Тёмный

'നവീന്റെ മരണം കൊലപാതകം, ആത്മഹത്യയെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇല്ല'| KK Rema 

24 News
Подписаться 6 млн
Просмотров 69 тыс.
0% 0

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@muhammadashrafcp5304
@muhammadashrafcp5304 День назад
KK രമ പറയുന്നത് വളരെ ശെരി ആണ്.... ആ ഭാഗവും അന്വേഷിക്കണം
@rajaneeshravi9285
@rajaneeshravi9285 21 час назад
pariya
@jobyjoy5928
@jobyjoy5928 День назад
Mam..... പറയുന്നത് ശെരിയാണ്.... സത്യം പുറത്തു വരണം
@janakinair5029
@janakinair5029 День назад
100% right
@LexiAzhik
@LexiAzhik День назад
സ്വന്തം അനുഭവപാഠം വെച്ചുകൊണ്ടാണ് കെ കെ രമ വളരെ പഠിച്ചു സംസാരിക്കുന്നത്.
@ajeeshsalam7842
@ajeeshsalam7842 День назад
Yes..100% right aanu
@arunbabuarunalayam3148
@arunbabuarunalayam3148 День назад
PP ദിവ്യ യുടെ ബിനാമി സ്വത്ത് വിവരങ്ങൾ മുഴുവനും നവീൻ ബാബുവിന് കിട്ടി എന്ന അറിവിൽ നിന്നുമാണ് അഴിമതി കഥ തുടങ്ങുന്നത്. PP ദിവ്യ യുടെ ബിനാമി സ്വത്ത് വിവരങ്ങൾ നവീൻ ബാബു പുറത്ത് വിട്ടേക്കാം എന്ന ഭയം കൊലപാതകത്തിലേക്ക് നയിക്കാനും സാദ്ധ്യത ഏറെ.
@fuadaysha615
@fuadaysha615 День назад
അതാണ് ശരി
@rafeek3636
@rafeek3636 День назад
കൊലപാതകം തന്നെ. വാതിൽ തുറന്നിട്ട് ആത്മഹത്യ ചെയ്യില്ല..
@JoseGeevargheseisbarkisabhicon
CBI MUST INVESTIGATE THIS CASE.
@BabuP-z8v
@BabuP-z8v День назад
100%സത്യം
@shobhanasuresh2564
@shobhanasuresh2564 День назад
100%സത്യം 👍🏻👍🏻👍🏻
@sulaikhap4131
@sulaikhap4131 День назад
കുടുംബം മുന്നിട്ടിറങ്ങണം എന്നാലെ വല്ലതും നടക്കൂ.
@Beinganangel
@Beinganangel 23 часа назад
Avare bandhichu kanumo. Adehathibte sahodharan advocate anallo pinne entha munnitt irangathe
@subranpoochatty4745
@subranpoochatty4745 День назад
ഇനി താക്കോൽ എവിടെ നിന്നും കിട്ടി ആ താക്കോലിലെ ഫിഗർ പ്രിന്റ് എടുത്തിട്ടുണ്ടോ?
@tigershreyasgaming8525
@tigershreyasgaming8525 День назад
മാഡം പറഞ്ഞത് തീർത്തും സത്യം ആണ്. Congratulations
@babusahadevan1277
@babusahadevan1277 День назад
പാർട്ടിയിൽ പെട്ട ഇത്ര ഉയർന്ന തസ്തികയിൽ സർക്കാർ ജോലി ചെയ്ത വ്യക്തിക്ക് നീധി കിട്ടുന്നില്ല എങ്കിൽ എന്നെ പോലെയുള്ള സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും ആലോചിച്ചാൾ ഭായ മാണ്
@josephjames4408
@josephjames4408 День назад
സത്യം രമ മേടം പറഞ്ഞത്.
@ybizeducare6177
@ybizeducare6177 День назад
മാഡം പറഞ്ഞത് തീർത്തും സത്യം ആണ്
@rajasekarannair907
@rajasekarannair907 День назад
100 %...കറക്റ്റ്.....
