Тёмный
No video :(

നഷ്ട സാധ്യത മാത്രമുള്ള മുറ പോത്ത് കൃഷി. കൃഷിക്കാർ ഒരിക്കലും പോത്ത് കൃഷിയിലെ ക്ക് എടുത്ത് ചാടാരുത്. 

EASY POT GARDENING TIPS
Подписаться 24 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@mixtape9600
@mixtape9600 Год назад
ഇത്രയും വിലപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി ❤❤
@harinnair1342
@harinnair1342 Месяц назад
സത്യം സത്യമായി പറഞ്ഞ ചേട്ടന് ഒരു ബിഗ് സല്യുട്ട്🙏
@shamsufebe4345
@shamsufebe4345 Год назад
ചേട്ടാ നിങ്ങൾ പറയുന്നത് നൂറ് ശതമാനം സത്യം ആണ്. മുറ കുട്ടികൾ വിൽക്കുന്നവർ നല്ല ലാഭം കിട്ടും എന്നൊക്കെ പറയും. സത്യത്തിൽ ഇതിന്റ പുറകെ നടന്നു വെറുതെ ജീവിതം പോകും. അതുകൊണ്ട് നിങ്ങൾ പറയുന്നത് വേണമെങ്കിൽ ആളുകൾ മനസ്സിലാക്കട്ടെ. വേണമെങ്കിൽ നമ്മുടെ ആഗ്രഹത്തിന് വീട്ടിൽ ഒരെണ്ണം കാഴ്ചക്ക് നിറുത്താം. ലാഭം ഒരിക്കലും പ്രതീക്ഷിക്കരുത്. ഇതിന്റ പുറകെ രണ്ട് വർഷം നടക്കുന്നവന്റെ അധ്വാനത്തിന്റ കാര്യം ആരും നോക്കാറില്ല. കർഷകന്റെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോകുന്ന കച്ചവട ക്കാർക്ക് കൊള്ളാം.
@sharafkattambilly3165
@sharafkattambilly3165 Год назад
Hi
@Manikandan.007
@Manikandan.007 11 месяцев назад
Exactly correct... Good advice..
@digitjoseph3330
@digitjoseph3330 Год назад
നല്ല പോത്ത് കുട്ടികൾ. കണ്ടത്തിൽ അഴിച്ച് വിട്ട് കുറച്ച് ചാക്കരി കഞ്ഞിയും കൊടുത്താൽ ഈ പറഞ്ഞ നഷ്ടം വരില്ലാ .
@shineee3348
@shineee3348 Год назад
ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് ഇതിന്റെ പുറകെ പോയി ജീവിതം പാഴാക്കാൻ അല്ലാതെ ഒരു ലാഭം കിട്ടില്ല നമ്മൾ വാങ്ങാൻ നേരത്തെ ഭയങ്കര വില കൊടുക്കാന്‍ നേരത്ത് ഒരു വിലയും കിട്ടാത്ത അവസ്ഥയാണ്
@rachelthomas2991
@rachelthomas2991 Год назад
സത്യം പറഞ്ഞതിന് നന്ദി
@mixtape9600
@mixtape9600 Год назад
സഹോദരാ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു🙏🙏
@akashanandhu4478
@akashanandhu4478 Год назад
സത്ത്യമാണ് പറഞ്ഞത് വാങ്ങാനായ് ചന്തയിൽ ചെല്ലുമ്പോൾ ഭയങ്കര വില കൊടുത്ത് വാങ്ങും വളർത്തി വില്ക്കുമ്പോൾ കച്ചവടക്കാർ പറയുന്ന വില കെട്ടാൽ രണ്ടെണം പൊട്ടിക്കാൻ തോന്നും ഗതികേട് കൊണ്ടു വിൽക്കും അനുഭവമാണ് പറഞ്ഞത്
@jamesjosephjoseph6722
@jamesjosephjoseph6722 Год назад
ശരിയാ ഞാൻ അനുഭവിച്ചത്
@sreedeviks9743
@sreedeviks9743 10 месяцев назад
ശരിയാണ് പറഞ്ഞത് ഇത് ഒരു രസത്തിനു വേണ്ടി മാത്രം ഇത് പണം ലാഭം പ്രതീയ്ക്കരുത്
@nasark4067
@nasark4067 Год назад
ചേട്ടൻ സത്യം പറയുന്നു
@ibrahin1233
@ibrahin1233 Год назад
ശരിയാണ് ഞാനും പോത്ത് നെ പോത്തിനെ പോറ്റി പരാജയപ്പെട്ട താണ്
@askaraskarali9067
@askaraskarali9067 Год назад
Ok പാസ്പോർട്ട് പൊടി തട്ടി എടുകം താങ്ക്യൂ
@easypot7323
@easypot7323 Год назад
ചെയ്യാനൊരുങ്ങുകരുന്നോ,
@bibintp2959
@bibintp2959 11 месяцев назад
