Тёмный

നഷ്ടമാവില്ല ഈ video ||ബൈക്ക് ഓടിക്കുന്നവർക്ക് ചെറിയൊരു ക്ലാസ്..!! 

Arun smoki Vlogs
Подписаться 435 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

1 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 663   
@arunsmokivlogs
@arunsmokivlogs 4 года назад
കാണാത്തവർക്ക് വേണ്ടി
@idukkikkaren8737
@idukkikkaren8737 4 года назад
😢😢
@thanseelrahim
@thanseelrahim 4 года назад
😢😢
@nabeel0036
@nabeel0036 4 года назад
😣😢👍
@sreehari3818
@sreehari3818 4 года назад
Chetta tnx to ur information
@hishammidhu1078
@hishammidhu1078 4 года назад
BRO NAN WAYANAND ANN PLACE 18 YEAR AYITTE ULLU . Nan +2 kayinu nan odikune 180 cc vanndi ann nan ath thane 80 to 100 ann odikar. Nan eee video kanndu enii nan 60 kuduthal speedil odikula
@jintopullan
@jintopullan 4 года назад
ചേട്ടായി ഞാൻ ഒരു 21 വയസ്സ് ഉള്ള ഒരു Degree 2nd year വിദ്യാർത്ഥി ആണ്. എനിക്ക് അമ്മ മാത്രമേ ഒള്ളു. ഇപ്പോ ഞാൻ കോളേജിൽ പോകുന്നത് ഒരു Yamaha Ray Scooter ൽ ആണ്. അമ്മയോട് ഞാൻ ഒരു Yamaha FzV3.0 bike മേടിക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ Degree കഴിയുമ്പോൾ എടുത്ത് തരാം എന്നാ പറഞ്ഞിരിക്കുന്നേ. ഈ Video കണ്ട് കഴിഞ്ഞപ്പോൾ ഒരുപാട് അറിയാത്ത കാര്യങ്ങൾ കൂടി എനിക്ക് മനസ്സിലാക്കാൻ പറ്റി. ഈ Video ചെയ്‌തതിന്‌ ഒരുപാട് നന്ദി. എന്നെ പോലെ തന്നെ ഇതുപോലെ എല്ലാവർക്കും തീർച്ചയായും ഉപകാരപ്രദമായ ഒരു നല്ല Video ❤️💯❤️
@rahulmachu769
@rahulmachu769 4 года назад
ശെരിയാണ് bro
@sarathsankar2547
@sarathsankar2547 4 года назад
👍👍❤️
@sree_thu_lip7642
@sree_thu_lip7642 4 года назад
Nalath brohhh
@akhilchikku1050
@akhilchikku1050 4 года назад
Nalla message bro
@Akhi_Super_natural
@Akhi_Super_natural 4 года назад
👍🏻🥰
@abhilashraj2795
@abhilashraj2795 4 года назад
എനിക്ക് 18 വയസ്സാണ് ഉള്ളത് . വണ്ടി ഓടിക്കാൻ വളരെ അധികം താല്പര്യവും ഉണ്ട് . എൻ്റെ കയ്യിൽ ഒരു splendor ബൈക്ക് ആണ് ഉള്ളത് .ഞാൻ എപ്പോഴും ബൈക്ക് ഓടിക്കുമ്പോൾ എൻ്റെ സുരക്ഷയും അതുപോലെ റോഡിലെ നിയമങ്ങളും ഞാൻ പാലിക്കുന്നുണ്ട്. ഹെൽമറ്റും ഗ്ലൗവും ഒക്കെ ധരിക്കാറുണ്ട്. അത് ഒരു passion ആയിട്ടാണ് കാണുന്നത്. ഇപ്പോൾ ചേട്ടൻ്റെ ഈ വീഡിയോ കണ്ടപ്പോൾ വളരെ അധികം ആത്മവിശ്വാസം വന്നു. ഈ വീഡിയോ എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടും.
