Тёмный

നല്ല നാടൻ രീതിയിൽ ഉപ്പുമാവ് അടിപൊളി രുചി | Kerala Style Upma Recipe | Soft and Easy Rava Uppumavu 

Village Cooking - Kerala
Подписаться 2,2 млн
Просмотров 492 тыс.
50% 1

Ingredients
Semolina/ Rava - 1/2 kg.
Onion - 2 nos.
Carrot - 3 nos.
French Beans - 10 nos.
Ginger - 1 pc.
Green Chili - 3 nos.
Oil.
Salt.
Mustard.
Curry leaves.
Method
Chop onion, carrots, beans, ginger, and green chilies finely.
Heat oil in a pan, splutter mustard.
Saute in onion, carrot, beans, ginger, green chilies, and curry leaves.
Add 2 cups of water and bring it to boil. Season it with salt.
To the boiling mixture add semolina/ rava and mix well.
Cover and cook for 2 min.
Upma ready to serve.
ആവശ്യമായ ചേരുവകള്‍
സവോള -2
ക്യാരറ്റ് -2
ബീന്‍സ് -5
പച്ചമുളക് -ആവശ്യത്തിന്
ഇഞ്ചി -വലിയൊരു കഷ്ണം
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ
കടുക്
റവ
തയ്യാറാക്കുന്ന വിധം
1.സവോള ഒരു പത്രത്തില്‍ ചെറുതായി അരിഞ്ഞു വക്കുക.
2.മറ്റൊരു പാത്രത്തില്‍ ക്യാരറ്റും ബീന്‍സും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വെക്കുക.
3.ചട്ടിയില്‍ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്ക് സവോള ഇട്ട് വഴറ്റുക. ശേഷം അതിലേക്ക് അരിഞ്ഞു വച്ച ക്യാരറ്റും ബീന്‍സും പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു വഴറ്റി കറിവേപ്പിലയും ഇടുക. അതുകഴിഞ്ഞു ഉപ്പും വെള്ളവും ചേര്‍ക്കുക.
4.തിളച്ചു കഴിയുമ്പോള്‍ (3) റവ ചേര്‍ത്തിളക്കുക. വെള്ളം വറ്റുന്നിടം വരെ ഇളക്കി കൊടുക്കുക
സ്വാദിഷ്ടമായ നാടന്‍ ഉപ്പുമാവ് റെഡി
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 371   
@rudraaadv4847
@rudraaadv4847 4 года назад
The way she cuts vegetables... Loved
@plenty779
@plenty779 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tYeGMXiCxmk.html
@joaquinjosue8659
@joaquinjosue8659 3 года назад
Instablaster.
@subashcharuvil3490
@subashcharuvil3490 4 года назад
ആഹാ കിടു കട്ടിങ് പൊളി...ഞാൻ ആണേ ഇപ്പോ വിരല് മുറിച്ചു ചട്ടിയിൽ ഇട്ടേനെ
@sindhuarappattu1718
@sindhuarappattu1718 4 года назад
😂😂
@shilpab9477
@shilpab9477 4 года назад
Sathyam...
@simpledimplekitchen1737
@simpledimplekitchen1737 4 года назад
Sathyam
@JaY-uo8kc
@JaY-uo8kc 4 года назад
🤣🤣🤣🤣
@niranjananichu5367
@niranjananichu5367 4 года назад
അവരൊക്കെ ഒരു പാട് ചെയ്തു ശീലിച്ചതല്ലേ അതുകൊണ്ട് അങ്ങനെ എളുപ്പമായി ചെയ്യുന്നത്... നമ്മുടെ അമ്മമാരും അങ്ങനെ തന്നെയാ 🤗🤗🤗🤗
@santoshpillai6296
@santoshpillai6296 4 года назад
No chopping boards for cutting vegetables, I could recollect my Amma doing that. Hats off to her cooking style.
@yeskay4240
@yeskay4240 4 года назад
കട്ടിങ്ങ് ആരും സ്വയം പരീക്ഷിക്കരുത് വിരൽ പോകും 😂 അമച്ചി😍✌
@muhammedshibili8353
@muhammedshibili8353 2 года назад
😆😆
@sanjeevmenon5838
@sanjeevmenon5838 2 года назад
വാളെടുത്തവൻ വാളാൽ
@benhailsworldoftoysandart4020
@benhailsworldoftoysandart4020 4 года назад
That's how we generally do in Kerala, specially a generation of 90's and before. I do it not so old but love the way my grandmother taught me.