കൃത്യമായ കാര്യമാണ് യൂട്ടു ബർ പലരും കർഷകരെ ചതിച്ചവരാണ്
@ameensvlgs6815
@ameensvlgs6815 Год назад
പോത്ത് അല്ലെങ്കിലും ഇടനിലകർക് ലാഭം പിന്നെ... നല്ല പരിചരണത്തിൽ വലിയ രീതിയിൽ പണം മുടക്കാതെ ഭക്ഷണം എവിടുന്നെങ്കിലും ഒക്കെ ഒപ്പിക്കാമെങ്കിൽ കുഴപ്പം ഇല്ല.. അല്ലെങ്കിൽ ഇതൊക്കെ നമ്മുടെ ഒരു ആഗ്രഹത്തിന് അതിനോടുള്ള ഇഷ്ടം കൊണ്ട് അതിന്റ വളർച്ചയിൽ നമുക്ക് കിട്ടുന്ന ഒരു മനസസുഖം ഇതൊക്കെ കൊണ്ടാണ് ഞാൻ പോത്ത് വളർത്തുന്നത്. പിന്നെ മാത്രവുമല്ല ഇങ്ങനെ ഒക്കെ നോക്കുമ്പോയും എന്തെങ്കിലും അസുഖമോ കണ്ണെറോ വന്നുപെടും അതോടുകൂടെ മനസുവെറുക്കുകയും ചെയ്യും എല്ലാവരും വാങ്ങുന്നതും വിൽക്കുന്നതും മാത്രമേ അറിയുന്നുള്ളു അതിനിടയിലെ കഷ്ടപ്പാട് ആരും കാണുന്നില്ല.. അത്രക് വാങ്ങി ഇത്രക് വിറ്റു എന്ന് കേൾക്കുമ്പോ അസൂയക്കാർക് അത് മതി.. പിന്നെ ഒരു എപ്പോയും ഒന്നര രണ്ട് വയസ് പ്രായം ആയ പോത്തിനെ എടുത്തു valrthanm അപ്പോ പെട്ടെന്നു അതിന് വളർച്ച കിട്ടും മാത്രവുമല്ല ഒരുവർശത്തിൽ കൂടുതൽ നിർത്തരുത് കാരണം പിന്നെ അങ്ങോട്ട് ചിലവ് തന്നെ ആണ് കൂടിപ്പോയാൽ 3000. രൂപ കൂടുതൽ കിട്ടും but അതിന് ഒരു വർഷം കൂടെ കളയേണ്ടിവരും.. എപ്പോയും ഒന്ന് ആണ് നല്ലത് വലുത് medika നല്ലോണം പരിചരിക്ക ഒരു അഞ്ചാറു മാസം കൊണ്ട് vilkka അതിന് ഒക്കില്ല ഒന്നും.. മേടിക്കുന്ന ഇടത് 400കൊട്ത്ത് മേടിച് 300വിറ്റിട് എന്തു നേട്ടം.. ആ ജീവിയോടുള്ള പ്രണയം ആണ് എല്ലാത്തിനും അടിയതാരം 😅
@easypot7323
@easypot7323 Год назад
ഇതാണ് ശരിക്കും ഉള്ള അനുഭവം
@thuffffuuu
@thuffffuuu Год назад
40000rs perunnalin 2 maasam munp oru pothine vangi....corrct prnja aprl 2 ...2 maasathekm koode elaam koode 6000 rs chelav aaai..ee kazhinja vlya perunnalin 62000 rs aan kodthe....nalla pothine kityal labham tanna an bro
@shyjudas8687
@shyjudas8687 29 дней назад
Very good 😍😍😍
@rupeshav7965
@rupeshav7965 Год назад
Congratulations 👏👏👏👏👏👏, Sathyam Sathyamaayi Paranjhu
@ashokkumar-wk2tf
@ashokkumar-wk2tf Год назад
excellent,thattippukal purathe konde varu,aathmahathyakalil ninne aalukale rakshikku
@bijoypillai8696
@bijoypillai8696 Год назад
കാർഷിക മേഖലയിലെ തട്ടിപ്പുകൾ തുറന്നു കാട്ടാൻ മാത്രമായി ഒരു യൂട്യൂബ് ചാനൽ വേണം.. ആട്, മീൻ, വരാൽ , ഹൈഡ്രോപോണിക്, പഴതോട്ടം, ഊദ്, വെച്ചൂർ പശു, അങ്ങനെ ഒരുപാട്..
@easypot7323
@easypot7323 Год назад
👍🏻
@easypot7323
@easypot7323 Год назад
ചെയ്യാം ❤
@santhoshr2125
@santhoshr2125 Год назад
ചേട്ടൻ പറഞത് സത്യം
@beenajohn7526
@beenajohn7526 Год назад
Pothinte karyam enganeyanennariyilla, pakshe aadineyum pasuvineyum valarthunnundu, easter ,Christmas, okke varumbol nammal thanne 10 ennathine vetti vilkkum . friends okke vaangum . chilappo thikayarumilla, nastam onnumilla so far, appo edanilakkare ozhivakkamallo???
