Тёмный

നരസിംഹം നരസിമ്മം ആയോ ? | Narasimham Vs Adhipathi | Malayalam Vs Telugu | Quick Malayalam Comparison 

SilmaFlix
Подписаться 12 тыс.
Просмотров 202 тыс.
50% 1

Use Earphones For Best Sound Experience 🎧
This video is only for entertainment purpose.
∆ Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.∆
#Narasimham #Remake #Comparison #malayalam #mohanlal #nagarjuna #comedy #MALAYALAMTROLL #TROLLMALAYALAM #malayalamreview #adhipathi #remakedisaster

Развлечения

Опубликовано:

 

20 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@cj_walker321
@cj_walker321 Год назад
Mohanlal ചെയ്തപ്പോ നരസിംഹം Teluguil ചെയ്തപ്പോ സിംഹവാ ലൻ കൊരങ്ങു 😂
@neethulakshmi359
@neethulakshmi359 7 месяцев назад
😂
@sindhudevu5590
@sindhudevu5590 6 месяцев назад
ശരിയാ... അല്ല പിന്നെ 😊😊
@hardikpandian1281
@hardikpandian1281 17 дней назад
Simhavalan kurangalu . . .
@AadilSathyajith
@AadilSathyajith 14 дней назад
🤣🤣🤣👍
@GAWIN119
@GAWIN119 Год назад
ഈ സിനിമ ഒക്കെ തെലുങ്കിൽ കാണുന്ന ട്രോൾ അണ്ണൻ മാസ്സ്.. എങ്ങനെ സഹിക്കും.
@LiniBaiju-mj5es
@LiniBaiju-mj5es 8 месяцев назад
Atha💯💯😂😂
@pmpmp570
@pmpmp570 9 месяцев назад
നായകന്റെ കലക്ക വെള്ളത്തിൽ നിന്ന് പൊന്തി വന്നുള്ള ആ നിൽപ്പ് 😂😂
@nayanavishnu6409
@nayanavishnu6409 8 месяцев назад
😂😂😂😂
@sindhudevu5590
@sindhudevu5590 6 месяцев назад
ഇതാണോ കലക്ക വെള്ളം... കുഴപ്പം ഇല്ലല്ലോ നല്ല വെള്ളം ആണല്ലോ 🤭🤭
@rafiovingal250
@rafiovingal250 24 дня назад
🤣🤣🤣
@AnilAnil-hx4st
@AnilAnil-hx4st 6 дней назад
😅😅😅
@user-jx5og3je8l
@user-jx5og3je8l 16 часов назад
😂
@maheshvaishnavam2895
@maheshvaishnavam2895 8 месяцев назад
02:19 സിദ്ദിഖ് സിംഹം സീൻ 🤣🤣🤣🤣 എന്റെ സഹോ 🤣🤣🤣
@ananthrajendar9601
@ananthrajendar9601 8 месяцев назад
🤣🤣
@pramithaolanchery5156
@pramithaolanchery5156 7 месяцев назад
😂😂😂
@ajeesh5513
@ajeesh5513 9 месяцев назад
സഹിക്കുന്നില്ല. ഞാൻ പോയി നരസിംഹം ഒന്നു കണ്ടിട്ട് വരാം
@Krishnashivas
@Krishnashivas 9 месяцев назад
Mammooka 🔥🔥🔥🔥
@junaidjunu3264
@junaidjunu3264 8 месяцев назад
അവസാനത്തെ ആ പാട്ട് പൊളി
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 8 месяцев назад
2:20 👆🏻😂😂😂😂
@blizzard369
@blizzard369 Год назад
3:17 😂🙏
@electronicstechnicians7389
@electronicstechnicians7389 7 месяцев назад
6:59 Last song poly
@SivaPriya-ex5lr
@SivaPriya-ex5lr 8 месяцев назад
നരസിംഹത്തെയും കൊന്നു 🥵🥵🥵
@sujincs4459
@sujincs4459 Год назад
Ethokke kanumbozhan lalettanteyum mammukkante vila manasilakunnee
@vijeshdkd189
@vijeshdkd189 8 месяцев назад
എന്തായാലും മോഹൻലാലിന്റെ പാടം കോപ്പി അടിച്ചു ഉണ്ടാക്കിയാലും ഇല്ലങ്കിലും മോഹൻലാലിന്റെ അത്രെയും ആക്ഷൻ വരില്ല ഒരുത്തനും എന്തായാലും ഈ സിനിമക്ക് യോജിച്ചത് ലാലേട്ടൻ തന്നെ നരസിംഹം സെക്കന്റ്‌ part ഇറങ്ങിയാൽ എങ്ങനെ ഉണ്ടാകും 🤔
@sreekutty9632
@sreekutty9632 7 месяцев назад
Irakkiyal aa pdathinte vila poikittum🤧
