Тёмный

നരസിംഹ മന്നാടിയാരുടെ ഭാര്യയാകാന്‍ നിനക്ക് സമ്മതാണോ..! | Mammootty , Gauthami - Dhruvam 

Malayalam Classics
Подписаться 1,2 млн
Просмотров 2,4 млн
50% 1

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
Dhruvam (English: Pole) is a 1993 Malayalam thriller film directed by Joshiy, where story and dialogue are by A. K. Sajan and screenplay by A. K. Sajan and S. N. Swamy. It stars Mammootty in the lead role while Vikram, Suresh Gopi, Jayaram, Gauthami and Tiger Prabhakar plays other pivotal roles. Its music is composed by S. P. Venkatesh.

Развлечения

Опубликовано:

 

15 мар 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@fathimathulshaneema6009
@fathimathulshaneema6009 2 года назад
മമ്മൂട്ടി പ്രൊപോസൽ ചെയ്യുന്ന സീൻ കാണാവേണ്ടി മാത്രം വന്നവരുണ്ടോ ❤️❤️❤️❤️
@jessy5592
@jessy5592 2 года назад
Yes
@anfadanfad6137
@anfadanfad6137 2 года назад
ഞാൻ വന്നു
@BeenasFamilyKitchen
@BeenasFamilyKitchen 2 года назад
Yes
@navyapb2323
@navyapb2323 2 года назад
Ithukanditt enne propose cheyyaan vanna friend😂 Vere onnum alla bus cashinu avantenu oru randu roopa medichu😂
@varshasam620
@varshasam620 2 года назад
Idaykidak varum
@anfivj4464
@anfivj4464 3 года назад
ഇതിന് മുമ്പോ ശേഷമോ ഇത്പോലെ ഒരു പ്രൊപോസൽ സീൻ മലയാള സിനിമ കണ്ടിട്ടില്ല....
@nivyamolroji5513
@nivyamolroji5513 2 года назад
Sathyan
@reeansyam6001
@reeansyam6001 2 года назад
💯💯💯💥💫
@vyshakhomrvyshakh4472
@vyshakhomrvyshakh4472 2 года назад
Vere malayalam movie kanarille
@vipinsreedhar9388
@vipinsreedhar9388 2 года назад
Ithinu munbum sheshavum ithra cute and simple wedding dressum undayittilla
@rahaazcalicut3453
@rahaazcalicut3453 2 года назад
@@vyshakhomrvyshakh4472 പറഞ്ഞു തരണം
@shana...009
@shana...009 2 года назад
നരസിംഹ മന്നാടിയാർ എന്ന character ന് മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ പോലും ആവാത്ത വിധം മനോഹരമാക്കിയ വേഷം. മമ്മൂക്ക 🔥
@ttthhh7730
@ttthhh7730 2 года назад
I think lalettan better then mamutti
@wewillraise6669
@wewillraise6669 2 года назад
@@ttthhh7730 😂😂😂 he cant do this role. Than mamukka
@nallavanvlog6009
@nallavanvlog6009 2 года назад
@@ttthhh7730 phaaaaaaaaaaaaaaaaaaaaaa, odu kandam vazhi
@sajithjones
@sajithjones 2 года назад
Suresh Gopi...
@saniyathmol2302
@saniyathmol2302 2 года назад
100% സത്യം
@anvarhussain8652
@anvarhussain8652 2 года назад
സന്തോഷം കൊണ്ട് ഈ സീൻ കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്... വല്ലാത്ത ഒരു അനുഭൂതി.. കൊറേ വട്ടം കണ്ടിട്ടുണ്ട് ഈ സീൻ
@bindhushaju5166
@bindhushaju5166 2 года назад
Yes
@leybird83
@leybird83 2 года назад
അതേ..
@kevingeorge584
@kevingeorge584 2 года назад
അതേയ്.....80's 90 's കാലം എന്ത് നല്ല മലയാളസിനിമയുടെ സുവർണ കാലഘട്ടം എന്നു പറയ്തെയ് വയ്യ.
@alexsamuel7899
@alexsamuel7899 2 года назад
അടിപൊളി...
@darkfantacy9576
@darkfantacy9576 Год назад
Yes...njanum
@NorthTravancoreMirror
@NorthTravancoreMirror 4 года назад
എന്തൊരു ഐശ്വര്യം ആണ് മമ്മൂട്ടിയെ ഈ സിനിമയിൽ കാണാൻ.. നരസിംഹ മന്നാഡിയാർ കിടു
@leshmal3776
@leshmal3776 2 года назад
അതെ
@niyasniyu2026
@niyasniyu2026 2 года назад
Yes
@rstheeshpr9916
@rstheeshpr9916 2 года назад
Athe athe
@SirajVc-gl9cf
@SirajVc-gl9cf 2 года назад
കറക്റ്റ്
@SureshKumar-gc9jg
@SureshKumar-gc9jg Год назад
നരസിംഹമന്നാടിയാരുടെ ഭാര്യയായിരിക്കാൻ നിനക്ക് സമ്മതമാണോ.. 👌👌👌👌 എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ..
