Тёмный

നല്ല കഷ്ടപ്പാടാണ്! 😓 | Delivering Food 🍔 to Customers with a Zomato Delivery Partner 🛵 | 

The Humble Musician Vlogs
Подписаться 470 тыс.
Просмотров 459 тыс.
50% 1

Online ഓർഡർ ചെയുന്ന ഫുഡ് നിങ്ങളുടെ വീടുകളിലേക്ക് delivery ചെയ്യുന്ന പയ്യന്മാർ എങ്ങിനെയാണ് എത്തിക്കുന്നത് എന്ന് ഈ വിഡിയോയിൽ കാണാം. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാൻ മറക്കല്ലെട്ടോ. I hope you enjoy this video. Don't forget to like, share and subscribe. Love you aalllll..!!!
Athul's Instagram: / athulkumartv
For Business Enquiries: thehumblemusician@gmail.com
Instagram: / thehumblemusician
Whatsapp: +917736191412
Equipments I use to make videos
Camera: amzn.to/2pCPmFM
Vlogging Lens: amzn.to/32GqGex
Microphone: amzn.to/32vOJwD
Tripod: amzn.to/31w6quk
Camera Bag: amzn.to/2pAEZCF
Memory Card: amzn.to/2MutQvU
Visit my Amazon Storefront: www.amazon.in/...
#onlinefooddelivery #zomato
Music
Say Good Night by Joakim Karud / joakimkarud
Creative Commons - Attribution-ShareAlike 3.0 Unported- CC BY-SA 3.0
creativecommons....
Music promoted by Audio Library • Video

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@TheHumbleMusician
@TheHumbleMusician 5 лет назад
hi everyone എന്റെ കൂടെ വിഡിയോയിൽ ഉള്ള മച്ചാന്റെ പേര് Athul എന്നാണ്. ഞങ്ങൾ വളരെ അധികം effort എടുത്തു തയ്യാറാക്കിയ ഒരു വീഡിയോ ആണിത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാം comments ഇൽ അറിയിക്കുക. Thank you so much! 🤗🙏❤️❤️❤️ Athul's Instagram: instagram.com/athulkumartv/ My Instagram: instagram.com/thehumblemusician/ My Whatsapp: +917736191412
@ashinathasnim4470
@ashinathasnim4470 5 лет назад
Onnum parayanilla chetta good thought ## go ahead....
@ashinathasnim4470
@ashinathasnim4470 5 лет назад
Monday booster ready alle karthi chettoo??? Katta waiting ♨️♨️♨️
@samuelpallichanethu
@samuelpallichanethu 5 лет назад
Nice video.. dear... informative..
@shakeerpattakshakeerpattak3988
ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ഡലിവറി ചെയ്യുന്നത് കാണുന്നത് എന്തായാലും സൂപ്പർ
@thedressingroomdiaries522
@thedressingroomdiaries522 5 лет назад
Great video. I’m a new friend and I have subscribed I hope you will visit and do the same thing back for me
@Vishvlog56
@Vishvlog56 5 лет назад
124Rs എങ്ങാനും ബില്ല് ആയിട്ടു 200 കൊടുത്തിട്ടു ബാക്കി ടിപ്പ് തന്ന ആ നല്ലൊരു മനുഷ്യൻ 😍🤩🤩 അങ്ങേരാണ് ശെരിക്കും ഈ വീഡിയോ യിലെ ഒരു തരാം
@TheHumbleMusician
@TheHumbleMusician 5 лет назад
😍😍
@rajeevrajagopal8819
@rajeevrajagopal8819 5 лет назад
Sathyam.... Enikkum nalla manasullavar tip thararund.... Nalloru kulir aarikkum manasil.... tharunna aalod oru aathmardhathayum nanniyum snehavum thonnarund......
@nisam1637
@nisam1637 5 лет назад
@@rajeevrajagopal8819 ഇപ്പൊ വർക്ക്‌ ചെയ്യുന്നുണ്ടോ
@rajeevrajagopal8819
@rajeevrajagopal8819 5 лет назад
@@nisam1637 und bro Innaleyum odi
@nisam1637
@nisam1637 5 лет назад
@@rajeevrajagopal8819 നിങ്ങളുടെ average earnings and expences (petrol) പറയാമോ
@Lazywanderer685
@Lazywanderer685 5 лет назад
ഡെലിവറി ബോയ്സിന്റെ കഷ്ടപ്പാടുകൾ നല്ല ഒരു വ്‌ളോഗിലൂടെ കൊണ്ടുവന്നതിനു ഒരു ബിഗ് സല്യൂട്ട് 👍👌
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much bro.. 🤗🙏♥️♥️
@asifasi11
@asifasi11 5 лет назад
👍
@Bensam_
@Bensam_ 5 лет назад
*Delivery Boy : Sorry , kurach late aayippoyi , vazhiyil nalla Block undaayirunnu* ...🥺 *Me : Kuzhappamilla chetta* .😊 Appo avarude face ll oru smile varum .... Athu kaanumpo Food kazhikkathae thannae vayaru nirayum .... 🥰🥰 *Now a days have a great respect towards delivery boys* 👑
@TheHumbleMusician
@TheHumbleMusician 5 лет назад
You are right bro.. 😍🤗❤️❤️❤️
@godlytjoseph
@godlytjoseph 5 лет назад
Smile kandu വയറു നിറഞ്ഞു കഴിഞ്ഞാൽ order cancel cheyyuo?? 😂😂
@Bensam_
@Bensam_ 5 лет назад
@@godlytjoseph Eyy ... Kurach kazhiyumpo pinnem vishakkillae 😜, appo kazhikkandae , so cancel cheyyilla 😂
@wanderlust9291
@wanderlust9291 5 лет назад
@@godlytjoseph fresh fresheyyy😂
@fayezfjr4291
@fayezfjr4291 5 лет назад
Njan ithil join cheyyan nilkukayan
@harshadmehrsha9671
@harshadmehrsha9671 5 лет назад
Delivery boy Adhulനെ ഇരിക്കട്ടെ ഒരു 1.k Like 😘👍
@soumyarg
@soumyarg 5 лет назад
അധ്വാനിച്ചു ജീവിക്കുന്നവർ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് താങ്ക്സ്
@jlijo619
@jlijo619 5 лет назад
ഇതൊക്കെ കേൾക്കുമ്പോഴാ എന്തു ജോലിയും ചെയ്യാൻ എല്ലാവർക്കും തോന്നുന്നേ, ഞാൻ വളരെയധികം ആസ്വദിച്ചു ചെയുന്ന ജോലിയാണ് ഇത് 😍😍😍
@smaranbritto
@smaranbritto 5 лет назад
👍
@smaranbritto
@smaranbritto 5 лет назад
Good
@Bot-jj7vo
@Bot-jj7vo 5 лет назад
@@jlijo619 bro maximum ethre earn cheyyam
@rahulraaku9893
@rahulraaku9893 5 лет назад
എന്റെയും NXt പ്ലാൻ ഇത് തന്നെയാ,ParT TiMe 😘Kure aayi വിചാരിക്കുന്നു, IpO ഇത് കണ്ടപ്പോ ഇച്ചിരി കൂടുതൽ കഷ്ടപെടാൻ THonnua 🥰
@Unbiased_Bayasan
@Unbiased_Bayasan 5 лет назад
മല്ലു...ബോയ്സ് വേറെ ലെവലാണ്... Attitude 😘 💪അധ്വാനിച്ചു ജീവിക്കുന്നവർ
@espirit4601
@espirit4601 5 лет назад
no adhwaanich jeevikkunnavarekkal udaayipp kalich jeevikkunnavar aan kooduthal
@RoHiT-rd9kr
@RoHiT-rd9kr 5 лет назад
Adwanich jeevikkunna karyathil Bengalikalde thattu thaazhnnu thanne irikkum 😂😂😂
@harrynorbert2005
@harrynorbert2005 5 лет назад
@@espirit4601 avar up, bihar northi boysine patti alla paranje... mallu boysine patti aanu..
