Тёмный
No video :(

നാഗൂർ ശരീഫ് | നിങ്ങൾ കേട്ടിട്ടില്ലാത്ത വിശേഷങ്ങൾ |Safalayanam||Adv Sahad Saqafi 

Подписаться
Просмотров 156 тыс.
% 3 092

സഫലായനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം
Google Pay or PhonePe
9567217946
Account Details
IFSC:UTIB0001462
Account Number: 919010071030908
Bank Name:Axis Bank
Branch:Manjeri
-----------------------------------------------------------------------------------------------
WhatsApp Group Link: chat.whatsapp.com/Iw1OAhJLdy56KgxO9Ksx2K
Facebook Link: AdvSahad-Saqafi-2006386289443860
Instagram:instagram.com/?hl=en
Twitter: home
Thumb Designed By: Aboo Thahir 9847694163
My Details
-----------------------
Adv Sahad Saqafi
S/o Sainudheen Saqafi
Cherukulam
Kuttasseri House
Elankur (po)
Malappuram (Dt)
Kerala
Pin 676121
Contact Info:
Email_ckmsahad@gmail.com
------------------------------
➡Credit For Background Nasheed:
Music Promoted By Non-Copyright Nasheeds.
Nasheed Link: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cUJuTtUlB0s.html
Channel link:ru-vid.com/show-UCM0-...
------------------------------
_________________________________________________
feel free to comment
Thank You
#afalayanam videos
safalayanam ziyarath
#ziyarath vlogs
#maqams
tnailnadu
safalayanam vlogs

Опубликовано:

 

6 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@hashimali9610
@hashimali9610 3 года назад
അസ്സലാമു അലൈക്കും ഉസ്താദേ നിങ്ങളുടെ വീട് നുലാൻഡ് ഞങ്ങൾ വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@hibumol3120
@hibumol3120 3 года назад
അൽഹംദുലില്ലാഹ് ഇതു വരെ കാണാത്ത maqbarakal കാണാൻ സാധിച്ചു ഉസ്താദിന് പടച്ചവൻ ഖൈർ നൽകട്ടെ ആമീൻ 🤲🤲🤲
@shamnamogral1887
@shamnamogral1887 Год назад
😊😊😊😊😊😊😊😊😊😊😊
@aminahassan2425
@aminahassan2425 Год назад
റബ്ബ് അവിടെഎത്താൻ തൗഫീഖ് ചെയ്യട്ടെ 🤲
@rijjurijju4096
@rijjurijju4096 3 года назад
ماشاء الله 🌷🌷🌷🌷🌷
@shaamyouasaf5768
@shaamyouasaf5768 3 года назад
Alhamdu lilla
@jaseelavp5037
