Тёмный

നരേന്ദ്ര മോഡി ഇന്ദിര ഗാന്ധിയെ എന്തിനാണ് ഭയപ്പെടുന്നത് ? | Media Graamam 

Media Graamam
Подписаться 667 тыс.
Просмотров 385 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@Rajeshvadakkumpuram
@Rajeshvadakkumpuram 5 лет назад
ഇന്ദിരാ ഗാന്ധി എന്ന പേര് കേൾക്കോമ്പോഴേക്കും എന്തിനാണ് ഇങ്ങിനെ ഭയന്നു വിറയ്ക്കുന്നത് ,നോക്കു ഇന്ദിര എന്നപേര് പോലും പാക്കിസ്ഥാന് പേടിസ്വപ്നമായിരുന്നു ഇന്ത്യ യുടെ ശത്രുക്കൾക്കും ,ഇന്ന് ആ ശക്തി ദുർഗ ജീവനോടെ ഇല്ല.എന്നിട്ടും ഇന്ത്യയുടെ ശത്രുക്കൾക്ക് പേടിയാണ് അവരെ ...ഇന്ദിരാ ഗാന്ധി എന്നു കേൾക്കുമ്പോൾ ഇന്ത്യാ മഹാ രാജ്യം അവരെയോർത്ത് രോമാഞ്ചം കൊള്ളുന്നു...മോഡി എന്നു പറയുമ്പോഴേ ഓക്കാനം വരുന്നു ഇന്ത്യയുടെ ഒരു ഗതികേട് നോക്കണേ
@anupinkumar7398
@anupinkumar7398 5 лет назад
Please remember emergency and also killinging of engineering student in Kerala under emergency. See the film piravy. You will never vote for congress. I. At that time I have decided that I will never vote for congress. I am voting for bjp or communist or any other party since then. Never voted for this family party
@Rajeshvadakkumpuram
@Rajeshvadakkumpuram 5 лет назад
@@anupinkumar7398 മാഷേ കേരളത്തെ കൊലപാതകങ്ങൾ ഒന്നു തിരഞ്ഞു നോക്കൂ bjp എത്രപേരേയാ കൊന്നു തള്ളിയത്...എന്തേ സഹോദരൻ അത് മറന്നത് cpm പിന്നേം സഹിക്കാം പശുവിന്റെ പേരിൽ എത്ര പാവങ്ങളെയാ തല്ലികൊന്നത് ... എന്തേ അത് മറക്കുന്നത്
@anupinkumar7398
@anupinkumar7398 5 лет назад
@@Rajeshvadakkumpuram Best joke you are comparing the most worst thing a pm can directly do..ie emergency with today's situation. All people of India except Kerala people voted against Indiras. Understanding herself failed in the election. No other former pm failed in an mp seat. Don't compare emergency with today's cow problem.
@Rajeshvadakkumpuram
@Rajeshvadakkumpuram 5 лет назад
@@anupinkumar7398,,😆😆😆....നിങ്ങൾ ജീവിക്കുന്നത് 2018 ൽ ആണ് അല്ലാതെ 1970.കളിൽ അല്ല...കേരളത്തിൽ പ്രളയം ബാധിച്ചപ്പോൾ എന്തു ഉണ്ടയാ കേന്ദ്രംത്തിൽ നിന്ന് കിട്ടിയത്, കള്ളനോട്ടുപിടിക്കും എന്ന് പറഞ്ഞ് കള്ളൻമാരെ രക്ഷിച്ചതല്ലാതെ എന്താ ഈ മഹാന്റെ സംഭാവന......കേരളത്തെ സോമാലിയയോടാണ് ആശാൻ ഉപമിച്ചത്... അതൊന്നും മറക്കരുത്.....
@anupinkumar7398
@anupinkumar7398 5 лет назад
@@Rajeshvadakkumpuram I am not fully supporting the present central govt. But one thing is sure this govt is better than previous central govt in several respects. A PERSON with good knowledge about economy will understand. In the next election also probably this party may come to power. Not only emergency most problems India facing today in my opinion is because of congress. I will sight some examples.1) why unemployment is very high in India.. It is due to high population of 125 Cortes. Why congress govt did not take any measure even though it has ruled most of the years after independence. That party or its leaders have no right to question anybody on unemployment. 2) why Rahul Gandhi behaved like a child during last 5yrs of bjp rule..eventhough he was a respectable leader of the main national party of India....what childish behaviour he has shown after a reasonably good sp each in parliament..why soniyagandhi or any other leader isnotcorrecting him
@joythomas6452
@joythomas6452 5 лет назад
I work In gulf last 15 years, even Pakistanis wish to have a prime minister like Indira Ghandi
@georgejoseph2656
@georgejoseph2656 5 лет назад
Thoughtful observation. Thank you for that Thomas Sir. Therefore I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video. I shall be obliged.
@thajudeenp6242
@thajudeenp6242 5 лет назад
ഇരുപതുവർഷം പ്റവാസിയായിരുന്നു.പാക്കിസ്ഥാനികളായ ധാരാളം പേർ സഹപ്റവർത്തകരായിരുന്നു.അവരിലധികവും പ്റിയദർശിനിയുടെ ആരാധകരായിരുന്നു.
