Тёмный

നഷ്ടപ്പെടുത്തല്ലേ... 🥰 

RAZA VLOGZZ
Подписаться 387 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@Y_A_S_I_N_792
@Y_A_S_I_N_792 21 день назад
അൽഹംദുലില്ലാ മാഷാ അള്ളാഹ് ഉസ്താദെ ദുഹാ ച്ചെയ്യണെ എന്റെ മോൾക്ക് വേണ്ടി ട്ടസ്റ്റിൽ ഒരു പ്രയാസവും വരാദിക്കാൻ വയറ് വേദനക്ക് ട്ടസ്റ്റ് ച്ചെയ്ദ ദാണ് തിങ്കളായ്ച്ചയാണ് റിസൽറ്റ് കിട്ടുക അദിൽ ഒരു പ്രയാസമുള്ള രോഗവും വരാദിരിക്കാൻ എല്ലാവരും എന്റെ മോൾക്ക് വേണ്ടി ദുഹാ ച്ചെയ്യണെ നിങ്ങൾക്ക് വേണ്ടി ഞാനും ദുഹാച്ചെയ്യും ഇൻഷാ അള്ളാഹ്🤲
@SaRr-xp6qy
@SaRr-xp6qy 21 день назад
🤲🤲
@hazeenasulfi5789
@hazeenasulfi5789 21 день назад
🤲🤲🤲🤲🤲🤲🤲
@mfamily3005
@mfamily3005 21 день назад
🤲🤲🤲
@sajidhaazeez-ls5xy
@sajidhaazeez-ls5xy 21 день назад
അല്ലാഹുവേ നീ കാക്കണേ
@sajidhaazeez-ls5xy
@sajidhaazeez-ls5xy 21 день назад
അല്ലാഹ് നീ സമാധാനം നൽകണേ
@user-vk7xt4vt7u
@user-vk7xt4vt7u 21 день назад
ഉസ്താതെ പ്രത്യേഗം ദുആയിൽ ഉൾപെടുത്തണേ മക്കളുടെ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാൻ 🤲🤲🤲❤❤❤❤
@Rashidashihab-ro1sf
@Rashidashihab-ro1sf 19 дней назад
ഉസ്താദിന്റെ ഖുർആൻ ഓതുന്നത് എന്ത് മാധുര്യമാ ❤️
@rukiyamuhammed6626
@rukiyamuhammed6626 21 день назад
പടച്ചോനേ ഉസ്താദിന് ആഫിയത്തും ആരോഗ്യവും കൊടുക്കണേ റബ്ബേ
@sajidirfan2436
@sajidirfan2436 21 день назад
ഉസ്താദെ എല്ലാ ദിവസം 7.30 മണിക്ക് വെയ്ക്കണം ഉസ്താദെ
@JasmineAlthwaf
@JasmineAlthwaf 21 день назад
Usthade manassine നിയന്ദ്രിക്കാൻ ദുആ ചെയ്യണേ വെള്ളിയാഴ്ച രാവിന്റെ ബറക്കാത്തുകൊണ്ട് എല്ലാ പാപങ്ങളും പൊറുത്തു മാപ്പ് കൊടുക്കുന്നവരുടെ കൂടെ ഉൾപെടുത്താൻ ദുആ ചെയ്യണേ
@fathimamiyya3698
@fathimamiyya3698 21 день назад
ഏന്റെ ഭർത്താവ് വിന് എന്നോട്നും മക്കളോടും സ്‌നോഹം ഉടവാനും ഭർത്താവ് വിന്റെയും മകന്റെയും കടം വിടാനും ദുഹാ ചെയ്യണം ഉസ്താദ് തെ ആമീൻ യാറബ്ബൽ ലാമിൻ
@SumayyaSumi-xp5zd
@SumayyaSumi-xp5zd 21 день назад
വളരെ നല്ല ക്ലാസ്സ്‌. ഇനിയും ഇങ്ങനെ ഉള്ള തഫ്സീർ ക്ലാസ്സ്‌ നടത്തണേ ഉസ്താതേ 🤲
@RubnaRubnanavas
@RubnaRubnanavas 21 день назад
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲
@HaneefaMc-g5u
@HaneefaMc-g5u 21 день назад
അൽഹംദുലില്ലാഹ് ഉസ്താദേ കിട്ടാനുള്ള പൈസ കിട്ടാൻ ദുആ ചെയ്യണം
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 21 день назад
മക്കൾ സ്വാലിഹവാനും നന്നായി പഠിക്കാനും അവര്ക് നല്ല ആരോഗ്യം ഉണ്ടാവണം ദുഹായിൽ ഉള്ള്പെടുത്താനെ
@misbahn2379
@misbahn2379 18 дней назад
