Тёмный
No video :(

നല്ല നാടൻ ചിക്കൻ ഫ്രൈ ഉണ്ടക്കിയാലോ | Simple & Tasty Chicken Fry | Kerala Style Chicken Fry Recipe 

Village Cooking - Kerala
Подписаться 2,2 млн
Просмотров 448 тыс.
50% 1

CHICKEN FRY
Ingredients
Chicken :1 kg
Garlic : 7 or 8 petals
Ginger : 1 medium
Red Chilly : 6 or 7 nos
Coriander powder : 1 1/2 tbsp
Turmeric powder: 1 tsp
Gram Masala : 1 tsp
Black Pepper : 1 tbsp
Salt to taste
Method
First we wash and clean the chicken pieces, and place the
chicken in a bowl.
Make a paste of ginger ,garlic,black pepper and dry red chilli
,and transfer it into another bowl
Then we again make a paste of gram masala(cinnamon,fennel
seed,cardamom,clove,star anise)and coriander powder,
turmeric powder and transfer into to the masala bowl
In a blow, marinate the chicken pieces with all the above
masala ingredients and cover the bowl with a lid for a minimum
of 1 or 2 hours
Heat oil in a pan at for frying chicken at medium heat; fry the
chicken pieces in 6-8 minutes and then turn it around and
continue frying for another 7-8 minutes or until the chicken is
evenly browned and its crispier on the outside .
Remove from the fire and transfer it to a bowl.
Serve hot as side dish with steamed rice, or with chappathy &
enjoy!
ആവശ്യമുള്ള ചേരുവകള്‍
ചിക്കൻ - 1 കിലോ
വെളുത്തുള്ളി - 7 , 8
ഇഞ്ചി - 1
വറ്റൽമുളക് - 6 , 7
മല്ലിപൊടി - 1 1 / 2 tbsp
മഞ്ഞൾപൊടി - 1 tsp
ഗരം മസാല - 1 tsp
കുരുമുളക് - 1 tbsp
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണം ആക്കി ഒരു പാത്രത്തിൽ മാറ്റിവെയ്ക്കുക
ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , വറ്റൽമുളക് എന്നിവ അരച്ച എടുക്കുക
ഗരം മസാലയും ( ഏലക്ക , പീരുംജീരകം , കറുവപ്പട്ട എന്നിവ ) മഞ്ഞൾപൊടിയും അരച്ച എടുക്കുക
അരച്ച വെച്ച മസാലകൾ ചിക്കനിൽ നന്നായി തേച്ച പിടിപ്പിക്കുക
മസാല തേച്ച 1 , 2 മണിക്കൂർ മാറ്റിവെയ്ക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വറുത്ത എടുക്കുക
അങ്ങനെ തന്നെ ബാക്കി എല്ലാ ചിക്കനും വറുത്ത എടുക്കുക
അങ്ങനെ നമ്മുടെ നാടൻ രീതിയിൽ ചിക്കൻ ഫ്രൈ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@nivyamangalath5333
@nivyamangalath5333 4 года назад
Arachedukkunnath സൂപ്പർ. മിക്സി ഒക്കെ എന്ത്. മ്മടെ അമ്മിക്കല്ലാ ബെസ്റ്റ് 👌👌 പൊളിച്ചുട്ടാ
@kv.palanisamy8429
@kv.palanisamy8429 4 года назад
Hai
@anjusobyvarghese5081
@anjusobyvarghese5081 4 года назад
അതെ
@shibuspdrop7162
@shibuspdrop7162 3 года назад
T
@anjanaanju1445
@anjanaanju1445 3 года назад
Ingane arakkem venam😍
@alanalex2321
@alanalex2321 4 года назад
അമ്മച്ചി പെരുത്ത് ഇഷ്ട്ടം ❤❤❤😍😍😍😘😘😘
@rosintomy994
@rosintomy994 4 года назад
ഈ കാലത്തും ഇങ്ങനെ കല്ലിൽ അരച്ച് ഉണ്ടാക്കുന്ന അമ്മച്ചി സൂപ്പർ 😍😍😍
@nabeelmeeran
@nabeelmeeran 4 года назад
ഉഫ് പൊരിക്കുമ്പോളുള്ള ആ മണം ഇവിടെ കിട്ടുന്നുണ്ട് 👌😍😘😜
@Jkvision993
@Jkvision993 4 года назад
അടിപൊളി ചിക്കൻ fry.. നാടൻ മസാല എനിക്ക് ishtayitto
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
