Тёмный

"നല്ലൊരു ചോദ്യകർത്താവായ എന്നെ നിങ്ങൾ നശിപ്പിച്ചില്ലേ "/ Rank Maker PSC Tips/ Sujesh Purakkad 

Rank Maker PSC Tips
Подписаться 213 тыс.
Просмотров 36 тыс.
50% 1

"നല്ലൊരു ചോദ്യകർത്താവായ എന്നെ നിങ്ങൾ നശിപ്പിച്ചില്ലേ "/ Rank Maker PSC Tips/ Sujesh Purakkad
ടെലഗ്രാം ചാനൽ ലിങ്ക് 👇
Rank Maker PSC Tips
For all PSC exams
t.me/Rankmaker...
ലിങ്ക് work ചെയ്യുന്നില്ലെങ്കിൽ ടെലഗ്രാമിൽ Rank Maker PSC Tips എന്ന് search ചെയ്ത് join ചെയ്യാവുന്നതാണ്

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@cochlearciacskollam6959
@cochlearciacskollam6959 2 года назад
ഈ ചോദ്യത്തിൽ സാറിന്റെ ന്യായികരണം തെറ്റാണ് . പാഠപുസ്തകം ഫോളോ ചെയ്തവർ തെറ്റ് എഴുതണമായിരുന്നൊ ? രണ്ടാമതായി മറ്റൊരു കാര്യം , : "ദ്രവിക്യത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം". എന്നാണ് ചോദ്യം ,ഘടകങ്ങൾ. എന്നില്ല - ഈ രീതിയിൽ പരീക്ഷ ഹാളിൽ ചിന്തിച്ചവർ തെറ്റ് എഴുതണമായിരുന്നൊ .
@aswinnp7039
@aswinnp7039 2 года назад
Ghadagangal enn chodikathathan prblm enkil angane chodichirunel eth potanum 2 ghadagam varumnna aa oru option mathralle ezhthuloo
@sarathchandran1707
@sarathchandran1707 2 года назад
what a foolish logic. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് എന്ന് ഏകവചനത്തിൽ ചോദിച്ചാൽ നീ എല്ലാത്തിനും ഒരു പ്രസ്താവന ശരിയുള്ളത് മാത്രം ആണോ എഴുതുക. 1,2,3 എന്നിവ ശരിയാണ് / എല്ലാം ശരിയാണ് എന്നൊന്നും ഉള്ളത് എഴുതൂലെ 🙊. നേരെ തിരിച്ചു ശരിയായ പ്രസ്താവനകൾ എന്ന് ബഹുവചനത്തിൽ ചോദിച്ചാൽ ഒന്ന് മാത്രം ശരി എന്നുള്ളത് എഴുതൂലെ 🙊. എന്നാപ്പിന്നെ ഇനി psc എഴുതാത്തത് ആണ് നല്ലത്. ഒന്ന് കഴിഞ്ഞ qp ഒക്കെ എടുത്ത് നോക്ക്.
@user-mh5xx1zk1w
@user-mh5xx1zk1w 2 года назад
Lpg യിലെ പ്രധാനഘടകം എന്നാണ് ചോദ്യകർത്താവ് ചോദിച്ചിരിക്കുന്നത് അല്ലാതെ പ്രധാനഘടകങ്ങൾ എന്നല്ല ഘടകം എന്നാൽ അതിനുത്തരം ഒരെണ്ണം അല്ലേ വരാൻ പാടുള്ളൂ( ഇപ്പോൾ അന്തരീക്ഷവായുവിലെ പ്രധാനഘടകം എന്നൊരു ചോദ്യം വന്നാൽ അതിനുത്തരം നൈട്രജൻ എന്നല്ലേ എഴുതേണ്ടത് അല്ലാതെ നൈട്രജനും ഓക്സിജനും എന്നാണോ എഴുതേണ്ടത് ) അതുമാത്രമല്ല SERT വായിച്ചു പഠിച്ച എനിക്ക് അതിൽ ബ്യൂടൈൻ എന്ന് വ്യക്തമായി എഴുതിയിരിക്കുന്നതും ഓർമ്മയിൽ വന്നു കേസിനു പോയാൽ തിരിച്ചു കേസ് കൊടുക്കാനും അറിയാം നമുക്ക് പരസ്പരം കേസ് കൊടുത്തു വിലപ്പെട്ട സമയം കളയാം പിന്നെ പിഎസ്സിക്ക് കാലാകാലങ്ങളായി കുറച്ച് ആൻസറുകൾ ഉണ്ട് ഇപ്പോഴും കേരളത്തിലെ നാഷണൽ പാർക്കുകൾ പിഎസ്സിക്ക് അഞ്ചെണ്ണമാണ് എങ്കിൽ പിന്നെ സാറിന് അതിനെതിരെ ഒരു വീഡിയോ ചെയ്തു ഇട്ടൂടെ കാലങ്ങളായി പഠിച്ചു ഒരു ലിസ്റ്റും പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ ജീവിതത്തിൽ മണ്ണുവാരി ഇടാൻ നോക്കരുതേ.... (സുജേഷ് സാറിനോട് ഇഷ്ട്ടം മാത്രം )
@vishnuk7180
@vishnuk7180 2 года назад
സത്യം... Question നു അപ്റ്റ് ഉത്തരം Butane തന്നെ ആണ്... ഞാനും നന്നായി വായിച്ചു ആണ് കൊടുത്തത്... എല്ലാരും previous വെച്ചാണ് വിലയിരുത്തുന്നത്... അല്ലാതെ ഈ question ന്റെ ഡിമാൻഡ് എന്താണ് എന്ന് ആരും ശ്രദ്ധിക്കുന്നില്ല...
@sahlamulla179
@sahlamulla179 2 года назад
@@vishnuk7180 njn schoolil padicha ormakk an butane ezhuthiyath.scert kalangalayi padippikkunnath butane an.
@vishnuk7180
@vishnuk7180 2 года назад
@@sahlamulla179 ശെരിക്കും propane and butane answer ആയി വരാൻ സാധ്യത ഉണ്ടോ..
@remyasamla5336
@remyasamla5336 2 года назад
True words
@sahlamulla179
@sahlamulla179 2 года назад
@@vishnuk7180lgs 7th std lvl exm alle.. Appo ans butane thanne varu... Scert il athanallo
@ryz1941
@ryz1941 2 года назад
Scert butane ആണ് SCERT വെച്ച് പഠിച്ച് ബ്യൂട്ടൻ ഉത്തരം എഴുതിയ ഒരു പാട് ആളുകൾ ഉണ്ട് അവർക്കും ഇത് വിലപ്പെട്ട മാർക്ക് തന്നെയാണ്
@sajirmanalumpara2850
@sajirmanalumpara2850 2 года назад
S😎
@athira8695
@athira8695 2 года назад
എന്നുവെച്ച് propine ഇല്ലെ എൽപിജി യിൽ
@anishra9742
@anishra9742 2 года назад
@@athira8695 Kerala psc indiayil thanne alle.. Appo indiayile predhanakhadakam nokkiya pore. Europe vare pokano.
@athira8695
@athira8695 2 года назад
@@anishra9742 നിങ്ങൾക്ക് കിട്ടിയ മർക് എടുത്തോ.എന്ന് വെച്ച് propinum എൽപിജി യിൽ ഇല്ലാതെ വരില്ലല്ലോ.ഇതൊക്കെ question paper ഉണ്ടകുന്നവരുടെ mistake Anu.ഒന്നുകിൽ പ്രധാന ഘടകങ്ങൾ എന്ന് ചോദിക്കണം.അല്ലേൽ പ്രധാന ഘടകം എന്ന് chodhichu propine butaine seperate option കൊടുക്കുക.