അൽഹംദുലില്ലാഹ്.. ഇങ്ങനെ ഒരു തഫ്സീർ ക്ലാസ്സ്‌ ഞാൻ എത്രയോ ആയി ആഗ്രഹിക്കുന്നു.. ആഫിയത്തുള്ള ദീർഗായുസ്സ് നൽകി നാഥൻ ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲🤲
@MuhammedShifan-it3ok
@MuhammedShifan-it3ok 20 дней назад
ഊര വേദന യും കാല് വേദന യും മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@user-xu9kd3bd4u
@user-xu9kd3bd4u 18 дней назад
കാണിച്ചിരുന്നോ ഞാൻ 8വർഷം കാണിക്കാതെ നടന്നു ഇപ്പോൾ vayarin വേണ്ടി exray എടുത്തപ്പോൾ aranju നാടെല്ലിന് വളവാണെന്ന് ആദ്യമേ കാണിച്ചെങ്കിൽ ഇത്ര adikamavillayirunnu കാണിച്ചിട്ട് ആദ്യം കാരണം കണ്ടെത്തു
@aneesajaleel5546
@aneesajaleel5546 21 день назад
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് നമ്മുടെ ഇടയിലുള്ള എല്ലാവരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറി സന്തോഷത്തിലും ഹൈരിലുമാവട്ടെ ആമീൻ 🤲
@jasminshihab6013
@jasminshihab6013 20 дней назад
ഉസ്താദ് .എനിക്ക്‌ ഓവറി ഫെലോപിഇന്റ്യൂബ് ഒക്കെ ഇൻഫെക്ഷൻ ആയി 20 ദിവസത്തോളം ഹോസ്പിറ്റൽ ആയിരുന്നു .അൽഹംദുലില്ലാഹ് ഇപ്പോൾ വീട്ടിൽ വന്നു anറ്റിബിയോട്ടിക് എടുക്കുകയാ . ഉസ്താദ് ദുആ ചെയ്യണം . ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു .ഞാൻ കാനഡയിൽ ആണ് .കാമിലായ ഷിഫ നൽഗാൻ ദുആ ചെയ്യണം 🤲🤲🤲😢
@razavlogzz4778
@razavlogzz4778 20 дней назад
വിഷമിക്കേണ്ട സഹോദരി അല്ലാഹു കൂടെയുണ്ട്.. കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
@fathah4182
@fathah4182 21 день назад
എന്റെ മകൻ മതില് ചാടിയിട്ട് കാലിന്റെ മുട്ടിന്റെ ലിഗമെന്റ് പൊട്ടിയിന് ഓപറേഷൻ വേണമെന്ന് പറഞ്ഞിരിക്കുന്നു ദുആ ചെയ്യണെ ഉസതാദെ
@tssubaidabeevi5625
@tssubaidabeevi5625 21 день назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ ആമീൻ
@IshasVlog
@IshasVlog 21 день назад
ഒരുബാട് പ്രയാസത്തിലാണ് ഉസ്താദെ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@user-mr3vo3ko8l
@user-mr3vo3ko8l 21 день назад
എന്റെ മനസ്സിൽ ഒരുപാട് വിഷമം ഉണ്ട് അള്ളാഹ്😢. എല്ലാം നിനക്ക് അറിയാലോ നാഥാ 🤲. എല്ലാ സങ്കടങ്ങളും നീ നീക്കി താ അള്ളാഹ് 🤲🤲🤲
@s....n5725
@s....n5725 20 дней назад
ആമീൻ
@ranifiroskhan
@ranifiroskhan 21 день назад
വളരെ പ്രയാസത്തിൽ ആണ് ഉസ്താദേ ഭർത്താവിന് ജോലി ഇല്ല ഹൈറായ ജോലി ആകാൻ ദുആ ചെയ്യണേ ഒരുപാട് കടങ്ങൾ ഉണ്ട് 🤲
@user-vm2cm7fv5z
@user-vm2cm7fv5z 21 день назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻കേൾക്കാൻ നേരം വൈകിപ്പോയി
@RahmathMU
@RahmathMU 21 день назад
ഉസ്താതെ, ഇനിയുള്ള മജ്‌ലിസ് 8pm ആക്കാൻ പറ്റുമോ നിസ്കാരം കഴിഞ്ഞാലുള്ള അദ്കാറുകളും ഇശാ മഗ്‌രിബ് നു ഇടയിലുള്ള ഖുർആൻ പാരായണവും ഒന്നും നടക്കില്ലല്ലോ... എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം എല്ലാവർക്കും എങ്ങനെ സൗകര്യം എങ്കിൽ അങ്ങനെ... ⚠️
