Тёмный

നവ്യയുടെ നൃത്തം കണ്ട് ഞെട്ടി പോയി... ഇജ്ജാതി എനർജി 🔥Navya Nair Dance Performance at RLV College 

Kuyil Entertainments
Подписаться 1,7 млн
Просмотров 1,8 млн
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 757   
@jayanG8468
@jayanG8468 2 года назад
എളിമയുള്ള കലാകാരി നവ്യ നിങ്ങൾക്ക് ഇനിയും മലയാള സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ 🙏
@meenuprakash2738
@meenuprakash2738 2 года назад
നവ്യയെക്കാൾ പ്രായമുള്ള ശോഭനയും, ആശ ശരത്തും പിന്നെ ദിവ്യ ഉണ്ണിയും ഡാൻസ് കളിക്കുന്നുണ്ടല്ലോ നവ്യക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🥰🥰🥰🥰
@thusharathushara3306
@thusharathushara3306 2 года назад
നവ്യചേച്ചി ഡാൻസ് കണ്ടു 🙏🥰സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇപ്പഴും നന്ദനത്തിലെ നവ്യചേച്ചി ആയിട്ടാണ് കണ്ടത് പിന്നെ പ്രായത്തിൽ വെല്ലുന്ന ഡാൻസ് എന്നു പറഞ്ഞപ്പോൾ എനിക്ക് അങ്ങ് ദേഷ്യം വന്നു നവ്യചേച്ചി എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ ഇനിയും ഇതുപോലെയുള്ള ഡാൻസുകൾ കാണാൻ കാത്തിരിക്കുന്നു god ബ്ലെസ് you
@lakshmilachu1738
@lakshmilachu1738 2 года назад
Classical dancine patty ninnk nth ariyam ariymenkil tanehh nee eed praythil kalikumoo kop kalikum areyum korch kanaruthh
@sandhyan569
@sandhyan569 2 года назад
ഒരു കലാകാരി ക്കു വേണ്ട എളിമ, അച്ഛൻ്റെയും, അമ്മയുടെയും വളർത്തുഗുണം ഇവ ആ സംസാരത്തിൽ അടങ്ങിയിട്ടുണ്ട് ജാട ഇല്ലാത്ത നടി അഭിനന്ദനങ്ങൾ
@vishnugopal1740
@vishnugopal1740 2 года назад
സത്യം 55 ലും ശോഭന ഒക്കെ എത്ര എനർജിയലാ നൃത്തം ചെയ്യുന്നത്... നിത്യ തൊഴിൽ അഭ്യാസം .. 'ഉപാസന കൊണ്ട് വരുതിയിലാക്കി....
@dhaneshak2647
@dhaneshak2647 2 года назад
@@vishnugopal1740 shobna mam ne 52 years ullu
@shobhak1568
@shobhak1568 2 года назад
Yes
@leenapillai6487
@leenapillai6487 2 года назад
നവ്യാ luv u ❣️. keep it up. ഇനിയും ഇനിയും മുന്നോട്ട് പോകുക...
