Тёмный

നല്ല വരാൽ കണ്ടാൽ തീരാവുന്ന നോയമ്പേ കത്തോലിക്കർക്കുള്ളൂ... - Mar Thomas Tharayil 

Bethlehem TV
Подписаться 424 тыс.
Просмотров 71 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@thresiammasebastian9472
@thresiammasebastian9472 Год назад
പിതാവിന്റെ talk കേൾക്കുമ്പോൾ ദൈവത്തോടു കുടുതൽ അടുക്കാനുള പ്രചോദനം കൂടുന്നു. 🙏🙏🙏
@sinibabu854
@sinibabu854 Год назад
വരാൻ കണ്ടാലും നോമ്പു മുറിയാത്ത ആത്മായ ജനം ഉണ്ട് അച്ചാ
@jinsjoseph5713
@jinsjoseph5713 Год назад
ഞാൻ കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ്. ഹോസ്റ്റലിൽ നിൽക്കുന്നു. പക്ഷെ ഇറച്ചി, മീൻ, മുട്ട, ചായ, മധുരം ഇവയ്ക്ക് നോമ്പ് എടുത്തിട്ടുണ്ട്. നല്ല ബുദ്ധിമുട്ട് ആണ് ഇവിടെ പച്ചക്കറി മാത്രം കഴിച്ചു മുൻപോട്ട് പോകാൻ. വീട്ടിൽ ആണെങ്കിൽ എളുപ്പമാണ്. എന്നാലും ഈശോയോടും മാതാവിനോടുമുള്ള സ്നേഹത്തെപ്രതി നോമ്പിൽ നിലനിന്നു പോകുന്നു...
@sujathomas4213
@sujathomas4213 Год назад
God Bless you 🙏
@messengersofdivinemercy
@messengersofdivinemercy Год назад
God Bless you Saho 🕊️🕊️🕊️
@vincentph5145
@vincentph5145 Год назад
God bless you
@rajugeorge5455
@rajugeorge5455 Год назад
May God bless you always
@jobyjamesporuthurporuthur227
സഹോദരാ ദൈവം തന്ന ആരോഗ്യം നൻമ യ്ക്കയി ഉപയോഗിക്കുന്നുണ്ടെങ്കിലും അത് eettavum നല്ലത്, ആ ആരോഗ്യം നശിപ്പിക്കുന്ന രീതിയിൽ ഒന്നും ചെയ്യരുത് സഭ അത് ആഗ്രഹിക്കുന്നില്ല,ഞാൻ ഒരു capuchin വൈദികനും കൂടിയാണ്
@nohamgeorge3118
@nohamgeorge3118 Год назад
പിതാവേ അങ്ങയുടെ ഓരോ വീഡിയോയും ഞങ്ങൾ കാത്തിരുന്നു കേൾക്കുന്നു. 🙏🙏🙏🙏🙏
@mercythomas8257
@mercythomas8257 Год назад
പിതാവിന്റെ ഈ നല്ല സന്ദേശം ഒത്തിരി ഉപകാരപ്പെടും🙏🙏. എന്നാലും എത്ര നോയമ്പ് എടുത്താലും മറ്റുള്ളവരുടെ മനസിനെ മുറിപ്പെടുത്തുന്ന വാക്കുകൾ കൊണ്ട് കൊല്ലാതിരിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കാം 😭😭😭👏👏👏👏
@Jomolm849
@Jomolm849 Год назад
നോമ്പു എടുക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നത് എന്റെ ഭർത്താവാണ് .... I love my Jesus and I love my husband 🙏🌹🔥
@ABHI-qp4yx
@ABHI-qp4yx Год назад
ക്യൂട്ടീ ഗുഡ് വുമൺ 🥰
@mikhaelprayergorup8344
@mikhaelprayergorup8344 Год назад
ദൈവത്തെ മനസിൽ കുടിയിരുത്തിയ വർ നല്ലവരാൽ കണ്ടാലും കണ്ണ് മഞ്ഞളിക്കില്ല ഞാൻ 10-ാം ക്ലാസിൽ പഠിക്കുന്നു. എന്റെ അമ്മ ചിക്കൻ എന്റെ പാത്രത്തിൽ വച്ചിട്ട് പോലും ഞാൻ കഴിച്ചില്ല. എന്റെ ഈ ശോക്ക് ഞാൻ തെറ്റ് ചെയ്താൽ വേദനിക്കും .....
@heraldks1057
@heraldks1057 Год назад
Kollam keep it up
@mercythomas8257
@mercythomas8257 Год назад
മോനെ ഈശോ അനുഗ്രഹിക്കട്ടെ. 🥰🥰🙏🙏🙏
@CreativeIdeas339
@CreativeIdeas339 9 месяцев назад
Very good!
@profullab5290
@profullab5290 Год назад
I am a Hindu against conversion acts of some CHURCH GROUPS. But the mind blowing advice of REV FATHER is exemplary. I am inspired by your talk father .I also have history of breaking my VRISCHIKAM VRATA ON MANDALAM PERIOD . Expecting more good advice from REV FATHER. PRANAMS GURU
@josephvellikara6339
@josephvellikara6339 Год назад
For your information, you can address him as 'Respected Bishop' instead of Rev. Father.
@profullab5290
@profullab5290 Год назад
@@josephvellikara6339 Thanks. I am not a believer of CHRISTAINITY and so I can address him with respect as I like. CHAPTER CLOSED.
@Surya-bz2mw
@Surya-bz2mw Год назад
All.....Hindu kuttan enganee ividee ethi
@profullab5290
@profullab5290 Год назад
@@Surya-bz2mw Hindu is there before your adopted "forefathers "came to INDIA .