@sarath324
@sarath324 2 года назад
ലെ psc: 7ആം ക്ലാസ്സ് യോഗ്യതക്ക് ആ നിലവാരത്തിൽ ചിന്തിച്ചാൽ മതി , ഡിഗ്രി ലെവലിൽ ചിന്തിക്കുന്നവർക് വേറെ exam വരുന്നുണ്ട്.
@savithaps7900
@savithaps7900 2 года назад
അഞ്ചാം ക്ലാസ്സ്‌ മുതൽ ഇനി ഒന്നും കൂടെ പോയി പഠിക്കേണ്ട അവസ്ഥ പോലെ ആയി ഇപ്പോൾ psc എഴുതി ജോലി വാങ്ങുക എന്നത്. 😂😂😂
@malayalifriends4298
@malayalifriends4298 2 года назад
Correct
@kannanckm1995
@kannanckm1995 2 года назад
Scrtc ആണോ എല്ലാം... Oru നേരും seriyum ഇല്ലേ എന്തിനും....
@sanooj9121
@sanooj9121 2 года назад
Scert mathram anoo correct?
@thatcinemalover
@thatcinemalover 2 года назад
കൃത്യമായി scert നോക്കി പഠിച്ചു തന്നെയാണ് സർ ഞങ്ങളെ പോലുള്ള ആൾക്കാർ butane എന്ന ആൻസർ എഴുതിയത്, പ്രധാന ഘടകം എന്നാണ് ചോദിച്ചത് ആ ചോദ്യ പ്രകാരം butane തന്നെ ആണ് ആൻസർ,ഘടകങ്ങൾ എന്നാണ് ചോദിച്ചിരുന്നെങ്കിൽ propane കൂടി വരുമായിരുന്നു. ചില ആൾക്കാരുടെ കമന്റ് കളും വീഡിയോ കളും കണ്ടാൽ തോന്നും അർഹത ഇല്ലാത്ത മാർക്ക് അല്ലെങ്കിൽ മറ്റുള്ളവരുടെ മാർക്ക് ഞങ്ങൾ തട്ടിയെടുത്തത് ആണെന്ന്,എല്ലാവരും scert പഠിക്കു എന്നാണ് ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്, അത് ചെയ്യാത്തവർക്ക് മാർക്ക് പോയതിന് പരാതി പറയുന്നത് എന്തിനാണ്? നിങ്ങളുടെ വിഷമം മനസിലാകും, പക്ഷെ psc അംഗീകരിക്കുന്ന തെളിവ് നൽകിയത് കൊണ്ടാണ് ഉത്തരം മാറ്റിയത്. ഇപ്പോൾ ഇങ്ങനെ വീഡിയോ ചെയ്തിട്ട് മാർക്ക് പോയവരെ കോൺഫ്യൂസ് ചെയ്യിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്??? ഇനി ആരെങ്കിലും കേസ് ന് പോയാൽ നഷ്ടം നമുക്ക് മാത്രം ആണെന് എല്ലാവരെയും ഓർമിപ്പിച്ചു കൊള്ളട്ടെ!!!
@adarshasokasok935
@adarshasokasok935 2 года назад
@@iamindian662 athe quest. Change vannal butane 7thiya nammal casenu pokum
@sanjayas106
@sanjayas106 2 года назад
സർ ഉൾപ്പെടെയുള്ള പല സാറുമാരുടെയും ക്ലാസ്സ്‌ കണ്ട് , psc pattern മാറിയ ഈ കാലഘട്ടത്തിൽ ഇത് പോലുള്ള ചോദ്യങ്ങൾ വന്നാൽ 4 option ഉം നോക്കി അതിൽ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്തു എഴുതണെമെന്ന കാര്യം മനസ്സിൽ വെച്ച്, butane ഉം propane ഉം കറുപ്പിച്ചു, അവസാനം 1.33 മാർക്ക്‌ കുറഞ്ഞു പോയവരിൽ ഒരാൾ 🙂
@akhilpb4263
@akhilpb4263 2 года назад
Ini enthengilum cheyyan pattumo.
@mayakannan6943
@mayakannan6943 2 года назад
Bdjs keralathil adikaram cheyanam thusar velapilly nayikunna bdjs 👌🤍🤍❤❤❤❤🤍🤍🤍🤍❤❤❤❤
@roseflower3640
@roseflower3640 2 года назад
ഞാനും 😢 മൊത്തം 3.33 mark പോയി. 2എണ്ണം ഡിലീറ്റ് ചെയ്തു ഒരെണ്ണം നെഗറ്റീവ് 😔
@sanjayas106
@sanjayas106 2 года назад
@@roseflower3640 Delete ചെയ്തതുൾപ്പെടെ 4.33 മാർക്ക്‌ പോയ ഞാൻ 🙂
@aswinivp5683
@aswinivp5683 2 года назад
Njanum😭
@shijuvk3704
@shijuvk3704 2 года назад
ചോദ്യം പ്രധാന ഘടകം എന്നാണ് ഘടകങ്ങൾ അല്ല ഇത് Kerala PSC ആണ് SCERT പഠിച്ചത് വെറുതെയല്ല
@DivyaRajan72
@DivyaRajan72 2 года назад
logic ആയി ചിന്തിച്ച് അറ്റൻഡ് ചെയ്ത ക്വസ്റ്റ്യൻ .100% sure മാർക്കിൽ ഉൾപ്പെടുത്തിയ ക്വസ്റ്റ്യൻ but final key വന്നപ്പോൾ ശരിക്കും വിഷമമായി. വിചാരിക്കാതെ1.33 മാർക്ക് നഷ്ടപ്പെട്ടു. ഈ ഒറ്റ ഒരു കാരണം കൊണ്ട് എത്രത്തോളം റാങ്ക് പിറകോട്ട് പോകും എന്നുള്ള ടെൻഷനിലാണ് ഇപ്പോൾ😢😢😢
@amruthakb5650
@amruthakb5650 2 года назад
Ghhrr
@majithavt1485
@majithavt1485 2 года назад
Njanum😢
@rithu101
@rithu101 2 года назад
Njanum
@ajaykeekamkote1018
@ajaykeekamkote1018 2 года назад
സത്യം
@mind_creativity9298
@mind_creativity9298 2 года назад
Athe sari azhuthiyavaranu somanayathu
@akpscchallengewinner9493
@akpscchallengewinner9493 2 года назад
The main constituents of LPG are butane and propane. Both of them are mixed to form LPG.
@ranjukrishna123
@ranjukrishna123 2 года назад
സർ യഥാർത്ഥ കാര്യങ്ങൾ ആണ് പറയുന്നത് എന്ന് പറഞ്ഞു.. സർ ന്റെ വാക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രണ്ടു വിഭാഗക്കാരും കേസ് നു പോവുകയാണെങ്കിൽ ജോലി അത്യാവശ്യം ആയി വേണ്ടി വരുന്ന പലരുടെയും സമയം അപഹാരിക്കപ്പെടും
@akhilr7020
@akhilr7020 2 года назад
qstn cancel cheythal theeravunna prsname ullu mattu qstns cancel cheythapole ithum cancel cheyynm
@sarathchandran1707
@sarathchandran1707 2 года назад
സമയം അപഹരിക്കപ്പെടുന്നതിനേക്കാൾ വലുതല്ലേ അർഹതയുള്ള ജോലി അപഹരിക്കപ്പെടുന്നത്.