@aswinsanal1592
@aswinsanal1592 4 года назад
Same here mahn
@abhilashraj2795
@abhilashraj2795 4 года назад
@@aswinsanal1592 😍
@mvmstudious9124
@mvmstudious9124 4 года назад
ഇതു ഇപ്പോൾ എല്ലാവരും ഒരു 5 മിനിറ്റ് നേരത്തേക്കേ മനസ്സിൽ നില്ക്കു അതുകഴിഞ്ഞാൽ വീണ്ടും പഴയപോലെയാകും. അത്തതാണ് നമ്മുടെ ലോകം എത്ര അനുഭവങ്ങൾ മുന്നിലുണ്ടായാലും പഠിക്കില്ല... സൂപ്പർ ബ്രോ..
@mrpaasha
@mrpaasha 4 года назад
Degree കഴിഞ്ഞു. ഇപ്പോഴും ഞാൻ സൈക്കിളിൽ തന്നെ🤢. എത്ര പേരുണ്ട് സൈക്കിൾ ഉപയോഗിക്കുന്നു.
@harid_c8417
@harid_c8417 4 года назад
Njan🤞
@tomjozef4422
@tomjozef4422 3 года назад
@joyalmenachery4351
@joyalmenachery4351 3 года назад
Njnum
@milans3747
@milans3747 3 года назад
Pattiye poli pani edukkuka. Rajavine pole jeevikkuka . work hard bro . Hard work pays off ❤️❤️❤️
@Navan23.
@Navan23. 3 года назад
Cyclum illa 🙂
@vishnuc5139
@vishnuc5139 4 года назад
Helmet ullath kond mathramaanu njn inn jeevichirikkunnath... 💥💥⚡
@anunihajmk9981
@anunihajmk9981 4 года назад
*_GOOD_* *_BROTHER_* #arunsmoki *_അവൻ_* *_അവൻ_* *_ശ്രദ്ധിച്ചു_* *_കഴിഞ്ഞാൽ_* *_കുറച്ചു_* *_കാലം_* *_കൂടി_* *_ജീവിച്ചു_* *_പോകാം_*
@SAFAR_UB
@SAFAR_UB 4 года назад
പഴേ വീഡിയോ ആണേലും ഒന്നൂടെ കണ്ടു നീ വേറെ ലെവലാണെ❤️ എവിടെയോ ഒന്ന് കൊണ്ടു❤️❤️
@criminalop1719
@criminalop1719 4 года назад
I respect you.......... Helmet is must and jacket, glause
@ananthakrishnanp.a501
@ananthakrishnanp.a501 4 года назад
Arun ചേട്ടാ ഞാൻ ഇതു വരെ ഹെൽെമറ്റ് വെക്കാറില്ലയിരുന്നു ഇനി ഞാൻ ബൈക്ക് എടുത്ത് പോവുകയാണെങ്കിൽ തീർച്ചയായും ഹെൽമറ്റ് വെച്ച് പോകൂ ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി കേരളത്തിലെ റോഡുകൾ അമിതവേഗത്തിൽ പോകാൻ പറ്റില്ല എന്ന് മനസ്സിലായി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു വളരെയധികം thanks
@mohdjuraij2319
@mohdjuraij2319 4 года назад
നല്ലൊരു വീഡിയോ ആണ് നമ്മുടെ കൂട്ടുകാരൻ നമുക്ക് പകർന്നു തന്നത് ഇങ്ങനത്തെ നല്ല വീഡിയോ ഇനിയും പോസ്റ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@BlueTroGaming
@BlueTroGaming 4 года назад
വണ്ടി ഓടിക്കുന്നതിനുമുന്പ് ഒന്ന് കുറച്ച് bike accident വീഡിയോസ് കണ്ടാൽ പിന്നെ 50 തിന്റെ മേലോട്ട് പോകില്ല 🙏💖🙃
@midhunms8623
@midhunms8623 3 года назад
correct roadiloodeyy thala oranju poyal enganundakum😂😂
@sreyasmp2577
@sreyasmp2577 4 года назад
നന്നായി പറഞ്ഞു.... ഒരു motivational speaker ആവാനുള്ള കഴിവിക്കൊയിൻഡ്.... അത് മാത്രം അല്ല... ബൈക്ക് അപകടത്തെ പറ്റി നന്നായി മനസിലാക്കി തന്നു... Hat's off Arun eatta... 🙏🙌
@asiqmohammed6857
@asiqmohammed6857 4 года назад
Bro ee same avastha ente friendinum undayitund 😢😢
@sahadps8996
@sahadps8996 4 года назад
Smoki broo.... I'm motivated 😍😍
@christokantony742
@christokantony742 3 года назад
Tnx chetta❤
@hareeshs7415
@hareeshs7415 4 года назад