@jijocabraham1206
@jijocabraham1206 Год назад
@@Surya-bz2mw Please behave yourself. Do learn some basic netiquette, or atleast some basic human qualities 🙏
@thresiammamani8473
@thresiammamani8473 Год назад
God bless you abundantly
@rubysajan8040
@rubysajan8040 Год назад
Amen🙏🏻
@gracysunnymadathil611
@gracysunnymadathil611 Год назад
God bless u pithave
@rosmithannickal8662
@rosmithannickal8662 Год назад
Great Great Great message Pithave 🙏🌹❤️. Blessed 🙏🌹❤️❤️👏👏
@ligimolpeter2362
@ligimolpeter2362 Год назад
ദൈവത്തിനു മഹത്വം🙏
@jamesthomas8484
@jamesthomas8484 Год назад
Only one Father for true Christians..Our Father in Heaven. Here we are brothers.... HOLY teaching of chirst Jesus says like that...we believe in that only.....
@xavierkavalam9714
@xavierkavalam9714 Год назад
എന്തുവാടേ വലിയ നീളത്തിൽ ഡയലോഗ്. പിശാചുക്കൾ ഇങ്ങനെയാ., നന്മ കേട്ടാൽ. കഷ്ടം ⁉️
@RootSystemHash
@RootSystemHash Год назад
കുറെ സുടു ഫേക്ക് ഐഡികൾ കമന്റ് ഇടാൻ ഇറങ്ങിയിട്ടുണ്ട്. എല്ലാ പേരിലും വരുന്നുണ്ട്.
@Elizabeth-ky8wo
@Elizabeth-ky8wo Год назад
Elders Didn't train the next generation to face the challenging n changing world with a strong faith
@ABHI-qp4yx
@ABHI-qp4yx Год назад
അതെ ക്യൂട്ട് 🥰
@anilkesavan456
@anilkesavan456 Год назад
Ayyea.
@srlisymaria5146
@srlisymaria5146 Год назад
Amen
@ajayjoseph8240
@ajayjoseph8240 Год назад
ഒരു നേരം ഭക്ഷണം പോലും അതിൽ ഒന്നോ രണ്ടോ വിഭവങ്ങൾ ഒഴിവാക്കാൻ പോലും പറ്റാത്ത ആൾക്കാർ ആയി മാറി ഞാൻ ഉൾപ്പെടുന്ന സമുദായം
@nishasonu4489
@nishasonu4489 Год назад
പിതാവ് പറഞ്ഞ കാര്യം സത്യം ആണ് ഞാൻ ഒരു കത്തോലിക്ക ആണ് നോമ്പ് ടൈമിൽ പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ കത്തോലിക്ക ർ നോമ്പ് നോക്കില്ല ഞങ്ങൾ മുഴുവൻ നോക്കും എന്ന് എന്റെ നാട് ഹൈറെൻജ് ആണ് എന്റെ ചെറുപ്പം മുതൽ എല്ലാവരും നോമ്പ് nokkunnanna
@ABHI-qp4yx
@ABHI-qp4yx Год назад
ഗുഡ്, ക
@ThresiammaAbraham-cd9nu
@ThresiammaAbraham-cd9nu 22 дня назад
​@@ABHI-qp4yx9
@jismyjohnson8761
@jismyjohnson8761 Год назад
Kooduthal daivanubhavavum daivanugrahavum feel cheyyunnu 🙏🌹
@susanm9331
@susanm9331 Год назад
Bishop tharayil is talking about himself!
@babychantc6590
@babychantc6590 Год назад
LORD CHANGE THE WHOLE WORLD BEGINNING WITH ME
@palapadickallukose4275
@palapadickallukose4275 Год назад
Are bishops exempted from fasting. How could otherwise cardinals and bishops could participate in PinarayiVijayan's Christmas party during lent period
@sabujose7340
@sabujose7340 Год назад
കാരുണ്യ പ്രവർത്തികൾ ചെയ്യാൻ വികാരി അച്ചന്മാർ സമ്മതിക്കുന്നില്ല പിതാവേ, ഉള്ളത് മുഴുവൻ ഊറ്റിപ്പിഴിയുകയാണ്. എന്ത് ചെയ്യാം.
@VinJes-or3zo
@VinJes-or3zo Месяц назад
മോനേ സുടു ...
@anvarjohn423
@anvarjohn423 Год назад
100 % correct, see other religion
@jamesthomas8484
@jamesthomas8484 Год назад
True Christians fasting means away from SIN not from food.... Bible says like that.....
@ജോസഫ്.ജോസഫ്
ബൈബിളിൽ കർത്താവ് ഉപവസിച്ചത് അപ്പോ വെറുതെ ആയല്ലോ 😅
@sajujosesajujose1352
@sajujosesajujose1352 Год назад
Acho angane adichelppicha Kure menmakalumayittanu Pattar nadakkunnath ullathil pakuthiyum pottanmar thanneyanu athanu sathyam.
