Тёмный

നാഗൂര് ഏർവാടി ട്രൈൻ മാർഗം ഉള്ള യാത്ര ഇത്ര സിമ്പിൾ ആണോ ?? 

Safar rut
Подписаться 17 тыс.
Просмотров 90 тыс.
50% 1

#safarrut#ziyarah#alziyarah#razavlog#ziiyarahvlog#ziyarhvision#musafirofdunya#habishabivlog#malayalamislamic#latestislamicspeech #islamicprabhashanam#mathaprasangam#latestspeech#ജാറംകുന്ന്മഖാം#മതപ്രസംഗം#liveislamicspeech#mathaprasangamtv#islamicvlog#apustad#kanthapuramusthad#imambukhari#islamicvideo#malappuramfamily#maqbaraziyarat#tachtravel#nagur#ervadi#youtubmalayalam#mampurammaqam#mampuram#cmmadavoor#malayalamvlog#calicutvlog#wayanadtourism#keralatourisam#ponnani#popular#maqam#sunnimarkkaz#sunni#ziyarat#alifani#spotify#salimfaizy#മൂടാൽ#ദർഗ#മഖാം#സിയാറ#സിയാറത്ത്#cmമഖാം#മടവൂര്#SSF#skssf#സുന്നി#സിയാറത്ത് ടൂറ്#നാഗൂര് #ഏർവാടി #ട്രൈൻ മാർഗം ഉള്ള യാത്ര ഇത്ര സിമ്പിൾആണോ??
തിങ്കൾ രാത്രി 8 ന് പുറപ്പെട്ടു
തിങ്കൾ കേണ്ടോട്ടി ബസ്റ്റാൻ്റ്8 pm
ചൊവ്വ 11-30 Am നാഗൂര്
ചൊവ്വ 3 pm നാഗപട്ടണം ബസ്റ്റാൻ്റ്
!!ഈ റൂട്ട് എടുക്കുക പട്ട് കോട്ട to
മുത്തു പേട്ട to രാമനാദപുരം to
ഏർവാടി ദർഗ !!
ചൊവ്വ 10-30 pm രാമനാദപുരം ബസ്റ്റാൻ്റ്
ചൊവ്വ 12 മണി ഏർവാടി ദർഗാ
ബുധൻ 8 Amതിരിച്ച് യാത്ര
നാഗപട്ടണം ട്രൈൻ. മധുര വൈ പാലക്കാട് ടൗൺ KSRtc കേണ്ടോട്ടി
ബുധൻ രാത്രി 12 മണിക്ക് വീട്ടിൽ എത്തി #safarrut #malappuramfamily #malayalamvlog #youtubmalayalam #calicut #calicutvlog #ervadi #malappuram #nagur #ziyarat #ziyaravlog #ziyara #malayalam #nagor #magam #kichan #kannur #kerala #knowledge #sunni #travalvlog #trending #traveling #ganeral

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@hhy1334
@hhy1334 Год назад
ഇനിയും ഒരു പാട് മഹാന്മാരെ സന്ദർശിക്കാൻ അള്ളാഹു തൗഫീഖ് നെൽ ഖട്ടെ ആമീൻ
@muhammedraheelkizhakke4360
@muhammedraheelkizhakke4360 9 месяцев назад
Ameen
@syednizhar6790
@syednizhar6790 5 месяцев назад
യാത്രവിവരണം വളരെ നന്നായി വളരെ ലളിതമായി കാര്യമാത്ര പ്രസക്തമായ വിവരണം സിയാറത്തുകൾ ചെയ്യാനും നല്ല വീഡിയോകൾ ഉപകാരപ്രദമായത് ചെയ്യാനും താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അനുഗ്രഹിക്കട്ടെ
@Safarrut55
@Safarrut55 5 месяцев назад
അമീൻ
@user-zn9wf1lg7b
@user-zn9wf1lg7b 9 дней назад
Super
@AbdulAzeez-bd7gd
@AbdulAzeez-bd7gd Год назад
ട്രെയിനിൽ അജ്മീറിലേക്ക് പോകുന്ന ഒരു യാത്ര ഇതുപോലെ നല്ല അവതരണത്തോട് കൂടി ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു അതുപോലെ ഉത്തരേന്ത്യൻ സിയാറത്ത് വീഡിയോകളും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲
@Safarrut55
@Safarrut55 Год назад
ഇൻഷാ അള്ളാ !! ഇതിലും നന്നായി അജ്മീർ യാത്ര ചെയ്യണം എന്ന് ഉണ്ട് ഈ വിടിയോ ഞാൻ ചൈത് പടിച്ചതാണ് ഇനിയും നന്നാക്കി ചെയ്യാൻ അള്ളാഹുഹൈർ തരട്ടെ! അമീൻ
@subaidapareed3300
@subaidapareed3300 9 месяцев назад
😊 12:47
@winstars9562
@winstars9562 Год назад
ചൊവ്വാഴ്ച 2.20 ന് കോഴിക്കോട് നിന്നും intercity യിൽ 6.30ന്കോയമ്പത്തൂരിൽ അവിടുന്ന് 7.30 ന് രാമേശ്വരം ട്രൈനിൽ രാമനാഥപുരം ഇറങ്ങി അതിരാവിലെ ഏർവാടിയിൽ എത്താം
@sakhirv732
@sakhirv732 8 месяцев назад
നല്ല വിവരണം . ഉപകാര പ്രദം.