@Mallusaachu
@Mallusaachu 7 месяцев назад
Last aa song 😅
@uma1754
@uma1754 8 месяцев назад
As a telugu fan lal sir never replaceable so better to stop remakes of his movies 🎉
@jrjtoons761
@jrjtoons761 8 месяцев назад
തെലുങ്കിൽ പൊട്ടിയ പല പടങ്ങളും നല്ല സിനിമകളാ,❤
@abhiv4040
@abhiv4040 7 месяцев назад
Final song.. 😂😂😂
@vishnuraj9465
@vishnuraj9465 7 месяцев назад
Last song ഹോ പഹയാ കറക്റ്റ്
@rijink9060
@rijink9060 19 дней назад
ലാലേട്ടനും മമ്മുക്കയും തകർത്ത് അഭിനയിച്ച നരസിoഹം എന്നാ മെഗാ ഹിറ്റ്‌ ഈ ചിത്രത്തിന് ഈ അവസ്ഥ വന്നലോ
@vaishakudma
@vaishakudma 7 месяцев назад
Ee avaraadhathinte pala trollsum kandittundengilum itrayum detailed aayaru saadhanam first time aanu😂
@vishnu66655
@vishnu66655 8 месяцев назад
Lalettan 👑🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👑
@arunrajk7314
@arunrajk7314 Год назад
Nice bro 😂
@CRAAZIER
@CRAAZIER 9 месяцев назад
Superb bro ! 😂😂
@prasanthprikku3280
@prasanthprikku3280 8 месяцев назад
ജല സിംഹം അതു സൂപ്പർ ആയിരുന്നു
@sayanthkcsayanth1695
@sayanthkcsayanth1695 8 месяцев назад
0:37 0:40 ചളി വെള്ളമാണോ 🤣🤣🤣🤣 0:57 1:14 ഒറിജിനൽ 😊
@NoOne-no9te
@NoOne-no9te Год назад
Super video 😂😂😂😂
@MuhammedFarzin-eg9wn
@MuhammedFarzin-eg9wn 7 месяцев назад
❤😮
@Rebelstar...
@Rebelstar... Год назад
🤣🤣🚀
@jithinkt2370
@jithinkt2370 16 дней назад
Ufff രോമാഞ്ചം 😢
@crabb3607
@crabb3607 7 месяцев назад
Ad mazha vannit cheli aya vellam aa😂😂😂Adil ninna ezhunett vanne😂😂 cheli li yil ninn ezhunett vannada😂😂
@human7178
@human7178 15 дней назад
ഇത് നരസിംഹം അല്ല നരസിംഹറാവു ആണ്
@jagangpanicker2101
@jagangpanicker2101 8 месяцев назад
Njaanaa
@manjunathk.b5455
@manjunathk.b5455 5 дней назад
ആ കലക്ക വെള്ളത്തിന്നു വന്നപ്പോതന്നെ ഏകദേശരൂപം കിട്ടി 🤣🤣🤣
@ShajiShaji-zw8vz
@ShajiShaji-zw8vz 8 месяцев назад
അവര്ക് അതാ ഇഷ്ടം ഇങ്ങളെദിനാ ട്രോളുന്നെ
@avvidyadharanarunponnoos6110
@avvidyadharanarunponnoos6110 7 месяцев назад
അങ്ങനെ തെലുഗു നാടകം തീർന്നു 🤣🤣🤣🤣🤣
@samappus
@samappus 7 месяцев назад
Remake trolls oky kuraa kanditt undd but ethrayyum details ayitt oru video adhyam ayitaa kannunaa😂
@Sachin_A_Satheesh
@Sachin_A_Satheesh 8 месяцев назад
മലയാളത്തിൽ ഒരു ഇന്ദുചൂടൻ തെലുങ്കിൽ രണ്ടു ഇന്ദുചൂടൻ 🤣🤣🤣
@ranjithranjith8485
@ranjithranjith8485 16 дней назад
ഈശ്വരാ എന്റെ നരസിംഹം ഇങ്ങനെ യും ആവുമോ 😄😄🙏
@rafeeqfahad-nc8nx
@rafeeqfahad-nc8nx 5 месяцев назад
Climax song 👌😂
@ameenfaris3132
@ameenfaris3132 Год назад
😂😂
@avcreation9338
@avcreation9338 7 месяцев назад
കണ്ടിട്ട് സങ്കടം വരുന്നു
@sreedhanya3665
@sreedhanya3665 11 месяцев назад
MALAYALAM FILM NARASIHAM SINIMAYE(FILM) ENGANE KOLLARUTHU
@iamlotuslover1725
@iamlotuslover1725 6 месяцев назад
ഇനിയും വയ്യ ഞാൻ സിനിമ കാണുന്നത് നിർത്തി...😢
@fayizkommachi6334
@fayizkommachi6334 9 дней назад
നരസിംഹം ❌️ സിംഹ വാല കുരങ്ങു ✅️