Hats-off brw 🙌🏻 14:14 min uff ormippikkalle..... helmet ullakonde mathram eppazhum jeevanode ulla njan, exam nu pokunna njan aaairunnu ..... Nde mistake aaairunnilla enne edicha vandiyude mistake mm airunnilla nde accident, service road nu vanna vandi nde left sidele indaya cari’nde front le vattam keri vannappo ayale edikkandirikkan vettichu bt nere edichathu nde vandilanu ,njan midean le thala adicha veenathu😌 helmet 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 appo thanne vangi ethiri koodi safty koodi helmet “thanks brw for the awareness “❤️❤️❤️❤️❤️
@funnynetwork9725
@funnynetwork9725 4 года назад
Respect bro....huge respect❤️
@akshayop2537
@akshayop2537 4 года назад
Broo you touch my ❤️heart💚
@anandantony9777
@anandantony9777 4 года назад
That's the point 😎👈☝️ Thanks for the information 😍😘
@vimalkumar-ps9vo
@vimalkumar-ps9vo 4 года назад
മല്സരിക്കാൻ ഞാനില്ല...കാത്തിരിക്കാൻ ആളുണ്ട് ....Safe Ride All my brothers❤️
@ajayvishnu1844
@ajayvishnu1844 4 года назад
😍👌👍👍💕
@renjithmohan8294
@renjithmohan8294 4 года назад
Good One Bro.. I Like the way u handling an important Subject. Well Explained 🤘🤘✌️🙌
@aswinshajisv4797
@aswinshajisv4797 4 года назад
Bro this vdo is really underrated... Pls post it in your main Chanel.
@anonymous_wanderer
@anonymous_wanderer 4 года назад
It's already posted months before
@gowtham.j.r
@gowtham.j.r 4 года назад
Bro... really heart touching ♥️ This will really help our younger generation 💯
@SG01122
@SG01122 4 года назад
This is why arunsmoki is different from all other motovloggers🥰
@parthan3411
@parthan3411 4 года назад
⚡ MOTIVATION LEVEL 1000000000000% 🔥
@anwarsmg8081
@anwarsmg8081 4 года назад
Arun yatta njn ee video kandintambo aadyam yante achaninnh vdo share cheidukodthu. Tnx for power full enformation🦋🦋
@bmrboss4973
@bmrboss4973 4 года назад
ഉള്ളതാണ് ഒരു ചെറിയ അപകടം പറ്റിയതേയുള്ളൂ പിന്നെ എതിരെ വരുന്ന വണ്ടി കാണുമ്പോൾ പേടിയാണ്
@allinonetechtips3754
@allinonetechtips3754 3 года назад
ചേട്ടാ എനിക്ക് bike ഇല്ല ഞാൻ ഇപ്പഴും ബസ്സിലാ എവിടേലും പോവൽ എനിക്ക് ഇപ്പോ ഇത്‌ കേട്ടപ്പോ അതിൽ പോകാൻ തന്നെ പേടി തോന്നുന്നു ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ
@shameerhussain7473
@shameerhussain7473 4 года назад
ഇൗ vedio ചെയ്തതിനു ചേട്ടന് ഒരു വലിയ നന്ദി
@iamreni3377
@iamreni3377 4 года назад
Powli machane Heavy speching Respect you 🙏
@lijil7059
@lijil7059 4 года назад
Most wanted video handsoff to arunsmoki✌️
@venomyt2642
@venomyt2642 4 года назад
Enikke 18 vayasu polum ayilla Ennittum ee video enakke upayogapettu Thank you sir
@aldrindsilva6417
@aldrindsilva6417 4 года назад
Machane best in best video ever ... Excellent lesson annu ethu ..... Adipowliyannu bro .. Thanks for the lesson ....