@badramohan6786
@badramohan6786 4 года назад
The knife and vegetable and onion cutting is indeed amazing!!
@plenty779
@plenty779 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tYeGMXiCxmk.html
@rambirthday8068
@rambirthday8068 4 года назад
Uvva! enikkum, adha nokkumbol kodhiyayi
@vijayalekshmis815
@vijayalekshmis815 Год назад
സൂപ്പർ ഉപ്പം മാവ്👍
@thekkepuramthekkepuram203
@thekkepuramthekkepuram203 3 года назад
അമ്മച്ചിയുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു ഉമ്മയെ ഓർമവന്നു എന്റെ ഉമ്മയെ 😔 ഈ പ്രായത്തിലും ഭക്ഷണം ഉണ്ടാകുന്ന വീഡിയോ ഒക്കെ ചെയ്യാൻ ഒരുമടിയും ഇല്ലാത്ത അമ്മച്ചിക്ക് ദീർഗായുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ
@malaswamy2154
@malaswamy2154 3 года назад
I don't even blink when I see u amma cutting vegetables.
@manojashakthi9545
@manojashakthi9545 4 года назад
Amma your cutting style is amazing ❤️
@rajendranjv2086
@rajendranjv2086 4 года назад
റവ വരുത്തിട്ടു ചെയ്യുവാണെങ്കിൽ നന്നായിരിക്കും...കുറച്ചു തേങ്ങാ പീര കൂടി ഇട്ടാൽ സംഭവം ടേസ്റ്റ് ആയിരിക്കും..ഈ അമ്മയുടെ കുക്കിങ്‌ കണ്ടിട്ട് അതേപോലെ ചെയ്യാറുണ്ട്👍👍❤️
@ammuammuviswan9108
@ammuammuviswan9108 4 года назад
Entho ammachi kannumbol um ariyunna style okae kannumbol entae ammummae orma varunnu. God bless you
@sabeedakanangotk7649
@sabeedakanangotk7649 4 года назад
കടുക് പൊട്ടിയ ശേഷം കുറച്ചു ഉഴുന്ന് പരിപ്പ് ഇട്ട് മൂപ്പിക്കുക. നല്ല രുചി ഉണ്ടാകും
@anaghalakshmilakshmi4128
@anaghalakshmilakshmi4128 4 года назад
👍😊
@mujeebmujeeb2277
@mujeebmujeeb2277 4 года назад
idu vellappam alla
@rushadraoof3287
@rushadraoof3287 4 года назад
അയ്യേ
@infinity-gs4mq
@infinity-gs4mq 4 года назад
Ya that's good
@anuprasad236
@anuprasad236 4 года назад
Sarita.
@r_e_d_r_o_s_er_e_d_r_o_s_e7870
@r_e_d_r_o_s_er_e_d_r_o_s_e7870 4 года назад
Njanum innu try cheyithu.....spr Breakfastinu nthundaakkum ennu vicharichirikkuvaayirunnu.....annittu uppumavu undakkunnathu youtubil search cheyithu nokki..... orupaad perude recipiyil ninnum ithaanu undakkan thonniyathu enikku.... simple and testing....😚
@jisssj1722
@jisssj1722 4 года назад
ഇതു കണ്ടിട്ട് കഴിഞ്ഞ ദിവസം ഞാനിങ്ങനെ ഒന്ന് അരിഞ്ഞുനോക്കീതാ.. പിന്നെ നോക്കീപ്പോ കൈയൊക്ക൭ വരഞ്ഞു വച്ചപോലുണ്ടാരുന്നു😁😄
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
😄😄😄😄
@athirasajin9934
@athirasajin9934 4 года назад
പാകത്തിന് തള്ള് 😁😁
@valsalav2516
@valsalav2516 4 года назад
🙆😀
@mayamadhavi1714
@mayamadhavi1714 4 года назад
😂😀
@rendeepradhakrishnan6506
@rendeepradhakrishnan6506 4 года назад
ഇച്ചിരി ഉപ്പും മുളകുപൊടിയും ഇട്ടുനോക്കരുന്നില്ലേ നല്ല രസാ
@harinarayanan6469
@harinarayanan6469 2 года назад
Ee ammayude cooking super
@vivekv1922
@vivekv1922 4 года назад
Amma...I wish I could taste this....the way you cut vegetables is a testament to the culinary expertise you possess
@successmantra4525
@successmantra4525 3 года назад
The way she cut the vegetables wow awesome 😍😍
@tsowmya2469
@tsowmya2469 Год назад
Wow wow wow completely satisfied with her cutting skills...wowwwwwwww wowwwwww
@nasreemc1754
@nasreemc1754 4 года назад
ഞാൻ ഉപ്പു മാവ് ഉണ്ടാകുമ്പോൾ കട്ടപിടിക്കും. ഇനി ഇത് ഒന്ന് try ചെയ്യണം
@alakapuri2554
@alakapuri2554 4 года назад
Cut cheyunnith കാണാൻ എന്താ ഒരു ഭംഗി.... 👌👌👌👌
@deepusodaran6936
@deepusodaran6936 3 года назад
Savala engana giri giri giri ennu speedil ariyunnath?