@al.vlogar1431
@al.vlogar1431 Год назад
Paranjadu Valarie shariyaa
@sreedeviks9743
@sreedeviks9743 18 дней назад
തീറ്റ കൊടുത്തുവളർത്തിയാൽ നഷ്ട മാണ് ഇപ്പോൾ kg160 രൂപയാണ് മേടിച്ചു വളർത്തിയാൽ നഷ്ടം 100%
@SibichanPj-ws3fg
@SibichanPj-ws3fg Месяц назад
It is tru❤❤❤❤❤❤
@rajeevpr581
@rajeevpr581 Год назад
വല്ല കറവ പശുവിനെ വളർത്തിയാൽ വലിയ നഷ്ടം വരില്ല
@bijupoulose8380
@bijupoulose8380 Год назад
Poothinaayaalum, pasuvinaayaalum, aadine aayaalum.. Ellaathinum athintethaaya.. Bhudhimuttunddu.... Nammal maathram chicken biriyani kazhichaal mathiyo? Avarkkellaam jeevan unddu... Kurachu theetta kodukkaam... Paadathe pullo? Pacha vellam koduthaalo... Poothu valarilla.
@sreedeviks9743
@sreedeviks9743 10 месяцев назад
രണ്ട് ഏക്കർ സ്ഥലത്ത് പുല്ല് നട്ട് അഞ്ചു പോത്തിനെ വളർത്തിയാൽ റേഷനരി പത്തു രൂപയ്ക കിട്ടിയാൽ കൂടെ പച്ചക്കറി വേസ്റ്റും വെറുതെ കിട്ടിയാൽ ലാഭമാണ്
@manuas6951
@manuas6951 Год назад
💯
@monipilli5425
@monipilli5425 Год назад
ഇതുപോലുള്ള എല്ലാ മേഖലയിലും അതിന്റെ കുഞ്ഞുങ്ങളെ ( വിത്തുകൾ) വിൽക്കുന്നവർക്ക് മാത്രമേ ലാഭമുള്ളു ...അത് മീൻ ആയാലും ,പോത്തായാലും , കാർഷിക നഴ്‌സറികൾ ആയാലും ...എല്ലാം ഒരുപോലെയാണ് ... ഇതെല്ലാം വാങ്ങിച്ച് വളർത്തി വലുതാക്കുന്ന കർഷകർക്ക് അവന്റെ പണിക്കൂലി പോലും ചിലപ്പോൾ കിട്ടില്ല ...ഇപ്പോൾ എല്ലായിടത്തും റംബുട്ടാൻ കൃഷി ചെയ്യുന്നുണ്ട് ...അതും ഇടനിലക്കാർ ആണ് പണം ഉണ്ടാക്കുന്നത് ...എല്ലായിടത്തും കൃഷി ചെയ്യുന്ന കർഷകർക്ക് തുച്ഛമായ പണം മാത്രം ആയിരിക്കും കിട്ടുക ...
@easypot7323
@easypot7323 Год назад
അതേ പ്രതികരിക്കാൻ ആരുമില്ല എന്തുചെയ്യാന. ഷെയർ ചെയ്യൂ
@user-SHGfvs
@user-SHGfvs Год назад
ഇതൊക്കെ ഇടനിലക്കാരെ ഒഴിവാക്കി വിൽക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണം അന്നാലെ കർഷകർ രക്ഷപെടു
@harikumarnairelavumthitta
@harikumarnairelavumthitta Год назад
@@user-SHGfvs കാർഷിക ബില്ലിനെ എതിർക്കാൻ പഞ്ചാബ് വരെ പോയവരാണ് നമ്മൾ. അത് മറക്കരുത്.
@akhilkrishnan2227
@akhilkrishnan2227 Год назад
The creature that should be on land and ponds, you have made stall fed, then how do you except profit...
