Тёмный

നാഗവല്ലിയും സണ്ണിയും വേദിയിൽ ഒന്നിച്ചപ്പോൾ | Mazhavil Entertainment Awards 2023 | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 721 тыс.
50% 1

#MazhavilManorama #mea2023
നാഗവല്ലിയും സണ്ണിയും വേദിയിൽ ഒന്നിച്ചപ്പോൾ
Mazhavil Entertainment Awards 2023 | Mazhavil Manorama
@chickingindia438
@malabargoldanddiamonds
#MazhavilManorama #mazhavilentertainmentawards2023
#MEA2023 #manoramaMAX #malabargoldanddiamonds #Mohanlal # Shobana #Jayaram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 333   
@krishnapriya7591
@krishnapriya7591 Год назад
ശോഭന ❤എന്നും എനിക്ക് ഇഷ്ട്ടം ഉള്ള നടി 🥰
@noufalshaikhsn6653
@noufalshaikhsn6653 Год назад
അയിന് 💩
@krishnapriya7591
@krishnapriya7591 Год назад
@@noufalshaikhsn6653 പോടാ കൊരങ്ങാ 😏
@panyalmeer5047
@panyalmeer5047 Год назад
പക്ഷേ വിവാഹം കഴിച്ചില്ല 😔പ്രിന്റ് ഔട്ട് എടുക്കാൻ മറന്നു പോയി 🙄
@Anirdhsukumar
@Anirdhsukumar 11 месяцев назад
Yes
@SindhuSivadas-lo2zd
@SindhuSivadas-lo2zd 4 месяца назад
@shilpakalady
@shilpakalady Год назад
ലാലേട്ടന്റേം ശോഭന ചേച്ചീടേം കണ്ണുകളിൽ ഒരു നഷ്ടപ്രണയം കാണുന്നു 🥰
@gokul2809
@gokul2809 Год назад
😞true
@Tweetsoftheweek
@Tweetsoftheweek Год назад
Kopp lalettane kaalokke ethrayo mukalilu aanu shobana How eloquent she is
@tylerdurden5796
@tylerdurden5796 11 месяцев назад
​@@Tweetsoftheweekkoppanu, being more articulate doesn't mean she is a better actor. Urvashi shobhaneykal ethrayo nalla abhinethavu aanu.. the only actress who can match Mohanlal.
@nothanksbruh
@nothanksbruh Месяц назад
Onnu podey ellathintem edel ingane oru kunishtu comment um kond varum
@Vk-uo3ed
@Vk-uo3ed Год назад
മോഹൻലാൽ സാധാരണ അധികം അൽക്കാരോട് ഉള്ളിൽ ഉള്ള ആ അടുപ്പം ഇങ്ങനെ തുറന്ന് കാണിക്കാറില്ല..
@RiniMathew1510
@RiniMathew1510 Год назад
No one can replace her....she has clarity of thought and action ❤
@sand1922
@sand1922 11 месяцев назад
But truly Uravashi is the star when compared with number of characters she has done. No doubt Shobana also equally good but personally I think Uravashi is a class. Just like Mohanlal
@RaviShankar-oh4is
@RaviShankar-oh4is Год назад
ലാലേട്ടൻ മമ്മൂക്കാ സുരേഷേട്ടൻ ജയറാമേട്ടൻ ഇവരിൽ ആരുടെ നായികയായി അഭിനയിച്ചാലും ശോഭനാ മേഡം പെർഫെക്ട് മാച്ചിംഗ് ആണ്
@SM-hj7hr
@SM-hj7hr Год назад
exactly 👍😍
@SindhuSivadas-lo2zd
@SindhuSivadas-lo2zd 4 месяца назад
Correct ❤
@shaharbanutk7094
@shaharbanutk7094 Год назад
ലാലേട്ടൻ, ശോഭന ചേച്ചി😍😍 all time favourite❤... What an adorable pair🔥🔥..