@Sanahworld
@Sanahworld 2 года назад
@@iamindian662 Ref. മുന്നത്തെ psc Questions paper and SCERT text book..ഇതിന് വിലയില്ലാതെ ആകും.. cancell ആകിയൽ.. പിന്നെ psc എന്ത് നോക്കി പഠിക്കും...
@ranjukrishna123
@ranjukrishna123 2 года назад
@@sarathchandran1707 തീർച്ചയായും.. കഷ്ടപ്പെട്ട് പഠിച്ചു മാർക്ക്‌ നേടിയ എല്ലാവർക്കും ജോലി കിട്ടണം
@londonbrigades1586
@londonbrigades1586 2 года назад
@@ranjukrishna123 psc key മാറ്റാൻ ഒന്നും പോണില്ല.
@vishnuk7180
@vishnuk7180 2 года назад
Sir എനിക്ക് ഒരു സംശയം ഉണ്ട്... ആദ്യം propane and butane എഴുതാൻ പോയ ഉദ്യോഗാർഥി ആണ് ഞാൻ... പക്ഷെ പരീക്ഷ ഹാളിൽ ഒന്നുടെ ആലോജിച് നോക്കിയതാണ്... എന്നിട്ട് butane കറുപ്പിച്ചു... കാരണം ഞാൻ വായിച്ചു അറിഞ്ഞ ഒരു കാര്യം propane explosive nature ആയിരുന്നതിനാൽ... ഓരോ രാജ്യങ്ങളിലും propane ന്റെയും butane ന്റെയും propotionalil വ്യത്യാസം ഉണ്ട്. ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിൽ Butane ആണ് കൂടുതൽ ചേർക്കുന്നത്... പിന്നീട് question ശ്രദ്ധിച്ചപ്പോൾ പ്രധാന ഘടകം എന്നത് മാത്രമേ ചോതിരിക്കുന്നുള്ളു... അതോണ്ട് Butane എന്ന ഓപ്ഷൻ കൊടുത്തു.... ചോദ്യം LPG യിലെ മുഖ്യ ഘടകങ്ങൾ എന്നായിരുന്നു എങ്കിൽ ഞാൻ propane and butane എന്നെ കൊടുക്കുമായിരുന്നുള്ളു.... ഇവിടെ പ്രധാന ഘടകം എന്ന രീതിയിൽ ചോദിച്ചത് കൊണ്ടാണ് butane കൊടുത്തത്. കോളേജ് കഴിഞ്ഞു സിവിൽ സർവീസ് ന്റെ ഫൌണ്ടേഷൻ കോഴ്സ് നു പോയത് കൊണ്ട് ആ പരിചയത്തിൽ പറയുന്നതാണെ... UPSC എക്സാം കളിൽ തന്നിരിക്കുന്ന 4 ഓപ്ഷൻ കളിൽ 4 ഉം ശെരി തന്നെ ആവും... പക്ഷെ question നു ഏറ്റവും അപ്റ്റ് ആവുന്ന ഉത്തരം ആണ് ഫൈനൽ ആയി എടുക്കുവാ... എന്ന്... അതും കൂടെ ആലോജിച്ചാണ് അന്ന് ഞാൻ butane കൊടുത്തത്... ഇവിടെ propane butane ഉണ്ടെകിലും ഘടകം എന്ന് എടുത്തു ചോദിച്ചത് കൊണ്ട് കൂടുതൽ.. യോജിച്ചത് Butane തന്നെ അല്ലെ... പിന്നീട് SCERT വായിച്ചപ്പോഴും അതിൽ ഉത്തരം ശെരി വെക്കുന്നപോലെ ആണ് കൊടുത്തിരിക്കുന്നത്... Book il box il nalkiyirikunathil last line parayunnumundu... മുഖ്യ ഘടകം butane ആണെന്ന്... അപ്പൊ... ഉത്തരം crct തന്നെ അല്ലെ sir ഫൈനൽ ആൻസർ key ഇൽ...
@remyasamla5336
@remyasamla5336 2 года назад
Correct
@vishnuk7180
@vishnuk7180 2 года назад
@@remyasamla5336 thanks.. but ente abiprayam mathram aanu... Ellarum next exam nu nannayi padikuva... PSC thanne nalla dicision edukkumayirikum....
@Akashaaku4460
@Akashaaku4460 2 года назад
Same പ്രധാന ഘടകം Focused 😁
@praveenk1977
@praveenk1977 2 года назад
Ithil നിന്നും ഒരു കാര്യം ബോധ്യമായി 7 ക്ലാസ്സ്‌ യോഗ്യതയുള്ള psc എക്സാം നും upsc ssc IAS leveliloke പഠിക്കണം 😏
@vishnuk7180
@vishnuk7180 2 года назад
@@praveenk1977 ചിലപ്പോൾ പഠിക്കേണ്ടി വരും ബ്രോ... IAS ഇൽ പഠിപ്പിക്കുന്നത്... എന്തോ വലിയ സംഭവങ്ങൾ ഒന്നുമല്ല... Foundation course ഇൽ 6 മുതൽ 12 വരെ ഉള്ള NCERT ബുക്സ് തന്നെ ആണ്... അതിലേക്കു psc ഉം വന്നുന്നേ ഉള്ളു....
@vijinamineesh712
@vijinamineesh712 2 года назад
ഭയങ്കര ചതിയായിയി പോയി സാറെ ഞാനും 1.33 മാർക്ക് പോയ ആള് തന്നയാണ് ഈ ഒരു video കണ്ടതിന്റെ പേരിൽ ഒരു പാട് പേര് കേസിന് ഇറങ്ങി പുറപെട്ടിട്ടുണ്ട്.. ഞങ്ങളുടെ വില പെട്ട സമയം കൂടി എനി പോയി കിട്ടും
@sajithsmaroor
@sajithsmaroor 2 года назад
സാറുതന്നെ പറയുന്നുണ്ടല്ലോ propane ഉം butaneഉം പ്രധാന ഘടകങ്ങളാണ് എന്ന് psc question ഘടകങ്ങൾ എന്നല്ല ഘടകം എന്ന് മാത്രം
@prajulp1780
@prajulp1780 2 года назад
സർ അപ്പോൾ lgs കഴിഞ്ഞ് വന്ന field worker എക്സാമിന് lpg യിലെ പ്രധാന ഘടകം ഏതെന്ന് ഒരു ചോദ്യം വന്നു. അതിൽ ഓപ്ഷനായിട്ട് a പ്രൊപ്യനും b ബ്യൂട്ടേയ്ന്യം വന്നു. അപ്പോൾ a ഓപ്ഷനായ പ്രൊപയ്ൻ എഴുതിയവർക്കും bഓപ്ഷനായ ബ്യൂടേയ്ൻ എഴുതിയാലും ഉത്തരം രണ്ടും ശരിയായിരിക്കില്ലേ കാരണം രണ്ടും lpg യിലേ പ്രധാന ഘടകങ്ങൾ അല്ലേ. അതിൽ പ്രൊപ്യൻ ബ്യൂട്ടേൻ എന്ന ഓപ്ഷന്യം ഇല്ലായിരുന്നു.