@shinemattapilly9996
@shinemattapilly9996 2 года назад
Proposal scene mass.... കണ്ണ് നിറഞ്ഞ scene.... മമ്മുക്കയുടെ ഭംഗി ഗൗതമി സുന്ദരി.... Scene ഒപ്പം നിൽക്കുന്ന song
@shahananiyu7797
@shahananiyu7797 Год назад
Yes correct 👍👍
@sreelathacs-jo7pf
@sreelathacs-jo7pf Год назад
😊
@rijifusion8095
@rijifusion8095 18 дней назад
ഒരു രെക്ഷയും ഇല്ല 👌👌👌👌👌
@jerinvjames2720
@jerinvjames2720 2 года назад
ലാലേട്ടൻ ഫാൻ ആണ്, പക്ഷെ ഈ സിനിമയിൽ ഒക്കെ മമ്മുക്ക വേറെ ലെവൽ ആണ്, നരസിംഹമന്നടിയാർ powerful name and character 🔥🔥🔥
@geethuratheesh4293
@geethuratheesh4293 2 года назад
Athe👍👍👍
@rinishaju7197
@rinishaju7197 2 года назад
Njanum lalettan
@aswinsabhijiths6383
@aswinsabhijiths6383 2 года назад
നരസിംഹമന്നാഡിയാരുടെ ഭാര്യയാകാൻ നിനക്ക് സമ്മതമാണോ.... അപ്പോൾ ഒഴുകി വന്ന ചിത്രചേച്ചിയുടെ മധുരമായ ശബ്ദം ആ ആ ആ.... തളിർ വെറ്റിലയുണ്ടോ... Wow... മമ്മൂക്ക Super👍🙏
@BharatPadmaTv
@BharatPadmaTv 2 года назад
. ഈ പാട്ട് കേൾക്കുമ്പോൾ , കുട്ടിക്കാലം ഓർത്ത് നെഞ്ച് പിടയും .... കാലമേ, നീ എന്തിനാണ് എന്നെ ആ സുന്ദര കാലത്തിൽ നിന്നും ഈ നശിച്ച കാലത്തിൽ എത്തിച്ചത് :
@vinuv1447
@vinuv1447 2 года назад
ശരിയാണ് പറഞ്ഞത് ഇപ്പോഴത്തെ നാടിന്റെ അവസ്ഥ 😡😡😡😡😡😡😡😡
@sakkeerhussain6084
@sakkeerhussain6084 2 года назад
samethinking. bro
@SirajVc-gl9cf
@SirajVc-gl9cf 2 года назад
കറക്റ്റ് 👍👍
@AbidAli-gd7jk
@AbidAli-gd7jk 2 года назад
S. . Sathiyam
@annacherian2110
@annacherian2110 2 года назад
Very true 👍
@ASURAN7752
@ASURAN7752 2 года назад
ഇത് പോലുള്ള ചിത്രങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ല.കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഇത് മുഴുവൻ.നായകർ ആരോ ആകട്ടെ പഴയ സിനിമകളിൽ ജീവിതമുണ്ട്.അതാണ് നമ്മൾ ആ സിനിമകളിൽഒരു അറ്റാച്ച്മെന്റ് ആയിപോകുന്നത്
@syedaliusman4647
@syedaliusman4647 2 года назад
സത്യം ഇതൊക്കെയാണ് സിനിമ..
@aliasmom5016
@aliasmom5016 2 года назад
Currect
@MayooraCollections
@MayooraCollections 2 года назад
പണ്ടൊക്കെ വീട്ടിലെല്ലാവരും കൂടി ഒരുമിച്ചായിരുന്നു സിനിമ കണ്ടിരുന്നത്... ഇന്നിപ്പോ കുട്ടികളെ കാണിക്കാൻ പറ്റിയ പടങ്ങളാണോ എന്നു ആദ്യം നമ്മൾ കണ്ടു നോക്കിയിട്ടേ family ആയി ഇരുന്നു കാണാൻ പറ്റൂ... അതാ ഇപ്പോഴത്തെ പടങ്ങളുടെ ഒക്കെ അവസ്ഥ.... അന്നത്തെ കഥകളിൽ കുടുംബ ബന്ധങ്ങൾ എത്ര പവിത്രമായിരുന്നു... ഭർത്താവിനെ അനുസരിക്കുന്നതും ബഹുമാനിക്കുന്നതും ഭർത്താവിന്റെ തണലിൽ സന്തോഷത്തോടെ ജീവിക്കുന്നതും ഒക്കെ നല്ല സ്ത്രീകളുടെ ലക്ഷണങ്ങായിരുന്നു....ഇന്നിപ്പോ അതുപോലെയുള്ള കഥകളൊക്കെ ഉണ്ടായാൽ.... ആ സ്ത്രീ കുലസ്ത്രീ ആയി.....സത്യം പറഞ്ഞാൽ മക്കളെ ഇന്നത്തെ പടങ്ങളൊക്കെ കാണിക്കാൻ തന്നെ പേടിയാ...