@ansalnaaleem6484
@ansalnaaleem6484 21 день назад
Athe
@SaidaUk-ff5eq
@SaidaUk-ff5eq 21 день назад
കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🥺
@user-mr3vo3ko8l
@user-mr3vo3ko8l 21 день назад
എന്റെ മക്കളെ നീ നല്ല രീതിയിൽ ആക്കി തരണേ അള്ളാഹ് 🤲🤲🤲. അവർക്ക് നല്ല റാഹത്തുള്ള ജോലിയും ചെറിയ മോന് പഠിക്കാനുള്ള കഴിവും നീ പ്രധാനം നൽകേണമേ അള്ളാഹ് 🤲🤲🤲
@safwaneilishsafwan1372
@safwaneilishsafwan1372 21 день назад
🤲الحمدلله🤲الحمدلله🤲الحمدلله ഇന്നത്തെ മജ്‌ലിസ് ഒരുപാട് ഇഷ്ടമായി.. ഖുർആൻ തഫ്സീർ അറിഞ്ഞു പാരായണം ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
@razavlogzz4778
@razavlogzz4778 21 день назад
അൽഹംദുലില്ലാഹ് 🥰
@sabooraps9834
@sabooraps9834 21 день назад
ആമീൻ
@thahiramalu552
@thahiramalu552 21 день назад
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ
@muneebmuni2281
@muneebmuni2281 21 день назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എല്ലാ മുറാദും ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും ദുആ ചെയ്യണം
@SakeenaSakeena-mq3gn
@SakeenaSakeena-mq3gn 21 день назад
മകൻ ഒരു ജോലി ശരി ആവൻ തുഅ്ാ chiyyanam ഉസ്താത്
@rukiyamuhammed6626
@rukiyamuhammed6626 21 день назад
ഇങ്ങനെ എല്ലാം പറഞ്ഞു തന്ന മനസ്സിലാക്കി തരുന്ന ഉസ്താദിനെ 🤲🤲🤲🤲
@razavlogzz4778
@razavlogzz4778 21 день назад
ആമീൻ യാ റബ്ബ് 😊
@user-lj8vt5od1d
@user-lj8vt5od1d 21 день назад
അൽഹംദുലില ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@jaseelkp9115
@jaseelkp9115 21 день назад
ഉസ്താദ് ജോലി പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണേ
@MuhammedJasal-v7u
@MuhammedJasal-v7u 20 дней назад
Alhamdulillah Usthadinte oro classum valare vilappettathan jeevithathil pakarthanum padikkanum thoufeeq nalkane Aameen
@hairunneesack3692
@hairunneesack3692 21 день назад
ഉസ്താദെ ഡോക്ടർ ഒരു ടെസ്റ്റിന് പറഞ്ഞിട്ടുണ്ട്. ആടെസ്റ്റിൽ ഒരു പ്രയാസവും ഇല്ലാതിരിക്കാൻ എല്ലാവരും. ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@salmathismail1645
@salmathismail1645 21 день назад
Aameen ya Rabbal Aalameen
@SahalaAfzal
@SahalaAfzal 20 дней назад
Alhamdulillah.. kadam veedaanum umrakk pokanum manassil agraham und dua cheyyane🤲🤲🤲🤲🤲
@subaidank8241
@subaidank8241 21 день назад
ഉസ്താദ് ദുഹചെയണേ ഈമാൻ നൊടെ മരികാൻ
@user-hn1gt6pv8r
