Тёмный

നല്ല മഴ വരുന്നുണ്ട് തണുത്ത കാറ്റും, ഞാൻ ഒറ്റയ്ക്ക് ഉറങ്ങണോ | MULLAPOO - Malayalam Short Film 2020 

Movie Snippets
Подписаться 229 тыс.
Просмотров 2,4 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@aswanthc1255
@aswanthc1255 3 года назад
ഈ ഷോർട് ഫിലിമിനെ ഇത്രെയും മനോഹരമാക്കിയത് background music ആണ്...Good work
@bijuc2864
@bijuc2864 3 года назад
Yes
@tojint77
@tojint77 3 года назад
1 വർഷം കഴിഞ്ഞാണ് RU-vid recommend ചെയ്തത്.. വൈകി വന്ന വസന്തം പോലെ.. ഇഷ്ടപ്പെട്ടു..🤩🤩 BGM അതിനെ മനോഹരമാക്കി..😊
@onebyone874
@onebyone874 4 года назад
"പലരും ചൂടികളഞ പൂവാണെങ്കിലും ഇന്നും അവൾക്ക് പ്രണയത്തിന്റെ വാസനയുണ്ട്. കാമം തേടിയലഞവർക്ക് തിരിച്ചറിയാനാകില്ല അവളുടെ സുഗന്ധം ശരിരത്തിലല്ലെന്ന്. അത് മനസ്സിനാണെന്ന് ഇനിയുള്ള കാലം മുഴുവൻ എനിക്കുവേണ്ടിമാത്രം സുഗന്ധം പരത്തുന്ന ഒരു മുല്ലപ്പൂവാണിവൾ." ഒരു രക്ഷയും ഇല്ലാ.. Nice feel നല്ല ലൈഫ് ഉള്ള അഭിനയം. ഭാസ്കർ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്......
@chandrachand3557
@chandrachand3557 3 года назад
Sathym..
@MrSriram00007
@MrSriram00007 3 года назад
ഒറ്റയ്ക്കു കളിക്യാൻ കിട്ടിയതിനു ഇത്രയും dialogue വേണോ 🤣😁
@kalapurakkalmedia3818
@kalapurakkalmedia3818 2 года назад
"പലരും ചുടി കളഞ്ഞ പൂവ് ആണെങ്കിലും ഇന്ന് അവൾക്ക് പ്രണയത്തിന്റെ വാസനയാണ് "നല്ല അർത്ഥം ഉള്ള വാക്ക് . പിന്നെ എടുത്ത് പറയേണ്ടത് ഇതിലെ BGM ആണ് .നല്ല ഫീലിൽആണ് BGMകൊണ്ട് പോയിരിക്കുന്നത്. പിന്നെരണ്ടു പേരും നന്നായി അഭിനയിച്ചുട്ടുണ്ട്. "സംവിധാനം " ഒന്നും പറയാൻ ഇല്ല.😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰 ഇതിന്റെഅണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ...🥰🥰🥰🥰😘😘😘😘 ഇനിയം ഇത് പോലെ ഉള്ള മുല്ലപ്പുവ് വിരിയട്ടേ..... ആശംസകൾ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kalapurakkalmedia3818
@kalapurakkalmedia3818 2 года назад
♥️
@kalapurakkalmedia3818
@kalapurakkalmedia3818 2 года назад
🥰
@praveenkulathingal6141
@praveenkulathingal6141 4 года назад
ഇന്നത്തെ കലത്ത് കേൾക്കാൻ സാധിക്കാത്ത പശ്ചാത്തല സംഗീതം.. ഈ ഷോർട്ട് ഫിലീം വിജയിച്ചതിന്റെ വലിയ കാരണം അതല്ലേ.. God bless you
@rahulsurya8238
@rahulsurya8238 4 года назад
100/100% ee comment undo annu nokuvarunnu👌👌👌🍫
@praveenkulathingal6141
@praveenkulathingal6141 4 года назад
@@rahulsurya8238 👍
@gokulm.g2363
@gokulm.g2363 4 года назад
super baground score
@bhaskararavind1912
@bhaskararavind1912 3 года назад
♥️♥️♥️♥️♥️♥️
@kishorkrishnankutty9974
@kishorkrishnankutty9974 3 года назад
Yes. Super BGM❤️❤️
@krishhhh8877
@krishhhh8877 3 года назад
കാണാൻ വൈകിപ്പോയി. ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പിന്നെ മൊത്തത്തിൽ ഉള്ള ആ ഒരു ആമ്പിയൻസും എല്ലാം കൂടി ആയപ്പോ വല്ലാത്തൊരു feel. കണ്ണ് നിറഞ്ഞു പോകുന്നു. യഥാർത്ഥ സ്നേഹം മനസിലാണ് വേണ്ടത് ശരീരത്തിൽ അല്ല. 👌👌👌👌
@flashlightweb123
@flashlightweb123 4 года назад
പലരും ചൂടികളഞ പൂവാണെങ്കിലും ഇന്നും അവൾക്ക് പ്രണയത്തിന്റെ വാസനയുണ്ട് കാമം തേടിയലഞവർക്ക് തിരിച്ചറിയാനാകില്ല അവളുടെ സുഗന്ധം ശരിരത്തിലല്ലെന്ന് അത് മനസ്സിനാണെന്ന് ഇനിയുള്ള കാലം മുഴുവൻ എനിക്കുവേണ്ടിമാത്രം സുഗന്ധം പരത്തുന്ന ഒരു മുല്ലപ്പൂവാണിവൾ
@parvatinair7007
@parvatinair7007 3 года назад
🥺❤️
@flashlightweb123
@flashlightweb123 3 года назад
@@parvatinair7007 👍
@Soloshowww
@Soloshowww 3 года назад
👍🏻
@ananthuyuva6832