CHICKEN FRY Ingredients Chicken :1 kg Garlic : 7 or 8 petals Ginger : 1 medium Red Chilly : 6 or 7 nos Coriander powder : 1 1/2 tbsp Turmeric powder: 1 tsp Gram Masala : 1 tsp Black Pepper : 1 tbsp Salt to taste Method o First we wash and clean the chicken pieces, and place the chicken in a bowl. o Make a paste of ginger ,garlic,black pepper and dry red chilli ,and transfer it into another bowl o Then we again make a paste of gram masala(cinnamon,fennel seed,cardamom,clove,star anise)and coriander powder, turmeric powder and transfer into to the masala bowl o In a blow, marinate the chicken pieces with all the above masala ingredients and cover the bowl with a lid for a minimum of 1 or 2 hours o Heat oil in a pan at for frying chicken at medium heat; fry the chicken pieces in 6-8 minutes and then turn it around and continue frying for another 7-8 minutes or until the chicken is evenly browned and its crispier on the outside . o Remove from the fire and transfer it to a bowl. o Serve hot as side dish with steamed rice, or with chappathy & enjoy!
@vishnupa9885
@vishnupa9885 4 года назад
😋😋😋👌👌👌
@amalaakhilesh441
@amalaakhilesh441 4 года назад
Valare nannayi vrithiyode ellam cheyyunnu..aadhyamayi njan tik tok vazhiyanu video kandathu.. youtubil vannu pinne subscribe cheythu.Enikku ishttamayi veettil ullavarkkum..Ella updates um mudangathe kaanarundu..Enikku ettavum ishttapetta recipe pala pothi choru aanu...😊😊😊😊😊...God bless you ammame..Pazhaya thalamura kazhichu kondirunna foods ingane puthiya thalamuraykkum kai maarunnundallo valare santhosham. 😊😊😊😊😊😊😊😊
@nimamanu5547
@nimamanu5547 4 года назад
Gud u posting the method of preparation..Malayalam ariyathavark idh upakaaram avum👍😃😃
@Gurudeth
@Gurudeth 4 года назад
ചേട്ടാ നിങ്ങള ചാനലിൽ മാത്രം ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയില്ല എന്തുകൊണ്ട്
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
@@Gurudeth ബക്കറ്റ് ചിക്കൻ ഉണ്ടാക്കണോ🙄
@ajeshvelayudhan9682
@ajeshvelayudhan9682 4 года назад
അമ്മേ ഇത്രയും റിസ്ക് എടുത്തു ഒരു വീഡിയോ അതിനു ഒരു ഉമ്മ, 😍😍😍
@jithu7518
@jithu7518 4 года назад
ഇത് കണ്ടിട്ട് കൊതിയാവുന്നു
@AjithKumar-tw1bf
@AjithKumar-tw1bf 4 года назад
Chicken onnu varanju kodukkamayirunnu
@babusuganeya4333
@babusuganeya4333 4 года назад
It's very nice I am Tamil Nadu ur cooking very nice
@FusionWonders
@FusionWonders 4 года назад
ചിക്കൻ ഫ്രൈ യുടെ നറുമണം സീമകൾ താണ്ടി ഇവിടെ എത്തി 😍😍😍😍 നമ്മുടെ ചാനലിലും ഒരു നാടൻ കുമ്പിളിൽ പൊരിച്ച പോത്തിറച്ചി തയ്യാറായിട്ടുണ്ട്... എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു... 💐❤️❤️❤️
@ajith1752
@ajith1752 4 года назад
എന്തൊക്കെ പറഞ്ഞാലും ഇതിന്റെ ഒരു രുചി പറഞ്ഞറിയിക്കാൻ പറ്റില്ല... അമ്മേടെ കയ്യീന്ന് ഇതൊക്കെ കഴിക്കാനും വേണം ഒരു ഭാഗ്യം
@sujiselfie812
@sujiselfie812 4 года назад
Super amma .ammi kallu la arichu vaikkarathay oru thani taste than.yannakku romba pudikkum ongala onga cooking solla mudiyatha suvaiyin rani nenga.super amma💖💟💖💟💖💟💖
@sujiselfie812
@sujiselfie812 4 года назад
Thanku💖💟💖yeppa vay nan onga video kku fan Athu vum pothi chooru video than my first video onga video amma.antha iru video pothum nenga cooking queen than amma💖💟💟💖💟💖💟💖
@mytripworld2849
@mytripworld2849 4 года назад
കട്ട കലിപ്പിൽ ആണെലോ അമ്മ 😂😍😍😍😍😍
@rajeeshp7333
@rajeeshp7333 2 года назад
😂😂😂
@mrmobiles3451
@mrmobiles3451 Год назад
Voice elle
@nithinamurali.e4561
@nithinamurali.e4561 4 года назад
അമ്മാമേ ഒന്നു ചിരിക്ക് plsss🙄
@dazzlingview244
@dazzlingview244 4 года назад
അമ്മച്ചി ഹാപ്പിയ ന്യൂജൻ ചിരിയും തള്ളും ഇല്ലന്നേ ഉള്ളൂ.
