Тёмный

നമ്മൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ, അവരിലുള്ള പിശാച് നമ്മിലേക്കും വരുമോ..? Sr. Annmaria S.H. 

FR. BIJIL CHAKKIATH MSFS
Подписаться 273 тыс.
Просмотров 441 тыс.
50% 1

#srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre
video credits : catholic media gospel
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
RU-vid : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Развлечения

Опубликовано:

 

14 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 774   
@binnysanthosh3392
@binnysanthosh3392 10 месяцев назад
ഞങ്ങളടെ മക്കളെ വിശ്വാസത്തിൽ വളർത്തി തരണമേ
@jamespv3285
@jamespv3285 3 месяца назад
എൻ്റെ മകന് വചനം വായിക്കനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കണേ
@subeeshbaby9415
@subeeshbaby9415 3 месяца назад
കൃപയാൽ ഞാൻ ചെയ്യുന്ന ബിസിനസ്സ് കർത്താവേ ഒരത്ഭുത അഭിവൃദ്ധിക്കായ് സ്തോത്രം ചെയ്യുന്നു
@IbrahimKutty-f1y
@IbrahimKutty-f1y 21 день назад
Ppp
@bettyantony5890
@bettyantony5890 Год назад
വളരെ അർത്ഥവത്തായ വചനങ്ങൾ. സിസ്റ്റർ വളരെ നന്ദി
@clarammavarghese4611
@clarammavarghese4611 10 месяцев назад
ഇന സിസ്റ്ററി ന്റെ വചനം കേൾക്കാൻ തന്ന അനുഗ്രഹത്തിന് ഒരു കോടി നന്ദി❤❤❤❤❤❤❤❤
@telmatomy4296
@telmatomy4296 Год назад
എന്റെ മക്കളെ ദൈവവിശ്വാസത്തിൽ കൂടുതൽ ആഴപ്പെടണമേ 🙏🙏🙏
@RohiniP-zu3bb
@RohiniP-zu3bb 3 месяца назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും സഹായികണമേ എന്റ മകന് oru ജോലി കൊടുത്തു സഹായിക്കണമേ എന്റ ഭർത്താവിന്റെ മദ്യപാനം മാറ്റാണമേ എന്റ മകൾക്കു oru നല്ല ഗവർമെന്റു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ സിസ്റ്റർ
@jancymary5541
@jancymary5541 4 месяца назад
എൻ്റെ ഈശോയെ പരിശുദ്ധത്മാവിനെ എനിൽ നിറയ്ക്കണമെ🙏🙏❤️❤️🙏🙏
@st.thomasupskoonammoochi6334
@st.thomasupskoonammoochi6334 10 месяцев назад
കർത്താവേ അനുഗ്രഹിക്കണമേ കരുണയായിരിക്കണേ
@anandhujohnson7280
@anandhujohnson7280 10 месяцев назад
എന്റെ ഈശോയെ 🙏🏽 എന്റെ ജീവിതപങ്കാളിക്ക് അനുതപിക്കാനുള്ള ഹൃദയം കൊടുക്കേണമേ 🙏🏽
@antoanto4714
@antoanto4714 7 месяцев назад
തീർച്ചയായും കൊടുക്കും bro.... എന്നും ദൈവത്തിന്റെ കൂടെ നില്ക്കു 😊👍🙏
@rebeccaamose9083
@rebeccaamose9083 Год назад
എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രെക്ഷിക്കേണമേ..