@suhaibk7681
@suhaibk7681 Год назад
നല്ല അവതരണം 🥰👍
@user-er9wm5qv2b
@user-er9wm5qv2b 7 месяцев назад
വീട്ടിയോ കണ്ട് ഇഷ്ട്ടപെട്ടു അൽ ഹ ദുലില്ലാ
@Faizalcp-xr6kk
@Faizalcp-xr6kk 3 месяца назад
അടി പൊളി❤
@vijayakrishnannair
@vijayakrishnannair 4 месяца назад
Nice 👍
@user-er9wm5qv2b
@user-er9wm5qv2b 7 месяцев назад
അവിടെ പോകാൻ വിധിക്കുട്ട ട്ടെ ആമീൻ Ashraf PP
@indian34
@indian34 4 месяца назад
വീഡിയോ നന്നായിട്ടുണ്ട്. ..നിങ്ങളുടെ കൂടെ യാത്ര പോയ പ്രതീതി 🤝
@azimusli
@azimusli Год назад
👍🏻👍🏻👍🏻👍🏻👍🏻നല്ല അവതരണം
@musthafa.v2245
@musthafa.v2245 Год назад
insha Allah povanm valiya upkaaram... nalla ariv pakarnna veedio... mahanmare kanaanum avide ethipedaanum sayyid shahul hameed meerante madad unadaakanee koode njgle mashayikamarude madadum.. ameen
@user-wu8nr5uo7o
@user-wu8nr5uo7o 5 месяцев назад
നാഗൂരിൽ മുത്തുപ്പേട്ടയിലേക്ക് എവിടെ നിന്ന് ഏത് ബസ്സിൽ കയറണം നാഗപ്പട്ടണം എന്നും പട്ട് കോട്ട എന്നും കാണുന്നതിനാൽ ഒരു കൺഫ്യൂഷൻ ഒന്ന് വിശദമാക്കാമോ?
@Safarrut55
@Safarrut55 4 месяца назад
നിങ്ങൾ യാത്ര പൈതോ
@ibrahimkambran804
@ibrahimkambran804 Год назад
Good
@mariyamfarha2903
@mariyamfarha2903 Год назад
Sooper
@abdullamprabdullampr2012
@abdullamprabdullampr2012 11 месяцев назад
Masha allah 🌹🤲
@abdurahimzainy3002
@abdurahimzainy3002 4 месяца назад
🎉🎉🎉
@muhammedsuhaila9679
@muhammedsuhaila9679 Год назад
Thankyou.... വളരെ ഉപകാര പ്രദമായ video.....
@mohammedkutty886
@mohammedkutty886 Год назад
താങ്കളുടെ പറർത്തനയിൽ എന്നെയും കുടുബത്തിനേയും ഉൾപ്പെടുത്തണം'
@user-zn9wf1lg7b
@user-zn9wf1lg7b 4 месяца назад
Super
@lukfashlukfash9868
@lukfashlukfash9868 Год назад
يا اخي بارك الله فيك 💐
@sanjarofdunya
@sanjarofdunya Год назад
Subscribed❤
@Safarrut55
@Safarrut55 Год назад
സപ്പോട്ട് ഉണ്ട്
@saifudheenalthaj9244
@saifudheenalthaj9244 Год назад
ഉപകാരപ്രദമായ വീഡിയോ
@suneerkhan4006
@suneerkhan4006 Год назад
Good and nice video
@heartofartsmusic7604
@heartofartsmusic7604 Год назад
ട്രിവാൻഡ്രം -നാഗുർ ട്രെയിൻ ഉണ്ടോ?
@muhammadkunhi7781
@muhammadkunhi7781 Год назад
അൽ ഹംദുലില്ലാഹ് വളരെ ഉപകാരപ്രദമായ അവതരണം കറാമത്തിന്റെ തേങ്ങയും മറ്റും കുറച്ചു സമയം കൂടി കാണിക്കണമായിരുന്നു. അല്ലാഹു മഹാൻമാ രുടെ ബറകത്ത് കൊണ്ട് സലാമത്താക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Safarrut55
@Safarrut55 Год назад
ആമീൻ തുടക്കത്തിൻ്റെ തെറ്റുകൾ ആണ് ഇനി സ്വറന്തിക്കാം ഇൻഷാ അള്ളാ ദുഹാ യിൽ ഉൾപെടുത്തണം
@hukkafighter1771
@hukkafighter1771 Год назад
Goood
@anwarpspsanwar
@anwarpspsanwar Год назад
Alhamdulillah attavum nallathu mashallah Allahu
@CGATE100
@CGATE100 Год назад
മാ ഷാ അല്ലാഹ് ❤
@noushi6161
@noushi6161 Год назад
അൽഹംദുലില്ലാഹ് മൊത്തം എത്ര വന്നു ഏകദേശം ചിലവ്? 🤔
@Safarrut55
@Safarrut55 Год назад
ലാസ്റ്റ് ഒന്ന് കുടെ കണ്ടാൽ ഫുൾ സംസ യവും തീരും
@faseelafasi7882
@faseelafasi7882 4 месяца назад
Aameen aameen ya rabbal alameen 😮😢😢😢
@AbdulAzeez-yq9ke
@AbdulAzeez-yq9ke 5 месяцев назад
Aameen
@shahulyousaf8051
@shahulyousaf8051 Год назад
വളരെ നന്നായിട്ടുണ്ട് ഇവിടെയെല്ലാം ഞാൻ പോകാറുണ്ട്
@Safarrut55
@Safarrut55 Год назад
നല്ല മനസ്സിന് ഇവരെ കാവൽ അള്ളാഹു നിങ്ങൾക്കും എനിക്കും തരുമാർ ആവട്ടെ ആമീൻ
@aryasaratharyasarath3330
@aryasaratharyasarath3330 Год назад
Shahul Yousaf njangalkk pokanam ennund.vazhi ariyilla onnu paranju tharumo
@Safarrut55
@Safarrut55 Год назад
video വിൽ ഫുൾ പറയുന്നുണ്ട്
@sk-dq2wx
@sk-dq2wx Год назад
മാഷാഅല്ലാഹ്‌
@raheesrahees1235
@raheesrahees1235 Год назад
Good 👍
@rejiibrahim3771
@rejiibrahim3771 7 месяцев назад
Alhamdulillah🤲
@nammudenadu
@nammudenadu Год назад
Nice Video bro 👍👍👍
@sahilakc7367
@sahilakc7367 Год назад
Nise
@heartofartsmusic7604
@heartofartsmusic7604 11 месяцев назад
നാഗുർ പോകാൻ ട്രിവാൻഡ്രം to nagoor train onnumilla alle??? പാലക്കാട് പോയിട്ട് പോകാൻ പറ്റുള്ളൂ?