@rosammamathew4501
@rosammamathew4501 Год назад
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🏻
@swapna8559
@swapna8559 Год назад
Achan innu enna kazhichecha vannu kidannu prasangikkunne??🤔🤔
@deeparona953
@deeparona953 Год назад
👍👍👍
@jamesthomas1358
@jamesthomas1358 Год назад
♥️♥️✝️
@alicejose5978
@alicejose5978 Год назад
കർത്താവ് പറഞ്ഞത് നിങ്ങൾ നിങ്ങൾഎന്നിൽ നിന്ന് പഠിക്കുവിന് ഞാൻ ചെയ്തതുപോലെ ചെയ്യുവിൻ എന്നാണ്
@ABHI-qp4yx
@ABHI-qp4yx Год назад
അതെ
@smitha9585
@smitha9585 Год назад
എല്ലാ സഭയിലും ഇത് തന്നെയാണ് പിതാവേ ആർക്കും യേശു appaykku വേണ്ടി ത്യാഗം ചെയ്യാന്‍ വയ്യ എല്ലാവര്‍ക്കും അവരവരുടെ കാര്യങ്ങള്‍ സാധിച്ചു കിട്ടണം അതിന്‌ വേണ്ടി മാത്രം യേശുവിനെയും മാതാവിനെയും മതി ഇന്ന് മാതാ pithakkal ആണ് കുഞ്ഞുങ്ങള്‍ പോലും പള്ളിയില്‍ പോകാനും prarthikkanum നോയമ്പ് എടുക്കുവാനും സമ്മതിക്കാത്ത അവര്‍ക്ക് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ജോലി ഭാവി ഇതിന്‌ വേണ്ടി മാത്രം അവര്‍ക്ക് യേശുവിനെ മതി yesu appaykku വേണ്ടി ജീവിക്കാന്‍ njangalkku എല്ലാവര്‍ക്കും കൃപ tharane yesu appa ✝️🙏🙏🙏
@sophiyasussanjacob3058
@sophiyasussanjacob3058 Год назад
എന്തിനാണ് നോമ്പ്? എന്തിനു വേണ്ടി എടുക്കുന്നു? ബൈബളിൽ എവിടെയെങ്കിലും നോമ്പ് എടുക്കാൻ പറഞ്ഞിട്ടുണ്ടോ?
@josephvarghese1463
@josephvarghese1463 6 месяцев назад
യേശു നാല്പതു രാവും പകലും ഉപവസിച്ചു എന്നുള്ള ബൈബിൾ വചനം വായിച്ചാൽ സഹോദരന്റെ സംശയം മാറും..
@jpmaliakkal2862
@jpmaliakkal2862 Год назад
100% ശരി.പണം കാണുബോൾ അച്ഛൻമാരുടെ ആദർശങ്ങൾ മാറുന്നത്പോലെ.
@abinjose8735
@abinjose8735 Год назад
Ah eannittu
@antonydalmeida1169
@antonydalmeida1169 Месяц назад
madrasa muriyanmarude karyam para
@babukalalathil5095
@babukalalathil5095 Год назад
മുട്ട ചേർന്ന കേക്ക്,അച്ചപ്പം ഒക്കെ കഴിക്കും കൂടുതൽ നോമ്പുകാരും
@sooryakanthi757
@sooryakanthi757 Год назад
ദൈവം നമ്മുടെ പിതാവല്ലേ അ സ്വതത്ത്ര്യം നമ്മൾ കാണിച്ചാൽ ദൈവത്തിന് ഇഷ്ട്ടക്കുറവ് ഉണ്ടാകുമോ? നമ്മൾ അടിമകൾ അല്ലാലോ!
@thankayanxavier
@thankayanxavier Год назад
Don't think everyone same
@palapadickallukose4275
@palapadickallukose4275 Год назад
പിതാവേ നോമ്പുകാലത്തു ആഘോഷങ്ങളും വിരുന്നുകളും അനുവദനീയമാണോ . അതോ മുഖ്യമന്ത്രിനടത്തുന്നതായാൽ ഒഴിവുണ്ടോ ?
@johnytn13
@johnytn13 Год назад
Let it start from clergy level.malarnukidannu thuppunnu...
@ജോസഫ്.ജോസഫ്
അത് അങ്ങനെ കുറേ എണ്ണം കുറ്റം പറയാൻ മാത്രം🥴
@todaytomorrow4454
@todaytomorrow4454 Год назад
പിതാവ് ആദ്യം പറഞ്ഞതിൽ എനിക്കു യോജിപ്പ് ഇല്ല. ബാലിന്റെ മുമ്പിൽ മുട്ട് മടക്കാത്ത 7000 പേരെ മാറ്റി വെച്ച ദൈവം ഈ കാലഘട്ടത്തിലും അതു പോലെ പലരെ മാറ്റി നിറുത്തിയിട്ടുണ്ട്. യേശുവിന്റെ സ്‌നേകം അനുഭവിച്ചറിഞ്ഞ പലരും തീഴ്നഥയോടെ നോമ്പാചാരിക്കുന്നു
@ajayjoseph8240
@ajayjoseph8240 Год назад
പക്ഷേ കർത്താവും ശിഷ്യമാരും കഴിച്ചിരുന്നത് മീനും ആടും ആണ്.
@sheelathomas6602
@sheelathomas6602 Год назад
ആ ക്രിസ്തു കൽദായനല്ല സുരിയാനിയല്ല. ലതീനിൽ പെടുമോ 😀
@jimmyjoseph4869
@jimmyjoseph4869 Год назад
മിടുക്കൻ
@kxpaul6554
@kxpaul6554 Год назад
ഇത് കേട്ടിട്ടും നമ്മൾ കൊണ്ടാട്ടുന്ന് നോയമ്പും പരിത്യാഗത്തിന്റെതായ വ്രതവും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ പോകുന്നവരാണ് ഏറെയും suffering v/s strength of mind
@ജോസഫ്.ജോസഫ്
@@sheelathomas6602 എന്തായാലും എറണാകുളം ഗുണ്ടകളിൽ പെടില്ല 😅
@AJJohny-cu1ik
@AJJohny-cu1ik Год назад
അന്നു നോമ്പില്ലായിരുന്നു... അതിനും വളരെ നാൾ കഴിഞ്ഞു ഉണ്ടാക്കിയതല്ലേ ഈ നോമ്പ്...
@thresiammajohn4241
@thresiammajohn4241 Год назад
🌟🌟🌟🙏🏻
@medonai3101
@medonai3101 Год назад
ചെറുപ്പം കാലത്തിലെ പഠിപ്പിക്കണം. മുസ്ലിം നെ പോലെ.