@whitewolf12632
@whitewolf12632 2 года назад
തിരക്കഥകൾ ആണ് മെയിൻ ⚡️🔥
@bilin2331
@bilin2331 2 года назад
@@MayooraCollections 🥴🥴🥴🥴
@shafitkm1904
@shafitkm1904 2 года назад
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ്‌,,,, ♥️ എന്താ വരികൾ
@adhasabdulazeez4328
@adhasabdulazeez4328 2 года назад
വല്ലാത്ത ഒരു proposal ആണ്‌ എത്ര കണ്ടാലും മതി വരില്ല മെഗാ സ്റ്റാർ 😍❤️👍
@shabuskitchenvibes1283
@shabuskitchenvibes1283 2 года назад
ഇതൊക്കെയാണ് സിനിമ എന്താ മമ്മൂക്കയുടെ ചോദ്യം 👌👌ഇപ്പോളും കാണുമ്പോൾ കണ്ണ് നിറയും ❤❤
@kareebnavas1084
@kareebnavas1084 2 года назад
Evc
@vinodchaithram4946
@vinodchaithram4946 2 года назад
Yes 🥰
@vinodp5849
@vinodp5849 2 года назад
സത്യം
@midhunmidhun8551
@midhunmidhun8551 2 года назад
ഒന്നുമില്ലാത്തവൻ ഒന്നുമില്ലാത്തവളോട് ചോദിക്കുന്ന ഒരു സീനുണ്ട്.... പോരുന്നോ എന്റെ കൂടെ... മാണിക്യനും കാർത്തുമ്പിയും... മന്നാടിയരുടെ കൂട്ടത്തിൽ മാണിക്യനെ മുക്കികളയല്ലേ.... മമ്മൂക്ക ലാലേട്ടൻ ഇഷ്ടം...
@sayishk
@sayishk 2 года назад
വാഴ്‌ന്നോർ സിനിമയിൽ സുരേഷ് ഗോപിയുടെയും 👌
@vishnujithak2334
@vishnujithak2334 Год назад
പക്ഷെ ഇത്‌ കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ഉയർന്ന നിലയിൽ ഉള്ള ഒരാൾ മോശം അവസ്ഥയിൽ ഉള്ള ഒരാളെ പ്രൊപ്പോസ് ചെയ്യുക
@Vishnuharidas-oy7sd
@Vishnuharidas-oy7sd 3 месяца назад
ആ കഥ ആണോ ഈ കഥ
@Wesal-dk2vb
@Wesal-dk2vb Месяц назад
Vazhunnor cinemayile kuttappayiyooooo.....
@ArifRahman_19
@ArifRahman_19 2 года назад
മമ്മൂകെടെ evergreen proposal സീനും പിന്നെ ... ആ നൊസ്റ്റാൾജിക് പാട്ടും..... കറുക വയൽ കുരുവീ....... ❤💕
@rajeeshv3879
@rajeeshv3879 2 года назад
മലയാള സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട proposal....
@instapro1948
@instapro1948 2 года назад
എത്ര വട്ടം കണ്ടാലും മതിവരാത്ത സീൻ
@ramyaramyabiju4456
@ramyaramyabiju4456 2 года назад
ഈ സീൻ കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും... അത്രയും സൂപ്പർ 👌👌
@anoopmathew5434
@anoopmathew5434 Год назад
Entinu
@siddiquevayalpurayil9648
@siddiquevayalpurayil9648 2 года назад
ഇതിലുള്ള മമ്മൂട്ടിയുടെ സൗന്ദര്യം പറഞ്ഞറീക്കാൻ പറ്റാത്തതാണ്,അത് പോലെ സൗണ്ടും..
@SuneerKerala
@SuneerKerala 6 лет назад
മമ്മൂട്ടിയുടെ ശബ്ദം കലക്കി😍😍😍😍
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 года назад
അതിപ്പഴാണോ അറിയുന്നത് 😜😜😜
@arathicharu1814
@arathicharu1814 2 года назад
Aha gambiryamane sire sahikan pattathathe
@jerrysmusicfactory1489
@jerrysmusicfactory1489 2 года назад
Ithil mathram ellathilum pullide sound kiduva.... Gambheeryam😁🔥
@vinayanpvpvinayan6159
@vinayanpvpvinayan6159 2 года назад
എത്ര കണ്ടാലും മതിവരില്ല ഈ സീനും സിനിമയും കുട്ടികാലം ഓര്മവരും വല്ലാത്ത ഒരു ഫീൽ ആണ് ഈ സിനിമ കാണുമ്പോൾ ❤️❤️❤️❤️❤️👌
@abinjoseph6514
@abinjoseph6514 2 года назад
Yes bro
@vtsheaven013
@vtsheaven013 Год назад
സത്യം
@abdulnasarnasar1051
@abdulnasarnasar1051 Год назад
,💯✅💕
@user-mj7ku6gg9q
@user-mj7ku6gg9q 2 года назад
മലയാളത്തിന്റെ പാരമ്പര്യം. പച്ചയായ മനുഷ്യരും ജീവിതവും അതിൽ സ്നേഹമുണ്ട് കരുണയും കരുതലുമുണ്ട് ....