@salukoottanadsalu3298
@salukoottanadsalu3298 9 месяцев назад
കൊല്ലത്ത് നിന്ന് ഉണ്ട്
@shihabudeen3835
@shihabudeen3835 4 месяца назад
ഏതാണ് ട്രെയിൻ, എത്രമണിക്ക്​@@salukoottanadsalu3298
@hameedvk1917
@hameedvk1917 4 месяца назад
മുസ്ലിമീങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വഴി തെറ്റിക്കുന്ന പിശാജുകളുടെ പണം സമ്പാദിക്കുന്ന മാർഗത്തിൽ നിന്ന് അല്ലാഹ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@Safarrut55
@Safarrut55 4 месяца назад
ഇസ്ല്ലം മിനെയും തിരുസുന്നത്തിനെയും നമുക്ക് കൈമാറി തന്ന മുൻ കാല മഹാൻമ്മാരെയും അള്ളാഹു അന്നു ഗ്രഹിച്ചവരെയും തള്ളി പറഞ്ഞ് നടക്കുന്നവരുടെ ഫിത്നയിൽ നിന്നും സുന്നത്ത് ജമാ ഹത്തിനെക്കാക്കണം അള്ളാ? അമീൻ അഞ്ച് വവക്ത് നിസ്ക്കാരത്തിൽ വരെ മുത്ത് നബി നമുക്ക് ഇബ്രാഹീം നബിയുടെ മേൽസലാത്ത് ചെല്ലി മുൻക്കാലത്ത് ഉള്ളവരെക്കാർക്കാൻ പഠിപ്പിച്ച് തന്നിട്ടും അതിനെ വകവെക്കാതെ അള്ളാഹുവിൻ്റെ വജ് ഹിലായി ജീവിച്ച് തീർത്ത മഹാത്മാക്കളെ കുറ്റം പറയുന്നവരിൽ നിന്നും ഞങ്ങളെയും ഈ സമുതായത്തെയും ക്കാക്കണം അള്ളാ' ആമീൻ ഈ ദീന് നിലനിൽക്കാൻ ജീവനും കുടുമ്പവും നഷ്ട്ടപ്പെടുത്തി ബദ്റിൽ ഇറങ്ങിയ ബദ്രീങ്ങളുടെ കാവൽ ഞങ്ങൾക്ക് നൽകണം അള്ളാ! ആമീൻ ഞങ്ങളുടെ രക്ഷിതാവായ സർവ്വ ഇബാതത്തിനും ഉടമയായ അള്ളാ ഇത്തരം ഫിത്തനക്കാരുടെ ഫിത്തന്നയിൽ നിന്നും കാക്കണം അള്ളാ ! അമീൻ!
@rinshadrinu7038
@rinshadrinu7038 Год назад
മാഷാഅളളാഹ്
@manilancyb2498
@manilancyb2498 Год назад
Tvm district il ninnum pokunnathu parayuka
@kmsidheeq
@kmsidheeq Год назад
നല്ല വിവരണം..... മാഷാ അള്ളാഹ് .
@Safarrut55
@Safarrut55 Год назад
അടുത്തത് ഇതേ റൂട്ടിൽ കാറിൽ ഉള്ള യാത്ര വരുന്നുണ്ട് ഇൻഷാ അള്ളാ ദൂഹായിൽ ഉൾപ്പെടുത്തണം
@kmsidheeq
@kmsidheeq Год назад
ഇൻഷാ അള്ളാഹ്
@mxshiyasyt3147
@mxshiyasyt3147 Год назад
Yathra mathavum rate um parayunnath ellavarkum upakaaramaakum
@najib_1
@najib_1 Год назад
യാത്രയിലെ നിസ്കാരം എങ്ങനെയാണ് വീഡിയോ ചെയ്യുമോ
@Safarrut55
@Safarrut55 Год назад
ട്രൈനിൽ വുളൂഹ് ന് വലിയ പ്രസനം ഇല്ല ട്രൈനിൽ നിന്നും വെള്ളം കിട്ടും ഒരു ബോട്ടിലിൽ വെള്ളം എടുത്ത് കാലും കഴുകാം ഒഴിവ് ഉള്ള സ്ഥലത്ത് എന്തെങ്കിലും വിരിച്ച് നി സകരിക്കാം ഒരു നിവർത്തിയും കിട്ടാഞ്ഞൽ തൽക്കാലം വുളൂഹ് എടുത്ത് ഇരുന്നേ നിന്നോ കിട്ടിയ രൂപത്തിൽ നിസ്ക്കരിച്ച് പിന്നീട് മടക്കി നിസ്ക്കരിക്കുക ജം ഹും കസറും കിട്ടും അതോരു പ്രസനം മാവില്ല.
@najib_1
@najib_1 Год назад
@@Safarrut55 thanks
@heartofartsmusic7604
@heartofartsmusic7604 Год назад
ട്രിവാൻഡ്രം -മുത്തുപ്പട്ട ട്രെയിൻ ഉണ്ടോ?