@shihabudheenshihab4149
@shihabudheenshihab4149 Год назад
100% true
@nithinchandran8550
@nithinchandran8550 Год назад
Correct
@sijovarghese3764
@sijovarghese3764 Год назад
Yes
@satheeshd4797
@satheeshd4797 Год назад
Chetto 100persentage sariyanu l m a cattile marchant
@thariqtharik1863
@thariqtharik1863 Год назад
ചേട്ടാ കൈ തിറ്റ 50 രൂപ ആയി കുറക്കാൻ പറ്റും ഡേറ്റ് കഴിഞ്ഞ ബ്രെഡ്‌, റെസ്ക്ക്, ചപ്പാത്തി ഇതൊക്കെ വെയിലത്തു വെച്ച് തിറ്റയിൽ കുഴച്ചു കൊടുക്കാം ഹോട്ടൽ വേസ്റ്റ് ചോർ കൊടുക്കാം, സ്കൂളിൽ കുട്ടികൾ ഉച്ചഭക്ഷണത്തിന്റെ ബാക്കി കളയുന്നത് എടുത്തോണ്ട് വന്ന് കൊടുക്കാം, പച്ചക്കറി വേസ്റ്റ് പയർ കോസിന്റെ തൊലി, വെള്ളരിക്ക പഴങ്ങളുടെ വേസ്റ്റ് എല്ലാം കൂടെ കൊടുത്തു ഒരു ബാച്ച് വളർത്തി നോക്ക് 👍🏻ചേട്ടൻ തീറ്റ കാശ് കൊടുത്തു മേടിച്ചാൽ പിന്നെ എങ്ങനെ ലാഭംകാരം ആകും
@easypot7323
@easypot7323 Год назад
നടന്നത് തന്നെ . കശുപോകും ഭ്രാന്തും വരും, എന്നാ പിന്നെ പന്നിയെ വളർത്തിയാൽ പോരെ
@bijoypillai8696
@bijoypillai8696 Год назад
ഇതൊക്കെ ചെയ്യാനുള്ള യാത്രക്കൂലി ?? എങ്ങനെ മുതലാവും ?
@thariqtharik1863
@thariqtharik1863 Год назад
ചുറ്റും ഉള്ളത് എല്ലാം തീറ്റ ആണ് കാശു കൊടുത്തു മേടിച്ചു കൊടുത്താലേ പോത്തു വളരു അല്ലെങ്കിൽ വളർത്തു ഇന്ന് വാശി പിടിക്കരുത്! ഞാൻ പോത്തിനെ വളർത്തിട്ടും ഉണ്ട് ഇറച്ചിയുടെ കച്ചവടം ഉണ്ട്, ഫാമിൽ നിന്ന് കിട്ടുന്നതിനേക്കാൾ നല്ല കുട്ടികളെ ആവിശ്യം ഉള്ളവർക്കു മാർക്കറ്റിന് മേടിച്ചു കൊടുക്കും, 10 പോത്തിനെ വളർത്തുന്ന ഒരു ആളെ എനിക്ക് അറിയാം പക്ഷേ അയാൾ യൂട്യൂബ് പോത്തു കർഷകൻ അല്ല, മാർകറ്റിൽ ഉള്ള പയർ കാബേജ് തൊലി പഴത്തൊലി അങ്ങനെ ഉള്ള വെസ്റ്റ് അയാൾ എടുക്കും മുൻസിപ്പാലിറ്റി ഒരു കിലോ വെസ്റ്റ് 5 രൂപക്ക് ആണ് എടുക്കുന്നെ അയാൾ വെസ്റ്റ് എടുക്കുമ്പോൾ കടക്കാർ ചാക്കിന് 100 രൂപ കൊടുക്കും കടക്കാർക്ക് ലാഭം അയാൾക്ക്‌ തീറ്റ ഞാൻ ആണ് എന്റെ വണ്ടിയിൽ വീട്ടിൽ എത്തിച്ചു കൊടുക്കുന്നെ എനിക്ക് വണ്ടിക്കൂലി വെസ്റ്റ് എടുക്കുന്ന കടയിൽ നിന്ന് ലഭിക്കുന്ന പൈസയുടെ ഒരു വിഹിതം തരും 4,5,6 കടയിൽ കൂടെ 2 ദിവസം കൂടി ഇരിക്കുമ്പോൾ 80 ചാക്ക് ഉണ്ടാകും അയാൾക്ക്‌ വേണ്ട തീറ്റി എടുത്തതിനു ശേഷം ബാക്കി വേറെ 2 പേർക്ക് കൊടുക്കും ❤ ഈ വർഷം 12 പോത്തു ഉണ്ടായിരുന്നു 85000 രൂപ വെച്ച് 1020000 പള്ളികാർക്ക് മൊത്തമായി കൊടുത്തു മാർകറ്റിൽ നിന്ന് 25000 രൂപ വെച്ച് കുഞ്ഞു പോത്തിനെ അല്ല മേടിക്കുന്നെ വലിപ്പത്തിൽ ഉള്ളതും മാംസം ഇല്ലാത്ത പോത്തു ആണ് കുടുതലും എടുക്കുന്നെ 250 കിലോ ബോടി വെയ്റ്റ് ഉണ്ടാകും, ഇടനില കാർ ഇല്ലാ, സ്വന്തമായി ഉള്ള അധ്വാനം, മാസം എന്റെ അറുവിൽ പോത്തിൽ നിന്ന് 25000, 30000 ഇടയിൽ കിട്ടും വർഷം കണക്ക് നോക്കുമ്പോൾ വെസ്റ്റ് എടുക്കുന്നതിൽ നിന്ന് ഒരു ലാഭം കിട്ടും, ലാഭകരം തന്നെ ആണ് നിങ്ങൾ അപ്പോൾ പണി