@chippyanirudhan6538
@chippyanirudhan6538 4 года назад
@@dazzlingview244 Sathyam
@ggg-fs4je
@ggg-fs4je 4 года назад
മുടിയാതേ പെങ്ങളെ.
@swadin
@swadin 3 года назад
Chiri malsaramano😵
@devikag.8930
@devikag.8930 3 года назад
@@dazzlingview244 pnellah
@Gkm-
@Gkm- 4 года назад
ചിക്കൻ ഫ്രൈ കലക്കി
@vijayan1550
@vijayan1550 3 года назад
ഒച്ചയിൽ പറഞ്ഞല്ലോ അത് മതി സൂപ്പർ ആയിട്ടുണ്ട്
@DevapriyaMS
@DevapriyaMS 4 года назад
ടേസ്റ്റ് ചെയ്യുന്ന ചേട്ടനെ ഇന്ന് കണ്ടില്ലല്ലോ? സൂപ്പർ ആയിട്ടുണ്ട് അമ്മേ 😋😋😋
@sindhuj1904
@sindhuj1904 4 года назад
ഒന്നു ചിരി ക്ക് അമ്മേ. ചിക്കെൻ സൂപ്പർ
@rajithavs3152
@rajithavs3152 4 года назад
Adipoli Amma... 😋
@sreens8166
@sreens8166 4 года назад
ഇങ്ങനെ അമ്മിയിൽ എല്ലാം അരച്ചു എടുത്ത മസലയാണേൽ പൊളിക്കുമല്ലോ.
@jishagk
@jishagk 4 года назад
അമ്മേടെ കുക്കിംഗ്‌ വേറെ ലെവലാ.......
@ayshu_insta_vibe3041
@ayshu_insta_vibe3041 3 года назад
Nalla naden kari
@sanasaji7802
@sanasaji7802 4 года назад
സൂപ്പർ കണ്ട്ട്ട് കൊതിയാവുന്നു
@B2K1007
@B2K1007 2 года назад
Katta support ammaa
@RamyaRamya-gi4hp
@RamyaRamya-gi4hp 4 года назад
അമ്മ സുഖമാണോ. ചിക്കൻ സൂപ്പർ
@SuperLoveshore
@SuperLoveshore 4 года назад
അമ്മച്ചി അത് കഴിക്കാതെ തന്നെ അതിന്റെ രുചി ഉഫ് മനസിലാക്കാം അത് ഉണ്ടാക്കുന്ന രീതികൾ മിക്സി ഇല്ല ഗ്രൈൻഡർ ഇല്ല നോൺ സ്റ്റിക് പത്രങ്ങളില്ല 😘😘😘 അമ്മച്ചിയെ ഒന്നു കാണാൻ പറ്റുമോ
@_PLAYOFF
@_PLAYOFF 4 года назад
Kidu
@harithaprajith8708
@harithaprajith8708 4 года назад
SUPER 😍😍
@ambily4
@ambily4 4 года назад
Kothippikkalle Amma 😍 😍 😍
@kunjolneroth8332
@kunjolneroth8332 4 года назад
Ammayude place evdaa
@archanaash5708
@archanaash5708 4 года назад
അടിപൊളി
@geethaaravindan2693
@geethaaravindan2693 4 года назад
Super ayittundu amma
@habeebi4472
@habeebi4472 4 года назад
Wow......super.. 👌👌
@rhythmofmylifebyanu2773
@rhythmofmylifebyanu2773 4 года назад
അമ്മിന്മേൽ അരക്കുന്നത് കാണുമ്പോ ഓർമ വരുന്നത്, ചമ്മന്തി ആണ്..ചമ്മന്തി അമ്മീന്റെ മെലെന്ന് അരച്ചത് മാറ്റി , അമ്മീൽ ചോറ് ഇട്ട് തിന്നത് ..നൊസ്റ്റാൾജിയ.. അമ്മേന്റെ അടുത്ത് പോയിട്ട് വേണം ഇതേ പോലെ ഒരു വീഡിയോ ചെയ്യാൻ.