@aizascorner3524
@aizascorner3524 Год назад
ശോഭന, ഉർവശി മലയാളം lady superstars...
@blessans544
@blessans544 3 месяца назад
😂😂
@amal.369
@amal.369 Год назад
Lalettan - Shobhana ❤️ Undoubtedly The best On-screen duo in Malayalam. Waiting for their next 😌🤞🏼
@akhils5962
@akhils5962 Год назад
ശോഭനചേച്ചി ജയറാം ഏട്ടനെ ചേർത്ത് പിടിച്ചത് പൊളി ❤❤❤
@mayilpeeli8482
@mayilpeeli8482 Год назад
Lovers evaralle
@sbpd9121
@sbpd9121 Год назад
​@@mayilpeeli8482yes
@thomasthomasphilp4393
@thomasthomasphilp4393 11 месяцев назад
ലാലേട്ടൻ Botox kondanu
@Hypergaming357-v7q
@Hypergaming357-v7q 4 месяца назад
Actually I felt she did like to show to mohanlal.Because before mohanlal and shobana was that much close.And to make jealous to feel mohanlal
@arunbabu826
@arunbabu826 2 месяца назад
​@@Hypergaming357-v7qyes.. I too feel the same
@veenaveena5841
@veenaveena5841 Год назад
ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ഇവർ തമ്മിലുള്ള ബന്ധം 🤗🥰 ലാലേട്ടൻ - ശോഭന ചേച്ചി എല്ലാവരുടെയും ഇഷ്ട ജോഡി 😘❤️
@arundhathi353
@arundhathi353 Год назад
സത്യം
@pscwinner935
@pscwinner935 Год назад
athe....enna jodi aanu
@Musiclover-755-pv
@Musiclover-755-pv Год назад
ശോഭന ചേച്ചി , ലാലേട്ടൻ സിനിമ സൂപ്പർ ജോടി. എനിക്ക് നിങ്ങളുടെ സിനിമകൾ വളരെ വളരെ ഇഷ്ട്ടമാണ്. ഇനിയും ലാലേട്ടന്റെ കൂടെ ചേച്ചി അഭിനയിക്കണമെന്ന് വളരെ ആഗ്രഹിക്കുന്നു.❤️❤️
@brokebitch8004
@brokebitch8004 Год назад
Actually they are doing a movie together. Director is anoop satyan
@Magicrings-
@Magicrings- Год назад
ലാലേട്ടാ എന്ത്‌ മനോഹരമായാണ് അങ്ങ് സംസാരിക്കുന്നത് 😍❣️
@sruthisudheesh3150
@sruthisudheesh3150 Год назад
Words from 💜
@Renjan_Mathews
@Renjan_Mathews Год назад
ലാലേട്ടൻ - ശോഭനേച്ചി ❤️ One of the Best Pair in Malayalam Film Industry ❤️🔥
@sanalvlog977
@sanalvlog977 Год назад
Lallettan and shobana mam combo forever in malayalam film industry ❤‍🔥❤‍🔥✨✨
@VISHNUTALKS93
@VISHNUTALKS93 Год назад
ദൃശ്യം സിനിമയിൽ ശോഭന cheachy ലാലേട്ടൻ combo ആയിരുന്നു എങ്കിൽ വളരെ നന്നായിരുന്നേനെ എന്നു തോന്നിയിട്ടുണ്ട് .. രണ്ടു പേരും ചേർന്ന് വീണ്ടും ഒരു ക്ലാസ്സ് movie kaanan വേണ്ടി wait ചെയ്യുന്നു....❤️❤️❤️❤️
@SimV239
@SimV239 10 месяцев назад
Exactly..
@paulthomas6420
@paulthomas6420 4 месяца назад
L360
@suniev8817
@suniev8817 3 месяца назад
അനൂപ് സത്യൻ ചിത്രത്തിലും ലാലും, ശോഭനയും ഒന്നിക്കുന്നു.