@aksajaksaj8162
@aksajaksaj8162 2 года назад
ഇത്പോലെ ഒരു പ്രോപോസൽ ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടട്ടില്ല ❤️💙❤️💙
@reenajith
@reenajith 2 года назад
എന്തൊരു ഭംഗിയുള്ള സീൻ ..... 👌🥰👌💞
@Bh4geera_2.0
@Bh4geera_2.0 Год назад
ഇന്നത്തെ true lub!! ജനറേഷൻ കാണേണ്ട പ്രൊപോസൽ scene.... മമ്മൂക്ക 🔥🔥🔥❤
@abdulrasik3973
@abdulrasik3973 2 года назад
ഈ സിനിമ പല തവണ കണ്ടിട്ടും ഈ സീൻ കണുമ്പോൾമാത്രം ഒരു പ്രത്യേക ഫീലിംഗ് തന്നെയാണ്
@theriderlenin6083
@theriderlenin6083 2 года назад
മലയാളത്തിൽ ഇത്രയും സുന്ദരനായ നടൻ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമോ എന്ന് അറിയില്ല, മമ്മൂക്ക 😍😍😍😍😍❤️❤️❤️❤️
@Liyasalvin140
@Liyasalvin140 2 года назад
സത്യം
@vvideos921
@vvideos921 Год назад
പാലാ sajiyo 🧐
@anusreemaneesh994
@anusreemaneesh994 Год назад
Absolutely right
@sss001
@sss001 Год назад
പ്രേം നസീർ
@atworld532
@atworld532 7 месяцев назад
ജയൻ സാർ
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 2 года назад
"നരസിംഹ മന്നാടിയാരുടെ ഭാര്യയാകാൻ നിനക്ക് സമ്മതമാണോ? "💥💥💥
@christinasatheesh8088
@christinasatheesh8088 2 года назад
Ooo
@gopikags7615
@gopikags7615 2 года назад
@@christinasatheesh8088 😁
@rajeeshv3879
@rajeeshv3879 2 года назад
എജ്ജാതി ചോദ്യം
@ayshanazarin5769
@ayshanazarin5769 2 года назад
🔥✨
@nisarahammed6619
@nisarahammed6619 2 года назад
Mannadiyarku government joliyundo..
@sajeevkumarkr1777
@sajeevkumarkr1777 Год назад
ദേവാസുരം, വാത്സല്യം, ദ്രുവം, ഇതൊക്കെ വേറെ ലെവൽ ആണ്.. അതിനെ ഒന്നും മറികടക്കാൻ ആർക്കും കഴിയില്ല..
@akeelmusthafa572
@akeelmusthafa572 3 года назад
ഒരു രക്ഷയും ഇല്ലാത്ത സീൻ 😍😍😍😍
@user-by9uj7md3u
@user-by9uj7md3u 4 месяца назад
Suresh gope maraykar dayalog
@shaheervc5400
@shaheervc5400 5 лет назад
ഇതുപോലെയൊരു പെണ്ണു കാണൽ ചടങ്ങ് മലയാള സിനിമയിൽ വേറെയില്ല
@abymathew295
@abymathew295 3 месяца назад
Aniyathi pravu climax....ente ponno...oru rakshayum illa....😍😍
@syamgopz9440
@syamgopz9440 Год назад
ഓരോ കഥാപാത്രത്തിനും ഓരോ കഥ.... അതും രണ്ടര മണിക്കൂറിൽ ♥️♥️♥️♥️ Alltime fav movie
@shihabbabz6382
@shihabbabz6382 2 года назад
ഇതിപ്പോ എത്രാമത്തെ തവണയാ ഇത് കാണുന്നെ..മണി മണിതാലി ആയ കഥ ❤️ മമ്മൂക്ക ❤️
@shahananiyu7797
@shahananiyu7797 2 года назад
Yes coorct 👍👍
@muhammedcp6293
@muhammedcp6293 2 года назад
Estapeta seen
@sunilss7393
@sunilss7393 2 года назад
നമ്മുടെ ചിത്രച്ചേച്ചിയുടെ മധുരശബ്ദം.... തളിർ വെറ്റിലയുണ്ടോ.....