@harrynorbert2005
@harrynorbert2005 5 лет назад
@@RoHiT-rd9kr bengalikalude adhwaanam okey... pakshe oru pani vrithiyaayi cheyyaan avattakalkku ariyilla... cash laabhikkaan vendiyum, pettannu pani theerkkaan vendiyum njangalude office full bengali panikkaare vechu paniyaan paranju... ippo mukal nila full idinjirikkuvaa....
@johnchitoor2293
@johnchitoor2293 5 лет назад
@@espirit4601 Valare Correct
@DinuVargheseMSW
@DinuVargheseMSW 5 лет назад
രണ്ടുപേരുംകൂടി ഒരുപാട് ഒരുപാട് കാഴ്ചകൾ കാണിച്ചുതന്നു ഒരുപാട് ഒരുപാട് നന്ദി
@16211621ify
@16211621ify 5 лет назад
ഏതു ജോലിക്കും അതിൻറെ തായ് മഹിമ ഉണ്ട് മറ്റൊരാൾക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കുക good job
@tintop.j2572
@tintop.j2572 5 лет назад
ഞാനും യൂബർ പാർട്ണർ ആയി 9 മാസമായി വർക്ക്‌ ചെയുന്നു .ഡെലിവറി ബോയുടെ അവസ്ഥ കാണിച്ചു തന്നതിന് വളരെ നന്ദി
@azvadva9312
@azvadva9312 5 лет назад
Machane you deserves more subscribers for these unique ideas.... All the best freake...
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear bro.. it means a lot.. 🤗🙏❤️❤️❤️
@freedomlove4026
@freedomlove4026 5 лет назад
ഞാനും 2 വർഷം ആമസോണിൽ ഡെലിവറി ബോയ് ജോലി ചെയ്തിട്ടുണ്ട്
@TheHumbleMusician
@TheHumbleMusician 5 лет назад
🤗♥️♥️
@shaheelahammed3400
@shaheelahammed3400 5 лет назад
@rubeena mol molun povaaanano
@subin.subramanian
@subin.subramanian 5 лет назад
@rubeena mol olx keri nok kure kidapund amazon delivery
@tintop.j2572
@tintop.j2572 5 лет назад
ഞാനും ആമസോൺ ഡെലിവറി ബോയ് ആണ് തൃശ്ശൂർ Tcrd
@subin.subramanian
@subin.subramanian 5 лет назад
@@tintop.j2572 ബ്രോ എങ്ങനുണ്ട് amazon ഡെലിവറി job കൊള്ളാമോ ...? ഒന്ന് പറഞ്ഞു തരാമോ 9048684231
@darsanadechu5807
@darsanadechu5807 5 лет назад
Eppzhum food order cheyth kazhikkumenkilum athinte okke purakil ithrem effort indenn ariyillaarnnu...Wonderful video👏
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗🙏❤️❤️❤️
@mobinsibichan4467
@mobinsibichan4467 5 лет назад
11:17 ലോകത്ത് എവിടെ ചെന്നാലും മലയാളികൾ ഉണ്ടെന്ന് പറയുന്ന പോലെ കേരളത്തിൽ ഒട്ടുമിക്ക ജില്ലയിലും കാണും ഒരു തലശേരി ഹോട്ടലോ തലശ്ശേരി ബിരിയാണി ഹോട്ടലോ...
@rajilrajil7635
@rajilrajil7635 5 лет назад
Ingu dubaiyil vare und 😍😍
@aswinprakash3372
@aswinprakash3372 5 лет назад
ഒക്കെ ഫെയ്ക്ക്‌ ആണ്.. ഇൗ പേരും കേട്ട് നാട് വിട്ട് പോയപ്പോ കേറിയ ഹോട്ടൽ ഒക്കെ പണി തന്നിട്ടെ ഉള്ളൂ.. തലശ്ശേരി ബിരിയാണി ഇപ്പൊ തലശ്ശേരിയിലെ വല്ല കല്ല്യാണ വീട്ടിലും പോയാൽ മാത്രമേ കിട്ടുള്ളൂ.. തലശ്ശേരിയിലെ ഹോട്ടെൽ പോലും ഇപ്പൊ അബ്ബദ്ധം ആണ്..!
@MilanPManoj
@MilanPManoj 5 лет назад
Sathyam
@ajayxaj
@ajayxaj 4 года назад
@@aswinprakash3372 അതൊരു സത്യം മാത്രം
@alraas1238
@alraas1238 4 года назад
@Pravi's Era Und bro
@amrithas5085
@amrithas5085 5 лет назад
Karthik chetta engneyaaarnu karyangal ennu epala njn ariyunnae... 👍👍Adipoli.. Hats off delivery chettan marae..!!!