@leenaphilip
@leenaphilip 11 месяцев назад
Sobana used to design most of her costumes in her movies by herself… I always love her costume sense! Thenmavin kombathu, papayude swantham appuse, dhwani etc absolutely beautiful
@SimV239
@SimV239 10 месяцев назад
True.. I grew up watching her and I remember how elegant she looked even in a simple cotton saree in pastel colours.. she’s beautiful in every way!
@jcadoor204
@jcadoor204 Год назад
ഇന്ത്യൻ സിനിമയുടെ നായികമാരിൽ No 1 Shobhana Mam....❤
@emperor9882
@emperor9882 Год назад
ഉർവശ്ശിക്ക് ശേഷം ഉള്ളു ആരും 😅
@sunithakrishan8131
@sunithakrishan8131 Год назад
Sobhana mam❤Urvashi❤
@viswanathviswanathpv5472
@viswanathviswanathpv5472 Год назад
​@@emperor9882podo
@SadhiqBava
@SadhiqBava Год назад
Urvashi❤
@girija2910
@girija2910 Год назад
Angane angu parayano? 🤔
@vincentthomas3895
@vincentthomas3895 11 месяцев назад
ശോഭന എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള ഹീറോയിൻ. Lov u 🥰
@Sandeepck-bw4nq
@Sandeepck-bw4nq Год назад
ശോഭന മോഹൻലാൽ combo 👍😍👌👌
@RasikT-e2b
@RasikT-e2b 9 месяцев назад
ലാലേട്ടൻ ശോഭന താര ജോടികൾ ആണ് അന്നും ഇന്നും എന്നും മലയാളത്തിന്റെ നമ്പർ 1 താര ജോഡി ലാലേട്ടൻ ശോഭന ♥️
@SimV239
@SimV239 10 месяцев назад
Shobhana looked good with everyone.. she had the ability of creating chemistry out of thin air .. be it with Mohan Lal, Mammooty, Jayaram or Balachandra Menon..
@Sheena-mh6rc
@Sheena-mh6rc Год назад
നാഗവല്ലി എന്നും മലയാളികളുടെ മനസ്സിലും ജീവിച്ചിരിക്കുന്ന കഥ പത്രം
@unnyaarcha
@unnyaarcha Год назад
Urvasi & Sobhana are the real lady superstars from their times to now...
@ShilpaSivaNandan671
@ShilpaSivaNandan671 11 месяцев назад
True❤
@MinisGourmet
@MinisGourmet Год назад
shobhana,Mohanlal..Beautiful pair❤
@kl02pramodvlog28
@kl02pramodvlog28 Год назад
ചേച്ചി അന്ന് ഇന്ന് സുന്ദരി തന്നെ 💕💕💕💕💕👍👍👍👍👍
@vishnusg007
@vishnusg007 Год назад
90s ൽ ജനിച്ചത് കൊണ്ടാകണം സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ പിന്നീട് മനസിലാക്കാൻ കഴിഞ്ഞത് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് "ശോഭന". അപ്പോൾ ടിവിയിൽ കാണുന്ന സിനിമകളിൽ ഏറ്റവും കൂടുതൽ കണ്ട് പരിചയിച്ച രണ്ടു നായികാ മുഖങ്ങൾ ആയിരുന്നു, ഉർവശി ശോഭന. പിന്നീട് പുതിയ തലമുറയിലേക്ക് വന്നു കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ അങ്ങനെ അപ്പോഴും ഉർവശി & ശോഭന യോട് തോന്നിയ ഒരു ആരാധനാ അത്രക്ക് ഇവരോട് തോന്നിയില്ല പിന്നീട് അടുത്ത തലമുറ നായികമാരിലേക്ക് വന്നു പലരുടെയും പേര് പോലും അറിയുന്നില്ല സിനിമ കണ്ട് കുറച്ചു കഴിയുമ്പോൾ തന്നെ നായികമാരെ മറക്കും. പക്ഷെ ഇപ്പോഴും 80, 90s സിനിമ കാണുമ്പോഴൊക്കെ അവരോടുള്ള ആരാധനയും ഇഷ്ടവും കൂടി വരുന്നു. അതൊരു മാജിക് ആണെന്ന് കരുതുന്നു. അതിന് ശേഷം വന്ന ആർക്കും അതിന് കഴിഞ്ഞില്ല ഇനിയും ആർക്കും കഴിയും എന്ന് തോന്നുന്നില്ല.
