Тёмный

നല്ല ജോലിയും ഉയര്‍ന്ന സാലറിയും ലഭിക്കാന്‍ ഇങ്ങനെ ചൊല്ലുക 

thoiba vision
Подписаться 788 тыс.
Просмотров 305 тыс.
50% 1

#_THOIBA_VISION#_ZIYARA_VISION
കടം എത്രയുണ്ടെങ്കിലും ടെൻഷൻ വേണ്ട ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ
• കടം എത്രയുണ്ടെങ്കിലും ...
ക്ഷീണം മാറാനും കൈ കാൽ കടച്ചിലുകൾക്ക് ആശ്വാസം ലഭിക്കാനും നമുക്ക് ഉപകാരപ്പെടുന്ന രണ്ട് അരിഷ്ടങ്ങൾ
• ക്ഷീണം മാറാനും കൈ കാൽ ...
ഈ പക്ഷി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ
• She is only one year o...
ഭർത്താവിന് കടം വരാതിരിക്കാൻ
• ഭർത്താവിന് കടം വരാതിരി...
കടം വീട്ടാൻ പ്രയാസപ്പെടുന്നവർ
• കടം വീട്ടാൻ കഴിയാതെ പ്...
ജീവിതം വഴിമുട്ടിയവർ
• ജീവിതം വഴിമുട്ടിയവർ / ...
രണ്ട് മിനുറ്റ് കൊണ്ട് കടം വീട്ടാം
• രണ്ട് മിനുറ്റ് കൊണ്ട് ...
പല്ല് വേദന, പുളിപ്പ് ,മോണ വീക്കം
• പല്ല് വേദന, പുളിപ്പ് ,...
ഗർഭിണിക്കും കുഞ്ഞിനും സുരക്ഷിതത്വം ലഭിക്കാനും
• ഗർഭിണിക്കും കുഞ്ഞിനും ...
വീടിൻ്റെ ദോശം മാറാൻ
• വീടിൻ്റെ ദോശം മാറാൻ ഇങ...
കടം ധാരാളമുള്ളവർ
• The way to pay off deb...
കടം വരാതെ ജീവിക്കാൻ
• കടം വരാതെ ജീവിക്കാനും ...
കച്ചവടത്തിൽ ലാഭം ലഭിക്കാൻ
• കച്ചവടത്തില്‍ ലാഭം കിട...
ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ
• ഭർത്താവിന്റെ സ്നേഹം വാ...
നല്ല കുട്ടികൾ ജനിക്കാൻ
• നല്ല കുട്ടികള്‍ ജനിക്ക...
മക്കൾ ഉണ്ടാവാൻ
• മക്കള്‍ ഉണ്ടാവാന്‍ ആഗ്...
വിവാഹം ജോലി വിസ വീട്
• വിവാഹം / ജോലി / വിസ / ...
പുതിയ വീട് നിർമിക്കുന്ന വർ
• പുതിയ വീട് നിർമ്മിക്കു...
വീട് വാഹനം വിവാഹം
• New home,vehicle /പുതി...
വലിയ വീട് ലഭിക്കാൻ
• ഈ ദുആ ചെയ്‌താല്‍ തീര്‍...
യോജിച്ച ജോലിക്ക്
• യോജിച്ച ജോലി ലഭിക്കാന്...
ഭർത്താവിന് ജോലി ലഭിക്കാൻ
• ഭർത്താവിന് നല്ലൊരു ജോല...
ജോലി നേടാൻ
• ജോലി നേടാൻ ആഗ്രഹിക്കുന...
കടം മലയോളമുണ്ടെങ്കിലും
• മലയോളം കടം ഉണ്ടെങ്കിലു...
കടം വീട്ടാൻ അത്ഭുത ദിക്ർ
• കടം വീടാന്‍ അത്ഭുതകരമാ...
കടം വീട്ടാൻ നബി തങ്ങൾ പറഞ്ഞ സൂത്രം
• കടം വീടാന്‍ നബി തങ്ങള്...
വിവാഹം, ജോലി, വീട് തുടങ്ങിയവ ലഭിക്കാൻ
• വിവാഹം / ജോലി / വിസ / ...
ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
Watch better video please click
UCERgsebaE04toXbSqlyAl3w
/ thoibavision
our new channel please subscribe
/ @ziyaravision
(സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
our food channel
/ @likefood
Follow our Facebook page:
/ thoibavision
Follow THOIBA VISION on Telegram: t.me/thoiba_vi...
