Тёмный

നമ്മൾ വിപത്ത്: അഡ്വ: ജോണി ജോർജ് അഭിമുഖം രണ്ടാം ഭാഗം I Adv Johny.K.George - Part-02 

Marunadan Exclusive
Подписаться 1,3 млн
Просмотров 13 тыс.
50% 1

ഇന്നത്തെ ബഫർ സോൺ.. നാളത്തെ വനം.. നമ്മൾ കരുതുന്നതിലും വലിയ വിപത്ത്
#advjohnykgeorge #johnykgeorge #kifa
#bufferzone #supremecourtofindia #highcourtofkerala #erumely
#idukki #wayanad #cpmkerala #bjpkeralam #ksrec

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@paulosept6823
@paulosept6823 Год назад
കിഫാ പോലുള്ളസംഘടനകൾ കർഷകർക്ക് വേണ്ടി ഇത്തരം മുന്നേറ്റങ്ങൾ നടത്തുന്നതിൽ സന്തോഷം 👍
@abdullahpi8297
@abdullahpi8297 Год назад
Wonderful knowledge about baffar zone to understand lockal person.
@leelathomas2656
@leelathomas2656 Год назад
ഇതെന്തു ക്രൂരതയാണ് നാം തിരഞ്ഞെടുത്ത അധികാരികൾ ജനങ്ങളോട് ചെയ്യുന്നത്....
@georgethomas8588
@georgethomas8588 Год назад
Well said. Protect farmers
@minithomas4036
@minithomas4036 Год назад
Deepa സ്തഭം mahaachyaryam നമ്മുക്കും കിട്ടണം പണം എൽഡിഎഫ് യുഡിഎഫ്
@JTCBR
@JTCBR Год назад
നമ്മൾ തെരഞ്ഞെടുത്ത് വിടുന്നവൻമാർ കൈക്കൂലി വാങ്ങിക്കുന്നത് അല്ലാതെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് സാരംം. അത് ജനവിരുദ്ധന്മാരായ ഉദ്യോഗസ്ഥന്മാർ സാധാരണ ജനങ്ങൾക്കെതിരെ ഇരുന്ന് നിഴൽ പോരാട്ടം നടത്തുന്നു.
@kvignesh9075
@kvignesh9075 Год назад
Shajan Sir you put the limelight on amazing personalities through your shoot at sight 👏👏👏
@Manoj_P_Mathew
@Manoj_P_Mathew Год назад
KIFA എന്ന സംഘടനയുടെ ആദ്യകാല പ്രവർത്തകനാണ് ഞാൻ ,എന്ന് കർഷകൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോഴും അതിൻറെ ഭാഗമായി നിശബ്ദമായി പ്രവർത്തിക്കുന്നു, ഓരോ കർഷകർക്കും നിയമപരമായ അവബോധം കൊണ്ടേയിരിക്കുന്നു.👍👍
@philipp9349
@philipp9349 Год назад
Very good👍
@sasidharanatchuthan2586
@sasidharanatchuthan2586 Год назад
Very simple Whose help will be able to better future life
@vimalrenjin9613
@vimalrenjin9613 Год назад
കേരളത്തിലെ വനങ്ങളിൽ 10000 ഓളം കാട്ടാനകൾ ആയി. കാട്ടുപോത്തുകളുടെയും മ്ലാവുകളുടെയും പന്നിയുടേയും എണ്ണം ക്രമാതീതമായി വർദ്ധിച്ചു. എന്തുകൊണ്ടോ മാംസഭുക്കുകളായ മൃഗങ്ങളുടെ എണ്ണം വലുതായോ ആനുപാതികമായോ പോലും വർദ്ധിച്ചു കാണുന്നുമില്ല. വാസ്തവത്തിൽ സസ്യഭുക്കുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ വനനശീകരണം ഭയാനകമായ തോതിൽ സംഭവിക്കും. വനത്തോട് ആർക്കെങ്കിലും സ്നേഹമുണ്ടെങ്കിൽ ആനകളെ മറ്റു കാടുകളിലേക്ക് മാറ്റിപാർപ്പിക്കണം. കാട്ടുപോത്ത്, പന്നി തുടങ്ങിയവയെ ക്രമമായി വേട്ടയാടി മാംസം കഴിക്കുന്ന മനുഷ്യർക്ക് കൊടുക്കണം. ഇതാണ് വേണ്ടത്.
@HasnaAbubekar
@HasnaAbubekar Год назад
ആയിരം ആന പോരാ. 5000 വേണം.
@Politicians123
@Politicians123 Год назад
അതൊക്കെ പോട്ടെ സ്വർണ്ണക്കേസ് എന്തായി🤭🤭🤭🤭🤭🤭 അതൊന്നും മറന്നിട്ടില്ല സഖാവെ🤭🤭🤭🤭🤭 എന്തൊക്കെ വിഷയങ്ങൾ ഉണ്ടാക്കിയാലും സ്വർണ്ണം, സ്വപ്ന, സരിത ........ ഒന്നും മറക്കല്ല .......
@joej7028
@joej7028 Год назад
Buffer zone must be avoided as Tamilnadu, Karnataka, Maharashtra etc.People and their livelihood must be protected. It is anti people governance. It is not suitable for highly populated country.
@rajakumardr.3956
@rajakumardr.3956 Год назад
Yes
@abdullahpi8297
@abdullahpi8297 Год назад
Iniyum charcha thudaranam.
@prakashk.p9065
@prakashk.p9065 Год назад
The advocate may understand whether the Supreme Court has banned human habitat in the controversial area.