@18891
@18891 2 года назад
Lgs Provisional key il prop&butane ullath karanam fw il prop ezhuthi mark kalanja le njaaan🤭😜
@musthafarym574
@musthafarym574 2 года назад
Sir, ഘടകം എന്നല്ലേ ചോദിച്ചത്. Singular ഘടകങ്ങൾ എന്നാണെങ്കിലല്ലേ propane and butane akulloo❓️
@mangalasheri8416
@mangalasheri8416 2 года назад
Scert nokki padikkan paranjitt ippo pinne enthonnanu padikkanullath onnuparanju tha enkil (same q field worker nu chodichu last exam athillum ans butaine anallo 60% butaine anennu pachamalayalathil scert thalli vachittund
@akhilvijayan6202
@akhilvijayan6202 2 года назад
സർ ഇതൊരു ഏഴാം ക്ലാസ് നിലവാരത്തിലെ പരീക്ഷ അല്ലെ.. ഏഴാം ക്ലാസ്സ് SERT ടെക്സ്റ്റ് ബുക്കിൽ LPG യിലെ പ്രധാന ഘടകം ബ്യൂട്ടയിൻ എന്ന് മാത്രമല്ലെ കൊടുത്തിട്ടുള്ളൂ....
@wellwisher8050
@wellwisher8050 2 года назад
Maths 7th level ayirunno?
@aswinnp7039
@aswinnp7039 2 года назад
Ayinu
@remyasamla5336
@remyasamla5336 2 года назад
True words
@JR-JR7
@JR-JR7 2 года назад
SCERT text follow ചെയ്തവർ പിന്നെ എന്തു ചെയ്യും. PSC SCERT അല്ലെ നോക്കാൻ പറയുന്നേ. നിങ്ങൾ പഠിപ്പിക്കുന്ന SCERT ഭാഗത്തു ഇത്‌ ഇല്ലായിരുന്നോ.... പ്രധാനഘടകം എന്ന് നല്ലവണ്ണം ചോദിച്ചിട്ടുമുണ്ട് SCERT ഇൽ അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. PSC qstn cancell ചെയ്യാത്തതും അതുകൊണ്ട് തന്നെ ആണ്. നിങ്ങൾ SCERT ഭാഗം നിങ്ങളുടെ രീതിയിൽ ആകും പഠിപ്പിക്കാർ അതാകും ഇങ്ങനെ.
@asmediacompany6255
@asmediacompany6255 2 года назад
പിള്ളേർക്ക് തെറ്റ് പഠിപ്പിച്ച് കെടുത്തിട്ട് videoചെയ്തിട്ട് എന്ത് കാര്യം പ്രധാന ഘടകം എന്ന് ചോദിച്ചാൽ ഏകവചനം ആണ് നമ്മൾ ചിന്തിക്കുന്നത്
@asmediacompany6255
@asmediacompany6255 2 года назад
@@iamindian662 😄😄
@sanjuvsamson1353
@sanjuvsamson1353 2 года назад
Video yude spelling koodi ariyille🤭
@asmediacompany6255
@asmediacompany6255 2 года назад
@@sanjuvsamson1353 കണ്ട് പിടിച്ചു കൊച്ചു കള്ളൻ😄😄😄
@sanjuvsamson1353
@sanjuvsamson1353 2 года назад
@@asmediacompany6255 kandu pidikkan maathram onnulla Ithokke basic aanu😇
@asmediacompany6255
@asmediacompany6255 2 года назад
@@sanjuvsamson1353 😄😄😄😄
@alkashibu7761
@alkashibu7761 2 года назад
പ്രൊപ്പായിൻ, ബ്യൂട്ടയ്‌നെഴുതിയ എന്റെ ഒരു മാർക്ക് പോയി sir😢😢
@abhinand1elampilad862
@abhinand1elampilad862 2 года назад
Same avastha
@nishas6271
@nishas6271 2 года назад
Ente markum poi
@blazff2834
@blazff2834 2 года назад
ഒന്നും എഴുതാതിരുന്നത് നന്നായി എന്നു തോന്നുന്ന ഞാൻ....
@savithaps7900
@savithaps7900 2 года назад
@@blazff2834 ഞാൻ സർ പറഞ്ഞ ആ 2ചോദ്യവും എഴുതിയില്ലായിരുന്നു 😄😄
@blazff2834
@blazff2834 2 года назад
@@savithaps7900 ഹ ഹ
@bipin0188
@bipin0188 2 года назад
scert butane padich utharam ezhuthiya njngal oke mandanmar aano sir...engil aadyam scert thiruthatte
@sayippsthoughts2743
@sayippsthoughts2743 2 года назад
അങ്ങനെ എങ്കിൽ എന്ത് അടിസ്ഥാനത്തിൽ ആണ്.. മുന്നേ psc Lpg മുഖ്യ ഘടകം butaine എന്ന് കൊടുത്തത്... ആ ചോദ്യം തെറ്റല്ലേ അപ്പൊ..... അന്ന് ഒന്നും ആരും ഒന്നും പറഞ്ഞു കണ്ടില്ല.. എല്ലാരും butaine കുത്തി.... ഇപ്പൊ same ചോദ്യം വന്നപ്പോ അത് തെറ്റും... ഘടകം എന്ന് അല്ലെ ചോദ്യം... ഘടകങ്ങൾ എന്ന് അല്ലല്ലോ sir
@shijuvk3704
@shijuvk3704 2 года назад
t
@shijuvk3704
@shijuvk3704 2 года назад
we are indians
@18891
@18891 2 года назад
Sireee... 3 mark aanu deletion aayi poyath....☹️ butane vazhi 1.33 kitti.... Qstn il Lpg yule പ്രധാന ഘടകം എന്നല്ലേ ഉള്ളൂ... പ്രധാന ഘടകങ്ങൾ എന്നാണ് എങ്കിൽ D correct ആകുമായിരുന്നു
@freshmalayali6065
@freshmalayali6065 2 года назад
ഡിലേഷൻ പോയത് എല്ലാർക്കും ഒരു പോലെയാ.. ഒരു വിധം എല്ലാർക്കും എഴുതാൻ അറിയുന്ന 3 question. അത് റാങ്കലിസ്റ്റിന ബാധിക്കില്ല.. But ഇത് നേരെ ഉൾട്ട അടിച്ചു.. So ഒരു കൂട്ടർക് മാത്രം advantage ആണ് കിട്ടിയത്
@18891
@18891 2 года назад
@@freshmalayali6065 aa mark il thettiyavarkk ath oru bonus aanu... 3um thettiyavrk 1 mark kittille😜 atleast 1 thettiyaalum 0.33 kittille... Ee0.33 polum rank listil nirnayakam aavum
@freshmalayali6065
@freshmalayali6065 2 года назад
@@18891 അത് വളരെ ചെറിയ percentage ആൾകാർ ഉണ്ടാവുള്ളു.. ഇതായിരിക്കും കുടുതൽ ആൾക്കാർ
@shijuvk3704
@shijuvk3704 2 года назад
പ്രധാന ഘടകം Butane തന്നെ ഘടകങ്ങൾ അല്ല ചോദിച്ചത്
@rahulpr6980
@rahulpr6980 2 года назад
Ethane എന്ന് ഉത്തരമെഴുതിയ ഞാൻ ഇതൊക്കെ കണ്ടു ചിരിക്കുകകയായിരുന്നു 🤭🤭
@sahlamulla179
@sahlamulla179 2 года назад
🤣🤣🤣
@blazff2834
@blazff2834 2 года назад
ഡാ...ഭയങ്കരാാാാാ
@rincy6754
@rincy6754 2 года назад
😂😂😂😂
@reshmasanthosh7815
@reshmasanthosh7815 2 года назад
🤣🤣🤣🤣🤣🤣
@aswathiaswathi930
@aswathiaswathi930 2 года назад
👍👍👍
@ambilykrupasanam7406
@ambilykrupasanam7406 2 года назад
Psc chairman paranjathu scert book padikkan.. Appol butane alle answer varika.... Ithippol aaru parayunnathu kelkkanam.... Butane mariyal ente 1.33 pokum... Ipol thanne 69.67 ullu iniyum kuranjal daivame 😭😭😭
@JR-JR7
@JR-JR7 2 года назад
SCERT എന്നു പറയുന്നത് നിസ്സാര കാര്യമല്ല education റിസർച്ച് ആന്റ് ട്രയിനിംഗ് സെന്ററാണ്.. അവിടെ 14 ജില്ലകളിലെ വിദഗ്ധരായ അദ്ധ്യാപകർ ദിവസങ്ങൾ നീളുന്ന പാഠപുസ്തക ശിൽപ്പശാലയിൽ പങ്കെടുത്തു കൊണ്ടാണ് കുട്ടികൾക്ക് വേണ്ട പാഠപുസ്തകം തയ്യാറാക്കുന്നത്. അവിടെ ദിവസങ്ങളോളം താമസിച്ച് ശരിയായ രീതിയിൽ പഠിച്ചതിന് ശേഷമാണ് പാം പുസ്തകം ഇറങ്ങുന്നത് അത് നിസാര കാര്യമല്ല.
