Тёмный

നമ്മൾ പുലിക്കളിക്ക് ഇറങ്ങിയപ്പോൾ | Thrissur Pulikali My Dream | M4 Tech | 

M4 Tech
Подписаться 13 млн
Просмотров 2,4 млн
50% 1

Experience the electrifying 'Puli Kali' tiger dance during Onam! Artists don tiger masks, paint stripes, and dance to rhythmic beats, symbolizing bravery. Join us for a thrilling glimpse into this centuries-old folk art at the heart of Onam celebrations

Развлечения

Опубликовано:

 

1 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 813   
@PeterSer-wc8wc
@PeterSer-wc8wc 9 месяцев назад
പുലി കളിക്ക് വേണ്ടി വയർ ചാടിച്ച ജിയോ മച്ചാൻ ആണ് എന്റെ ഹീറോ 😂😂
@kvshobins9820
@kvshobins9820 9 месяцев назад
ഇനി കുറക്കാൻ കുറെ പാട് പെടും 😂😂😂😂😂😂😂😂😂
@AbhishekkkAbhishek
@AbhishekkkAbhishek 9 месяцев назад
Ath vayar chadichath alla bro Kazjinja divasathe full adu 🐐thinna effect anu 😂
@batmanien-um9gq
@batmanien-um9gq 9 месяцев назад
Athe
@vishnuchandran6650
@vishnuchandran6650 9 месяцев назад
😂T
@mangobytes_
@mangobytes_ 9 месяцев назад
​@@kvshobins9820oru padum illa proper workout plus compined diet simple
@sanalk.p8729
@sanalk.p8729 9 месяцев назад
കുഞ്ഞിപ്പുലിയെ ഭയങ്കര ഇഷ്ടായി 😂 😘😘😘
@YaTrIgAnKL05
@YaTrIgAnKL05 9 месяцев назад
😂❤❤
@user-in3fh8zh5j
@user-in3fh8zh5j 9 месяцев назад
𝓽𝓱𝓪𝓷𝓴𝓼 𝓑𝓻𝓸
@anjalir6976
@anjalir6976 9 месяцев назад
M
@saamsaam
@saamsaam 9 месяцев назад
ഇത്ര മില്യൺ അല്ല അതാണ്‌ നമ്മുടെ മച്ചാൻ. മച്ചാൻ കി ജയ്.... അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യൻ..... സലൂട്ട്
@Kinglayer117
@Kinglayer117 9 месяцев назад
മ്മടെ തൃശൂർ പുലികളി ♥️🐯
@20_GAMING_
@20_GAMING_ 9 месяцев назад
@GalaxyEsportsOfficial
@GalaxyEsportsOfficial 9 месяцев назад
ആദ്യമായി അകലെ നിന്ന് ആണെങ്കിലും M4 tech ne കാണാൻ പറ്റിയതിൽ സന്ദോഷം ❤
@gamooz
@gamooz 9 месяцев назад
😂😂
@gamooz
@gamooz 9 месяцев назад
അടുത്ത് pookathadendu
@GalaxyEsportsOfficial
@GalaxyEsportsOfficial 9 месяцев назад
​@@gamoozavide കയറും പിന്നെ കുറച്ചു പേടിയും ഉണ്ടായിരുന്നു 😂❤
@irshadmhd7749
@irshadmhd7749 9 месяцев назад
വയർ ചാടിയതും കണ്ടന്റ് ആക്കിയ ജിയോ മച്ചാൻ ആണ് എന്റെ ഹീറോ 😂❤️‍🔥
@ajaykalesh3661
@ajaykalesh3661 9 месяцев назад
😂😂😂ennit ethin vndi ann enn polum 😂😂
@devardhrabaiju1481
@devardhrabaiju1481 9 месяцев назад
L ll😮😅ooo
@anoopkunnekkat7980
@anoopkunnekkat7980 8 месяцев назад
Ff
@Achu____9572
@Achu____9572 9 месяцев назад
ആദ്യമായി ജിയോ മച്ചാനെ നേരിൽ കാണാൻ സാധിച്ചു💖ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഒരുപാട് സന്തോഷം..M4 Tech Team..꧁😃❤
@sanalps7205
@sanalps7205 9 месяцев назад
Ente veedinte adutha
@Vishnuraj_333
@Vishnuraj_333 9 месяцев назад
​@@sanalps7205malayill evideya
@treesabinoy__
@treesabinoy__ 9 месяцев назад
പുലികളി അടിപൊളി🥳
@prasobhrock3170
@prasobhrock3170 9 месяцев назад
ഇനി മുതൽ പുലി കളി യിൽ m4 tech ജിയോ മച്ചാൻ വേണം ഉള്ളവർ like അടിച്ചോ ❤️❤️❤️❤️❤️
@Azezal502
@Azezal502 9 месяцев назад
മ്മടെ തൃശ്ശൂർ 😍💓😍പുളിക്കളി 🐯🐯..