@renjinimohan712
@renjinimohan712 День назад
100%👌
@dramaeditzzz5257
@dramaeditzzz5257 День назад
സത്യമാണ് ഈ മാഡം പറയുന്നത് എനിക്ക് ഇതേ സംശയം തന്നെ തോന്നിയിരുന്നു ഇത് കൊലപാതകം തന്നെ ആണ്
@lijorachelgeorge5016
@lijorachelgeorge5016 День назад
എനിക്കും
@Achuthan0559
@Achuthan0559 День назад
ആത്മഹത്യ ചെയ്യാൻ പോകുന്ന വ്യക്തി ഒരിക്കലും റൂമിൻ്റെ അല്ലെങ്കിൽ വീട് പൂട്ടിയിട്ടാതിരിക്കില്ല. പിന്നെ മാഡം പറഞ്ഞപ്പോലെ താക്കോൽ തിരിച്ചേല്പിച്ച വീട്ടിൽ എങ്ങിനെ അദ്ദേഹം കയറി പറ്റി. താക്കോൽ ആർക്കാണ് തിരുച്ചേല്പിച്ചത്.
@SumayyaC-r2p
@SumayyaC-r2p 22 часа назад
Rand താക്കോൽ ഉണ്ടായിരുന്നു. ഒന്ന് ഡ്രൈവറെ ഏല്പിച്ചു. മറ്റേത് നവീൻ സാറിന്റെ കയ്യിൽ ഉണ്ടായിരുന്നു.
@SumayyaC-r2p
@SumayyaC-r2p 22 часа назад
Rand താക്കോൽ ഉണ്ടായിരുന്നു. ഒന്ന് ഡ്രൈവറെ ഏല്പിച്ചു. മറ്റേത് നവീൻ സാറിന്റെ കയ്യിൽ ഉണ്ടായിരുന്നു. മനസ് കൈ വിട്ടാൽ എല്ലാം പോയി... അത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം.
@jojikanjiram7655
@jojikanjiram7655 День назад
Correct 💯👍🏽
@muhammedrafi1731
@muhammedrafi1731 День назад
100% രമ പറഞ്ഞതാണ് സത്യം
@sudhanair6018
@sudhanair6018 День назад
നവീൻ ബാബുവിന്റെ വീട്ടുകാരും ബന്ധുക്കളും മുന്നിട്ടിറങ്ങണം. ഈ ദുഷ്ട പി പി ദിവ്യ ഒരു കാരണവശാലും രക്ഷപ്പെടരുത്. രമ മാഡം പറഞ്ഞത് പോലെ പിണറായി പോലീസോ കോടതിയോ അന്വേഷിച്ചാൽ ഇതിന് ഒരു തുമ്പും ഉണ്ടാവില്ല .കുടുംബത്തിന് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങണം. ആ ദിവ്യ എന്ന കുലടയെ ഒളിപ്പിച്ചിരിക്കുകയാണ് പിണറായി സർക്കാർ.
@gracevarghese7717
@gracevarghese7717 День назад
CBI enquiry venam
@anupriya01422
@anupriya01422 День назад
💯true
@TreesaThakachan
@TreesaThakachan День назад
സത്യം ഇതാണ് 🙏🏾❤️
@YoshuvaThampi-cx4ju
@YoshuvaThampi-cx4ju День назад
Absolutely right
@ambroskey
@ambroskey День назад
What all she said is absolutely correct...