.
ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
Watch better video please click
UCERgsebaE04toXbSqlyAl3w
/ thoibavision
our new channel please subscribe
/ @ziyaravision
(സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
our food channel
/ @likefood
Follow our Facebook page:
/ thoibavision
Follow THOIBA VISION on Telegram: t.me/thoiba_vi...
.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@yasir351
@yasir351 Год назад
എന്റെ ഭാർത്താവ് ജോലി ഇല്ലാതെ ഇരിക്കുക ആണ് നീങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണെ🤲 ശബളം കുറവ് ഉള്ള ജോലിക്കൾ ആണ് വരുന്നത് പ്രയാസത്തീൽ ആണ് ആത്യാവശ്യം ശബളം ഉള്ള ജോലി കിട്ടാൻ നിങ്ങളുടെ എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണെ🤲🤲🤲
@semiponnu1733
@semiponnu1733 2 года назад
എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരി ആവാൻ എല്ലാരും ദുഹാ ചെയ്യനേ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@anoosanoos4709
@anoosanoos4709 2 года назад
നിങ്ങൾ ക് ഞാൻ ഒരു ജോലി പറഞ്ഞു തരട്ടേ ആരുടെയും മുന്നിൽ കൈ നിട്ടാതെ നമ്മുടെ മകളെ നോക്കാൻ ഒരു രൂപ പോലും ചിലവില്ലാതെ ഫ്രീ ആയിട്ട്. പക്ഷെ വർക് ചെയ്യണം എന്നാൽ എവിടെയും പോവാതെ ഒരു ഫോൺ മതി നെറ്റ് വർക് ബിസിനസ് ആണ് പിന്നെ ഉസ്താദ് പറഞ്ഞു തന്ന ഇക്കാര്യ ചെയ്തു തുടങ്ങാം മോദികെയർ ബിസിനസ് വിശദ മായി പറയാൻ നിങ്ങൾ എനിക്ക് റിപ്ലൈ തന്നാൽ ഞാൻ no , തരാം
@anoosanoos4709
@anoosanoos4709 2 года назад
ഞാൻ ഒരു പെൺകുട്ടി യാണ് വിളിക്കാൻ മടിക്കേണ്ട
@sefik6077
@sefik6077 2 года назад
Inshallah
@ahammedsuhadchemmu7678
@ahammedsuhadchemmu7678 2 года назад
Paranju tharumo
@anoosanoos4709
@anoosanoos4709 2 года назад
@@ahammedsuhadchemmu7678 k
@sulfik705
@sulfik705 4 года назад
Assalamu Alaikkum, ഈ ദിക്കിർ പറഞ്ഞുതന്നതിന് ഉസ്താദിന് നന്ദി രേഖപ്പെടുത്തുന്നു . SHUKRAN
@healthandwellness3269
@healthandwellness3269 3 года назад
പാർടൈമായിട്ടും ഫുൾ ടൈമായിട്ടും ചെയ്യാൻ പറ്റുന്ന സൂപ്പർ അവസരം ഒരു രൂപ മുതൽ മുടക്കേണ്ട -വലിയ സാമ്പത്തീകമുണ്ടാക്കാം 'ആഗ്രഹിക്കുന്നുവെങ്കിൽ 73 06 04 1875 ൽ ബന്ധപ്പെടുക.