@MuhammadAli-mu3hf
@MuhammadAli-mu3hf 2 года назад
ഒരു ഒന്നൊന്നര ജോലി ആയി പോയി പൊളി സീൻ and ഡയലോഗ് പിന്നെ ചേട്ടന് പറ്റിയഒരു അനിയനും 😄😄
@shahananiyu7797
@shahananiyu7797 Год назад
Yes correct 👍👍
@sandhyabala5344
@sandhyabala5344 Год назад
അനിയൻ 😍
@sincysijo8564
@sincysijo8564 2 года назад
ഒരുപാട്... ഒരുപാട്.... ഇഷ്ട്ടപെട്ട സിനിമ... 👌❤️❤️
@shemishemi7466
@shemishemi7466 2 года назад
നരസിംഹ മന്നാരിയരുടെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതം ആണോ 🤭❤ സമ്മതം ആണ് 🙈🙈🤭😄 Poli🥰🥰🥰
@orupravasi9922
@orupravasi9922 2 года назад
ഈ പ്രപ്പോസൽ എപ്പോ കണ്ടാലും കണ്ണ് നിറയും സതോഷം കൊണ്ട്
@thajthajodamala5390
@thajthajodamala5390 Год назад
ചില മമ്മുട്ടി character അങ്ങിനെ ആണ് അഭിനയിക്കാൻ പറഞ്ഞാൽ നിന്നങ് ജീവിച്ചു കാണിക്കും.. mannadiyar 🔥👌
@haleemamohamed7546
@haleemamohamed7546 2 года назад
ഞാനും ഈ സീൻ എപ്പോഴും കാണും ഏത് പെണ്ണും കേൾക്കാൾ ആഗ്രഹിച്ചു പോകുന്ന വാക്ക്
@muhammedrashid8466
@muhammedrashid8466 2 года назад
😍
@mubarakvjmd4576
@mubarakvjmd4576 2 года назад
ആ അഡ്രസ് ഒന്ന് തരുമോ.... ഞാൻ ഡയലോഗ് കാണാതെ പഠിച്ചു വെച്ചിട്ടുണ്ട് 😌😌😌
@shahananiyu7797
@shahananiyu7797 Год назад
Njanum ✌️✌️
@shahananiyu7797
@shahananiyu7797 Год назад
@@mubarakvjmd4576 😂😂
@faizys...6224
@faizys...6224 Год назад
👍🏻
@itzmejeff2576
@itzmejeff2576 2 года назад
The true gentleman proposal of all time🔥🔥🔥Just lit. Goosebumps. Powerful scene and class👌🏻
@vaishak.g.r1120
@vaishak.g.r1120 Год назад
കണ്ണ് നിറയുന്ന ഒരു ഡയലോഗും മനസ്സ് തണുപ്പിക്കുന്ന പാട്ടും പഴയ കാല സിനിമകൾ തന്നെയാണ് എപ്പഴും നല്ലത്
@muhammedshamalmahamood8459
@muhammedshamalmahamood8459 2 года назад
മമ്മൂക്കയുടെ ആ പൗരുഷം ആ ശബ്ദ ഗാഭീര്യം uff,... 🔥🔥
@linuraveendran9955
@linuraveendran9955 2 года назад
ഇത് പോലെ ഒരു സിനിമ ഇനി എന്ന് കാണും ❤.
@ameerami2716
@ameerami2716 2 года назад
6:58 mamookka jayaramettan randperudeyum nadatham💖💖💖
@pranu007
@pranu007 2 года назад
Observation
@thameemmk1594
@thameemmk1594 2 года назад
Mm
@sinanfaizal1836
@sinanfaizal1836 2 года назад
May be Jayaram imitated him
@mohammedsanifsanif5318
@mohammedsanifsanif5318 2 года назад
Each and every scenes are most perfect...Ithile oru cheriya scene polum ethra beautiful ennnno....
@seenushefee5355
@seenushefee5355 2 года назад
ഏറ്റവും ഇഷ്ടപ്പെട്ട sn ആണിത്, ഒരുപാട് സന്തോഷം തരുന്ന seen, bt epo കണ്ടാലും കണ്ണ് ഒന്ന് നിറയും.., ❤️❤️
@leoking558
@leoking558 2 года назад
Scene
@flytodreams6297
@flytodreams6297 2 года назад
സത്യം💯
@nisampalakad
@nisampalakad 3 месяца назад
പ്രകൃതി ഭംഗി... മമ്മൂക്ക... ജയറാമേട്ടൻ....അടുത്ത വീട്ടിൽ പോയി tv കണ്ടിരുന്ന കാലം 🥰🥰🥰🥰🥰🥰സുന്ദരമായ പഴേ കുട്ടിക്കാലം ഓർമവന്നവരുണ്ടോ......