@user-hn1gt6pv8r 21 день назад
Allahu thanna anugrahavum Nila nirthanum aniyum aniyum anugrahavum kittan dua chayyana
@murshidaannath2861
@murshidaannath2861 21 день назад
കടം വിടാൻ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@samishamon7206
@samishamon7206 21 день назад
Alhamdulillah 🤲🤲 halalaya muradukal hasilavan dua cheyyane usthade 🤲🤲
@shabanashihab4533
@shabanashihab4533 21 день назад
ഞാൻ ഒരു സയ്യിദ് കുടുംബത്തിൽ നിന്നാണ് ഉസ്താദെ വിട് ഇല്ല ഭർത്താവിന് നല്ല ബർക്കത്തുള്ള ഒരു ജോലി ദുആ ചെയ്യണം
@moonknight090
@moonknight090 20 дней назад
E classinu Usthaadinu orupaad nandhi. Alhamdulillah.
@sajusiju7317
@sajusiju7317 21 день назад
ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്
@abrarabrar5834
@abrarabrar5834 21 день назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@NasariyaM-jy3cq
@NasariyaM-jy3cq 21 день назад
Alhamdulillah mashaallah usthade ante makann ethrayum vegam makkal pirakan dua chyane
@BasheerPullat-js2uc
@BasheerPullat-js2uc 21 день назад
എന്റെ മകനും എന്റെ സഹോദരന് നല്ലൊരു വിസ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ മുഖത്ത് ഒരുപാട് കുരുകൾ ഉണ്ട് ഒരുപാട് മരുന്നു കുടിച്ച് ഒരു ഫലവും ഉണ്ടായില്ല എല്ലാം മജ്ലിസിൽ വച്ച് ചെയ്യണം
@muhammadshaheem4997
@muhammadshaheem4997 21 день назад
മകളുടെ തലവേദനയും ശ്വാസംമുട്ട് ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണം
@IrshadIrsh-e3q
@IrshadIrsh-e3q 21 день назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@IrshadIrsh-e3q
@IrshadIrsh-e3q 21 день назад
🤲🏻🤲🏻🤲🏻
@seenaansari2333
@seenaansari2333 21 день назад
ഉസ്താതെ എന്റെ ഭർത്താവിന് നല്ല ജോലികിട്ടാൻ ദുആ ചെയ്യണേ 😢
@user-xu9kd3bd4u
@user-xu9kd3bd4u 18 дней назад
മദ്രസ്സയിൽ നിന്ന് തഫ്സീർ സാബിസ്മ thot പഠിച്ചിരുന്നു but കുറെ oke മറന്നു അൽഹംദുലില്ലാഹ് ഓർമ puthukan patiyallo
@haseenap2363
@haseenap2363 21 день назад
Sthalam vitt kittan dua cheyyane usthade 🤲🤲
@AneesAnee-ob1bf
@AneesAnee-ob1bf 21 день назад
വീട് പണി തുടങ്ങിയിട്ട ടവർഷമായി പണി പൂർത്തിയായി വീട്ടിൽ കൂടാൻ ദുആ ചെയണം
@apsalatheef8509
@apsalatheef8509 21 день назад
Duayil ulpeduthane jamshimonte shareerathilulla Ella rogangalum shifayakkane Allah Rifan mone swalihaya mon aakkane Allah kaluvedana kooduthal aanipol duayil ulpeduthane usthade
@haleema1595
@haleema1595 21 день назад
Alhamdulillah Alhamdulillah Alhamdulillah