@shaheejahanpv1211
@shaheejahanpv1211 Год назад
Shobana Mam is talented actor. I respect❤
@siddharthiyer2177
@siddharthiyer2177 Год назад
My first ever crush - Shobana 😍😍 I am 30 now and still in love with her 🥰
@Akshaaa_4u
@Akshaaa_4u Год назад
Shobhana - Lady Superstar ✨️
@Lijithaharish
@Lijithaharish Год назад
My favourite jodi mohanlal nd shobhana ❤❤❤
@deepthit1566
@deepthit1566 Год назад
അന്നത്തെ ഒരു വിനയം ഇന്ന് ഉള്ള വർ കാണണം 👍🌹🌹
@gopuskitchenvlog1940
@gopuskitchenvlog1940 11 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ്. നല്ല നടിയാണ്.
@sheenadilip1601
@sheenadilip1601 Год назад
Best Jodi Lalettan and Shobana❤
@akshayram8458
@akshayram8458 Год назад
Mohanlal and Shobana ♥️♥️♥️
@tpvinodtpv
@tpvinodtpv Год назад
അസാധ്യ കഴിവുള്ള നടി 👌💐
@vidya.B5997
@vidya.B5997 Год назад
Enik lalettante comboyekall Enik ithiri kooduthal ishttam jayaram ettan and shobhana chechi combo annu. Oru nala family movie avum ivar randperum act cheyumboll. Koodathe nala comedy avum
@redmis196
@redmis196 Год назад
ലാലേട്ടൻ്റെ സംസാരം കേൾക്കാൻ...❤❤❤
@arunbabu826
@arunbabu826 Год назад
Always my favourite jody.. Lalettan and sobhana
@sreelathas1405
@sreelathas1405 Год назад
എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ❤
@anugrahohmz512
@anugrahohmz512 Год назад
Lall ettan mamoka jayaram Suresh Gopi ivar orumiche veendum oru twenty twenty pollatha oru film varnam...❤️ Story murali gopi 🔥🔥 Direction prithviraj 🔥🔥
@RasiyaRasiya-iw5jo
@RasiyaRasiya-iw5jo Год назад
തേന്മാവിൻകൊമ്പത്ത് എന്ന സിനിമ ഞാൻ എത്ര തവണ കണ്ടുഎന്ന് എനിക്ക് തന്നെ അറിയില്ല തുടക്കം ഒട്ടു മിക്ക ഡയലോഗും കാണാപാഠമായിരുന്നു
@Nandhu-qi9gf
@Nandhu-qi9gf Год назад
Lalettan Shobhana chechi ❤️🤩
@akhils5962
@akhils5962 Год назад
ശോഭന ചേച്ചി ❤️💛💚
@bindum2509
@bindum2509 Год назад
Shobhana mam my favorite actress no replace for shobhna mam so God bless you❤❤❤
@tomjoseph744
@tomjoseph744 Год назад
All time favorite combo ❤
@aneesh2679
@aneesh2679 Год назад
My favorite Malayalam movie pair ranks as below :- Rank 1 :- Mohanlal - Shobhana Rank 2 :- Kunchacko Boban - Shalini Rank 3 :- Mammootty - Suhasini Rank 4 :- Jayaram - Urvasi Rank 5 :- Dileep - Kavya Madhavan Rank 6 :- Suresh Gopi-Shobhana Rank 7 :- Mohanlal - Revathy Rank 8:- Mohanlal-Meena Rank 9 :- Dulquer Salman-Nithya Menon Rank 10:- Asif Ali-Nithya Menon
@ciriljoseph2331
@ciriljoseph2331 Год назад
You forgot mohanlal - Karthika
@aneesh2679
@aneesh2679 Год назад
@@ciriljoseph2331 That pair doesn’t come in my favorite top 10 Malayalam movie pairs.