@myvlog3367
@myvlog3367 Год назад
No. ERNAKULAM KARAIKAL Train
@Safarrut55
@Safarrut55 Год назад
Trivandrum Kochuvelli. യിൽ നിന്നും 8 to 9 മണിക്കൂർ 150 ₹ ജനറൽ കയറി Tiruchirappalli ഇറങ്ങി ബസ്സ് മാർഗം മൂത്ത് പെട്ട് എത്താം 2 അര മണിക്കൂര് ഓണം എറ്റവും നല്ലത് പാലക്കാട് വന്ന് രാത്രി 1-30 ൻ്റെ ടൈനിൽ യാത്ര ചൈതാൽ നാഗൂര് എത്തി അവിടെ നിന്നും ബസ്സ് മാർഗം മുത്ത് പേട എത്താം
@Hyy2024y
@Hyy2024y 6 месяцев назад
Ervadiyum .muthupetta aduthadthano
@abdusamadabdusamad8473
@abdusamadabdusamad8473 Год назад
Mashaallah
@hanhilathhanhilathcp9137
@hanhilathhanhilathcp9137 Год назад
എന്റെ സ്ഥലം കൊയിലാണ്ടിയാണ് എനിക്ക് ഒന്ന് ഏർവാടിയിലേക്ക് പോകുന്നു റൂട്ട് ഒന്ന് പറഞ്ഞു തരുമോ ട്രയിൻ, ബസ്സ്, റൂട്ട്
@Safarrut55
@Safarrut55 Год назад
ഏർവാടി മാത്രം ഇപ്പോൾ ട്രെൻ വളരെ പ്രയാസമാണ് ഒരു വൈ പറയാം പാലക്കാട് നിന്നും മധുരയിലെക്ക് ടൈൻ ഉണ്ട് അതിൽ കയറി മധുരയിൽ നിന്നും ബസ്സ് മാർഗം എത്താം രാമനാദപുരം ഇറക്കണം ട്രൈൻ ആണ് എങ്കിൽ വളരെ കുറവ് ട്രൈൻ ആയത് കൊണ്ട് സമയം കൂടും അല്ല 'എങ്കിൽ രാത്രി 1 മണിക്ക് പലക്കാട് എത്തിയാൽ നാഗൂര്ട്രൈൻ എല്ലാ ദിവസവും ഉണ്ട് അവിടെ നിന്നും നാഗപട്ടണം 10 രുപ്പ ടിക്കറ്റ് ന് എത്തിയാൽ ബസ്സ്റ്റാറ്റിൽ നിന്നും ഏർവാടി ബസ്സ് കിട്ടും ആരും പറഞ്ഞ് തരും നാഗൂരിൽ നിന്നും സമയം കളയരുത് സിയാറത്ത് കൈഞ്ഞ് ഉടൻ നാഗപ്പട്ടണം എത്തുക തിരിച്ച് വരാൻ ഈ വിടിയോയിൽ പറഞ്ഞത് പേലെ ചൈതാൽ മതി കൊഴിലാണ്ടിയിൽ നിന്നും പാലക്കാട് ബസ്സിൽ കയറി ഒലവക്കോട് ഇറങ്ങിയാൽ റൈൽവെയാണ് ആദ്യം കാണുക കോഴിക്കോട് നിന്നും 4 മണിക്കൂറാണ് പാലക്കാട് എത്താൻ നിങ്ങൾ വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം എന്നാൽ പാലക്കാട് ജംഗ്ഷനിൽ എത്തി അവിടെ ടിക്കറ്റ് എടുത്ത് കുറച്ച് റെസ്റ്റ് ചെയുക
@user-zl6ri4lp6m
@user-zl6ri4lp6m 7 месяцев назад
ചൊവ്വാഴ്ച കോയമ്പത്തൂർ നിന്ന് രാമനാഥപുരത്തേക്ക് ട്രെയിൻ ഉണ്ട് . manglore - Coimbatore ഇന്റർസിറ്റിയിൽ കോയമ്പത്തൂർ എത്തിയാൽ(6:20 PM) 7:40 pm ന് രാമനാഥപുരം ട്രെയിൻ . കോയമ്പത്തൂർ സ്റ്റേഷന് അടുത്ത് തന്നെ പള്ളിയുണ്ട്. അവിടെ പോയി നിസ്കരിച്ച് ഫ്രഷായി ദക്ഷണമൊക്കെ കഴിച്ച് തിരിച്ചു വരാനുള സമയം കിട്ടും. രാമനാഥപുരത്ത് രാവിലെ 4:30 ന് എത്തും. സ്റ്റേഷന് പുറത്ത് തന്നെ ബസ്സ്റ്റാന്റ് ഉണ്ട് . അവിടെ നിന്ന് ഏർവാടി ബസ് ഉണ്ട് .
@user-zl6ri4lp6m
@user-zl6ri4lp6m 7 месяцев назад
മറ്റൊരു മാർഗം പാലക്കാട് നിന്നി രാവിലെ 4 മണിക്കുള്ള അമൃത എക്സ്പ്രസിലോ, 6 ന്റെ തിരുച്ചെന്തൂർ എക്സ്പ്രെസിലോ മധുര പോയാൽ ഉച്ചക്ക് 12:30 ന്അവിടെ നിന്ന് രാമനാഥപുരത്തേക്കുള്ള ട്രെയിൻ ഉണ്ട് .