@deepakvaka
@deepakvaka 9 месяцев назад
തൃശൂർ കാരുടെ സ്വന്തം പുലി മായി വന്ന ജിയോ മച്ചാനു ഇരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ... 😊
@jobyjoby9453
@jobyjoby9453 9 месяцев назад
മീശയുള്ള പുലിയെ കണ്ടിട്ടുണ്ട് 😜😜😜 താടിയുള്ള പുലിയെ ആദ്യമായാണ് കാണുന്നത് 😂😂😂പൊളിച്ചു മച്ചാനെ ❤❤❤
@jubyjomany4905
@jubyjomany4905 9 месяцев назад
🤣
@amalmohanan7889
@amalmohanan7889 9 месяцев назад
ഇവിടിങ്ങനാ ഓണത്തിന് പുലി ഇറങ്ങും.. ക്രിതുമസിന് പാപ്പമാർ ഇറങ്ങും.. വിഷുവായാൽ പിന്നെ പൂരക്കാലവുമായി അങ്ങനെ എല്ലാ അവധിയും ഇത്രമേൽ ആഘോഷമാക്കുന്ന മറ്റൊരു നാടുണ്ടോ എന്നത് സംശയമാണ്..💕💕
@fasilsonappie2613
@fasilsonappie2613 9 месяцев назад
10:48 aa chekkaane kandoi camerakkoppam avanum maaarum😹😹😹
@AbijithK.u-in8ce
@AbijithK.u-in8ce 9 месяцев назад
1:28 that chettan നോട്ടം 😂😂😂
@tonymaliyekkal
@tonymaliyekkal 9 месяцев назад
😂😂😂
@anooppallath2654
@anooppallath2654 9 месяцев назад
Thankyou for presenting and promoting this❤
@ashaashokan8427
@ashaashokan8427 9 месяцев назад
പുലി കളി സൂപ്പർ 😊🎉
@YaTrIgAnKL05
@YaTrIgAnKL05 9 месяцев назад
😂❤❤
@sreedharannair9262
@sreedharannair9262 9 месяцев назад
Machan vere level 🎉,mass da😎😎😎😎
@OGGYGOD
@OGGYGOD 8 месяцев назад
10:40 എല്ലാവരും damce കളിക്കും 🕺🕺😂
@DQR-pg007
@DQR-pg007 9 месяцев назад
മച്ചാനെ കാണാനും ഫോട്ടോ എടുക്കാൻ പറ്റിയതിലും ഞാൻ സന്തോഷിക്കുന്നു അപ്പോ ഹാപ്പി പുലിക്കളി മച്ചാനെ.......❤😊
@i_am_ashikc
@i_am_ashikc 9 месяцев назад
10:40 Look that chettan😂
@namahacreation
@namahacreation 9 месяцев назад
ഒരു കാലത്ത് വെളിയന്നൂർ ദേശം ഒരു പേടി സ്വപ്നം തന്നെയായിരുന്നു.... ഏതു വർഷം വന്നാലും കപ്പെടുത്തിട്ടേ മടങ്ങിയിട്ടുള്ളു.... പൂർവാധികം തിരിച്ചു വരും എന്നുള്ള പ്രേതീക്ഷയിൽ 💪🏽
@Souravks.