@ishtam
@ishtam Год назад
ഈ സീൻ ഇടയ്ക്കിടെ കാണുന്നത് ഒരു രസം ആണ് ♥️♥️♥️
@ammulolu7954
@ammulolu7954 2 месяца назад
☺☺☺
@shilpakalady
@shilpakalady 2 года назад
മമ്മൂക്ക ഗൗതമി എന്താ combo 😍
@nishwakunnummal4143
@nishwakunnummal4143 2 года назад
മനസ്സിൽ നന്മയുള്ളവർക്കാർക്കും ഇത് കണ്ണ് നനയാതെ കാണാൻ കഴിയില്ല
@anvarhussain8652
@anvarhussain8652 2 года назад
സത്യം
@ashrafmuhammed8818
@ashrafmuhammed8818 2 года назад
സത്യം 🌹
@forthemusic7366
@forthemusic7366 2 года назад
സത്യം 🥰
@aneeshah2367
@aneeshah2367 2 года назад
പൊളി കമെന്റ് 💖💖💖😍😍😘😘😘😘😍😍😍
@sainulabideen3571
@sainulabideen3571 Год назад
❤️
@pranav4878
@pranav4878 2 месяца назад
Goosebumps always .only Mammootty can do this👌That personality🔥
@mohammedshereef1235
@mohammedshereef1235 2 года назад
ഗൗതമിയുടെ കണ്ണീർ... Gauthami was super...
@aneeshtvm3811
@aneeshtvm3811 Год назад
സൂപ്പറാണ് ഈ സീൻ ❤️❤️❤️ കൂടെ ആ പാട്ടും കിടു❤️💕💕💕💕
@adventurelyfe1482
@adventurelyfe1482 2 месяца назад
Slow motion ...body language...BGM....mammookka....what's shot ...ithrem valiya intro malayalathil undayitilla ....perfect❤❤
@mufeedapk3122
@mufeedapk3122 2 месяца назад
കണ്ടതിൽ വച്ചു രോമാഞ്ചം ഉണ്ടാക്കിയ മാസ്സ് proposal scene ❤❤❤ super bgm ഗൗതമിയുടെ നിറഞ്ഞ കണ്ണുകളും uff 🥰
@vincenzocassano5218
@vincenzocassano5218 2 года назад
Evergreen proposal scene 😍 ❤
@MohammedabdulrazakDoHa
@MohammedabdulrazakDoHa 2 года назад
D da a
@dreamshore9
@dreamshore9 2 месяца назад
മലയാളത്തിലെ ഏറ്റവും സുന്ദരൻ ആയ നടൻ, ഏറ്റവും പുരുഷ സൗന്ദര്യമുള്ള നടൻ Mammootty 🔥 see the difference
@shanimujeeb7903
@shanimujeeb7903 Год назад
ഇപ്പോഴും കാണുമ്പോ ആദ്യമായ് കാണുന്ന ഫീൽ... കണ്ണു നിറയും ഇപ്പോഴും.. ആ സീൻ കാണുമ്പോ
@arunv4470
@arunv4470 2 года назад
ജാതിയും ഗോത്രവും ചോദിക്കാഞ്ഞത് കൊണ്ട് ഒരു ലൈക്ക്👍
@amosvlogs6723
@amosvlogs6723 Год назад
സത്യം സത്യം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏻👍🏻👍🏻👍🏻☝️❤️❤️❤️
@dileepmv7438
@dileepmv7438 Месяц назад
എന്ന് ജാതിയും ഗോത്രവും നോക്കാതെ വിവാഹം കഴിക്കാൻ പോകുന്ന .
@shibupaul2719
@shibupaul2719 2 года назад
ശരിക്കും ആ പ്രൊപോസൽ മമ്മൂട്ടി ചെയ്യുമ്പോൾ.. ഇത് കാണുന്ന ഓരോ ചെറുപ്പക്കാരനും സ്വയം അത് താൻ തന്നെ ആവുകയല്ലേ.... ഓഹോ എന്തൊരു ഫീൽ
@reshmi5211
@reshmi5211 2 года назад
Ayya
@aswathyadrika3678
@aswathyadrika3678 2 года назад
Njangal girls swayam gauthami aanenn feel cheyukem cheyum😌😌😌😌
@shemishalu2348
@shemishalu2348 2 года назад
ഒരു നിമിഷം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് 😍മൈഥിലി യുടെ സ്ഥാനം 😍🙈
@sajithaantony1111
@sajithaantony1111 2 года назад
🤣🤣🤣🤣
@muhammedfaiz2113
@muhammedfaiz2113 2 года назад
🤣
@ansarianu9586
@ansarianu9586 2 года назад
👍👍
@ansarianu9586
@ansarianu9586 2 года назад
@@maverick447.. 😜😜😜
@whitewolf12632
@whitewolf12632 2 года назад
Mm😂😂
@fasiludheens7232
@fasiludheens7232 2 года назад
ഈ ഭാഗം ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്
@shameemali9046
@shameemali9046 2 года назад
മമ്മൂക്കാ🔥🔥🔥❤️
@babupa7633
@babupa7633 2 года назад
ഇങ്ങനെ യുള്ള പ്രൊപോസൽ സീൻ കാണുമ്പോ വല്ലാത്തൊരു രോമാഞ്ചം തന്നെയാണ്. 👍👍
@imthihajyumna5850
@imthihajyumna5850 2 года назад
മമ്മുക്കയുടെ ഒരോ സീനും രോമജം കൊളിച്ച movie ♥♥♥♥♥♥supper
@user-hb9wb5ou4w
@user-hb9wb5ou4w 2 месяца назад
Praposal scene❤
@shafeers1953
@shafeers1953 2 года назад
ഇതെല്ലാം ഒന്ന് കൂടി പൊടിതട്ടി റീലീസാക്കണം കോരിതരിപ്പിച്ച പടം 👍
@ajithkumarn5955
@ajithkumarn5955 Год назад
Mommotty voice and song.. Goosebumps
@somethingelse8249