എടുക്കാൻ തയ്യാർ ആവണം പോത്തു മാത്രം അല്ല എരുമ വളർത്തൽ വഴി സ്ഥിര വരുമാനം കിട്ടും ചേട്ടൻ പറയുന്നേ കേട്ടു എരുമ വളർത്തിയാൽ ഗർഭ പാത്രമ് പുറത്തു വരുന്നത് കാണുന്നു ഇന്ന് നമ്മുടെ നാട്ടിൽ എരുമ പശു എന്നിവ പ്രസവ ശേഷം ഗർഭപാത്രം ചുരുങ്ങാൻ സമ്മതിക്കില്ല അതിനുള്ള മരുന്നുകൾ കൊടുക്കുന്നില്ല അതിന് മുമ്പേ ഇതിന്റെ ഹിറ്റ് അറിയാതെ കുത്തി വെക്കും പിന്നെ ഇങ്ങനെ പുറത്തു വരാതെ ഇരിക്കും കഴിഞ്ഞ ദിവസം ഒരു വിഡിയോയിൽ ഒരു കർഷകൻ പറയുന്നേ കേട്ടു പ്രസവിച്ചു രണ്ടര മാസത്തിൽ കുത്തിവെച്ചില്ലെങ്കിൽ കറവ വറ്റും ഇല്ലെങ്കിൽ മതി കാണിക്കില്ല, ചെന പിടിക്കില്ല എന്നൊക്കെ!!!!!! സ്ത്രീകൾ പ്രസവ ശേഷം 54 ദിവസം റെസ്റ്റ് എടുക്കുന്നു കണ്ട് വരുന്നുണ്ട് മരുന്നുകൾ കഴിക്കും ആവിശ്യമായിട്ടുള്ള കാർഷിക അറിവ് നമ്മുടെ കർഷകർക്ക് കിട്ടുന്നില്ല അതൊക്കെത്തന്നെ ആണ് പലരുടെയും പ്രശ്നം
@easypot7323
@easypot7323 Год назад
തീറ്റ ഇങ്ങനെ വെറുതെ കിട്ടിയാൽ മാത്രം ലാഭാകരമാക്കാം, ഇതുകണ്ടു എല്ലാരും എടുത്തുചാടണ്ട.
@sharafu-de2gr
@sharafu-de2gr Год назад
👍
@Ratheeshpp-bk3lb
@Ratheeshpp-bk3lb Год назад
Oralegilum sathyam paranjallo👍👍
@praveenantonny
@praveenantonny Год назад
Vasthavam പറഞ്ഞാല് ഈ paranjathanu sathyam
@jibinjeena-oq5iy
@jibinjeena-oq5iy 5 месяцев назад
Njn orginal muraye valarthi asugangal karanam sagi kett vittu
@sharafkattambilly3165
@sharafkattambilly3165 Год назад
Hlo bro pothina valarthunathinekal labham.muriye valarthunnatha karanam.nan valarthiyatha mooriye 6000 ruppakk vangichu 20 masam valarthi daily 50 theeta chilav daily valuthayapol cheruthile theeta chilav kootanda.600 days 30000+6000+extra 4000-40000.nan kodutha theeta pachakari and fruits waste kappa thond onakki kodukkum free.morning and evening.kanji vellathil thavid nanayi mix cheyth kodukkum kurach upp idum.nan vittath 1lakh ennikk kitiyA 20 month profit 60'000.10 month 30000.1 month 3000.1 day 100 rupa 😂 nammal pani edutha cash ok
@easypot7323
@easypot7323 Год назад
ശരിയാ
@jayamonck4606
@jayamonck4606 Год назад
എനിക്കും ഒരു നാടൻ പോത്ത് ഉണ്ട്
@user-uv6ep8ot3r
@user-uv6ep8ot3r 9 месяцев назад
Ok
@devadathHaneesh-yj7ql
@devadathHaneesh-yj7ql Год назад
Superrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@eldhonk5544
@eldhonk5544 9 месяцев назад
വലിയ മുടക്കില്ലാതെ അഴിച്ചുവിട്ടു വളർത്തിയാൽ ഒരു ദിവസം 50 രൂപ തോതിൽ ലഭിക്കും
@isacpk1474
@isacpk1474 Год назад
പോത്തു വളർത്താൻ കാശു മുടക്കാതെ തീറ്റ കിട്ടണം.കിടാക്കൾ വിൽക്കുന്നവർക്ക് മാത്രം ലാഭം 11 പോത്തിനെ 2 വർഷം വളർത്തി 11 ലക്ഷം നഷ്ടം വന്നയാളെ എനിക്കറിയാം.