@sindhukalabhavan4738
@sindhukalabhavan4738 2 года назад
ഒരു കലാകാരിക്ക് വേണ്ട വിനയവും ലാളിത്യവും വേണ്ടുവോളം ഉള്ള കുട്ടി.... എന്നും നന്മകൾ മാത്രം വരട്ടെ 🙏🙏🙏👍👍👍
@ambilishijin8483
@ambilishijin8483 2 года назад
നന്ദനം കണ്ടതു മുതൽ ഉളള ഇഷ്മാ ന വ്യയോട് ഒരു പാട് ഇഷ്ടമാ ദൈവം അനുഗ്രഹിക്കട്ടെ നവ്യയെ
@jayagraceissac6600
@jayagraceissac6600 2 года назад
ഒരുപാട് ഇഷ്ടം ഉള്ള നടിമാര് ആണ് നവ്യ, മഞ്ജു, ശോഭന mam.. നവ്യയുടെ dance സൂപ്പർ ❤️
@kanjisvlog4920
@kanjisvlog4920 2 года назад
പ്രായത്തെ വെല്ലുന്ന എന്ന് പറയാൻ നവൃയ്കെൻതാ എഴുപതോ എൺപതോ ആയോ. 37 വയസ്സ് ഒരു പ്രായം അല്ല
@ഡുണ്ടുമോൾ
@ഡുണ്ടുമോൾ 2 года назад
Correct എനിക്കും തോന്നി 🤔🤔🤔🤔
@mubazeeradhilshad4044
@mubazeeradhilshad4044 2 года назад
Correct
@jayajoshi1724
@jayajoshi1724 2 года назад
അതേ അവൾക്ക് അത്ര പ്രായം ഒന്നുമില്ല
@rashids1143
@rashids1143 2 года назад
@@jayajoshi1724 athee
@rejanimolk.j1699
@rejanimolk.j1699 2 года назад
Hai Urmilachachy still so young and cute.Navya is so pretty
@chithrasabu3785
@chithrasabu3785 2 года назад
നവ്യക്ക് അതിനു എന്താ ഒരുപാട് പ്രായം ആയോ... നല്ല പ്രായം ആണ്.. ഒരുപാട് ഇഷ്ടം. കലയെ സ്നേഹിക്കുന്ന കലാകാരി ❤️❤️ഇഷ്ടം ❤️❤️
@sujathat.s9531
@sujathat.s9531 2 года назад
മാതാപിതാക്കൾക്കും നാട്ടുകാർക്കും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നാട്യമില്ലാത്ത കലാകാരി ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകാൻ പ്രാർത്ഥിക്കുന്നു
@Radhakrishnan-ec1re
@Radhakrishnan-ec1re 2 года назад
പ്രായത്തെ വെല്ലുന്ന എന്ന പ്രയോഗം അനവസരത്തിലാണ്, ഇത്ര ചെറുപ്പമായവരെ ഇങ്ങനെ പറയരുത് Perfomance v Best, Congrats
@jinsyjinu5672
@jinsyjinu5672 2 года назад
നന്ദനം ഇഷ്ട്ടം അതു കണ്ടതുമുതലുള്ള ഇഷ്ട്ടം അതിന്നും അതുപോലെയുണ്ട് ❤❤❤👍👍👍👍👍👍
@subijose7248
@subijose7248 2 года назад
അടിപൊളി സൂപ്പറായിട്ടുണ്ട്
@subijose7248
@subijose7248 2 года назад
അടിപൊളി സൂപ്പറായിട്ടുണ്ട്
@pks4706
@pks4706 2 года назад
എനിക്കും
@sallasalam7547
@sallasalam7547 2 года назад
Enikkum valare eshttamanu Navya......
@devikashaji9310
@devikashaji9310 2 года назад
@@subijose7248 in
@brahmasivramschoolofartsva6618
@brahmasivramschoolofartsva6618 2 года назад
നവ്യചേച്ചി യുടെ പെർഫോമൻസ് 👌👌👏👏 ഇനി യും വളരെ വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലെ ഇരിക്കട്ടെ....... പ്രായം37 അല്ലെ 80അല്ലല്ലോ അടുത്തത് എനർജി.. ഇതിൽ കൂടുതലും നിന്നുകൊണ്ട് ചെയ്യാവുന്നവയാണ് പോരാഞ്ഞിട്ട് റസ്റ്റ്‌ ടൈം ധാരാളം ഉണ്ട് 😊😘 അല്ലേ 😘😘
@jayasoorya6790
@jayasoorya6790 2 года назад
സംസ്കാരവും വിനയവും അഭിനയ മികവും ഒത്തു ചേർന്ന നടി 👍
@madhusudhananpandikkad9634
@madhusudhananpandikkad9634 2 года назад
