Тёмный
No video :(

നവ്യ വാക്ക് പാലിച്ചു , സർഗ്ഗക്കുട്ടിയെ വിമാനത്തിൽ കയറ്റി...❤️ 

Mazhavil Manorama
Подписаться 19 млн
Просмотров 782 тыс.
50% 1

നവ്യ വാക്ക് പാലിച്ചു , സർഗ്ഗക്കുട്ടിയെ വിമാനത്തിൽ കയറ്റി...❤️
Click the link to watch this whole episode: surl.li/ijzrt
Kidilam | Episode - 26
Watch kidilam show Saturday & Sunday @ 8 PM | Mazhavil Manorama
Farmfed Foods
#kidillam #kidillamnewshow #talenthunt #mazhavilmanorama #manoramamax
#tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
#farmfed #BestanuEeKoott #thug #comedy #mukesh#MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 636   
@sargatalks3482
@sargatalks3482 Год назад
സർഗ്ഗ മോളുടെ വളരെ വലിയ ഒരു ആഗ്രഹമായിരുന്നു വിമാനത്തിൽ കയറണമെന്ന്... കുഞ്ഞ് എന്നും പറയും നവ്യാ ആന്റിയെ എനിക്ക് മറക്കാൻ പറ്റത്തില്ലെന്ന്...😍 അത്രക്ക് പ്രിയപ്പെട്ടതാണ് മോൾക്ക് ഈ സമ്മാനം...ഒരു പാട് നന്ദി നവ്യാ മാം ... ഒരു പാട് ഇഷ്ടം..😘😘❤️❤️👏👏💚💚💚💚💚💙💙💙💙💙💙💙💛💛💛💛💛💛💜💜💜❤️❤️❤️
@muhammedshafikulambil7682
@muhammedshafikulambil7682 Год назад
ഞാൻ ഈ വിഡിയോ ഒരുപാട് തവണകണ്ടു കണ്ണ് നിറഞ്ഞു നവ്യ ❣️❣️❣️
@yogeshreshma5018
@yogeshreshma5018 Год назад
Njanum
@ramyaajesh349
@ramyaajesh349 Год назад
Grate navy'a chechi
@ramsiyafiroz5449
@ramsiyafiroz5449 Год назад
you are great navya ചേച്ചി ❤ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉🎉
@ihsanvlog2539
@ihsanvlog2539 Год назад
❤❤❤❤
@sunil-cp1ih
@sunil-cp1ih Год назад
പറയുന്നതിലല്ല ചെയ്തു കാണിക്കുന്നതാണ് അതാണ് ഹീറോയിസം.....👌❤️❤️❤️
@akhilthulaseedharanakhil1979
@akhilthulaseedharanakhil1979 10 дней назад
@user-pg6sl9kw7u
@user-pg6sl9kw7u Год назад
നവ്യയുടെ ഈ സ്നേഹത്തിനു എന്ത് വില കൊടുത്താലും മതിയാവില്ല ❤❤❤
@meenu.k.r7138
@meenu.k.r7138 Год назад
നവ്യ കരഞ്ഞപ്പോൾ കൂടെ കരഞ്ഞുപോയി 😰😰.... എത്ര ഉയരങ്ങളിൽ എത്തിയാലും, പണം സമ്പാദിച്ചാലും...ഒന്നും ഇല്ലാതിരുന്ന ആ കാലവും നവ്യ മറന്നില്ല.... സിലിബ്രിറ്റീസ് ഒന്നും ഇതുപോലെ open ആയിട്ട് പറയാറില്ല ❤️🌹🙏😰