@NoName-jk1jb
@NoName-jk1jb Год назад
What say
@musics9077
@musics9077 Год назад
Dear Holy Father, if the Catholic community is not observing lent despite all your clergy's teachings and Sunday sermons, then you should introspect your ways of teaching. Even though your message contains words of wisdom, it comes across as blaming ordinary people instead of encouraging them. Lent is not about just not eating something. The rituals are meaningless if someone does not renew their mind. Jesus told us not to judge others. So don't judge if someone fails in observing lent. I ate at a convent during the lent season in September, and I was served egg curry. Lent does not mean just vegetarianism. If avial or payasam is unavoidable to someone, that person should try to avoid that, not meat. Nobody will be saved by simply following the rituals. If rituals could save, Pharisees would have been saved before Peter. I wish I could hear more bible based sermons.
@Varghese16
@Varghese16 Год назад
Pithavine. Onnu. Kanan. Evide. Varanam. Please.
@PaulThomas-fn4yq
@PaulThomas-fn4yq Год назад
പിതാവേ നിങ്ങളെപ്പോലെ ഉള്ള വലിയ വലിയ ആളുകൾക്കാണ് നോബും വിശുദ്ധിയും ഇല്ലാത്തത്. നിങ്ങളെ പോലെ ഉള്ള ആളുകളാണ് ആഡംബരത്തിന്റെ പിന്നാലെ പോകുന്നത്. നോമ്പിലും വിശുദ്ധയിലും ജീവിക്കുന്ന ഒത്തിരി അൽമായരെ ഞങ്ങൾക്ക് അറിയാം. പിതാക്കമാർ ആഡംബരം കളഞ്ഞു കുറെ സാധരണ കാരുടെ ഇടയിലേക്ക് ഇറങ്ങിവരു അപ്പോൾ കാണം വിശുദ്ധിയിൽ ജീവിക്കുന്ന നല്ല അൽമായരെ.
@sheelathomas6602
@sheelathomas6602 Год назад
ഫ്രാങ്കോയുടെ അമ്മാവനാണ് ഫയങ്കര പ്രാർത്ഥനയാണ് 🙏
@sobanthomas7483
@sobanthomas7483 Год назад
നമ്മൾക്കു നമ്മുടെ കണ്ണിലെ തടി എടുത്തിട്ട് പിതാക്കന്മാരുടെ കരട് എടുക്കാൻ പോയാൽ പോരെ
@nohamgeorge3118
@nohamgeorge3118 Год назад
@@sheelathomas6602 ആദ്യം ഭയങ്കരം എന്നു ടൈപ്പ് ചെയ്യൂ. എന്നിട്ട് പിതാവിനെ പഠിപ്പിക്കു. ലജ്ജയില്ലേ ആത്മീയപിതാവിനെ കുറ്റം വിധിക്കാൻ... നിങ്ങൾ ഇതൊന്നും കേൾക്കണ്ട. ഞങ്ങൾ കേട്ടോളം. ദൈവം ക്ഷമിക്കട്ടെ നിങ്ങളോട്
@sheelathomas6602
@sheelathomas6602 Год назад
@@nohamgeorge3118 എന്താ പിതാവായതുകൊണ്ട് ? വരിയുടച്ചിട്ടുണ്ടോ 🤔
@sheelathomas6602
@sheelathomas6602 Год назад
@@sobanthomas7483 പിതാക്കന്മാർ എന്തിനു നോമ്പെടുക്കുന്നതിനു കുറ്റം പറയുന്നു
@seenairg
@seenairg Год назад
അച്ഛൻ ജുമാ വാർത്താനം പറയാതെ നല്ല വർത്താനം പറ
@josemanjaly6905
@josemanjaly6905 Год назад
Thara,it may be for you,soon after seeing a Tasty food,you may stop Fasting and eat the food...for the Training is as such, above that you people are thinking Jesus is a Trained Donkey in your Hands?Tku
@josephkoluvan
@josephkoluvan Год назад
😀
@gilsongeorge1696
@gilsongeorge1696 Год назад
അച്ചോ ബൈബിള് എവിടാ പറയണത് നോമ്പ് നോക്കണം എന്ന്.മുട്ടയും,മീനും,ഇറച്ചിയും, ദൈവത്തോട് നമ്മെ അടിപ്പിക്കുന്നുണ്ടോ(കഴിക്കാതിരുന്നാൽ)?മനുഷ്യൻ്റെ ഉള്ളിലേക്ക് പോകുന്നത് അല്ല ഉള്ളിൽ നിന്നും വരുന്നത് ആണ് നമ്മെ അശുധർ ആക്കുന്നത് എന്നല്ലേ വചനം?
@sibytjoseph5674
@sibytjoseph5674 Год назад
Isaiah 58 വായിക്കുക
@lalijohn2379
@lalijohn2379 Год назад
40 ദിവസം യേശു ഉപവസിച്ചു. പ്രാർത്ഥിച്ചു.... മത്തായി സുവിശേഷം 4=അധ്യായം...മരുഭൂമിയിലെ പരീക്ഷ....
@gilsongeorge1696
@gilsongeorge1696 Год назад
@@lalijohn2379 ഉപവാസം വേറെ, നോമ്പ് വേറെ .യേശു ഉപവസിച്ച് 40 ദിവസം ഒന്നും കഴിക്കാതെ ആണ്.അല്ലാതെ മുട്ട,പൽ,ഇറച്ചി etc... ഇവ ഒഴിവക്കികൊണ്ട് അല്ലല്ലോ.