@jumanathaqreed6258
@jumanathaqreed6258 4 года назад
പരീക്ഷക്ക് വേണ്ടി ഉസ്താദ് പറഞ്ഞു തന്ന ദിക്ർ വളരെ ഉപകാരമായിരുന്നു. അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@THOIBAVISION
@THOIBAVISION 4 года назад
Aameen
@sabikm446
@sabikm446 2 года назад
Aameen
@saeedmonu
@saeedmonu Год назад
എന്റെ ഉമ്മാക്ക് ബറക്കത്തുള്ള ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@balqeesbq4663
@balqeesbq4663 4 года назад
അസലാമു അലെക്കു ഈ ദിക്ർ പറഞ്ഞതിന് നന്ദി ഉണ്ട് ഉസ്താദ് ശുക് റൻ അസലാമു അലെക്കും അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാ വരൊയും ആമീൻ ആമീൻ യാ റമ്പുൽ ആലമീൻ 🤲🤲🤲🤲
@fathimaniya8568
@fathimaniya8568 2 года назад
മകന് വിസ ലഭിക്കാനും നല്ല ജോലി ലഭിക്കാനും ദുആ ചെയ്യണേ
@saeedmonu
@saeedmonu Год назад
കുറെ നാളായി ജോലി കിട്ടാണ്ട് കരയാണ് ദുആ ചെയ്യണേ ഉസ്താദേ
@shujukannur4313
@shujukannur4313 2 года назад
അസ്സലാമുഅലൈക്കും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ മക്കൾക്ക് ormashakthikittan duacheyyane
@siduvlogkitchen9971
@siduvlogkitchen9971 Год назад
ഞാൻ ഉസ്താദിന്റെ ഇന്റെർവ്യൂ കിട്ടാനുളളത് എന്നുള്ള ദിക്റ് ചൊല്ലി പോയിരുന്നു ലിസ്റ്റിൽ വന്നു - എനി ജോലിയിൽ കേറണം ഉസ്താദ് പ്രത്യാകം ദി ആ ചെയ്യണം -😢😢🤲🤲
@shaheedabacker1605
@shaheedabacker1605 3 года назад
അസ്സലാമു അലൈകും ...ഭർത്താവിന് ഹലാലാലായ വരുമാനം ഉണ്ടാകാൻ ദുആ ചെയ്യണേ
@pannikkavilfadi6250
@pannikkavilfadi6250 2 года назад
അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ.. കടങ്ങൾ ഉണ്ട്..
@sadiarahman3574
@sadiarahman3574 Год назад
എന്റെ മകൾക്ക് നല്ലൊരു ജോലി വേഗം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@Liyyaahh432
@Liyyaahh432 3 года назад
ദുഹായിൽ ഉൾപെടുത്തുക ഉസ്താദേ വളരെ വിഷമത്തിലാണ്
@sanafarvin7123
@sanafarvin7123 3 года назад
ഉസ്താദേ കൊറോണ ആയിട്ട് വളരെയധികം വിഷമത്തിലാണ്. ദുആ ചെയ്യണേ
@thamseerathesni4695
@thamseerathesni4695 Год назад
എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ 😭🤲🏻🤲🏻🤲🏻
@aju6114
@aju6114 2 года назад
ഉസ്താദേ 8 വർഷം ആയി പ്രീ പ്രൈമറി യിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. ശമ്പളം ഇപ്പോഴും 3000😭😭 ദുആ ചെയ്യണേ 🤲🤲
@shamnuss8272
@shamnuss8272 Год назад
Eath schoolila
@shamirishad123
@shamirishad123 Год назад
School maariyal pore... Athalley nallath🤔 experience undallo
@beefathimakp4118
@beefathimakp4118 3 года назад
ഉസ്താദേ ദുആ ചെയ്യണേ എനിക്ക് ഇന്റർവ്യൂ ഉണ്ട് അതിൽ സെലെക്ഷൻ കിട്ടാൻ
@jesiakhileshvpjesiakhilesh3906
@jesiakhileshvpjesiakhilesh3906 4 года назад
Usthade ente husbantinu job nashtappettu. Oru nalla joli labhikkan du a cheyyane. Enik arabic ariyilla. Njan oru hindu aanu
@safiqsiraj732
@safiqsiraj732 2 года назад
എന്റെ ഭർത്താവിനെ നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണം
@jasminjasmin5275
@jasminjasmin5275 3 года назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Masha allah Masha allah Dua cheyyanam usthade Insha allah
@sabiramajeed3251
@sabiramajeed3251 3 года назад
ഉസ്താ തിന് ദീർഘായുസ് നൽകണേ'' ''
@ayshumalikayshumalik190
@ayshumalikayshumalik190 3 года назад
Aameen
@റിയാസ്ബാവതെറ്റൻ
ആമീൻ
@hometechvlogs814
@hometechvlogs814 3 года назад
Aameen
@muhammadabusiyad3971
@muhammadabusiyad3971 2 года назад
آمن
@asharafasru9986
@asharafasru9986 3 года назад
Ente ikkak nalloru joli sheriyavan duha cheyyanam usthade
@semiponnu1733
@semiponnu1733 2 года назад
എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരി ആവാൻ ദുഹാ ചെയ്യണേ..... 🤲🏻🤲🏻🤲🏻🤲🏻
@sulaikhaksula1230
@sulaikhaksula1230 2 года назад
മകനെ ജോലികിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ
@aseenaasee3793
@aseenaasee3793 2 года назад
എന്റെ ഇക്കാക്ക് ഇപ്പൊ ഒരുപാട് ആയി ഉസ്താതെ ജോലി ഇല്ലാതെ കഷ്ടപെടുന്നു. നല്ലൊരു ജോലിയിൽ ഏർപ്പെടാൻ ദുങ്ങ ചെയ്യണേ...