@aseemtvm4677
@aseemtvm4677 3 года назад
🤗☺️
@ammurijo9057
@ammurijo9057 4 года назад
Super😋
@prasannauthaman7764
@prasannauthaman7764 4 года назад
ഞാൻ വായിച്ചത് നാടൻ ചക്ക ഫ്രെെ എന്നാണ്, 🙆🙆കുറെ നാളായി അമ്മച്ചി ചക്ക കൊണ്ടുളള പരിപാടി ആണല്ലോ. ഇനി എപ്പോഴാണാവോ ഇതൊക്കെ കഴിക്കാൻ പററുന്നത്.😥😥
@gigisanthosh9522
@gigisanthosh9522 4 года назад
Aaha super amme
@jomayusa
@jomayusa 4 года назад
As always great recipes 💖 Delicious spice paste 👍👍👍
@venmathisomu102
@venmathisomu102 4 года назад
Ethu romba nalla eruku amma paarka vaazhthukal amma
@loveallintheworld
@loveallintheworld 4 года назад
Super 😊👍❤️
@sunithabinu5383
@sunithabinu5383 3 года назад
Nalla amma
@aswathiks9275
@aswathiks9275 3 года назад
Aa 🔪 super ann
@nithyaku655
@nithyaku655 3 года назад
Ammeda aa ammikkalile arakkal policutta onnum parayanilla superrrrr
@seenak5861
@seenak5861 4 года назад
Superb...
@lakshmiprajith6513
@lakshmiprajith6513 4 года назад
Ingredients and quantity undakumbol thanne clear ayi parayu. Description koduthathil ninnu video yil different ayi thonni.
@Role377
@Role377 4 года назад
Powli 😍
@sheejababy7898
@sheejababy7898 3 года назад
super recipeyanu keto
@sunithabinu5383
@sunithabinu5383 3 года назад
Super
@ciarajohny9930
@ciarajohny9930 4 года назад
Ammaa
@trendingsho
@trendingsho 4 года назад
Nice work
@jsj1758
@jsj1758 4 года назад
👍
@anitharajeev3873
@anitharajeev3873 3 года назад
Super😋😋
@miniaturemalayalam3321
@miniaturemalayalam3321 4 года назад
kuttisinta travelogue ishtamullavark kutty vlogby nonu ...support @L2Ns
@dhanya.s9280
@dhanya.s9280 3 года назад
Ethu try cheythavar aarenkilum undo? 🙄
@sudhivishnu9044
@sudhivishnu9044 4 года назад
Kothiyavunnu amme
@shajipaul312
@shajipaul312 2 года назад
Amme... super 💕💓💓
@geescorner543
@geescorner543 4 года назад
😋😋😋😋😋😋😋😋
@jobikg4164
@jobikg4164 3 года назад
Super BB....
@vishnuv4580
@vishnuv4580 4 года назад
Eee tallaude food adipowiiyaaa 👍🏼😋
@subarugc8subarugc897
@subarugc8subarugc897 4 года назад
Ammama super anuu. 🥰
@jayalakshmisoman4527
@jayalakshmisoman4527 4 года назад
Super 👍
@saranyavava7939
@saranyavava7939 4 года назад
Chicken curry puli kooduyal yenth cheyyannam ammae
@rethishkonni564
@rethishkonni564 4 года назад
Eduthu palleaaa kalayanam..🤔
@nanduappu8460
@nanduappu8460 4 года назад
Thani naadan shayli👌👌🥰🥰
@sheejababy9675
@sheejababy9675 3 года назад
very useful recipe nice
@sangeethns5429
@sangeethns5429 4 года назад
Bucket chicken undakkuo ammaaa.