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗🙏❤️❤️
@tugofwarkerala6292
@tugofwarkerala6292 5 лет назад
Thank you sister ഞാൻ zomato runner ആണ്. ഞങ്ങടെ work എല്ലാവർക്കും പറഞ്ഞുകൊടുത്ത bro നും thank you
@jlijo619
@jlijo619 5 лет назад
Thank u, ഞാൻ swiggy il work cheyunnundu☺️☺️☺️
@firosshah
@firosshah 5 лет назад
താങ്കളുടെ വീഡിയോ ആദ്യമായി ആണ് കാണുന്നത്... ഇഷ്ട്ടപ്പെട്ടു... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you bro.. 🤗🙏
@rahulraaku9893
@rahulraaku9893 5 лет назад
അതുൽ ഫാൻസ് Like Adiii..Koode നിന്ന് കട്ടക്ക് SprT ചെയ്ത നല്ല മനസ്സിന്, 😍
@samalaazim3591
@samalaazim3591 5 лет назад
Field work ulla എല്ലാവരും ഒരുപാട് പ്രശ്നങ്ങൾ അ ഭിമുഖീകരിക്കുന്നവര ആണ്, ഞാ 3കൊല്ലം ഫീൽഡ് സർവ്വീസ് technician ആയിരുന്ന അനുഭവം😒
@paulbabu1040
@paulbabu1040 5 лет назад
അദ്യമായിട്ടാണ് സഹോദര നിങ്ങളുടെ ഒരു വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു പിന്നെ ഞാൻ ഒന്നും നോക്കിയില്ല ആബെല്ല് അങ്ങാട്ട് ജെ ക്കി
@TheHumbleMusician
@TheHumbleMusician 5 лет назад
ഒരുപാട് നന്ദി ഉണ്ട് bro.. 🤗🙏♥️♥️
@riyasaboobacker4863
@riyasaboobacker4863 5 лет назад
ഞാനും
@jery.j.g.6501
@jery.j.g.6501 5 лет назад
Njnum ✌🔥
@mobinsibichan4467
@mobinsibichan4467 5 лет назад
11:39 ഒരു ക്യാമറ കിട്ടിയപ്പോൾ മച്ഛാൻ nice ആയിട്ട് കടയുടെ promotion ചെയ്തു...
@sayum4394
@sayum4394 5 лет назад
ഏത് ജോലിയും താല്പര്യത്തോടെ ചെയ്യുക...താല്പര്യമില്ലെങ്കിൽ ചെയ്യരുത് പിറുപിറുത്തും കമ്പനിയെ കുറ്റം പറഞ്ഞു ചെയ്യുന്നവരുണ്ട്.. ചിലരുടെ സംസാരം കേട്ടാൽ തോന്നും ഓൺലൈൻ കമ്പനികൾ എന്തോ അടിച്ചേൽപ്പിച്ചപോലെ ആണ് അവരുടെ പെരുമാറ്റം... അതുൽ... നന്നായി വരട്ടെ
@TheHumbleMusician
@TheHumbleMusician 5 лет назад
🤗💝💝💝
@RoHiT-rd9kr
@RoHiT-rd9kr 5 лет назад
Company nannaaaayi kashu mukkunnund Soo Athu kala
@sayum4394
@sayum4394 5 лет назад
@@RoHiT-rd9kr സുഹൃത്തിനു വലിയ ധാരണ ഇല്ല അല്ലെ.. zomoto swiggy uber eats ഇവ മൂന്നും ഓരോ ഓർഡറിലും നഷ്ടത്തിലാണ് നമ്മുക്ക് ഫുഡ്‌ തരുന്നത് എന്ന് മനസ്സിലാക്കുക.. 100 രൂപയുടെ ബിരിയാണി 60 രൂപയ്ക്കു നമുക്ക് കിട്ടുമ്പോൾ ഹോട്ടലിനു 100 രൂപ ഇവർ കൊടുക്കുന്നുണ്ട്.. ഒപ്പം ഡെലിവറി ചാർജും... ചുരുക്കത്തിൽ ഒരു ബിരിയാണി ഓർഡർ ചെയ്യുമ്പോൾ കുറഞ്ഞത് 20 രൂപ കമ്പനിക്ക് നഷ്ടം ആണ് സംഭവിക്കുന്നത്
@suppercraft1872
@suppercraft1872 5 лет назад
@@sayum4394 undampori. Nashtathilaanel ool ingane kodkuo
@iclapcheeks
@iclapcheeks 5 лет назад
@@suppercraft1872 undampori alla suhruthe. ninglk ariyillatha karyngl ellam undampori aano?
@pradeepeasosamuel8986
@pradeepeasosamuel8986 5 лет назад
An immense thank you to the @thehumblemusician and Atul for this sensitising video on the work life of a food delivery agent. This was much needed and hope everybody treats our hunger saviours with respect and dignity.
@HannaDanish
@HannaDanish 5 лет назад
Very nice and unique Vlog Karthik 👍🏻👍🏻 Really appreciate your effort to highlight hardships faced by delivery boys 😊 Hope this video would bring some positive change 😊
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗🙏❤️❤️❤️
@ishasworld9675
@ishasworld9675 5 лет назад
Haai.. hannathaa...dhaanikkaa..❤️❤️
@kevinjose9752
@kevinjose9752 5 лет назад
ആദ്യമായിട്ടാണ് സോമറ്റോ ഡെലിവറി പാർട്ണർ ആയതിൽ proud തോന്നുത് 😁 താങ്ക്സ് ബ്രോ 🤩🤩
@alfaizalraj6058
@alfaizalraj6058 5 лет назад
Bro...zomota enganeyund.nk delivery boy ayi work cheyanam enu und.enganeund zomato ..profit undo? Swiggy or zomato..eathanu best?
@kevinjose9752
@kevinjose9752 5 лет назад
@@alfaizalraj6058 ഇപ്പോൾ ജോയിൻ ചെയുന്നവർക്ക് പ്രോഫിറ്റസ് ഉണ്ടാക്കാൻ വളരെ പാടാണ് ക്യാഷ് വളരെ കുറവാണ്. Place എവിടെ ആണ്?
@ashkarvpm5337
@ashkarvpm5337 5 лет назад
Hai
@ashkarvpm5337
@ashkarvpm5337 5 лет назад
Kevin jos 8848668069 i nambaril whatsappil oru messege ayakkumo
@kevinjose9752
@kevinjose9752 5 лет назад
@@ashkarvpm5337 ok
@skvlogs3673
@skvlogs3673 5 лет назад
Athul looks very smart. He can be a successful vloger. Humble musician your presentation is super .👍
@chelakkara7062
@chelakkara7062 5 лет назад
മച്ചാനെ ഞാൻ തൃശൂർ മണ്ണുത്തിയിൽ swiggy ഡെലിവറി ബോയ് ആണ്. വീഡിയോ കലക്കി. പിന്നെ govt നമ്മൾ ചെറുപ്പം ആളുകൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പോകുന്നില്ല. അത് ഏതു പാർട്ടി ഭരിച്ചാലും. ഞാൻ swiggy പാർടൈം ആയാണ് ചെയുന്നത്. രാവിലെ വേറെ ജോലി ഉണ്ട്. അദ്ധ്യാനിക്കുക ആണെങ്കിൽ നമ്മുടെ കേരളത്തിൽ ജീവിക്കാൻ പറ്റും. ഞാൻ കുറച്ചു ദിവസങ്ങൾക്കു മുന്നേ പഠിച്ച പടമാണ്
@truepromotion4852
@truepromotion4852 5 лет назад
He is a true Proffessional guy Remember one thing even doctors engineers high profile guys doing same kinda jobs in western part of the world Thanks for the very progressive vlog Please put seat belt when you are in a car Otherwise seat belt may not work Good one bro !!!!