@shaneesvlogs3822
@shaneesvlogs3822 4 года назад
എനിക്ക് ഡ്യൂക്ക് ktm ബുള്ളറ്റ് ഇവയോടൊന്നും താല്പര്യമില്ല എന്റെ വയസ്സ് 14 ഞാൻ 18 വയസ്സായി ലൈസൻസ് എടുത്തിട്ട് ഞാൻ മേടിക്കാൻ പോകുന്ന ബൈക്ക് yamaha rx 100 എന്റെ dream bike
@mz_captor9459
@mz_captor9459 3 года назад
Ennikum 14
@ffmalluyt5566
@ffmalluyt5566 3 года назад
Pwoli bike RX 😘😘
@king_eye_boll1190
@king_eye_boll1190 4 года назад
Enikk oru aagram indayirnu oru vandi vangikknm enn angane njn Ns 200 Edukkan theerumanich Pinne ente Chettai parannu 160 eduthu. Cheriyoru vishamam indayy ippo manssilay athite value💯
@sanilsaji900
@sanilsaji900 4 года назад
ഇതുകണ്ട് വണ്ടി ശ്രദ്ധിച്ചു ഓടികൻ കാരണം ആയതു തങ്ങളുടെ വിജയം അന്നു..
@abhishekkp9933
@abhishekkp9933 4 года назад
ഈ വീഡിയോ കാണുമ്പോൾ ഉള്ള ഒരു സങ്കടം ഒരാൾക്ക് ഒരു ലൈക്‌ മാത്രമാണ് ഇടാൻ പറ്റു
@shinasrvz1218
@shinasrvz1218 4 года назад
ചേട്ടാ ചേട്ടൻ എന്റെ എല്ലാ വിചാരവും മാറ്റി തനു അതിന് ഒരുപാട് നന്ദി
@sahishnavpradeep9449
@sahishnavpradeep9449 4 года назад
Great message brooo✨💕💕💕hats off uuu💕💕💕✨
@vaishakvaishu9683
@vaishakvaishu9683 4 года назад
Saad aakiyallo machaane😪🤧😥😭😭
@chillboy6766
@chillboy6766 4 года назад
Sathyam 😔
@jishnu7484
@jishnu7484 4 года назад
Njn ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പോളി നിങ്ങളാണ് മച്ചാനെ
@so7467
@so7467 4 года назад
Respect you brother😍😘
@allenjose1755
@allenjose1755 4 года назад
Nalla msg bro....u have my respect.....❤️
@muhammeddanish3730
@muhammeddanish3730 4 года назад
18 vayasil enike inganthe anubavam undayithunde
@rafeeqt.k1558
@rafeeqt.k1558 4 года назад
The Best motivation bro😍😍
@clutch_god_511
@clutch_god_511 4 года назад
നിങ്ങൾ മുത്താണ് ബ്രോ 😘😘😘😍
@abhijithb6830
@abhijithb6830 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ബ്രോ... ഒരുപാട് പേർക്ക് ഗുണം ചെയ്യും.. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. ❤️
@thomaspj7124
@thomaspj7124 4 года назад
Chatta super video, enikk thonnunnayhu ithu ellaru kandirikkenda oru video anu.. The best motivation for bikers♥️👍
@jayachandrankr7972
@jayachandrankr7972 4 года назад
Hands off broii👏
@salmanfaris5657
@salmanfaris5657 4 года назад
Ellarkum ഉപകാരപ്രദമാവുന്ന ഒരു motivation 💖
@Entertainment_Travel_Hub
@Entertainment_Travel_Hub 4 года назад
Hats off brother ❤️ nalloru message aaierunnu 👍🏻
@SamjithMohanan
@SamjithMohanan 4 года назад
വളരെ നല്ല വീഡിയോ ആണ് ബ്രോ, നമ്മളെ പോലുള്ളവർക്കും പിന്നെ ഫ്രിക്കൻമാർക്കും ഈ വീഡിയോ കണ്ടാൽ ഒന്ന് ചിന്ദിക്കും വണ്ടി കൊണ്ട് നമ്മൾ റോഡ് ഇൽ ഇറങ്ങിയാൽ എന്ത് ചെയ്യണം എന്നും എങ്ങിനെ നമ്മൾ റോഡ് ലൂടെ വാഹനം ഓടിക്കണം എന്നും, ഞാൻ ഒരു വാഹനം കായിങ്ങാ ദിവസം എടുത്തു, നമ്മൾ വാഹനത്തെ സ്നേഹിക്കുന്നവർ ആണ് അതുപോലെ നമ്മളെയും മാറ്റുവാഹനം ഓടിക്കുന്നവരുടെ സുരക്ഷയും നമ്മുടെ ചുമതല ആണ് എന്നൊരു ബോധം ഉണ്ടാകാൻ ഈ വീഡിയോ കാണുന്നവർക്കു മനസിലാകും
@sharathrs4276
@sharathrs4276 4 года назад
This is my favourite video of yours bro. Good work keep going bro.....