@FadhiShifad
@FadhiShifad 21 день назад
അൽ ഹംദുലില്ലാ ദുആ യിൽ ഉൾപെടുത്തണേ
@musthafakuttippa3957
@musthafakuttippa3957 21 день назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@nablajameela9019
@nablajameela9019 21 день назад
Usthathe makkalk joliyavan dua cheyyene 🤲
@user-di4pi1jh9l
@user-di4pi1jh9l 21 день назад
ഉപ്പാക്കും ഉമ്മാക്കും കേടും ഇല്ലാതിരിക്കാൻ ഞങ്ങൾക്കു വന്നു കാണാൻ ദുആ ചെയ്യണം
@Its.me.Naeem.10
@Its.me.Naeem.10 21 день назад
ഹലാലായ മുറാടുകൾ ഹാസ്വിലാവാൻ ദുആ യിൽ ഉൾപെടുത്തനെ
@Itz_Me_Rinsha
@Itz_Me_Rinsha 21 день назад
Mashaallah class super
@asiyaahammed3101
@asiyaahammed3101 20 дней назад
ALHAMDULILLAH. Aameen YARABBAL AALAMEEN AMEEN YARABBAL AALAMEEN
@rifa8388
@rifa8388 21 день назад
Aameen aameen ya rabbel alameen 🤲🤲🤲
@sajusiju7317
@sajusiju7317 21 день назад
അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ
@shabanashihab4533
@shabanashihab4533 21 день назад
ഞാൻ ഒരു സയ്യിദ് കുടുംബത്തിൽ നിന്നാണ് ഉസ്താദെ വീടില്ല ഭർത്താവിന് നല്ല ജോലിയില്ല ഹയർ ആയ ഒരു വീടിനും നല്ലബർക്കത്തുള്ള ജോലിപ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲
@suhrabit.t3944
@suhrabit.t3944 21 день назад
അൽഹംദുലില്ലാഹ്
@user-wg2pt9mu3y
@user-wg2pt9mu3y 21 день назад
Duayil Ulpeduthane usthade🤲🤲
@user-hn1gt6pv8r
@user-hn1gt6pv8r 21 день назад
Usthathy annayum anta kudumbathayum duayil ulpeduthana
@AbdulRahman-bj3qf
@AbdulRahman-bj3qf 20 дней назад
Manasil oru pad hagraham ud safalamakan duyacyyanam Ustha
@anishum__2121
@anishum__2121 21 день назад
Manassile halalaya murad hasilaavaan dua cheyyane😢
@ZeenathNadirsha-ow2br
@ZeenathNadirsha-ow2br 21 день назад
ദുഹയിൽ ഉൾപെടുത്താണെ ഉസ്താദേ
@saeerkp3740
@saeerkp3740 21 день назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲😊
@user-wo5rt1mu4k
@user-wo5rt1mu4k 21 день назад
വിഷമത്തിലാണ് ഉസ്താദ്ദുആ ചെയ്യണേ
@haleema1595
@haleema1595 21 день назад
Ella vishamangalum bhuddimuttum Maran majlisil dua cheyyaname usthade duawasiyathode Haleema
@ArifaSiyad-r5u
@ArifaSiyad-r5u 21 день назад
Uppakk jooliyil barkkath labhikkanum kuttikalkk oorma ahakthikkum vendi dua cheyyane usthaa
@sajilaswalha2622
@sajilaswalha2622 20 дней назад
Duha cheyyanamm usthade😢😢😢
@AneesAnee-ob1bf
@AneesAnee-ob1bf 21 день назад
മോന്റ വിസയ് ജോലിയും വേഗത്തിൽ ശരിയാവ >ൻ ദുആ ചെയ്യണേ......