@user-pg6sl9kw7u
@user-pg6sl9kw7u Год назад
അതാണ് യഥാർത്ഥ സ്നേഹം 🙏
@fathimahannacp2635
@fathimahannacp2635 Месяц назад
​@@meenu.k.r7138❤❤❤❤
@muhsinashakeer
@muhsinashakeer Год назад
ഇതുവരെ വിമാനത്തിൽ കയറാത്തവർ ഉണ്ടോ എന്നെ പോലെ 😅
@muhammedfayisos5611
@muhammedfayisos5611 Год назад
Yes
@muhammedfayisos5611
@muhammedfayisos5611 Год назад
My dreem
@adiza1830
@adiza1830 Год назад
Oru naal keranam
@SulekhaSanil-eo5hi
@SulekhaSanil-eo5hi Год назад
😂😂😂
@bijipradeep1514
@bijipradeep1514 Год назад
Yes😂
@thachusajeer7702
@thachusajeer7702 Год назад
വന്ന വഴി മറക്കുന്നവർക്കിടയിൽ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം... നവ്യ ചേച്ചി...😍
@babyhousevarkala67
@babyhousevarkala67 Год назад
Navya ഇത് ചെയ്യാൻ പറ്റിയതുകൊണ്ടല്ലെ കുഞ്ഞിൻ്റെ ആ നല്ല cute ചിരി കാണാൻ പറ്റിയത്❤. ഒരുപാട് സന്തോഷം തോന്നി കൂടെ കണ്ണുനിറഞ്ഞു.❤❤❤ലൗ you dear may God bless you
@ameyavinod7539
@ameyavinod7539 Год назад
എനിക്കും കരച്ചിൽ വന്നു, നവ്യ ചേച്ചിയെയും, മോളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@Safeedaevk970
@Safeedaevk970 Год назад
അനുഭവിച്ചവർക്ക് അത് മനസ്സിലാകും. ഒരു കുഞ്ഞിന്റെ മുഖത്ത് ചിരി പടർത്തുക എന്നത് ചെറിയ കാര്യമല്ല. ദൈവം എന്നും അനുഗ്രഹിക്കട്ടെ നവ്യ ചേച്ചിയെ 😘😘😘😘😘
@ahalyavinod588
@ahalyavinod588 Год назад
ശെരിക്കും ആ കുഞ്ഞിന്റെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു.. 😘😘😘
@malumanuvnair484
@malumanuvnair484 Год назад
നവ്യ പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ കുട്ടികൾ അവർ ആവശ്യപ്പെടാതെ തന്നെ ചെയ്തു കിട്ടുന്ന ഒന്നിനും അവർ വിലയും മൂല്യവും തിരിച്ചു അറിയില്ല.
@ushakn9003
@ushakn9003 Год назад
വളരെ നല്ല ഒരു മനസ്സിന്റെ ഉടമയാണ് നവ്യ എന്ന് സ്വന്തം പ്രവൃത്തിയിലൂടെയും, സംസാരത്തിലൂടെയും കാണിച്ചു തന്ന നവ്യക്ക് അഭിനന്ദനങ്ങൾ 🙏🙏 ശരിക്കും നമ്മുടെ കണ്ണ് നനയിച്ച കാഴ്ച. ആ മോളുടെ സന്തോഷം.