@ananthuyuva6832 3 года назад
Aliya
@flashlightweb123
@flashlightweb123 3 года назад
@@ananthuyuva6832 alioooo💚
@itz_me_rrk
@itz_me_rrk 3 года назад
തോന്നലുകൾ ആണ് പ്രശ്നം ഒന്നും തോന്നാതെ ഇരുന്നാൽ പ്രശ്നം കഴിഞ്ഞില്ലേ...❤️❤️👍🏻👍🏻 Heart touching words ❤️
@chandrachand3557
@chandrachand3557 3 года назад
Atha.. Enkm istapetta vari
@Rinsav17
@Rinsav17 3 года назад
🤜🤛
@nishaddevadas6416
@nishaddevadas6416 4 года назад
മനോഹരം. ഒരു നിമിഷത്തേക്ക് പദ്മരാജനെയും ജയകൃഷ്ണനെയും, ക്ലരയെയും ഓർമവന്നു 😍😍😍
@vysakhvp1997
@vysakhvp1997 3 года назад
👍👍👍
@nammalelalettanmfc7530
@nammalelalettanmfc7530 3 года назад
👌💯
@srithasree4573
@srithasree4573 3 года назад
Really
@JP-bd6tb
@JP-bd6tb 3 года назад
എനിക്കും അങ്ങനെ തന്നെ
@paru1248
@paru1248 3 года назад
Correct 💯
@vivekkannan7509
@vivekkannan7509 3 года назад
ഇത് കണ്ടു കഴിഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു ഈ കഥയും ഇതിലെ സംഗീതവും എന്തൊക്കെയോ പറയാതെ പറയുന്നു 💞💞💞
@nadashamadan6368
@nadashamadan6368 4 года назад
നായികയെ വല്ലാണ്ട് അങ്ങ് ഇഷ്ട്ടായി.. ചേച്ചിക് നല്ല ഭാവിയുണ്ട് 💯
@ashirchennickal7415
@ashirchennickal7415 3 года назад
Yes you are right
@ajayhari7738
@ajayhari7738 3 года назад
🥰🥰
@riyaskunjumon2235
@riyaskunjumon2235 3 года назад
Yes
@suniks2629
@suniks2629 3 года назад
👌👌🥰
@vivekjyothy8237
@vivekjyothy8237 3 года назад
സത്യം
@nagavalli2255
@nagavalli2255 3 года назад
The heart touching words.... " നമ്മടെ പാവാടയുടെ അടിയിൽ യന്ത്രം ഒന്നുവല്ലല്ലോ " Njan entha ee kanane 1k oo🙄🙄 Thank you everyone ❤ ( 2k pettanu avane 😝)
@nenediting3743
@nenediting3743 3 года назад
Anne polii ayeennee
@soccer4745
@soccer4745 3 года назад
😶
@computerlab8696
@computerlab8696 3 года назад
ആ വാക് അത് കൊണ്ടു
@sereenajoseph7567
@sereenajoseph7567 3 года назад
Poli
@josephjohnshino_3499
@josephjohnshino_3499 3 года назад
@TheVaisakhvijayan
@TheVaisakhvijayan 4 года назад
ആ രാത്രിയിലെ മഴ മുല്ലപ്പൂവിനെ കുളിരണിയിക്കുന്ന കാഴ്ച്ച മനസ്സിനെ ഏറെ സന്തോഷിപ്പിച്ചു . നല്ല സംഗീതം . നല്ല കാഴ്ച്ചപ്പാട് . എല്ലാ ഭാവുകങ്ങളും .
@vishnugurudev7071
@vishnugurudev7071 2 года назад
Yes❤🥰🥰🥰🥰🥰❤
@shaants4176
@shaants4176 3 года назад
ഞാൻ ഒറ്റക്കുറങ്ങണോ കണ്ടാണ് വന്നത്. ടിക് ടോക്കിൽ ഉണ്ടായിരുന്നു ഇതിൽ കേട്ടപ്പോൾ നല്ല ഫീൽ. കൊള്ളാം. നടിക്ക് ഭാവിയുണ്ട്
@ratheeshyesodharan8133
@ratheeshyesodharan8133 3 года назад
മേക്കിങ് ഉം മ്യൂസിക് ഉം ആക്ടിങ് ഉം ചെറുതായി ഒന്ന് പാളിയാൽ പോലും വികലമാക്കപെടുവാൻ ചാൻസ് ഉണ്ടായിരുന്ന ഒരു സ്റ്റോറി വളരെ ഹൃദ്യമായി ചെയ്തു. Congrats for the crew 👍.
@eKERALAtourism
@eKERALAtourism 2 года назад
അടിപൊളി ആയിട്ടുണ്ട് ഇങ്ങനെയുള്ള സ്ത്രീകൾ നമ്മളെ നാട്ടിൽ ഒരുപാട് ഉണ്ട് സാഹചര്യങ്ങൾ ആണ് അവരെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കുന്നത് എനിക്ക് എന്നും അവരോട് ബഹുമാനം മാത്രമാണ് തോന്നിയിട്ടുള്ളത് എന്നാൽ ഇന്നുവരെ ഞാൻ ഒരു വേശ്യയുടെ അടുത്ത് പോയിട്ടില്ല കഴിയുമെങ്കിൽ നല്ലവരായ കുറച്ച് യുവാക്കൾ ഇങ്ങനെയുള്ള സ്ത്രീകൾക്ക് ഒരു ജീവിതം കൊടുത്ത് അവരെ ഈ നരകത്തിൽ നിന്നും രക്ഷിക്കണം എന്നാണ് എൻറെ അഭിപ്രായം
@sarathjournal9679
@sarathjournal9679 4 года назад
100/100 marks ഒന്നും പറയാനില്ല സ്‌ക്രീനിന്റെ മുന്നിലും പുറകിലുമായി work ചെയ്ത എല്ലാ കൂട്ടുകാർക്കും അഭനന്ദനങ്ങൾ
@sidhiqrdh3555
@sidhiqrdh3555 4 года назад