വളരെ നന്നായി. പല അഭിനേത്രികളും നല്ല നർത്തകികൾ കൂടിയാണ്. പക്ഷേ, സിനിമയിൽ പ്രശസ്തി കൂടിയാൽ അതെല്ലാം പൂട്ടിക്കെട്ടിവയ്ക്കും. അഭിനന്ദനങ്ങൾ👍
@rajipk5891
@rajipk5891 2 года назад
കണ്ടിരുന്ന് ആസ്വദിച്ചു ഇതാണ് നവ്യ നായർ അനുഗ്രഹം ഗുരുത്വം എല്ലാ മുള്ള നവ്യ എല്ലാവരോടും ഒരു പോലെ യുളള പെരുമാറ്റം മിടുക്കി കുട്ടി🙏🥰👐
@salysarahjoseph324
@salysarahjoseph324 2 года назад
നന്ദനം കണ്ടു കഴിഞ്ഞു തോന്നിയ ഇഷ്ടം ആണ് ഈ നടിയോട് 🥰🥰🥰♥️♥️♥️♥️
@teresavr4814
@teresavr4814 2 года назад
വീട്ടിലെ കുട്ടിയെ പോലെ ഇഷ്ടം
@ashuzw0rld
@ashuzw0rld 2 года назад
ഞാനും വിചാരിച്ചു ഏതോ പ്രായ മായ പോലെ പറഞ്ഞിരിക്കുന്നു, ഞാനും ഈ ഒരു പ്രായ മനു..ഞാന്‍ രണ്ടു surgery കഴിഞ്ഞാണ്...ഞാനും കുട്ടികള്‍ക്ക് ഡാൻസ് Class എടുക്കുന്നുണ്ട്, function ഡാൻസ് ചെയ്തു
@hannus.07
@hannus.07 2 года назад
Her shadow also playing as very beautiful...enkki aa shadow valland ang ishtaai
@shijigeorge.p7711
@shijigeorge.p7711 2 года назад
Dress makeup കുറച്ച് കൂടി ശ്രദ്ധിക്കണം നവ്യാ
@pinks6374
@pinks6374 2 года назад
ഡ്രസ് മേക്കോവർ തിരഞ്ഞെടുക്കുമ്പോൾ ഒന്ന് കൂടി ശ്രദ്ധിച്ചാൽ നന്നാവും പെർഫോമൻസ് നന്നായിരിക്കുന്നു ആശംസകൾ
@saljimanoj1764
@saljimanoj1764 2 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരാണ് നവ്യയും മഞ്ജുവാര്യാരും
@nimishashaji4184
@nimishashaji4184 2 года назад
എനിക്കും
@philominababy1013
@philominababy1013 2 года назад
Simple & sweet heroin. Super
@asharajeev2780
@asharajeev2780 2 года назад
Me tooo
@pks4706
@pks4706 2 года назад
എനിക്കും
@unnikrishnan6859
@unnikrishnan6859 2 года назад
Only navya
@sheejashihab9072
@sheejashihab9072 2 года назад
ആ ചിരി ❤️എനിക്ക് ഏറ്റവും ഇഷ്ടം 😎❤🙏👌
@remadevi195
@remadevi195 2 года назад
നല്ല നടിയും നർത്തകിയും അതിലുപരി നല്ല സംസ്കാരവും പെരുമാറ്റവും. ലുലു മാളിൽ വന്നപ്പോൾ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്
@sathysreekumaran484
@sathysreekumaran484 2 года назад
Hai navya phone no.tharamo
@udaybhanu2158
@udaybhanu2158 2 года назад
സത്യം, ശിവം, സുന്ദരം. She speaks, behaves, performs and walks like a blessed artist in stage, reel and real life.
@itsmeanwika8067
@itsmeanwika8067 2 года назад
Ottum jaadayillatha nadi❤️❤️❤️ gud actress❤️❤️❤️
@sinivarghese5967
@sinivarghese5967 2 года назад
എനിക്കൊത്തിരി ഇഷ്ട്ടമുള്ള nadiyanu
@maavlogs9085
@maavlogs9085 2 года назад
നന്ദനം മുതൽ ഉള്ള ഇഷ്ടാണ്, പിന്നെ ഞങ്ങൾ ഒരേ പ്രായം, ഒരു കലാകാരിക് വേണ്ട എല്ലാ ഗുണങ്ങളും ഇണ്ട്, ദൈവം അനുഗ്രഹിക്കട്ടെ
@santhisekhar8630
@santhisekhar8630 2 года назад
സൂപ്പർ പവർ ദൈവം മോളെ അനുഗ്രഹിക്കട്ടെ
@muhamedbadusha9212
@muhamedbadusha9212 2 года назад
നവ്യ ചേച്ചി സൂപ്പർ.. 👏👏💕.. എല്ലാംനല്ലപോലെ.... ചെയ്തു കലക്കി 👍🌹.