@sujithras2779
@sujithras2779 4 года назад
Upma adipoli.... vegetables cutting style is amazing 👍
@Davey1022
@Davey1022 4 года назад
Ramsey gordon Should see this cutting . It cannot match any of his chef skills
@skdutta1385
@skdutta1385 4 года назад
The Japanese and Chinese should learn from her how to chop vegetables without chopping board.yes amma traditional upma, deserve a subscription.
@maryscaria2726
@maryscaria2726 4 года назад
Very good...
@snair8448
@snair8448 2 года назад
Love that stove. I can smell the wood smell! That does impart a great flavor to the foods cooked that style!
@kingofking5809
@kingofking5809 4 года назад
Velichennayude koode ichiri neykoode undayirunnel nannayirunnu.taste super aayirikum😋pinne njangada natil uzhunnuparip koode idarund.ammaammayude food oke super aanu😍
@ferangizphase
@ferangizphase 4 года назад
Amazing vegetable chopping skill👌👌loved it❤️❤️
@rcp9058
@rcp9058 4 года назад
Hi punjabi like
@njaeelamgulati971
@njaeelamgulati971 4 года назад
O my god aunti ji aapke jaisi cutting koi kar hi nahi sakta wonderful god bless you birds sound was miissing in dis recoipe i like mitti ke bartan nd natural stove i love all dis envirn ment
@riyas7993
@riyas7993 4 года назад
Salt MangoTree ഉപ്പ് മാവ്
@nehakanojianehakanojia8523
@nehakanojianehakanojia8523 4 года назад
Pani aa gya mooh m amma you are grate women God bless you ammmaaaa
@shalirasheed1171
@shalirasheed1171 4 года назад
അമ്മച്ചിടെ cutting ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️
@augustinestellamaria5861
@augustinestellamaria5861 4 года назад
പണ്ട് സ്കൂൾ ഇൽ കിട്ടിയിരുന്ന ചോളപ്പൊടി ഉപ്പുമാവ്‌ ഉണ്ടാക്കി കാണിക്കാമോ please ?
@sheebak686
@sheebak686 4 года назад
njanum a recipe thedi nadakka
@teenablesson8872
@teenablesson8872 4 года назад
Annu schoolil pokunnath okke orthal enthu rasama alle.aa kaalam okke onnukoode kittiyirunnenghil ethra nallathayirunnu.amma tharunna pothichorinte taste ipozhum naavin thumbath onde.koottukarumothe kazhikunnathum padikkunnathum kalikkunnathum ellam aa divasanghal okke iniyum orikkalum thirichu kittatha nashtanghal mathram.
@anumahesh4648
@anumahesh4648 4 года назад
Nostu 😍😥
@airamehreen1465
@airamehreen1465 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-svs3ZUrAY2s.html
@airamehreen1465
@airamehreen1465 4 года назад
@@sheebak686 youtubil Kore recipes und athinte check cheyth noku
@sheelapadmam2266
@sheelapadmam2266 3 года назад
പഴയ അമ്മമാരൊക്കെ ഇതു പോലെ തന്നെ ആണ് 🙏🙏🙏
@sayalipawar1398
@sayalipawar1398 4 года назад
I saw your veggies cutting style omg I'm speechless.