@amal_sachu
@amal_sachu Год назад
മമ്മുട്ടി and ശോഭന was greater than മമ്മുട്ടി and സുഹാസിനി... മമ്മുക്കയ്ക്കൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതും ശോഭന ആണ്...33 സിനിമകൾ... രണ്ടാമത് സീമ,30 സിനിമകൾ
@aneesh2679
@aneesh2679 Год назад
@@amal_sachu I like only Hitler & Mazhayethum mumbu ! Couple chemistry is not that attractive to me ! Every individual has different tastes
@shilpakalady
@shilpakalady 10 месяцев назад
Mammootty Shobana Mohanlal Meena
@hasnavaliyaparambil6686
@hasnavaliyaparambil6686 Год назад
ശോഭന ❤
@Sandeepck-bw4nq
@Sandeepck-bw4nq Год назад
ലാലേട്ടൻ മോഹൻലാൽ 😍👌🙏🙏🙏🙏
@sheelaluiz2547
@sheelaluiz2547 3 месяца назад
ശോഭനയുടെ nagavalli. സൂപ്പർ character
@wazeem9916
@wazeem9916 Год назад
Lalettan njngade chunk❤🔥
@sandeepramachandran2472
@sandeepramachandran2472 Год назад
All time fav🔥🔥🔥🔥lalettan shobana mam
@mariak5582
@mariak5582 Год назад
Please cast lalettan nd shobha together,love to see them together on screen ❤
@sruthisudheesh3150
@sruthisudheesh3150 9 месяцев назад
One film please
@sonuvelikoth9770
@sonuvelikoth9770 5 месяцев назад
New movie announced together as a jodi
@neenumathewneenu8665
@neenumathewneenu8665 Год назад
Sobhana 💜urvasi 🧡
@drjjk-followyourpassion1789
Nadana Vismayam Mohanlal 🦁 💎 👍💪
@sruthisudheesh3150
@sruthisudheesh3150 Год назад
No equivalent for the pair ❤❤❤
@manikandana7254
@manikandana7254 11 месяцев назад
way of talking like dancing fluence brilliant, talent, confident. that s shobana ji
@anilbabu1838
@anilbabu1838 Год назад
കാലങ്ങൾ കടന്നു പോയപ്പോൾ നാഗവല്ലിക്ക് വയസ്സായി പക്ഷേ സണ്ണിക്ക് ഒരു മാറ്റവും ഇല്ല
@gdgggggg
@gdgggggg Год назад
സണ്ണിക്കും വയസ്സായി. 😂😂😂
@anilbabu1838
@anilbabu1838 Год назад
@@gdgggggg 🙄
@asia6474
@asia6474 Год назад
സണ്ണിയുടെ താടി എടുത്താൽ അറിയാം സണ്ണിയുടെ വയസ് എത്ര എന്ന് 😂😂😂😂😂😂
@sreenathk6318
@sreenathk6318 Год назад
ശോഭന വയസ്സ് വലിയ രീതിക്ക് തോന്നിക്കുന്നില്ല അത് നോക്ക് നിങ്ങള് fit body and face നല്ല രീതിക്ക് ഒരു 45 പറയും
@peakyrulesss2693
@peakyrulesss2693 Год назад
Shobana chechi kalayanam kazikath eppolum erikkunne Lalettane kalayanam kazikkan pattathath kondano. Avar pande pranayithil aayirunnu yenne kettittunde ❤
@timeline9463
@timeline9463 Год назад
Mammotyodalle pranayam undaydh shobanakk
@gudvibessonly
@gudvibessonly Месяц назад
​​@@timeline9463sobhana cinemayil varunnathinu munnee ketti kuttikal aaya mammookkaye pranayikkan sobhanakk thalakk sughmille? What rubbish!