✌👏👏👏❤
@shebinayoosafali1795
@shebinayoosafali1795 3 года назад
സൂപ്പർ... സൂപ്പർ.. ♥️♥️ ഞാൻ ഇന്നാണ് കാണുന്നത്.. amazing.. പെണ്ണിന്റെ മനസിനെ അറിയാൻ കഴിവുള്ളവൻ ആണ് പുരുഷൻ.. അതാണ് ആൺകുട്ടി.. ❤️ ശരീരതെ സ്നേഹിക്കാതെ പെണ്ണിനെ അറിയുന്നവൻ ആൺകുട്ടി..... ♥️♥️
@Uppuofficial
@Uppuofficial 4 года назад
വളരെ മനോഹരം...നല്ല direction ...അഭിനയം അതിലും മനോഹരം...മുല്ലപ്പൂവിൻറെ സുഗന്ധം നന്നായി പരക്കട്ടെ
@nagavalli2255
@nagavalli2255 3 года назад
രണ്ടു നല്ല മനുഷ്യർ തമ്മിലുള്ള കണ്ടുമുട്ടൽ ഏറെ വൈകി ആയിരിക്കും 🥰
@bhageessoundmedia1337
@bhageessoundmedia1337 3 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@journeytowisdom1409
@journeytowisdom1409 3 года назад
Exactly
@Blackman341
@Blackman341 3 года назад
Sathyam😓
@sabus5900
@sabus5900 3 года назад
Kandumuttilla
@amalb2520
@amalb2520 3 года назад
😊😊 chirippikkallea
@prajeeshkottakkal3187
@prajeeshkottakkal3187 4 года назад
കണ്ടിരിക്കാൻ സുഖമുള്ള അഭിനയം .കൃത്യമായ തിരക്കഥ,മികച്ച സംഭാഷണം വ്യക്തവും മികവുറ്റതുമായ ഡംബ്ബിങ്ങ്. ഷോട്ട് ഫിലീമിൽ എല്ലാം നന്നായാലും ഡംബ്ബിംങ്ങ് മോശമാകാറാണ് പതിവ് പക്ഷെ ഇത് നീതി പുലർത്തി. ഒരുപാട് പറഞ്ഞ, കണ്ട പ്രമേയമാണെങ്കിലും ഏറെ ഹൃദ്യമായി അനുഭവിക്കപ്പെട്ടു. നസീറും പ്രേമയും സുഖമായി ജീവിക്കട്ടെ. മുല്ലപ്പൂവിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും സ്നേഹാശംസകൾ...💞
@bhaskararavind1912
@bhaskararavind1912 4 года назад
Thanku prajeesh eatta❤
@kishorbabu3468
@kishorbabu3468 4 года назад
Thanks 💜
@dinidini8186
@dinidini8186 3 года назад
ഒരു കാര്യം പറയാൻ മറന്നുപോയി , ഒന്നുമല്ല ! ഇതിലെ അഭിനേതാ ക്കൾക്ക് , നല്ല കഴിവുണ്ട് , നല്ല ഭാവാ ഭിനയം .
@harikumarbhattathirikalloo1809
@harikumarbhattathirikalloo1809 4 года назад
എല്ലാം കൊണ്ടും I Love you Moollappu മുല്ലപ്പൂ.... 100 % ആസ്വദിച്ചു ഇതില്ലൂടെ മുല്ലപ്പൂ ഗന്ധം..... പ്രേമയുടെ സംഭാക്ഷണം 13 മിനിട്ടിൽ വല്ലാതെ കൊണ്ടു.... സൂപ്പർ!!!
@dnk4409
@dnk4409 3 года назад
സാഹചര്യം ആണ് മനുഷ്യനെ ഓരോ വേഷo കെട്ടിക്കുന്നത്.... ഒരു പെണ്ണിനെ മനസിലാക്കാൻ പറ്റുന്നവൻ ആണ് യഥാർത്ഥ ആണ് സ്ത്രീ എന്നാൽ ശരീരം മാത്രം അല്ല എന്ന് തിരിച്ചു അറിയൂ 🙏❤
@renjumr2847
@renjumr2847 2 года назад
Sathyam
@shamlamusthafa9617
@shamlamusthafa9617 2 года назад
Correct 💯
@fasilxsight
@fasilxsight 4 года назад
ഈ മുല്ലപ്പൂവിനു ഗന്ധരാജനെയ്ക്കാളും സുഗന്ധം ഉണ്ടല്ലോ.... മനോഹരമായ ഷോർട്ഫിലിം... അണിയറ പ്രവർത്തകർ എല്ലാവരും ഒത്തു ചേർന്ന് നട്ടു നനച്ചെടുത്ത ഒരു നല്ല മുല്ലപ്പൂ... സംഭാഷണങ്ങളിലെ സാദാരണത്വം ഈ മുല്ലപ്പൂവിന്റെ സുഗന്ധം തീർത്തും ഊഷ്മളമാക്കുന്നു... very informative,logical,entertained 23 minute 10 secs💐💐💐
@anjanageorge7363
@anjanageorge7363 3 года назад
13:40 നമ്മുടെ പാവാടയുടെ അടിയില് യന്ത്രം ഒന്നുമല്ലല്ലോ........ പെണ്ണുങ്ങളുടെ ഉടലളവുകൾ കാണുമ്പോൾ ആണത്തത്തിനു കനം വെക്കുന്ന ഓരോ സദാചാര ചെറ്റകളും മനസിലാക്കേണ്ട ഒരു സത്യം...... good film ❤️❤️❤️ #LOVEFROMKOTTAYAM ❣️❣️❣️❣️
@akhinaalex3922
@akhinaalex3922 4 года назад
മുല്ലപ്പൂവിന്റ വാസന പോലെ അതി അതിമനോഹരം. ബാബു ഏട്ടനും പിന്നെ ആ കുട്ടിയും മനസ്സിൽ വല്ലാതെ സ്പർശിച്ചു . പിന്നെ ആ മ്യൂസിക് ഒരു രക്ഷയും ഇല്ല. ഈ ഷോർട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@bhaskararavind1912
@bhaskararavind1912 4 года назад
@bhaskararavind1912
@bhaskararavind1912 4 года назад
❤❤❤❤❤❤
@rajeevkk1277
@rajeevkk1277 3 года назад
ഇപ്പം നമ്മുടെ സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ്. അതിലുപരി ഇ ഒരു short filim എത്ര കണ്ടാലും മതിവരുന്നില്ല. ഇനിയും ഇതുപോലെ നല്ല short filimkal കാണാൻ ഇടവരട്ടെ 🥰
@bibinkp4788
@bibinkp4788 4 года назад
Whoa....മുല്ലപ്പൂവിന്റെ സുഗന്ധം പോലെ രസമുള്ള short film. ഒത്തിരി ഇഷ്ട്ടായി
@sarathraju3140
@sarathraju3140 3 года назад
ഇത്രയും നല്ല short flim താമസിച്ചു കണ്ടതിൽ ഖേദികുന്നു
@riyapappachan1830
@riyapappachan1830 3 года назад
Athrakkum best aanoooo
@shahinlalj.l1035
@shahinlalj.l1035 3 года назад
Kandukalayam
@freefirearmy9356
@freefirearmy9356 3 года назад
🤣🤣🤣
@shafeekpk3169
@shafeekpk3169 2 года назад
Yes 👍
@thunderbirds62
@thunderbirds62 2 года назад
Sathyam
@vibindaspvs1355
@vibindaspvs1355 4 года назад
Director ഇൗ കഥ എഴുതിയ ആൾ അഭിനയിച്ച ആളുകൾ എല്ലാവർക്കും അഭിനന്ദനം...സൂപ്പർ
@s_uuf_iii_
@s_uuf_iii_ 3 года назад
Last few lines👌superb "പലരും ചൂടിക്കളഞ്ഞ പൂവാണെങ്കിലും ഇന്നും അവൾക് പ്രണയത്തിന്റെ വാസനയുണ്ട്...... മുല്ലപൂ ആനവൾ "🔥
@sarathperingode
@sarathperingode 3 года назад
😇
@akhiljy
@akhiljy 4 года назад
ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ ഫീൽ. പശ്ചാത്തല സംഗീതം ഇത്രയും ആകർഷകമായി തോന്നുന്നത് അപൂർവം ആണ് ഓരോന്നിനും ഓരോ പാട്ട് വീതം കിട്ടും. മികച്ച കാസ്റ്റിംഗ്. മികച്ച സബ്ജെക്ട്. ലൈറ്റിംഗ് അടക്കം എല്ലാം ഒന്നിനൊന്നു മികച്ചത്. Thank you @Akhina chechi for suggesting this wonderful short film
@manjushamanju2018
@manjushamanju2018 11 месяцев назад
"പലരും ചൂടി കളഞ്ഞ പൂവാണെങ്കിലും ഇന്നും അവൾക് പ്രണയത്തിന്റെ വാസനയാണ് കാമം തേടി അണഞ്ഞവർക്ക് മനസിലാവില്ല അവളുടെ സുഗന്ധം ശരീരത്തിൽ അല്ല മനസ്സിൽ ആണെന്ന് "വല്ലാത്തൊരു ഫീൽ ഉള്ള വാക്കുകൾ ഒരുപാട് ഇഷ്ടം ആയി ഷോർട് ഫിലിം മ്യൂസിക് ക്ലാരയെയും ജയകൃഷ്ണനെയും പദ്മരാജൻ സാറിനെയും ഓർമ്മ വന്നു സൂപ്പർ ഒരുപാട് തവണ കണ്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sarathperingode
@sarathperingode 3 месяца назад
🥰❣️
@deviponni3632
@deviponni3632 4 года назад
മുല്ല പൂവിനു എന്നും പ്രണയത്തിന്റെ സുഗന്ധമാണ്.വശ്യ പ്രണയത്തിന്റെ ഗന്ധമാണ് ഓരോ പൂവിലും..മുടി ചുരുളിൽ നീ ഒളിപ്പിച്ച പ്രണയ ഗന്ധം നിന്റെ കണ്ണുകളിൽ എനിക്ക് കാണാൻ സാധിക്കണം..ആർദ്രത നിറയുന്ന പശ്ചാത്തലവും..കുളിർമ ഏകുന്ന വികാര ഭാവങ്ങളും....ഈ പ്രണയ പുഷ്പ ഗന്ധം എന്നും നിലനിൽക്കട്ടെ....നന്ദി
@archanaginesh7162
@archanaginesh7162 3 года назад
പെണ്ണിനെ ഹൃദയം കൊണ്ട് തോട്ടറിയാൻ ചിലർക്കേ പറ്റൂ❤
@9611146195
@9611146195 3 года назад
Angane ulla aann pillar und. But innathe penkuttikalkk avare venda
@saneeshamolshaji1901
@saneeshamolshaji1901 3 года назад
പെണ്ണിനെ തിരിച്ചറിയാൻ നല്ലൊരു ഹൃദയം ഉണ്ടായിരിക്കണം ❤️❤️🤗
@parvathyppp8977
@parvathyppp8977 3 года назад
Sathyama brother
@rajaneesh_vk8161
@rajaneesh_vk8161 3 года назад
@@9611146195 sathyam
@sabus5900
@sabus5900 3 года назад
Mangatholi
@saleshmdsaleshmd1957
@saleshmdsaleshmd1957 4 года назад
👍, ഇത്‌ ജീവന്റെ തുടിപ്പ് ഉള്ള മനോഹരമായ ഒരു റിയൽ കഥയാണ്...
@abinjoseph4392
@abinjoseph4392 4 года назад
Yes u r righit, her going too a gdlife
@binoykmidhila9820
@binoykmidhila9820 3 года назад
BGM ഒരു രക്ഷയും ഇല്ല❤️❤️❤️..പ്രത്യേകിച്ച് നസീർ പ്രേമയുടെ തോളിൽ കൈവക്കുന്ന സീനിൽ❤️❤️ അതിൻ്റെ change ❤️❤️. suuuuuuuuuper . ending adipoli❤️❤️..love u all❤️❤️❤️...