@meenakumari-yu6xx
@meenakumari-yu6xx 2 года назад
Navya... Your grace!!! No words ❤️
@shahulsinanvk5433
@shahulsinanvk5433 2 года назад
നവ്യ നമുക്ക് വിനയവും താഴ്മയും നമ്മുടെ ജീവിതത്തിൽ നിലനിർത്തിയാൽ നമ്മെ ദൈവം ഉയർത്തും. അതിന്റെ ഉദാഹരണമാണ് നവ്യ.
@Aparna_Remesan
@Aparna_Remesan 2 года назад
She is so talented dancer 🥰😍😍
@shailajasuresh5550
@shailajasuresh5550 2 года назад
Outstanding performance. Stay blessed dear Navya.
@aswathischannel2354
@aswathischannel2354 2 года назад
Vande thrinetram dance part ..... Saw indirectly through my WhatsApp status... Blessed to hear her speech...
@deepaswetha9240
@deepaswetha9240 2 года назад
Navyakku entha 60,70 aayo prayam. Ammoomma marupolum Dance cheyarundallo.navyakku ella anugrahangalum undakkatte. ❤️❤️❤️❤️
@smithasunil9646
@smithasunil9646 2 года назад
സൂപ്പർ, ഒന്നും പറയാനില്ല 🙏🌹❤
@sujathagopinath5192
@sujathagopinath5192 2 года назад
Super
@theworldsfavourite8751
@theworldsfavourite8751 2 года назад
37 അത്ര പ്രായം അല്ല .She is a graceful dancer.😘😘😘😘😘😘
@sreelekshmymurali2005
@sreelekshmymurali2005 2 года назад
നൃത്തം അറിയാവുന്ന നടികൾ ഒരിക്കലും അത് നിരുത്തരുത്... സിനിമയെക്കാൾ സംതൃപ്തി തരും കല
@pazhamayileputhuma1508
@pazhamayileputhuma1508 2 года назад
കുറെ ഇഷ്ടമായി വളരെ മനോഹരമായിരുന്നു
@divyasoman3823
@divyasoman3823 2 года назад
Age is just a number..And Navya still active in movies n her dance program..she is a good human being n real.. Nowadays people are having 2 faces so like this personality to be appreciated..super dear keep rocking..stay blessed Navya..
@sari1484
@sari1484 2 года назад
Manju and Navya are still so beautiful, youthful and graceful *touchwood
@sob237
@sob237 2 года назад
വല്യമ്മ ആയില്ലല്ലോ... കൊച്ചുപെൺ ആണ്... ഡാൻസ് സൂപ്പർ 🌺🌺🌺🌺🌺
@Anu-wb2oc
@Anu-wb2oc 2 года назад
Overall very well executed. Two three times looked at orchestra no idea why. Could do better flower arrangement on hair. Make up and dress very good. Polite and friendly film actress. God bless you and your family dear Navya. All the best for your bright future and new ventures.