@khairukhairu9855
@khairukhairu9855 4 года назад
അമ്മച്ചിയുടെ ഓരോ കുക്കിംഗ് സൂപ്പറാണ്
@achuubai8794
@achuubai8794 4 года назад
Kathik🔪 nalla murcha
@alwayswithaperson4737
@alwayswithaperson4737 4 года назад
വെള്ളത്തിന്റെ അളവ് വറ്റൽ മുളക് ഉഴുന്ന് പരിപ്പ് വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളി മല്ലിച്ചപ്പ്. ഇതൊക്കെ ആവുമ്പോൾ.... തോട്ടകൈ മുട്ടോളം നക്കും 😋
@kanakaramesh3566
@kanakaramesh3566 4 года назад
1teaspoon ghee also
@varkyvarkichan663
@varkyvarkichan663 4 года назад
Amma ur cutting skill amazing
@artacademy7763
@artacademy7763 4 года назад
വയനാട്ടിൽ മിക്കവാറും എല്ലാം വീട്ടിലും ഇങ്ങനെ തന്നെ ആണ് അരിയുന്നത് എന്റെ ചെറിയമ ഇങ്ങനെ ആണ് അരിയുന്നത് vert fast 💪💪
@jincyvibin2950
@jincyvibin2950 3 года назад
വയനാട്ടിൽ മാത്രമല്ലട. എല്ലായിടത്തും ഇങ്ങനെ അറിയും
@abubakermohammed4148
@abubakermohammed4148 2 года назад
അമ്മ നല്ല പാചകം, ചെയ്യും Super 👍
@krishnendhuchakra6358
@krishnendhuchakra6358 4 года назад
dammn . she chops like a machine
@keatsveena6957
@keatsveena6957 4 года назад
I love her cooking...Amma yude katta fan...
@lachulax8711
@lachulax8711 4 года назад
If u listen nature sounds, then your mobile having good speaker📱📱📱😍😍😍😍 god own country
@Gkm-
@Gkm- 4 года назад
Yes I love my s20
@linojoy5021
@linojoy5021 4 года назад
Dha way u cutting vegetable and the sound 👌👌.❤ u amma
@sreelekhapillai1842
@sreelekhapillai1842 4 года назад
Recipe is almost same as what i do but the way she cuts vegetable is intresting and tbat too without using a fingercap even. Instead of beans i use boiled greenpeas.
@muneerbrothers9812
@muneerbrothers9812 4 года назад
Cuting super.
@shaikaashkar8179
@shaikaashkar8179 4 года назад
കാണുമ്പോൾ തന്നെ കൊതിയാകുന്നു
@pangolinsdreem689
@pangolinsdreem689 4 года назад
ഷെഫിനെ ആവശ്യം ഉണ്ടോ
@mujeebmujeeb2277
@mujeebmujeeb2277 4 года назад
idu thinnadethanne super anannu ariyam, thanks chechi, AlhamduLillah
@radhikababu927
@radhikababu927 4 года назад
Super പിച്ചാത്തി
@seethangoli3098
@seethangoli3098 4 года назад
Wow....what a amazing cutting styl
@devikadevu4489
@devikadevu4489 4 года назад
Cutting style amazing 🤗🤗
@jksallinone301
@jksallinone301 4 года назад
സൂപ്പർ
@manuanagha3394
@manuanagha3394 4 года назад
അടിപൊളി ഉപ്പുമാവ്
@kirtikirthi9580
@kirtikirthi9580 4 года назад
Vegetable style like Rajini unique style 😎
@themyrasaraswat1992
@themyrasaraswat1992 3 года назад
Kiya onion chop kiya h v nice
@ansadbadarudeen3291
@ansadbadarudeen3291 4 года назад
Amma chirich kanarilla.nalla gouravam.foodokke super.pls smile
@jinsalves
@jinsalves 4 года назад
She looks like village monalisa. Something that can't be expressed or explained. Loved the cutting style. Pandevideyokkeyo kandu marannath pole.
@raniericlewis2223
@raniericlewis2223 4 года назад
Very healthy. I add red chillies broken and channa dal in oil. It enhances the flavour. Today i have joined this channel.
@swathigopinathan491
@swathigopinathan491 4 года назад
അമ്മ ഇഷ്ട്ടം ❤️
@plenty779
@plenty779 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tYeGMXiCxmk.html
@afsijohnson499
@afsijohnson499 4 года назад
Wonderful vegetable cutting style
@aswathyvishnu9235
@aswathyvishnu9235 4 года назад
Super kinfe amma
@abdullahbasheer5661
@abdullahbasheer5661 4 года назад
Nanaayitund ellavibavaghalum
@vidhyasudarsanan6741
@vidhyasudarsanan6741 Год назад
അടിപൊളി
@jishilajishila1419
@jishilajishila1419 3 года назад
Ammachi....😘😘😘😘😘
@yogavijiyogaviji6452
@yogavijiyogaviji6452 4 года назад
Aunty how did you learn this cutting? Who did teach? excellent my God. You are so great.