@minithomas4036
@minithomas4036 Год назад
Adv jhony sir ne contact cheyi an pattummo
@adarshadarsh3863
@adarshadarsh3863 Год назад
1956 nu sesham vitharanam cheytha soujanya pattayavum aa kalayalavil undayirunna bhoorahitharude ennavumayi onn compare cheyth oru detailing ulpeduthanam sir
@minithomas4036
@minithomas4036 Год назад
Other states nu controversial area bathakkamalle nastappedunavarrekke pain മനസ്സിലാവൂ
@rejithomas7729
@rejithomas7729 Год назад
Why can not we fix the buffer zone, one kilometer inwards the forest . "Free man's land". Public can walk in to collect fire woods, leafs for cattle, honey and fruits. Public shall be allowed to plant fruits trees, vegetables in this 1 km buffer zone, as group, trust and yield the fruits as required. Part fruits to retain for the animals, birds in this forest.
@HasnaAbubekar
@HasnaAbubekar Год назад
1977 ജാനുവരി 1 ന് ശേഷം കൈവശം വന്ന വനഭൂമി എല്ലാം തിരികെ വനമാക്കണം.
@georgethomas9176
@georgethomas9176 Год назад
ജനവാസ ഭൂമിയിൽ നിന്നും ഒരു കിലോമീറ്റർ വനത്തിന് ഉള്ളിലേക്ക് buffer zone പ്രേഖ്യാപിച്ചാൽ പോരെ?.കൃഷി പട്ടയ ഭൂമിയിലേക്ക് തന്നെ വേണോ?
@Vanguard555
@Vanguard555 Год назад
Forrest for animals..not land encroachment.....
@xavierk.p8831
@xavierk.p8831 Год назад
ഹൈക്കോടതി ഏതു സോണിൽ പെടും ?
@joej7028
@joej7028 Год назад
Sky line makes many kilometres through land line. Very bad governance.
@abdullahpi8297
@abdullahpi8297 Год назад
Ad inte Phone no tharumo.
@anoop3789
@anoop3789 4 месяца назад
Kurungan moderator
@reshmabai7474
@reshmabai7474 Год назад
ചുരുക്കത്തിൽ പിപ്പിടിയുടെ വീട് ഇതിൽ പെടു ല🤣
@Politicians123
@Politicians123 Год назад
പണ്ടത്തെ കാട് വെട്ടിത്തെളിച്ചുണ്ടാക്കിയതല്ലേ ഇപ്പോഴത്തെ പലരുടെയും സൗഭാഗ്യങ്ങൾ🤭🤭🤭🤭🤭 അതിന്റെ പരിണിത ഫലം വെള്ളപ്പൊക്കമായും ഉരുൾ പൊട്ടലായും ഇവിടുത്തെ സാധാരണജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ🤭🤭🤭🤭🤭
@rejoynellamkuzhy4918
@rejoynellamkuzhy4918 Год назад
കാടിനകത്തു ഉരുൾ പൊട്ടുന്നില്ലേ?
@mvpaulosemv
@mvpaulosemv Год назад
പണ്ട് കാടല്ലാതായിരുന്ന ഏതെങ്കിലും സ്ഥലം ഉണ്ടായിരുന്നുവോ സുഹൃത്തേ ?
@roygeorgepm4560
@roygeorgepm4560 Год назад
3 നേരം ഭക്ഷണം കഴിക്കുന്നത് ഈ കർഷകർ കഠിനാധ്യാനം ചെയ്തു ഉണ്ടാക്കിയതാണ്. അവനു ശമ്പളം, പെൻഷൻ ഒന്നുമില്ല. Townlil ഇരുന്ന് വിമര്ശിക്കാൻ എളുപ്പമാണ്.
@leelathomas2656
@leelathomas2656 Год назад
ഇത് കേരളത്തിലെ എല്ലാ മനുശ്യരെയും ബാധിക്കുന്നതാണ്... ഒരുവിധത്തില്ലല്ലെങ്കിൽ വേറൊരുവിധത്തിൽ
@rinoshjames4087
@rinoshjames4087 Год назад
കാലാവസ്ഥാ വ്യതിയാനത്തിനും കാരണം അന്തരീക്ഷത്തിലുള്ള കാർബൺഡയോക്സൈഡിൻറെ കൂടുതൽ കൊണ്ടാണ് .അമിതമായ വാഹനപ്പെരുപ്പം ,താപവൈദ്യുതനിലയങ്ങൾ,factory കൾ,എന്നിവയാണ് കൂടുതൽ co2 ബഹിർഗമനം ചെയ്യുന്നത് .Delhi ൽ ശ്വസിക്കാൻ പറ്റത്തതിന്നു കാരണം മറ്റൊന്നുമല്ല.co2 മൂലം അന്തരീക്ഷത്തിന് ചൂട് കൂടുന്നതിനാൽ കടൽ ജലം കൂടുതൽ നീരാവിയാകുന്നു .അത് മഴയായ് പെയുന്നു. അല്ലാതെ കൃഷിക്കാർ നാല് കപ്പ ഇടുന്നത് കൊണ്ടല്ല .അവർ ചെയ്യുന്നത് മരങ്ങളും ചെടികളും നടുകയാണ് അല്ലാതെ ഫാക്ടറികൾ അല്ല .വലിയവൻ മാരെ തൊടാൻ പാറ്റാത്തതു കൊണ്ട് കർഷകരുടെ നെഞ്ചത്തു കയറുന്നു.
@babuchandran2105
@babuchandran2105 Год назад
f
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.
Holding Bigger And Bigger Dogs
00:18
Просмотров 19 млн