@mohammedafsalmokkath4271
@mohammedafsalmokkath4271 2 года назад
Appo psc aadhikarika rekhayakkumo Scertye
@TruthWinzZ
@TruthWinzZ 2 года назад
Sir.. Ithoru 7th qualification base cheyda exam alle..??.. Sir itself paranjittille ithil ettavum important 7th std SCERT textbook aanennu...also 10th vareyulla SCERT textbookz nokkunnathu nallathaayirikkum ennum Sir itself paranjittullathu alle--Athil specially mention cheydittille LPG'ile mukya khadakam Butane aanennu... Plzzz.. Oro exam'num oro level indelllo, aa level'il ninnum alle think cheyyendathu... WitH ALLL RESPECT TOWARDZ YOU..🙏
@vipinlal1703
@vipinlal1703 2 года назад
👍👍👍💯💯💯
@parveenvp121
@parveenvp121 2 года назад
Psc Base scrt alle
@Batzy360
@Batzy360 2 года назад
കഴിഞ്ഞ ഫീൽഡ് worker എക്സാമിന് ഇതേ ചോദ്യം ചോദിച്ചിരുന്നു അപ്പോൾ ഓപ്ഷനിൽ propane&butane ഇല്ലായിരുന്നു answer aayit വന്നത് butane ആയിരുന്നു.ningal പറയുന്നു propane &butane ആണ് answer എന്ന്.ഒരു ചോദ്യത്തിന് രണ്ടുത്തരമോ ഓപ്ഷൻ മാറുമ്പോൾ answer മാറുമോ
@remyasamla5336
@remyasamla5336 2 года назад
True words
@manishvishnu2654
@manishvishnu2654 2 года назад
Scert യെ ആധികാരിക മാക്കി psc Answer എടുത്തത് തന്നെയാണ് ശരി.. ഇത് വലിയ തെറ്റ് ആണെങ്കിൽ SCERT textbook തിരുത്തട്ടെ.... അങ്ങനെ യാണെങ്കിൽ scert book facts പഠിച്ചാൽ mark നഷ്ടപ്പെടില്ല.. Psc അത് വീണ്ടും മാറ്റിയാൽ ചോദ്യകർത്താവ് ൻ്റ ഉത്തരം ആക്കിയാൽ SCERT പഠിച്ചവരുടെ mark പോകില്ലേ?
@18891
@18891 2 года назад
പ്രധാന ഘടകം butaine aanennu vykthamaayi scert yil und.... Angane allenkil adyam scert തിരുത്തട്ടെ... Qstn ഘടകം എന്നേ ഉള്ളൂ... ഘടകങ്ങൾ അല്ല
@pjpsc4837
@pjpsc4837 2 года назад
Correct aan
@mangalasheri8416
@mangalasheri8416 2 года назад
Athe scert ans allel pinne nammal enth nokki padikkanam ennuda parayanam 🤷🏻
@mangalasheri8416
@mangalasheri8416 2 года назад
Dislike 👎 cheythu prathishethikkunnu njn 🥴
@manishvishnu2654
@manishvishnu2654 2 года назад
@@18891 അതെ
@Thalapathy690
@Thalapathy690 2 года назад
Sir CPO BluePrint pettan pratheekshikunu ❤️
@sarithasumesh9105
@sarithasumesh9105 2 года назад
നിക്കും പോയി 2മാർക്ക്‌ ഒന്ന് റാണികഞ്ച് 🤭.. പിന്നെ ഒന്ന് കരിമ്പ് 😔... അത് psc യുടെ ആൻസർ key ക്ക് മുൻപ് യൂട്യൂബ് അധ്യാപകർ പറഞ്ഞത് പോലെ crct ആൻസർ ആയിരുന്നു എഴുതിയത്.. ന്തായാലും പോയി കിട്ടി.. ഒപ്പം ഒരു ngtv ഉം കുറഞ്ഞു കിട്ടി mths ന്റെ dlt ഇൽ
@Anokhi-369
@Anokhi-369 2 года назад
എനിക്ക് 3 മാർക്ക് പോയി
@sarithasumesh9105
@sarithasumesh9105 2 года назад
@@Anokhi-369 😔... കട്ട്‌ ഓഫ് ഓക്കേ എന്താവുമോ
@savithaps7900
@savithaps7900 2 года назад
സർ പറഞ്ഞ 2ചോദ്യവും ഞാൻ എഴുതിയില്ലായിരുന്നു 😄😄
@Lachoos731
@Lachoos731 2 года назад
ഞാനും
@bichubkarthi707
@bichubkarthi707 2 года назад
Najanum valare thanthraparamayi ee question veretgevettu😜😜😜
@jasnak704
@jasnak704 2 года назад
ഞാനും,but case ne അവർ പോയാൽ???????
@adarshasokasok935
@adarshasokasok935 2 года назад
Psc scert test book nokki aanu ans. Key idunath
@remyasamla5336
@remyasamla5336 2 года назад
Kerala SCERT padicha kuttikalalle nale Psc test ezhuthunnathu,avar ithokkeyalle padikkunnathu, pinne enthu nokki padikkanam?
@nidhochoyieezz5928
@nidhochoyieezz5928 2 года назад
Sir ഘടകങ്ങൾ എന്നല്ലാലോ ഘടകം എന്നല്ലേ ചോദിച്ചേ.
@pkyassar
@pkyassar 2 года назад
ഇതൊക്കെ ആരോട് പറയാൻ. കൂടുതൽ പഠിച്ചത് നഷ്ടം 😔 കുറേ പേർ കേസിനു പോകുന്നുണ്ടെന്ന് കേട്ടു.