@SureshKumar-nq7lt
@SureshKumar-nq7lt Год назад
അത് എന്തൊരു വളർത്തൽ ആണ് ഹേ
@kabeermayum9196
@kabeermayum9196 3 месяца назад
എന്ത് തളളാണ് ഭാഴി
@latheeflatheef1884
@latheeflatheef1884 Год назад
Caract
@PriyeshkPriyesh
@PriyeshkPriyesh Год назад
ഒരു മൂന്നു എണ്ണത്തിനെ വളർത്തി വിറ്റ് എനിക്ക് കിട്ടിയ ലാഭം 0നഷ്ട്ടം കുട്ടികളെ വാങ്ങിയത്കൂടാതെ 60000😢
@shijutr9335
@shijutr9335 Год назад
150 കിലോ തൂക്കമുള്ള ഒരു മുറത്തിന് 20000 രൂപയിൽ കൂടുതലാകും... ഒരു വർഷം നോക്കിയാൽ. ചിലവ് 6000. 7000.. രൂപ... വിൽക്കുമ്പോൾ എന്ത് കിട്ടും... അതേസമയം ചന്തയിൽ പോയി ഒരു കുട്ടിയെ വാങ്ങിയാൽ... നല്ല വളരുന്ന ഇനം നോക്കി എടുക്കണം... ഇതേ തൂക്കത്തിൽ വാങ്ങിയാൽ 15,000 രൂപ... ചിലവും ഇത്രയൊക്കെ തന്നെ.... ലാഭം ചന്തയിൽ നിന്ന് എടുക്കുന്നതാണ്... മുറ എന്നത് ചെറിയ ഒരു തട്ടിപ്പാണ്
@easypot7323
@easypot7323 Год назад
ചെറുതല്ല വലിയ തട്ടിപ്പാ
@user-qx5hn2qy8n
@user-qx5hn2qy8n 10 месяцев назад
@haridasan3171
@haridasan3171 Год назад
3 ലക്ഷം രൂപയുടെ പോത്ത് ഒരു മാസം നിർത്തി 4 ലക്ഷത്തിനാണ് വിറ്റത്
@easypot7323
@easypot7323 Год назад
അടിപൊളി എന്നാ കുറച്ച് കൂടുതൽ എടുക്ക് ഒരു 10lk
@AslamAslam-he3pp
@AslamAslam-he3pp Год назад
അതേതാ ആ പോത്ത്
@niyasm9278
@niyasm9278 Год назад
നിങ്ങൾ പറഞ്ഞത് ശരിയാണ് എന്നാൽ നിങ്ങളുടെ തെറ്റിന് ഇൻഡസ്ട്രിയെ മൊത്തത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല, ഞാൻ പത്ത് വർഷമായി ഈ ഇൻഡസ്ട്രിയിൽ ഉണ്ട്, അതിനാൽ എനിക്ക് ഇതിനെക്കുറിച്ച് കുറച്ച് കൂടി അറിയാം, ഞാൻ തെറ്റുകൾ വരുത്തി, എനിക്ക് ലാഭം നഷ്ടമായിട്ടില്ല ഒരിക്കൽ നിങ്ങൾ 'ഇതുപോലൊരു ബിസിനസ്സ് വേറൊന്നും ഉണ്ടാകരുതെന്ന് ശ്രദ്ധിച്ചു
@easypot7323
@easypot7323 Год назад
മനസ്സിലായില്ല
@niyasm9278
@niyasm9278 Год назад
കൈ ഭക്ഷണം കൊടുക്കുന്നത് കൊണ്ട് ഈ ബിസിനസ്സ് നഷ്ടമാണെന്ന് ഞാൻ കരുതുന്നില്ല
@niyasm9278
@niyasm9278 Год назад
@@easypot7323 ഞാൻ എന്നെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്
@jobyaz1980
@jobyaz1980 Год назад
@@niyasm9278ഭക്ഷണം എന്താ എവിടെനിന്നികിലും ചുമ്മ കിട്ടുമോ? ചുമ്മ ഊള വർത്തമാനം പറയാതെ.പിന്നെ കശാപ്പ് ചെയ്തും ഇറച്ചി വിറ്റും പോട്ടിയും കപ്പയും ഉണ്ടാക്കികൊടുത്ത് ലാഭത്തിൽ വേണമെങ്കിൽ ആക്കാം അത്രതന്നെ.
@easypot7323
@easypot7323 Год назад
പോത്തിൽ നിന്നും ആദയം കിട്ടില്ല അത്രതന്നെ
@harikumarnairelavumthitta
@harikumarnairelavumthitta Год назад
അപ്പോൾ അതും നടക്കത്തില്ല. പോത്തിനെ വാങ്ങി വളര്ത്തി പണക്കാരനാകാം എന്ന് വിചാരിച്ചിരിക്കയായിരുന്നു.