@nonoosstichingcentre
@nonoosstichingcentre 7 месяцев назад
കർത്താവെ എന്റെ മക്കളെ വിശ്വാസത്തിൽ ആഴപെടുത്തണമേ
@user-vr3je2lg3k
@user-vr3je2lg3k День назад
കർത്താവെ ഞാൻ ലോക പാപ ത്തിന്റെ പിന്നാലെ പോയി കൊടും പാപി ആയിരിക്കുന്നു. എന്റെ സന്തോഷവും, സമാദാനവും നഷ്ടമായി തിരിച്ചു വരാൻ ഇശോ ദൈവത്തിന്റെ സ്നേഹത്തിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏽 ഇശോ ദൈവം തരുന്ന സന്തോഷവും, സ്നേഹവും മാത്രം മതി എനിക്കു, പാപിയായി എന്നോട് കരുണ കാണിക്കണമേ എന് പ്രാർദിക്കുന്നു 🙏🏽🙏🏽🙏🏽
@jijibabu647
@jijibabu647 Год назад
ഈശോയേ എന്നെ സുഖപ്പെടുത്ത ണമേ.🙏
@jessybenny2350
@jessybenny2350 Год назад
എന്റെ ഈശോയെ ഞാനങ്ങയിൽ ആശ്രയിക്കുന്നു. നന്ദി ഈശോയെ. എന്റെ മനസ്സു തുറന്നു തന്നതിന് ഒത്തിരി നന്ദി. നിലനിൽപ്പിന്റെ വരം നല്കി അനുഗ്രഹിക്കണമേ
@leelammajoy9487
@leelammajoy9487 3 месяца назад
ഈശോയെ ഈ വചനം കേൾക്കാൻ എനിക്ക് ഇടയ്ക്കിയത്തിന് കർത്താവേ നന്ദി എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@jessyjessy7380
@jessyjessy7380 Год назад
🙏🙏🙏. ആമേൻ. ഈശോയെ. എന്റെ. ജീവിതത്തിലേക്കു. കടന്നുവരനെ. എന്നെ. ഒന്നാസോസിപ്പിക്കണേ. എനിക്ക്. എന്റെ. കർത്താവു. മാത്മാത്രം. മതിമാത്രം. Mthi
@Adenzz735
@Adenzz735 Год назад
ഈശോയെ സിസ്റ്ററിനെ അനുഗ്രഹിക്കണമേ
@smithababy488
@smithababy488 Год назад
എന്റെ ദർത്താവിന്റെ മദ്യപാനം കാരണം മാനിയ രോഗം ഉണ്ടായി 3 മാസം തല ചൂടാവുന്ന രോഗമാണ് ദേഷ്യവും ഒച്ചയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു മദ്യം, സിഗരറ്റ്, കള്ള് എന്നിവയുടെ ഉപയോഗം മാറി കിട്ടാനും മാനിയ രോഗം മാറി കിട്ടാനും ഈശോ അനുഗ്രഹിക്കണമെ നിന്റെ തിരുരക്തം കൊണ്ട് കഴുകി അനുഗ്രഹിക്കണമെ ആ സഹോദരന്റെ ശരീരത്തിലെ പിശാച് ബാധ്യത മാറി പോകണമെ
@prettyphilip897
@prettyphilip897 Год назад
ഈശോയേ എല്ലാ പരീക്ഷഞങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏🙏
@Spiritualp
@Spiritualp Год назад
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!! ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!! മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!! .
@joejoy8362
@joejoy8362 Год назад
ഈശോയെ വിടുതൽ നല്കണമേ എൻറെ മകന്
@lathap3812
@lathap3812 10 месяцев назад
യേശുവേ എന്നെയും കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്ണേ🙏🙏🙏🙏🙏 വിശുദ്ധിയിൽ വളരനുള്ള കൃപ നൽകണേ🙏🙏🙏🙏🙏🙏🙏🙏
@santhav8882
@santhav8882 Год назад
ഈശോയെ പാപബോധം തരണേ
@joejoy8362
@joejoy8362 Год назад
ഈശോയെ വിടുതൽ നല്കണമേ എനിക്ക്
@SreemathiPreman-dj6zc
@SreemathiPreman-dj6zc 10 месяцев назад
എന്റെ ഇ ശ്യാ യെ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണമായും മാറ്റിതരണമെ
@antoanto4714
@antoanto4714 7 месяцев назад
എന്റെ ദൈവമേ.... ഞങ്ങളുടെ ജീവിതത്തിൽ പുതിയ വെളിച്ചം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@sujasony1296
@sujasony1296 10 месяцев назад
Sisternta vajanam kettail samadhathanam amen
@anilathomas3414
@anilathomas3414 Год назад