@rukkiyapv4343
@rukkiyapv4343 3 года назад
Insha Allah .. ith paranju thanna usthathine Allahu anugrahikatte
@arwa___shahh__
@arwa___shahh__ 2 месяца назад
എന്റെ ഭർത്താവിന് ഗൈറായ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
@_.shebee
@_.shebee 9 месяцев назад
ഉസ്താദേ Steps ഭർത്താവിന് നല്ലജോലി കിട്ടാൻ ദുഹാ ചെയ്യണെ
@ahmadkhan3722
@ahmadkhan3722 3 года назад
പരീക്ഷണങ്ങൾ അള്ളാഹു വിന്റെ അടിമകൾ ക്കു കൂടിയേ മതിയാവുഅതുകൊണ്ട് ആരും പ്രയാസം വരുമ്പോൾ വെസമിക്കേണ്ട തില്ല, ഏ തു അവസ്ഥ യിലും കയ് റ് അൽഹംദുലില്ലാഹ്,ഒരു ഗുരു വിനെ തേടുക ജീവിതം ഏത് അവസ്ഥ യിലും ജീവിതം സന്തോഷമായിക്കും.പിന്നേ പരാതി ഉണ്ടാവില്ല,സ്നേഹപൂർവ്വo ഉസ്താദി നും,
@ramlathramlath1698
@ramlathramlath1698 4 года назад
Alhamdulillah.allavarkum chollan allahu thowfeeq chayyatta
@sharmisharafu1173
@sharmisharafu1173 2 года назад
Ente barthavin nalla joli kittan dua cheyyane🤲🏼😒😪
@fazmuha8180
@fazmuha8180 3 года назад
Usthathe ente barthavinu joli nashtapettu nalla joli labikkan dua chayyanam
@jisykk3136
@jisykk3136 Год назад
Usthadea valarea prayasangal undu nalloru joli kittan dua cheayanea 🤲🤲
@farooqueodamalack867
@farooqueodamalack867 Год назад
വീട് പണിയാണ് ഉസ്താദേ അത് വേഗം പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ
@jazafiza6522
@jazafiza6522 7 месяцев назад
Ente birthavin nalla kairaya joali shariyakan dua cheyyane
@saleenabeegum4891
@saleenabeegum4891 2 месяца назад
എന്റെ മകൾക്ക് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@habeebrahman6606
@habeebrahman6606 4 года назад
20വർഷമായി കടയിൽ ജോലി ചെയ്യുന്നു. സ്വന്തമായി ചെറിയ ഒരു കട തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട്. എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. ഒരു കട ശരിയാകാൻ വല്ല മാർഗവും ഉണ്ടൊ ഉസ്താതെ.. പ്രാർത്ഥിക്കാൻ അപേക്ഷ..