@easypot7323
@easypot7323 Год назад
കരിങ്കോഴി, മുയൽ, ആട്, മീൻ, കാട, വരാ ൽ etc 😜😜
@harikumarnairelavumthitta
@harikumarnairelavumthitta Год назад
@@easypot7323 നല്ല ഇനം പട്ടിയെ വളർത്തു രക്ഷപ്പെടണമെങ്കിൽ. ഓരോ പ്രസവത്തിനും അഞ്ചും എട്ടും കുട്ടികൾ നല്ല വരുമാനം.
@akhilvasundharan2083
@akhilvasundharan2083 Год назад
ബയോഗ്യാസ് set ചെയ്തിട്ടുണ്ടോ
@easypot7323
@easypot7323 Год назад
No
@adilmuhammed418
@adilmuhammed418 Год назад
ivide 4 pothund
@rajeevr2947
@rajeevr2947 Год назад
❤️❤️❤️
@sahadp746
@sahadp746 Год назад
Goat valarthalnte anubavam edu
@easypot7323
@easypot7323 Год назад
ഇടാം
@amaleanikara
@amaleanikara 6 дней назад
Goat labham aanu.normal breed. Sadarana. Theeta mathi korechu mathi 1pothinu pakarem 10 aadu
@pavithrankumar5245
@pavithrankumar5245 Год назад
Oru doubt. Oru pottine aravinu kodukkubol kg rates eatraya
@easypot7323
@easypot7323 Год назад
100/110
@best_in_bull
@best_in_bull Год назад
ആ 3 കുടി കൊടുക്കുന്നുണ്ടോ..
@manichan0812
@manichan0812 Год назад
ഒരു ലാഭവും കിട്ടില്ല...... അനുഭവത്തിൽ നിന്നും.... ഒരു കാലത്ത് 3000 രൂപയോക്കെ കൊടുത്താൽ പോത്തിൻ കുഞ്ഞിനെ കിട്ടിയിരുന്നു.... ഇപ്പോഴത്തെ വിലക്ക് വാങ്ങിയിട്ട് വളർത്തുന്നവന് ഒന്നും കിട്ടില്ല
@ashokkumar-wk2tf
@ashokkumar-wk2tf Год назад
red lady pappai krishi profitable?markets scope how?
@easypot7323
@easypot7323 Год назад
20/kg കിട്ടിയാലും ലാഭാമ, മാർക്കറ്റ് കണ്ടെത്തണം
@adilmuhammed418
@adilmuhammed418 Год назад
Kaitheetta onnum cash koduth vangunnilla
@shijujohn5317
@shijujohn5317 Год назад
30 രൂപ per day തീറ്റ കൊടുക്കുന്നു 12 പോത്തുണ്ട് എനിക്കു..15 എണ്ണത്തിനെ വളർത്തി കൊടുത്തു...2 വർഷമായി.... ഒരു കിലോ palm DOC + ഒരു കിലോ തവിടു... ഒരു മാസം 900 or 1000 രൂപ.. .
@easypot7323
@easypot7323 Год назад
അതു പോലെ വളരത്തു മുള്ളു അപ്പോൾ. 1000രൂപേടെ തീറ്റി കൊടുത്താൽ മാസം 500രൂപയ്ക്കുപോലും വളരില്ല .
@FRL971
@FRL971 Год назад
15 പോത്തിന് ഒരു ദിവസം ഒരു കിലോ തവിടോ🤔
@shijujohn5317
@shijujohn5317 Год назад
@@FRL971 ഒരെണ്ണത്തിന്..