@aadi3736
@aadi3736 День назад
നവീൻ ഒരു IAS officer ആണ്...ഈ കാരണംകൊണ്ട് ആത്മഹത്യ ചെയ്യും എന്ന് തോന്നുന്നില്ല.🔥
@JennysFoodDiary
@JennysFoodDiary День назад
Yes.. She said it
@Sulochana-k8y
@Sulochana-k8y День назад
Corect ❤❤❤❤
@suma1163
@suma1163 День назад
Sathyam
@Jose-e6m
@Jose-e6m День назад
ഓരോ ഉദ്യോഗസ്ഥർക്കും ഓരോ പാഠം...... ഇക്കൂട്ടരെ പിന്താങ്ങി നടന്നവർക്കും നടക്കുന്നവർക്കും ഒരു താക്കീത്... സ്വന്തം പാർട്ടിക്കാരായാലും നേതാക്കൾക്ക് തോന്നിയാൽ നിങ്ങൾ തീർന്നു ......ഒരു പക്ഷേ നാളെ നിങ്ങളായിരിക്കാം ...... ഓരോ നേതാവും വളർന്ന് വന്ന വളഞ്ഞ വഴി ...... വെട്ടിനിരത്തൽ .......
@buddingstars8793
@buddingstars8793 День назад
സത്യമാണ് മാഡം പറഞ്ഞത് കളക്ടർ ന്റെ ഗൂടച്ചിരി നമുക്ക് കാണാം
@svijayan9368
@svijayan9368 День назад
Right mam, right
@mustafakamal4956
@mustafakamal4956 День назад
ഒരു സഹ പ്രവർത്തകനെ മരണത്തിന് എറിഞ്ഞു കൊടുത്തിട്ട് നിസ്സംഗത യോടെ നോക്കി നില്ക്കു ന്നവർ. ഒരു ബഹു ജന സംഘടന യിലെ ആൾ ആയിരുന്നു എങ്കിൽ കേരളം സമരങ്ങൾക്ക് സാക്ഷ്യം വഹി ചേനെ
@kanakamnair3663
@kanakamnair3663 День назад
100% ശരി യാ
@gopikk404
@gopikk404 День назад
Smt. k. K. Rama's talks in the ongoing subject are very reliable & reasonable, hence no doubt of prejudice in the subject.
@Celine-hk2vk
@Celine-hk2vk День назад
രമ മാം പറയുന്നത് 100%ശരിയാണ്. 👍👍
@anithacherian5952
@anithacherian5952 День назад
Collector is a silent killer.
@sirajwandoor718
@sirajwandoor718 День назад
Kk രമ പറഞ്ഞത് 💯
@vasanthip9793
@vasanthip9793 День назад
Good
@mulavur1334
@mulavur1334 День назад
രമാ മാഡം പറഞ്ഞത് ശരിയാണ് ' ദിവ്യ 2 ദിവസം കഴിഞ്ഞ് കാണിച് തരാം എന്നാണ് പറഞ്ഞത്
@MujeebRahman-g8v
@MujeebRahman-g8v День назад
ഇതിനൊന്നും പ്രധിപക്ഷത്തിന് സമയമില്ല.!!!കേരളം വൻ ആമ്പത്തിലേക്
@sheejabeegam5422
@sheejabeegam5422 День назад
സത്യം
@jancyshaiju949
@jancyshaiju949 День назад
വെരി കറക്റ്റ് മാം.. മറ്റു ഏതോ കേയ്‌സ് ഇവർ പുള്ളിയെ കൊണ്ടേ നേടിയെടുക്കാൻ ശ്രെമിച്ചിരുന്നു
@hycinthregina9553
@hycinthregina9553 День назад
ADM's family shud be bold and come forward to find out the truth. His daughter's please be bold enough and fight for ur father's culprits. Don't get scared of anyone. Whole Kerala is with you.
@gracevarghese7717
@gracevarghese7717 День назад
K K Rema said it's correct . But the family blindly trust the party. They will not go against the party. Ammavan great.
@lissyeldho7746
@lissyeldho7746 День назад
സത്യം 100% സത്യം
@assiyabeevi1121
@assiyabeevi1121 День назад
Correct
@geethujanakigovindan9178
@geethujanakigovindan9178 День назад
👍👍👍👍100%
@sherlyg2048
@sherlyg2048 День назад
രമ പറഞ്ഞതെല്ലാം സത്യസന്ധത മായ കാര്യങ്ങൾ
@geethap4404
@geethap4404 22 часа назад
100% sincerely talking For Rama madam
@memireshu4721
@memireshu4721 День назад
Naveen babu❤❤❤❤❤❤😢😢😢😢😢😢
@NEENAGVASUDEVAN
@NEENAGVASUDEVAN День назад
Sathyam madam🙏🙏🙏🙏
@wizardofb9434
@wizardofb9434 День назад
Correct. No doubt.