@manusimon9598
@manusimon9598 Год назад
@@gilsongeorge1696 👍
@vincentph5145
@vincentph5145 Год назад
ദാനിയേലെന്ന ഞാന്‍ മൂന്നാഴ്‌ചക്കാലത്തേക്ക്‌ വിലാപം ആചരിക്കുകയായിരുന്നു.ആ മൂന്നാഴ്‌ചക്കാലം മുഴുവന്‍ ഞാന്‍ രുചികരമായ ഭക്‌ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്‌ധലേപനം നടത്തുകയോ ചെയ്‌തില്ല. ദാനിയേല്‍ 10 : 2-3
@ajayjoseph8240
@ajayjoseph8240 Год назад
പണ്ട് 100 80 പേര് നോമ്പ് നോക്കും ഇപ്പൊ 100 30 പേര്
@georgem.v.manikompelthodup8937
Who may join fasting only some,but our community make fun of them even priest s that is now seen In Ankaly etc.
@mollyjees2903
@mollyjees2903 Год назад
. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ 100 ൽ 100 ഉം ആക്കാം 🙏🙏🙏🙏
@ajayjoseph8240
@ajayjoseph8240 Год назад
@@mollyjees2903 വീട്ടിൽ ആയിരുന്പോൾ നോക്കുന്ന പിള്ളേർ നല്ല ശതമാനം ഹോസ്റ്റൽ പോകുമ്പോൾ നോക്കില്ല കാരണം ഹോസ്റ്റലിൽ ആഴ്ചയിൽ 2,3 ദിവസം ഇറച്ചി മീൻ ഉണ്ടാകും
@domini1331
@domini1331 Год назад
25 നൊയബ് സീറോ മലബാർ സഭയിൽ മാത്രമെയുള്ളൂ. കത്തോലിക്കാ സഭ നിർദേശിക്കാത്ത ഈ ആചാരം എങ്ങനെ പ്രാബല്യത്തിൽ വന്നു?
@ഇതല്ലേസത്യം49
കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് നോയമ്പ്. എവറസ്റ്റ് കൊടുമുടി കയറുന്നതു നൊയമ്പിനേക്കാൾ എളുപ്പമാണത്രെ. കത്തോലിക്ക ക്രിസ്ത്യാനിയയെ സംബന്ധിച്ച്, ഒന്നാം പ്രമാണം തന്നെ 'തിന്നുക, കുടിക്കുക, ആഹ്ലാദിക്കുക' എന്നതല്ലേ. ഹിനുക്കളിൽ നല്ലൊരു % ആളുകൾ എല്ലാ ആഴ്ചയിലും ഒരു നേരം ഭക്ഷണം ഉപേക്ഷിന്നു. അവർക്കു അത് ഒരു ഭാഗീരഥ പ്രയഗ്നമല്ല.
@jjk3240
@jjk3240 Год назад
Comady
@abinjose8735
@abinjose8735 Год назад
Aanno?
@jjk3240
@jjk3240 Год назад
@@abinjose8735 adhe, varal comady
@alphonsageorge2713
@alphonsageorge2713 Год назад
വേണെങ്കിൽ നോമ്പ് എന്നല്ലേ പഠിപ്പിക്കുന്നേ. അങ്ങനെ അല്ല നോമ്പും പ്രാർത്ഥന യും ഏറ്റവും നിർബ്ബന്ധം ആണെന്ന് പഠിപ്പിക്കണം വചനം ഏതുസമയത്തും പറയാൻ പഠിപ്പിക്കണം അപ്പോൾ ക്രസ്ത്യാനികൾ ആത്മധൈര്യം ഉള്ളവരായി ജീവിക്കും
@rktkayalode6708
@rktkayalode6708 Год назад
തിമി‍ഗലം കഴിക്കുന്നത്.... ഓലയും ചപ്പും ഒന്നുമല്ല (ഏറ്റവും വലിയ ജീവി )ഏറ്റവും ചെറുത് അണുക്കൾ തിന്നുന്നത്... അതും തിന്നുന്നത് മാംസം ആണ് (നമ്മൾ മരിച്ചാൽ തിന്നുന്നത് )...
@xavierkavalam9714
@xavierkavalam9714 Год назад
അത് കൊണ്ട് താനതങ്ങു തിന്ന്. Shame on you.
@sebastianmattathil3107
@sebastianmattathil3107 Год назад
Is it enough just to that fish? Should it not be possessed and owned? That was what satan did. Satan saw the the fish of of "Cristianity" and snared it through the hook of the Roman Catholic Church, the Roman Pagan Religion, and thereafter lavishly satisfying the taste of that great and dilicious "fish"
@sebastianmattathil3107
@sebastianmattathil3107 Год назад
Actually speaking satan, after seeing the fish (Christianity), to own it devised hock ( Roman Cathic Church) and captured it and continue to taste the delicious fish(Christianity)
@rojasmgeorge535
@rojasmgeorge535 Год назад
🇬 🇴 🇴 🇩 🙏🏼🙏🏼
@antonygeorge8274
@antonygeorge8274 Год назад
Thante Karyam Ayirikum Than Paranjathe Alle ? Thanne Kandal Ariyam Nompunokunnavan Annene 😀😀😀
@ജോസഫ്.ജോസഫ്
നല്ല മാന്യൻ😅
@sonichanta3304
@sonichanta3304 Год назад
വലിയ നോമ്പ് ലാറ്റിൻ സഭയും zero സിറിയൻ catholic സഭയും വ്യത്യാസം ഉണ്ടോ. ലാറ്റിൻ കാരുടെ നോമ്പ് തുടങ്ങുന്നത് ബുധനാഴ്ച ആണ് നോമ്പിൻ്റെ ഇടക്കുള്ള ഞായർ നോമ്പില്ല എന്ന് തോന്നുന്നു.ഇങ്ങനെ കാലത്തിൻ്റെ മാറ്റത്തിന് അനുസ്സരിച്ച് മനുഷ്യന് പാലിക്കാൻ പറ്റുന്ന മാറ്റങ്ങൾ വരുത്തണം.
