അനുരാധ നഴ്സിംഗ് കോളേജ് ബാംഗ്ലൂർ, ഹോഗ്ഗാനഹള്ളി. നല്ല നഴ്സിംഗ് കോളേജ് ആണോ? 2016 മുതൽ 2023 വരെ inc ലിസ്റ്റിൽ ഉണ്ടായിരുന്നു.ഇപ്പോഴത്തെ INC ലിസ്റ്റിൽ വന്നിട്ടില്ല.. നെക്സ്റ്റ് ലിസ്റ്റിൽ വരുമെന്ന് പറയുന്നു.. Knc und. Rajiv gandhi university affiliation ഉണ്ട്. ഈ കോളേജ് നല്ല നഴ്സിംഗ് കോളേജ് ആണോ? പ്ലീസ് റിപ്ലൈ 🙏🏻
Bro ante Friend oru collage ഇൽ ചേർന്നു അവിടെ അവർ പറഞത് site ഇൽ ഒള്ളത് all approved by inc എന്ന but inc site ഇൽ കയറി നോക്കുമ്പോ വർഷങ്ങളുടെ list നോക്കിയാലും ഒന്നിൽ പോലും ആ collage ഇല്ല.. ഒരു collage മാത്രം അല്ല ഇങ്ങനെ agent മാർ ഒക്കെ പറഞ്ഞു ചേർക്കുന്നത് inc ഒണ്ടു എന്ന് പറഞ്ഞ സത്യത്തിൽ ഇല്ല collage കാർ വെറുതെ പറയുന്നത് ആണ് banglore karnataka ഇൽ പഠിക്കാൻ പോയ എല്ലാവരും ഓർക്കുന്നത് അവരുടെ collage ഇൽ inc ഒണ്ട് എന്നാണ് അവർ തെറ്റിധരിക്കപ്പെട്ടു but in realty official site ഇൽ നോക്കുമ്പോൾ ഒന്നും ഇല്ല അവർ അതു അറിയുന്നു പോലും ഇല്ല ഞാൻ തന്നെ ഒരു പാടു collage നോക്കി അതിൽ എല്ലാം inc ഒണ്ട് എന്നാണ് collage site ഇൽ അവർ പറയുന്നത് but inc official site ഇൽ ഒന്നും ഇല്ല
@@BLACKSOUL-we3jn എല്ലാവരും കാശെല്ലാം കൊടുത്ത് കോളജിൽ ചേർന്ന് ഒരു വർഷം കഴിയുമ്പോഴാണ് INC ലിസ്റ്റൊക്കെ update ചെയ്യുന്നത് ഇത് കോളജുകാരും INC യും തമ്മിലുള്ള ഒത്തുകളിയാണ്
College site vishwasikrth...... Inc thammil othukali alla bro.... Oru college angne venam ethokr facilities venam enu inc parayund .... Athupole collegeil ilengil ath cut cheyum.... Or ethgilm ilegal ayit activity collegeil undgeilum cut cheyam....... Inum list varum ath chilapol upadte akum
Sir njn koshys nursing college ill anh seat aduthatu ee year avide gnm nu mathre inc vannaolluu avr parayunne 2 nd list ill inc approve akum nu. Mikka nalla college num inc vannitila chela medical college nu polum inc illaa..
@@darleybiju4133 INC list of 2024-25 will be published by May 2025 only, thats by the end of academic year. INC people will not publish the list in advance. There is no way to check INC status prior to taking admission. By the time INC publish its list students will have completed their first year.
@@shaharabanuibrahim4978 ee college nu oke ishtapole students padich irangund....... Inc oke updateil varendathanu.... Pine epol keralathil ethanu sambhavichond irikune ennu arkum aryila.... Athanu sathyam🧐
@@SajnaSajna-j1t inc list inum update akum enokeyanu parayunth... Njn ipo listil ellathe college confirm aki parajal pinne updateil full marikazhjal pinne ath preshnm anu
@@thanfiyathanuz college kuzpam ela... But hostel food angne undenu aryila..... Ividathe arts college pole valya campus onum prathekshiknda...... Poyi kandayiruno? College?