@LexiAzhik
@LexiAzhik День назад
ഒരു കൊടും കാറ്റിന്റെ കൈകളിൽ തത്തി കരിമുകിൽ എങ്ങോ പറന്നു എന്ന് പറയുന്നത് പൊലെ ഈ കേസ് തേഞ്ഞു മാഞ്ഞു പോകാനാണ് സാധ്യത.
@sarathkumarsarath9144
@sarathkumarsarath9144 День назад
👍👍👍👍👍
@ashokanyou
@ashokanyou День назад
കൊലയാണെന്നാണ് ചിന്തിക്കുന്നവർജ്ക്
@leenamathew3867
@leenamathew3867 День назад
വേറെ എന്തെങ്കിലും പ്രശ്നം ഇതിൽ ഉണ്ടെങ്കിൽ കളക്ടർ ക്ക് തീർച്ചയായും അറിയാം. അയാളെ കൂടി ഈ കേസ് ഇൽ പ്രതിയാക്കണം. നവിൻ ബാബുവിന്റെ കുടുംബം രമ സ്വന്തം ഭർത്താവിന്റെ കേസ് മായി നടന്നത് പോലെ ഇത് തെളിയിക്കാൻ ഈ കേസ്ന്റെ പുറകെ നടക്കണം
@pradeepek909
@pradeepek909 День назад
101% ശരിയാണ് . CBI ക്ക് വിട്ടാൽ എന്തെങ്കിലും തെളിയും .
@rosybabu8593
@rosybabu8593 20 часов назад
Very Very true
@bibinak455
@bibinak455 День назад
CBI must take up it
@tomy1843
@tomy1843 21 час назад
Correct assessment
@DonFleming-v2u
@DonFleming-v2u День назад
അന്വേഷണം ആവുമ്പോൾ എല്ലാ വശവും അന്വേഷിക്കണം. കണ്ണൂർ നെക്സസിന് പുറമെ അന്വേഷിക്കേണ്ടത് ഇദ്ദേഹം പത്തനംതിട്ട ചാർജ്‌ എടുത്താൽ ബുദ്ധിമുട്ടാവുന്ന ആരെങ്കിലും ഉണ്ടോ? തുടർച്ചയായി ട്രാൻസ്ഫർ മുടക്കിയതും പത്തനംതിട്ടയിൽ ഒരു വില്ലേജ് ഓഫീസർ ആത്‍മഹത്യ ചെയ്തതിന്റെയും പിന്നിൽ ആരാണ്? ഒരു സത്യസന്ധനായ ഉദ്യോഗസ്ഥൻ പത്തനംതിട്ട എത്തരുത് എന്ന് തീരുമാനിച്ചു നടപ്പാക്കാൻ കഴിവുള്ള ഏതെങ്കിലും റിസോർട്, എസ്റ്റേറ്റ്, പ്ലാന്റേഷൻ, കൈയേറ്റ മാഫിയയോ മറ്റോ ഉണ്ടോ? റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലേ? ട്രെയിനിൽ കയറിയോ ഇല്ലേ എന്ന് പാസഞ്ചർ ബൂകിംഗും TTE രജിസ്റ്ററും വെച്ച് കണ്ടു പിടിക്കാമല്ലോ. ട്രെയിനിൽ കയറിയെന്ന് പറയുന്നു സ്റ്റേഷനിലെ സിസിടിവി എവിടെ? വീടിന്റെ താക്കോൽ എവിടെ നിന്ന് കിട്ടി. അദ്ദേഹം നാട്ടിൽ പോവുമ്പോൾ ഒഴിഞ്ഞ വീടിൻറെ താക്കോലും കൊണ്ടാണോ പോവുന്നത്? ബാഗുകളും തൂക്കി ഒറ്റക്ക് തിരികെ വരുമോ? അതോ പറന്ന് തിരിച്ചു വന്നു എന്നാണോ ? അല്ലെങ്കിൽ ആ വാഹനം എവിടെ? പ്രശാന്തനെ കണ്ടു എന്ന് പറയാൻ കാണിച്ച അതേ സിസിടിവിയിൽ അദ്ദേഹം നാട്ടിൽ പോവാതെ തിരിച്ചു കോർട്ടഴ്‌സിലേക്ക് തിരികെ പോയതും പതിഞ്ഞിട്ടുണ്ടാവുമല്ലോ. അത് ഇനി വേറെ ആരെങ്കിലും വന്നു