@shamsudheenalassankutty6907
@shamsudheenalassankutty6907 5 лет назад
, 1000കൊ ല്ലം ന രെ ന്ദ്ര മോദി ഇന്ത്യ യുടെ പ്ര ദാ ന മ ന്ദ്രി ആ യാ ലും ഇന്ദിരാ ഗാന്ധി യെ പ്പോ ലെ ന ല്ല ഒരു പ്ര ദാ ന മ ന്ദ്രി യാ കാൻ ക ഴി യി ല്ല
@dharmarajan8367
@dharmarajan8367 5 лет назад
ശരിയാണ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കാന്‍ നരേന്ദ്രമോദിക്ക് കഴിയില്ല.
@lionlion7389
@lionlion7389 5 лет назад
60 വർഷം ഭരിച്ച കോഗ്രസ്സിന് ഇവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... എന്നിട്ടാ 4 വർഷം ഭരിച്ച മോദിയെ കുറ്റം പറയുന്നേ... 😁😁😁😁
@kbeermurkkan2737
@kbeermurkkan2737 5 лет назад
@@lionlion7389 60 varsham INDIA BARICHITU INNU MODIKU AAAKASERAYIL IRIKAN KAZHINHALLO? CONGHRAS BARICHITU THANNEYADO INNU INDIA NASHIPPIKANMODIKU KAZHIYUNNATH
@georgejoseph2656
@georgejoseph2656 5 лет назад
How very well said, Shamsudheen ji. Thank you. May God bless you. Sir, we shall soon see a modi/bjp-free India, a harmonious India, a peaceful India, a tolerant India. Jai Hind. Shamsudheen Sir, please watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment also on the video.
@anupinkumar7398
@anupinkumar7398 5 лет назад
@@georgejoseph2656 Then I'm man i will be the prime minister and kunjalikkutti home minister . Ha ha ha
@ss-bq8ck
@ss-bq8ck 5 лет назад
അങ്ങേരുടെ സ്റ്റാൻഡേർഡ് അത്രേയുള്ളൂ. നല്ല നല്ല ആളുകൾ കയറിയിരിക്കിണ്ടേടത്ത്‌ ഒരു വിവരോം അന്തസ്സും ഇല്ലാത്ത ആൾ കൊട്ടിട്ടിരുന്നാൽ രാജ്യത്തിനു ഒരു ഗുണവുമില്ല. 3000കോടിക്ക് ഒരു മൂന്നു ആശുപത്രികൾ ആയിരുന്നെങ്കിൽ
@anupinkumar7398
@anupinkumar7398 5 лет назад
Uneducated people won't understand what pm is doing. Sorry..
@amaldavis516
@amaldavis516 5 лет назад
വട്ടൻ മോഡീ
@anupinkumar7398
@anupinkumar7398 5 лет назад
@@amaldavis516 What is your educational qualification. Are you a degree holder
@ss-bq8ck
@ss-bq8ck 5 лет назад
പ്രതിമ ഉണ്ടാക്കി കളിക്കാൻ ഇങ്ങേർക്ക് ഇനി പ്രദാനമന്ത്രി ആകണോ
@shihabziya3894
@shihabziya3894 5 лет назад
pinne...nammade cash vendey....prathima undaakkaan avanteyokke illaatha tharavaatteennu kondu varummo.....?
@georgejoseph2656
@georgejoseph2656 5 лет назад
After unsuccessfully trying to create a difference between Sardar Patel and Pandit Nehru, this narendra modi (n and m in lower capitals!) has now embarked upon the mission of creating yet another imaginary difference between Dr. Rajendra Prasad and Nehruji. See narendra modi's recent OUTBURSTS - "Jawaharlal Nehru, did nothing for the restoration of Somnath temple but objected to the then president Rajendra Prasad’s visit to the shrine after it got reconstructed by Sardar Patel." While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@soujathabootty4101
@soujathabootty4101 5 лет назад
പ്രതിമയുണ്ടാക്കികളിക്കാൻകൊച്ചുകുട്ടിയാന്നോ ?
@soujathabootty4101
@soujathabootty4101 5 лет назад
പ്രതിമയുണ്ടാക്കികളിക്കാൻകൊച്ചുകുട്ടിയെന്നോ ?
@kuniyilkunhabdulla
@kuniyilkunhabdulla 5 лет назад
രാഷ്ട്രത്തിനു വേണ്ടി ഒന്നും ചെയ്യാത്ത മറിച്ചു മാപ്പെഴുതിക്കൊടുത്തു ഒറ്റു കൊടുത്തവന്മാരുടെ പിന്മുറക്കാരിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് ? രാജ്യത്തിന് വേണ്ടി രക്ത സാക്ഷികളായ ഇന്ദിരയെയും രാജീവിനെയും കുറ്റം പറയാനല്ലാതെ ഈ മഹാന് എന്തുണ്ട് സ്വന്തമായി പറയാൻ ? ജനമനസ്സുകളെ വിഭജിച്ചതോ ?എത്ര പേര് ബാങ്കുകളെ കബളിപ്പിച്ചു ഇയാളുടെ സഹായത്തോടെ രാജ്യം വിട്ടു ?