@Souravks. 9 месяцев назад
അയ്യന്തോൾ 🔥
@gnmtqm7158
@gnmtqm7158 9 месяцев назад
കുട്ടൻകുളങ്ങര🔥🔥🔥🔥🔥
@sreekumaradiyat4866
@sreekumaradiyat4866 8 месяцев назад
Kottapuram 🔥
@ManuelGeorge-ov5dc
@ManuelGeorge-ov5dc 9 месяцев назад
12:59 white shirt background I'll njn😅😂
@AdhithyanAM
@AdhithyanAM 9 месяцев назад
തൃശ്ശൂർക്കാർ like അടി >>>>❤🐯😍
@abhinavam7115
@abhinavam7115 9 месяцев назад
Thrissur💙
@YODHAVUGAMING2.0
@YODHAVUGAMING2.0 9 месяцев назад
എത്ര ഒയരത്തിൽ എത്തിയാലും വന്ന വയി മറക്കാത്ത jio Machan and pravin Machan അണ് എൻ്റെ ഹീറോ M4 tech fans like
@dhanyasambu-nu1ko
@dhanyasambu-nu1ko 9 месяцев назад
ജിയോ മച്ചാനെ ഇന്നലത്തെ പുലികളി ഞങ്ങൾ കണ്ടു❤❤
@aloneyt7749
@aloneyt7749 9 месяцев назад
ഹാപ്പി പുലികളി 😂
@sojanzworld
@sojanzworld 9 месяцев назад
പെണ്ണ് പുലി കുട്ടി 🔥🤩❤️🥰
@user-in3fh8zh5j
@user-in3fh8zh5j 9 месяцев назад
Thanks bro
@Carvamusics
@Carvamusics 9 месяцев назад
ജിയോ മച്ചാനെ നിങ്ങൾ പോളിയാണ് bro😁
@VAYASAN_yt
@VAYASAN_yt 9 месяцев назад
ഞങ്ങൾ വാർത്തയിൽ കണ്ടിരുന്നു നിങ്ങളുടെ പുലിക്കളി 😂🥰 ന്യൂസിൽ പ്രത്യേകം പറയുന്നു ജിയോ ജോസഫ് അഥവാ M4TECH ❤️
@rockyff9268
@rockyff9268 9 месяцев назад
10:40 പുലിച്ചേട്ടന്റെ dance 😄😄😄😄😄😄😄😄😄😄😄
@arundevpkarun7062
@arundevpkarun7062 9 месяцев назад
😂😂😂 nannayitund....Eee effort..... Katta support 🎉❤
@4ksalisworld
@4ksalisworld 9 месяцев назад
ജിയോ മച്ചാന്റെ പുലി വേഷം ഇഷ്ട്ടപെട്ടവർ ഉണ്ടോ😅❤
@gokul.kponnani4116
@gokul.kponnani4116 9 месяцев назад
Und
@tpovibes745
@tpovibes745 9 месяцев назад
ജിയോ മച്ചാൻ അങ്ങനെ പുലി മച്ചാൻ ആയി
@vishnumohan949
@vishnumohan949 9 месяцев назад
1984 - 1985 കാലഘട്ടത്തിലാണ് തൃശ്ശൂരിലെ നാലോണ ദിവസം നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശo ആദ്യമായി പുലിമുഖം വരച്ചു കൊണ്ട് പുലിക്കളിയിൽ ഒരു വ്യത്യസ്ത കൊണ്ട് വന്നത്. 1994 ൽ ആണ് വെളിയന്നൂർ ദേശത്തിന് അന്നത്തെ പുലിക്കളിയിൽ പുപ്പുലി എന്ന അംഗീകാരം ലഭിച്ചതും. ആ തുടക്കത്തിന് 7 വർണ്ണങ്ങളും ചാലിച്ച് കൊണ്ട് പുലികളുടെ വയറിൽ വ്യത്യസ്തമായ രീതിയിൽ സിംഹം, പുലി, ഡ്രാക്കുള എന്നിവയും ഓരോ മുഖ ചിത്രങ്ങളും സുരേന്ദ്രൻ തൂലിക എന്ന കലാകാരന്റെ വിരൽ തുമ്പിലെ കവിതകളാണ് ... വർഷങ്ങളായി പ്രവാസ ജീവിതം തുടരുന്ന സുരേന്ദ്രൻ തൂലിക എന്ന കലാകാരന് ഇന്നും ഓണത്തിന് മുൻപ് പല ടീമുകളും വിളിക്കാറുണ്ട്. ഈ ചരിത്രം കൂടി ഓർമ്മപ്പെടുത്തണമെന്ന് തോന്നി. സുരേന്ദ്രൻ തൂലിക എന്റെ അച്ഛന്റെ അനുജൻ ആണ്