Thank u sister എന്റെ മകനെ ദൈവ കരങ്ങളിൽ സമർപ്പിക്കുന്നു sister പ്രാർത്ഥിക്കണമേ
@lathap3812
@lathap3812 10 месяцев назад
കർത്താവേ എന്നെയും എന്റെ കുടുംബത്തെയും ഈ നിമിഷം വരെയും താങ്ങി കാത്തുരക്ഷിച്ചതിന് എന്റെ യും എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി നന്ദി നന്ദി ആമേൻ ഹല്ലേലൂയ ഹല്ലേലൂയ
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
@abcdf7132
@abcdf7132 Год назад
ഇശോയേ ഈ സിസ്റ്ററിന്റെ ആത്മവിനു കൂട്ടായിരിക്കേണമേ
@annammapc9542
@annammapc9542 Год назад
ഈശോയെ എന്റെ രണ്ടുമക്കളെയും ബലിപീഠത്തോട് അടുപ്പിച്ചു നിർത്തണേ
@elcyantony1799
@elcyantony1799 Год назад
ഈ ശെയെ എന്റെ ജോബിക്ക് ഈ ശേയെ കെട്ടിപിടിച് പ്രാത്ഥിക്കാൻ ആനുഗ്രഹിക്കണമെ🔥🔥🙏🙏
@sindhusunil421
@sindhusunil421 10 месяцев назад
കർത്താവെ 🙏
@josephjoypj8887
@josephjoypj8887 Год назад
ഈശോയെ എൻ്റെ ആത്മീയ ഭൗതീക മേഘലകളെ അനുഗ്രഹിക്കണേ .ആമ്മേൻ .ഹാലേലൂയ
@mereenajohn151
@mereenajohn151 Год назад
എന്റെ ഈശോയെ അനുഗ്രഹിക്കിണമേ സമാധാനം നൽകണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്ത് പ്രശ്നങ്ങളാണ് അത് അടച്ചിട്ട് മൂന്ന് മാസ്സമായി ശബ്ബളം കിട്ടുന്നില്ല അത് തുറന്നു പ്രവർത്തിക്കുവാനും അല്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുവാനും അനുഗ്രഹിക്കിണമേ
@manjalyjacob2273
@manjalyjacob2273 11 месяцев назад
യേശു വേ അങ്ങയുടെ വിലയേറിയ തിരുരക്ത ത്താൽ പാപികളായ ഞങ്ങളെ എല്ലാവരെയും കഴുകി അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ നിറക്കണമെ 🙏🙏🙏 ആമ്മേൻ...
@vincentjose9388
@vincentjose9388 10 месяцев назад
BHvf
@ashavarghese6143
@ashavarghese6143 10 месяцев назад
ഈശോയെ എന്റെ മകന്റെ അലസത നിന്റെ തിരുമുമ്പിൽ കാഴ്ച വെയ്ക്കുന്നു
@fishingwithjokuttan
@fishingwithjokuttan Год назад
ഞങ്ങളെ പരിശുദ്ധാത്മാവിൽ നിറയാൻ പ്രാർതഥിക്കണമേ
@Spiritualp
@Spiritualp Год назад
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!! ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!! മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!! .
@sherrypeter3573
@sherrypeter3573 Год назад
എന്റെ പൊന്ന് ഇശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ ആയുസ്സും ആരോഗ്യവും ദൈവ ചൈതന്യമുള്ള ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@prakrithihopes7551
@prakrithihopes7551 Год назад
കുഞ്ഞിനെ കിട്ടിയെന്ന് വിശ്വസിച്ചു എല്ലാ ദിവസവും ദൈവത്തോട് നന്ദി പറഞ്ഞു പ്രാർത്ഥിക്കു.. ഉറപ്പായും ലഭിക്കും
@Dr_Lucifer_
@Dr_Lucifer_ Год назад
പോയി ഡോക്ടറെ കാണിക്ക്
@lathaissac6295
@lathaissac6295 Год назад
എന്റെ മകന് വേണ്ടിപ്രാർതിക്കണമാ
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മക്കൾക്കു അവരുടെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്കു കരുണക്കു ഒത്ത് നല്ല ശബളത്തിൽ നല്ല ജോലി കൊടുക്കണമേ 🌹🙏✝️
@NishaNisha-mz7zx
@NishaNisha-mz7zx 10 месяцев назад
എന്റെ രണ്ടു മക്കളെയും കർത്താവിനെ അറിയിച്ചു കൊടുകേണമേ ആമേൻ 🙏🙏🙏
@binduantobinto6881
@binduantobinto6881 Год назад