@Rajesh-qj6kh
@Rajesh-qj6kh 19 дней назад
Nium njanum kaliyakkikondirikkum Idhoinnum ariyatheyallo aa cinema koduthhu kashu vaaaingiyathu.😊 money
@Mahesh-wo6np
@Mahesh-wo6np 2 месяца назад
Mammooka 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vaishakudma
@vaishakudma 7 месяцев назад
Nammal parijayappedaan alppam vaikippoyi...irikkatte oru subscribe ❤
@srjnsiraj102
@srjnsiraj102 11 месяцев назад
Enthonth ithokke
@user-di4hy8rd6o
@user-di4hy8rd6o Год назад
Ithreyum athmarthathayulla vakkeelu😀
@elbeeskabraham211
@elbeeskabraham211 11 месяцев назад
രണ്ടു സിനിമയിലെയും intro scene കോമഡിയാണ് 😂😂
@fredinjoy4774
@fredinjoy4774 11 месяцев назад
💯
@franklinrajss2310
@franklinrajss2310 10 месяцев назад
മലയാളത്തിലെ intro scene 🔥 mass thanne
@ananthrajendar9601
@ananthrajendar9601 8 месяцев назад
​@@franklinrajss2310Yes. ഇപ്പഴും രോമാഞ്ചം 🔥🔥
@user-tv7ed7yc4m
@user-tv7ed7yc4m 7 месяцев назад
Mammookka fan
@DivyaS-rn7sq
@DivyaS-rn7sq 4 дня назад
All telgu thamil audience godu chutthiya mandanmar etc nari vijay fans all erc mammookka ❤❤❤❤❤❤
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 22 дня назад
Lalettannnnnnnnn ❤❤❤❤❤
@manzoormr7741
@manzoormr7741 7 месяцев назад
Karyam balayya nammal trollell undengilum pulli ayirunnu enkil pinneyum kollamayirunnu.size vechengilum ok aayene pinnem.bcz pulli simmam anallo
@harikrishnank1312
@harikrishnank1312 7 месяцев назад
Pulliyude ettavum valiya ethirali aaya Chiranjivi aanengilum inganathe veshangal oru 2007 vare undayirunna samayath cheythirunnengil polichene. 2007 il pulli Politicsinu vendi break eduthathanu pullikk pattiya ettavum valiya abadham
@ASK-ce6ps
@ASK-ce6ps 6 месяцев назад
​@@harikrishnank1312💯
@Binoymathew86
@Binoymathew86 Месяц назад
കുരു
@user-jj6gy6vl6c
@user-jj6gy6vl6c 12 дней назад
😀😀😀
@gagulthomasjohn8785
@gagulthomasjohn8785 19 дней назад
പോയി നരസിംഹം Rewatch ചെയ്തിട്ട് വരാം
@arunt.s5688
@arunt.s5688 8 месяцев назад
Athallelum remake padam angeekarikkan bhayankara bhudhimutta
@ansalbabubabu3520
@ansalbabubabu3520 8 месяцев назад
Kumar sanu❤️
@devamshjyothi9714
@devamshjyothi9714 11 месяцев назад
Pulikaran aathile vechu cheiyythu Lalettan kulathilanu cheyythathu
@devab283
@devab283 4 месяца назад
😰😴
@SaleenasVlog
@SaleenasVlog 9 месяцев назад
Nth പച്ചടി കിച്ചടിയോ 😂
@sanjayansanjayan3654
@sanjayansanjayan3654 8 месяцев назад
Enthe konnathile rosttaa😂
@sarvamsundaram
@sarvamsundaram 8 месяцев назад
😂
@roby-v5o
@roby-v5o 8 дней назад
ഇതൊക്കെ 🤔 2024കാണുന്നത് ഞാൻ മാത്രമാണോ....??🙋🏼‍♂️ മലയാള സിനിമയ്ക്ക് ഇങ്ങനെയും ചില തിരിച്ചടികൾ ഉണ്ടായി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@RejaniAS-kd5lq
@RejaniAS-kd5lq 7 месяцев назад
😂😂😂😂😂😂😂😂
@smarttechtrendingvlogking3162