@AneeshRavi-pq6dg
@AneeshRavi-pq6dg 9 месяцев назад
നാട്യങ്ങൾ ഇല്ലാത്ത ഇമേജിന് പിറകേ പായാത്ത പ്രിയ ജിയോയ്ക്ക് അഭിനന്ദനങ്ങൾ ❤
@10tendulkar
@10tendulkar 9 месяцев назад
🔥🔥🔥"മ്മടെ തൃശ്ശൂർ" 🔥🔥🔥
@sooraj-moscoz7988
@sooraj-moscoz7988 9 месяцев назад
അത് പൊളിച്ചു മച്ചാനെ.... 🔥 Great attempt 👏👏
@arjunanmoothatil5258
@arjunanmoothatil5258 9 месяцев назад
Poli jio chettanu ithrem vayarundayirunno🤔
@adwc7
@adwc7 9 месяцев назад
മച്ചാനെ ഞാൻ news ഇൽ കണ്ടു 😊അപ്പൊ മനസിലായി video ഒണ്ടന്ന്
@Prajwal__xo__shorts
@Prajwal__xo__shorts 9 месяцев назад
Big fan from Karnataka Bangalore ❤
@veenagopal1244
@veenagopal1244 9 месяцев назад
Polii ആയിരുന്നു
@harikrishnankv6867
@harikrishnankv6867 9 месяцев назад
1:13 : le jio chettan : pha.. Ithra famous aaya ennne thanik ariyiledoo
@appu_ff645
@appu_ff645 9 месяцев назад
Jio machan athu dasha ?
@unknownunknown5854
@unknownunknown5854 9 месяцев назад
ഇത് കഴിഞ്ഞിട്ട് ഒരു 6 pack transformation വേണം.
@ruturaj31csk
@ruturaj31csk 9 месяцев назад
💛 തൃശ്ശൂർ പൂരം fans ഇവിടുണ്ടോ 🔥💪👇
@maya-qi5cn
@maya-qi5cn 9 месяцев назад
ഇവർഷത്തെയ് പുലികളി മച്ചാൻ എടുത്തു 👍👍
@TheDeepaknair
@TheDeepaknair 9 месяцев назад
Ee nadu....athu vere vibe aanu....ithu vere genus aanu...Thrissur....vallathoru desathinte kadha....❤❤❤❤Ivide ullavarude bloodil pooravum, pulikaliyum, kummattikaliyum, melavum panchavadyavum ellam koodi alinjoru vikaramayi nilkunnu❤❤❤❤❤
@ManuManu-lp7yy
@ManuManu-lp7yy 9 месяцев назад
നാലരസം മുണ്ട് പുളിക്കലി 👌👌👌
@neeshma5228
@neeshma5228 9 месяцев назад
ആദ്യം ചെണ്ട കൊട്ട് തുടങ്ങിയ ആ ചേട്ടൻ POLI❤️❤️❤️
@travelwithdream6906
@travelwithdream6906 9 месяцев назад
നമ്മൾ കാർ ഒകെ വെയിലത്ത്‌ ഇട്ടു പോവുമ്പോൾ ചെറിയ സോളാർ പാനൽ വെച്ച് Peltier module വെച്ച് കൂൾ ആകാൻ പറ്റിയ ഒരു കാർ coolar ഉണ്ടാകു മച്ചാനെ
@rahulj8012
@rahulj8012 9 месяцев назад
അങ്ങനെ ഒക്കെ ഉണ്ടാക്കി കാറിൽ vayikkaruth അതിൽ വയ്ക്കാൻ പറ്റിയത് ഷോറൂമിൽ നിന്ന് വാങ്ങി മാത്രം വയ്ക്കുക ഇല്ലേൽ ഷോർട്ട് ആകും