@sajuantony5108
@sajuantony5108 Год назад
There are reasonable changes in the bishops house, monasteries, convents and retreat centers, strictly executed only among layman.
@nithinjose5793
@nithinjose5793 Год назад
Eyy Latin's 50 nombin njayaraycha angane kazhikkulla..but Wednesday aann starting..ash Wednesday..Vatican ilm angane anello
@josythomas421
@josythomas421 Год назад
Syro- Malabar Church / Syro- Malankara Church not Zero
@verivids1245
@verivids1245 Год назад
Syro malabar and malankara, are having syrian ancestry, latin church has roman ancestry...... Athond orthofox kaarude noyamb poleya syro malabar and malankara kkarude noyamb. Athond njangalkk othiri noyamb ond compared to latin eventhough we are also catholics
@tomygeorge2571
@tomygeorge2571 Год назад
Substandard talks, First respect others, respect their knowledge etc. Old priest hood peoples mentality. Lent period used for break some psychological barriers.It is a basic concept in all religious concept's, it's degree is change in every religion. Never make sinner effect in your laymen's. First understand it is subject matter, beliefs gravity varies person to person. Study about of living beings, biological needs, psychological needs etc.Self correction is the best correction.
@antonym.v2081
@antonym.v2081 Год назад
Tomy George, your coments shows your maturity, Bishop never insist to anybody, to avoid anything, it is their personal matter. Lent means to resist what is our weakness, if it is physiological weakness or food habit. Don't think you are genius.
@lucybaby2886
@lucybaby2886 Год назад
👌
@animmajoy2655
@animmajoy2655 Год назад
എന്റെ മെത്രണചോ ഇങ്ങനെ വാചകം അടിക്കല്ലെ .നിങൾ സൊ യം ഉപവാസവും നോമ്പും എടുക്കുക .ഒന്ന് പുറത്ത് പോകണമെങ്കിൽ വലിയ കാർ വേണം .ഉറങ്ങണമെങ്കിൽ a.c വേണം.ആഹാരം പറയുന്നില്ല .ഒറ്റ ഉദാഹരണം എറണാകുളം ആലഞ്ചേരി ഭിഷിപ് ഹോസിൽ ഒന്ന് പോയി കാണുക .(സിറോ മലബാർ ആസ്ഥാനം).എത്ര കോടി രൂപ ആണ് ചിലവഴിച്ചിരിക്കുന്നത് .എത്ര കാറുകൾ വെറുതേ മോശം ആയി കിടക്കുന്നു .എന്നിട്ട് അൽമയരെ ഗുണ ദൂഷിക്കുന്നൂ .കാണിക്കാൻ കുറെ ചാനലും .നാണമില്ലേ
@sheelathomas6602
@sheelathomas6602 Год назад
ചോദിക്കരുത് അനുസരിക്കുക 👍
@shajiantony2820
@shajiantony2820 Год назад
@@sheelathomas6602 വന്നല്ലോ അവരാതി sheela
@ജോസഫ്.ജോസഫ്
എറണാകുളം ഗുണ്ടാ ടീം ആണല്ലേ 🤭
@shajiantony2820
@shajiantony2820 Год назад
ആണി മ്മ joy.... നീ കട്ട പുറത്താണോ ഇരിക്കുന്നതേ.. അവരാതി
@abinjose8735
@abinjose8735 Год назад
@@shajiantony2820 ieppo correct aayi
@joymangalath2699
@joymangalath2699 Год назад
Onnu poda... Franko....
@jpmaliakkal2862
@jpmaliakkal2862 Год назад
പിതാവേ... കുറച്ചു അധികം ആൾക്കാരെ പണം നൽകി നല്ല കമന്റ് ഇടാൻ ഏൽപ്പിക്കു .കൃപാസനം ചെയ്യുന്നത്പോലെ. അത്പോലെ യൂട്യൂബ് പരസ്യം കൂട്ടുക. പണം വിതച്ച് പണം കൊയ്യുക. ഇതല്ലെ വചനം പഠിപ്പിക്കുന്നത്. സാക്ഷൃത്തിന് മോഹൻലാലിനെയോ, മമ്മുട്ടിയേയോ വിളിക്കാം.
@abinjose8735
@abinjose8735 Год назад
Ninte ammaye thanne vilichukalayam entha pore
@albertantony8070
@albertantony8070 Год назад
നല്ല വരാല് പെമ്പിള്ളേരെ കാണുമ്പോഴും മെത്രാൻ സ്ഥാനവും, പൗരോഹിത്യവും, വാണമടിയും മാറ്റിവക്കും. പിന്നെ ഒരു പെരുക്കാ കൂ തറ മെത്രാൻ. കണ്ടാലേ അറിയാം 😀😀
@sheelaanilraj2537
@sheelaanilraj2537 Год назад
ഈ പറയുന്ന ആള് സ്വന്തം ഭാര്യയെ മാത്രമേ നോക്കിയിട്ടുള്ളൂ എന്ന് ചങ്കിൽ കൈവച്ച് പറയാൻ പറ്റുമോ എന്ന് നോക്കുക
@albertantony8070
@albertantony8070 Год назад
@@sheelaanilraj2537 നീയൊരുപാടെ നോക്കിയിരിക്കും.
@ജോസഫ്.ജോസഫ്
എല്ലാരും നിന്നെപ്പോലെ ആണെന്ന് ആണോ വിചാരം 🥴
@albertantony8070
@albertantony8070 Год назад
@@ജോസഫ്.ജോസഫ് വാണമടിയാണോ
@abinjose8735
@abinjose8735 Год назад
Ninte kudumbamhima ievide vilambenda ...