@manueljoy7395
@manueljoy7395 4 года назад
Hi.. video avatharanam adipoliyanu... respect all jobs
@althaf706
@althaf706 5 лет назад
Infopark ile കുറച്ച് സാറന്മാരുടെ കാര്യം parayathirikkan വയ്യ, Uniform ഇട്ടില്ലെങ്കിൽ എന്ത് അവസ്ഥയിൽ ആയാലും കയറ്റില്ല, എനിക്ക് യൂണിഫോം zomato stock തീർന്നിട്ട് 2 weeks കഴിഞ്ഞു ആണ് കിട്ടിയത്, അത് വരെ അവർ നമ്മളെ ഉള്ളിൽ കയറ്റിയില്ല, മഴയത്തു ഒരു നിക്കർ ഇട്ട് ചെന്നാൽ കയറ്റില്ല, മഴയത്തു വേറെ ഒരു ഡ്രെസ്സും ഇട്ടാൽ ശെരി ആകില്ല എന്ന് അറിയാമല്ലോ..മാത്രവുമല്ല മഴയത്തു അവസ്ഥയാണ്. ഇത് pole കേറി ചെല്ലുന്ന കുട്ടികളോട് മര്യാദറില്ലാതെ ആണ് infopark ile സെക്യൂരിറ്റി സറന്മാർ perumarunnath. ആർക്കേലും ഇതിൽ എന്തേലും ചെയ്യാൻ pattum എങ്കിൽ ചെയ്യുക🙏
@nisam1637
@nisam1637 5 лет назад
പെട്രോൾ expence കയിഞ്ഞ് എത്ര balance ഉണ്ടാവും, ഒരു average പറയാമോ
@althaf706
@althaf706 5 лет назад
@@nisam1637 കിട്ടുന്ന കാശിന്റെ ഒരു 25 -35% എണ്ണ അടയ്‌ക്കേണ്ടി വരും Depends on വണ്ടി ദിവസം ഓടിയാൽ ₹1OOO -₹15OO വരെ ഉണ്ടാക്കാം
@nisam1637
@nisam1637 5 лет назад
@@althaf706 എന്റേത് old access ആണ്,
@Bot-jj7vo
@Bot-jj7vo 5 лет назад
@@althaf706 sthalam evideya bro
@althaf706
@althaf706 5 лет назад
@@Bot-jj7vo Kakkanad
@bestinslok8911
@bestinslok8911 5 лет назад
Pala vloggersum kanthari mulak kadich mootin thee pidich ninn parayanathpoleyan avtharipikar.....pakshe machante avatharanam superan....I like it👍👍👍👍👍👍😁😁😁
@TheHumbleMusician
@TheHumbleMusician 5 лет назад
Haha.. thanks bro.. 🤗🙏♥️♥️
@anaspalayad
@anaspalayad 5 лет назад
ആദ്യമായിട്ടാണ് ഇങ്ങനെയുള്ള Setup അറിയുന്നത്. എന്റെ ധാരണ ഹോട്ടലിൽ ജോലി ചെയ്ത് വരുന്നവർ തന്നെ കൊണ്ട് വരുന്നതാണ് എല്ലാം ഡെലിവറിയും എന്നാണ്. രണ്ട് പേരും സൂപ്പർ നാന്നായിട്ടുണ്ട്! ഇത് വരെയായിട്ട് home Delivary ചെയ്ത് കഴിച്ചിട്ടില്ല Next odeർ ചെയ്യുമ്പോൾ തീർച്ചയായും നന്നായി പെരുമാറും കുട്ടത്തിൽ ഒരു Tips കൊടുക്കും.
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you bro.. 😍🙏
@shamnasafeerworld4235
@shamnasafeerworld4235 5 лет назад
njanum iganeya vijariche
@nisam1637
@nisam1637 5 лет назад
പണ്ടൊക്കെ അങ്ങനെ ഹോട്ടലിന്റെ staff ആയിരുന്നു, ഇപ്പൊ അതൊക്ക മാറി
@aneesh.p.prasad6099
@aneesh.p.prasad6099 4 года назад
ഞാനും uber east delivery partner ആരുന്നു. ഉച്ചക്ക് ഇതേപോലെ ഫുഡും കഴിക്കാതെ ഓടിയിട്ടുണ്ട്. Peak time ൽ നിർത്താതെ ഓടിയിട്ട് വൈകുന്നേരം നിർത്തുമ്പോഴേക്കും വിശപ്പൊക്കെ പോയിട്ടുണ്ടാകും. ഒരു ചെറിയ ആക്‌സിഡന്റ് പറ്റി ഇടക്ക് അങ്ങനെ നിത്തണ്ടിവന്നു. പക്ഷെ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് ഇത് കാണുമ്പോൾ.
@razykurdish8242
@razykurdish8242 5 лет назад
Appante cash kondu ,Lewis nte jeans um puma shoes um ,iphone phonum ktm bike ayi nadakanavar ariyanam padikan vendi kastapedana oru padu machan mar nammade e kochiyil undennu Ella delivery machanmarkum katta support kodukuka
@TheHumbleMusician
@TheHumbleMusician 5 лет назад
🤗❤️❤️❤️
@rezinhussain4994
@rezinhussain4994 5 лет назад
appante cash kond ithellam vedichal enthaan preshnam......vellordem appan onnum allallo ....swantham appan alle......vayassavumbo avareyum angane nokkanam....athilaan kaaryam
@jithujoseph3276
@jithujoseph3276 5 лет назад
@@rezinhussain4994 athe...
@Interstellar__98
@Interstellar__98 5 лет назад
Yes working class heroes
@aruncs576
@aruncs576 5 лет назад
@Razy kurdish വളരെ ശരിയാണ്, ചില വിഴുപ്പുകൾ പറയും ഈ പ്രായത്തിൽ പണിക്ക് പോവുകയല്ല ബ്ലാസ്റ്റ് ചെയ്ത് നടക്കുകയാണ് വേണ്ടതെന്ന് തന്തയെ തൂക്കിവിറ്റ് തിന്ന് ജീവിക്കുന്ന അങ്ങനെയുള്ള ഏപ്പരാച്ചികൾ എല്ലായിടത്തുമുണ്ട്
@anumichael9925
@anumichael9925 5 лет назад
മച്ചാനെ വീഡിയോ കിടു..i appreciate ur effort. And thaks to athul bro.. both of u made the video brillient.