@sabarisabarikrishnanv9732
@sabarisabarikrishnanv9732 9 месяцев назад
ഈ type videos m4 tech vlog ഇൽ ഇട്ടുകൂടെ. 😍😊
@AjayanAju-zw9xz
@AjayanAju-zw9xz 9 месяцев назад
ആ അജയൻ എന്ന് പറഞ്ഞത് എന്റെ അച്ഛനാ
@xpertwhity4954
@xpertwhity4954 9 месяцев назад
M4tech fans assemble 💥💣
@STATUSKING-qq7mg
@STATUSKING-qq7mg 9 месяцев назад
നിങ്ങൾ ഒരു കില്ലാടി തന്നെ❤
@StatusWorld-lg8zt
@StatusWorld-lg8zt 9 месяцев назад
മ്മ്‌ടെ തൃശ്ശൂർ ❤️
@acostshorts123
@acostshorts123 9 месяцев назад
10:38 pinnelle dance kandooo😂
@aadhil_xxo
@aadhil_xxo 9 месяцев назад
ആദ്യംമായി ജിയോ മച്ചാന്റെ ഒപ്പം അടുത്തു നിന്ന് ഞാൻ ഫോട്ടോ എടുത്തു vlog എടുക്കുമ്പോൾ അടുത്തു നിന്നു ഫോട്ടോ എടുക്കാൻ സഹകരിച്ച ജിയോ മച്ചാന് നന്ദി ❤️
@ME_KING_YT
@ME_KING_YT 9 месяцев назад
നമ്മുടെ പോലോത്ത ചെറിയ you tubes നെ ആർക്കും വേണ്ടലോ 🎉
@aravindramesh3720
@aravindramesh3720 9 месяцев назад
10:38 aa dance😂😂🎉
@Pravasisanchari
@Pravasisanchari 9 месяцев назад
പുളിക്കളി ഒരുപാട് കണ്ടിട്ടുണ്ട് ഇതിന്റെ പിന്നിലെ കഷ്ടപ്പാട് ഇപ്പോഴാണ് കാണുന്നത് 👍😍
@gplusvlogs8414
@gplusvlogs8414 9 месяцев назад
ഒത്തൊരുമിച്ച് മുന്നേറാം 100% എല്ലാരും വരൂ
@RAJEEV_RVJ
@RAJEEV_RVJ 9 месяцев назад
ഒന്നും പറയാനില്ല അടിപൊളി 😂❤️
@kshathriyan8206
@kshathriyan8206 9 месяцев назад
Pulikali 🐯 pwolichu 👍❤️
@adyzvlogz6719
@adyzvlogz6719 9 месяцев назад
Enthinum eppozhum nammude kude nilkkunna friends aan yathartha friend parayaan kaaranam jeo machante koode enthinum praveen machan nilkkille❤❤❤
@Adarshshorts8363
@Adarshshorts8363 9 месяцев назад
ജിയോ മച്ചാൻ + പ്രവീണ്‍ മച്ചാൻ = M4 TECH ========= M4 TECH ❤❤❤
@_a_xmiii__
@_a_xmiii__ 9 месяцев назад
Hi bro 💞
@pratheeshcs3770
@pratheeshcs3770 9 месяцев назад
I miss my Kerala so much🙇🏻‍♂️
@sonis3611
@sonis3611 9 месяцев назад
Dedication level🔥
@YaTrIgAnKL05
@YaTrIgAnKL05 9 месяцев назад
🎉😂🎉
@_KUMBIDI
@_KUMBIDI 9 месяцев назад
മച്ചാനെ പൊളിച്ചു ❤❤😂
@gsfunzz6117
@gsfunzz6117 8 месяцев назад
Kiran😎DJ🎶🎧🎶❤️❤️❤️ ജിയോ മച്ചാൻ പുലി 😂😂😂😂🤣
@Shell_travel_vlog
@Shell_travel_vlog 9 месяцев назад
great experience of Pulikkali... nice to see u as one among them...