@shahziya4106
@shahziya4106 6 месяцев назад
എന്റെ ഭർത്താവിനും മോനും നല്ല ശമ്പളമുള്ള ജോലി കിട്ടാൻ ദുഹാ ചെയ്യണേ
@yahiyayahi8049
@yahiyayahi8049 4 года назад
എനിക്ക് ജോലി ഉണ്ട്. സാലറി കുറവ് ആണ് സാലറി കുട്ടീകിട്ടാൻ വേണ്ടി ദുആ ആകണം ഉസ്താദ്തെ
@ayshumalikayshumalik190
@ayshumalikayshumalik190 3 года назад
Ya laheef ya Allah 129 Thoubayude last oru aayath 41 thavana
@asmaanveranver8539
@asmaanveranver8539 4 года назад
Insha allha.usthad ingnthe oronnum prngu thranulla afiythum arogyavum allhu tharattee .ameen
@muhammadjafar3730
@muhammadjafar3730 2 года назад
Barthavink nalla joliy kittan dua cheyyane ustade
@seenathseenu2264
@seenathseenu2264 2 года назад
Ente barthav poyitt 3masamayi usthathe joli onnum shariyaayilla prethyegam dua cheyyane valare prayasathilanu visayude kalavathi theeranayi usthathe
@THOIBAVISION
@THOIBAVISION 2 года назад
Thoiba vision job enn RU-vid search cheyyoo ente video kaanaam athpole cheyyoo
@jisykk3136
@jisykk3136 3 года назад
Usthadea bharthavinu nalloru joli kittian dua cheayanea valarea prayasathil annu usthadea 🤲🤲😢😢
@abdulsaleemkv2381
@abdulsaleemkv2381 4 года назад
അസലാമു അലൈക്കും ഉസ്ദേ ഞാൻ ഒരു ഓൺലൈ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ കടയിൽ പോയി വർക്ക് ചെയ്യാൻ ഇരുന്നാൽ ഭയങ്കരമായ കോട്ടുവായയും മടിയും തോന്നും ഒരു ക്ഷീണവും ആയിരിക്കും ഇത് എൻ്റെ കട തന്നെയാണ് ഇതിന് ഒരു പരിഹാരം തരണം
@THOIBAVISION
@THOIBAVISION 4 года назад
Naas surath 3 thavana yum aayathul kursi yum othuka
@shahanasworld2665
@shahanasworld2665 3 года назад
ente makan BTC padich inyarveu kazhinh jolikk villikkan usthad duha irakkannam Alhamdulilah
@Salihafasil
@Salihafasil 2 года назад
Usthade nte Vappachiik nalla joli kittan dua cheyyanam orupad kadamund
@shahidaedathil2759
@shahidaedathil2759 4 года назад
ഒരു പാട് കടം ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@jasnajamsheed7162
@jasnajamsheed7162 4 года назад
Inshah allah
@shafeequevk7447
@shafeequevk7447 4 года назад
الحمد لله،جزاك الله خيرا آمين يارب العالمين
@THOIBAVISION
@THOIBAVISION 4 года назад
Aameen
@rahiyanathmp6408
@rahiyanathmp6408 3 года назад
Eniku nalla shambalamulla sdiramaayitulla oru joli lebikaan Usthad duhaa cheyyanam aameen aameen aameen aameen