@raheemk1729
@raheemk1729 Год назад
വൈകുന്നേരം..11. ഉണ്ടോ
@kalapilafamily
@kalapilafamily Год назад
Supr place
@ahammedfazilk6427
@ahammedfazilk6427 Год назад
❤❤❤❤
@SadiyaHadiya-pg2vc
@SadiyaHadiya-pg2vc 2 месяца назад
തിരുച്ചിറപ്പള്ളിയിൽ നിന്നും 3 kmtr ഉണ്ട് മഖാമിലേക്ക്
@46dusmanusmanbinmihran41
@46dusmanusmanbinmihran41 Год назад
പാലക്കാട്‌ നിന്ന് എന്നാണ് വണ്ടി ഏതാ വണ്ടി
@Safarrut55
@Safarrut55 Год назад
പലക്കാട് നിന്നും എല്ലാ ദിവസവും വണ്ടി ഉണ്ട് രാത്രി 1 .40 ന് ആണ് കാരക്കൽ വണ്ടി വീടിയോയിൽ ഒന്ന് കൂടെ കണ്ടാൽ മനസ്സിൽ ആവും ചിലപ്പേ കണ്ടിട്ട് ഉണ്ടാകില്ല
@basheerpullatt6544
@basheerpullatt6544 Год назад
Suppar
@Safarrut55
@Safarrut55 Год назад
@Ashrafi737
@Ashrafi737 Год назад
🌺
@otobava4575
@otobava4575 Год назад
Bro വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹
@Shurahi79
@Shurahi79 Год назад
അറിയുന്ന ആളാണൊ
@Safarrut55
@Safarrut55 Год назад
തുടക്കത്തിൻ്റെ പിയവ് ഉണ്ടോ? ശരിയാകും അല്ലെ?
@sanjarofdunya
@sanjarofdunya Год назад
ഹാഹാ ആരാണിത്😍
@shamseer4
@shamseer4 Год назад
Njanum kandhu.. Ustade... Mufsab ikka.. Alikka... ഇൻഷാ അള്ളാ ഞാനും നാഗൂര് സന്ദർശിക്കാനുള്ള ഒരു തയ്യാറെടുപ്പിലാണ് ഒന്ന് അങ്ങോട്ട് പോയി അവിടുന്ന് പോയിട്ട് ഒക്കെ വരണം.. പിന്നെ വീഡിയോ ചെയ്ത ആളോട് പ്രത്യേകം ഒരു നന്ദി കുറെ കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനായി അതേപോലെതന്നെ നല്ലോണം വിശദീകരിച്ച് യാത്രയും യാത്രയിൽ നടന്ന കാര്യങ്ങളുമൊക്കെ വിശദീകരിച്ചു കാണിച്ചു വളരെ സന്തോഷം.. ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല വീഡിയോകൾ ചെയ്യുക 🤝🤝🤝
@sanjarofdunya
@sanjarofdunya Год назад
@@shamseer4 💚✌️
@moidukoduvath8235
@moidukoduvath8235 Год назад
Hi
@lailalaila4419
@lailalaila4419 Год назад
👍👍👍👍👍
@AbdulRahman-xh3cr
@AbdulRahman-xh3cr Год назад
🤲👍
@hussainthangalirumbuzhi7758
@hussainthangalirumbuzhi7758 4 месяца назад
സുബ്ഹ് എവിടെ നിന്നാണ് നിസ്കരിച്ചത് ?
@Safarrut55
@Safarrut55 4 месяца назад
നിസ്ക്കാരം ട്രൈനിൽ പെപ്പർ വിരിച്ച് നിസാക്കരിക്കാം ഈ യാത്രയിൽ സുബ്ഹി നിസ്ക്കാരം തിരിച്ചിറ പള്ളി ജംഗ്ഷൻ എത്തി 5 മിനിട്ട് നിർത്തും ഈ സമയം മുസല്ല വിരിക്കാം
@saldanulhakkeem5397
@saldanulhakkeem5397 Год назад
Kidapu rogik free ay fud batruom kitumo
@subairvt2720
@subairvt2720 Год назад
Nice vidiyo
@shinekalpetta3362
@shinekalpetta3362 Год назад
അവിടെ എന്തിനാണ് പോകുന്നത് ജാറം കാണുവാനോ ഞാനില്ല
@Safarrut55
@Safarrut55 Год назад
ജാറം കാണാൻ പാടില്ല എന്ന് എവിടെയാ പറഞ്ഞത്
@musthafachangaleeri
@musthafachangaleeri Год назад
🥰
@azharudheenkolathur7947
@azharudheenkolathur7947 Год назад
Alhamdulillha❤❤
@Safarrut55
@Safarrut55 Год назад
യാത്ര ചൈത് വന്നോ സമയം ഉണ്ട് എങ്കിൽ എന്തിയ അന്ന് നാഗൂര് ദരഗ യിൽ ഉറങ്ങാം രാത്രി നല്ല തട്ട് കടകൾ ഉണ്ട് ബക്ഷണം കയിച്ച് ദർഗയിൽ തന്നെ ഉറങ്ങാം റൂം കിട്ടും കുളിക്കാനും മറ്റും കുളകര ഉണ്ട് അവിടെ ചേരിച്ചാൽ മതി രാവിലെ നാഗപട്ടണം പോയി ഏർവാടി ബസ്സിൽ നെരിടേ രാമനാദപുരം ബസ്റ്റിലോ കയറി ഏർവാടി എന്താം
@sharafamh1726
@sharafamh1726 Год назад
Hajji NE umrake ethra avum enne para...