@dhanya6357
@dhanya6357 Год назад
നവ്യക്കു വലിയൊരു സല്യൂട്ട്. ഇതു കണ്ടപ്പോ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ കുട്ടിയുടെ മുഖത്തു ചിലപ്പോ ഞാൻ ആ ചിരി കാണില്ല but സർഗ്ഗ കുട്ടിയുടെ മുഖത്തു ഞാൻ ചിരി കണ്ടു ന്ന്‌ നവ്യ പറഞ്ഞപ്പോൾ നിങ്ങളാണ് കുട്ടീടെ ദൈവം 😍😍😍
@ramyak4765
@ramyak4765 Год назад
ആ കുഞ്ഞുകുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത നവ്യ ചേച്ചിക്ക് big salute God bless uuuuuu.....🙏🙏🙏🙏🙏
@ramsiyafiroz5449
@ramsiyafiroz5449 Год назад
സർഗ്ഗ മോളുടെ ചിരി കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു love u മോളു ❤ navya ചേച്ചി you are great ❤🎉🎉 നല്ല ഒരു മനസിന് ഉടമയാണ് നിങ്ങൾ.നിങ്ങൾക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@itsme-sukanya
@itsme-sukanya Год назад
എന്തോ എന്റെ യും കണ്ണ് നിറഞ്ഞു❤
@ushakumaripp42
@ushakumaripp42 Год назад
ആശ കൊടുക്കാൻ ഒര് പാട് പേരുണ്ടാകും. But അത് നിറവേറ്റാൻ കഴിയുന്നവരെ അങ്ങനെ കാണാറില്ല. നവ്യ you are great 👍
@ramsi5479
@ramsi5479 Год назад
നവ്യ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് ❤️❤️❤️ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി എന്റെ മക്കൾക്കും ഒരുപാട് ഇഷ്ട്ടാണ് ഫ്ളൈറ്റിൽ കയറാൻ അത് നമ്മളെ പോലത്തെ ആൾക്ക് ഒരിക്കലും നടക്കാത്ത സ്വപ്നമാണ് ആഗ്രഹിക്കാനല്ലേ പറ്റു 😢😢😢😔
@naseeman2128
@naseeman2128 Год назад
കണ്ണ് നിറഞ്ഞു പോയി navya കഴിഞ്ഞ കാലം മറന്നില്ലല്ലോ 👍🏻
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
മുഖേഷിനോട് പഠിക്കാൻ ഒരു ഫോൺ വേണമെന്ന് പറഞ്ഞ കുട്ടിയെ ഈ അവസരത്തിൽ ഓർക്കുന്നു എത്ര പ്രതീക്ഷ യോടെ ആയിരിക്കും വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ട ജനപ്രതിനിധി യോട് ഒരു 6th പഠിക്കുന്ന കുട്ടി നിവൃത്തി കേട് കൊണ്ട് ആണല്ലോ കൈ neettyittundavuka Navya well done
@honeyalphonsaj300
@honeyalphonsaj300 Год назад
Sheriyanu 😢
@rajilaanvar7923
@rajilaanvar7923 Год назад
അതെ
@rahimanrahimu
@rahimanrahimu Год назад
Ennitto
@ammu-wy1wc
@ammu-wy1wc Год назад
Enittu kodutho
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
@@ammu-wy1wc aa Mone poora തെറി പറഞ്ഞു
@rajasreelr5630
@rajasreelr5630 Год назад
ആ കുഞ്ഞിന്റെ happyness മാത്രം മതി.... A big seltute navya chechi 🥰🥰
@sreekaladamodaran256
@sreekaladamodaran256 Год назад
ഈ വീഡിയോ നിറഞ്ഞ കണ്ണോടും, മനസ്സോടെയും കണ്ടു.... ബാലാമണിക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰
@shaimanishab
@shaimanishab Год назад
This is really something she did from her heart! I couldn’t complete this video without crying!! ആ കുട്ടിയുടെ ചിരി കാണാൻ വേണ്ടി മാത്രം ഇത്രയൊക്കെ ചെയ്ത നവ്യ പൊളി. . 🥲🥲
@nivatony8592
@nivatony8592 Год назад
ശരീരം കോരിതരിച്ചു...❤അത് പോലെ കണ്ണ് നിറഞ്ഞു പോയി 😢😢😢
@minisajay3046
@minisajay3046 Год назад
എന്റെ മനസ്സും കണ്ണും നിറഞ്ഞു ... ഇതാണ് യഥാർത്ഥ ഹാപ്പിനെസ്സ്❤❤🥰🥰🥰...... ഇതു പോലെ എന്റെ ആഗ്രഹവും ഒരിക്കൽനടക്കുമെന്ന വിശ്വസിക്കുന്നു..''👌👍😊😊
@sureshkalyany
@sureshkalyany Год назад
Congrats നവ്യ 👌👌👌👌👌👌മുകേഷ് ഇതൊക്കെ ഒന്ന് കണ്ടു പഠിക്കു 🙏🙏