എന്റെ ഈശോയെ എനിക്ക് അങ്ങയുടെ പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കണേ
@susammadominic4020
@susammadominic4020 4 месяца назад
ഈശോയേ....ഞങ്ങളേയും തലമുറകളേയും വിശ്വാസത്തിൽ തീക്ഷ്ണതയുള്ളവരാക്കി മാറ്റണമേ എന്ന്‌ പ്രാർത്ഥിക്കുന്നു.🙏🙏
@BabuAt-rl6ip
@BabuAt-rl6ip 4 месяца назад
FaNi to ye
@BabuAt-rl6ip
@BabuAt-rl6ip 4 месяца назад
😀😀😀😀😀😀😃😃😃😃😃😃😃
@sindhusunil421
@sindhusunil421 10 месяцев назад
ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ 🙏
@leenak.sannam6552
@leenak.sannam6552 10 месяцев назад
മാധ്യസ്ഥംപ്രാർത്ഥന ഹൃദയപരമാർത്ഥതയോടെ ആയിരിക്കാൻ എന്നിക്കു അനുഗ്രഹം തരണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@valsammavarghese541
@valsammavarghese541 10 месяцев назад
ഈശോയെ എന്റെ സഹോദരങ്ങളിൽ കരുണയാകേണമേ 🙏
@lissyjacob7882
@lissyjacob7882 3 месяца назад
ദൈവമേ നന്ദി ഞങ്ങളുടെ കുറവുകളെ ക്ഷമിക്കണമേ 🙏🏼
@sujaraju8834
@sujaraju8834 Год назад
Yes എനിക്ക് ആ 5 അനുഗ്രഹങ്ങളും വേണം 🙏🙏
@kuriakosekuriakose1485
@kuriakosekuriakose1485 Год назад
💞
@sajujoseph5933
@sajujoseph5933 10 месяцев назад
എന്റെ മദ്യപാനം മാറ്റി തരണമേ 🙏
@jessyriyal9889
@jessyriyal9889 Год назад
എന്റെ easoye എന്റെ ശാരീരികവും മാനസികാവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരനെ
@lordsyroy4083
@lordsyroy4083 3 месяца назад
എൻ്റെ അമ്മേ മാതാവേ, യുകെ യിൽ ആയിരിക്കുന്ന എൻ്റെ മകൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ, exam ന് oru ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ, Sistere ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏
@gijijacob5817
@gijijacob5817 Год назад
എന്റെ മകൾ തിരഞ്ഞടുത്ത ജീവിതപങ്കിയെ അനുഗ്രഹിക്കണമേ
@flamingo5900
@flamingo5900 Год назад
ഇതിലും നല്ലത് ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ മകളെ സഹായിക്കേണം എന്ന പ്രാർത്ഥന ആയിരുന്നില്ലേ?
@abrahamalex2979
@abrahamalex2979 3 месяца назад
ടോക്ക് ഞാൻ നിർത്തിവച്ചതാണ് ദൈവമായിട്ടാണ് തന്നെ കേൾപ്പിച്ചത് ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററിനെ ഞങ്ങളുടെ മോനും വേണ്ടി പ്രാർത്ഥിക്കണം അവന്റെ ദൈവവിളി തിരിച്ചറിയാം 🙏🏻🙏🏻
@keralalotteryguessingnumbe8814
@keralalotteryguessingnumbe8814 10 месяцев назад
എന്റെ മകനും മകൾക്കും പഠനത്തിന് ഉള്ള തടസങ്ങൾ നീക്കണമേ...10 ആം ക്ലാസും +2 വും ആണ് ഓർമ കുറവും കഴിവ് കുറവും അലസതയും അവരെ കീഴടക്കിയിരിക്കുന്നു.. ഈ അവസ്ഥ മാറാൻ ഈശോയെ സഹായിക്കണേ..
@johnsonkc8080
@johnsonkc8080 3 месяца назад
യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ
@khayaalnazrath
@khayaalnazrath Год назад
Amen............ Jesus Christ 💯🔥🙏✝️🕊🕊🕊❤️ Hallelujah....... Amen.... Amen....... Thank you LORD
@mayashivankutty5332
@mayashivankutty5332 11 месяцев назад
എന്റ മക്കൾ രണ്ടുപേരും ദൈവമുള്ള മക്കളായി വളർന്നു വരേണമേ ആമേൻ ✝️✝️✝️🙏🙏🌹
@binduprasobh7234
@binduprasobh7234 3 месяца назад
ഇശോയേ എൻ്റെ ജോലി മേഘലയെ അനുഗ്രഹിക്കണമേ.