@jijikolappa3509
@jijikolappa3509 2 года назад
Kalaikk prayamillaa..... Navya chechi supr🥰🥰😍👍
@geethanambiar5403
@geethanambiar5403 2 года назад
Wow 👌❤️❤️ God bless you and family 🙏🌹🌹
@TreesaCc
@TreesaCc 23 часа назад
Congratulations ❤❤❤ പ്രായം അധികമായട്ടില്ല, ചെറുപ്പം അല്ലേ? എനിക്ക് ഒരുപാട് ഇഷ്ടം ആണ് നല്ല വിനയം നിറഞ്ഞ സംസാരം God bless You
@vijivvijayan3748
@vijivvijayan3748 2 года назад
പ്രായത്തെ വെല്ലുന്ന നൃത്തം പറയുന്നത് എന്തിനാ... നൃത്തം ചെയ്യുന്നവർ എത്ര പ്രായം ആയാലും നൃത്തം ചെയ്യും. നവ്യക്കു ഒരുപാട് പ്രായം ഒന്നും ഇല്ലാലോ
@premlathav9117
@premlathav9117 2 года назад
God bless you. Iniyum dance pratheekshikkunnu.👍👌🙏
@shehnassafeed1536
@shehnassafeed1536 2 года назад
I am proud to be a student in BBLPS..Nangiarkulangara..Bcoz she was my senior still remember her name was Dhanya S Nair ...later it changed to Navya...very talented student in our school ....Also the school first...😊
@sindhumurali8321
@sindhumurali8321 2 года назад
നവ്യ മോളെ നന്നായിട്ട് ഉണ്ട് 🥰🥰❤️❤️
@ponnusponnus2382
@ponnusponnus2382 2 года назад
എനിക്ക് ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് നവ്യ നായർ സൂപ്പർ പെർഫോമൻസ് 💓💓ഡ്രസ്സ് ഒരു sugamayilla 💓💓💓
@mubis........angles2434
@mubis........angles2434 2 года назад
Yes ആ performance ആണ് അതിനെ മായിക്കുന്നത് 👍👍👍👍👍super
@aravindthachonam7887
@aravindthachonam7887 2 года назад
മെയ് അടവ് ഒക്കെ സൂപ്പർ 🥰❤❤ 💓💓💓
@radhakrishnanc6110
@radhakrishnanc6110 2 года назад
Super..Navya..Try to reduce weight. Then u won't feel gasping..Keep it up..l am a true lover of dance.
@koulathvt1883
@koulathvt1883 2 года назад
Navyaaa... Kalakkiyedaa.. 👍🏻👍🏻👍🏻
@abisuren1669
@abisuren1669 2 года назад
No words to navya 👍👍 superb 😘😘 congrats 🎉🎉🎉
@shirlypanicker3367
@shirlypanicker3367 2 года назад
All the best for Navya Nair. A great artist indeed. God bless 🙏👌👍🌺😇💐🤲
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
Super മോളെ 👌👌👌👌👌👌👌👌❤👌
@sindhukalabhavan4738
@sindhukalabhavan4738 2 года назад
നവ്യ യുവതി തന്നെയാണ് മധ്യവയസ്ക അല്ല ആ കുട്ടി..... ഒരു ഇടവേളയ്ക്കു ശേഷം വന്നതുകൊണ്ട് തോന്നുന്നതാവാം..... but നവ്യ... super ആയിരുന്നു ഒന്നും പറയാൻ ഇല്ല ചുവടുകളും ചലനങ്ങളും expression ഉം എല്ലാം ഒന്നിനൊന്നു മെച്ചം.... orchestration നമ്മുടെ സുഹൃത്തുക്കൾ ആയ shani യും അരുൺ ഉം ഒക്കെ ആയതുകൊണ്ട് അതും അതി ഗംഭീരം.... എല്ലാം കൊണ്ടും super.....
@jenyurikouth4984
@jenyurikouth4984 2 года назад
Beautiful dance. Thanks.