@nahazashraf4623
@nahazashraf4623 2 года назад
ഒന്നാമത് നിയമനം കുറവ് അതിന്റെ കൂടെ കേസ് ന് പോയാൽ അടിപൊളി ആയിരിക്കും 🙄
@18891
@18891 2 года назад
Case nte theerpp kke varunnath vare niyamanam onnum nadakkilla... Enthinaanaavo😕😕
@alakhanandha3904
@alakhanandha3904 2 года назад
Case nu poya answer key change akuvo.. Valution thudanginn okke parayunn...
@nahazashraf4623
@nahazashraf4623 2 года назад
@@alakhanandha3904 കുറെ പ്രാന്തമാർ ഉണ്ട് ഇവിടെ... തൊട്ടതിനും പിടിച്ചതിനും കേസ്.... ഈ പറയുന്ന ഞാനും propain and butain ആണ് എഴുതിയെ... എനിക്കും പോയി മാർക്ക്‌. എന്ന് കരുതി കേസ് പോയാൽ നമുക്ക് തന്നെ യാ നഷ്ടം... പറയാൻ പറ്റില്ല ചിലപ്പോൾ thiruth vannekm
@pkyassar
@pkyassar 2 года назад
Safe zone ൽ ഉള്ളവർക്ക് പ്രശ്നം ഇല്ല. ആ മാർക്ക്‌ പോയിട്ടും എനിക്ക് 86.66 ഉണ്ട്. LDC കിട്ടാൻ സാധ്യത ഉണ്ട്. അത് കൊണ്ട് ഞാൻ case ന് പോകുന്നില്ല. പക്ഷേ PSC യുടെ ഈ തെറ്റായ തീരുമാനം കാരണം ജോലി തന്നെ അർഹതപെട്ട ചിലർക്ക് നഷ്ടമാകാം. അവരെ സംബന്ധിച്ചിടത്തോളം ലിസ്റ്റ് വൈകുന്നതിലായിരിക്കില്ല മറിച്ചു തങ്ങൾക്ക് ജോലി കിട്ടാൻ ഉള്ള സാധ്യത വർധിപ്പിക്കുക എന്നതിനായിരിക്കും മുൻഗണന.
@remyasamla5336
@remyasamla5336 2 года назад
SCERT, SCERT ennu paranju paranju Ippo SCERT yile answer eduttittu athilum confusion ellavarkkum
@mangalasheri8416
@mangalasheri8416 2 года назад
Mattumenkil scert valichukeeri kathikkam ini scert ondakki padikkan parayallu 🤷🏻‍♂️
@ajaybalakrishnan7369
@ajaybalakrishnan7369 2 года назад
ഈ വിഷയത്തിൽ video ചെയ്ത സാറിന് നന്ദി....
@behappy5484
@behappy5484 2 года назад
ഇനി മാറ്റം വരാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു. എന്റെയും പോയി 1.33 മാർക്ക്
@manojknmanu2304
@manojknmanu2304 2 года назад
Sir police constable padikkunnore onnu kaananneaaaa🙏🙏🙏 oru video cheyu sirrrrrrr
@dude3893
@dude3893 2 года назад
👍🏻
@dreamvlogs3982
@dreamvlogs3982 2 года назад
Case ne poyal namuk thaneya nashtam... List kalavadhi niyamanam nadakathe kadanne pokum😔 enikum 1.33 poyirunu... But case athnekal nashtam undakam.....
@Sanahworld
@Sanahworld 2 года назад
Ref. മുന്നത്തെ psc Questions paper and SCERT text book..ഇതിന് വിലയില്ലാതെ ആകും.. cancell ആകിയൽ.. പിന്നെ psc എന്ത് നോക്കി പഠിക്കും...
@diaries-rq5zo
@diaries-rq5zo 2 года назад
+2 mainsnte blue print വന്നില്ല്ലാ 😢
@vimal2172
@vimal2172 2 года назад
+2 level nu last time il importance kodukenda topics tharamo???
@treemasharonb9923
@treemasharonb9923 2 года назад
Sir... +2 mains nu vendi ulla important topics parnju tharamo
@mohdfayis7457
@mohdfayis7457 2 года назад
Please
@akhilbr9586
@akhilbr9586 2 года назад
ഇത്തരത്തിൽ ഒരു വീഡിയോ ഈ സമയത്ത് ചെയ്തത് വളരെ മോശമായി പോയി സാർ... വർഷങ്ങൾ കാത്തിരുന്നാണ് എക്സാം എഴുതാൻ തന്നെ പറ്റിയത്.. ഇതിന്റെ ചുവട് പിടിച്ച് കൂടുതൽ പ്രേശ്നങ്ങൾ ഉണ്ടായാൽ നഷ്ടം ഉദ്യോഗാർഥികൾക്ക് അല്ലെ. Didn't except such a controversial statement from a PSC legend..
@londonbrigades1586
@londonbrigades1586 2 года назад
പുള്ളിക് already ജോലി ഒക്കെ ഉണ്ട് അതുകൊണ്ട് കുഴപ്പം ഇല്ല. List Stay വല്ലോം വന്നാൽ നമ്മുടെ കൊറേ വർഷങ്ങൾ വീണ്ടും നഷ്ടപ്പെടും.
@akhilbr9586
@akhilbr9586 2 года назад
@@londonbrigades1586 അതെ
@VisionTomission
@VisionTomission 2 года назад
Mistake undekill apol parayanam psc pinne eganethe qn ittilla illekill ethillum valiya dout qns psc avarthikum
@ananthukrishnans2897
@ananthukrishnans2897 2 года назад
Ith thaagalude mathram abhiprayam an... Orupad chindhich propane buttaneum ezhuthiya oraalan.... Endeyum avasana chance aan....
@aleppykings
@aleppykings 2 года назад
Nerinte koode ninnath aano sir cheyta thett
@ajaykeekamkote1018
@ajaykeekamkote1018 2 года назад
സംഭവിച്ചത് ഇത്രമാത്രം provincial answer key ൽ ഒരു ഉത്തരം കൊടുത്താൽ അത് ശരിയായവർക്ക് വേറെ പ്രൂഫ് കൊടുക്കേണ്ട കാര്യമില്ല ... അതിനുള്ള അവസരവും ഇല്ല എന്നാൽ തെറ്റിയവർ പ്രൂഫ് ആയി SCERT കൊടുക്കുകയും ചെയ്തു അത് പരിഗണിച്ച് PSC Answer key യും സെറ്റ് ചെയ്തു
@sethulekshmyajoy2835
@sethulekshmyajoy2835 2 года назад
ഞാൻ attend ചെയ്തില്ല. പിന്നെ ചെയ്യാൻ വച്ചതാണ്. Maths ചെയ്യ്തു time പോയത് കൊണ്ടു പിന്നെ എഴുതി യില്ല. എഴുതിയിരുന്നെങ്കിൽ 1mark poyenae..
@Noble_gt535
@Noble_gt535 2 года назад
ഇത് നേരത്തെ മുൻകൂട്ടി കണ്ടു ചോദ്യം സ്കിപ് ചെയ്ത ഞാൻ (ഡിലീറ്റ് ആകുമെന്ന് പ്രതീക്ഷിച്ചു )
@alliswell-rg8ym
@alliswell-rg8ym 2 года назад
Me tooooo..... Verthe nthina oru bahalathin pokunne
@londonbrigades1586
@londonbrigades1586 2 года назад
You tube കാർ വീഡിയോ ഇറക്കുന്നത് നോക്കി അല്ല psc കീ ഇറക്കുന്നത്. Butane തന്നെ ആണ് ശെരി ഉത്തരം. മാർക്ക് പോയവർ ഇവിടെ കെടന്നു ചുമ്മാ കരയാതെ അടുത്ത പരീക്ഷക്ക് പഠിച്ചോ
@akhil7225
@akhil7225 2 года назад
Psc ee qn munpu chothichirunnu.appo ans butane and propane ayirunnu.pinne ippo enganeya ath thettaye..