@smarttechtrendingvlogking3162 7 месяцев назад
🤣😂😂🤣😂
@ameenmehaboob
@ameenmehaboob 9 месяцев назад
തെലുങ്ക് നരസിംഹത്തിന്റെ മകളാണ് മോൺസ്റ്ററിൽ ഹണി റോസിന്റെ കൂട്ടുകാരിയായി അഭിനയിച്ചത്
@sakkirhussain128
@sakkirhussain128 8 месяцев назад
നോക്ക് ആമിനാ .... ഓന്റെ ഒരു ഇൽമ്
@user-tn4yw6us9i
@user-tn4yw6us9i 8 месяцев назад
​@@sakkirhussain128😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@aryanchettiar2040
@aryanchettiar2040 9 месяцев назад
Cringest remake industries. Hindi and Telugu
@rafeeqpkd4249
@rafeeqpkd4249 8 месяцев назад
മമ്മൂക്ക ❤️❤️❤️❤️
@rahulpalatel7006
@rahulpalatel7006 8 месяцев назад
Rajamouli version erangunnathinu munpulla pandathey model telungu gundu version
@harikrishnank1312
@harikrishnank1312 7 месяцев назад
Rajamouli 2001 ile directorum screenplay writerumayi fieldil undengilum 2015 ile Bahubali part 1 inu sheshamanu pan level director aayi mariyath. 2009 ile Dheera Andhrayil 1000 divasam odiyittundengilum ath South Indiakk purath aa kalath athra popular ayirunnilla. Hindi dubbing thanne alukal Bahubali 1 inte mega vijayathinu sheshamanu ariyunnath. Athayath Rajamouli polum samayam eduthittanu innee kanunna levelil ethiyathennartham😊
@pulsarrag5212
@pulsarrag5212 2 месяца назад
Enthayalum sanam poliya 😂😂
@AsarshAdarshp
@AsarshAdarshp 7 месяцев назад
Malayalathile narasemham thelinghile narabooji 😂
@rohithkrishnan3327
@rohithkrishnan3327 8 месяцев назад
Oru kuzhappavum illa narasimham nammal malayalikalkku ishtapedunna reethikku ittu mattethu avidethe audiencinu ishtamaavunna reethiyil athre ullu
@bangarideependrakumar417
@bangarideependrakumar417 8 месяцев назад
Telugu netiviti bro
@princenayarambalam816
@princenayarambalam816 11 дней назад
നാനിയുടെ.. അച്ഛനാ പുള്ളി
@akj10000
@akj10000 8 месяцев назад
ഹം ഇല്ലാത്തതിന്റെ കുഖവു കാണുമല്ലോ
@Leoajjumalayalam
@Leoajjumalayalam 2 дня назад
Narasimha ththe konnu kalanju 😂
@keralavlogz8536
@keralavlogz8536 Месяц назад
Lalayya Swimming in Swimming pool... Telugu Star came in Real River 😅
@achu8857
@achu8857 8 месяцев назад
വലിയ പ്രശ്നം ഒന്നും ഇല്ല..പിന്നെ തനിക്കു roast ചെയ്യാന്‍ അറിയില്ല എന്ന് മനസ്സിലായി
@user-pz5ob8dy6e
@user-pz5ob8dy6e 6 месяцев назад
കഷ്ടം തന്നെ അല്ലെ സ്വന്തം അമ്മ പോലും പൊറുക്കില്ല അല്ലെ
@muralipc3476
@muralipc3476 6 месяцев назад
ലാലേട്ടനെ ഒരുത്തൻ നൈസായി ട്രോളുന്നുണ്ട്. മമ്മൂട്ടി ഫാൻസുകാരനാണെന്നു തോന്നുന്നു. ഒരേ കഴപ്പുകളെ. ഈ പടം മമ്മൂക്ക അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? ബോക്സ്‌ ഓഫിസ് കളക്ഷൻ പോയിട്ട് അതിന്റെ കാൽഭാഗം കിട്ടിയാൽ ഭാഗ്യം. പിന്നെ മലയാളനടന്മാർ ചെയ്ത നല്ലപ്പടങ്ങൾ അവര്ചെയ്താൽ നന്നാവില്ല.ഓവറാക്ടിങ്ങാണ് ഒട്ടുമിക്ക നടന്മാർക്കും.ബോക്സ്ഫിസ് തൂത്തുവാരിയ ചിത്രമല്ലേ നരസിംഹം. ഈ പടം കണ്ടിട്ടാണ് അവരത് റിമേക് ചെയ്തത്. പൊളിഞ്ഞപഠമാണെങ്കിൽ റിമേക് ചെയ്യുമോ?