@jaseelavp5037 3 года назад
Ameen ya rabbal alameen 🤲🤲🤲
@aminahassan2425
@aminahassan2425 Год назад
ആമീൻ
@sajinak9191
@sajinak9191 3 года назад
അൽ ഹം ദു ലീ ല്ല
@ZiyaravlogByJafarSaquafi
@ZiyaravlogByJafarSaquafi 3 года назад
അല്ലാഹു നമ്മുടെ യാത്രകൾ സ്വീകരിക്കട്ടെ.. 🤲🤲 നല്ല അവതരണമാണ് ഉസ്താദ്.. അല്ലാഹു ബറക്കത് ചെയ്യട്ടെ.. സിയാറത് യാത്രകൾ ഇഷ്ടപ്പെടുന്നവർ നമ്മുടെ ചാനലിലും വരണേ 😍😍
@നിലാവ്-ച5ഹ
@നിലാവ്-ച5ഹ 3 года назад
Avdeyum und🥰
@ZiyaravlogByJafarSaquafi
@ZiyaravlogByJafarSaquafi 3 года назад
@@നിലാവ്-ച5ഹ 🌹
@Mohammedali-ep4wg
@Mohammedali-ep4wg 3 года назад
തമിഴ് മലയാളം ലേ നല്ല അനുഭവം നല്ല കായ്ചതന്നേയായിരുന്നൂ
@shameermakkahmakkah4492
@shameermakkahmakkah4492 3 года назад
നിങ്ങളുടെ കൂടെ നടന്ന നീല ഷർട്ട് ഇക്കാടെ നമ്പർ ഒന്ന് തരുമോ
@hindniza4643
@hindniza4643 3 года назад
പുണ്യ മഖ്‌ബറകൾ നേരിട്ട് സന്ദർശിക്കാൻ കഴിയാത്തവർക്ക് ഈ വീഡിയോ ഏറെ പ്രയോജന പ്രദമാണ് അത്രക്കും ഭംഗിയും വ്യക്തതയും കൈ വ രിച്ചിട്ടുണ്ട്. അതിന്നാൽ നേരിൽ സന്ദർശിക്കുന്ന പ്രതീതി ഉളവാക്കുന്നു. അൽഹംദുലില്ലാഹ് അല്ലാഹ് ആഫിയത്തും ഹൈറും ബറക്കത്തും ഇസ്സതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sajithashamnas6651
@sajithashamnas6651 3 года назад
ഉസ്താത് ഓരോ പള്ളിയിൽ പോയാലും ഇത് കാണുന്ന നിങ്ങൾക്കും ദുഹാ ച്യ്യണം നേരിൽ കണ്ടില്ലെങ്കിലും വിഡിയോയിൽ കൂടി നിട്ടാന്തരം ഉള്ള പള്ളികൾ കാണുമ്പോൾ ഓരു പാട് സന്തോഷം ഉണ്ട്‌ മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aboobackershh9189
@aboobackershh9189 3 года назад
ഞാൻ ഇതിന് മുമ്പ് ഈ സ്ഥലങ്ങൾ സിയാറത്ത് ചെയ്തിട്ടുണ്ട് പക്ഷെ,നേരിൽ കണ്ടതിനെക്കാളും കൂട്ടുതൽ അറിവ് ഈ വീടിയോയിൽ നിന്ന് എനിക്ക് ലഭിച്ചു അൽഹംദുലില്ലാ
@hazrathuusmanqadri341
@hazrathuusmanqadri341 3 года назад
Kulam shifa kulam uppapaane kulippichathu maza vellatthilaanu ഉപ്പാpaനെ കുളിപ്പിച്ചത് മഴവെള്ളത്തിൽ ആണ് uppaapaആദ്യമേ മകൻ യൂസഫ് വലിയുള്ള നോട വസിയ്യത്ത് പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ എന്നെ ഈ സ്ഥലത്ത് വച്ചാൽ അവിടെ അപ്പോൾ മഴപെയ്യും ആ വെള്ളത്തിൽ എന്നെ കുളിപ്പിക്കുക പറഞ്ഞപോലെ വഫാത്തായ ശേഷം കുളിപ്പിക്കാൻ സമയത്ത് മഴ പെയ്തു ആ വെള്ളത്തിലാണ് കുളിപ്പിച്ചത് ആ വെള്ളം ഒഴുകിപ്പോയി ഉണ്ടായ കുളമാണ് ആ കാണുന്നത് അതിൻറെ പേരാണ് ഷിഫാ കുളം അതായത് അതിൽ നിന്ന് കുളിച്ചാൽ രോഗങ്ങൾ മാറും എന്ന് എല്ലാവരും വിശ്വസിക്കുന്നു ഒരുപാട് ആളുകൾക്ക് അനുഭവമുണ്ട് അതുപോലെതന്നെ നബി കൊടുത്ത ചെയിൻ അവിടെയുണ്ട് ഇനിയും ഒരുപാട് കറാമത്തുകളും അത്ഭുതങ്ങളും നാഗൂ രിൽ ഉണ്ട് ഞാൻ അവിടെ ഒരുപാട് സിയാറത്തിന് പോയിട്ടുണ്ട് അൽഹംദുലില്ലാ എനിക്കും ഒരുപാട് കാര്യങ്ങൾ ഉപ്പാൻറെ ബർക്കത്ത് കൊണ്ട് അല്ലാഹു സാധിച്ചു തന്നു അൽഹംദുലില്ലാ അവിടെ വലിയ കറാമത്ത് ആണ് ഉള്ളത് എനിക്കും എനിക്കും ഒരുപാട് ആളുകൾ അവിടെ ബന്ധമുണ്ട്
@akkukollam057
@akkukollam057 3 года назад
എനിക് കേൾവി ശക്തി കുറയുന്നു doctors പറയുന്നത് surgery cheyyan 12 lakhs akum avide poyal sugamakumo
@NizarknNizar
@NizarknNizar 2 года назад
ആര്പറയുനനത് വി ശ്സികകണം
@nishwa1089
@nishwa1089 2 года назад
Nanum ഫാമിലി പോനുട് 27inshaalha
@suhailc2k
@suhailc2k 2 года назад
നിങ്ങൾ saqaafi.. ആയതിന്റെ കാപട്യം നിങ്ങളുടെ സംസാരത്തിൽ കാണാം.. പറയുന്നതിലെ വിശ്വാസ കുറവ് ഒന്ന്.. .. ഈ വീഡിയോ യിൽ നിങ്ങൾ ചെയ്ത ഏറ്റവും വലിയ പാതകം :: നാഗൂർ ഉപ്പാപ്പ (റ) യുടെ ഖാദിരി സിൽസില നിങ്ങൾ വീഡിയോ യിയോ കാണിച്ചു.. ആ സമയം നിങ്ങൾ ഒന്നും മിണ്ടാതെ നിന്നത് തികച്ചും മനപ്പൂർവ്വം...
@teammusafir5811
@teammusafir5811 3 года назад
ماشاء الله... രാജസ്ഥാനിലെ നാഗോർ കാഴ്ചകൾ കാണാം #Team_musafir
@ummusgvr-9994
@ummusgvr-9994 3 года назад
മാഷാഅല്ലാഹ്‌... ഞങ്ങൾ പോയിട്ടുണ്ട്.. എങ്കിലും ഇത്രയ്ക്കും അറിഞ്ഞിരുന്നില്ല... baarakallaah.... 🌹🌹🌹
@manafkp7990
@manafkp7990 3 года назад
ജ്
@muneermuneer9489
@muneermuneer9489 2 года назад
നാഗുർ ഞാൻ പോയിട്ടുണ്ട്
@younusjeelani2936
@younusjeelani2936 3 года назад
മുന്പ് പോയ ഓർമകൾ പുട്ടുക്കാൻ സാധിച്ചു സന്തോഷമായി ഉസ്താദേ
@shahinaanas5222
@shahinaanas5222 3 года назад
ദുആ ചെയ്യണേ ഉസ്താദ്. മാഷാ അല്ലാഹ്. വീട് പണി തുടങ്ങാൻ
@comedyraja7319
@comedyraja7319 3 года назад
Alla ankilum thammil nadu oru alfutham thanne. ...viswassathinte karyathil. ..Hinduism anenkilum. .