@amaljames5287
@amaljames5287 4 года назад
എവിടെയോ എന്തോ ഒരു ഇതു കൂടുതൽ തോന്നി ഇതു മുഴുവൻ കണ്ടപ്പോൾ.... സംഗീതവും അതിനെ നന്നായിട്ടു സപ്പോർട് ചെയ്തു.... എല്ലാം നന്നായിരിക്കുന്നു...... എല്ലാവിധ ആശംസകളും ❤️
@syamjithsyam8314
@syamjithsyam8314 3 года назад
കാണും തോറും കഴിയരുതെ എന്ന ഒരു തോന്നൽ 🥰. ഒരുപാട് വഴുകി പോയി ഈ ഷോർട് ഫിലിം കാണുവാൻ ❤
@alwinvk
@alwinvk 4 года назад
POLiii.... where is മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനീകരം ? ശീലം ആയോണ്ടാ ... 🤩
@sasidharantvsasidharantv8931
@sasidharantvsasidharantv8931 3 года назад
നല്ല ജോഡിയും നല്ല പ്രമേയം കാണാൻ നല്ല സുഖം ഹൃദയത്തിൽ തട്ടും ആരായാലും താങ്ക്സ്
@Kalamandalamtheerdha
@Kalamandalamtheerdha 3 года назад
Wow onnum പറയാൻ ഇല്ല 💕 story 💕direction 💕 acting 💕moreover music 💕എല്ലാം ഒന്നിന് ഒന്ന് മെച്ചം.... 💕🥰Late ആയിട്ട് ആണെങ്കിലും കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ട ഷോർട്ട് ഫിലിം 💕 especially acting 💕music 💕 direction
@mrappooss
@mrappooss 4 года назад
മുല്ലപ്പൂവിനെക്കാളേറെ സുഗന്ധം പശ്ചാത്തല സംഗീതത്തിലുടനീളം കിട്ടി...വളരെ വൈകിപ്പോയി നിങ്ങളെ കണ്ടെത്താൻ....എല്ലാവിധ ഭാവുകങ്ങളും സുഹൃത്തുക്കളെ
@nikhildas5189
@nikhildas5189 2 года назад
ഞാൻ ഇതുവരെ കണ്ട നല്ലസിനിമയിൽ ഒരു സിനിമ ഇത്ആയിരിക്കും പ്രകൃതിയുടെ മനോഹാരിതയും മനുഷ്യമനസ്സിലെ ഇഷ്ടത്തെയും ഇത്ര മനോഹരമായി ആവിഷ്കരിച്ച ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലവർക്കും അഭിനന്ദനങ്ങൾ
@neethusobins7189
@neethusobins7189 4 года назад
Comment nokki video kannunnvar ivide vannu like cheythu pokko
@nikhilkunjunni7743
@nikhilkunjunni7743 3 года назад
😂
@sreenivasan9434
@sreenivasan9434 2 года назад
ഇല്ലെങ്കിൽ?
@muhammedkhais6337
@muhammedkhais6337 3 года назад
ചില വസന്തങ്ങൾ വരാൻ താമസിക്കും എന്നാൽ ആ വസന്തം വന്ന് കഴിഞ്ഞാൽ .....ജീവിതം പ്രതീഷിക്കുന്നതിലും അപ്പുറം ആയിരിക്കും ....😿
@വിദ്യാപീഠംവിരൽത്തുമ്പിൽ
മുല്ലപ്പൂവാടിയാലും........ സുഗന്ധം പരത്തുന്നു..... എന്നോർമ്മിപ്പിക്കുന്ന.... മനോഹരമായ കഥാപശ്ചാത്തലം....... മുന്നോട്ടുള്ള പ്രയാണത്തിന് ഒത്തിരി ആശംസകൾ
@ambadichathanpara8431
@ambadichathanpara8431 3 года назад
എന്തായാലും എനിക്ക് ഈ ഷോര്‍ട്ട് ഫിലിം കണ്ടിട്ട് ഒരു കാര്യം മനസ്സിലായി.... അവനും അവളും അടിച്ചുകൊണ്ട് ഇരുന്നത് Honey bee അല്ല... ഹണീ ബീ യുടെ കളര്‍ അതല്ല.... അവര്‍ കുടിച്ചത് കട്ടന്‍ ചായയാണ്....
@bijoshbiju1543
@bijoshbiju1543 3 года назад
😂🔥
@Rahulraj-kz5xq
@Rahulraj-kz5xq 3 года назад
2peg adichit nayikak oru changeum illa
@nidhinkannampadam8539
@nidhinkannampadam8539 3 года назад
ഇജ്ജാതി
@Samah_kb
@Samah_kb 3 года назад
ശെരിയാ അത് കുടിച്ചിട്ടും കിക്ക് പോലും ഉണ്ടായില്ല
@zanuuzworld4495
@zanuuzworld4495 3 года назад
അമ്പട അമ്പാടി.... 😂😂😂
@thelimadresscleaners7414
@thelimadresscleaners7414 4 года назад
അയ്യപ്പനും ദീപ്തിയെക്കാൾ മികച്ചതാക്കി അലക്സിന്റെ മാലാഖ എടുത്തു.... ഇത് അതുക്കും മേലെ..... 😍🙏🙏🙏.... Kishor&Rinu chetta polich... 💥💥💥😘..... waiting for next.... 💝
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
Thank u broi
@historicalfactsdzz273
@historicalfactsdzz273 3 года назад
നന്നായിട്ടുണ്ട് വല്ലാത്തരു ഫീൽ രണ്ടാളും നന്നായി അഭിനയിച്ചു ജയകൃഷ്ണനെയും ക്ലാരയെയും ഓർമ്മ വന്നു ❤️
@meenakshimeenus3451
@meenakshimeenus3451 3 года назад
🤔
@sulfikarali61
@sulfikarali61 4 года назад
പലരും കാണാതെ പോകുന്നൊരു മനോഹരമായ പ്രണയം കാണിച്ചു തന്നതിന് നന്ദി . എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ❤
@sreejithm6596
@sreejithm6596 3 года назад
നായികെനെ കണ്ടാൽ ഒരു ടീച്ചർ ആണ് എന്നേ പറയു🥰 ചേച്ചി പൊളി
@sudevpalanad
@sudevpalanad 4 года назад
നല്ല ഒരു ഷോർട്ട് ഫിലിം.. മനസ്സിൽ എന്നെന്നും നിലനിൽക്കും.... 😍 ഭാസ്ക്കർ ഒറ്റപ്പാലം... പ്രിയ. 😍😍
@bhaskararavind1912
@bhaskararavind1912 4 года назад
❤❤❤❤
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
Thank u broi 😍