@ranipulikkal7787
@ranipulikkal7787 Год назад
ഈശോയെ ജീവൻ നിറയട്ടെ എന്റെ കുടുംബത്തിൽ കണ്ണുകളിൽ ചെവിയിൽ ഹൃദയത്തിൽ വിശുദ്ധി നിറയട്ടെ
@jismonshaju542
@jismonshaju542 Год назад
Well
@jismonshaju542
@jismonshaju542 Год назад
New
@jismonshaju542
@jismonshaju542 Год назад
New We
@jismonshaju542
@jismonshaju542 Год назад
We
@jismonshaju542
@jismonshaju542 Год назад
New We We
@bennyww4997
@bennyww4997 Год назад
എന്റെ ദൈവമേ എന്നെ എല്ലാം അശുദ്ധിയിൽ നിന്നും അങ്ങേ തിരുഃ രക്തതാൽ കഴുകി വിശുദ്ധികരിക്കണേ 🙏
@aniesclassroom9823
@aniesclassroom9823 10 месяцев назад
എന്നെയും തമ്പുരാനേ
@resmitomi2779
@resmitomi2779 Год назад
ഈശോയെ,എന്റെ കുടുംബം അനുഭവിച്ചു കൊണ്ടിരിക്കുന്ന തകർച്ചയിൽ നിന്ന് രക്ഷ നേടാൻ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. കുടുംബ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കണേ, 🙏
@Spiritualp
@Spiritualp Год назад
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!! ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!! മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!! .
@mollygeorge4673
@mollygeorge4673 Год назад
J
@mollygeorge4673
@mollygeorge4673 Год назад
Oct
@Spiritualp
@Spiritualp Год назад
@@mollygeorge4673 👹🤣
@poulosepappu5746
@poulosepappu5746 Год назад
Daivam kripa cheyumarakattey
@nishathomas6549
@nishathomas6549 Год назад
Thank you Sister... പരിശുദ്ധാത്മാവാൽ നിറഞ്ഞുള്ള ഈ talk കേൾക്കാൻ എന്നെ അനുവദിച്ച പൊന്നു തമ്പുരാന് ഒരായിരം പൂച്ചെണ്ടുകൾ❤❤❤
@George-ts4js
@George-ts4js Год назад
😊😮😅😊
@lillyeappen8321
@lillyeappen8321 4 месяца назад
@sudhakc9301
@sudhakc9301 3 месяца назад
😢
@joicyjoshy908
@joicyjoshy908 Год назад
ഈശോയെ 🙏യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയണേ എന്റെ മോന് വേണ്ടിയും 🙏മറക്കാതെ പറയണേ സിസ്റ്റർ 🙏
@leenak.sannam6552
@leenak.sannam6552 10 месяцев назад
ഈശോയെ അനുഗ്രഹിക്കേണമേ തകർച്ച കൾ മാറ്റി തരണമേ 🙏🏾🙏🏾🙏🏾
@sindhupa522
@sindhupa522 Год назад
Thank you Jesus.... Thank you Sister .... ഞാൻ കൃപാസനം പ്രാർത്ഥന U Tube ൽ വച്ചു കൊണ്ടിരുന്നപ്പോൾ യാദ്യശ്ചികമായി സിസ്റ്ററിന്റെ ഈ talk കണ്ടതാണ് .... ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വചനത്തിന്റെ വ്യാഖ്യാനമാണ് കൊച്ചു കൊച്ച് ഉദാഹരണങ്ങളിലൂടെ സിസ്റ്റർ നൽകിയത്. എത്ര നല്ല ഭാഷ .... വലിയ മന: സമാധാനം കിട്ടി ... ഒത്തിരി നന്ദി സിസ്റ്റർ . ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രത്യേകം പ്രാർത്ഥിക്കണേ സിസ്റ്റർ ....
@beatsrocks5968
@beatsrocks5968 Год назад
17:0m
@beatsrocks5968
@beatsrocks5968 Год назад
😅 😮 😢😊
@jsteckj6242
@jsteckj6242 11 месяцев назад
Sathyadas good mesage pray my family children's studies blessing the Jesus Christ land sal
@lillyjoy4903
@lillyjoy4903 10 месяцев назад
എന്റെ മോൾ മരിയ യുടെ വിവാഹം കഴിഞ്ഞു 6കൊല്ലം ആവുന്നു 🙏പരിശുദ്ധ അമ്മെ, മോൾക്ക് വേഗം ഉദര ഫലം നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ 🙏
@DAVIDMUDHAMMOOTTIL-op5xc
@DAVIDMUDHAMMOOTTIL-op5xc 4 месяца назад
നേരിട്ട് പറഞ്ഞാൽ ഈശോ കേൾക്കത്തില്ലെ.