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 3 года назад
ദുആ ചെയ്യണേ ഉസ്താദ്... വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@ponnusmkd2766
@ponnusmkd2766 3 года назад
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝ഉസ്താദ് ingale ദുആയിൽ ഒരിടം നൽകണം 😔🤲
@jaseela58
@jaseela58 2 года назад
Ustha dua chayyane swaliyaya makkal undakuvan dua chayyane
@Rrrthugtd
@Rrrthugtd 3 года назад
സ്വർഗത്തിലേക്കൊരു കുരുക്കുവഴിയോ
@ansilt.a5075
@ansilt.a5075 3 года назад
Ustha കടലിനെടുത് ഒരു മക്കാം ഉണ്ട് അവിടെ പോയിരുന്നോ
@bavabava116
@bavabava116 2 года назад
ഞാൻ നാളെ പോവും ഇന്ഷാഅൽള്ളാ
@_juma_nah_8470
@_juma_nah_8470 3 года назад
ഉസ്താദിന്റെ എല്ലാ ദുആയിൽ ഞങ്ങളെ എല്ലാവവെയും ഉൾപ്പെടുത്തണം
@ehiyakunju2951
@ehiyakunju2951 2 года назад
ആ തങ്ങളുടെ ഫോൺ നമ്പർ കൂടി തരണം
@mohammeddubai768
@mohammeddubai768 3 года назад
December,Nan,siyarath,povan,Agrahikunnu,,Rot,parigayamulla,,Oru,,family,undankil,,Ariyikkuka,,,free,yani,,Ella,chilavum
@greenvalley165
@greenvalley165 3 года назад
എറണാംകുളത്ത് നിന്ന് കാരക്കൽ (പോണ്ടി ച്ചേരി യിൽ പെട്ട ഒരു ഭാഗം ) പോകുന്ന, കാരക്കൽ എക്സ്പ്രസ്സ് തീവണ്ടി തൃശൂർ, വഴി പാലക്കാട് (ഒലവ കോട്) സ്റ്റേഷനിൽ രാത്രി ഒരു മണിക്ക് എത്തിച്ചേരും ആ തീവണ്ടി രാവിലെ ഏഴ് മണിക്ക് തൃശ്നാപ്പള്ളി (ട്രിച്ചി), രാവിലെ ഒന്പത് മണിക്ക് തഞ്ചാവൂർ , രണ്ട് മണിക്കൂർ കഴിഞ്ഞ് ( പതിനൊന്ന് മണിക്ക് ) നാഗൂർ റെയിൽവേ സ്റ്റേഷനിൽ എത്തും അവിടെ ഇറങ്ങി ദർഗയിലേക്ക് (മഖാമിലേക്ക് ) പത്ത് മിനുട്ട് നടക്കുവാൻ മാത്രം ദൂരം.
@shababahamed7955
@shababahamed7955 2 месяца назад
കറാമതും.പറഞ്.പററിചു.തിനുനന.പഢിതെര.മഹസറയിൽ.മറുപടി.നിങൾ.പറേയഡി.വരും
@safvannalakath8864
@safvannalakath8864 3 года назад
പ്രേത്യകം ദുആ ചെയ്യണേ.... വരാൻ കൊതിയാവുന്നു
@Faheem-Pattambi
@Faheem-Pattambi 3 года назад
മനോഹരമായ വീഡിയോ.... ദുആയിൽ ഉൾപെടുത്തുക....
@hamzariyazk249
@hamzariyazk249 3 года назад
മരുമകന്റെ ജോലി യിൽ കൈ റും ബർകത് ഉണ്ടാവാനും. ശബളം കിട്ടാ നും ഉസ്താദ് ദുഹാ ചെയ്യണം. അവന്റയ് കടങ്ങ ൽ ചെയ്ണംവീടാനും ഉസ്താദ് ദുഹാ
@vpsumayyausman6769
@vpsumayyausman6769 3 месяца назад
അല്ലാഹുവിന് മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക
@mammadkoya8022
@mammadkoya8022 3 года назад
À real falls belíef. Gód Almighty bestowed godly power on a very common man? that is even denied to his messengers. The propegators of this kind of falls faith will have their dwelling in depth of blazing fire. Shirque god will. Never forgive.
@mariamvlogs5802
@mariamvlogs5802 3 года назад
MashaAllah 🌹 good very very informative video 👍 shukran
@nishwa1089
@nishwa1089 2 года назад
Namalponud insha alha
@shababahamed7955
@shababahamed7955 2 месяца назад
കറാമതിന്.തെളിവുകളുണഠാവില..നമൾ.പറയുനത്.വിശസികണം..പണം.തരണം.