@shibuchef
@shibuchef 2 года назад
മനസ്സിൽ തൊട്ട് കടന്നു പോകുന്നു.. രണ്ടു പേരും.. മനോഹരം താങ്ക്സ് ടീം 💞💕💕
@vichustheworld734
@vichustheworld734 4 года назад
സൂപ്പർ അഭിനയമാണ് പ്രിയയും ഭാസ്കറും കാഴ്ച വെച്ചത് അഭിനന്ദനങ്ങൾ
@Adhizz-b9m
@Adhizz-b9m Год назад
പലരും ചുടികളഞ പൂവ് ആണെങ്കിലും ഇ൬് അവൾക്ക് പ്രണയത്തിന്റെ വാസനയാണ്......♥ കാമം തേടി അലഞ്ഞവർക്ക് തിരിച്ചറിയാൻ അവില്ല അവളുടെ സുഗന്ധ൦ ശരീരത്തിൽ അല്ല അത് മനസിലാണെ൬്. എ൬ിയുളള കാലം മുഴുവ൯ എനിക്കുവേണ്ടി മാത്രം സുഗന്ധ൦ പരത്തുന്ന ഒരു മുല്ലപൂവാണിവൾ! Aww nailed it 💎
@sarathperingode
@sarathperingode 3 месяца назад
🥰❣️
@Adhizz-b9m
@Adhizz-b9m 3 месяца назад
@@sarathperingode ❤️
@sarathperingode
@sarathperingode 3 месяца назад
@@Adhizz-b9m rare ആയി കിട്ടുന്ന appreciation 😊😇
@eaglemediaver1.o611
@eaglemediaver1.o611 4 года назад
വളരെ നന്നായി ചെയ്തു സിറ്റുവേഷന് യോജിച്ച ബാക്ക്ഗ്രൗണ്ട് സ്കോർ, ക്യാമറയും നന്നായി... ബട്ട്‌ ക്ലോസ് ഷോർട് എല്ലാം ഒരേ ആംഗിൾന് പകരം ആംഗിൾ മാറ്റിയും ചെയ്യാമായിരുന്നു... എന്തായാലും കാസ്റ്റിംഗ് പൊളിച്ചു.. രണ്ട് പെരും ഒന്നിനൊന്നു മെച്ചം.... ഡിസൈൻ എല്ലാം... cngrts മുല്ലപ്പൂ crews All the very best... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bhaskararavind1912
@bhaskararavind1912 4 года назад
@achuz1995
@achuz1995 3 года назад
എനിക്ക് വേണ്ടി മാത്രം സുഗന്ധം പരത്തുന്ന മുല്ലപ്പൂ ആണിവൾ ഇനി......... അങ്ങനെ ഇന്ന് ഇത്ര പേർക്കു പറയുവാൻ സാധിക്കും.... നല്ല concept, songs super feeel
@pishonjohnson5008
@pishonjohnson5008 3 года назад
Pavadeda അടിയിൽ യന്ത്രം ഒന്നും അല്ലലോ.. hooo super. മനുഷ്യത്വം എന്താണ് എന്ന് ചിന്തിപ്പിക്കുന്നു....
@manukrishna3176
@manukrishna3176 2 года назад
നടന്നു അവൾ അവന്റെ ജീവിതത്തിലേക്ക്, ഇനി ഈ സുഗന്ധം അവനു മാത്രം സ്വന്തം. Thanku for this shortfilm 😍😍😍😍😍😍😍
@shyamu20
@shyamu20 4 года назад
Beautiful work. പെണ്ണിന്റെ ശരീരത്തിനെക്കാൾ സുഗന്ധം അവളുടെ മനസ്സിനാണ്. Rinu and kishore.. well done. Casting was superb. നസീറും പ്രേമയും കലക്കി. All the best for the entire team for your future venture. എല്ലാവരും ഒന്നിനൊന്നു മെച്ചം
@bhaskararavind1912
@bhaskararavind1912 4 года назад
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
Thank u broi 😍
@kishorbabu3468
@kishorbabu3468 4 года назад
Thanks 💜
@abhiabhilash1525
@abhiabhilash1525 3 года назад
കരി പുരണ്ട ഇന്നലെകളെ വെറും മിനിറ്റുകൾ കൊണ്ട് മായ്ച്ചു കളയാൻ ഈ കഥയ്ക്കു കഴിഞ്ഞു.. കൂടുതലായി ഒന്നും പറയാനില്ല.. ആശംസകൾ 💞💞💞
@anjucjoy5337
@anjucjoy5337 4 года назад
മുല്ലപ്പൂ വിരിഞ്ഞ ഭംഗിയുള്ള ഒരു മനോഹരമായ ആവിഷ്കാരം Nice one.... 😍
@bhaskararavind1912
@bhaskararavind1912 4 года назад
@santhohkumar42
@santhohkumar42 4 года назад
​@@bhaskararavind1912​Waiting for you in Big Screen..all the best..Bhai..
@akhilavani4234
@akhilavani4234 3 года назад
❤️
@statusoli-1
@statusoli-1 3 года назад
എന്തുകൊണ്ട് ഞാൻ ഇത് കാണാൻ ഇത്രേം വൈകി 😍😍😍😍
@AyaansKitchen
@AyaansKitchen 4 года назад
അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് ഹൃദയത്തിൽ സ്പർശിച്ചു. വളരെ നല്ല കഥ അതു അതിലും നന്നായി അഭിനയിച്ചു കാണിച്ചു. 😍
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
😍
@anoo001
@anoo001 3 года назад
ഒരു നേർത്ത വരയിലൂടെ പോകുന്നത് പോലെ തോന്നി അങ്ങോടു ഇങ്ങോട് മാറിയാൽ ആ മൂഡ് മാറും സൂപ്പർ. നല്ല ഡിറെക്ടഷൻ നല്ല അഭിനേതാക്കൾ നിരാശ ഉള്ള നായകൻ എല്ലാത്തിനോടും വൈരാഗ്യം ഉള്ള റൊമാന്റിക് നായികാ സൂപ്പർ
@rosemary9739
@rosemary9739 3 года назад
കുറച്ചു നാളായി suggestion ലിസ്റ്റ്ലും വന്നു കിടക്കുന്ന short ഫിലിം..... ഇപ്പോൾ ഉറക്കം വരാതെ കിടക്കുന്ന രാത്രിയിൽ കാണാൻ സാധിച്ചത്☺️. മഴയും ആ പശ്ചാത്തലസംഗീതവും കൂടെ ആയപ്പോൾ വേറെ ഒരു അനുപൂതി തന്നെ സമ്മാനിച്ചു ❤️. തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും പോലെ ആവുമെന്നും വിചാരിച്ചു കണ്ടു തുടങ്ങിയതാണ് പക്ഷേ മികച്ച ഒരു happy endingil തന്നെ വന്നവസാനിച്ചു....