@georgejoseph2656
@georgejoseph2656 5 лет назад
How heartening to note that majority of people have recognized the jackal behind the lamb's skin - narendra modi! Jai Hind. I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@ajnasrahman6219
@ajnasrahman6219 5 лет назад
Kuku ku
@balusseri7929
@balusseri7929 5 лет назад
മോദിജി വല്ല വികസനവുമുണ്ടെങ്കിൽ ജനങ്ങളോട് പറഞ്ഞു വോട്ടു വാങ്ങൂ.അതാണന്തസ്സ്
@biniajith3778
@biniajith3778 5 лет назад
ശ്ശെടാ.... അതുണ്ടെങ്കിൽ അല്ലേ പറയാൻ പറ്റു
@veliyan1
@veliyan1 5 лет назад
Mohammed Habeeb min
@georgejoseph2656
@georgejoseph2656 5 лет назад
No vikasanam. Only abusing Nehru ji's family! Sir, please watch my video - Homage to Pandit Nehru by p g joseph in RU-vid. Also, please do mark your like/dislike/comment on the video.
@najeedrahmanmoothedath5472
@najeedrahmanmoothedath5472 5 лет назад
നെഹ്‌റു കുടുംബത്തിന്റെ നിഴലുകളെ പോലും ഭയപ്പെടുന്ന നരേന്ദ്രൻ നൂറ്റാണ്ടിലേ വലിയ തോൽവിയാണു
@georgejoseph2656
@georgejoseph2656 5 лет назад
What comments on narendra modi! No PM across the world stooped to the level of mr. modi. In fact he is scared inside; else he won't have abused one and all opponents in spite of getting an UNDESERVED POST! While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@ammusthafamusthafa5147
@ammusthafamusthafa5147 5 лет назад
കൊള്ളയടിക്കാൻ അനിക്കും ഒരറുപത് വർഷം തരൂ!എനനാണ് മോദിയുടെ പ്രസംഗത്തിൻെറ പൊരുൾ!
@mohanang9481
@mohanang9481 5 лет назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ,ഇന്ദിരാഗാന്ധി ലോകം കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ ഭരണ കർത്താവായിരുന്നു. ആ കാരണത്താൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാകേണ്ടി വന്നു.
@abdulmuthalif4168
@abdulmuthalif4168 Год назад
😅😅😅
@firozedoha1682
@firozedoha1682 5 лет назад
ഇന്ദിരാഗാന്ധി നാട് ഭരിച്ചതു പോലെ 10 ജന്മമെടുത്താലും ഈ ചായക്കടക്കാരന് കഴിയുകയില്ല
@georgejoseph2656
@georgejoseph2656 5 лет назад
Doha Sir, Thank you for your momentous comments. Keep up the spirit. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@aravindakshanta9331
@aravindakshanta9331 5 лет назад
Tagaraja bagavather songs
@ponnusponnus2742
@ponnusponnus2742 5 лет назад
അയാൾ നുണയനാണ് .ചായ വിറ്റുവെന്ന് പറഞ്ഞ് 2014ൽ വോട്ടു തേടിയത് സഹതാപം കിട്ടാൻ വേണ്ടി മാത്രം ..... ഒരിക്കലും ചായ വിറ്റിട്ടില്ല ... പഠിച്ചിട്ടും ഇല്ല . സഹായിക്കാൻ ഗുജാറാത്ത് പരസ്യ ലോബികളുo പ്രതിച്ഛായ ഉയർത്താൻ മുന്നോട്ടു വന്നു .കാലം തിരിഞ്ഞുകുത്തുന്നു .ഇന്ന് ചൗക്കി ദാർ ചോർ ഹെ എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ അത് സ്വയം ബോധ്യം വന്നാതി ലാവാം ഇന്ന് പ്രസംഗമധ്യേ കുറ്റം ഏറ്റു സമ്മതിച്ചത് .... കരഞ്ഞു നിലവിളിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല .ഇന്ത്യയെ എല്ലാ രീതിയിലും തകർത്ത ജനവഞ്ചകനായ മോദിയ്ക്ക് ജനം മാപ്പു കൊടുക്കില്ല .... അഥവാ ജനം മാപ്പ് കൊടുത്താലും ദൈവസമക്ഷം തനിക്ക് മാപ്പില്ല ......
@k8sd
@k8sd 5 лет назад
Firoze Doha ,chats kadakkarante makan
@chakkakuru804
@chakkakuru804 5 лет назад
അടിയന്തരാവസ്‌ഥ മറക്കണ്ട സ :രാജനെപ്പോലുള്ളവരെ ഇന്ത്യൻ ജനത മറന്നിട്ടില്ല
@nawazyusufnawaz5640
@nawazyusufnawaz5640 5 лет назад
പിച്ചാക്കരനെരാജാവ്ആക്കിയാൽഇങ്ങിനെതാനെആക്കുഠ
@layanaparvn7187
@layanaparvn7187 5 лет назад
Correct
@jessychacko2071
@jessychacko2071 5 лет назад
Athukkum mele
@georgejoseph2656
@georgejoseph2656 5 лет назад
narendra modi doesn't deserve to be the PM of this ancient nation sages, seers and saints. Jai Hind. While on the subject, I invite you, Sir, to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@abdulazeez4137
@abdulazeez4137 5 лет назад
ജനത്തിനു ചെയ്ത ഒരു കാര്യവും പറയാനില്ല അതിനാൽ അമ്പലം രാഹുൽ ഇന്ദിര കോണ്ഗ്രസ് ബായി ബഹനോമ് ഇതെ ഇയാൾക്ക് പറയാനുള്ളൂ
@Chinnannammalu
@Chinnannammalu 5 лет назад
Abdul Azeez a
@georgejoseph2656
@georgejoseph2656 5 лет назад
Hilarious comments Abdul Azeez Sir. Therefore, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@superfastsuperfast58
@superfastsuperfast58 5 лет назад
രാജ്യ o.കണ്ടതിൽ വെച്ചു. എറ്റവു. വലിയ.കഴുത.അതാണ്‌.Tee TAim.Modi,,,,
@amaldavis516
@amaldavis516 5 лет назад
ഇയാൾ ഇന്ത്യഎയ്ൽ ഉഡോ ഉലാകമ് കറഗി നടക്കുവല്ലേ കള്ളൻ പാവപ്പെട്ട ജനങ്ങള പറ്റിച്
@anupinkumar7398
@anupinkumar7398 5 лет назад
Seethihajiyanathu
@fasalkpnasih581
@fasalkpnasih581 5 лет назад
മോദിക്കെന്തറിയാം....