@abdurahimzainy3002
@abdurahimzainy3002 4 месяца назад
Nagoor to pattukota& pattukota to ervadi എത്ര മണിക്കൂർ യാത്ര ഉണ്ട്
@Safarrut55
@Safarrut55 4 месяца назад
നാഗൂരിൽ നിന്നും നാഗപട്ടണത്തേക്ക് 10 രൂപ ടിക്കറ്റ് 5 മിനിറ്റ് യാത്ര നാഗപട്ടണത്തിൽ നിന്നും പട്ടുകോട്ടയിലേക്ക് 90 രൂപ ടിക്കറ്റ് രണ്ടുമണിക്കൂറും 10 മിനിറ്റ് യാത്ര പട്ടുകോട്ടയിൽ നിന്നും രാമനാഥപുരത്തേക്ക് 140 രൂപ ടിക്കറ്റ് മൂന്നു മണിക്കൂറിന്റെ അടുത്ത് യാത്ര രാമനാഥപുരത്ത് നിന്നും ഏർവാടിയിലേക്ക് 30 രൂപ ടിക്കറ്റ് അരമണിക്കൂറിൽ അധികം യാത്ര നാഗപട്ടണത്തിൽ നിന്നും മുത്തുപേട്ടിലേക്ക് 80 രൂപ ടിക്കറ്റ് ഒന്നരമണിക്കൂർ യാത്ര ഏത് ബസ്റ്റാൻഡിൽ എത്തിയാലും നമ്മൾ എത്തേണ്ട ഇടം ഡയറക്റ്റ് പറഞ്ഞു ബസ് ചോദിക്കുക ചിലപ്പോൾ ഡയറക്ട് ഏർവാടിയിലേക്കും ബസ് കിട്ടും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ബാക്കി നിങ്ങളുടെ ഐഡിയ ധൈര്യമായി ഇറങ്ങിക്കോളും ഡയറക്ട് ബസ്സ് കിട്ടുമ്പോൾ റൂട്ട് എളുപ്പമുള്ളതും പെട്ടെന്ന് എത്തുന്നതും ആണ് എന്ന് പ്രത്യേകം ചോദിക്കണം ചില റൂട്ടുകൾ തിരിഞ്ഞു മറിഞ്ഞു പോകും. അതും പ്രത്യേകം ഒന്ന് ചോദിക്കുന്നത് നല്ലതാണ് പെട്ടെന്ന് എത്തുന്ന വാഹനമാണോ എന്ന് ബസുകാരോട് ചോദിക്കുക
@abdurahimzainy3002
@abdurahimzainy3002 4 месяца назад
شكرا جزاك الله
@SEC12345-y
@SEC12345-y 11 месяцев назад
മുത്തുപ്പെട്ട വഴി പറയാമോ
@Safarrut55
@Safarrut55 10 месяцев назад
നഗൂര് നിന്നും നാഗപട്ടണം ബസ്റ്റാറ്റിൽ നിന്നും മൂത്ത് പ്പെട്ട എന്ന് പറഞ്ഞാൽ ബസ്സ് കിട്ടും മുത്ത്പ്പെട്ട് ബസ്സ് ഇറങ്ങി ഒന്നര കിലോമീറ്റർ ഓട്ടോ കിട്ടും 50രൂപ റൈറ്റ് അഭ്യം പറഞ്ഞ് കയറണം ദർഗാ എന്ന് പറഞ്ഞാൽ ഇറക്കിത്തരും പിന്നീട് അവിടെ നിന്നും എർവാടി ബസ്സ് കിട്ടും
@user-bd9ks7du1k
@user-bd9ks7du1k 6 месяцев назад
Trainil generalayath kond thirakk undo
@Safarrut55
@Safarrut55 6 месяцев назад
രാത്രി വലിയ തിരക്ക് ഇല്ല ശനി നായർ കുറച്ച് അതികം ആൾ ഉണ്ടാകും സ്ലലിപ്പർ ടിക്കറ്റ് ചിലപ്പോൾ കിട്ടും
@Safarrut55
@Safarrut55 6 месяцев назад
കയറി TTRന്നെ കണ്ടാൽ
@salmasil9215
@salmasil9215 Год назад
I. Will go
@Safarrut55
@Safarrut55 Год назад
പോയിട്ട് വരി ഒരു പാട് ആളുകൾ പോയി വന്നു അടുത്ത video കാറിൽ പോകുന്നതാണ് എടിറ്റിങ്ങ് നടക്കുന്നു
@sahidanassir3377
@sahidanassir3377 Год назад
Yenik dua chayyane ivide ziyarath chayyan ❤❤
@Safarrut55
@Safarrut55 Год назад
ദിവസവും ഇവരുടെ പേരിൽ ഫാത്തിഹയും ഓതി സ്വലാത്ത് കൂടുതൽ ചെല്ലുക ഉറപ്പായും നബി(സ)തങ്ങൾ മദീന യിലേക്ക് വിളിക്കും ഉറപ്പ് സ്വലാത്ത് വർദിപ്പിക്കുക
@moidheenkutty5063
@moidheenkutty5063 Год назад
Chanpooyad600aayi
@afnasheri1267
@afnasheri1267 Год назад
Bavo adutha yathra engotaan
@sakhirv732
@sakhirv732 8 месяцев назад
Ziyara ബസ് ഗ്രൂപ്പിൽ ഈ ആഴ്ച ഞാൻ യാത്ര പോയി. അവർ 2600/ Rs. കൊടുത്തു. 😢😢😢 കാവനൂർ ഗ്രൂപ്പിൽ
@user-zl6ri4lp6m
@user-zl6ri4lp6m 7 месяцев назад
യാത്രാ സംബന്ധമായി വലിയ ബുദ്ദിമുട്ടാന്നുമില്ലാതെ കൂടുതൽ മസാറുകൾ സിയാറത്ത് ചെയ്യാൻ അതല്ലെ നല്ലത്. കഴിഞ്ഞ ആഴ്ച ട്രെയിനിൽ ഏർവാടി മാത്രം പോയി വന്നു. അതിലെ പ്രയാസങ്ങൾ ആലോചിചാൽ കുറച്ചു കൂടി കാശ് കൊടുത്ത് കൂടുതൽ സിയാറത്തിന് സാധിക്കുന്ന ബസ് സർവീസ് തന്നെയാണ് നല്ലത്.