@vinu4sure
@vinu4sure 5 лет назад
d highlight of karthik the vlogger is that he does unique videos... he comes up with variety videos and makes d whole watching experience so interesting.... we like ur simple way of presentation...
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear bro.. it means a lot.. 😇🙏❤️❤️❤️❤️
@sisiras3155
@sisiras3155 4 года назад
Njn ithuvare avarde placeil ninu ithuvare think cheythitila.. I'll also definitely change my point of view.... An eye opener video..luvd it
@akhil9630
@akhil9630 5 лет назад
Delivery Chettan enna look😁
@see2saw
@see2saw 5 лет назад
Adhyayittanu Karthikinte vlog kanunne..kollam..nalla sensible vlogginh..
@asifbasheer7681
@asifbasheer7681 5 лет назад
Govt നമ്മൾ youngsters ന്നു വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ല. ഇതൊരു corporate company നമ്മുക്ക് വേണ്ടി ചെയുന്നു.. True point brother✌️
@aksrp258
@aksrp258 5 лет назад
Govt entu cheyyanam. Chelavinu tarano. Poyi pani eduthu jeevikkade. Governmentine kuttam parayan nadakunnu.
@asifbasheer7681
@asifbasheer7681 5 лет назад
Pinne enthinaaa govt?
@aksrp258
@aksrp258 5 лет назад
Government rajyam bharikananu. Aviduthe pauranmare satrukkalil ninnu rakshikan. Jeevanum swathinum samrakshanam nalkan. Ratri sughamayi urangan kazhiyunnundenkil atu nalloru government ulla kondanu. Ellavarkum joli urapu varuthunnat Governementinte kadamayalla. Oro vyaktiyudeyum personal kadamayanu joli kandupidich swantam kudumbam pulartuka ennatu. Atinavasyamaya sahacharyangal urapu varuthuka matram anu governementinte joli.
@aksrp258
@aksrp258 5 лет назад
Nalla governmentum niyamavum illenkil itupole ulla corporate companykal ningalekond adimapani cheyyipikum. Kooli tarilla. Atu government illate avumpol matre ariyoo
@asifbasheer7681
@asifbasheer7681 5 лет назад
Nee ippalum 90's aahnnoo
@vineethk.c5682
@vineethk.c5682 5 лет назад
ആദ്യമായിട്ടാ ബ്രോയുടെ ഒരു വീഡിയോ കാണുന്നത്..കണ്ടപ്പോഴേ അങ്ങ് subscribe ചെയ്തു...നല്ലൊരു വീഡിയോ
@urmilasanju6629
@urmilasanju6629 5 лет назад
ഇതു എങ്ങനെയാണ് എന്നു അറിയണം എന്നുണ്ടായിരുന്നു..thankz bro... ഇനിയും ഇത് പോലെ വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗🙏❤️❤️
@abdulrahimap
@abdulrahimap 5 лет назад
Yes
@vinuk155
@vinuk155 5 лет назад
അടിപൊളി. കിടിലൻ അവതരണം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉം കലക്കി
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you bro.. 🤗🙏
@akashbabu8326
@akashbabu8326 5 лет назад
Zomato swiggy Uber delivery boys like adi 😍
@vimalvm9118
@vimalvm9118 4 года назад
Swiggy
@muhammedashique4165
@muhammedashique4165 3 года назад
Bro ethaan ettavum best for earning more?
@akashbabu8326
@akashbabu8326 3 года назад
@@muhammedashique4165 Ath eppo oro area anusarich erikkum bro...
@mohamedummer9546
@mohamedummer9546 5 лет назад
യാദൃശ്ചികമായി കണ്ടു,,,, പക്ഷെ എന്നെ വല്ലാതെ സ്വാധീനിച്ച vidieo ആയി മാറി,,, താങ്ക്സ്,,,,, സബ്' cribe ചെയ്തു,
@Easypscwithlijo
@Easypscwithlijo 5 лет назад
ഞാൻ ഇപ്പോൾ swiggy ആണ് work ചെയ്യുന്നേ പത്തു കാശ് സ്വന്തം ആയി ഉണ്ടാകാൻ തുടങ്ങിയപ്പോൾ മനസിലായി എന്റെ അച്ഛന്റെ കഷ്ട്ടപാട്
@ammuampu9929
@ammuampu9929 5 лет назад
Swiggyil girls nu ondo job
@Auto_kkaran
@Auto_kkaran 5 лет назад
Swiggy Shokam aanu oru orderinu 15 aanu eetavum kurav kittunnath athu petrol adikkan polum thikayila Better to swith to Zomato
@ammuampu9929
@ammuampu9929 5 лет назад
Girls nu join cheyan pattumo swigy, zomato athel okke
@Auto_kkaran
@Auto_kkaran 5 лет назад
@@ammuampu9929 pattum..
@sreerajbpillai9442
@sreerajbpillai9442 5 лет назад
Njaanum Swigggy @bangalore
@sijinbiju7250
@sijinbiju7250 5 лет назад
Chettaa. ..ingane valla video chyanenkiii vilichapore..👍👍😅rdya. Swigy boy. 👌video kolla... Valare athyavishama ithupole oru video. ❤
@tonybiju5533
@tonybiju5533 5 лет назад
Out of the box concept Great presentation Great message Powli Machane
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear bro.. 🤗🙏❤️❤️❤️
@topstylehomepaintingservices
@topstylehomepaintingservices 5 лет назад
അധ്വാനമാണ് ഏറ്റവും വലിയ സംതൃപ്തി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ വീഡിയോ അടിപൊളി
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much bro.. it means a lot.. 🤗🙏♥️♥️
@iranfilms.tehran2533
@iranfilms.tehran2533 5 лет назад
കിടു വീഡിയോ...💙↗💜ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് വെറുപ്പിച്ചു , വേറെ ഒരു കുഴപ്പവുമില്ല. അവതരണം കണ്ടാൽ സ്കിപ്പ് ചെയ്യാൻ പോലും തോന്നില്ല 👏മ്യൂസിക്ക് ഒഴിവാക്കാമോ, ചെവിക്കല്ല് പൊട്ടുന്നു
@ahadzia1
@ahadzia1 5 лет назад
Simply പൊളി ആയിട്ടുണ്ട് മച്ചാനേ......എനീം നല്ല പൊളി videos expect ചെയ്യുന്നു.