@sheelathomas6602
@sheelathomas6602 Год назад
മെത്രാന്റെ സ്വന്തം അനുഭവം. അടുത്ത പത്രിയർകീസ് മോഹി. ആലഞ്ചേരിയെ ഒതുക്കി.താഴത്തിനെ ഒതുക്കിയാൽ. തറക്കൊരു കയ്‌ നോക്കാം.
@abinannpaul9885
@abinannpaul9885 Год назад
Sheelachechi, ഏതു നാട്ടുകാരിയാണ്. ഞങ്ങളൊക്കെ നന്നായി നോമ്പുനോക്കി തന്നെയാണ് വളർത്തിയത്. നല്ലതു പറഞ്ഞുതന്നു വളർത്തതിന്റ കുഴപ്പമാണ് ചേച്ചിയുടെ ഈ ചിന്താഗതി.
@sheelathomas6602
@sheelathomas6602 Год назад
@@abinannpaul9885 വരാല് കണ്ടാ നോയമ്പ് പോകുമെന്ന് ഞാനല്ല പറഞ്ഞത് 😀
@gilsongeorge1696
@gilsongeorge1696 Год назад
@@sheelathomas6602 😂😂😂😂😂👍
@tibyabraham93
@tibyabraham93 Год назад
Pode....mind ur business...
@daisyjoseph2328
@daisyjoseph2328 Год назад
എന്തിനാ ഇങ്ങനെ പുലമ്പുന്നെ. ദൈവകോ പം വരുത്തി വെക്കല്ലേ. ബൈബിൾ നന്നായി വായിക്കു. Sheelayil ഒരു കുറ്റവും ഇല്ലേ. ഇങ്ങനെ കിടന്നു പിടക്കുന്നതെന്തിനാ.
@tcmathew2289
@tcmathew2289 Год назад
തിരുമേനി ആദൃം നിങ്ങൾ മാതൃക കുഞ്ഞാടിന് കാണിച്ചു കൊടുക്കുക.അല്ലാതേ വല്ലതും വാരി വിളംപിയത് ഫലം.നിങ്ങൾ വൃഭിചാരം മദൃപാനം വസ്തുക്കൾ കച്ചവടം കള്ളം പറയുക നിങ്ങളിൽ ഇല്ലാത്താ വല്ല തരികിടപ്പണികൾ ബാക്കിയുൻടോ.കഷ്ടം എന്നിട്ട് കുഞ്ഞാടിനേ പറ്റിച്ച് നീൻടാ മേലംഗിയും ഇട്ട് നല്ല ആഹാരം കഴിക്കുന്നു.ഒറ്റ ചോദൃം ബൈബിൾ നിങ്ങൾ വിശുവസിക്കുന്നോ.അത് അനുസരിക്കുന്നോ ഉത്തരം ഇല്ലാ.മിസ്റേമിൽ നിന്നും ദൈവം സൊൻത ജനമായ ഇസ്റായേലിനേ വിളിച്ചു കൊൻട് വന്നു കാനാൻ ദേശത്തേക്ക് 6 ലക്ഷം പേർ ഉൻടായിരുന്നു.വിളിച്ചിറക്കിയത് വിഗ്രഹരാധനമൂലം അഹറോൻ ഉൻടാക്കിയ കാളക്കുട്ടിയേയല്ലേ ഇപ്പോഴും നിങ്ങളുടേ ദൈവം ദൈവം അല്ലാത്തത് എല്ലാം കാളക്കുട്ടി തന്നേ.ഇന്നും കത്തോലിക്കാ സഭ കാളക്കുട്ടിയേ ആണല്ലോ ആരാധിക്കുന്നത്. കാനാൻ ദേശത്ത് എത്തിയത് രൻട്പേർ മാത്രം ബാക്കിയേ എല്ലാം കൊന്നു.കാലേബും ജോഷ്വാ മാത്രം രക്ഷപെട്ടു.പരിശുദ്ദ കത്തോലിക്കാ സഭയിൽ എത്ര ലക്ഷം കോടി ഉൻടേലും ദൈവം തൻടേ സഭയിൽ ദിനം പിർതി സഭയിൽ ചേർത്ത് കൊൻടിരിക്കുന്നു.കത്തോലിക്കാ സഭയിൽ മാനസാൻതരപ്പെട്ടില്ലേൽ ഒരു കാലേബും ഒരു ജോഷ്വ യും കാണത്തില്ലാ.ദൈവത്തേയും വചനത്തേയും അനുസരിക്കുന്നവർ മാത്രം സൊർഗ്ഗത്തിൽ കാണുകയുള്ളു.പത്റോസിൻടേ പിൻഗാമീ എന്നവകാശപ്പെടുന്ന നിങ്ങൾക്ക് പത്റോസിൻടേ വല്ല ചൈതനൃവും ഉൻടോ.ധാരാളം അച്ചൻമ്മാരും സഭ വിട്ട് സുവിശേഷം ഘോഷിക്കുന്നു.കനൃസ്റികളും.കഷ്ടമാണ് നിങ്ങളുടെ ഈ പിർസംഗം.ഒരു കുഞ്ഞാട് എഴുന്നേറ്റു നിന്നു ബൈബിളിലേ ഒരു ചോദൃം ചോതിച്ചാൽ നിങ്ങളുടെ മുട്ട് ഇടിക്കും താമസിയാതെ സംഭവിക്കും.