@somethingelse8249 2 года назад
Iconic proposal scene ever in malayalam film industry
@healthyjayasvlog7203
@healthyjayasvlog7203 2 года назад
അന്നും ഇന്നും എന്നും എനിക്കിഷ്ടം മമ്മുക്കാാാാാാാ
@mjtrny
@mjtrny 2 года назад
ഇനിയെന്നും
@musthakeemkunnumpurammusth5369
@musthakeemkunnumpurammusth5369 2 года назад
ഈ സോങ് ഒരുപാട് കല്ലിയാണതിന് ദക്ഷിണ കൊടുക്കുമ്പോൾ കേൾക്കാറുണ്ട്
@ummercp30
@ummercp30 Месяц назад
വര്‍ഷങ്ങള്‍ പോയതറിയുന്നത് ഇത്തരം പാട്ടു കേള്‍ക്കുമ്പോഴാ
@rajanrajan.p6324
@rajanrajan.p6324 Год назад
എന്താ മമ്മൂക്കയുടെ ഭംഗി ❤️❤️ഒരു രക്ഷയുമില്ല. സൂപ്പർ സീൻ 👌👌
@FahadBan
@FahadBan 11 дней назад
ഇത് പോലെ ഒരു പ്രൊപോസൽ സീൻ ഒരു ലോക സിനിമയിലും കാണില്ല 🌹🌹🌹🌹 മമ്മൂട്ടി... World ക്ലാസ്സ്‌ ആക്ടർ
@hiranhiranpr3148
@hiranhiranpr3148 2 года назад
Sp venkitesh sir' ne kurichu Aarum parayathedhil orupadu vedhana thonnipokunnu.. Aa punniya janmmamanu nammal ettavum ishtapedunna superhit padangalkum pattukalkum jeevan koduthadhu..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@naz1512
@naz1512 2 года назад
❤❤❤
@hiranhiranpr3148
@hiranhiranpr3148 2 года назад
@@naz1512 chattambi Aano..? 😂😂
@hiranhiranpr3148
@hiranhiranpr3148 2 года назад
@@naz1512 Sp venkatesh sir' Nostalgia sangeedhathilolde malayalikalku sammanicha punniya janmmam...
@jomonkv3443
@jomonkv3443 2 года назад
കണ്ണു നിറഞ്ഞു😭😘😘😘😘
@choodan6464
@choodan6464 2 года назад
Perfect brothers combo mammoka and jayaramettan❤️
@pramods3933
@pramods3933 6 лет назад
Beautiful song
@sadiqmuhammad5012
@sadiqmuhammad5012 Год назад
5:07…ആ proposal സീനും അതിന് ശേഷമുള്ള പാട്ടും ഞാനറിയാതെ എന്നെ ഒരു പാട് കാലം പിറകോട്ട് കൊണ്ട് പോയി…❤️
@rafirafi51
@rafirafi51 Год назад
ഗൗതമി യെ കാണുമ്പോൾ ഉള്ള bgm എന്റെ പൊന്നോ ഒരു രക്ഷയുമില്ല. 👍👍
@ash-vlogs4814
@ash-vlogs4814 2 года назад
Ee oru proposal scene l, pranayavum, snehavum, bahumanavum und☺️always fvrt scene❤️❤️❤️2022 l kanan vannavar indo☺️☺️
@sameermannarkkad454
@sameermannarkkad454 9 дней назад
ഈ പാട്ടും ആ കാലവും,ഓർക്കൂമ്പോൾ കണ്ണ് നിറയുന്നു.😢😢
@fnridersamz8153
@fnridersamz8153 2 года назад
കാലം എത്ര കഴിഞ്ഞാലും മടുക്കാത്ത ഒരു സിനിമ 🥰🥰🥰മമ്മൂക്ക uyir🥰🥰🥰🥰ആ ഗംബിര്യം സൗന്ദര്യം മമ്മൂകയ്ക് അല്ലാതെ mattark😍😍😍😍♥️♥️♥️♥️♥️ഇന്നത്തെ സിനിമകളെക്കാൾ മികച്ച പ്രൊപോസൽ സീൻ അഭിനയം മമ്മൂകയ്ക്കു പകരം മമ്മൂക്ക മാത്രം 😌😌😌😍😍proud mamooka fan🥰🥰💃💃🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abyfilims3553
@abyfilims3553 2 года назад
ലെ മൈഥിലി മണ്ണടിയർകു സർക്കാർ ജോലി ഇണ്ടോ 🤣
@hamzakallangol3290
@hamzakallangol3290 4 месяца назад
😀
@renjiththomas1780
@renjiththomas1780 2 года назад
MAMMOKKA നിങ്ങൾക്ക് പകരക്കാരൻ ഇല്ല എന്നു തെളിയിച്ച സിനിമ 💙🔥
@rinufrank9594
@rinufrank9594 4 года назад
6:57 jayaramettantem ikkadem nadatham
@anjana9021
@anjana9021 2 года назад
Same 😅😅
@vishnua6059
@vishnua6059 2 года назад
ഇന്നലെ വരെ ചിദംബരം എന്നു വിളിച്ച ആളെ, മാമാ... എന്നു വിളിക്കേണ്ടി വന്ന മന്നാടിയരുടെ അവസ്‌ഥ..😂😂
@bhadranair5204
@bhadranair5204 2 года назад
മാമാ.... 🤣🤣🤭🤭
@harithapnair1912
@harithapnair1912 2 года назад
Achaa ennalle vilikkendath
@bhadranair5204
@bhadranair5204 2 года назад
@@harithapnair1912 Father in law... Alle... Innathe kalathu alle Acha ennu vilikunnathu... Apozhellam Ammava, mama ennellam aanu
@harithapnair1912
@harithapnair1912 2 года назад
@@bhadranair5204 ohh.Ok. ente cousins okke marriage kazhinju husbandinte fatherine achaa enna vilikkunne. Husband wifinte fatherine achannu vilikkunnu.