@commentismyweakness7004
@commentismyweakness7004 19 дней назад
ഏതോ ഒരുത്തൻ എന്തോ പറഞ്ഞതിന് നീ മമ്മുക്കയുടെ മെക്കട്ട് കേറുന്നത് എന്തിനാ മോനെ ദിനേശാ.. അവിടെ നിന്റെ വക തിരുകികയറ്റൽ കൂടി ആയപ്പോൾ നീയും അവനും തമ്മിൽ എന്ത് വ്യത്യാസം? ഈ പടം മമ്മുക്ക ചെയ്താൽ എങ്ങനെ ഇരിക്കുമെന്നും അത് പൊട്ടിപൊളിയുമെന്നും കൂടി പറയുന്നു.. അതായത് മമ്മുക്ക പോരാ എന്ന്.. അല്ലെ? ടാ മരയൂളെ.. ഈ സിനിമ ആദ്യ 20 കോടി ആണെങ്കിൽ ഇതിനെ തകർത്ത 25 കോടി കിട്ടിയ ഒരു മമ്മുക്ക ചിത്രമുണ്ട്.. രാജമാണിക്യം.. അതൊന്നു ലാലേട്ടനോട് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ പറയൂ.. അത് കൊണ്ട് ഉണ്ടാക്കാൻ വരല്ലേ.. ഭാഷ കൈകാര്യം ചെയ്തു "വെട്ടിയിട്ട വാഴത്തണ്ട്" അടക്കം പാളീസായ സിനിമകൾ ധാരാളമുണ്ട്.. അവർ രണ്ടുപേരുടെ കഥാപാത്രങ്ങൾ അവർക്ക് കഴിയും.. അതിലും മനോഹരമായി ആർക്കും കഴിയില്ല എന്നൊക്കെ പറഞ്ഞാൽ പരസ്പരം അംഗീകരിക്കാം.. അതാണ് നീ പറയേണ്ടിയിരുന്നത്.. അതല്ലാതെ ലാലേട്ടൻ മാത്രമേ ചെയ്താൽ ഹിറ്റ്‌ ആകൂ എന്നൊന്നും ഉണ്ടാക്കാൻ വരല്ലേ..
@harikrishnanvk9417
@harikrishnanvk9417 7 месяцев назад
Ithu comady poranjittu ninta bhayankara comady namichu
@eapachen_369
@eapachen_369 7 месяцев назад
Telugu full comedy
@azeezmk607
@azeezmk607 7 месяцев назад
എൻ്റെ ലാലേട്ടൻ exlenta
@jithinjoseph2255
@jithinjoseph2255 8 месяцев назад
ഉളൻ മാർ. കോപ്പിയടിച്ച സിനിമ പൊട്ടി
@trollvideo33
@trollvideo33 21 день назад
Telugu 😂😂😂
@prakashdhayanandhan2066
@prakashdhayanandhan2066 6 месяцев назад
മലയാളത്തിന്റെ രീതിയല്ല തെലുങ്ക് അത് മനസ്സിലാക്കുക
@mohammedfawazmp7268
@mohammedfawazmp7268 8 дней назад
Malayaalathile youth hero's cheyunna nilavaaram polum illa 😂
@user-sj4of4hx5y
@user-sj4of4hx5y 6 месяцев назад
ninte comadi onum porada
@midileshnp
@midileshnp Месяц назад
Telugil.potti
@gokulak5670
@gokulak5670 8 месяцев назад
അവതരണം എന്തൊരു വെറുപ്പിക്കൽ ആണ്
@achu8857
@achu8857 8 месяцев назад
Ath vare vellathil mingi ninna sangi annan ..kerala balayya
@Binoymathew86
@Binoymathew86 Месяц назад
ജിഹാദി മമ്മുണ്ണി ഉണ്ടെല്ലോ പടത്തിൽ 🤣
@sajithkk3788
@sajithkk3788 5 дней назад
Flopremakes
@Ranjith007.