@soujathabootty4101
@soujathabootty4101 5 лет назад
ആഗോളവൽക്കരണം കാരണം ലോകസാമ്പത്തികമാന്ദ്യമനുഭവിച്ചസമയഅമേരിക്കയടക്കം മുണ്ട് മുറുക്കിയെ ടുത്തപ്പോൾ ഉലയാതെഇന്ത്യപിടിച്ചുനിന്നതു ഇന്ദിരാഗാന്ധി ഇന്ത്യയി ലേ ബാങ്കുകൾ നാഷണലി സ് ചെയ്തതുകൊണ്ടാ യി രുന്നു അന്നാണ് ഇന്ത്യ തകരേണ്ടതു എന്നാലതകർന്നതു മോടികൂടിയാലോചിക്കാതെചെയ്ത നോട്ട് നിരോധ്ധാനത്തിലൂടെയാണ്
@georgejoseph2656
@georgejoseph2656 5 лет назад
Abootty Sir, well said. Congress is experienced, matured and qualified while modi and his regime are immature, ill-qualified and more over venom spewing regime. Sir, while on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@mammuhaji303
@mammuhaji303 5 лет назад
Soujath Abootty mnotamsniws
@rajeevjoshy8319
@rajeevjoshy8319 5 лет назад
Indira Gandhi will live in the heart of All human beings. modi will fail on his all doings
@georgejoseph2656
@georgejoseph2656 5 лет назад
Well said. You said what will happen in the future. May I take the liberty of inviting you (if not done so earlier) to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@mohamedashraf.v.v809
@mohamedashraf.v.v809 5 лет назад
നരേന്ദ്രമോങ്ങിക്ക് എന്ത് ഇന്ത്യാ ചരിത്രം?
@shamsudheenpatiyil1224
@shamsudheenpatiyil1224 5 лет назад
വികസനം മോ അത് നമുടെ നിഗറ്റുവിൽ ഇല്ല ജയ് ജയ് ബിജെപി
@abdulmajeedrk4981
@abdulmajeedrk4981 5 лет назад
മൂവായിരം കോടി ഉപയോഗിച്ച് ഒരു ഫാക്ടറി ഉണ്ടാക്കിയിരുന്നുവെങ്കിൽ ഇന്ത്യയിലേ പണിയില്ലാതെ തെണ്ടിത്തിരിയുന്ന അഭ്യസ്തവിദ്യരായ മൂവായിരം യുവാക്കൾക്കെങ്കിലും പണി കിട്ടുമായിരുന്നു
@georgejoseph2656
@georgejoseph2656 5 лет назад
But the PM wants to do business; after all he has to return to Gujarat after bjp's downfall during next general election. He is preparing his pavilion in Gujarat as ex-PM. Sir, while on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@abdulhakim9887
@abdulhakim9887 5 лет назад
3000 കോടിക്ക് പകരം 120 കോടി ജനങ്ങൾക് ഓരോ കോടി വീതം നൽകിയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു
@sunilkumar-kq3ys
@sunilkumar-kq3ys 5 лет назад
only 3000 perkku
@basheerummar1852
@basheerummar1852 5 лет назад
it's cost 3 Cr only reaming pocket money
@vinodjohn2985
@vinodjohn2985 5 лет назад
Indiraji innum jeevikyum, janamansukalil.
@mediagraamam448
@mediagraamam448 5 лет назад
need ur involvement
@georgejoseph2656
@georgejoseph2656 5 лет назад
Yes Indeed John Sir. Thank you for appreciating the Iron Lady. Hence, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@vinodjohn2985
@vinodjohn2985 5 лет назад
@@georgejoseph2656 link pls
@jackrajoommen6422
@jackrajoommen6422 5 лет назад
chetta i like very much you and your presentation
@ajaykumarajaykumar6827
@ajaykumarajaykumar6827 5 лет назад
Wonderful speaking the news
@ushasuresh1316
@ushasuresh1316 Год назад
Verygood
@mathewkpv
@mathewkpv 5 лет назад
കോണ്‍ഗ്രസ് എന്തു ചെയ്‍തു എന്നു ചോദിക്കുന്നവര്‍ എന്തു കൊണ്ടാണ് കോണ്‍ഗ്രസ് ചെയ്‌ത കാര്യങ്ങള്‍ കാണാത്തത്. 1. ഒരു മൂന്നാം ലോക പട്ടിണിരാജ്യമായിരുന്ന ഇന്ത്യ ആണവ പരീക്ഷണം നടത്തി. 2. പ്രധാന എതിരാളിയായ രാജ്യത്തെ രണ്ട് കഷണമാക്കി. 3. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു സ്‍പേഷ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വളര്‍ത്തിയെടുത്തു. 4. പട്ടിണി രാജ്യം എന്ന പേര് മാറ്റിയെടുത്തു 5. രാജ്യത്തെ അഖണ്ഢമായി കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസ് നല്‍കിയ എല്ലാ സംഭവനകളേയും ഒറ്റയിരുപ്പില്‍ ഓര്‍ത്ത് എടുക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ, രാഷ്‍ട്രീയ നിരീക്ഷകരായ മാധന്യമപ്രവര്‍ത്തകര്‍ക്ക് അതിന് കഴിയുമെന്ന് തോന്നുന്നു. കോണ്‍ഗ്രസാണ് ഏറ്റവും മഹത്തായ രാഷ്‍ട്രീയ പാര്‍ട്ടിയെന്നോ ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയൂ എന്നോ ഉദ്ദേശിച്ചല്ല ഇത് പറയുന്നത്.