@PranavPrasad-fh2uq
@PranavPrasad-fh2uq Год назад
ആഗ്രഹം സാധിച്ചു കൊടുത്ത. നവ്യ ചേച്ചിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@vincyc6318
@vincyc6318 Год назад
കണ്ണ് നിറഞ്ഞു പോയി നവ്യ ചേച്ചി... ഇനിയും ഒരുപാട് കാര്യം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@chithravenkitesh2983
@chithravenkitesh2983 Год назад
നവ്യയുടെ ആ നല്ല മനസ്സിന് ഒരുപാട് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, നവ്യയുടെ നാട്ടിൽ ജീവിക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനിക്കുന്നു. 🙏
@mehrinvlog4178
@mehrinvlog4178 Год назад
കണ്ടപ്പോൾ കരഞ്ഞു സത്യമായിട്ടും ഒരു MLA ക്ക് ചെയ്യാൻ പറ്റാത്ത ഒരു വലിയ കാര്യമാണ് നവ്യ ചെയ്തത് മുകേഷ് MLA ഇതുപോലെ എന്തെങ്കിലും ചെയ്തു കാണിക്ക് എന്നിട്ട് അവിടെ ഇരുന്നു ഇളിക്ക്
@shinereshma8135
@shinereshma8135 Год назад
😂😂😂
@user-zc1mg1or6h
@user-zc1mg1or6h Год назад
നവ്യ ഉമ്മ ഒരുപാട് ഒരുപാട് നല്ല മനസ്സാണ്
@shibinsasikumar6804
@shibinsasikumar6804 Год назад
ബിഗ് സല്യുട്ട് നവ്യചേച്ചി 😘😘😘
@nakshathravlogs4986
@nakshathravlogs4986 Год назад
നവ്യ a good human being... കണ്ണ് നിറഞ്ഞു പോയി
@remsisaji4754
@remsisaji4754 Год назад
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. കണ്ടപ്പോൾ ഒരു സന്തോഷം. ❤️❤️❤️❤️
@deepikag8471
@deepikag8471 Год назад
Nalloru manasinu udamayayirikkate ennm. Great Navaya chechi....
@judybineesh9141
@judybineesh9141 Год назад
ഞാൻ ഹരിപ്പാട് ആണ്. നവ്യ യുടെ നാട്ടുകാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤🌹🥰😘😍
@VishnuVishnu-br2pm
@VishnuVishnu-br2pm Год назад
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി വല്ലാത്ത ഒരു ഫീൽ
@mubashiramubi232
@mubashiramubi232 Год назад
കണ്ട എനിക്ക് മാത്രം ആണോ കരച്ചിൽ വന്നത് 😢നവ്യ ചേച്ചി🫶🏻❤
@mayamani131
@mayamani131 Год назад
ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുവാ... ഒരുപാട് സന്തോഷം 💓കണ്ണ് നിറഞ്ഞുപോയി 😘😘😘😘😘😘🙏🏻
@shalimakv3729
@shalimakv3729 Год назад
She is a gem❤ oru chiri manassum kannum niranju 😢😢
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Год назад
ചേച്ചി എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല 🙏ദൈവം അനുഗ്രഹിക്കട്ടെ ആ കുഞ്ഞുമോളുടെ ചിരി കാണാൻ എന്തുരസം 🎉🎉❤️❤ നവ്യ ചേച്ചി.. നിങ്ങള് സൂപ്പറാ 🎉🎉🎉🎉🙏❤️❤❤❤❤❤❤❤❤❤❤❤❤❤
@sandhyasubash2366
@sandhyasubash2366 Год назад
കണ്ണ് നിറഞ്ഞു ട്ടോ ....
@ajithaanil3795
@ajithaanil3795 Год назад
ആ സന്തോഷം കണ്ട് എന്റെയും കണ്ണ് നിറഞ്ഞു .
@jishasuresh9674
@jishasuresh9674 Год назад
നവ്യ ഞാൻ നിങ്ങളുടെ ഫാൻ ഒന്നും അല്ലായിരുന്നു. പക്ഷെ ഇപ്പൊ നിങ്ങളോട് വല്ലാത്ത ഒരു ഇഷ്ടമായി ❤
@revathyraj1795
@revathyraj1795 Год назад
Love you... for her smile...orupad cash ullawarkkonnum thonnathatha oru kunju Santhoshaammm...Happy ayirikkan Ethra kariagal chyathalum kittatha athreyum happiness Navya chechikk kittyyittund..... Ee oru otta kariam kond.... God bless you... ❤️ Entea kannum niraju poyii....
