KuKuFM App Download Link: kukufm.sng.lin... Coupon code : JAY50 For more Feedback and suggestions please fill the google form given below in the description and comment. Link:👉 tinyurl.com/fe...
യുട്യൂബ് മോട്ടിവേഷൻ channel ഉണ്ടായദ് നന്നായി അല്ലെങ്കിൽ ഞാൻ പഴയ പോലെ അയന്നെ പറയാൻ ആണെങ്കിൽ കുറെ channel ഉണ്ട് ഇവരെ ഒക്കെ ഉള്ളദ് കാരണം ഒരു കോൺഫിഡൻസ്, ലക്ഷ്യം ബോധം വന്നധ് എനിക്ക് 🥰
KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_8c0b106dfe Coupon code : JAY50 For more Feedback and suggestions please fill the google form given below in the description and comment. Link:👉 tinyurl.com/feedbackmalayalam
Njan Kerala PSC Various Advice Kaippatti Udan Government Service il Join Cheyyukayanu 💯❤️🔥👍👌✔️. Oppam B.Tech.Degree Pass Ayi 💯❤️🔥👍👌✔️. Thanks a lot M.K.J Sir💯❤️🔥👍👌✔️.
എനിക്ക് ഫ്രണ്ട് സായിട്ട് ആരുമില്ല ഉള്ളത് രണ്ട് കസിൻസ് ആണ് ക്ലോസായിട്ട് , എന്നാൽ ഈയിടെയായി അവരുടെ priority യിൽ ഞാൻ ഉൾപ്പെടാത്ത ഒരവസ്ഥ എനിക് അനുഭവപ്പെടുന്നു , അവരുടെ ഏത് കാര്യങ്ങൾക്കും ഞാൻ നോ പറയാതെ ഓടി നടന്നിട്ടുണ്ട് , ഒഴിവു ദിവസങ്ങളിൽ അവരുടെ വീട്ടുകളിൽ പോയി ഞാൻ സുഖാന്വേഷണങ്ങൾ തിരക്കാറുണ്ട് , എന്നാൽ അവർക്ക് എന്തേലും ആവശ്യങ്ങൾ വന്നാലല്ലാതെ എൻറ വീട്ടിൽ അവർ വരാറില്ല, ഇത് എന്റെ മൈൻഡ് സെറ്റിന്റെ കുഴപ്പമാണോ , അല്ലെങ്കിൽ അവരെ ഒഴിവാക്കി solo ആയി ഒരു ലൈഫ് ലീഡ് ചെയ്യണോ ?