@KunjiKunja-vb9bx
@KunjiKunja-vb9bx 10 месяцев назад
ഈശോയേ എൻ്റെ ജീവിതം തകർന്ന് പോകാതെ നീ എനിക്ക് കൂട്ടായി ഇരിക്കേണമെ നീ എൻ്റെ കൂടെ ഉണ്ടെന്ന് എനിക്ക് അറിയാം എന്നോട് ഉള്ള സ്നേഹം ഞാൻ മനസ്സിലാക്കുന്നു അ സ്നേഹം മനസ്സിലാക്കി ഞാൻ പറയുന്നു ഇനി ഒരിക്കിലും ഞാൻ നിന്നെ വേതനിപ്പിക്കില്ല എൻ്റെ... ഈശോയെ എൻ്റെ എല്ലാം നീ ആകുന്നു എൻ്റെ പേരിലുള്ള കേസ് എല്ലാം മാറ്റി തരണേ 🙏❤️❤️🙏🙏🙏🙏🙏😥😥😥😥😢🙏🙏🙏🙏🙏🙏🙏🙏
@tresasigy3799
@tresasigy3799 10 месяцев назад
എൻ്റെ മകന് യാതൊരു കുഴപ്പവും സംഭവിക്കല്ലെ എത്രയും വേഗം പനി മാറ്റിതരേണമേ.
@sherlyanil6318
@sherlyanil6318 10 месяцев назад
Thank you sister
@poulosepappu5746
@poulosepappu5746 Год назад
Praise the Lord Amen Hallelujah Sthothram Karthavey Kriba Amen Hallelujah 🙏
@geojohn8049
@geojohn8049 Год назад
Sr. Rani mariya ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.... യേശുവേ സ്തുതി യേശുവേ നന്ദി...
@user-cn5he6ux1s
@user-cn5he6ux1s 9 месяцев назад
Thanks sister ❤
@sijipaul714
@sijipaul714 Год назад
യേശുവേ..എന്നേയും കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറക്കണേ 🙏🙏🙏വിശുദ്ധിയിൽ വളരാനുള്ള കൃപ നൽകണേ 🙏🙏🙏
@marypoulose2959
@marypoulose2959 Год назад
😊
@shilpyvjose4170
@shilpyvjose4170 3 месяца назад
എന്റെ ഈശോയെ എന്റെ കുഞ്ഞേട്ടയ്ക് ഒരു കൂട്ടിനെ കൊടുക്കാൻ സഹായിക്കണമേ
@meeraalex1148
@meeraalex1148 3 месяца назад
Yesuve entea molkeu kunjenekoduthu anugrahekename 🙏🙏🙏❤❤❤
@george_varghese.
@george_varghese. Год назад
എന്റെ ഇശോയെ എന്റെ മകന്റെ വിശ്വാസക്കുറവ് മാറ്റി അവനെ അനുഗ്രഹിക്കുമാറാ ക ണമേ അവന്റെ ഭാര്യ ഓറേഷനുമുൻപ് അവന്റെ അടുത്തു എത്തിക്കണമേ അവളുടെ വിസ ശരിയാക്കികൊടുക്കണമേ amen
@ronymodex8147
@ronymodex8147 10 месяцев назад
Roy kadabadyatha maranam amme mathave, marag, lailamma Terry God bless you 🙏🏻 home bless 🙌🏻
@Fruitoftheearth
@Fruitoftheearth 11 месяцев назад
ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന്‌ അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു; എനിക്ക്‌ അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ! സങ്കീര്‍ത്തനങ്ങള്‍ 61 : 2 e വചനം പറഞ്ഞു പ്രാർത്ഥിച്ചിട്ട് എനിക്കും എന്റെ cousins നും ജോലി കിട്ടിയതായി സാക്ഷ്യപെടുത്തുന്നു.യേശുവേ നന്ദി യേശുവേ സ്തുതി...ഹല്ലേലൂയ
@anithaskitchenspecialrecip1906
കർത്താവേ എന്റെ നാലു മക്കളെയും കാത്തുകൊള്ളേണമേ അപ്പാ...🙏🙏🙏
@user-ym3zl4im5k
@user-ym3zl4im5k 4 месяца назад
Ente barthave eeshoyil jeevikkan anugrehikkaname
@lizyvarghese9678
@lizyvarghese9678 Год назад
കർത്തവം ദൈവമേ എന്റെ മക്കളുടെ ജീവിതം യഥാസ്ഥാനപ്പെടുത്തേണമേ.. കുടുംബ സമാധാനത്തിൽ നടത്തേണമേ... ആമേൻ.