@THOIBAVISION
@THOIBAVISION 3 года назад
Allahu thaufeeq nalkatte aameen aameen
@jamshidanoushad1091
@jamshidanoushad1091 3 года назад
Barthavintte joliyil barkathinvendi dua cheyyane usthade
@THOIBAVISION
@THOIBAVISION 3 года назад
Allaahu ella muradukalum hasilakki tharatte aameen ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kBVIEI2t-g4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8pEefTnFhDs.html Please subscribe our channel ZIYARA VISION
@subaibathsubi4622
@subaibathsubi4622 2 года назад
Ente husband engineer aan ippo dubai joli nokaan poyittund nalla joli labikkan elllarum dua cheyyyane
@subairc4329
@subairc4329 2 года назад
Nalla joli kittan dua cheyyane
@shahubanathnoushad7179
@shahubanathnoushad7179 Год назад
Alhamdulillah Alhamdulillah ustade paranathe pole njn othi Alhamdulillah enike talkalikamayi oru joli kitti joli stiram Avan ustade dua cheyyanam
@fidhuzaru
@fidhuzaru 3 года назад
Insha Allah Allah u thowfeeq cheyyatte
@faseelafasi9505
@faseelafasi9505 2 года назад
Anta bartavin nalla jolikiddan allarum dua yil ulpadttana Ameen
@SakkariyaTt
@SakkariyaTt 4 месяца назад
Alhamdulillah Alhamdulillh Alhamdulillah good Dua cheyyanam Usthade Sakkariya Ith v💯👍👍👍👍👍👍👍👍
@muhammedfavas4460
@muhammedfavas4460 3 года назад
Bharthavun vendi bharyak cheyyamo😢
@misna2300
@misna2300 3 года назад
എന്റെ മകന് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ
@afeefmtricks8280
@afeefmtricks8280 3 года назад
Ende monkum
@shalimashali7273
@shalimashali7273 4 года назад
ഇൻ ഷാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@THOIBAVISION
@THOIBAVISION 4 года назад
Aameen
@musthafasanjari394
@musthafasanjari394 3 года назад
ഉസ്താദെ എൻ്റെ മകൻ ക്ക് ദുബൈയിലെ ലെയ്സൻസ് കിട്ടാൻ വേണ്ടി ഉസ്താദ് ദുഹ ചെയ്യണം
@THOIBAVISION
@THOIBAVISION 3 года назад
Allaahu thaufeeq cheyyatte aameen
@musthafasanjari394
@musthafasanjari394 3 года назад
Aameen
@munmavaji7429
@munmavaji7429 4 года назад
ഉസ്താദ് ഞാൻ ഒരു 37വയസ്സ് ആയ സഹോദരി ആണ് എന്റെ മാരേജ് കഴിഞ്ഞു ല്ല എന്റെ ഉമ്മ മരിച്ചു എന്റെ കല്യാണം ഒന്നും ശരിയാകും ന്നി ല്ലഉസ്താദ് ദുഹാ ചയ്യണം
@HhHhhh-cw5zr
@HhHhhh-cw5zr 4 года назад
Ethrayum pettenn shariyavatte...
