Тёмный
No video :(

നാം കോരിത്തരിച്ചുപോയ ദാസേട്ടന്റെ എക്കാലത്തെയും പഴയ നിത്യഹരിത ഗാനങ്ങൾ |Evergreen Malayalam Film Songs 

Evergreen Malayalam Film Songs
Подписаться 545 тыс.
Просмотров 63 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@jayakumartn237
@jayakumartn237 8 дней назад
പ്രേംനസീറും യേശുദാസും ഗാനഗന്ധർവന്മാർ ആണ് അദ്ദേഹം പാടി അഭിനയിക്കുമ്പോഴാണ് ആ പാട്ടിൻ്റെ പൂർണ്ണത വരുന്നത് ഇനി ഇങ്ങനെ സുന്ദരനായ ഒരാൾ ലോകത്തുണ്ടാകില്ല❤❤❤❤❤❤❤❤❤❤❤❤
@VijayanKumar-uc3rc
@VijayanKumar-uc3rc 18 дней назад
നിത്യ ഹരിത നായകൻ പ്രേം നസീർ👍👍👍
@user-bj1ug8xc3d
@user-bj1ug8xc3d 2 месяца назад
Evar green hero prem nazir പാട്ടുകൾക് ജീവൻ നൽകുന്ന പകരം വെക്കാനില്ലാത്ത yes nazir Sir ❤️❤️❤️❤️❤️❤️👍🙏
@muhammedcp6293
@muhammedcp6293 2 месяца назад
Sheelayo naseer sheela jodekal athrakadalum madevarella patukal
@muhammedcp6293
@muhammedcp6293 2 месяца назад
Yeshu das obig
@lalithavijayan618
@lalithavijayan618 18 дней назад
❤jlo 5:32 ​@@muhammedcp6293
@sreeranjini1834
@sreeranjini1834 25 дней назад
പ്രായ വ്യത്യാസമില്ലാതെ ആരും പ്രേമിച്ചു പോകുന്ന ഒരു പേഴ്സണാലിറ്റി, lovely പ്രേം നസീർ ❤❤❤❤
@sreeranjini1834
@sreeranjini1834 25 дней назад
ഒരിക്കലും മരിക്കാത്ത ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ 🌹🌹🌹🌹🌹
@saseendrankg7870
@saseendrankg7870 23 дня назад
വളരെ അഭിനന്ദനീയമായ സെലക്‌ഷൻ,❤
@krishSavarna-ud8qo
@krishSavarna-ud8qo Месяц назад
മന്ദസ്മിതങ്ങളിലൊളിക്കും സന്ദേശങ്ങൾ മൗനത്തിൻ മനോഗതങ്ങൾ ഒരു പുഞ്ചിരിയിൽ വിടരും വികാര സാഗരം ഒരായിരം വചനങ്ങളെ വെല്ലും ബ്രഹ്മാസ്ത്രം മനസിൽ നിറയുന്ന ഓർമകൾ മനോഹര കാലത്തിൻ ശേഷിപ്പുകൾ മറന്നു പോയ കാലം മിഴിവോടെ വീണ്ടും മിന്നിമറയുന്നു മിന്നാമിന്നികൾ പോലെ പാറിപ്പറക്കും ഓർമകളിൽ ഒളിച്ചിരുന്ന മുഖം പിന്നെയും ഉണരുന്നു, തെന്നലായതു തഴുകുന്നു കണ്ണിൽ തെളിയും കാമനകൾ കവിൾ തുടുത്താൽ വസന്തമുണരും പുഞ്ചിരികളിൽ മിന്നിമറയും പെൺകൂട്ടങ്ങളിൽ മോഹങ്ങൾ വിണ്ണിൽ നിന്നും പറന്നിറങ്ങും വർണങ്ങൾ വാരി വിതറും ഉൻമാദങ്ങൾ എന്നിലലിയും ഏകാന്തതകൾ ഏതോ സ്വപ്നമായലിഞ്ഞു പോയി ഇനി കൂട്ടായി വരും വാസന്തം ഇത്രയും കാലം ജീവനേകിയ സ്വപ്നം വർണങ്ങളേകും പുഷ്പജാലം വിരുന്നു വരും വാതായനങ്ങളിൽ മന്ദമാരുതനും പൂമ്പാറ്റകളും മിന്നാമിന്നിയും മിടിക്കും ഹൃദയവും നിനക്കായേകാം സമ്മാനമായി നീലക്കണ്ണിൽ നാണവുമായി നിത്യ വസന്തമായി നീയണയും കാലം
