Тёмный

നവദുർഗ്ഗാ കവചം | ഭയം, ദു:ഖം, രോഗം നശിപ്പിക്കും | Nava Durga Kavacham |ശത്രുശല്യം അകറ്റി രക്ഷിക്കും 

Neram Online
Подписаться 127 тыс.
Просмотров 799
50% 1

SRI NAVA DURGA KAVACHAM
Sung by Manacaud Gopan
Key Moments ....
00:10 നവദുർഗ്ഗാ കവചം 1
01:33 നവദുർഗ്ഗാ കവചം 2
02:55 നവദുർഗ്ഗാ കവചം 3
04:16 നവദുർഗ്ഗാ കവചം 4
05:38 നവദുർഗ്ഗാ കവചം 5
07:00 നവദുർഗ്ഗാ കവചം 6
08:21 നവദുർഗ്ഗാ കവചം 7
09:43 നവദുർഗ്ഗാ കവചം 8
11:04 നവദുർഗ്ഗാ കവചം 9
12:25 ജപ ഫലം
Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Nava Durga Kavach,
Traditional Sanskrit Stotram
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
നവദുർഗ്ഗാ കവചം ....
പ്രഥമം ശൈലപുത്രീ ച
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി
കൂഷ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്‌കന്ദമാതേതി
ഷഷ്ഠം കാർത്യായിനീതി ച
സപ്തമം കാളരാത്രീതി
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാത്രീ ച
നവദുർഗ്ഗാ: പ്രകീർത്തിതാ:
ഉക്താന്യേതാനി നാമാനി
ബ്രഹ്മണൈവ മഹാത്മനാ
അഗ്നിനാ ദഹ്യമാനസ്തു
ശത്രുമധ്യേ ഗതോ രണേ
വിഷമേ ദുർഗ്ഗമേ ചൈവ
ഭയാർത്താഹ ശരണം ഗതാഹ
ന തേഷാം ജായതേ കിഞ്ചിത്
അശുഭം രണസങ്കടേ
നാപാദം തസ്യ പശ്യാമി
ശോകദു:ഖഭയം നഹി
യൈസ്തു ഭക്ത്യാ സ്മൃതാ നൂനം
തേഷാമൃദ്ധി: പ്രജായതേ
ജപ ഫലം.....
1
നവദുർഗ്ഗാ കവചം നിരന്തരം
ജപിച്ചാൽ മാത്രം മതി
ഭയവും ദു:ഖവും രോഗവും
ശത്രുക്കളും നശിക്കും; എല്ലാ
സുരക്ഷയും കൈവരും
2
ശത്രുശല്യമുണ്ടാകുമ്പോഴും
ഭയത്താൽ തളരുമ്പോഴും
ദേവിയെ ശരണം പ്രാപിച്ചാൽ
ആപത്തും ശോകവും ദു:ഖവും
ഭയവും അശുഭവുമുണ്ടാകില്ല
3
നവദുർഗ്ഗാ നാമങ്ങൾ നവരാത്രി
ദിനങ്ങളിൽ മാത്രമല്ല ശുദ്ധിയും
വൃത്തിയും പാലിച്ച് ആർക്കും
ഏത് കാലത്തും ജപിക്കാം. ദേവി
എല്ലാ ഐശ്വര്യങ്ങളും നൽകും
#NavaDurgaKavacham
#NeramOnline
#Navaratri2024
#HinduMusic
#DevotionalSong
#ManacaudGopan
#HinduMusic
#DurgaDevi
#DurgaMantram
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@pkgopakumar5591
@pkgopakumar5591 2 часа назад
ഗോപാ, ഭക്തി മയം. മനോഹരമായ ആലാപനം. അമ്മയുടെ കാരുണ്യം 🙏🏼🙏🏼🙏🏼
@jayapragasunnithann8036
@jayapragasunnithann8036 46 минут назад
ദേവിസ്തുതി ഭക്തിസാന്ദ്രമായി ആലപിച്ച ഗോപനും അണിയറ പ്രവർത്തകർക്കും ദേവി കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 പ്രകാശ്‌.
@lathikaraveendranath2797
@lathikaraveendranath2797 2 часа назад
🙏🙏🙏🙏🙏🙏
@ajithaigmh856
@ajithaigmh856 2 часа назад
🙏🙏🙏🙏
@shilajalakhshman8184
@shilajalakhshman8184 3 часа назад
🙏🙏🙏🙏🙏
@bindujoy5948
@bindujoy5948 3 часа назад
🙏🙏🙏
@madhusanghamithra6074
@madhusanghamithra6074 3 часа назад
🙏🙏🙏
@kalanidhikalanidhi3626
@kalanidhikalanidhi3626 3 часа назад
നവരാത്രി ആശംസകളോടെ
@shilajalakhshman8184
@shilajalakhshman8184 3 часа назад
@beautifulworld-b9q
@beautifulworld-b9q 3 часа назад
🕉🙏
@rvenug4430
@rvenug4430 3 часа назад
🙏🏿🙏🏿🙏🏿
@ViniKt-id3nv
@ViniKt-id3nv Час назад
നന്ദി നേരം ചാനൽ🙏🙏 ഗോപൻ സാർ 👍👍🙏🙏
@newaudlio
@newaudlio 2 часа назад
വളരെ സുന്ദരമായ ആലാപനം. മാനസിക പിരിമുറുക്കം കുറക്കാൻ സഹായിക്കും ആശംസകൾ ❤💐🌹പ്രൊഫ. കേണൽ ഡോക്ടർ കാവുംബായി ജനാർദ്ദനൻ 🌷🙏
@Dailytipz-h3n
@Dailytipz-h3n 2 часа назад
🙏🙏❤️
@raj24blpm
@raj24blpm 2 часа назад
ഭക്തിസാന്ദ്രം ഗോപൻചേട്ടോ🥰🙏
@smithaprasad5
@smithaprasad5 41 минуту назад
Thank you 🙏🏻
@raj34112
@raj34112 2 часа назад
Divine ❤️
Далее
Лучше одной, чем с такими
00:54
Просмотров 532 тыс.
Лучше одной, чем с такими
00:54
Просмотров 532 тыс.