@shamjithaabbas4254
@shamjithaabbas4254 Год назад
മറ്റുള്ളവർക്ക്... അതും അർഹരായവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതം എന്തിന് എന്നതിനുള്ള ഉത്തരം നമുക്ക് ലഭിക്കുക...❤
@sanumol3202
@sanumol3202 Год назад
Ma'am your mind is great big salute
@feminaummer1591
@feminaummer1591 Год назад
Naviya❤
@aamijayaprabha7032
@aamijayaprabha7032 Год назад
ശരിക്കും മനസ് നിറഞ്ഞു കണ്ണും നിറഞ്ഞു ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടപ്പോ നവ്യ..... ഒത്തിരി ബഹുമാനവും സ്നേഹവും ഒക്കെ തോന്നുന്നു നിങ്ങളോട് 😘😘
@bhavyarohini6899
@bhavyarohini6899 Год назад
കണ്ണ് നിറഞ്ഞുപോയി നവ്യ ചേച്ചി ദൈവം നിങ്ങൾക്കും കുടുംബത്തിനും അനുഗ്രഹം നൽകട്ടെ 🙏🙏🙏🙏🙏🙏
@faseelap146
@faseelap146 Год назад
എന്താപ്പോ സുന്ദരീടെ ചിരി 🥰... നവ്യ may god bless you 😍
@MeChRiZz92
@MeChRiZz92 Год назад
നവ്യേച്ചി...❤️❤️❤️😘😘😘
@abizzworld1048
@abizzworld1048 Год назад
നവ്യച്ചിയുടെ കണ്ണ് നിറയുന്നത് കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു
@videovibes941
@videovibes941 Год назад
God bless you.. Navya chechi... 🥺🙌aa sandhosham kond kann niranjath kanumpo🙌
@hafeefamuneerhafeefamuneer2170
@hafeefamuneerhafeefamuneer2170 2 месяца назад
ഇത് കണ്ട് കണ്ണ് നിറഞ്ഞു
@justthetimingofyourlife
@justthetimingofyourlife Год назад
Ente ponnu ചേച്ചി..കണ്ണ് നിറയിപ്പിച്ച് കളഞ്ഞല്ലോ...ഒത്തിരി സന്തോഷം...❤❤❤❤
@burjburj6297
@burjburj6297 Год назад
Naviya❤❤❤❤❤❤❤❤
@nassihonnamoola9515
@nassihonnamoola9515 Год назад
Navyane pole. Aayirem nalla manasugal... Enium...e logath. Jeevikanam.. Big salute.. Ur acheive ment... Honoureble. Humen fealings..