@krishSavarna-ud8qo
@krishSavarna-ud8qo Месяц назад
പുത്തൻ സ്വപ്നങ്ങളുമായി പറന്നു വരൂ പൂക്കാലത്തിൻ പുതുമകളുമായി പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്നു സ്വപ്നങ്ങളായി വാതായനങ്ങൾ തുറന്നൂ വിരുന്നു വന്നു വിട പറയാനായി മാത്രം ഫലമണിയുമോ ശൂന്യതകളിൽ ഫലോദ്യാനത്തിൽ വസന്തമുണരുമോ തളിരണിയുന്ന ശിഖരങ്ങളിൽ മുകുളമുണരുമ്പോൾ തംബുരു മീട്ടും പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരും ഓളങ്ങളായി നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികളും പൂന്തേൻ നുകരും പൂമ്പാറ്റകളും തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളിൽ നമുക്കരികിൽ മോദം നിറയും മദനചഷകം നുകരാം മദനോത്സവങ്ങളിൽ നടനമാടും മയിൽപ്പീലികളാകാം മാനം പെയ്യുന്നു മോഹം നിറയും മുത്തുമണികളായി
@Bhaskaranbaby-ec6xs
@Bhaskaranbaby-ec6xs Месяц назад
Aa😊
@AbdullaMavullathil
@AbdullaMavullathil Месяц назад
നല്ല ഗാനം നല്ല അഭിനയം പഴയ കാലം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 👍👍👍👍👍👍👍👍👍👍👍
@ramachandrankk7111
@ramachandrankk7111 15 дней назад
Premnazir enna anaswara nadante anaswara ganangal puthu thalamura parichayapedatte
@jayaramck2471
@jayaramck2471 Месяц назад
ഗോഷ്ടി വീരൻ നസീർ!!!"!
@deepupaul5035
@deepupaul5035 Месяц назад
😅a😅😅
@AbdullaMavullathil
@AbdullaMavullathil Месяц назад
അഭിനയം തന്നെ ഒരു ഗോഷ്ടി യല്ലേ ആ കാര്യത്തിൽ വിജയിക്കുന്നർ ആണ് മെഗാസ്റ്റാർ സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കപെടുന്നവർ ​@@deepupaul5035
@KrishnaKumar-mx4gf
@KrishnaKumar-mx4gf 26 дней назад
Acting itself is that
@user-pd8pj2de3h
@user-pd8pj2de3h 15 дней назад
അന്നത്തെ dirct നും കഴിവ് അത്രേ ഉള്ളു ഗോഷ്ടി അത് അന്ന് ഹിറ്റാണ്
@rajankuttiyil5368
@rajankuttiyil5368 Месяц назад
ഏതൊരു മനുഷ്യരും ഇതുപോലെ ആകാൻ ആഗ്രയ്‌ഹിക്കും ദേയെവികം അല്ലാതെ വേറെ ഇതുപോലൊരു മനുഷ്യ സ്‌നേഹി ലോകത്ത് കാണില്ല ഞാൻ രണ്ട് പ്രാവിശ്യം അടുത്ത് കണ്ടു ഒന്ന് സർ 300ചിത്രങ്ങൾ കഴിഞ്ഞപ്പോൾ കൊല്ലത്തു വെച്ച് തന്നെ മൂന്നാം കുറ്റിയിൽ അത്ഭുത ജനനം
Далее
Devarajan master super songs Malayalam evergreen songs
24:32