@mithunnarayan2148
@mithunnarayan2148 3 месяца назад
Mohanlal Mammootty എന്ന് പറയും പോലെയാണ് Shobhana Urvashi
@rehnakc6680
@rehnakc6680 Год назад
My all-time favourite pair..lal-sobhana
@nigeeshp5517
@nigeeshp5517 Год назад
ശോഭന മാം 💕💕💕
@SulaimanE-y1v
@SulaimanE-y1v Год назад
മാനിച്ചത്രതയിലെ സുരേഷ്‌ഗോപി ച്യ്ത വേഷം മോഹൻലാൽ ച്യ്താൽ അതിലും പൊളി ആയേനെ.. But സണ്ണി. ആര് ഇത്ര മനോഹരമായി അഭിനയിക്കും ലാൽ അല്ലാതെ
@kannuz.9723
@kannuz.9723 4 месяца назад
അതൊരു കാലം 🤍💖
@sushelak8197
@sushelak8197 Год назад
Edu pole oru superr Jodi...never.... Evergreen. Tharanghal....❤
@Naseeb-s1s
@Naseeb-s1s 10 месяцев назад
മിന്നാരത്തിലെ നീന ❤ കാര്ത്തുമ്പി ❤ Ganga❤ നാഗവല്ലി ❤ ...........
@rasmikr5121
@rasmikr5121 Год назад
Manichitrathazhu has given shobhana so much fame and recognition only with her acting ability and dancing skills people remembers her by this movie not her beauty she is just an ordinary looking girl but she remembers with hwr talent both in movies and dance comment by surendran chakkambath
@choiceofficesupplies9348
@choiceofficesupplies9348 Год назад
lady superstar Shobana❤❤❤
@sravanmenon6463
@sravanmenon6463 Год назад
Ettann and shobanaaa❤❤❤ evergreennn combooo
@jifiaj2419
@jifiaj2419 8 месяцев назад
Arum marakkatha eshtamulla Nadi 🥳🥳
@rajeevrajeevm.t9183
@rajeevrajeevm.t9183 4 месяца назад
Lengends🧡🧡🧡🧡
@nishashaheed9612
@nishashaheed9612 Год назад
ippozhum Ivarokke thammil enthoru respect aanu 😘
@vishnu66655
@vishnu66655 11 месяцев назад
Lalettan words 👍🏻👍🏻❤️
@sruthisudheesh3150
@sruthisudheesh3150 9 месяцев назад
❤❤❤
@vaiga...1234
@vaiga...1234 Год назад
❤️❤️❤️❤️ശോഭന
@mithunmohan4508
@mithunmohan4508 Год назад
Mohanlal and Shobhana combo only 25 films together
@himalinta
@himalinta Год назад
Sobhana mam❤
@elin8025
@elin8025 Год назад
Two lovers❤ and shobana❤❤❤
@fardeensheikh27
@fardeensheikh27 Год назад
0:15 her name pink saree
@DeltaJes-co8yu
@DeltaJes-co8yu 5 месяцев назад
Omg.. I got emotional.. I am a guy.. 40+ 😂 but not ashamed at all.