@Since-cf5qj
@Since-cf5qj 5 лет назад
I'm an zomato delivery boy.....Marhaba restaurant staffs valare friendly aan....24 hrs und
@TheHumbleMusician
@TheHumbleMusician 5 лет назад
Yes yes.. valare nalla aalukal aanu.. 🤗♥️♥️
@subeeshpanthroli
@subeeshpanthroli 5 лет назад
Enik join cheyyanam ennund... procedures onnu parayavo bro?
@mobinsibichan4467
@mobinsibichan4467 5 лет назад
Great bro
@hafisphamsa9253
@hafisphamsa9253 5 лет назад
Bro perum numberum comment cheythal njan join cheyyn avark ayakm
@nisam1637
@nisam1637 5 лет назад
@@hafisphamsa9253 access മതിയോ,
@perfectionist2727
@perfectionist2727 5 лет назад
Ningalude video nalla rasam anu ...AG vlog muthal njan ningle isttapedunnu.. Posetive anu eppOzhum..😍😍😍
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you bro.. 🤗🙏♥️
@augustinejoseph1219
@augustinejoseph1219 5 лет назад
Superb Karthik!!This was one of the best episodes.Athulum kalakki👌😊 Mala Moshttakal Vittu 😂kore chirichu
@TheHumbleMusician
@TheHumbleMusician 5 лет назад
Haha.. thank you bro.. 😄🤗❤️❤️
@eclipsemedia556
@eclipsemedia556 5 лет назад
എല്ലായിടത്തും 40 രൂപ അല്ല ഇവിടെ മുവാറ്റുപുഴ 20 രൂപ ഒള്ളു ഇവിടെ ഓടുന്നവർ വളെരെ കഷ്ട്ടപെടുന്നുണ്ട് njan evide സോമറ്റോയിൽ delivery പാർട്ടണർ ആയി work ചെയുന്നതാണ്
@_aswanth_5405
@_aswanth_5405 5 лет назад
എത്ര കിട്ടും daily കൂടിയത്
@planetgreenvlogs3467
@planetgreenvlogs3467 5 лет назад
Ethonnum athikam aariyaatha...I mean kettu kelvi maathramulla naatinn purathulla aalaanu jgaan.... Was excited to know about its working... Really it was nice to collect the information.... Good work bro 👌👌👍👍
@althaf2773
@althaf2773 5 лет назад
Njan Uber Eats Delivery Boy aanu... Order Kurayumbol Vaikom ninnu petrol adichu vannathine orth sangada pedum.. Ennaal.. Aa sankadam angu Peak time allaatha timeil oodi theerkkum.. Incentive illenkil polum😍😘😘
@TheHumbleMusician
@TheHumbleMusician 5 лет назад
😇🤗♥️
@nisam1637
@nisam1637 5 лет назад
Zomato ആണോ swiggy ആണോ best
@ASHIMA3D
@ASHIMA3D 5 лет назад
Njan regular ayittu swiggy innu order cheyunna oralann... epozhann enganeyann idinte karyangal. Thanks for this video. 😍👏
@remo1002
@remo1002 4 года назад
ബ്രദർ താങ്കളുടെ സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട് അവതരണത്തിൽ നല്ല simplicity ഉണ്ട് good luck
@TheHumbleMusician
@TheHumbleMusician 4 года назад
Thank you so much bro.. 😇🙏🙏
@sureshnandanam8371
@sureshnandanam8371 5 лет назад
ആദ്യായിട്ടാണ് ബ്രോ ന്റെ വീഡിയോ കാണുന്നത്...subscribum ചെയ്തിട്ടുണ്ട് 😍😍
@shafeekstardrm
@shafeekstardrm 5 лет назад
Bro, polichu👍👍👍 anik valareye eshtapetu. Karanam angane namuday mumpil online food dlvry cheyunath anula doublt alam marikiti. Thankaluday video oru fresh feel chaithu.. 😊😊😊😊 , kurepark whatsapp share chaithit undu.
@jj-wi1gv
@jj-wi1gv 5 лет назад
Excellent bro. You changed the way I looked at delivery boys a few minutes ago. Kudos to you!!!!!
@TheHumbleMusician
@TheHumbleMusician 5 лет назад
🤗🙏♥️♥️
@abdulrahimap
@abdulrahimap 5 лет назад
ഇങ്ങനെ ഒരു വീഡിയോ കാത്തിരിപ്പിനൊടുവിൽ കിട്ടി..സന്തോഷം
@vimal4773
@vimal4773 5 лет назад
Ath enic ishttapettada muthe.. "government nammalu youngsters nu venddi onnum cheyyunnilla eth oru corporate company nammukku venddi cheyyunn " mass dialogue man
@TheHumbleMusician
@TheHumbleMusician 5 лет назад
😍😍
@rijooshp5869
@rijooshp5869 5 лет назад
Nalla yuvakkal randaludem sramangal nammude naatle avasaragal kandethi jeevikkunna adipoli gys
@ajaynichooz5122
@ajaynichooz5122 5 лет назад
എന്റെ പോലെ സ്വിഗിയിൽ part tym wrk ചെയ്യുന്ന പിള്ളേർ ഉണ്ടേൽ ഇവിടെ like അടിക്ക് 💪💪💪💪💪💪😍😘✌😊
@shabanashabir794
@shabanashabir794 5 лет назад
Kurachu pereulluuuuloooo
@nisam1637
@nisam1637 5 лет назад
@@shabanashabir794 അവർക്ക് ഇതൊന്നും കമന്റ്സ് വായിക്കുവാനുള്ള time കിട്ടിയിട്ടുണ്ടാവില്ല
@Rcmachan808
@Rcmachan808 4 года назад
Aniku work cheyyanam annude
@jimshadcm4486
@jimshadcm4486 4 года назад
Thrissur tomato office number undo
@ansaransarfathima8890
@ansaransarfathima8890 4 года назад
@@jimshadcm4486 ടൊമാറ്റോ അല്ലടാ പടവലങ്ങ 😜😜😜😜😜😁😁😁😁
@Joish_Lifestyle_BusinessCoach
@Joish_Lifestyle_BusinessCoach 5 лет назад
Karthik bro Really heart touching video...u will reach 1lakh subscribers soon....sure
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗♥️♥️
@khalilpp0892
@khalilpp0892 5 лет назад
Athul machan polichu Machan ellarkkum ishttapettu
@Sujith_Pappan
@Sujith_Pappan 5 лет назад
What is hotel's profit? 60rs to delivery boy out of 125rs..