@Ranjith007. 8 месяцев назад
പടം മൊത്തം വാണം ആയതു കൊണ്ട് ഒന്നും തോന്നുന്നില്ല
@rajpandiyan4004
@rajpandiyan4004 7 месяцев назад
Malayalam waste Telugu super but naan tamil audiance ok
@Lee-tl5jc
@Lee-tl5jc 6 месяцев назад
You don't know what the Difference between good or bad movies😂😂
@sanal123ify
@sanal123ify 3 месяца назад
😂😂😂😂😂😂😂😂
@user-tm2xb6qo5x
@user-tm2xb6qo5x 8 месяцев назад
എന്തായാലും ലാലപ്പൻ ചെയ്തതിനേക്കാളും ഉഷാറായിട്ടുണ്ട്
@biju1721
@biju1721 8 месяцев назад
വിരോധമൊക്കെ ആകാം പക്ഷെ ഇങ്ങനെ വേണോ? സുഹൃത്തേ നിന്റെയൊക്കെ ഒരു കാര്യം
@Rahulrs468
@Rahulrs468 8 месяцев назад
എന്ന് മമ്മദ് പാൻ😂
@sreekutty9632
@sreekutty9632 7 месяцев назад
Parayumbo oru mayathilokke vende
@aadithyan726
@aadithyan726 7 месяцев назад
ലാലേട്ടൻ ചെയ്തേനെക്കാട്ട് സൂപ്പർ നീ ചെയ്താലായിരിക്കും 😡😡😡 മലയാളികൾ എന്നും ഓർക്കുന്ന പടങ്ങളിൽ ഒന്നാണ് നരസിംഹം വെറുതെ വന്ന് ലാലേട്ടന് ചൊറിയാൻ നിൽക്കരുത് ആയിരം നടന്മാർ ചെയ്താലും നരസിംഹംലാലേട്ടൻ ചെയ്ത പോലെ ആകില്ല ലാലേട്ടനെ ചുമ്മാ ചൊറിയാൻ നിൽക്കാതെ 😡😡
@Lee-tl5jc
@Lee-tl5jc 6 месяцев назад
Nagarjuna mammunnyekkal kidilam aayittund😂😂
@aravindrenjith-mn8uk
@aravindrenjith-mn8uk 7 месяцев назад
ഓരോ സംസ്ഥാനത്തും അവരുടേതായ രീതികളുണ്ട്. മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ അവർക്ക് കോമഡി ആയിരിക്കും
@fahadk7022
@fahadk7022 6 месяцев назад
Onnu Podooo
@FRQ.lovebeal
@FRQ.lovebeal 6 месяцев назад
അതിന് നിന്നെ പോലെ മൊണ്ണകൾ alla എല്ലാരും 😂😂
@muhammedajfar3450
@muhammedajfar3450 6 месяцев назад
True😂
@sanusk-zi6nr
@sanusk-zi6nr 6 месяцев назад
കോമഡി ആയിതോന്നിയിയുന്നെങ്കിൽ റിമെക് ചെയ്യില്ലല്ലോ
@Lee-tl5jc
@Lee-tl5jc 6 месяцев назад
Comedy aayittano remake cheythath😂😂😂
@fourtyNinemedia
@fourtyNinemedia 7 месяцев назад
മലയാളം പല പടങ്ങളും കൊണ്ട് പോയി നശിപ്പിച്ചു. തമിഴന്മാരും തെലുങ്കന്മാരും
@sanjidjidu8742
@sanjidjidu8742 Год назад
CID Moosa versus CID
@adarshdajith8717
@adarshdajith8717 8 месяцев назад
😂😂
@Binoymathew86
@Binoymathew86 Месяц назад
ഇക്ക ഫാൻസിന്റെ കുരു പൊട്ടുന്നുണ്ടല്ലോ 🤣
@_a_kash
@_a_kash Год назад
😂😂
Далее
It's the opposite! Challenge 😳
00:12
Просмотров 1,7 млн