@georgejoseph2656
@georgejoseph2656 5 лет назад
I salute you and bow my head before you for your marvelous comments with statistics. What did modi do? He was a party responsible for Gulbarga MASSACRE; he killed 100 innocents during his note bandhi blunder; he traumatized millions and millions of law-abiding commoners in GST ghottala; he indulged in extravagance in his designer clothes, sumptuous food, foreign sojourn. History will not forgive him nor poor and common Indians. Paul Sir, while on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@safwanparavatty7262
@safwanparavatty7262 5 лет назад
വികസിപ്പിച്ച് ട്ട് വേണ്ടേ കാണിക്കാൻ.......
@manoharankr1028
@manoharankr1028 2 года назад
കോൺഗ്രസ് സാരഥി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിനെ മോദിക്ക് അനുമോദനങ്ങൾ
@josefvatkey3796
@josefvatkey3796 2 года назад
പറ്റുമെങ്കിൽ തന്റെ ഏറ്റവും ചെറിയ ഒരു പ്രതിമ ഉണ്ടാക്കണം. ഒരു നാനോ സ്തംഭം
@shamsudheenalassankutty6907
@shamsudheenalassankutty6907 5 лет назад
നരെ ന്ദ്ര മോദി എന്ന ന രാ ദ മ ൻ രാ ജ്യ ത്തി നാ പ ത്താ ണ്
@georgejoseph2656
@georgejoseph2656 5 лет назад
Don't worry, Sir. He will be voted out in next general elections. Rajasthan, M.P. and Chattisgarh are already in Congress' hands as per survey.
@afsalmuhammed6496
@afsalmuhammed6496 5 лет назад
Good speech
@shaji1985
@shaji1985 3 года назад
പരിഹാസം അല്ലാതെ ഇയാൾക്ക് എന്തറിയാം, വ്യാജ ഡിഗ്രിയും, താളും അല്ലാതെ എന്താണ് ഈ രാജ്യത്തിന് നൽകിയത്.
@jasmineabdullakutty9742
@jasmineabdullakutty9742 5 лет назад
Very good
@skariakp6783
@skariakp6783 5 лет назад
വികസനം വികസനം എന്ന് പറയുന്നത് ഉണ്ട്,? എന്ത് വികസനം ആണെന്നു കൂടി പറഞ്ഞാൽ വളരെ ഉപകാരം
@nawazyusufnawaz5640
@nawazyusufnawaz5640 5 лет назад
ബീജെപി മണ്ടൻമർവികാസിച്ചു
@dineshdivakaran1812
@dineshdivakaran1812 5 лет назад
ഹോസ്പിറ്റലിൽ പണിയമായിരുന്നു..... നിങ്ങളുടെ ഭരണകാലത്തു ആഗമായിരുന്നു... ഇനി അതുഉണ്ടാകില്ലലോ
@georgejoseph2656
@georgejoseph2656 5 лет назад
Sir, nooru pere note bandhiyil konnu. Athanu modiyude vikasanam. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@jessyraju5779
@jessyraju5779 2 года назад
Indira Gandhi will remain in the hearts of Indians. No force can change the histroy.
@faislpaannambran3192
@faislpaannambran3192 5 лет назад
കോൺഗ്രസ്‌
@safnazafrin7859
@safnazafrin7859 5 лет назад
Very good Rasheed 05th December 2018
@venugopalp3312
@venugopalp3312 Год назад
, The political experts knows the valuable contribution given to India by Nehru and Indira Gandhi's..
@johnmathew8053
@johnmathew8053 5 лет назад
In 1947, there was not a single over weight Indian. 99% were under weight. Before going for army recruitment, our boys were eating 2-3 bananas and drinking 3-4 glasses water to show that they have minimum weight. And now, our boys and girls are running along the road to shed their excess body fat. We are now the fourth largest economy in the world.
@vkjos5677
@vkjos5677 5 лет назад
That is only because of their over eating and extreme lethargic attitude. Let bengalí bhai come then we can pluck this fruit. Take over food and tv watching OR SLEEP WELL. That is our day to day program irrespective of gender.
@martinjyjy4389
@martinjyjy4389 5 лет назад
സർ കണക്കിൽ ഞാൻ മോശം ആയിരുന്നു
@c.p.varghesevarghese282
@c.p.varghesevarghese282 5 лет назад
എന്തെങ്കിലും ചെകിട്ടുണ്ടെങ്കികല്ലേ പറയാൻ പറ്റു.