@Noorahim2011
@Noorahim2011 4 года назад
Super 😋
@rithikrithik4993
@rithikrithik4993 4 года назад
Super Amma very very super
@hiphopsarusaru2709
@hiphopsarusaru2709 4 года назад
🤤🤤🤤🤤
@shimijcruz5299
@shimijcruz5299 3 года назад
Ee ammachiku full masilu piditham ...aaro nirbhanthichu cook chyan parayum bole
@pr_editz1289
@pr_editz1289 4 года назад
Oru raksheem elladaa😊😊😊😊😊
@cg6155
@cg6155 4 года назад
Mixi ilathathu konde anoo kallipu
@ranjinislifehut4243
@ranjinislifehut4243 4 года назад
Chicken fry😋😋😋😋 Superrrr
@shereenfarhana6814
@shereenfarhana6814 4 года назад
😋😋
@jaip8770
@jaip8770 4 года назад
Ammuchi super taste
@viswanathanpillai7277
@viswanathanpillai7277 2 года назад
Amma super your nife
@reshmaremeshremmu8579
@reshmaremeshremmu8579 4 года назад
Ithu kandittu vayil vellam vannavr like adikane
@akhilkrishna55
@akhilkrishna55 4 года назад
Super ammumma
@shafeekthottuvalli6488
@shafeekthottuvalli6488 4 года назад
Nice very nice 👌👌😊👌👌😊👌👌😊👌👌😊👌👌😊👌👌😊👌👌
@gayathriakhil5094
@gayathriakhil5094 4 года назад
Adipoli
@riyasaju6569
@riyasaju6569 3 года назад
Supper chicken fry😋😋
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Super God Bless You Amma😍🙏
@anjushaju7305
@anjushaju7305 3 года назад
Powli💞
@sunithabinu5383
@sunithabinu5383 3 года назад
Ellam nalla clean anu
@poonkuzhalic4675
@poonkuzhalic4675 2 года назад
Where to buy clay pots u used in cooking ?? Mam
@saurabhfrancis
@saurabhfrancis 2 месяца назад
🥰❤️
@shilpashilpa681
@shilpashilpa681 3 года назад
😋😋😋
@AnuSree-mv2td
@AnuSree-mv2td 3 года назад
Ammamme onn kanan entha cheyya ammammede kail knd undaakkunnath onn kazhikkana athin entha cheyyende
@manjuk7526
@manjuk7526 4 года назад
Good wow
@vidhyasoman1193
@vidhyasoman1193 4 года назад
Ingane pachayku ammiyil ittu araykumbo ammachiykonnum kai neerille?
@maneesh.s2140
@maneesh.s2140 4 года назад
Pavam amachiii.oru mixi undarune😢😢
@denveras9954
@denveras9954 4 года назад
മിക്സിക്കൊന്നും ഈ ഒരു ടേസ്റ്റ് കിട്ടില്ല്ടേ
@manikandan-dw5gh
@manikandan-dw5gh 4 года назад
Try sorakai dishes cheychi
@anithakrishna9650
@anithakrishna9650 4 года назад
I am andhra cooking super amma
@sasikalas6750
@sasikalas6750 4 года назад
Superayittundu .....
@rahulp472
@rahulp472 4 года назад
Superb
@karthilallitqamma9649
@karthilallitqamma9649 4 года назад
Amma adipoli ketto masala yenthekkaya itte onnu parayamo super
@sujeeshsuji7402
@sujeeshsuji7402 4 года назад
ഇഞ്ചി. വെളുത്തുള്ളി. വറ്റൽ മുളക്. മല്ലിപൊടി പാകത്തിന് ഉപ്പ്
@manjuk7526
@manjuk7526 4 года назад
Good
@shibukharj950
@shibukharj950 4 года назад
Wow super 😋😋😋😋😋
@the_dream.follower
@the_dream.follower 4 года назад
😍
@Ghajinisurya369
@Ghajinisurya369 4 года назад
Superrr
@oceanwaves6865
@oceanwaves6865 4 года назад
Very Nice,😋😋
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 566 тыс.
Tasty Chicken Fry | Kerala Style Chicken Fry Recipe
8:43
Egg Pepper Roast  | Spicy Egg Roast - Egg Recipe
11:55