@fathimathnajiya7562
@fathimathnajiya7562 9 месяцев назад
ഇതെല്ലാം tv യിൽ നേരത്തെ news ആയി കണ്ട ഞാൻ 😁🤓 എന്തായാലും adipolii ❤️
@user-md6qk7no4n
@user-md6qk7no4n 9 месяцев назад
Hello machane ate video kanathe oru divasam polum illa video ittilangi kandath thanne kanum supper continued 😂🙏🙏
@user-kk3kw8wy3x
@user-kk3kw8wy3x 9 месяцев назад
Adyamayi Puli make up kandu Adipolii 😊😊😊😊 Puli jio
@user-np7kr6iv2u
@user-np7kr6iv2u 9 месяцев назад
ആദ്യമായി വയർ ചാടിയത് കൊണ്ടുള്ള ഉപകാരം മനസ്സിലായി😂
@shortsbyrayan
@shortsbyrayan 9 месяцев назад
എന്നും new vareiity content.. അതാണ് ഈ ചാനലിനോട് ഇത്ര പ്രിയം ❤
@MMGAMMERYT
@MMGAMMERYT 9 месяцев назад
🎉🎉🎉🎉🎉 happy Onam
@sinanmt4472
@sinanmt4472 9 месяцев назад
Malappurath va macha
@gkeditzofficial243
@gkeditzofficial243 9 месяцев назад
Mangalore and kasaragod puli (pilinalike ) another level
@maya-qi5cn
@maya-qi5cn 9 месяцев назад
മച്ചാൻ പൊളിയ്യാണ്, machaney pole machan matharam
@sairashazworld
@sairashazworld 9 месяцев назад
അടിപൊളി മച്ചാനെ ❤️സൂപ്പറ്
@AswinRajeev-qf1ro
@AswinRajeev-qf1ro 9 месяцев назад
jio macha nigal poliya ❤❤❤❤❤❤
@criminalyt7912
@criminalyt7912 9 месяцев назад
10:39 chetten seen 😂😂😂
@akhilprasanthm
@akhilprasanthm 9 месяцев назад
12:20 helmet chettan😊
@ben.12edits
@ben.12edits 9 месяцев назад
കോട്ടയത്തിന്റെ സ്വപ്നം ആണ് വീഡിയോ ബാക്ക്ഗ്രൗണ്ട് 😢😊
@MuhammadUnnikrishnan
@MuhammadUnnikrishnan 9 месяцев назад
Sky way..... ഓർമിപ്പിക്കല്ലേ...😢പടവലം വളർത്താൻ വേണ്ടി പണിത കമ്പി കൂട്ടം 😞
@rajeshoj9969
@rajeshoj9969 9 месяцев назад
ജിയോ മച്ചാൻ വേറെ ലെവൽ പൊളി വീഡിയോ👍❤️❤️
@mrpvvlogs
@mrpvvlogs 9 месяцев назад
*വയർ ഉണ്ടായിരുന്നേൽ ഞാനും പുലി കളിക്ക് പോയേനെ* 😂🤭
@devincarlo5516
@devincarlo5516 9 месяцев назад
Puli thanne 🔥🔥❤
@gamingwithchristin906
@gamingwithchristin906 9 месяцев назад
💖🔥നമ്മുടെ തൃശൂർ 💥✨️
@amirthavijeesh3218
@amirthavijeesh3218 9 месяцев назад
Jio machane kandu photo aduthu santhosham🎉❤
@halynlyson6467
@halynlyson6467 9 месяцев назад
Machane ini cherthayitt work out cheyth thudankikko😂
@jerommarvele.b3632
@jerommarvele.b3632 9 месяцев назад
Chettane manorama newsil kandavar like adi
@MuhammadKhan-te7sr
@MuhammadKhan-te7sr 9 месяцев назад
ഇതാണ് നമ്മുടെ പുലി മച്ചാൻ ❤❤🔥🔥
@prajwal796
@prajwal796 9 месяцев назад
Kasaragod Puli Kali kannan verundoo Vanal verea level experience ayirikum❤😊
@hasilmuhammed9035
@hasilmuhammed9035 9 месяцев назад
Food videos idd jio machan bro
@akshayn.a5874
@akshayn.a5874 9 месяцев назад
Dedication level 🔥❤
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 9 месяцев назад
ഇപ്പോൾ ആരും അങ്ങോട്ട് വരരുത് 😃ഞങ്ങൾ പുലികൾ പെയിന്റ് ഇളകി പോകാത്തതിന്റെ കലിപ്പിലാണ് 😃🤣
@sudheesh_wild4904
@sudheesh_wild4904 9 месяцев назад
അടുത്ത തവണ പ്രവീൺ മച്ചാനെയും പുലി ആക്കണം. ആ സ്റ്റെപ് ഇടൽ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ.. 😍
@fathuz6695
@fathuz6695 9 месяцев назад
Schoolil puliyaya njan
Далее
PROVANDO O MIOJO VIRAL DO TIKTOK
9:03
Просмотров 4,2 тыс.
Visiting Marine World Aquarium | M4 Tech Vlog |
25:50
Умная кошка
0:20
Просмотров 8 млн