@davidanand3070
@davidanand3070 3 года назад
Same 🙂
@sumijaanu7819
@sumijaanu7819 2 года назад
പെണ്ണിന്റ മനസ്സ് തൊട്ടറിഞ്ഞ oru ആൺമനസ്സ്....heart touching.....
@anooprknair1987
@anooprknair1987 2 года назад
13:23 വല്ലാത്ത ഒരു നോവ് സമ്മാനിക്കുന്നുണ്ട് ആ വാക്കുകൾ.. എത്രയോ പാവം പെൺകുട്ടികളുടെ അവസ്ഥ. മടുത്തു നിർത്തി പോകണം എന്ന് കരുതും എങ്കിലും സാഹചര്യം അവരെ ആ ചങ്ങലയിൽ തന്നെ തളച്ചിടും.. ഭയാനകമായ അവസ്ഥ.. 🥺😓😓😓
@Alby_Judes_vlogs
@Alby_Judes_vlogs 3 года назад
അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോർട്ട് ഫിലിം അതിഭാവുകത്വം ഒന്നുമില്ലാതെ റിയൽ ലൈഫ് വളരെ തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്നു മരുഭൂമി പോലെ വരണ്ട് കിടന്ന അവരുടെ മനസ്സിലേക്ക് പുതുമഴ പെയ്ത പോലെയായി അവരുടെ കണ്ടുമുട്ടൽ ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇതുപോലുള്ള മികച്ച സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് ആശംസകൾ
@benhurdubai1
@benhurdubai1 4 года назад
കിഷോർ and Team. ഒരായിരം അഭിനന്ദനങ്ങൾ... 😍😍👌👌ഇനിയും പ്രതീക്ഷിക്കുന്നു... "!
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
Thank u broi 😍
@vishnugurudev7071
@vishnugurudev7071 2 года назад
അതെ നല്ല സിനിമ 🥰🥰🥰🥰🥰
@ajmal5356
@ajmal5356 3 года назад
2021 il കാണുന്നവർ ഉണ്ടോയ്
@riswanrisu4256
@riswanrisu4256 3 года назад
M
@poombatta7981
@poombatta7981 3 года назад
Illa
@ajmal5356
@ajmal5356 3 года назад
@@poombatta7981 ayyo thamasha thamasha😂😂😂🤣😂😂........Mari nikk avidnnu😏
@poombatta7981
@poombatta7981 3 года назад
@@ajmal5356 pattoolla..
@devasurya5594
@devasurya5594 3 года назад
Ella videosilum kaana ee comment🥴
@lijinr9102
@lijinr9102 4 года назад
Nice film, eth oru film ayirunnel ennu agrahichu poyi kandit!!! Both actors superbb ,, especially prema❤️(priya👍)
@ranjith56850
@ranjith56850 3 года назад
നൂറിൽ നൂറു മാർക്ക് ഈ ഷോർട് ഫിലിമിന് ഞാൻ തരുന്നു 22മിനുട്ട് ആണെങ്കിലും എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.......😍
@sharonthebackpacker2599
@sharonthebackpacker2599 4 года назад
അതി ഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ വളരെ മനോഹരമായി subject present ചെയ്തു.... love it❤️❤️
@anjanapaliyath787
@anjanapaliyath787 3 года назад
നായകനെ കണ്ടപ്പോൾ പഴയ വേണു നാഗവള്ളി യെ പോലെ തോന്നി.
@vinodjoseph343
@vinodjoseph343 3 года назад
You Are Correct
@sbq1136
@sbq1136 4 года назад
Female ഡബ്ബിങ് അറു ബോർ. (Food കഴിക്കുന്ന നേരം സെന്റി ഡയലോഗിൽ )ആവശ്യമുള്ളടുത്തും ഇല്ലാത്തിടത്തും ഹും, മ്., ഹ് തുടങ്ങിയ സൗണ്ടുകൾ. സ്റ്റോറി പൊളിയാണ്👌
@zanuuzworld4495
@zanuuzworld4495 3 года назад
ഹാ അതെ അത് എനിക്കും ഇഷ്ടപ്പെട്ടില്ല..
@jerinjohntech6708
@jerinjohntech6708 2 года назад
ഈ ഒരൊറ്റ ഷോർട് ഫിലിം കണ്ടതോടു കൂടി ഞാൻ നിങ്ങളുടെ ചാനലിന്റെ പ്രേക്ഷകൻ ആയി ചിന്തിപ്പിക്കുന്ന കോൺടെന്റ് നല്ല ഉയർച്ചകൾ ഉണ്ടാകട്ടെ
@anijhajosh128
@anijhajosh128 4 года назад
ഭാവിയുള്ള നടി. ✌️😍
@anakhpashok1196
@anakhpashok1196 3 года назад
സത്യം
@sasiak4127
@sasiak4127 3 года назад
@@anakhpashok1196 സൂപ്പർ
@vishnugurudev7071
@vishnugurudev7071 2 года назад
മനു സുന്ദറിന്റെ വിശുദ്ധ വേശ്യ അതുപോലെ തന്നെ കിഷോർ ബാബു & റിനു രാധാകൃഷ്ണന്റെ മുല്ലപ്പൂ രണ്ടും ഞാൻ കണ്ടു.. എന്തൊരു നല്ല മികവാണ് സിനിനയക്കു. ഈ ഷോർട് ഫിലിം ആണേൽ ഒർജിനൽ പോലെ തന്നെ ബിജിഎം ആണേൽ നർമ്മത്തിനും സാഹചര്യത്തിനും അനുസരിച്ചു ഒരേ പൊളി അതും പഴയ കാലത്തെ പോലെ തന്നെ .. ഗുഡ് വർക്ക്‌ 🙏🙏🙏🙏🙏ടീമിന് നല്ല ഷോർട് ഫിലിമുകൾ ഇനിയും ഇറക്കണം 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤☮️☮️☮️☮️☮️☮️🥰🥰🥰🥰
@KrishnaRaj-ot2qd
@KrishnaRaj-ot2qd 4 года назад
Script, direction, acting, bgm, light, .... No words... hats of you team
@jumailathu1236
@jumailathu1236 18 дней назад
സൂപ്പ൪,,,,എനിക്കൊരുപാടിഷ്ടമായി ,,,താങ്ക്സ് സോ മച്ച് """$$"💪💯
@thusharasandeep1046
@thusharasandeep1046 3 года назад
മനോഹരമായ ഹ്രസ്വ ചിത്രം.... മുല്ല പൂവിന്റ് ഗന്ദം .. മഴ... മനസിന് കുളിരു പകർന്ന ഗാനം...