@globalmedia6434
@globalmedia6434 Год назад
ട്രെയിനിൽ സീറ്റ് ഉണ്ടായിരുന്നോ
@Safarrut55
@Safarrut55 Год назад
സീറ്റ് കയറി 5 മിനിറ്റ് കൈഞ്ഞ് കിട്ടി കയറിയ ഉടൻ നടുവിൽ നിൽക്കുക വലിയ സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് എന്തായാലും ഒരാൾ എങ്കിലും ഇറങ്ങും ഇറങ്ങുന്ന സ്ഥലത്ത് നിന്നാൽ സീറ്റ് കിട്ടാൻ പണിയാണ് കൈയ്യിൽ പെപ്പർ കരുതുക നല്ലതാണ്
@globalmedia6434
@globalmedia6434 Год назад
@@Safarrut55 ok thanks
@evasvlog5625
@evasvlog5625 Год назад
Puthiya kootane🤝 angotum varanm
@muhammedashique711
@muhammedashique711 Год назад
Total etra paisa
@Safarrut55
@Safarrut55 Год назад
1000 Food അടക്കം 1 ആൾക്ക് വരും വണ്ടിച്ചാർജ് 750 വിടിയോയിൽ പറഞ്ഞിരുന്നു കണിൽ പെടാതെ പേയതാവും ഒന്ന് കൂടെ കണ്ട് നേക്കു ക്ലയറാകും
@muneerc721
@muneerc721 Год назад
MashaAllah. ഈ വീഡിയോ കണ്ടപ്പോള്‍ എനിക്കും ഒന്ന് ഒറ്റക്ക് പോയി വന്നാല്‍ കൊള്ളാം എന്നുണ്ട്. 2009ൽ ആണ് ഞാന്‍ ഏർവാടിയിൽ പോയത്. അന്ന് എനിക്ക് 11വയസ്സ്. Insha allah ഒന്ന് പോണം അങ്ങോട്ട്
@Safarrut55
@Safarrut55 Год назад
പോയി വരു നല്ല സുഖമുള്ള യാത്രയാണ് തമിയ് നാട്ടുകാര് എന്ത് ചേതിച്ചാലും നല്ല രീതിയിൽ പറഞ്ഞ് തരും
@hhy1334
@hhy1334 Год назад
മഹാന്മാരെ പറ്റി പഠിക്കാത്തവർ പഠിക്കുക
@myvlog3367
@myvlog3367 Год назад
Main ദർഹയിൽ നിന്ന് കാട്ടുപ്പള്ളിയിലേക്ക് നടക്കാവുന്ന ദൂരമേയുളളു. ഓട്ടോറിക്ഷ ചാർജ് കളയേണ്ടതില്ല.
@Safarrut55
@Safarrut55 Год назад
അത് ശരിയാണ് ! ഞാൻ ഒട്ടോ വിളിച്ചാൽ ഉള്ള റൈറ്റ്' പറഞ്ഞ് നൽകി എന്നെ ഉള്ളു
@lailalaila4419
@lailalaila4419 Год назад
താങ്ക്യൂ😍😍
@saidalaviksaidalavikunnaka1929
Ha ha ha
@rasheedkaliyattamukk3077
@rasheedkaliyattamukk3077 Год назад
ഏർവാടിയിലേക്ക് നേരിട്ടു പോകുന്നവര്ക്ക് mangalure- rameswaram train വരുമെന്ന് പറയുന്നു എപ്പോ വരുമെന്ന് ഇപ്പോഴും കൺഫോം ആയില്ല
@yoosufmannoor9659
@yoosufmannoor9659 Год назад
ഇപ്പോൾ രാമനാഥപുരത്തേക്ക് നേരിട്ടു് ട്രെയിൻ ഇല്ല
@shaanmuhammed3993
@shaanmuhammed3993 Год назад
വരുമെന്നു പറയുന്നുണ്ട്.. ഇപ്പോളും വന്നില്ല
@user-du5xn2bb5g
@user-du5xn2bb5g 4 месяца назад
Manglore b j p m p paara vechu.time um mattum fix aakiyathaan Satarfay aikunneram 7manik mangloril ninn purappedum Kasargod .bekal fort.kannur talichery kozhikode palakkad Pollachi ithaan stop
@ahmedirfan3090
@ahmedirfan3090 4 месяца назад
​@@user-du5xn2bb5g Any ee train varille??
@user-du5xn2bb5g
@user-du5xn2bb5g 4 месяца назад
Eni naattu kaar nokkiko
@shahidzubair4250
@shahidzubair4250 Месяц назад
നിങ്ങളുടെ നമ്പർ തരുമോ
@shahidzubair4250
@shahidzubair4250 Месяц назад
@@Safarrut55 kitty👆🏼number
@anilkumarr9117
@anilkumarr9117 7 месяцев назад
ഇത്രയും തട്ടിപ്പും, വെട്ടിപ്പും ഉള്ള ഒരു സ്ഥലം ഇന്ത്യയിൽ വേറെ എങ്ങും കാണില്ല,, ഭക്തിയുടെ മറവിൽ അവിടെ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരവും, കൊള്ളയുമാണ്, ഞാൻ പോയിട്ടുള്ളതാണ്,, ആരെയും ആക്ഷേപിക്കാൻ പറയുന്നതല്ല,,,,
@abdusamadabdusamad8473
@abdusamadabdusamad8473 Год назад
Poli
@pshareefkoppam
@pshareefkoppam Год назад
ഇപ്പോൾ കണ്ടോള്ളൂ കൂടെ കൂടിയിട്ടുണ്ട്
@Safarrut55
@Safarrut55 Год назад
Koppamഞ്ഞാൻ വന്നിട്ട് ഉണ്ട് ദുഹാ യിൽ ഉൾപ്പെടുത്തണം
@VOID_BLAZZE
@VOID_BLAZZE 5 месяцев назад
Nagore povanam ind namo ksd yilm nin root paranhh tharaooo
@Safarrut55
@Safarrut55 5 месяцев назад
ksd എന്നാൽ കാസർകോട് ആണോ
@sharafamh1726
@sharafamh1726 Год назад
Aaa pokunna paisa, Vedinte aduthulla Yathemene kodukuka
@Safarrut55
@Safarrut55 Год назад
ഞങ്ങൾ സുന്നികൾ നല്ലവണം കേടുക്കുകയും അത് പേലെ മഹാൻമാരെ സിയാറത്ത് ചെയുകയും ചെയുന്നവരാണ് നിസ്ക്കരിക്കുന്ന സമയം വായ നട്ടാൽ കാര്യമാവില്ലെ എന്ന് ഒരാൾ പറഞ്ഞാൽ നിങ്ങൾ നിസ്ക്കാരം ഒഴിവാക്കുമേ അള്ളാഹു നമ്മളെ കാക്കട്ടെ
@abdurahim2698
@abdurahim2698 Год назад
Supar
@isahackcp8623
@isahackcp8623 Год назад
എന്തിനാ ഇവിടേക്ക് പോകുന്നത്? ഇവിടെയൊക്കെ ആരാ ഉള്ളത്.....