@sreelakshmisreelakshmi250
@sreelakshmisreelakshmi250 Год назад
Moluttiyudae സന്തോഷം കണ്ടിട്ട് എനിക്കും സങ്കടം വന്നു love you lots kavya chechi❤❤❤
@hafshanahrz2990
@hafshanahrz2990 Год назад
😮
@archanaammu7653
@archanaammu7653 2 месяца назад
Kavya alla navya
@DivyarajuDivyaraju-le2nx
@DivyarajuDivyaraju-le2nx 2 месяца назад
ഈ വീഡിയോ കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നവ്യ ചേച്ചി സൂപ്പർ. മോളുടെ സന്തോഷം ആ ചിരി മോളുടെ എന്ത് ഭംഗി ആണ്
@izaanmusthafa3666
@izaanmusthafa3666 Год назад
3judgilum ettavum uttamayayaval...,,👍👍👍👍👍elllaaavarum parayaare ulllooi..navya chechi pravartttichu kaaanichu koduttu...aaa molude mugatte sandhoshattinu orayiram big salute,👍😍😍
@rajeenabasheer4299
@rajeenabasheer4299 Год назад
നവ്യയുടെ സന്തോഷ കണ്ണീർ കാണുമ്പോൾ നമ്മുടെയും കണ്ണ് നിറയുന്നു
@anjaleenajestin4896
@anjaleenajestin4896 Год назад
Hearts off to Navya, really appreciated that you make her dream comes true
@shymamg3300
@shymamg3300 Год назад
ഇത് കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു.... 🥹🥹
@soumyapurushothamanofficia3334
ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤😥😥😥😥ദീർഘായുസ് ആയി ഇരിക്കട്ടെ ❤🙏എന്നെയും ചേച്ചി അറിഞ്ഞത് കൊണ്ട് ആണ് ഇത്രേം വലിയൊരു വേദന മാറിയത്.😢ദൈവം എന്നും ഒപ്പം ഉണ്ടാകു ചേച്ചി 🙏
@shifussworld
@shifussworld Год назад
നവ്യ ചേച്ചി ഈശോരൻ അനുഗ്രഹിക്കട്ടെ 🩷😢🙏
@pressykallingal554
@pressykallingal554 Год назад
Super navya👍
@shebaabraham687
@shebaabraham687 Год назад
മറ്റുള്ളവരെ സഹായിക്കാൻ ദൈവം തരുന്ന അവസരങ്ങൾ നമ്മൾ ഉപയോഗിക്കണം നവ്യാ ആ അവസരം ശരിക്ക് ഉപയോഗിച്ചു വേറൊരാളാണ് ഈ സ്ഥാനത്ത് എങ്കിൽ ആ കുട്ടിയുടെ ആഗ്രഹം ഒരിക്കലും നടക്കുകയില്ല ആയിരുന്നു ഇങ്ങനെയാണ് ഗ്രേറ്റ് ആകുന്നത് 👍
@deepthit1566
@deepthit1566 Год назад
എന്റെ മോനും വലിയാൾ ആവട്ടെ എന്നിട്ടു എനിക്കും പോണം 😍. ആയുസും ആരോഗ്യവും ദൈവം നൽകട്ടെ 🙏🙏
@rajii9747
@rajii9747 Год назад
Thanks navyachechii 🥹
@sajinianil3532
@sajinianil3532 Год назад
Navya mam ❤️ദൈവം അനുഗ്രഹിക്കട്ടെ. ആ മോളുടെ ആഗ്രഹം സാധിച്ചല്ലോ 🙏🙏
@user-fi5yk2uw3f
@user-fi5yk2uw3f Год назад
ഞാനും 28 വയസ്സിൽ ഇന്നും ആകാശത്തേക്ക് നോക്കുകയാണ്, ആഗ്രഹത്തോടെ 😢 കരഞ്ഞുപോയി ഞാനും Navya❤❤❤
@abhi-ne6zu
@abhi-ne6zu Год назад
Njaanum 38 vayassaayi .vimaanathil keraan vendi maathram mukalilek nokkunnu😢😢😢njammalle onnum aarum kondovaanilalo.