@aishujo4418
@aishujo4418 4 года назад
viralurayillathe ariyunnathu kandittu ente kaimurinjapole thonni mathralla mithamaya vakkil othukkiyulla sadharankkarilum sadhranyilulla arkkum orumadiyumillathe cheyyan pattunna ezey cooking
@rishanama9321
@rishanama9321 4 года назад
Knife skill 👍
@hemalatha-sn4db
@hemalatha-sn4db 3 года назад
I love her vegetable cutting style. Superb
@rafeekmohammed2449
@rafeekmohammed2449 4 года назад
അമ്മച്ചി തകർത്തു നോക്കാതെ തന്നെ പറയാം നല്ല രുചിയായിരിക്കും
@shobhas8167
@shobhas8167 4 года назад
Love u Amma😘
@elifthazlim
@elifthazlim 3 года назад
Best. Upma. I. Made. 😍😍😍 Thanks so much
@sasikalar3087
@sasikalar3087 4 года назад
Ammayude ariyunna skill apaaram
@AshokKumarSingh-tn1lf
@AshokKumarSingh-tn1lf 4 года назад
Super and amazing cutting style ... Never seen as such... Great amma ....
@nasirmedappil2134
@nasirmedappil2134 4 года назад
Ammachinte kathi nalla murchaya
@niyala1656
@niyala1656 4 года назад
Amma onn pathukke koth kandit pedi aaavunnu
@chandrikachandrann
@chandrikachandrann 2 года назад
🤔ഹൊ 👍
@naveenkumar-cp6yz
@naveenkumar-cp6yz 3 года назад
Very nice
@veeramanipalani8626
@veeramanipalani8626 2 года назад
2.42 cooking starts
@sandrasidharthan706
@sandrasidharthan706 4 года назад
Kaanan thanne nalla rasand
@jyotimore1001
@jyotimore1001 4 года назад
Amma what a practice to chop vegis...without chopping pad..great
@ordinary..1
@ordinary..1 3 года назад
Amazing vegetables cutting skill..
@vishnavsr2980
@vishnavsr2980 3 года назад
I liked your cutting style amma
@rameshrb7895
@rameshrb7895 4 года назад
Ammachi uppumavu super.
@harishg.s7643
@harishg.s7643 2 года назад
Super
@Anuks9048
@Anuks9048 4 года назад
Nice
@simpleruchi8559
@simpleruchi8559 4 года назад
really nice, looks yummy
@lathalathakrishnan9602
@lathalathakrishnan9602 4 года назад
എന്തു ചെയ്യുന്നു എത്ര ചേർക്കുന്നു എന്നൊക്കെ പറഞ്ഞ് ചെയ്യുക. റെവ വരക്കേണ്ടേ ?
@routinedesignerfree3301
@routinedesignerfree3301 4 года назад
Ee vlog kurach vethyastham aanu..
@VishnuTVenu
@VishnuTVenu 4 года назад
This is not for beginners...it's advanced cooking. Kindly respect her.
@anums8360
@anums8360 3 года назад
Ee Amma eppozhum quantity kooduthal aanu undakkunne....nammude avashyathunu adjust cheythu eduthekk
@manjutp9075
@manjutp9075 4 года назад
അമ്മ അടിപൊളി പറയാതെ വയ്യ 🙏🙏♥️♥️♥️👌👌😋😋😋
@laxmikesharwani8993
@laxmikesharwani8993 3 года назад
Fantastic wonderful cutting skill
@sajnaa8645
@sajnaa8645 4 года назад
Rava adyam onnu just varutheduthal taste koodum😋
@m2bmusicdanceflows5
@m2bmusicdanceflows5 4 года назад
Ath already varuthathanu.. kuttam kandathanayi varum
@varghesechacko5514
@varghesechacko5514 4 года назад
Ippol roasted reva ishtampole kittanund
@Gkm-
@Gkm- 4 года назад
Wow salt mango tree
@suryajaya816
@suryajaya816 4 года назад
Goooood......superrr
@GazeebAliPangMLP
@GazeebAliPangMLP 4 года назад
My favorite 😍
@balvantkulkarni2112
@balvantkulkarni2112 4 года назад
Nice Recipe..
@MahaLakshmi-qu6ve
@MahaLakshmi-qu6ve 4 года назад
Your cutting style super
@ammu9292
@ammu9292 3 года назад
Super amma super uppuma
@simipy960
@simipy960 3 года назад
Ammachi super
@subhashmathew9621
@subhashmathew9621 4 года назад
Love you so much very good 🌷🌷🌷
@faizytrack2960
@faizytrack2960 4 года назад
Try cheyyatte
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44