@shijujohn5317
@shijujohn5317 Год назад
@@easypot7323 പോത്തിനെ കാണിച്ചു തരാം... 150 കിലോ പൊത്തിൻകുട്ടി വേടിച്ചു വളർത്തിയാൽ 350 to 400 കിലോയ്ക്കു അടുത്ത് oru വർഷത്തിൽ thuukam വരും
@sharafuanakkayam6320
@sharafuanakkayam6320 Год назад
Ningol parindey seriala
@muhammadvk5026
@muhammadvk5026 Год назад
ആട് farm തുടങ്ങിക്കോ ..അതാണ് ലാഭം ...any time money ..ATM
@easypot7323
@easypot7323 Год назад
അയ്യോ ഇതിലും കഷ്ടമാ
@mpkollam
@mpkollam Год назад
ഒരൂ കാരണവശാലു൦ ആടുവളർത്തരുത് ATM എന്നൊക്കെ വെറു൦ പറച്ചിൽ മത്ര൦ നഷ്ട൦തന്നെ ആണ്
@harrisva2963
@harrisva2963 Год назад
ചേട്ടാ ആ പോത്ത് 400കിലോയിൽ കൂടുതൽ ഉണ്ടവും ചേട്ടന്റെ ഒരു പോത്തിന് 60വച്ചു കിട്ടും
@easypot7323
@easypot7323 Год назад
അതുള്ളതാ
@najeemthannichal831
@najeemthannichal831 Год назад
Orikalum lafamalla anufavam yente
@AbbasAbbas-yk1yx
@AbbasAbbas-yk1yx 2 месяца назад
ഇത് ഇന്റർനാഷണൽ തട്ടിപ്പാണ് നിങ്ങളെ മാതിരി ഞാനും ആന പടൽ പെട്ടതാണ് രണ്ടുവർഷം പോറ്റി നല്ല സംവിധാനത്തിൽ ഹൈടെക് മാർഗത്തിൽ കുറച്ചു ദിവസങ്ങൾക്കു മുന്നേ ഞാൻ എല്ലാതും ഒഴിവാക്കി ആറെണ്ണം ഉണ്ടായിരുന്നു നഷ്ടം കുറച്ച് ഉള്ളൂ 46000
@sujithswapna1374
@sujithswapna1374 Год назад
Ane valartu 5000 kg kittum
@easypot7323
@easypot7323 Год назад
പോത്ത് കച്ചവടം അന്നോ പണി
@travelwithfoode2656
@travelwithfoode2656 Год назад
Profit ondakanne orupade technique ondee
@easypot7323
@easypot7323 Год назад
എന്നാ പറഞ്ഞുകൊടുക്ക് ആർക്കെലുമൊക്കെ ഉപകാരപ്പെടട്ട്
@sunilkumaran7514
@sunilkumaran7514 Год назад
Raley. Karate ainu
@dennisksam
@dennisksam Год назад
Bro
@dennisksam
@dennisksam Год назад
Reply
@najeemns6111
@najeemns6111 Год назад
Brw paranju taru profit akkan pattiya reethikal
@riyazbabu4448
@riyazbabu4448 Год назад
ചേട്ടാ നിങ്ങളെ പോത്തിനെ 1.5 ലക്ഷം തരോ മൂന്നും കൂടി 😊
@easypot7323
@easypot7323 Год назад
😀
@joshycyriac7962
@joshycyriac7962 2 месяца назад
😂😂😂
@rajulesh9702
@rajulesh9702 Год назад
നിനക്ക് വളർത്താൻ അറിയില്ല അതുകൊണ്ടാ നഷ്ട്ടം
@easypot7323
@easypot7323 Год назад
എന്നാ നീ കുറെ കൂടുതൽ അങ്ങു വളർത്തു
@easypot7323
@easypot7323 Год назад
നിയാണല്ലോ എല്ലാരേം വളത്തു പഠിപ്പിക്കുന്നെ ഒന്ന് പോടെ 10വയസായപ്പപ്പോൾ മുതൽ പശുവിനേം അടിനേം വളർത്തി തുടങ്ങിത. തീറ്റ കൊടുക്കാതെ വളരുമെങ്കിൽ മാത്രം ലാഭം കിട്ടും.
@user-sk2sr7kg5p
@user-sk2sr7kg5p Год назад
കൈതീറ്റ കൊടുത്തും അതിന് വേണ്ടി ഒന്നോരണ്ടോ പണിക്കാരെ വെച്ചും കാറിൽ കേറി ഞാൻ ഒരു boss എന്ന് കരുതി നടന്നാൽ ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന ലാഭം കൊയ്യാൻ കഴിയില്ല. ബ്രോ.. month ൽ 2ലോർഡ് ഇറക്കി വിറ്റുവരവും വേണം. അപ്പോഴേ calculation നടക്കാത്തൊള്ളൂ.. ഒന്നോർക്കുക പ്രതേകിച്ചു പൊതുവളർത്തലിൽ ലാഭം കിട്ടണമെങ്കിൽ തൊഴുത്തിലും കണ്ടതിലും ഇറങ്ങിയേപറ്റു.. 🙏
@easypot7323
@easypot7323 Год назад
Bro 10 :വയസ്സിൽ പശുനു പുല്ലുചെത്താൻ തുടങ്ങീ. വളർത്താൻ അറിയുകേം ചെയ്യാം.
@divakaranpuliyassery8745
@divakaranpuliyassery8745 Год назад
പശു, പോത്ത് വളർത്തൽ ലാഭാകരമല്ല. കിടപ്പാടം നഷ്ടപ്പെടും. ഒരുതുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവരും.
@sainudheenak4384
@sainudheenak4384 Год назад
വാസ് ത്ത സം
@user-th7ng9gk5n
@user-th7ng9gk5n Год назад
😂 9:41
@Farmature
@Farmature Год назад
ഞമ്മന്റെ കച്ചവടക്കാർ 😂
Далее
Construction site video BEST.99
01:00
Просмотров 222 тыс.
MBAPPÉ 🏁🐢
00:11
Просмотров 1,4 млн
Construction site video BEST.99
01:00
Просмотров 222 тыс.