@athultechz3985
@athultechz3985 4 года назад
Poli bro...bro paranjath sheriya...♥️♥️
@alvinreji2801
@alvinreji2801 4 года назад
pand ittapizhun kandu,... ippazhum motham kandu... ee video kanumpo korachokke responsibility thonnunnund... thankyou
@inquiringmind3859
@inquiringmind3859 3 года назад
Full video skip ചെയ്യാതെ കണ്ടു valuable words 💯
@itsmemuhsin5832
@itsmemuhsin5832 4 года назад
ഈ വീഡിയോ മുന്നേ കണ്ടതാണ്...എന്നാലും ഒരിക്കൽ കൂടിയും ഞാൻ കണ്ടു... കഴിഞ്ഞ വീക്ക്‌ ഒരു വീഴ്ച കഴിഞ്ഞുള്ളു... ആരുടെയോ ഭാഗ്യത്തിന് അധികം ഒന്നും പറ്റിയില്ല... കയ്യിന്ന് ഒരു കഷ്ണം ഇത്തിരി തൊലി പോയി... കാലിന്റെ നഖം പോയി... അങ്ങനെ കൊറച്ചു പറ്റി... സ്പീഡ് ലേശം കൂടുതൽ ആയിരുന്നു... ഒരു പട്ടി വട്ടം ചാടിയതാ... ഇതിപ്പോ നാലാമത്തെ ആണ്... ഇപ്പോ ഇത്തിരി പേടി വന്നിട്ടുണ്ട് മനസ്സിൽ..വണ്ടി ഓടിച്ചു തുടങ്ങിയ കാലം മുതൽ ഹെൽമെറ്റ്‌ ഒഴിവാക്കാറില്ല.. എല്ലാ അനിയന്മാർക്കും ഈ വീഡിയോ നല്ല ഹെൽപ്ഫുൾ ആണ്
@shinedev4713
@shinedev4713 4 года назад
Handsoff💕
@Smnx_gaming
@Smnx_gaming 4 года назад
Bro nice video👍👍
@ajmalhakkimhakkimajmal8418
@ajmalhakkimhakkimajmal8418 4 года назад
Good message bro🔥
@ajeeshks7851
@ajeeshks7851 4 года назад
Word's ✌
@noelmathewkj9918
@noelmathewkj9918 4 года назад
ഒന്നും പറയാനില്ല..... 😍😍😍 മനസിനെ വല്ലാതെ ടച്ച്‌ ചെയ്തു.... 👍👍👍👍
@ajesh6212
@ajesh6212 4 года назад
Poli annu bro ithupolathe video eniyum venam ..😍
@bayisbayis2031
@bayisbayis2031 4 года назад
Powli broo .nalla oru video ayirunnu !
@thesuperbiology5804
@thesuperbiology5804 4 года назад
Good Message for all riders... always wave this on my ears from now onwards when i start it's key Thank you...
@livetotravellivetoride2125
@livetotravellivetoride2125 4 года назад
Sheri aanu machane
@chillboy6766
@chillboy6766 4 года назад
Perfect headline 💚
@sree_thu_lip7642
@sree_thu_lip7642 4 года назад
Nala informative Vedio smokeyyy
@niyaspattikkara5291
@niyaspattikkara5291 4 года назад
Arun smoki.. good message bro👍
@roshnithomas4391
@roshnithomas4391 4 года назад
Chetta polichu kidillum motivation 😘😘
@rahulklbm2985
@rahulklbm2985 4 года назад
നല്ലൊരു സന്ദേശമാണ് നിങ്ങൾ പങ്കുവച്ചത്... നല്ലത് വരട്ടെ
@santhoshkumar-nf7iq
@santhoshkumar-nf7iq 4 года назад
വീഡിയോ വളരെയധികം ഇഷ്ട്ടപ്പെട്ടു.......