@aneeshov3541
@aneeshov3541 3 года назад
ഇങ്ങണ കരയിപ്പിക്കരുത് എന്നെ ഇന്നത്തെ മൂഡ് പേയി പകുതി വരെ കണ്ടപ്പോഴുള്ള comment ആണിത് മുഴുവനും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
@raufkk8617
@raufkk8617 3 года назад
നായകൻ പഴയ വേണുനാഗവള്ളിയെ ഓർമപ്പെടുത്തി 😌
@sabus5900
@sabus5900 3 года назад
Correct
@aswathyashokan9585
@aswathyashokan9585 3 года назад
ലാസ്റ്റ് കൈയ് പിടിച്ചു നടന്നിരുന്നെങ്കിൽ ഒന്നൂടി ഫീൽ കിട്ടിയേനെ.സൂപ്പർ work❤
@vedharatheesh2574
@vedharatheesh2574 4 года назад
ഭാസ്കർജി പൊളിച്ചു...👌👌👌 മുല്ലപ്പൂ അതി മനോഹരം👌 💝💝💝💝💝💝💝💝💝💝💝💝💝
@bhaskararavind1912
@bhaskararavind1912 4 года назад
❤thanku
@റഫീസ്വേൾഡ്
@റഫീസ്വേൾഡ് 3 года назад
മുല്ലപ്പൂക്കളോടുള്ള അഗാധമായ പ്രണയം കൊണ്ടാണ് ഈ ഷോർട്ട് ഫിലിം കണ്ടു തുടങ്ങിയത്.. നഷ്ടമായില്ല ❤️ ഹൃദയസ്പർശിയായ കഥ
@yaswanthasok4475
@yaswanthasok4475 4 года назад
വർണിക്കാൻ വാക്കുകളില്ല. മുല്ലപ്പൂവിന്റെ വാസനയിൽ അലിഞ്ഞു പോയി 😍💓
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
Thank u broi 😍
@arjunjemzz995
@arjunjemzz995 3 года назад
Nte mwole pwoli wrk.... Bgm raksha ella, Prema ayi act chytha Chechy pwoli acting, Naseer caracter Pwoli.....nxt wrk predeesikkunnu
@ashrafpalliparamba9936
@ashrafpalliparamba9936 4 года назад
വാ പോവാം എങ്ങോട്ട് ജീവിതത്തിലേക്ക് എന്ന് പറയും എന്ന് തോന്നി ഫിലിം 👌🏼 no words
@amaldas1739
@amaldas1739 3 года назад
Nammude pavadayude adiyil yendhram onm allallo......best dialogue in the screenplay 🔥🔥
@sabareeshmaratt641
@sabareeshmaratt641 4 года назад
മുല്ലപ്പൂ എന്ന പേരിനെ പോലെ തന്നെ മനോഹരം.....
@JP-bd6tb
@JP-bd6tb 3 года назад
ഒട്ടും ഓവറാകാതെയുള്ള അഭിനയചാരുത... ഒഴുക്കുള്ള സംഭാഷണ ശൈലി... അസാധ്യമായ സംവിധാന മികവ്.. നല്ല പശ്ചാത്തല സംഗീതം... കിടിലൻ എഡിറ്റിംഗ്... സുപ്പർ കാമറ വർക്ക്.. ശരിക്കും രണ്ടു പേരും പൊളിച്ചു...
@vichustheworld734
@vichustheworld734 4 года назад
എനിക്കു ഈ ഷോർട് ഫിലിം വീണ്ടും കാണാൻതോനി എനിക്കു സങ്കടം സഹിക്കാൻ പറ്റുന്നില്ല എന്തെല്ലാം പ്രേതീക്ഷ യോടെ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കുന്നു മനുഷ്യത്വ ഇല്ലാത്തജീവികൾ പെതീക്ഷകൾ എല്ലാം ചവിട്ടിമവതിക്കും ഇതു കണ്ടിട്ടെങ്കിലും മനുഷ്യൻ നന്നാകട്ടെ
@rinuradhakrishnan7151
@rinuradhakrishnan7151 4 года назад
😍 😍
@abhijithmohn461
@abhijithmohn461 4 года назад
Ethu kandalum nannakatha orupadu erachi thinikal und siss
@santhoshjanardhanan6661
@santhoshjanardhanan6661 3 года назад
സംഭാഷണം കൊണ്ട് കേൾവിയെ വിസ്മയിപ്പിക്കുന്നു
@visakhbabu898
@visakhbabu898 4 года назад
ഒത്തിരി ഇഷ്ട്ടപ്പെട്ടു മറ്റൊന്നും പറയാൻ വാക്കുകളില്ല .realy love it 👍❤
@KevinDiaz-yd4de
@KevinDiaz-yd4de 2 года назад
വളരെ മികച്ച ഒരു ഷോർട് ഫിലിം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു👏👏
@praveenapanachiyil337
@praveenapanachiyil337 4 года назад
എവിടെയൊക്കെയോ നൊമ്പരമായ് മുല്ലപ്പൂ...... 💓💓💓💓
@vishnugurudev7071
@vishnugurudev7071 2 года назад
കിഷോർ ബാബു & റിനു രാധാകൃഷ്ണൻ.. നിങ്ങടെ കൂട്ടായ്മയിൽ ഇനിയും സിനിമ ഇറക്കണം.. ഇപ്പോഴത്തെ ഈ സിനിമ തന്നെ വളരെ മികവ് ഉള്ളതാണ് നല്ലൊരു ഭംഗി ഉണ്ട് എല്ലാത്തിനും... അഭിനന്ദനങ്ങൾ ഇനിയും ഒട്ടേറെ പ്രതീഷിക്കുന്നു
Далее
DIY Pump Solutions
00:18
Просмотров 1,8 млн
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Pranayathinde moonamkannu - Malayalam Short Film 2023
23:51
പ്രേമലേഖനം  | Malayalam short film
23:40