@michuaudios511
@michuaudios511 Год назад
ഇബ്നുതൈമിയയുടെ ഇഖ്തിളാ ഉസ്വിറാത്തിൽ മുസ്തഖീം വായിച്ചാൽ മനസ്സിലാകും
@shurthafathima2542
@shurthafathima2542 Год назад
Nmbarundo
@c.t.usman.manjeri
@c.t.usman.manjeri Год назад
നിങ്ങളുടെ നമ്പർ പ്ലീസ്
@Safarrut55
@Safarrut55 Год назад
നിങ്ങൾ നമ്പർ വിട്ടാൽ ഞാൻ വിളിക്കാം
@musthafak7066
@musthafak7066 Год назад
Janagale,narakatthilakunna,vidio,poda,humare
@user-zl6ri4lp6m
@user-zl6ri4lp6m 7 месяцев назад
ട്രെയിൻ യാത്രക്ക് പുറമെ മടവൂർ / മമ്പുറം മഖാമുകളിൽ നിന്ന് തുടങ്ങുന്ന സിയാറത്ത് ബസ്കളും ഉണ്ട് . മമ്പുറം - നാട്ടുകല്ല് - മഞ്ഞക്കുളം - തൃച്ചി - നാഗൂർ - മുത്തുപ്പേട്ട- കീളക്കര - ഏർവാടി - സിക്കന്തർമല - etc....... എല്ലാം പോവാം . യാത്രാ സംബന്ധമായി വലിയ ബുദ്ദിമുട്ടാന്നുമില്ലാതെ കൂടുതൽ മസാറുകൾ സിയാറത്ത് ചെയ്യാൻ കഴിയും. കഴിഞ്ഞ ആഴ്ച ട്രെയിനിൽ ഏർവാടി മാത്രം പോയി വന്നു. അതിലെ പ്രയാസങ്ങൾ ആലോചിചാൽ കുറച്ചു കൂടി കാശ് കൊടുത്ത് കൂടുതൽ സിയാറത്തിന് സാധിക്കുന്ന ബസ് സർവീസ് തന്നെയാണ് നല്ലത്.
@kabeermelthar1937
@kabeermelthar1937 Год назад
Fee naari jahannam
@Safarrut55
@Safarrut55 Год назад
ഇതാണ് നിങ്ങളെ കുയപ്പം നരകവും സ്വർഗവും അവിടെ നിങ്ങളുടെ ഓഫിസിൽ ആവും ഉള്ളത് എന് പൊകും
@nparla4763
@nparla4763 Год назад
നാഗൂരും ഏർവാടീലും എന്താ 🤔 ദുനിയാവ് മതിയോ ഭായ്🤐
@Safarrut55
@Safarrut55 Год назад
അള്ളാഹു ഇസ്ടപ്പെട്ടവരെ നമ്മളും ഇഷ്ടപ്പെടുക!! നിങ്ങൾ ഇഷ്ടപ്പെടുന്നവരെ നമ്മളും ഇഷ്ടപെട്ടാൽ നിങ്ങൾക്ക് നമ്മോട് ഇഷ്ടം കുടുക ഇല്ലെ!!
@saidmohammed9993
@saidmohammed9993 12 дней назад
ഏർവാടിയിൽ ഭക്ഷണം മോശം
@Safarrut55
@Safarrut55 12 дней назад
കേരളം വിട്ടാൽ പിന്നെ അത് നോക്കണ്ട ഞാനെൻറെ യാത്രയിൽ 90 ശതമാനവും ഭക്ഷണം കൊണ്ടുപോകാറാണ് പതിവ് കാറെടുത്തു പോവുകയാണെങ്കിൽ ചെറിയ സ്റ്റൗ എടുത്ത് പോകും ഇത് മറ്റ് വീഡിയോകൾ നോക്കിയാൽ കാണാവുന്നതാണ് ഇനി സ്വയം യാത്ര ചെയ്യുകയാണെങ്കിൽ ബാഗിൽ ചെറിയ പെട്ടെന്ന് കേടുവരാത്ത സാധനങ്ങളും മറ്റും ഞാൻ കൊണ്ടുപോകാറാണ് അഞ്ചോ ആറോ ബോട്ടിൽ വെള്ളം എടുത്തു വെക്കും കഴിയുന്നതിന് അനുസരിച്ച് ബോട്ടിൽ അങ്ങ് ഒഴിവാക്കുകയും ചെയ്യും
Далее
നാഗൂർ യാത്ര
19:17
Просмотров 5 тыс.
നാഗൂർ മഖാം ചരിത്രം🔥
25:00