@ayeshaebrahim7949
@ayeshaebrahim7949 21 день назад
Allahmdulilla ameen summa ameen ❤️
@AshiNaj
@AshiNaj 21 день назад
Duayil ulpeduthane🤲🤲🤲🤲
@Fathimaniya.K
@Fathimaniya.K 21 день назад
Barthavinte vandivittu pettonn naattilethan duaa cheyyanee
@user-di4pi1jh9l
@user-di4pi1jh9l 21 день назад
സിഹ്ർബാത്തിലാവാൻ ദുആ ചെയ്യണം
@subaidank8241
@subaidank8241 21 день назад
സൂപ്പർ മഷാആള്ളാ
@kenzafaih6640
@kenzafaih6640 21 день назад
Alhamdulillah alhamdulillah alhamdulillah ❤
@shazzp8748
@shazzp8748 20 дней назад
Alhamdulillah alhamdulillah alhamdulillah
@muhammedafsal6602
@muhammedafsal6602 20 дней назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@FadhiShifad
@FadhiShifad 21 день назад
ഒരു പാട് സങ്കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ
@suharabasheer6305
@suharabasheer6305 21 день назад
Ameen,yarabil,alameen
@FathimaSuhara-ft8vb
@FathimaSuhara-ft8vb 21 день назад
Oru veed undhavaan dua cheyyanam usthade 🤲
@jasminnoushad5142
@jasminnoushad5142 21 день назад
Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen yarabbalalameen 🤲🏻🤲🏻🤲🏻
@sabithpc5258
@sabithpc5258 21 день назад
🤲🤲🤲🤲 എനിക്കും എന്റെ കുടുംബത്തിനും മരണപ്പെട്ടു പോയി ദുആ ചെയ്യണം
@nisarazak3358
@nisarazak3358 19 дней назад
Ameen ameen yarabbal alameen inshallah
@richurichu7167
@richurichu7167 21 день назад
Alhamdulillah 🤲Aameen 🤲
@najasherinminnu612
@najasherinminnu612 21 день назад
ഉസ്തദെ വീട്ടിൽ ചില പ്രശ്നങ്ങളൊക്കെ യുണ്ട് എല്ലാം സലാമത്താവാൻ ദുആ ചെയ്യണേ 🥲🥲
@Nazalvp
@Nazalvp 21 день назад
അള്ളാഹു വിൻെ കാവൽ ഉണ്ടാവട്ടേ.....എപ്പോഴു൦
@Ummulkulsu-pz6ey
@Ummulkulsu-pz6ey 21 день назад
ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്
@saleemv7075
@saleemv7075 21 день назад
Allhmdhulillah
@muneebmuni2281
@muneebmuni2281 21 день назад
മകനും സഹോദരനും സ്വാലിഹത്തായ ഇണയെ കിട്ടാനും മക്കൾക്ക് ഗൾഫിൽ പോകാനുള്ള വിസ കിട്ടാൻ ദുആ ചെയ്യണം
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 21 день назад
അല്ലാഹുമ്മ സല്ലി നൂരി വാ അഹിലി ഹി സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം റബ്ബേ നീ തുണ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍🤲🤲🤲🤲
@MuhammadMusthafa-dn2kp
@MuhammadMusthafa-dn2kp 19 дней назад
👍അൽഹംദുലില്ലാഹ്
@mohammedraihan2204
@mohammedraihan2204 19 дней назад
Alhamdulillah Mashaallah
@RamlaJaleel-u6l
@RamlaJaleel-u6l 21 день назад
മാഷാ അള്ളാ നല്ല സലാത്ത് ❤
@SameenaShahul123
@SameenaShahul123 21 день назад
Barthavinte kadangal vedan usthadh dha cheyyane.
@ZeenathNazer-ps9bd
@ZeenathNazer-ps9bd 21 день назад
Alhamdulilla ameen yarabbalalameen
@Nazalvp
@Nazalvp 21 день назад
Al hamdu lillah നല്ലക്ളാസ്...നല്ല അവതരണ൦ .ഉസ്താതിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടേ... ഒരു പാട് പേർക്ക് നല്ല ഇൽമ് പടിപ്പിക്കാൻ അള്ളാഹു അവസര൦ നൽകട്ടേ....
@sajidhaazeez-ls5xy
@sajidhaazeez-ls5xy 21 день назад
ആമീൻ
@razavlogzz4778
@razavlogzz4778 21 день назад
ആമീൻ യാ റബ്ബ് 🥰
Далее
Как подписать? 😂 #shorts
00:10
Просмотров 536 тыс.