@noushadikku8112
@noushadikku8112 4 года назад
Allahu ninak nalla swalihaya bartavine nalkatte kshamikkuka
@meharoofmaliyekkal5743
@meharoofmaliyekkal5743 4 года назад
Aameen
@abdurahimannnallakandy2546
@abdurahimannnallakandy2546 4 года назад
Allah sahayikatte.... aameen
@sudheersubairmuhammed2524
@sudheersubairmuhammed2524 4 года назад
അൽഹംദുലില്ലാഹ്
@youtubeshotes7392
@youtubeshotes7392 3 года назад
Alhamdulillah nalla arivu dua yil ulppeduthanam usthathee
@fasilbeard5992
@fasilbeard5992 4 года назад
ചെല്ലുന്നതിനു മുൻപ് നിയ്യത്തു മനസ്സിൽ കരുതെണ്ടേ ഉസ്താദെ
@ഞാൻഅബുദാബിക്കാരി
أننا اعمال بنيات 😊
@shahubanathnoushad7179
@shahubanathnoushad7179 Год назад
Allahu ustadine deerkayusum arogyavum nalkatte
@swolihshalu2541
@swolihshalu2541 4 года назад
Nanni. .duaiyil ulpeduthane
@fathimathulmina1241
@fathimathulmina1241 2 года назад
മകൻ akonttea ജോലി കിട്ടാൻ ദുആ ചെയ്യണേ
@appibarakatbarakat1143
@appibarakatbarakat1143 3 года назад
Jazakallah qair aameen
@fousisiyasiya1983
@fousisiyasiya1983 4 года назад
അസ്സലാമുഅലൈക്കും കടങ്ങൾ കൊണ്ട് ഒരുപാട് കഷ്ട്ടപ്പെടുന്ന ഒരു സ്ത്രീ ആണ് കടം വീടുവാനായി ഇപ്പോൾ ഗൾഫിൽ വരെ എത്തി ഇവിടെ വന്നതിനു ശേഷം കടം കൂടി എന്നല്ലാതെ 1രൂബ പോലും വീട്ടുവാൻ കഴിഞ്ഞില്ല ശാരീരികമായി ഒരുപാട് അസുഖം ഉണ്ട് സ്വന്തമായി വീടില്ല ഭർത്താവില്ല മുതിർന്ന ആൺകുട്ടികൾ ഇല്ല പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുത്തു കടം വീട്ടാൻ വേണ്ടി എല്ലാവരുടെയും എതിർപ്പ് അവഗണിച്ചു അറബ് നാട്ടിൽ വന്നു ഇപ്പോൾ മാനസീകമായിട്ടും ഞാൻ തളർന്നു ഹലാലായ മാർഗത്തിൽ കടങ്ങൾ വീട്ടി എത്രയും പെട്ടെന്ന് എന്റെ മക്കളുടെ അടുത്ത് എനിക്ക് എത്താൻ ഇത് കാണുന്ന നല്ലവരായ എല്ലാ സഹോദരി സഹോദരന്മാരും എനിക്ക് വേണ്ടി ദുആ ചെയ്യണം
@siddiquev.k2500
@siddiquev.k2500 4 года назад
fousisiya siya ee messeg vaayichu orupad vishamam thonunnu sahayikkanam ennu aagraham undu njanum orupad kadathil aanu dua cheyyanam ellam sheriyakum
@دليلالخيرات-ث3ق
@دليلالخيرات-ث3ق 4 года назад
fousisiya siya Nithyavum 3 yaseen othi kadam veedunnathinu vendi dua cheyyuka
@fousisiyasiya1983
@fousisiyasiya1983 4 года назад
തീർച്ചയായും ഞാൻ വെള്ളിയാഴ്ച സുബിഹിക് തുടങ്ങി അടുത്ത വെള്ളി സുബിഹിക് മുന്നേ 41യാസീൻ എല്ലാ ആഴ്ചയിലും ഓതുന്ന ജോലിത്തിരക്കിൽ ചില ആഴ്ച പൂർത്തിയാക്കാൻ കഴിയില്ല എങ്കിലും ദിക്‌ർ സ്വലാത്ത് അധികരിപ്പിക്കും അതിന്റെ ഫലം കൊണ്ടാകാം ഓഫറുകൾ ഒരുപാട് വരുന്നു അടുത്ത് എത്തുമ്പോഴേക്കും ചതിയാണെന്ന് അള്ളാഹു എനിക്ക് തിരിച്ചറിവ് തരുന്നു ഒരു ചതിയിലും പെടുത്താതെ അൽഹംദുലില്ലാഹ് allahu എന്നെ സംരക്ഷിക്കുന്നു allahu തന്നെ എന്റെ കടങ്ങൾ വീട്ടുവാനും ഹലാലായ വഴി തെളിയിച്ചു തരും എന്ന ഉറച്ച വിശ്വാസത്തോടെ ഇരിക്കുന്നു ഉസ്താദും എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲
@sabeenam7842
@sabeenam7842 6 месяцев назад
Barthavin viskittandua cheyyanam Nalla joli kittanum dua cheyyanam usthad 🤲🤲🤲
@saibarassal604
@saibarassal604 2 года назад
Nte husband agrahicha job kittan dua cheyyane usthade🤲
@abdulazeez3277
@abdulazeez3277 3 года назад
Usthade kure kadam und veedan duha cheyyane
@sameerabasheer3949
@sameerabasheer3949 2 года назад
എൻറെ മോൾക്ക്. നല്ല. ജോലി കിട്ടാൻ ദുആ ചെയ്യണേ
@richugril5073
@richugril5073 4 года назад
Al hamdulillah chollan shramikkam assalamu alaikum
@hasnahanees4437
@hasnahanees4437 Год назад
ഭർത്താക്കന്മാർക് വേണ്ടി ഭാര്യമാർക് ഇതുപോലെ ദുആ ചെയ്യാൻ പറ്റുമോ.. അല്ലെങ്കിൽ ജോലി ആവശ്യമുള്ളവർ തന്നെ ഇങ്ങനെ ചെയ്യണമെന്നുണ്ടോ
@Naja_fathima440
@Naja_fathima440 3 года назад
Assalamu alaikum ഉസ്താദെ,
@zicker5836
@zicker5836 2 года назад
എന്റെ ഭർത്തവിന് നല്ല ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണേ...