കണ്ടു പിടിക്കണോ? കോർടേഴ്‌സിൽ വേറെ ആൾ താമസമില്ലേ? തിരിച്ചു അവിടെ വന്നെങ്കിൽ രാത്രി വെളിച്ചം കാണില്ലേ? ഒഴിഞ്ഞ കോർറ്റെഴ്‌സിൽ ആളനക്കം ഉണ്ടാവുമ്പോൾ അയൽവാസികൾ ശ്രദ്ധിക്കില്ലേ? ഒറ്റക്ക് രണ്ടു പെട്ടിയും തൂക്കി അദ്ദേഹം നടന്ന് വീട്ടിൽ തിരിച്ചെത്തിയോ? തീർച്ചയായും ഏതോ ഓട്ടോയോ ടാക്സിയോ സ്വകാര്യ വാഹനമോ ഇതിനിടയിൽ ഉണ്ട് അവർ എന്തുകൊണ്ട് മിണ്ടുന്നില്ല? ആരാണ് അവരെ സൈലന്റ് ആക്കി നിർത്തിയിരിക്കുന്നത്? നാട്ടിൽ കൊണ്ട് പോവാൻ തയ്യാറാക്കിയ അദ്ദേഹത്തിന്റെ ബാഗുകൾ അവിടെയുണ്ടോ? അതിൽ എന്തെങ്കിലും ഫിംഗർ പ്രിന്റുകൾ ഉണ്ടോ എന്ന് പരിശോധന നടത്താൻ സൂക്ഷ്മത കാണിക്കുന്നുണ്ടോ? എന്തു കൊണ്ടാണ് നവീന് എതിരാവാൻ സാധ്യതയുള്ള ഓരോന്നായി തെളിവ് എന്ന പേരിൽ വന്നു കൊണ്ടിരിക്കുന്നത്? ആരാണ് ഇതിന്റെയൊക്കെ പിന്നിൽ?
@ananthanvidyadharan8223
@ananthanvidyadharan8223 День назад
😮
@christomathew3646
@christomathew3646 День назад
💯 valere sathimaya kariyam
@SreekumarKumaran-be6mg
@SreekumarKumaran-be6mg День назад
ഒരുമാസം കൊണ്ട് അഴിമതി ക്കാരൻ അണ് എന്നുതെളിയിക്കാൻ വൃഥാ ശ്രമം.
@jancymathew5714
@jancymathew5714 22 часа назад
100/. Correct
@neelamegamp9319
@neelamegamp9319 День назад
👍👍
@pnskurup9471
@pnskurup9471 23 часа назад
Very cogent explanation by Rema Madam, who can give support to the family for their right to know the fact
@maryphilip2948
@maryphilip2948 22 часа назад
💯 right
@SreekumarKumaran-be6mg
@SreekumarKumaran-be6mg День назад
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാന ആണിക്കല്ല് pp ദിവ്യ അടിച്ചു കഴിഞ്ഞു കൂട്ടിൽ അടച്ചാലും അടച്ചില്ലെങ്കിലും
@SubranSubran-r6n
@SubranSubran-r6n 22 часа назад
100% ഞാൻ യോജിക്കുന്നു.കെ.കെ രമ ചേച്ചിക്ക് അഭിവാദ്യങ്ങൾ ഇതാണ് കറക്ട്
@Krishnamma-x9y
@Krishnamma-x9y 23 часа назад
Correct
@sharanraj6042
@sharanraj6042 День назад
❤👍
@rose8386
@rose8386 22 часа назад
❤❤❤❤🎉🎉🎉🎉
@fasalutanalur
@fasalutanalur 20 часов назад
💯👍
@leelamohanan6513
@leelamohanan6513 День назад
You are correct. But nothing will happen to culprits. It's kerala politics.
