എനിക്ക് സൈഡ് എഫെക്ട് കാരണം ഒരു ഡൈയും ഉപയോഗിക്കാൻ പറ്റില്ലായിരുന്നു പക്ഷെ ഇത് ഉപയോഗിച്ചു നോക്കിയപ്പോൾ ഒരു കുഴപ്പവുമില്ല 100%. അത് കൊണ്ട് സൈഡ് എഫെക്ട് ഉള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് 👌👌👌👍👍👍❤️താങ്ക്സ് Dr. I LIKE YOU
Njanum 6 months ayitt ithanu use cheyyunnath. No side effects. Ente sensitive skin anu. Ee colour next shampoo wash vare, exactly one week vare undaakum. Ella week lum ith use cheyyanam. Thanks
Thank you Dr. ഞാനും ഉപയോഗിച്ചു. വളരെ നന്നായിട്ടുണ്ട്. 30 മിനുറ്റിൽ തന്നെ നല്ല change. good quality👌 തികച്ചും മറ്റുള്ളതിൽ നിന്ന് വ്യത്യസ്ഥം. എന്നും ഈ quality maintain ചെയ്യാൻ സാധിക്കട്ടെ. May God Bless you & you family🙏
Good and useful for gray haired people ❤️🥰how many days it will be blackened .thank you doctor for sharing this video.❤️🥰puthiyakoot stay connected and stay blessed 👍❤️