@sruthisudheesh3150
@sruthisudheesh3150 10 месяцев назад
Lal sir shobhna ❤❤❤
@Shameer-v5r
@Shameer-v5r 3 месяца назад
താങ്ക്യൂ ലാൽസറെ ..ശോഭ കടി മാറ്റി ഇപ്പോഴും ഇപ്പോഴും മോഹൻലാൽ ഒക്കെ പൊട്ടാ നമ്മളൊക്കെ
@vishnu66655
@vishnu66655 11 месяцев назад
Lalettan - Shobhana❤️
@PrabhaChullikara-cy9ty
@PrabhaChullikara-cy9ty Год назад
Annum Ennum shobhana chechi 🥰😘😘😘
@sreehari8990
@sreehari8990 Год назад
രണ്ടു നടന്മാരിൽ ഒരാൾ ശോഭനയുടെ യഥാർഥ കാമുകൻ ആയിരുന്നു.
@elin8025
@elin8025 Год назад
Jayaram
@sreehari8990
@sreehari8990 Год назад
@@elin8025 oh.. 👍
@SunilS-bb8nn
@SunilS-bb8nn Год назад
​@@elin8025mohanlal
@redmis196
@redmis196 Год назад
ശോഭന under taker look...😊😊😊
@aneeshpb3943
@aneeshpb3943 Год назад
Sobhana❤️
@adithyaanil5364
@adithyaanil5364 Год назад
Lalettan ❤❤❤❤❤
@Yshaaaq
@Yshaaaq Год назад
നമുക്കെല്ലാവർക്കും പ്രായം കൂടുന്നു
@ritwik8179
@ritwik8179 Год назад
Real lady super star ⭐ Shobana ma'am❤❤❤
@aparnaas1066
@aparnaas1066 Год назад
Lalettan shobhana ❤️❤️
@balettan8783
@balettan8783 11 месяцев назад
നസീർ ഷീല മോഹൻലാൽ sobhans🥰
@KeNz830
@KeNz830 Год назад
Lalettan shobha❤
@positivepicture
@positivepicture Год назад
Endayalum 30 varsham alla. Welcome 2000 showyil fazili sirnde koode ore vediyil vannirunnallo Shobhana Madam?
@ajithashok9289
@ajithashok9289 8 месяцев назад
ലാലേട്ടൻ ❤ ശോഭന അതൊരു ഒന്ന് ഒന്നര ജോഡി ആയിരുന്നു
@jeffeena
@jeffeena Год назад
Shobhana is my superstar 🥰
@ratheeshmithra657
@ratheeshmithra657 Год назад
PADMASREE DR URVASHI SHOBANA ❤❤❤❤❤
@user-jn1ks8dd4j
@user-jn1ks8dd4j 11 месяцев назад
Mohanlal Shobhana combo kidilananu but Jayaram Shobhana combo underrated combo aanu❤️
@arunpoyyeri
@arunpoyyeri Год назад
Shobhana and Jayaram ❤❤❤
@chithranandh5737
@chithranandh5737 Год назад
Shobhana is my favorite but the GOAT is always Urvashi
@sruthisudheesh3150
@sruthisudheesh3150 Год назад
Lal sirs words Unbelievable Pure entertainer
@deepthik6622
@deepthik6622 Год назад
Very true❤️
@moiducheroor277
@moiducheroor277 8 месяцев назад
02:35എന്നെ ആരും വിളിച്ചില്ലല്ലോ
@KashiKashi-ic2bs
@KashiKashi-ic2bs 6 месяцев назад
Athokke chechi chumma parayunnathanu avar importance role matrame cheyyu thira varaneavasyamundu mamookayum lallettanum avare vilikkilla enuu enikku thinnunnilla endu snehama avarkku sobhanayodu
@suniev8817
@suniev8817 4 месяца назад
തരുൺ മൂർത്തി ലാൽ, ശോഭന ചിത്രം, അനുപ് സത്യൻ ലാൽ ചിത്രം നായിക| ശോഭന
@sandeepramachandran2472
@sandeepramachandran2472 Год назад
L🔥🔥🔥🔥🔥 shobana🔥
Далее
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 477 тыс.