@roshangclaud8267
@roshangclaud8267 2 года назад
ഇത് കേരള PSC നടത്തിയ പരീക്ഷയല്ലേ അല്ലാതെ അമേരിക്കയും ഇംഗ്ലണ്ടo കേരളവും ചേർന്ന് നടന്ന എക്സാം അല്ലല്ലോ?
@sahlamulla179
@sahlamulla179 2 года назад
😀
@bpk2802
@bpk2802 2 года назад
SCERT ൽ ഉത്തരം വേറെ NCERT ൽ ഉത്തരം വേറെ . ഇത് തയ്യാറാക്കുന്ന ആൾക്കാർക്ക് തന്നെ കൺഫ്യുഷൻ മാറിയിട്ടില്ല. കറക്ട് ഉത്തരമുള്ള ലക്ഷകണക്കിന് ചോദ്യം വേറെയുണ്ട് എന്നിട്ടും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്ന ചോദ്യങ്ങൾ തയ്യാറാക്കുന്ന ചോദ്യകർത്താക്കളെ PSC ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി ഒഴിവാക്കണം. കേസും കോടതിയുമായി സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കാനായി മാത്രമാണ് ഇതുപോലുള്ള ചോദ്യം
@uturn6730
@uturn6730 2 года назад
Ente honest opinion ennu vechal ethu butane propane aayalum butane aayalum ithil oru clarity pettannu vannilenkil niyamanam thamasikkum sheriyalle kurachu per courtil case inu ponennu arinju😍👍👍
@sarathmohan6281
@sarathmohan6281 2 года назад
ചോദ്യത്തിൽ പ്രധാന ഘടകം എന്നല്ലേ.... ഘടകങ്ങൾ എന്ന് ചോദിച്ചാൽ അല്ലെ propane and butane ആൻസർ വരുന്നത്.....
@sarathchandran1707
@sarathchandran1707 2 года назад
what a foolish logic. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് എന്ന് ഏകവചനത്തിൽ ചോദിച്ചാൽ നീ എല്ലാത്തിനും ഒരു പ്രസ്താവന ശരിയുള്ളത് മാത്രം ആണോ എഴുതുക. 1,2,3 എന്നിവ ശരിയാണ് / എല്ലാം ശരിയാണ് എന്നൊന്നും ഉള്ളത് എഴുതൂലെ 🙊. നേരെ തിരിച്ചു ശരിയായ പ്രസ്താവനകൾ എന്ന് ബഹുവചനത്തിൽ ചോദിച്ചാൽ ഒന്ന് മാത്രം ശരി എന്നുള്ളത് എഴുതൂലെ 🙊. എന്നാപ്പിന്നെ ഇനി psc എഴുതാത്തത് ആണ് നല്ലത്. ഒന്ന് കഴിഞ്ഞ qp ഒക്കെ എടുത്ത് നോക്ക്.
@sarathmohan6281
@sarathmohan6281 2 года назад
@@sarathchandran1707 ചോദ്യം ഹാളിൽ ഇരുന്നു വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന ആൻസർ propane and butane എന്നാണ്. എന്നാൽ 10 ആം ക്ലാസ്സിലെ പുസ്തകത്തിൽ ഉള്ളത് butane മാത്രം ആണെന്നും ചോദ്യത്തിൽ **ഘടകം എന്ന് മാത്രം ഉള്ളത് കൊണ്ടും ഞാൻ butane എന്ന് ആൻസർ ചെയ്തു. അത് എനിക്ക് ആ സമയത്ത് ലോജിക് ആയിട്ട് തോനി.
@sarathmohan6281
@sarathmohan6281 2 года назад
അത് മാത്രമല്ല ldc ക്ക് chemistry കൂടുതൽ ഫോക്കസ് ചെയ്തത് 10 ക്ലാസ്സ്‌ scert ആണ്. Reactivity സീരീസ് വരെ ചോദ്യങ്ങൾ ആയിട്ട് വന്നു. അത് കൊണ്ട് ഈ ചോദ്യവും scert base ചെയ്ത് ചോദിച്ചതാണെന്ന് ആ സമയത്ത് തോനി.
@sarathchandran1707
@sarathchandran1707 2 года назад
@@sarathmohan6281 അപ്പൊ മണ്ണ് ദിനം, ഗോഡ്വിൻ ഓസ്റ്റിൻ ഒക്കെ ചോദിച്ചാൽ നീ scert മാത്രം ആണോ എഴുതുക🤔. എങ്കിൽ പൊളിക്കും 👍👍
@sarathmohan6281
@sarathmohan6281 2 года назад
@@sarathchandran1707🤣
@alakhanandha3904
@alakhanandha3904 2 года назад
Entem mark pooyi sir.. Njn aa qstn attend cheythpo sir paranja words ann orthath.. 2 um optnil ndenkil athe ezhuthavolenn sir clsil paranjathu😪😪.. Psc ath mattukayo allenki delete cheyukayo venm...
@neethuunnimol4502
@neethuunnimol4502 2 года назад
Thank you sir.
@nikhils1182
@nikhils1182 2 года назад
Athe sir nalla vishamam ind,
@afsalafsalvp658
@afsalafsalvp658 2 года назад
ഘടകം ഏക വചനമാണ്, അപ്പൊ ഒരു ഘടകമല്ലേ
@a7cr956
@a7cr956 2 года назад
Pinne enthinanu scert pqdikunnathu adyam scert thiruthatte
@akshayrrv
@akshayrrv 2 года назад
ldc mains ന് polynomial que somanayathanu. que ഉണ്ടാകുന്ന standard answer key കാണാന്‍ ഇല്ല. que cancel cheyyam confusion ഉണ്ടാക്കി എന്ന് പറഞ്ഞു.പക്ഷേ correct answer ezhuthiyavarudey mark പിടിച്ചു വാങ്ങുന്നത് അനീതി ആണ് .
@josigeorge2782
@josigeorge2782 2 года назад
Question attend cheyathillaa 😅
@sujasyam2409
@sujasyam2409 2 года назад
ഞാനും 😂
@akhilantony9955
@akhilantony9955 2 года назад
Njanum
@muhammedshejis2101
@muhammedshejis2101 2 года назад
Too
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 2 года назад
Ethu eath exmne paty anu paryunnthu
@josigeorge2782
@josigeorge2782 2 года назад
@@chinjusworldrefreshyour-mi7111 LGS exam 2021 nov
@renishashabeer6603
@renishashabeer6603 2 года назад
aalochich aalochich propane and butane ezhudiyadaa.ippo nalla vishamam und sir
@remyasudhakaran8066
@remyasudhakaran8066 2 года назад
Sir ,എൻ്റെയും 1.33 മാർക്ക് പോയി ,😢
@rajesh.r5257
@rajesh.r5257 2 года назад
kazhinja kariyathe kurich namuk tharkikanda sir .varan ponkunna company board lgs,university OA enni examukalku vendi jayichu kayaran dayavayi sahayikku please
@pjpsc4837
@pjpsc4837 2 года назад
Sir lpg il 60'/. Butane um 40'/. Propane um alle appo butane alle correct ini answer change aavuooo
@londonbrigades1586
@londonbrigades1586 2 года назад
No.