@darsanadevirajan6858
@darsanadevirajan6858 2 года назад
Annum innum ennum Navyachechi elimayum orupad kazhivum ulla nadi.❤️❤️❤️❤️❤️
@chandranps9825
@chandranps9825 2 года назад
Navya dance adipoli super
@ushausha6787
@ushausha6787 2 года назад
Super 🥰🥰🥰 Navya my favorite Actress Love u ❤💖♥
@remadevi5175
@remadevi5175 2 года назад
നന്ദനം സിനിമാ മുതൽ തുടങ്ങിയ സ്നേഹം ആണ് മോളോട് ഇന്നും അങ്ങനെ തന്നെ ചില ഇഷ്ടങ്ങൾ അങ്ങനെ ആണ് ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@pachyvlogs93
@pachyvlogs93 2 года назад
Wow പറയാൻ വാക്കുകളില്ല 😍😍
@nityanigil7579
@nityanigil7579 2 года назад
അവര്ക് 60 ഒന്നും ആയില്ല ചെറുപ്പകാരിയായ അല്ലെങ്കിൽ ചെറിയ കുട്ടി എന്ന് പറയാവുന്ന പറയാമെ ഉള്ളു 37.38 ഒക്കെ ഉണ്ടാകുള്ളൂ പണ്ടൊക്കെ 16 യിൽ കെട്ടി 25 പ്രസവവും കഴിഞ്ഞ് വരുമ്പോൾ 30 ആകുകയേ ഉള്ളു പിന്നെ വയസികൾ ആയി,ചെറിയ പ്രായത്തിലെ അമ്മയായ പെൺകുട്ടികൾ അടുക്കളയിൽ കരിയും പിടിച്ചു മനസ് കൊണ്ടും വസ്ത്രം കൊണ്ടും വയസികൾ ആയി അടുക്കള കറിയും പിടിച്ചിരിക്കും ശരീരവും സൗന്ദര്യവും നോക്കാതെ വീട്ടുകാരെ നോക്കി സൗന്ദര്യം നഷ്ട്ടപെടബോൾ ആണുങ്ങൾ എല്ലാം നോക്കി സുഗിച്ചു ചെറുപ്പകാറായി നടക്കും അവർ ചെറുപ്പം ആയിരിക്കും എന്നിട്ട് ചെറുപ്പം ആയ ഭാര്യയെ വയസായി ഇങ്ങനെ നടക്കാവ് എന്നുപറഞ്ചു പണിയെടുപ്പിച്ചു അവര്ക് വയതെ അയാൽ ആണുങ്ങൾക് പ്രായം ആകില്ലെന്നും പറഞ്ഞു വേറെ കെട്ടാൻ പോലും മടിക്കില്ല അന്നത്തെ കാലം ഉണ്ടാക്കി എടുത്ത പറച്ചിൽ ആണ് 25 കഴിഞ്ഞോ തള്ള 30 അയാൾ വയസു ഒക്കെ അത് പെണ്ണിനെ പൂട്ടിയിടാൻ ഉള്ള അടവ് മാത്രം ഇന്നത്തെ കാലത്തു ഇതു പറയുന്ന നിങ്ങൾ 4 നേരവും ചോറും ചായയും അല്ലെ കഴിക്കുന്നത് അല്ലെഗിൽ വേറെ വല്ലതും അനോ
@shabna_rashid5147
@shabna_rashid5147 2 года назад
Super
@BindhuBinoy85
@BindhuBinoy85 2 года назад
അടിപൊളി ❤️❤️👍👍
@Pathuponnu107
@Pathuponnu107 2 года назад
Onnum parayanillla suuupar adipoli😀👍💯
@bindukv5740
@bindukv5740 2 года назад
മഞ്ജുവിനെ പോലെ തന്നെ നവ്യയും ഉയർത്തി എത്തടെ 😘😘😘ഒരു പാട് ഇഷ്ടത്തോടെ, അതുപോലെ തന്നെ ഫിലിം കിട്ടാൻ ഇടയാകടെ ❤️❤️
@rlvriyajoy7263
@rlvriyajoy7263 2 года назад
എന്റെ കോളേജ്... RLV..... ❤️❤️❤️❤️❤️
@shyamambaramschoolofdance5207
@shyamambaramschoolofdance5207 2 года назад
നവ്യ മാമിന് കലാക്ഷേത്ര ശയിലി തന്നെയാ നല്ലത്.... തഞ്ചവൂർ ഭാണി ചേരുന്നില്ല ❤❤❤❤
@reshmaraghavan8064
@reshmaraghavan8064 2 года назад
Athe... ❤️
@tsnarayanannamboothiri5145
@tsnarayanannamboothiri5145 2 года назад
ഭാണിയല്ല. ബാണി
@geethujith.1994
@geethujith.1994 2 года назад
Nammal Ella shailiyum try cheyyanam adyam flop akum pinneedu athum vazhangum..athanu dedication
@usthadcafe8122
@usthadcafe8122 2 года назад
Super
@harioutlooks5063
@harioutlooks5063 2 года назад
ഓഡിൻസിനെ അഡ്രെസ്സ് ചെയ്യാൻ താര കല്യാൺ ആണ് ടോപ്‌... ആ എളിമ ഇന്നും ഓർക്കുന്നു. 😍അതൊക്കെ ആണ് പ്രായത്തെ വെല്ലുന്ന പെർഫോമൻസ്. 🔥
@soumyajosee
@soumyajosee 2 года назад
True,
@surendrankr2382
@surendrankr2382 2 года назад
നൃത്തം മനോഹരം. 🙏🌺👌പിന്നണിയുമായിട്ട് എന്തോ ചേർച്ചക്കുറവ് തോന്നുന്നുണ്ട്.