@ishakhav3681
@ishakhav3681 7 месяцев назад
സുഹൃത്തേ. കിതപ്പ് മാറ്റാനായി ശരീരം ഫിറ്റ് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ അടുത്ത് തന്നെ പണികിട്ടും ശ്രദ്ദിച്ചോ
@fathimafathima4285
@fathimafathima4285 3 года назад
എനെറ് ഉപ്പക്ക് സുഖമില്ലാതെ കിടക്കകയാണ് എവിടെ മഖ് ബിയിൽ എത്തിയാലും ദുആ ചെയ്യണ്ടെ ക്വിൻസർ എന്ന അസുഖമുണ്ട്ഭു ആ ചെയ്യണെ
@ashithapho2300
@ashithapho2300 3 года назад
Pokano patilla ighanelum kanan patilo ikka thanks 🥰
@azadpazhur149
@azadpazhur149 3 года назад
Allahuvinda oauliyakanmara barkath kond halalaya muradhukalallaam allahu thahala hasilaki tharettey aameen🤲🤲
@ashkarpallikkal4412
@ashkarpallikkal4412 3 года назад
താടിക്കാരനെ കാണിക്കുന്നത് അലോസരപ്പെടുത്തി
@shafiklrsrambikkal1612
@shafiklrsrambikkal1612 2 года назад
ഞാൻ ഇപ്പൊ നാഗൂർ പള്ളിയിൽ കിടന്നു കൊണ്ടാണ് ഈ വീഡിയോ കാണുന്നത് ഇനി ആരോടും ചോയ്ക്കാതെ തന്നെ എല്ലാം പോയി കാണട്ടെ... Thanks 💞👍👍👍
@shaheershahimon7281
@shaheershahimon7281 2 года назад
നാഗുർ പുവാൻ ഉദ്ദേശിക്കുന്നു യെങ്ങനെ ആണ് പോവേണ്ടത് റൂട്ട് ഒന്ന് paranjo തരോ എന്റെ വീട് തിരൂർ അടുത്ത ആണ്
@fithafathima9782
@fithafathima9782 3 года назад
മാഷാ അല്ലാഹ് ഞാനും പോയിരുന്നു... വീഡിയോ ഒന്നുടെ കണ്ടപ്പോൾ അവിടെ നില്ക്കുന്നത് പോലെ തോന്നി . ദുഹാ ചെയ്യണേ
@sameerbabu4982
@sameerbabu4982 Год назад
നമ്പർ തരുമോ?
@shababahamed7955
@shababahamed7955 2 месяца назад
അളാഹുവിനലാത്.പാർഥിചാൽ.അവൻ.ഇസ്ലാമിൽ.നിന്.പുറതത്
@musthafanm2456
@musthafanm2456 3 года назад
അള്ളാഹു. സ്വീകരിക്കട്ടെ. ആ മീൻ
@abdulkhadervhkhader4430
@abdulkhadervhkhader4430 2 года назад
നാഗുർ ഷാഹുൽഹമീദ് അദ്ദേഹം നല്ല മനുഷ്യനാണ് പക്ഷെ അങ്ങേരോട് ഹിദായത്ത് ചോദിക്കാൻ പോകുന്നത് തെറ്റാണ് ഹിദായത്തിന് ഉടമസ്ത്തൻ അള്ളാഹു മാത്രം.. പ്രാർത്തന അല്ലാഹുവിനോട് മാത്രം കബറാളികളോട് ചോദിച്ചാൽ ഉത്തരം കിട്ടുകയില്ല
@junaidkp3171
@junaidkp3171 3 года назад
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ദുആചെയ്യണേ 🤲
@muhammedbaqavi9924
@muhammedbaqavi9924 2 года назад
ദുൻയ വി യും ഉഖ്റവിയുമായ സർവ ഖൈറിന് വേണ്ടി ഉസ്താദ് പോകുന്ന എല്ലാ മഖാമിലും ദുആ ചെയ്യണം
@aliyamariyam297
@aliyamariyam297 3 года назад
മാഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവർക്കും പോയി ദുആ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@nafilvfs6452
@nafilvfs6452 3 года назад
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
@diyasworld3509
@diyasworld3509 3 года назад