@kishorev7541
@kishorev7541 4 года назад
Good video bro. Parents and teenagers ee video കാണണം, എനിക്കും 2 തവണ ആക്സിഡന്റ് പറ്റിയിട്ടുണ്ട്, ഹെൽമെറ്റ് ഉള്ളത് കൊണ്ട് ആണ് ഇപ്പൊൾ കമൻറ് ഇടാൻ പറ്റുന്നത്.
@midlajmidumidu7172
@midlajmidumidu7172 4 года назад
Machanea poli video
@mehtabvkmehtabvk2674
@mehtabvkmehtabvk2674 4 года назад
Well said machane😍👏💯 Luv u and Take Care
@hussainmarafie645
@hussainmarafie645 4 года назад
Well said my dear rider..as a rider we should respect our safety &co riders as well.. be as you always.love your bike more than a girl friend..we are always with you guys
@dionjohnson4655
@dionjohnson4655 4 года назад
Payyaarrku parranjukodi chettoi thakarpan information...... Great thanks for uploading this useful messages....
@mvlog-yd9bc
@mvlog-yd9bc 4 года назад
ഇത് ഇപ്പോഴത്തെ പല കുട്ടികൾക്കും അറിയാത്ത കാര്യമാണ്
@suryajayan5284
@suryajayan5284 4 года назад
Machaaa you did a very good thing that my father told before give me my bike (splendor)I was looking for buy ns200 you told those things that my father first study the road and the people in the road the you will be able to ride the bike in the road helmet is a very important the while Riding the bike . It was a great information video
@corpsman2437
@corpsman2437 4 года назад
Great work bro..... Thanks for the class
@Crixation
@Crixation 4 года назад
Good video brooii💓💪
@tenzkurishinkal2010
@tenzkurishinkal2010 4 года назад
Machane video polichuuu
@arunvarghese8367
@arunvarghese8367 4 года назад
Crt
@sanilsaji900
@sanilsaji900 4 года назад
Great RESPECT brother
@idukkikkaren8737
@idukkikkaren8737 4 года назад
Best information chettai ♥️♥️♥️♥️
@darkstories8816
@darkstories8816 4 года назад
Adipoly video 🖤..
@V_EDITS_YT
@V_EDITS_YT 4 года назад
Thanks for motivation bro 👍
@trkumarankumar2645
@trkumarankumar2645 4 года назад
Arun etta adhu okke experience ullavr ke manasilavu enike ind......I respect u
@SAMRACEDUKESSAMDUKES
@SAMRACEDUKESSAMDUKES 3 года назад
Miss them all and they leaves in our heart this is a lessons for bike riders and important thing were helmet and take safety precautions
@NOIZY525
@NOIZY525 4 года назад
Video ishttayii mwtheee thankzzz
@jiyashmc
@jiyashmc 4 года назад
Well said bro 👍 You improved a lot😍
@athul6668
@athul6668 4 года назад
Nice vlog ineyum more videos idanam bro
@arjuu_
@arjuu_ 4 года назад
video polichu bro nalla oru message anu bro thannathu
@soorajdmello1206
@soorajdmello1206 4 года назад
Thats true bro . good msg .
@Abhi-sx7st
@Abhi-sx7st 4 года назад
Well said machaneyy👌👍👍👍
@geoffreymathew2354
@geoffreymathew2354 4 года назад
Good message 👌🏼👌🏼
@blessen_daniel
@blessen_daniel 4 года назад
10:19 sathyam aan bro☹
@idukkikkaren8737
@idukkikkaren8737 4 года назад
Friends ellarum safeyaity vandi odikuka please 🙏🙏🙏🙏🙏🙏🙏 ante koodukaraneloo agalle safe ayytu vandikuka 💔😢😢😢😢😢😢😢 Sangatam koonda paraune please 💔😢😢😢😢😢😢😢😢
@arunkumar-ub4id
@arunkumar-ub4id 4 года назад
Tku chetta orupad nalla karyangal paranju thannathinu.... Paranja ella karyangalum 100%correct aa.... Ones again thanks.......
@Ashwinbl
@Ashwinbl 4 года назад
Ufff.. pwoli mannn.. good information
Далее
POP CHALLENGE 🎈
00:36
Просмотров 296 тыс.
How Many Balloons Does It Take To Fly?
00:18
Просмотров 77 млн
He is an inspiration for all
28:23
Просмотров 119 тыс.