@THOIBAVISION
@THOIBAVISION 2 года назад
Allaahu thaufeeq nalkatte aameen
@sobithahaseena33
@sobithahaseena33 3 года назад
Alhamdulilla
@habeeba_abi5078
@habeeba_abi5078 4 года назад
Alhmdulillah Masha Allah👍👍 Njan ennum chellarund
@THOIBAVISION
@THOIBAVISION 4 года назад
Alhamdu lillah
@nusarathfaizan3037
@nusarathfaizan3037 4 года назад
ഉസ്താദേ എന്റെ ഭർത്താവ് ഗള്ഫിലേക് വിസിറ്റിങ്ങ് പോയിട്ട് ഒരു മാസം കഴിഞ്ഞു. ജോലി ഒന്നും ശെരിയായിട്ടില്ല. നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം. ജീവിതം വളരെ കഷ്ട പാടില്ലാന്
@Short-q4c
@Short-q4c 4 года назад
Nusarath Faizan in sha allahh dua cheyyam
@neebaviswanathan1794
@neebaviswanathan1794 4 года назад
ഉസ്താ ദേന്റെ മകൾ ഖത്തറിൽ അനസ്തേഷ്യ ടെക്നീഷൻ ആയി ജോലിക്കായിട്ട് വിസ റ്റിങ്ങ് വിസയ്ക്ക് പോയിട്ട് ഒരു മാസം ആയി ജോലി ഒന്നും ആയില്ല അവൾ ഒത ഞഴ്ച കഴിയുമ്പോൾ തിരിച്ചു മടങ്ങും അത മുമ്പ് എന്റെ മകൾ ക്ക് വേണ്ടി പ്രാർത്ഥിേക്കണം' പലിശയ്ക്ക് പണം എടുത്ത് സവളളെ അയച്ചത്
@NajmaAbdulla
@NajmaAbdulla 4 года назад
@@neebaviswanathan1794 അള്ളാഹു ശരിപ്പെടുത്തട്ടെ ആമീൻ
@THOIBAVISION
@THOIBAVISION 4 года назад
Allahu thaufeeq nalkatte aameen
@THOIBAVISION
@THOIBAVISION 4 года назад
Haraminte panam upayogichath kondaayirikkum allahu dua kelkkaathath
@anassubair8075
@anassubair8075 3 года назад
Usthadhe barthavin veedi bahryak cheyan pettumo?
@fasilov9761
@fasilov9761 3 года назад
Reply pls
@nasapanali
@nasapanali 4 года назад
കുറെ kadagal ഉണ്ട് ദുഹാ ulapeduthanam
@ubaibnailoofa5776
@ubaibnailoofa5776 2 года назад
Ente barthaavin nalla joli labikkaan dua cheyyane. Dubail aake edangaril aan ullath
@gtechplaylife2075
@gtechplaylife2075 3 года назад
Aameen
@harrismuhammed6652
@harrismuhammed6652 4 года назад
അൽഹംദുലില്ലാഹ് ആമീൻ
@ayishas6449
@ayishas6449 4 года назад
Usthade enik psc rank list l und. Ath ktan vendi dua cheyyane.
@akilbeny9984
@akilbeny9984 4 года назад
Assalamu alaikum usthadhe.namaskarangal mudangathe anushtikan enkoru vazhi paranj tharanam.manasikamay budhimuttond ee karanam kond
@thasniyacthasniyac866
@thasniyacthasniyac866 2 года назад
Bharthavin khairaya joly shariyavan dua cheyyane usthadee
@sageersha6359
@sageersha6359 3 года назад
അൽഹഠദുലില്ലാ ആമീൻ
@NishaNisha-xu5qu
@NishaNisha-xu5qu 4 года назад
Masha Allah
@adnananu6409
@adnananu6409 4 года назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@mohamedsaleem.k8703
@mohamedsaleem.k8703 3 года назад
Alhamdulillah
@ImranKhan-pk1zm
@ImranKhan-pk1zm 3 года назад
മക്കൾക്ക് വേണ്ടി ഉമ്മമാർക്ക് ചെല്ലാൻ പറ്റുമോഇപ്പോൾ ചെറിയ ജോലിയുണ്ട് അതിലും നല്ല ജോലിക്ക് വേണ്ടി
@fathimapathumol5503
@fathimapathumol5503 3 года назад
0
@afeefmtricks8280
@afeefmtricks8280 3 года назад
Makalk vendi chollamo
@nafseeracv4988
@nafseeracv4988 4 года назад
Barthavin vendi baryak cheyamo pls reply
@shahzannishu9026
@shahzannishu9026 3 года назад
Pattum. Athu kodaanallo bharthavinu joli kittaan ennu ezhuthiyath. Ithil parayunnath muzhuvan kettaal manassikaavumallo
@varenyavainavi5833
@varenyavainavi5833 2 года назад
Ente bharthavinu nalla joli sari aakane
@beenariyad4284
@beenariyad4284 2 года назад
Inshaallah Allah hyrakki tharatte🤲🤲🤲
@NajmaAbdulla
@NajmaAbdulla 4 года назад
എനിക്കും ഒരു ജോലി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
@THOIBAVISION
@THOIBAVISION 4 года назад
Allahu thaufeeq nalkatte aameen
@NajmaAbdulla
@NajmaAbdulla 4 года назад
@@THOIBAVISION ആമിൻ യാറബ്ബൽ ആലമിന്
@saadiya3388
@saadiya3388 4 года назад
mashallah
Далее