Pallikale kurich ariyaan patiyathil valiya santhosham und nalla avatharanam
@almas1801
@almas1801 3 года назад
ഇങ്ങനെ ഒരു കാഴ്ച കാണാൻ സൗകര്യം ഒരുക്കിതന്നഉസ്താദിന് ദീർഘ യുസ്നൽകട്ടെ
@ismailkpismu6166
@ismailkpismu6166 3 года назад
ഉപ്പാപ്പ കല്ല്യാണം കഴിച്ചീനൊ പേരക്കുട്ടികൾ🤔
@hassantp5312
@hassantp5312 3 года назад
Vietnam chaidittilla
@zayanubaid7230
@zayanubaid7230 3 года назад
കോഴിക്കോട് to നാഗുർ റൂട്ട് pls
@greenvalley165
@greenvalley165 3 года назад
എറണാംകുളത്ത് നിന്ന് കാരക്കൽ (പോണ്ടി ച്ചേരി യിൽ പെട്ട ഒരു ഭാഗം ) പോകുന്ന, കാരക്കൽ എക്സ്പ്രസ്സ് തീവണ്ടി തൃശൂർ, വഴി പാലക്കാട് (ഒലവ കോട്) സ്റ്റേഷനിൽ രാത്രി ഒരു മണിക്ക് എത്തിച്ചേരും ആ തീവണ്ടി രാവിലെ ഏഴ് മണിക്ക് തൃശ്നാപ്പള്ളി (ട്രിച്ചി), രാവിലെ ഒന്പത് മണിക്ക് തഞ്ചാവൂർ , രണ്ട് മണിക്കൂർ കഴിഞ്ഞ് ( പതിനൊന്ന് മണിക്ക് ) നാഗൂർ റെയിൽവേ സ്റ്റേഷനിൽ എത്തും അവിടെ ഇറങ്ങി ദർഗയിലേക്ക് (മഖാമിലേക്ക് ) പത്ത് മിനുട്ട് നടക്കുവാൻ മാത്രം ദൂരം.
@razak3298
@razak3298 3 месяца назад
Maharashtrayil jinnukal undakiya palli edhanenn ariyamoo?nag angane yanu athinte peru thudangunnath. Onn paranju tharamo? Pls
@basheerpabasheer4210
@basheerpabasheer4210 3 года назад
Alhamdhulillah nannayi enikvalaresandhoshamayi nakshabandhy suhailahanvaz bekalfort kubbu
@muhammedali7598
@muhammedali7598 3 года назад
Mashaallah 👍 Duayil ulpeduthane
@asifcp2394
@asifcp2394 3 года назад
Assalamu Alaikum, ഉസ്താദ് ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാവാൻ ദുആചെയ്യണം.
@XxneonxX_2
@XxneonxX_2 Год назад
Mandanmaare dharga kshethravum dhurrga kshethravum unnuthanne randum narakathil ethikkummaare
@jsbm3063
@jsbm3063 3 года назад
വളരെ ഉപകാരം
@kadheejae3083
@kadheejae3083 Год назад
കണാത.സ്സഥലം.കഢൂ.മഹൻമാരൊ.സഹായം.നൽഗണൊ.അള്ളാഹ്.ഉസ്താദ്ന്.ആരൊഗൃമുള.ദീർഗയസ്.നൽഗണൊ.അള്ളാഹ്.🙏🙏🙏😂😂👍👍👍👍👍
@jamsheerp8197
@jamsheerp8197 3 года назад
Allahu mahantey dharaja Uyartthumaravattey nagoor Uppappadey kaval nalkaney ameen
@haneefavnt1482
@haneefavnt1482 3 года назад
ഞാൻ ഇവിടെ പോയിട്ടുണ്ട്
@siddiqsiddiq8555
@siddiqsiddiq8555 3 года назад
Super.allahubarkatakkate
@fasalulabidvk2594
@fasalulabidvk2594 3 года назад
@AbdulRahman-sy5ui
@AbdulRahman-sy5ui 3 года назад
കുറാഫികൾ . അള്ളാഹുവിനെ മാത്രം ആരാധിക്കുക
@siddiquem9141
@siddiquem9141 3 года назад
Njagalkku allahu mathi
@siddik4162
@siddik4162 Год назад
Valiya Karamathulla Mahan...NAGOOR ANDAVAR (RA)...