@Spiritualp
@Spiritualp Год назад
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!! ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!! മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!! .
@meenucbiju1830
@meenucbiju1830 9 месяцев назад
എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി തരണമേ 🙏
@ashavarghese6143
@ashavarghese6143 10 месяцев назад
ഈശോയെ എന്റമ്മകൾക് സമാധാനവും സന്തോഷവും നൽകണേ
@marysusai407
@marysusai407 6 месяцев назад
Thank you sister praise the Lord 🙏🙏🙏
@jincymoljibichan7552
@jincymoljibichan7552 4 месяца назад
Thankyou sister... Praise the Lord🙏🏻
@sinifrancis595
@sinifrancis595 Год назад
Eeshoye ശ്രീഹരി.alen.iza.angel.സൂസന്‍.ivarilekku parisudhatmavukondu നിറയട്ടെ
@jessyrose3664
@jessyrose3664 7 месяцев назад
ഈശോയെ ഞാൻ അങ്ങയെ സേനഹിക്കുന്നു.
@sheejapasheejapa4687
@sheejapasheejapa4687 Год назад
Eshoye njagalude melum lokam muzhuvanteyum Melum karunayakename Amen🙏🙏🙏
@roymv8871
@roymv8871 Год назад
Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤
@shailyjacob6621
@shailyjacob6621 Год назад
Yeshoye njangalodu karunayayirikkaname vishudhikarikkename
@prettyphilip897
@prettyphilip897 Год назад
ഈശോയെ ഈ പാപിയുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏🙏
@henanjohanhenanjohan3008
@henanjohanhenanjohan3008 Год назад
മിനുവിന്റെ മേൽ പറസുത്മാവിൽ നിരക്കണമേ 🌹🙏🌹
@geojohn8049
@geojohn8049 Год назад
എന്റെ ഈശോയെ ഞങളുടെ മകനെ പിശാശിന്റെ പിടിയിൽ നിന്ന് വിടുവിക്കണമേ.....
@sarammamathew-xb4ni
@sarammamathew-xb4ni 4 месяца назад
എന്റെ ഈശോയെ ഖത്തറിൽ ഹോസ്പിറ്റലിൽ സീരിയസ് ആയി വെന്റിലേറ്ററിൽ കിടക്കുന്ന ഷെറിൻ എന്ന മകനെ കർത്താവേ സുഖപ്പെടുത്തണമേ എന്ന് യാചിക്കുന്നു 🙏🙏
@jainammageorge8099
@jainammageorge8099 Год назад
ഈശോയെ mbbs exam എഴുതുവാൻ പോകുന്ന ബലഹീനരായ കുഞ്ഞുങ്ങളെ അങ്ങേ ഞാനത്താൽ ശക്തിപ്പെടുത്താണമേ 🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മദ്യ പാനം പൂർണമായി നിന്റെ തിരു ഹൃദയം ത്തിൽ ഉള്ള തിരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️
@jancybiju3469
@jancybiju3469 Год назад
Q
@anulijo307
@anulijo307 Год назад
Udampadi aeduku poyi,from krupasanam,alapuzha…mathavu help chayum.miracle nadakum 🙏
@tomijoseph8064
@tomijoseph8064 Год назад
@@anulijo307 6/3/2000 thil odabadi eduthu
@beenajosy4619
@beenajosy4619 Год назад
​@@jancybiju3469w
@tessyjose7247
@tessyjose7247 Год назад
11:15
@godislove2058
@godislove2058 Год назад
യേശുവേ നന്ദി, യേശുവേ sthuthi
@poulosepappu5746
@poulosepappu5746 Год назад
Yes Amen Hallelujah Sthothram Karthavey