@bhadranair5204
@bhadranair5204 2 года назад
@@harithapnair1912 its happening around these times to call father in law, mother in law mom, dad... And these progresses are superb♥️♥️... Isn't it
@abdullaabdullaa4785
@abdullaabdullaa4785 2 года назад
എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉള്ള കഥ..... എല്ലാരും എതിർത്ത പ്പോ യും.. അവൾ പറഞ്ഞു.. അമ്മ യില്ലാത്ത വന് പെണ്ണ് വേണ്ടേ എന്ന്
@sheejaps3782
@sheejaps3782 2 года назад
❤️
@shahananiyu7797
@shahananiyu7797 Год назад
✌️✌️
@sheejaps3782
@sheejaps3782 Год назад
Amma ellathavarku Pennu kittan padaanu....
@saniyathmol2302
@saniyathmol2302 2 года назад
എന്താല്ലേ ഒരു ഗ്ലാമർ നമ്മുടെ മമ്മൂക്കാടെ
@humanbeingo
@humanbeingo Месяц назад
ഹോ എന്തൊരു ഫീലാ ഈ പാട്ട് കേൾക്കുമ്പോ🥰🥰🥰🥰
@dreamcather8434
@dreamcather8434 2 года назад
Nte ഇക്ക ❤❤❤❤❤❤❤
@Amrithasivan114.
@Amrithasivan114. 2 года назад
Idane aane entha oru feel..jayarameattante expression oru rakshayumilla snehamulla aniyan..
@black_diamond5075
@black_diamond5075 3 года назад
ലെ മൈഥിലി : തമ്പുരാൻ എന്നെകാളും നല്ല പെണ്ണിനെ കിട്ടൂലെ മന്നാടിയാർ : ok bei
@Yaseen650
@Yaseen650 2 года назад
🤣
@RAMBO-cl7kd
@RAMBO-cl7kd 2 года назад
😂😂
@shamilckd7568
@shamilckd7568 2 года назад
😁
@sulthanibrahim.v8949
@sulthanibrahim.v8949 2 года назад
😂😂athanello ippothe oru trend le
@safuvant5672
@safuvant5672 2 года назад
😂😂
@subinkavvayi6759
@subinkavvayi6759 2 года назад
യഥാർത്ത സ്നേഹം വേറെ level 😘😘😘❤❤❤
@RajeshRaj-lt5ls
@RajeshRaj-lt5ls 2 года назад
അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും...8:40.. Get the feel❤️
@ishamehar9518
@ishamehar9518 2 года назад
Ufff.. Ntha proposal seen.. ❤️❤️❤️❤️🔥🔥🔥
@tihortik3794
@tihortik3794 Год назад
Evergreen proposal scene in world cinema ❤❤❤
@ashiqkalam1332
@ashiqkalam1332 Год назад
ഇതിൻറെ ഷൂട്ടിംഗ് ഭൂരിഭാഗവും നമ്മുടെ നാട്ടിൽ പ്രദേശത്ത് ആയിരുന്നു, ഷൂട്ടിംഗ് കഴിയുന്നതുവരെ ആ പ്രദേശം മൊത്തം ഒരു ഉത്സവലഹരിയിൽ ആയിരുന്നു❤❤❤
@binojkumar6127
@binojkumar6127 9 месяцев назад
ഏതാ സ്ഥലം
@lathesh936
@lathesh936 Год назад
മമ്മൂട്ടി പ്രൊപോസൽ ചെയ്യുമ്പോഴുള്ള ആ മ്യൂസിക് ട്യൂൺ.. ♥️😘😘😘
Далее
Olive can see you 😱
01:00
Просмотров 9 млн