@geethasreedharan6517
@geethasreedharan6517 2 года назад
എനിക്കും തോന്നി
@bettysam2829
@bettysam2829 2 года назад
പിന്നണി യോ അതെന്താ?
@johnvarkey1681
@johnvarkey1681 2 года назад
Yes she is a Humble lady... So Many Love her.
@dinisiby5839
@dinisiby5839 2 года назад
super dance.so energetic& beautiful. love it
@sajithadeepak6809
@sajithadeepak6809 2 года назад
👏👏👏 so happy to watch the performance
@cmpktd
@cmpktd 2 года назад
Valare respect cheyyunnu...Navya... thankal uyarangalileku ..bhagvan anugraham...
@piousksrtceruva3037
@piousksrtceruva3037 2 года назад
👍👍👍💞 നവ്യ ഞങ്ങളുടെ schoolmate ആണ് അടുത്ത നാട്ടുകാരിയാണ് 💞
@saraswathysarayu
@saraswathysarayu 2 года назад
മനോഹരം 🥰👍👌
@latheefkalpettalatheefkalp8549
@latheefkalpettalatheefkalp8549 2 года назад
Sooper
@gopika212
@gopika212 Год назад
Thanks you
@stepitupwithkich1314
@stepitupwithkich1314 2 года назад
19..too 21 vare കുഞ്ഞു ആൾകാർ.... ബാക്കി ഉള്ള ആര് എന്ത് കാട്ടിയാലും അയ്യോ എനർജി പ്രായം... ഇത്രയും ആയിട്ടും എന്ന ഒരു ചിന്ത ആണ് 👎ഞാൻ കുറെ നാൾ ആയി ശ്രദ്ധിക്കുന്നു... അത് എന്ത് ചിന്ത ആണ്
@Pathuponnu107
@Pathuponnu107 2 года назад
Sathyam
@vasanthakumaritvmala421
@vasanthakumaritvmala421 2 года назад
നവ്യ ഒരുപാടു ഇഷ്ടം ആയിട്ടോ. 👍
@radhanair8927
@radhanair8927 2 года назад
Awesome 👍👍👍
@bindhusreevirad5007
@bindhusreevirad5007 2 года назад
എന്താ സംസാരത്തിൽ ഒരു valluvanadan
@bindhusreevirad5007
@bindhusreevirad5007 2 года назад
കായംകുളം കാർക്ക് വള്ളുവനാടൻ ചുവ.... അനുകരണം വേണ്ട
@sreelayam3796
@sreelayam3796 2 года назад
ബാലാമണിയുടെ മുഖം ഇപ്പഴും മനസ്സിൽ നിന്ന് മായുന്നില്ല അത്രയ്ക്ക് Cute .... അന്ന് മുതലുള്ള ഇഷ്ടമാ ആ cuteness ഇപ്പഴും ഉണ്ട് ... ഒത്തിരി ഇഷ്ടം👌👌👌😍😍😍
@rlvjayaprakashnarayanan712
@rlvjayaprakashnarayanan712 2 года назад
Which style is this?