@aboobackerpk2710
@aboobackerpk2710 2 года назад
Verygood.brothre-edannu.shri
@ibrahimkutty2577
@ibrahimkutty2577 5 лет назад
where is 15 lac 're Mr modi???
@muneermuni8788
@muneermuni8788 5 лет назад
vs vary good
@mediagraamam448
@mediagraamam448 5 лет назад
thanks for ur involvrmrnt
@somansreedharan4802
@somansreedharan4802 5 лет назад
But they could not create a five star party HQ and advertisement for the party through the visual media equivalent to the mangalyan program by the UPA. Who is funding the party ? Just think
@georgejoseph2656
@georgejoseph2656 5 лет назад
Thoughtful observation, Sir. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@josephantony8760
@josephantony8760 2 года назад
Builders of status against poverty.
@KamarudinEbrahim
@KamarudinEbrahim 5 лет назад
swantham nettangal onnum parayanillathu kondu pinne enthu echeyyum?
@jamsanu1556
@jamsanu1556 5 лет назад
ഇന്ത്യ മഹാരാജ്യം ഒരു കാലത്ത് എല്ലാ ലോക രാഷ്ട്രങ്ങൾക്കിടയിലും ഒരു അഭിമാനവും അന്തസ്സും ഉയർത്തിക്കാണിച്ച രാജ്യമായിരുന്നു. അന്ന് എല്ലാ ജനങ്ങളും ഞാൻ ഒരു ഇന്ത്യക്കാരൻ എന്ന് തലയുയർത്തിപ്പറയുമായിരുന്നു. അന്ന് ഇന്ത്യയെ ഒരു ബഹുമാന പൂർവ്വം ആദരിച്ചിരുന്നു. പട്ടിണിയും ദാരിദ്ര്യവും ഉണ്ടങ്കിൽ പോലും ഇന്ന് കാണുന്ന ആർഭാടമോ ധൂർത്തോ സ്വന്തം ജങ്ങളെ മറന്നു ഒന്നും ചെയ്തിട്ടില്ലേലും രാഷ്ട്രം ഒരു പുരോഗമനത്തിനായി മെല്ലെ മെല്ലെ മുന്നോട്ടു കുതിച്ചിരുന്നു. സാമ്പത്തിക ഘടന അനുദിനം പുരോഗമിച്ചു മോഡി ഭരണത്തിന് മുൻപ് പോലും 2025 ആവുമ്പോഴേക്കും ഇന്ത്യ ഒരു വൻ മുന്നേറ്റത്തിന് വളരെ വലിയ പ്രതീക്ഷയും അതിന്നു മാത്രം ശക്തിയും എല്ലാ രാഷ്ട്രവും ഉറ്റു നോക്കിയിരുന്നു. പക്ഷെ അതിനെല്ലാം തകിടം മറിച്ചു ഇന്നത്തെ സാഹചര്യം ഇന്ത്യയെ ഒരു പാട് വർഷം പിന്തള്ളി രാജ്യത്തിനാവശ്യമില്ലാത്ത ഉപ്സയോഗപ്രതമല്ലാത്ത പല കാര്യങ്ങൾക്കും മുൻ‌തൂക്കം നൽകി രാജ്യത്തെ കൂടുതൽ പട്ടിണിയിലേക്ക് തള്ളിവിട്ട് ഇന്ത്യയെ ആ ഉള്ള അന്തസ്സിനു വിള്ളലേല്പിച്ചു രാജ്യത്തെ ഒരു ചതി കുഴിയിലേക്ക് തള്ളി വിടുകയായിരുന്നു. ഇനിയെങ്കിലും രാജ്യത്തെ ഭരണാധിപന്മാർ തെറ്റുകൾ തിരുത്തുകയോ ഇല്ലേൽ ഭരണം 2019 ൽ മാറി മറയുകയും വർഗീയ ഫാസിസ്റ്റു പിടിയിൽ നിന്നും രക്ഷപെട്ടു വരും നാളിൽ നമ്മുടെ രാജ്യത്തെ സംരക്ഷിച്ചാൽ ആ പഴയ പ്രതാഭം നമുക്ക് വീണ്ടെടുക്കാം. ആ നാളുകൾക്കായി നമുക്ക് കാത്തിരിക്കാം. ജയ് ഹിന്ത്. 💪💪💪💪💪💪👋👋👋👋👋
@anupinkumar7398
@anupinkumar7398 5 лет назад
Manoharamaya nadakkatha swapnam. From where congress get at least 100 seats . Now only 44. Lost vote base every where. Champion of earth pm vs a small boy rahul
@sakeeerhussain3008
@sakeeerhussain3008 5 лет назад
good speech media gramam
@pappachananiyankunju4225
@pappachananiyankunju4225 5 лет назад
Namo. is. magic. man
@mohankumkummohankumkum1040
@mohankumkummohankumkum1040 5 лет назад
Acha din . Only for modi.he is a most expensive tourist in the world.
@georgejoseph2656
@georgejoseph2656 5 лет назад
Well said. In fact he should be punished for wasting public money. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@vajoseph9692
@vajoseph9692 2 года назад
ഇന്ത്യ കണ്ട സർവകാല മോശം P M
@PrabhakaranThekkummuri-zm1xp
125 years are there, Anil Antony knows it better.