@naijavahid
@naijavahid Год назад
Ethrayum pettennu ningalude aagrahangal sarvva shakthan nadathi tharatte.aameen
@kva9972
@kva9972 Год назад
@@abhi-ne6zu you are 38. Come on dude. Do some work. Charge 100-200 per hr. You'll easily earn min 600-800 a day. Work for one week. 800*6= 4800. Enough for a flight ticket🤷🏽‍♀️
@sharanyaammu4707
@sharanyaammu4707 Год назад
L❤️vuu നവ്യ ചേച്ചി മനസ്സ് നിറഞ്ഞു കൂടെ കണ്ണും
@umeshachu9945
@umeshachu9945 Год назад
ഇതാവണം ഇങ്ങനെ ആവണം നമ്മൾ ഗോഡ് ബ്ലെസ് യു 😘😘😘😘😘😘
@user-gf6fc5os1x
@user-gf6fc5os1x Год назад
Super navya chechi
@swathimahesh643
@swathimahesh643 Год назад
Aaa vavayude santhosham kandapol kannu niranju. Navya chechiye daivam anugrahikkatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@zainabasaleem8304
@zainabasaleem8304 Год назад
ഒത്തിരി സന്തോഷായി ചേച്ചീ ❤❤
@sreenujayaprakash3796
@sreenujayaprakash3796 Год назад
കണ്ടപ്പോ ഒരുപാട് സങ്കടം വന്നു ♥️♥️♥️♥️❤️❤️
@gopikacg1848
@gopikacg1848 Год назад
❤love you navya chechi
@shemimujeeb8565
@shemimujeeb8565 Год назад
നവയചേച്ചി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍🥰🥰🥰😘
@saffworld8281
@saffworld8281 Год назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
@amal-vr4xe
@amal-vr4xe Год назад
ഒന്നിനും കൊള്ളാത്ത മുകേഷ് mla 🤣🤣🤣🤣🤣
@deepamanikantan5849
@deepamanikantan5849 Год назад
Yes....Vayanokey Mukesh.
@sunil-cp1ih
@sunil-cp1ih Год назад
വെറുതെ ഒരു mla 🙏
@mumthasmumthas1480
@mumthasmumthas1480 Год назад
😂😂😂
@Cartoonbytia3058
@Cartoonbytia3058 Год назад
Lifilum
@sudhasu3880
@sudhasu3880 Год назад
Angane parayaruthu 2 ketti...comodyyum indallo . 😂
@thasnijameel893
@thasnijameel893 Год назад
God bless you navya chechi
@chithrachithra2321
@chithrachithra2321 Год назад
നവൃയേ കെട്ടിപിടിക്കാൻ തോന്നി പോയി ❤😘
@jithuachu24
@jithuachu24 Год назад
Last navya chechi paranju thu pole epozhum kathirika njanum flights ill keran 👍🏻agrahichal nadakkathathu onnu indavila ♥️♥️god bless yu chechi😘
@UCdWPkUM0ioKsAwDZSw-n4wg
@UCdWPkUM0ioKsAwDZSw-n4wg Год назад
Big salute Navya chechi & god bless you chechi
@priyanka9318
@priyanka9318 Год назад
God bless you.navya...❤
@sujish331
@sujish331 Год назад
Navya chechi ❤❤
@aswathyswantham114
@aswathyswantham114 Год назад
Chechiiii ഒന്നും പറയാനില്ല വളരെ സന്തോഷം തോന്നുന്നു 😍😍😍😍😘😘😘😘
@shabeera674
@shabeera674 Год назад
Kann nirayichui😢❤ 2:53
@drsreeshmagangadharan3976
@drsreeshmagangadharan3976 Год назад
Navya❤❤
@MalluUk
@MalluUk Год назад
God bless you navya .blessed moment's 🎉
@preetharamachandran1379
@preetharamachandran1379 Год назад
കണ്ണും മനസ്സും നിറഞ്ഞു...ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@ambuaravi4717
@ambuaravi4717 Год назад
നവ്യയുടെ ഈ നല്ല മനസിന്‌ ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ.
@aishumol1201
@aishumol1201 Год назад
Etra kandittum ee video pinne pinne Kanan thonnu nnu sathyathil etra thavana ayi nn enikk polum ariyilla 🥰😍
@Destination10
@Destination10 Год назад
Navyakithu nisaaramaayi cheyavunnatheullu.. bt aah kuttikum familikum eth swargatholam valuthaayirunnu... ❤️ Pryrs navyaa...🙏
@wizard74610
@wizard74610 Год назад
0:58 navyas expression
@Hisana_mol
@Hisana_mol Год назад
Great navya chechi
@arunajay1896
@arunajay1896 Год назад
Dear Navya❤ Lots of love, hugs and best wishes to you!
@bijirenny6783
@bijirenny6783 Год назад
God bless u navya❤❤😊
@ashiqueashi2693
@ashiqueashi2693 Год назад
Vanna vazhi marannittilla navya chechi🥰👌
Далее
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 412 тыс.