@akshayananda.b6407
@akshayananda.b6407 2 года назад
Randum sheriyanu ennu attend cheitha eanik Final ans key vannapool kittiya 1 mark poyi 1 negative aayi
@ayishashabeer8652
@ayishashabeer8652 2 года назад
Enteyum mark poyi kitti,final answer key marulannulla pradheeksha undarnnu,adhum poyikitti
@praveenpravi7979
@praveenpravi7979 2 года назад
3deletion cheytha ചോദ്യവും.2 ഉത്തരം തിരുത്തിയ ചോദ്യവും Attend ചെയ്യാത്ത ഞാൻ..ബല്ലാത്ത ചതിയായി പോയി..😇
@rafeekrafeek3816
@rafeekrafeek3816 2 года назад
Very late സർ, പണ്ട് മുതൽ പഠിച്ചു വന്നതാണ് ഇവ രണ്ടും.
@MSWorldKL74
@MSWorldKL74 2 года назад
*Sir Class Enth Cheyathe*
@dude3893
@dude3893 2 года назад
Plus two main exam nu vendi ulla video onnum kanan ellao🤔
@nithyass2835
@nithyass2835 2 года назад
Scert butain anennu ariyamarinnathu kondum sariyutharam propainum butanum ennu ariyavunnathukondum vidagthamayi skip cheythu finally 75 mark Plus two mains blueprint tharille sir
@akhianee2879
@akhianee2879 2 года назад
Sir nte rank maker vidhyalayam ee 15th nu order cheythu... Kittan ethra naal edukkum sir...? Track cheyyan onnum pattunnillallo...
@safeerabinsath5536
@safeerabinsath5536 2 года назад
Friends, ith 7 am class yogyathayulla pareekshayalle appo 7 am class level chinthichapore, anganeyenkil ansr butain avumallo
@rahulp5945
@rahulp5945 2 года назад
Sir maths urappicha 1mark deleted Pinne ee question negative ellam pinnottadikkuvanallo. Ennal rank listil god namukkanukoolamaya oru sthidi undaayaal mathiyayirunnu.
@jithin9379
@jithin9379 2 года назад
Crct sir.,വല്ലാത്ത അടി ആയി പോയി.
@athiraraveendran6765
@athiraraveendran6765 2 года назад
Thankyou sir
@Foodeat-e
@Foodeat-e 2 года назад
Sire ellam kazhinj last 71 mark ezhava palakkad job kitan valla chance undo?
@londonbrigades1586
@londonbrigades1586 2 года назад
ആഹാ എന്നിട്ട് എന്നിട്ട്. Psc ഇപ്പൊ ആൻസർ മാറ്റും എന്ന് പറഞ്ഞു വീഡിയോ ഇറക്കി 🤣🤣🤣
@aswathyct1480
@aswathyct1480 2 года назад
Very good...
@athiranair6095
@athiranair6095 2 года назад
Ee qstn oke nalla confidence il ayrnu ezhuthiyath..😢ini hope undo sir. Ini matumo?
@aswathysr5710
@aswathysr5710 2 года назад
Psc ഇത് എങ്ങോട്ടാ ഈ പോകുന്നെ.. 🙏🙏🙏🙏🙏
@prasanthniju3924
@prasanthniju3924 2 года назад
ഇത് സംശയം വന്നോണ്ട് ആquestion attend ചെയ്തില😁
@resh3272
@resh3272 2 года назад
Ee prblthil Case allathe vere enthenkilum. Cheyyan undo?
@akhilamanumanu4982
@akhilamanumanu4982 2 года назад
Sirnte rank maker vidhalam mathram padichal mathiyo scert ku pls reply
@aishuma2424
@aishuma2424 2 года назад
Sir 10th prelims and mains enghaneya padikendadhennu paranju therumo
@thebeast1891
@thebeast1891 2 года назад
കൂടുതൽ പഠിച്ചു psc പരീക്ഷ എഴുതാൻ പോകരുത് 👍കരിമ്പും(prev que ആയിരുന്നു )പോയി propane buitane നും പോയി... എല്ലാപ്രതീക്ഷയും പോയി 😂7th standard exam നു ഊഞ്ഞാൽ ആട്ടുന്ന que ഇട്ട 😡😡😡😡😡😡😡😡coy ബോർഡ്‌.. അല്ലേൽ യൂണിവേഴ്സിറ്റി lgs നു avg പഠിച്ചു പോകാം 😂😂😂😂കുത്തിയിരുന്നു പഠിപ്പ് നിർത്തി 🙏🙏🙏🙏🙏🙏🙏
@sreerajpunathil5844
@sreerajpunathil5844 2 года назад
+2 mains nta blueprint eduth tharumo... LGS nu edutha class useful aayirunnu
@amruthas5419
@amruthas5419 2 года назад
Sir rankmaker sitel book order cheythyt 1 week aayi. Athyne paty oru updatesum illa. Atleast contact cheyan oru number enkilum kityal upakaram aayirunnu
@neethupriya4076
@neethupriya4076 2 года назад
Sir.. "Rank maker vidhalayam" book payment December 28 nu cheythathanu.. ithuvarem book kittila sir......!!!!
@rajalakshmiu2829
@rajalakshmiu2829 2 года назад
Degree level engne padikkanamennu onnu parayumo..text books ethellm nokkanamennum
@rahul111552
@rahul111552 2 года назад
ചോദ്യകർത്താവ് അല്ല സാർ കറക്റ്റ് answer ആയ propaneum butaneum എഴുതിയ ഞങ്ങളെ ആണ്‌ psc ശെരിക്കും.. ശശി ആക്കിയത്.
@midhunkv9349
@midhunkv9349 2 года назад
എന്റെ രണ്ടു മാർക്ക്‌ പോയി 😇 ഞാൻ butain and propein ആണ് എഴുതിയെ
@myowncollections653
@myowncollections653 2 года назад
എന്റെ 2.33 പോയി 😢
@ambadi4123
@ambadi4123 2 года назад
@@myowncollections653 2.66
@remyasamla5336
@remyasamla5336 2 года назад
Pandu school kalam totte padikkunnathalle butane anennu Ippo entha oru confusion ellavarkkum
@akhil7225
@akhil7225 2 года назад
Psc ee qn munpu chothichirunnu.appo ans butane and propane ayirunnu.pinne ippo enganeya ath thettaye..
@remyasamla5336
@remyasamla5336 2 года назад
@@akhil7225 satyamano?ethu examanu ?
@ASHRAFKOTTAPOVVAL
@ASHRAFKOTTAPOVVAL 2 года назад
Sir padipichathil ninn enik oru mark nashtapettu.. But sadness illa Orupaad mark sir padipichathil ninn kiteetund
@mangalasheri8416
@mangalasheri8416 2 года назад
Nammalkkarkkum prasnamilla ningalkkanallo nashttam 🥴
@aswathiaswathi930
@aswathiaswathi930 2 года назад
Hi sir.. Confusion കാരണം ഞാനത് എഴുതിയില്ല....
@vishnupa1032
@vishnupa1032 2 года назад
Endha oru mark um poyi oru negative um kitty eni listill undakuvo enna kariyam thanne samsayam ane 😥😓
Далее
LDC Analysis & Cut of Mark
15:29
Просмотров 7 тыс.