@jojothomas7859
@jojothomas7859 5 лет назад
Modi- Thallu veeran😂 Indirayude Bank Nationalisation,Smiling of Buddha, War and defeating Pakistan , huge economic reforms and sooo many sooo many things has raised Indian's head before the world.
@georgejoseph2656
@georgejoseph2656 5 лет назад
Jojo Sir, marvelous and truthful observations. bjpians have gone away hiding! mouses returning to its holes! Jai Hind. While on the subject, I invite you (if not invited earlier) to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike on the video.
@pramodrajadhanirajadhani7863
@pramodrajadhanirajadhani7863 5 лет назад
Good baletta .go ahead.... Its me pramod poochakkad
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 5 лет назад
ബഹുത്തച്ചാ ജഗ പർ മോഡി ജൈ സെ ഗലത്ത് ആത്മി ബൈഠാ ഹുവാ ഹെ-
@saneeshgopal685
@saneeshgopal685 5 лет назад
good
@mathewskoshy5694
@mathewskoshy5694 5 лет назад
Modijiku "Thalanalle ariyu" World record holder in Thallal "
@georgejoseph2656
@georgejoseph2656 5 лет назад
Yes. He is Thallu veeran. No shame in boasting of himself! Sir, may I take the liberty of inviting you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video. I shall be obliged.
@jbmv73
@jbmv73 5 лет назад
BHARATHEEYA PRATHIMA PARTY
@josephgeorge8984
@josephgeorge8984 Год назад
World tour at the cost of poor masses of great mother India.
@chathukaruppan7610
@chathukaruppan7610 5 лет назад
60years growth destroyed with 4years.Now we have to start it again from 1947.
@georgejoseph2656
@georgejoseph2656 5 лет назад
Very well said. You deserve a big salute. While on the subject, I invite you (if not invited earlier) to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@anupinkumar7398
@anupinkumar7398 5 лет назад
What you know about growth Only parallel economy destroyed. Now more people are paying tax..no real estate mafia black money
@shamsudheenalassankutty6907
@shamsudheenalassankutty6907 5 лет назад
നരെ ന്ദ്ര മോദിയും യോഗി ആദിത്യ നാ തുംമ നു ശ്യ രെ കൊ ന്നൊ ടു ക്കു ന്നു
@yohannanmathew2568
@yohannanmathew2568 5 лет назад
Instead BJP justified Swiss Bank account
@breezypaul
@breezypaul 5 лет назад
Please add subtitles to this video. Good luck
@abdulrasheed8488
@abdulrasheed8488 5 лет назад
Great comment...
@AshokKumar-xj7wd
@AshokKumar-xj7wd 3 года назад
Pathittandukal ayi maricha Indira gandhiyey modi bhayakunnu ,😁😁😁😁😁😁😁😁😁
@johnvarghese4645
@johnvarghese4645 5 лет назад
I never felt he fears of her........However his political views r apparently against my socialistic approach he did so many good things for our people....Now the expats only know that India had consulates in abroad.......How much fund we spoil for Gandhi family for years .....how they become economically strong....why we need to feed them by our tax money that we require for local people development
@georgejoseph2656
@georgejoseph2656 5 лет назад
Let us feed only YOUR modi who announced billions of dollars to AFGHANISTAN, Bhutan, allocated 3000 crores to a puthala (state) and spent hundreds of crores for his suit-boots (designer) and another hundreds of crores for his foreign sojourns and bjpians claim it is diplomacy while the USA mocks India, Cheeni and Paki attack India, Nepal became our enemy... this is diplomacy under YOUR modi! And by the by, Mr. Varghese, what happened to the black money which YOUR modi promised to bring back? Did it vanish in thin air? And why augusta chopter scam is raising its head during election time to vanish immediately thereafter? And what about the Rs.5 crore that YOUR modi regime unsuccessfully tried to offer under the table after Karnataka election to each MLAs? Are all these to be considered achievements? Come out with justification if you have tasted YOUR Mother's milk!
@dbrainbow
@dbrainbow 4 года назад
100 % failure THIS MONGI
@wilsonvarkey56
@wilsonvarkey56 Год назад
Nothing to say about present situation. Sold out everything ! Still fears Mahatma, Nehruji, Indiraji, and many old leaders who worked hard for this country ! Open the mouth only criticise them . Nothing more ! Never become Nehruji, if one used his coat !
@johncherian7239
@johncherian7239 5 лет назад
Ha (modi ) did not now how to speak people? He speak only untruth history . Poyi kakoos thookada.
@simonabraham9645
@simonabraham9645 5 лет назад
That will be the detriment of 🇮🇳 🗣🗣🗣 What a nonsense he is propagating !!! What does he know bank nationalisation. ???
@mediagraamam448
@mediagraamam448 5 лет назад
need ur permanent support
@fathima5756
@fathima5756 5 лет назад
Indiragandhinte kalatu orupadu nallakaryangal cheytu avar pattiniyum parivettavum maattanum pavapettavante viyarpinte vilsyum allam avar arinju pravartichu.....moadikku athinonnum kazhinjillenkilum avarude kaalateakkal valiya prathimayum loakam chuuttiyadikkalum all am nadannille .....indhira gandhiyum mattum Manushyareyum nammude rajyatheyum somrakshikkan veandathellam cheythu.nammude India maharajyathinte pradhana mandrimaarayi....annal moadiyo pashukkale somrakshikkan manushyare kollichu pashukkaludeyum mrigangaludeyum priyappetta pradhaniyaayi.. Athanu indirayum modiyum tammilulla vityasavum ....