@shinylawrence9562
@shinylawrence9562 5 месяцев назад
നല്ലൊരു വിനയമുള്ള കുട്ടിയാണ്❤
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 2 года назад
സൂപ്പർ ഡാൻസ്.. ഗോഡ് ബ്ലെസ്
@sudhan.p1249
@sudhan.p1249 2 года назад
എൻ്റെ മോളും നൃത്തം പഠിക്കുന്നുണ്ട് ' നൃത്തം വളരെയധികം ഇഷ്ട്ടായിട്ടോ നവ്യ കുട്ടീ"
@abhijithaj6790
@abhijithaj6790 2 года назад
എനിക്ക് ഇഷ്ടമായി നൃത്തം നവ്യ ചേച്ചി
@reshmirreshmi1031
@reshmirreshmi1031 2 года назад
Navya yudea dance enik valiya eshtam annu
@akashv3638
@akashv3638 2 года назад
God bless you navya....❤️❤️❤️❤️❤️💕💕💕💘💘💘💘💘
@radhagopal8691
@radhagopal8691 2 года назад
Sooper performance. Nice .God bless u with health tu more.and more .
@gayathrisudevan62
@gayathrisudevan62 2 года назад
Navyayude performance is nannayittundu
@shahulsinanvk5433
@shahulsinanvk5433 2 года назад
നവ്യ നല്ല മോളാണ്, നല്ല അമ്മയും അതോടൊപ്പം നല്ല ഭാര്യയുമാണ്
@DonuAmu
@DonuAmu 2 года назад
പ്രായമോ നവ്യ ഇപ്പൊളും ചെറുപ്പമല്ലേ അപ്പോൾ ആശ ശരത് ശോഭന അവരെ എല്ലാം എന്തു പറയും 😀
@lekhanair3443
@lekhanair3443 2 года назад
അനുഗ്രഹീത കലാ കാരി 💞💞💞🥰🥰🥰👏🏼👏🏼👏🏼
@sindhujoseph1803
@sindhujoseph1803 2 года назад
Congratulations Navya. She is very young.pls change the caption of this video
@jayasree5326
@jayasree5326 2 года назад
എന്റെ ചേട്ടൻ നവ്യയുട വീട്ടിൽ ജോലിക് പോയിട്ടുണ്ട്. ചേട്ടൻ പറയുന്നത് ഒരു നടിയാണെന്നുള്ള ഒരു ജാടയും ഇല്ലെന്നു അത്രക് പാവമാ 🥰🥰🥰
@dhanyamohan9717
@dhanyamohan9717 2 года назад
Eppo Jada kanikkan ninnal arum mind Chaeyyilla, athokkae pande arunnoo cinemakkare okkae antho valiya sambhavam anaenne paraju nadannathe
@sindhukumarips5114
@sindhukumarips5114 2 года назад
Super Performance 👏
@rethnammamv5087
@rethnammamv5087 2 года назад
Super cooper fantastic amazing...kanan athilum bhangi...sarikum iswaranigrahum.
@shabanabincy6327
@shabanabincy6327 2 года назад
Manju checheyum poliyalle
@MiaSiam
@MiaSiam 2 года назад
ഒത്തിരി ഇഷ്ടമാ നവ്യ.. എവിടെ ഒക്കെയോ നവ്യ ഒത്തിരി മാറി പോയി..എന്തൊക്കെയോ നിരാശകളും ഉള്ള പോലെ തോനുന്നു.. ഇനിയും അഭിനയിക്കുക.. പഴയ പോലെ ദിലീപ് ഏട്ടന്റെ കൂടെ കാണാൻ സാധിച്ചാൽ വളരെ സന്തോഷം..നിങ്ങൾ രണ്ടും നല്ല അടിപൊളിയാ
@sribinsree3126
@sribinsree3126 2 года назад
Ayoo venda ദിലീപ് ആൻഡ് കാവ്യാ അടിപൊളിയാ പറഞ്ഞു പറഞ്ഞു അവർ ഒന്നിച്ചു ഇനി ഇങ്ങനെ കുടി പറഞ്ഞ അയോ 😨😨😨
@girijamepram391
@girijamepram391 2 года назад
Adipoli..molea
Далее
iPhone Flip станет ХИТОМ!
00:40
Просмотров 277 тыс.
iPhone Flip станет ХИТОМ!
00:40
Просмотров 277 тыс.