@shamsupk3278
@shamsupk3278 3 года назад
അവിടെ ഖിളർ നബി(അ) കൊടുത്ത ഒരു ചങ്ങല ഉണ്ട് അത് കാണിച്ചില്ല
@rishuz7605
@rishuz7605 3 года назад
Eman kitty marippikkane😔
@fathimazuhra1901
@fathimazuhra1901 3 года назад
Maasha allah 👍👍👍👍😘😘😘
@hakeemkkd2060
@hakeemkkd2060 3 года назад
ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക
@abdulrahmanmt2355
@abdulrahmanmt2355 3 года назад
ചരുവം = വട്ടപാത്രം
@basheerotp2339
@basheerotp2339 3 года назад
എവിടെ നോക്കിയാലും നിലവിളക്ക് മതം ഏത്
@shameemashami9513
@shameemashami9513 3 года назад
Pand nilavilakk use aaakkunney enn parayunne kettirunnu sathyam enth enn ariyilla☺️
@lailakhader6478
@lailakhader6478 Год назад
Nagur palli nerch aykan address onnu idum0
@royalcutz7086
@royalcutz7086 3 года назад
Super
@angel-hq2ct
@angel-hq2ct 8 месяцев назад
Eee palliyil trainil aganeaya pokendath
@ashiq741
@ashiq741 3 года назад
Like
@_juma_nah_8470
@_juma_nah_8470 3 года назад
ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
@safwanbayar8310
@safwanbayar8310 3 года назад
Masha alla 🤲🤲🤲
@faisalfaisalch7767
@faisalfaisalch7767 Год назад
നിങ്ങൾ പറയുന്നത് കറക്റ്റ് ആയിട്ട് പറയൂ
@moosa.supprmoosa2540
@moosa.supprmoosa2540 3 года назад
അൽഹംദുലില്ലാഹ്
@shamsushamsu4334
@shamsushamsu4334 2 года назад
അല്ല ഉസ്ദാദ്. ഇത്രയും നല്ലസ്ഥാലം പിന്നെയാതിന. കൊടും കാറ്റ്‌ വരുന്നനും പറഞ്ഞി. സ്ഥാലം വിടുന്നു 😄😄😄
@designtechmjdesigntechmj5380
@designtechmjdesigntechmj5380 3 года назад
Alhamdulillaah
@zavi2zavi230
@zavi2zavi230 3 года назад
Masha Allah
@basheerajmal9586
@basheerajmal9586 2 года назад
ആ കൊമ്പ് ഉള്ള തേങ്ങാ ഒന്നുവീതം ഞങ്ങളുടെ വീടുകളിൽ സൂക്ഷിച്ചിരുന്നു 50 വർഷം മുൻപുവരെ..
@ahmadkabeer9415
@ahmadkabeer9415 3 года назад
മാഷാഅല്ലാഹ്‌ അവരുടെയൊക്കെ പറക്കത്തകൊണ്ട് അല്ലാഹു നമ്മെ ക്കാക്കട്ടെ 🤲🤲🤲
@kadheejae3083
@kadheejae3083 Год назад
ഉസ്താദൊ.എല്ലാ.മക്ബയ്ന്നു.ദുഹാ.ച്ചൈണൊ.☘️👍👍☘️
@nissam935
@nissam935 3 года назад
MashaAllah
@AbdulAbdulmanaf-p2i
@AbdulAbdulmanaf-p2i Месяц назад
Masha allah
@jesivs1671
@jesivs1671 3 года назад
ദുഃആ ചെയ്യണേ ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@SulaimSulaim-x6p
@SulaimSulaim-x6p 9 месяцев назад
❤❤ماشاءاللہ
@ashadabdulazeez7406
@ashadabdulazeez7406 3 года назад
MASHAALLAH
@bijumathew7787
@bijumathew7787 3 месяца назад
Nagoor uppa enikku randamathu oru kunjine thannu anugrahikkaname
@AdvSahadSaqafi
@AdvSahadSaqafi 3 месяца назад
❤️
@thajudheenedakkazhiyoor1060
@thajudheenedakkazhiyoor1060 3 года назад
ചില തെറ്റുകൾ ഉണ്ട്... അത് തിരുത്തിയാൽ വളരെ നന്നാവും...
@صاحبةبنتعبدسليم
@صاحبةبنتعبدسليم 3 года назад
ما شاء الله