@georgethomas9176
@georgethomas9176 Год назад
ബൈബിൾ ഇൽ ജ്ഞാനം എന്നൊരു സംഭവം ഉണ്ട്‌ അത് എന്തെന്നോ എങ്ങിനെ അതിലേക്കു എത്താം എന്നൊന്നും ആരും പറഞ്ഞു കൊടുക്കുന്നില്ല ബൈബിൾ പഠിക്കുമ്പോളാണ് ജ്ഞാനം കിട്ടുന്നത് ജ്ഞാനം കിട്ടിയാൽ എല്ലാമായി. അത് കിട്ടണമെങ്കിൽ ഉപവസമെടുത്തു ബൈബിൾ പഠിക്കുക. ജ്ഞാനം 1-4,6,7,8,9, (6-11)മലാക്കി 2-7(സുഭാഷിതം 9-10(ജോയേൽ 2-12,13)യോഹന്നാൻ 8-51(1-1)6-63(14-12,15,21,23)15-3,5,6,7,10,13(1-കോരിന്തോസ് 1-16,17,18,19,20)ലേവിയർ 20-26(19-2)1പത്രോസ് 1-15-16(ദൈവവചനം ദൈവത്തിന്റെ ആത്മാവാണ്, ദൈവം ആണ് ജ്ഞാനം ആണ് ഉത്പത്തി 6-3(ദൈവീക ചൈതന്യo നഷ്ടപെട്ട മനുഷ്യൻ തിരിച്ചു വരണം, പരിശുദ്ധൽമാവായ വചനത്തിലൂടെ.(തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് ക്യാൻസർ പോകില്ല സഭ പണ്ടുമുതലേ പുറമെ ഉള്ള ചികിത്സയാണ് ചെയ്തോണ്ടിരിക്കുന്നത്.
@abinjose8735
@abinjose8735 Год назад
Oh ninte kannukadi aadhyam poyi chikilsikku
@seenairg
@seenairg Год назад
കർത്താവ് ഉപവസിച്ചത് ഒന്നും കഴിക്കാതെ 40 രാവും 40 പകലും ഇത് ഇന്നുള്ളവരെ നല്ലോണം ഒരു നേരം കഴിച്ചാൽ മതിയല്ലോ പിന്നെന്തിന് ഒത്തിരി കഴിക്കുന്നത് ഒന്നുമില്ലല്ലോ അച്ഛൻ ആദ്യം പോയിട്ട് ഒന്ന് ബൈബിള് വായിക്ക്
@george561
@george561 Год назад
നല്ല കന്യാസ്ത്രീയെ കണ്ടാൽ തീരുന്ന നോയമ്പ് മാത്രമേ പരിശുദ്ധ 'ലിംഗം മലദ്വാരത്തിൽ' പിതാവിനുള്ളു.
@ജോസഫ്.ജോസഫ്
നല്ല ചാംചാര സമ്പന്നൻ 🤮
@abinjose8735
@abinjose8735 Год назад
Ninte pithakkanmar thanne ninte padapisthakam
@seenairg
@seenairg Год назад
നോമ്പ് നോക്കിയാലും നോക്കിയില്ലേലും ദൈവം പ്രസാദിക്കും പിന്നെ അച്ഛന് പൈസ ഉണ്ടാക്കാനും അച്ഛന് പ്രസംഗിക്കാനും കുറച്ചു സമയം കിട്ടുന്നില്ല നോമ്പിന്റെ പേര് പറഞ്ഞ് അതിന്റെ പേരും പറഞ്ഞു നടക്കട്ടെ പൈസ ഉണ്ടാക്കുക
@xavierkavalam9714
@xavierkavalam9714 Год назад
സഹോദരന്റെ കോൺടാക്ട് കിട്ടുകയാണെങ്കിൽ സന്തോഷം. പഠിച്ച സ്‌കൂളും അച്ഛന്റെ പേരറിയാമെങ്കിൽ അതും കൂടി. നാണമില്ലേടോ. ദൈവ വചനം അതിന്റെ പൂർണ്ണതയിൽ പ്രഘോഷിക്കപ്പെടുമ്പോൾ അതിൽ സാത്താനെ കൊണ്ടുവരുന്ന തൻറെ ജെനുസ് ⁉️ ദൈവം നേർബുദ്ധി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയതിന് ഈശോ എന്നോട് ക്ഷമിക്കണമേ.
@thankusirthomas46
@thankusirthomas46 Год назад
Chi enthu samsaram 🙄 achan kashundakunne u kashtam
@deepathomas7247
@deepathomas7247 Год назад
Ithu sudappi group
@smithasmitha4880
@smithasmitha4880 Год назад
Evan evidunnu vannu Achanu cash nee aano kodukkunnath Nee aarude schoolil aanu padichathu Neeyoke verum pottan
@priyaprdeep6799
@priyaprdeep6799 Год назад
തിന്നാൻ ആയി ജനിച്ചവൻ നീ തീറ്റി നിർത്താണ്ട നോമ്പ് എടുക്കണ്ട അവസാനം തൊണ്ടയിൽ നിന്നും വെള്ളം ഇറങ്ങാതെ വരുമ്പോൾ അല്പം നാണം ഉണ്ടെഗിൽ ഈ പറഞ്ഞത് പരിഹാസം ഓർമിച്ചു ആ നിമിഷം ദൈവത്തിനെ വിളിക്കരുത് . ഇതൊക്കെ ഓർക്കുക ... തീറ്റി പണ്ടാരമേ നീ നോയംബ് എടുക്കണ്ട
@jessyshaji672
@jessyshaji672 Год назад
Yashuva yanta prarthana kalkanamaa. Yanta molkku Januaryil marriage anu.Vithasathil ayaa molkku avidutha gov.marriage free certificate vanam. Ethuvarayum athu kittiyilla.certificate illangil marriage nadakkila yannu vikari achan parayunoo. Ammamathava yanna kaivadiyarutha. 🧋🧋🧋🧋
@thresiammajose5528
@thresiammajose5528 Год назад
Amen🙏🙏🙏
@thresiammamani8473
@thresiammamani8473 Год назад
Amen
@lizyammaantony2350
@lizyammaantony2350 Год назад
Amen 🙏🏻🙏🏻
@mariammaabraham7878
@mariammaabraham7878 Год назад
Amen 🙏🙏🙏
Далее