@kumz5164
@kumz5164 5 лет назад
തിരഞ്ഞെടുത്ത ആശയവും ഊർജസ്വലമായ അവതരണവും ഗംഭീര മായിട്ടുണ്ട് 👍
@theharlequin6988
@theharlequin6988 5 лет назад
Njn oru delivery boy aane valare kashtapettaane fud ethikunnath but customersin athonnum ariyenda kaaryamilla oru 5 min late aayipoyal therivilikan madiyillathavar vare onde appozhum nammude effortine respect chyunnavarum onde.nthokka aayalum ithe nammude joli aavumpo nammal nth veno expect chyth poyea pattuu
@TheHumbleMusician
@TheHumbleMusician 5 лет назад
🙂💝
@MJmediaofficial057
@MJmediaofficial057 4 года назад
Bro oru doubt. Petrol money egneyanu.. orupad bikr yathra ille. Apo petrol money egneyanu. Nammde ibde oru delivery 20rupa
@theharlequin6988
@theharlequin6988 4 года назад
@@MJmediaofficial057 illa bro petrol money okka nammal thanna kandethannam.
@vineeskitchenvlogs8460
@vineeskitchenvlogs8460 5 лет назад
അതുലിന്റെ സപ്പോർട്ട് കിടു. വേറെ എന്താ ഗുഡ് effort ബ്രോ.
@ചാർലി-ബ്രോ
@ചാർലി-ബ്രോ 5 лет назад
ഫുഡ്‌ ഡെലിവറി ആണോ അതോ flip kart ലെ job ആണോ നല്ലത്.... അറിയാവുന്നവർ പറഞ്ഞു തരണേ
@ചാർലി-ബ്രോ
@ചാർലി-ബ്രോ 5 лет назад
@@ansongeorge7265 കുറഞ്ഞത് എത്ര രൂപ ഉണ്ടാക്കാം
@ALLinONE-vx9ok
@ALLinONE-vx9ok 3 года назад
Flipkart job valare ബുദ്ധിമുട്ട് ആണ്, delivery സാധനങ്ങൾ നമ്മൾ തന്നെ സ്കാൻ ചെയ്തു ബാഗിലും ചാക്കിലും മറ്റുമായി കൊണ്ട് പോകണം, പിന്നെ സാധനങ്ങൾ റിട്ടേൺ ഉണ്ടാകും, അതും എടുക്കണം, പിന്നെ delivery എല്ലാം കഴിഞ്ഞതിനു ശേഷ വീണ്ടും അവിടെ ചെന്ന് റിട്ടേൺ ഉള്ളതും, മറ്റും വേർതിരിച്ചു പാക്ക് ചെയ്തു scan cheyyanam എന്നിട്ട് cash അന്നുതന്നെ closs ചെയ്യണം... ഫുഡ്‌ delivery അത്ര ബുദ്ധിമുട്ട് തോന്നിയില്ല.. നമ്മൾ phone ആപ്ലിക്കേഷൻ open ചെയ്തു wait ചെയ്യുക ഓർഡർ വന്നാൽ accept ചെയ്യുക, ഹോട്ടലിൽ പോകുക, ഫുഡ്‌ എടുക്കുക pickup press ചെയുക customere വിളിച്ചു സാധനം കൊടുക്കുക ഓഫീസിൽ പോകേണ്ട ആവശ്യവും ഇല്ല cash ആഴ്ചയിൽ closs ചെയ്താൽ മതി ഓഫീസിൽ പോയി. പിന്നെ petrol 100 കിട്ടും പ്ലസ് ഇൻസെന്റീവ്, പിന്നെ ഫുഡ്‌ ഡെലിവറി part time aayum ചെയ്യാം എന്നാൽ ഇൻസെന്റീവ് കിട്ടുമോ എന്നറിയില്ല... Flipkart delivery evening ആകുമ്പോയേകും തീർക്കാം.. എന്നാൽ കുറച്ചു ചൊറയാണ്.. ഫുഡ്‌ കുറച്ചു simble ആണ്
@jithinswiggy3917
@jithinswiggy3917 5 лет назад
Njn swiggyil work cheyyunna aalaanu kozhikode enikum ithe anubavamundayttund. Chila customers currectaay parayilla. lodge rooms okethettiparayum.nammal avidepoy Bell adikum no response ...room number thanne vere aayirikkum ..pinne incomplete address ithu sunday aanu kuduthal...
@anjaliiii
@anjaliiii 5 лет назад
Athul chettan pwolii annuu🙌 Great effrt
@TheHumbleMusician
@TheHumbleMusician 5 лет назад
Thanks dear.. 🤗🙏🙏
@thoofanmallu33
@thoofanmallu33 3 года назад
അവസാനം പറഞ്ഞത് ശെരിയാ ചില ആളുകൾക്ക് മറ്റുള്ളവരുടെ സമയത്തിന്റെ വില മനസിലാകില്ല അവർക്ക് എപ്പഴും അവരുടെ കാര്യങ്ങൾ മാത്രം 😂
@abhilashvadassery
@abhilashvadassery 5 лет назад
Great Video...Thanks for giving insight into delivery boys daily routine, this video will surely change the attitude of clients towards hard working young generation..Cheers!
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you bro.. 🤗♥️
@muttathara1
@muttathara1 5 лет назад
വളരെ നല്ല അനുഭവം ഇഷ്ടായി നിങ്ങളുടെ വീഡിയോ
@harrynorbert2005
@harrynorbert2005 5 лет назад
Njaan food mikkavaarum order cheyyunnathu uber eatsil ninnaanu... ippo purathupoyi food kazhikkunnathilum nallathaanu ingane order cheythu kazhikkunnath... pinne kondvarunna delivery boy avan ethra thaamasichu vannaalum choodaakaarilla cashinte koode oru 20-50 roopa tipsum angu kodukkum... deliver piller pwoliyaa
@TheHumbleMusician
@TheHumbleMusician 5 лет назад
Great bro.. 🤗🙏♥️
@akshaykrishnan4289
@akshaykrishnan4289 5 лет назад
Super..bro nalla avatharanam,funny presntation,....pinne delivery process engana enni nerathe ariyanam ennu vicharichatha👌
@drreethusuresh
@drreethusuresh 5 лет назад
Hats off to all those delivery boys , Karthik bro nyc concept 2 mk ovr ths video
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you dear.. 🤗🙏♥️
@liverecordsbyansarikabeer1548
@liverecordsbyansarikabeer1548 5 лет назад
You the people really hard works
@sunilbhaskardevalokam1776
@sunilbhaskardevalokam1776 5 лет назад
വീഡിയോ നന്നായിട്ടുണ്ട് ബ്രോ, നല്ല അവതരണം...