@dilrubapk7279
@dilrubapk7279 20 часов назад
💯
@aslisaleem4234
@aslisaleem4234 День назад
👍🏻👍🏻
@PushpaGN-bn9nb
@PushpaGN-bn9nb 23 часа назад
100%right aanu
@jainvarghese7854
@jainvarghese7854 День назад
CBI venam
@krishnadasthazhathetil3509
@krishnadasthazhathetil3509 23 часа назад
Yes
@lisyshaju9660
@lisyshaju9660 22 часа назад
100%
@bittyjoseph5658
@bittyjoseph5658 22 часа назад
100%right anu mam parayunnathu.
@jacobmathew5946
@jacobmathew5946 23 часа назад
👌👌👌👌👌👌👌
@adithyaharivencode3003
@adithyaharivencode3003 День назад
C. B. I. വന്നാലുംED
@yamunamuraleedharan4951
@yamunamuraleedharan4951 День назад
Heart breaking incident,can't control my tears,he may get eternal peace in heaven divya kolayali get life long punishment
@shobinkumar6921
@shobinkumar6921 23 часа назад
Very true🙏🏽 who is she? വളരെ നല്ല സംസാരം 👌🏽
@SudhakaranMT-k5z
@SudhakaranMT-k5z День назад
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷിച്ചു പോകൂ രമേ
@sreenivasansreeni3526
@sreenivasansreeni3526 День назад
കേരള പോലീസ് അന്നോഷിച്ചാൽ ഒരു തുമ്പും കിട്ടില്ല രമചേച്ചി പറയുന്നത് വളരെ ശരിയാണ്
@premrajnarayanan8735
@premrajnarayanan8735 День назад
CBI should step in for fair investigation.
@sudhamani8476
@sudhamani8476 День назад
എനിക്ക് ആദ്യമായ് രമയോട് ബഹുമാനം തോന്നുന്നു
@indirasouparnika6062
@indirasouparnika6062 День назад
നവീൻസാറിനെപോലെകൊലചെയ്യപ്പെട്ട ടിപി യുടെ ഭാര്യയാണ് എംഎൽഎ...വിവരമുള്ള സ്ത്രീ... ആ വടയക്ഷിക്ക് ഇല്ലാതെ പോയതും അതുതന്നെ
@AnilmathewsOommen
@AnilmathewsOommen День назад
വളര ശരി
@josethomas3752
@josethomas3752 День назад
100%
@Lekha-z6o
@Lekha-z6o День назад
Rema madam, 🙏🙏🙏❤️❤️❤️
@RajeshR-p3q
@RajeshR-p3q День назад
ദുരുഹത ജനങ്ങൾക്ക് ബോദൃമായി
@manidasv585
@manidasv585 День назад
👌👌👌👌
@PreemaWilson
@PreemaWilson День назад
CBI should investigate
@AbhilashAshokan-z8q
@AbhilashAshokan-z8q День назад
ചേച്ചി പോലീസ് ഇതിനൊന്നും സമയം ഇല്ല...വാഹന പരിശോധന സമയമില്ല... ഇനി നാളെ പാർട്ടി sequrity റിങ് എന്ന് പേര് നൽകി പോലീസ് അന്വേഷണ ചുമതല mattuka
Далее
ŠKODA не перестает удивлять
00:48
Просмотров 291 тыс.
Fastest Build⚡ | Doge Gaming
00:27
Просмотров 1,3 млн
ŠKODA не перестает удивлять
00:48
Просмотров 291 тыс.