@napoman7317
@napoman7317 5 лет назад
njanj caption kandde chiriche chirihe chthu hhhhhhhhhhhhhhh
@ebrahimpallam9799
@ebrahimpallam9799 2 года назад
Kallam paranju samayam kalanju.
@ourplanetrights4298
@ourplanetrights4298 5 лет назад
Indira Gandhi brought good things for the country ,unfortunately the Congress leaders changed their way and that is why today the country is suffering
@pkmohanan2366
@pkmohanan2366 5 лет назад
She is no more why should he fears
@ibrahimkutty2577
@ibrahimkutty2577 5 лет назад
Who bileve this modiees words
@georgejoseph2656
@georgejoseph2656 5 лет назад
He is just a rhetoric expert! And hapless Indians enjoy the entertainment! That is all. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike/comment on the video.
@ramnair8554
@ramnair8554 5 лет назад
Jo kallan police ne pedikum... Jo maha kallan marichu poya police neyum pedikum.... Right.????
@georgecherian9854
@georgecherian9854 5 лет назад
Indian National Congress
@padmarajvenkilat6842
@padmarajvenkilat6842 5 лет назад
Three cheers to Indian National Congress. Hip Hip Hurray
@kkkk-zo8li
@kkkk-zo8li 5 лет назад
Modigik Keralathhil seat = 00 Thamilnadu seat=00 Karnataka seat =01 Andrapradesh seat =01 Maharashtra seat = 04 Up seat =01 Gujarat seat =00 🤗🤗🤗🤗🤗🤗🤗🤗🤗
@babyjacob4972
@babyjacob4972 5 лет назад
അച്ചാദിൻ
@jacobboby6845
@jacobboby6845 5 лет назад
Shobhayude oru prethima undakku
@noelbainikkal2391
@noelbainikkal2391 3 года назад
Very simple.....inferiority complex
@sarammasaramma6620
@sarammasaramma6620 2 года назад
Stache stunt 🙈
@princeantonyjose6008
@princeantonyjose6008 4 года назад
Flower mon
@SonuSonu-px3bg
@SonuSonu-px3bg 5 лет назад
Ohh modi ...ini parayalle. Maduthu.maduthu
@georgejoseph2656
@georgejoseph2656 5 лет назад
One have to have some shame. But also; he has none! While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph in RU-vid. Please do mark your like/dislike on the video.
@mmathew3673
@mmathew3673 5 лет назад
Biting the hands which fed him! Nehru family made the infrastructure to rise even Chaiwala to become PM of the Nation ! People who were fed by them are biting their hands !
@humangenome294
@humangenome294 5 лет назад
Anayasena maranam dhina dhainyena jeevidam ninnil achanchalanaya enikku thannalum sampho gowripathe ennu paranju kazhyanda kaalamayedo narendra...
@sarammasaramma6620
@sarammasaramma6620 Год назад
Modi, sarkar, say, they are, great, only in, words, what, they did for this, country they think, they, are, the freedom fighters, 😛😛
@gopancherussery6908
@gopancherussery6908 5 лет назад
Ado 15 lake orotharkum kodukam annu paranjo athina ingana thatti dharippikunnath
@VenuGopal-vh8wm
@VenuGopal-vh8wm 2 года назад
ഇന്ദിരഗാന്ധി പാവങ്ങൾക്കായി ദേശസാത്കരിച്ച ബാങ്കുകൾ മോഡി കുത്തകാമുതലാളിമാർക് തീരെഴുതികൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് . കോൺഗ്രസ്‌ ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുള്ള വികസനമല്ലാതെ എന്തെങ്കിലും മോതിഭരണത്തിൽ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ?
@r.cprakash9972
@r.cprakash9972 5 лет назад
India videsikku koduthathu, videsikku bharikkan chalittathinu.
@stayfortruth.....6237
@stayfortruth.....6237 5 лет назад
Great foolish man
@anupinkumar7398
@anupinkumar7398 5 лет назад
Rahul fool no knowledge about india
@joypeter2471
@joypeter2471 5 лет назад
Ee thnfi ippozhum old stories paraukayano...defaming national leaders....shame on modi
@vahabvahab8566
@vahabvahab8566 5 лет назад
OrukallapanavumPidichillaSaadaaranakarayaJanaggaleKollayadichiAdane.GST
@shafeekr3
@shafeekr3 5 лет назад
nammodoppam swathantram ketteya pakistanum bangladeshenum ennevede India evide congress nammude abhimaanam
@jameelmusthafa2012
@jameelmusthafa2012 5 лет назад
rajendran pillai
@ashrafummer9148
@ashrafummer9148 5 лет назад
Chaya kachavadakaran rajyam bharichal engeny erikum;;;
@Blofeld811
@Blofeld811 5 лет назад
Bhayam alla buccham🤐
@ashrafummer9148
@ashrafummer9148 5 лет назад
Evanu pattiya joli athanu.
Далее
impossible lungs test !! 🫁
01:00
Просмотров 4,4 млн
Cool Wrap! My Book is OUT 🥳
00:27
Просмотров 930 тыс.
impossible lungs test !! 🫁
01:00
Просмотров 4,4 млн