@shamilmohammed308
@shamilmohammed308 5 лет назад
12:20 'channel valaratte'😎 💙🤝
@TheHumbleMusician
@TheHumbleMusician 5 лет назад
😍🤗🙏🙏🙏
@jyonsnagkumar8086
@jyonsnagkumar8086 5 лет назад
Ithuvare adhikam aarum cheyathe video.. Adipoli days.. Great idea + great effort.. dedicated to all delivery boys.. You deserves more respect..
@TheHumbleMusician
@TheHumbleMusician 5 лет назад
Thanks dear.. 🤗♥️♥️
@ShawnAnil
@ShawnAnil 5 лет назад
Thank you so much for this video. I was really touched by the way delivery boys spend their day. Happy to be a part of their day with this video 😊😊👍👍
@johnnyjohnson8107
@johnnyjohnson8107 5 лет назад
Super and attractable communication oru jaadayum illathatheyulla information thanks bro your video is so great one , do more thank you .
@visakhcvijayan
@visakhcvijayan 5 лет назад
*ഇനി ആ ദം ബിരിയാണിയുടെ review ചെയ്യാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ ???*
@TheHumbleMusician
@TheHumbleMusician 5 лет назад
Haha.. venda.. 😄🤗👍❤️❤️
@visakhcvijayan
@visakhcvijayan 5 лет назад
@@TheHumbleMusician 😍😍
@ragespy5011
@ragespy5011 5 лет назад
Video vere level aarunnu👌👌athul machan pwoli n a big salute for u both.. ee channel 1st kaanuva appo thanne subscribe um cheythu.. Presentation superb rating 5/5
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you bro.. 🤗🙏♥️♥️
@ragespy5011
@ragespy5011 5 лет назад
Keep making gd informative videos broo
@dellakuriyan6403
@dellakuriyan6403 5 лет назад
Agane entae kure nalayi ulla doubt mari kitty..☺️.nice video karthik chetta👌👌👏👏👏...really they deserve appreciation and respect for their great work👏👏❤️💖💖
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗🙏❤️❤️❤️
@muhammedansarsa6755
@muhammedansarsa6755 5 лет назад
Excellent video. Ariyan kazhinjathil santhosham. Subscribed.
@sd8719
@sd8719 5 лет назад
Njan uberil partime ayite wrk cheyunund wrk cheyunavr aarum vidhyabhiyasam illathavr alla elvrum nalla padipulavr aanu njnum oru graduate aanu pinne DIFA..ith pola PG kaznjvr mtech angana nalla quailification ulavr undu ath pola job ullavrum undu....chila customersnta mattum bahvavum kndal ntho anena bhavam...ath pola late akumbol alochiknm njglum vandiyil thanna verunenu allatha parannu onumalla
@TheHumbleMusician
@TheHumbleMusician 5 лет назад
You are right bro.. 🤗♥️
@ashmilrayaroth2086
@ashmilrayaroth2086 5 лет назад
Contact number tharuo
@nisam1637
@nisam1637 5 лет назад
@@ashmilrayaroth2086 join ചെയ്യാനാണോ
@sreejithbabu6984
@sreejithbabu6984 5 лет назад
ഇന്നാണ് വീഡിയോ കണ്ടത് അപ്പോൾ തന്നെ യൂബെറിൽ ഓർഡർ ചെയ്തു ലൊക്കേഷനിൽ എത്തിയപ്പോൾ ഞാൻ ഓർഡർ ഡെലിവറി ബ്രോ എടുത്തോളാൻ പറഞ്ഞു എന്നിട്ട് ഒരു 5സ്റ്റാർ ഉം കൊടുത്തു *NB*.. ക്യാഷ് ഞാൻ ഓൺലൈൻ പേയ്‌മെന്റ് ചെയ്തതാണ്
@TheHumbleMusician
@TheHumbleMusician 5 лет назад
Amazing bro.. 😍👍
@gouthamanvr3921
@gouthamanvr3921 5 лет назад
ഞാനും മുമ്പ് delivery job simple അല്ലേ വെറുതെ bike ഓടിച്ചാൽ മതിയല്ലോ എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ കുറച്ച് നാൽ part time ആയി ആ ജോലി ചെയ്തപ്പോൾ ആണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്... ഏതൊരു ജോലിയും പുറമെ നിന്ന് നോക്കുമ്പോൾ എളുപ്പമാണ്, ഇറങ്ങി ചെയ്യുമ്പോൾ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ..
@TheHumbleMusician
@TheHumbleMusician 5 лет назад
👌♥️
@drdeepasunil5401
@drdeepasunil5401 4 года назад
Nalla oru video...my kids love to watch ur videos... especially latest videos with ur cousins,Shambu,Gopika...
@kishorts7149
@kishorts7149 5 лет назад
Thanx Machaane Njangalde kashtappad kaanichathinu😎✌🏻 Subscribed💪🏻♥️
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear bro.. 🤗🙏♥️♥️
@tksujith6566
@tksujith6566 4 года назад
നല്ല വീഡിയൊ, ഇവരുടെ ബുദ്ധിമുട്ട് കാണിച്ച് തന്ന താങ്കൾക്ക് ഒരു സല്യൂട്ട്......
@renijacob8912
@renijacob8912 5 лет назад
You deserve more.... I love your innovative ideas.... Hope to see more subscribers for his humble effort👍
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. 🤗🙏❤️❤️
@sksnebz5634
@sksnebz5634 5 лет назад
അതുൽ മച്ചാനെ... ഒരു ഇൻസ്പിറേഷൻ ആണ്... ❣️
@Ashlnsrh
@Ashlnsrh 5 лет назад
Etta powli aayindu. We expecting more and more ideas of Volgs😍😘😘😘😘 we with you..... nd lots of love from Mumbai mallus🇮🇳🇮🇳🇮🇳
@TheHumbleMusician
@TheHumbleMusician 5 лет назад
Thank you so much dear.. it means a lot.. 🤗♥️♥️♥️
@fashiontrendzshemeer398
@fashiontrendzshemeer398 Год назад
Humbly aliyaaa..... ഇപ്പോൾ വീണ്ടും കാണുന്നു
@vibin81
@vibin81 5 лет назад
Kashttapden ready aanegil ....jeevikyan no problem.
Далее
🤔Угадай постройку | WICSUR #shorts
00:59
小丑家的感情危机!#小丑#天使#家庭
00:15
Beautiful Military 🏅
00:10
Просмотров 2,1 млн
How he became a developer with ₹3,00,00,000 salary!
47:29
🤔Угадай постройку | WICSUR #shorts
00:59