Тёмный

നാടിനെ ഞെട്ടിച്ച മറിയാമ്മ കൊലക്കേസ്; പ്രതി റെജി 27 വർഷത്തിന് ശേഷം പിടിയിൽ| Mariyamma| Reji 

asianetnews
Подписаться 10 млн
Просмотров 565 тыс.
50% 1

മറിയാമ്മ കൊലക്കേസ് പ്രതി റെജി 27 വർഷത്തിന് ശേഷം പിടിയിൽ; വർഷങ്ങളായി വ്യാജ പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന റെജിയെ പിടികൂടിയത് എറണാകുളത്ത് നിന്ന് #MurderCase #CrimeNews #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Mariyamma| Reji| Crime
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@satheesh.satheesh7215
@satheesh.satheesh7215 Год назад
സത്യം ഇന്നല്ലെങ്കിൽ നാളെ ജെയിക്കും എന്ന് പറയ്യുന്നതാകും ശരി.🙏
@cycleridersofficial3936
@cycleridersofficial3936 Год назад
@thomaseapen1074
@thomaseapen1074 Год назад
😮😂🎉❤❤😊
@cijoidukki
@cijoidukki Год назад
ഇതു ആരെങ്കിലും വിവരം ചോർത്തി കൊടുത്തിട്ടു പോലീസ് പിടിച്ചതാവും, അല്ലാതെ പ്രതിയെ പിടിക്കാനൊന്നും കേരള പോലീസ് ആയിട്ടില്ല
@bobinbenny9254
@bobinbenny9254 Год назад
സത്യം
@bindhupeter1473
@bindhupeter1473 Год назад
😂😂😂👌👌👌
@adil.4232
@adil.4232 Год назад
😂😂😂😂
@Fighters541
@Fighters541 Год назад
😂
@pc-xw5cr
@pc-xw5cr Год назад
ശിക്ഷിക്കപ്പെട്ട കുറ്റവാളി ആയിട്ടും മുഖം കാണിക്കാൻ എന്താ പ്രശ്നം
@lookayt6614
@lookayt6614 Год назад
Annangal Aayale Kanikyu
@nisashiras6309
@nisashiras6309 Год назад
Kaanikkunnundalo....news muzhvanum kaanu...
@smhmedia2094
@smhmedia2094 Год назад
Umnachi allallo?80seetilldfvarum eniyum kollatta
@nisashiras6309
@nisashiras6309 Год назад
@@smhmedia2094 എന്താന്ന്?🤷
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
18വയസ്സിൽ കോഴിയെ കൊന്നവർക് കൊടുക്കുന്ന പോലെ ആദ്യം വെറുതെ വിട്ട ജെഡ്ജിയെ ശിക്ഷിക്കണം പോലീസുകാർ എല്ലാ തെളിവുകളോടെ ഒരു പ്രതിയെ ഹാജർ ആക്കിയിട്ടു വെറുതെ വിട്ടു aa ജഡ്ജിക്ക് എന്ത് ന്യായം പറയാനുണ്ട് പിന്നെ ഇത്ര കാലം കല്യാണം കഴിഞ്ഞു 2 മക്കളും ഉണ്ട് വീട്ടിൽ അടച്ചിരിക്കാതെ ഈ നാട്ടിൽ തന്നെ ജോലി ചെയ്ത് ജീവിച്ചിട്ട് പിടിക്കാൻ കിട്ടിയില്ല മഹാ അത്ഭുതം ഇനി സർകാർ ചെലവിൽ ചികിത്സ യും ഭക്ഷണവും ബാക്കിയുള്ളതും സുഖ ജീവിതം തന്നെ മുജ്ജന്മ സുകൃതം അല്ലാതെന്തു പറയാൻ
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
സഭയുടെ സ്വാധീനം
@joyanmathew9077
@joyanmathew9077 Год назад
​@@mariyammaliyakkal9719ഏതു സഭയുടെ ആണ്
@bindhupeter1473
@bindhupeter1473 Год назад
😂😂😂👌👌
@bindhupeter1473
@bindhupeter1473 Год назад
Ellarum ithupole cheythal nadinte gadi enthakum. A pottan judgene pidichu 2 peda kodukkanam. Ivan okke evide nokkiyano vidi parayunnathu. Kazhtam
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
@@joyanmathew9077 അഭയ പ്രതികളും 28വർഷം പുറത്തായിരുന്നല്ലോ
@FACTSBYSHAHIN
@FACTSBYSHAHIN Год назад
ആണുങ്ങളായാൽ മുഖം കാണിക്കും, പെണ്ണുങ്ങൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും മുഖം കാണിക്കില്ല... ഇത്രേം ചെറ്റ മാധ്യമ ധർമം കേരളത്തിന്‌ സ്വന്തം 💯
@manut1349
@manut1349 Год назад
see full video, they are showing the face
@josmiess9040
@josmiess9040 Год назад
Sathyam
@Archives.mylife
@Archives.mylife Год назад
Video last vare kannunathuninu munbe vikarabharitham ayallo😢😂😂, shahin nu sahi illa
@resmisk9032
@resmisk9032 Год назад
@@josmiess9040 hihi
@RR-tc1se
@RR-tc1se Год назад
@@Archives.mylife ഏത് കേസിലും ഇങ്ങനെ കമന്റ്‌ ഇട്ടില്ലെങ്കിൽ ചിലർക്ക് ഉറക്കം വരില്ല 😄
@supriyatp89
@supriyatp89 Год назад
ഇവൾ പോയ ഇടതൊന്നും ആരെയും കൊല്ലാത്തത് ഭാഗ്യം
@amruthaarun2755
@amruthaarun2755 Год назад
ആർക്കറിയാം
@subisoumya4639
@subisoumya4639 Год назад
ഞാനും ഓർത്തു എന്തെല്ലാം മോഷ്ടിച്ചു കാണും
@thasni723
@thasni723 Год назад
Ente neighbour aan😢
@mahin7932
@mahin7932 Год назад
ഇവൾ എന്റെ നാട്ടിലാണ് താമസിക്കുന്നത് എല്ലാവരോടും വളരെ മാന്യമായിട്ടാണ് പെരുമാറിയിരുന്നത് ഇവൾ etharakkariyanenn വിശ്വസിക്കാൻ പറ്റുന്നില്ല
@amruthaarun2755
@amruthaarun2755 Год назад
@@thasni723 😳നാട്ടുകാർക്കാർക്കും കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ?
@palodenazeer4782
@palodenazeer4782 Год назад
വധശിക്ഷ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു
@Simishomeworld
@Simishomeworld Год назад
വ്യാജ പേരിൽ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു..... Textiles ആയിരുന്നു... ഞാൻ പലതവണ ആ ഷോപ്പിൽ പോയപ്പോൾ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്... ഇന്നലെ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടി പോയി 😮😮😮
@nianidan5529
@nianidan5529 Год назад
കൊലപാതകത്തിൽ ഇനി നിങ്ങൾ സഹായിച്ചെന്നു മാറിയമചേടത്തി പറയുമോ 😎😎😎
@proudbharatheeyan23
@proudbharatheeyan23 Год назад
പരിചയ കാരുടെ ഫോൺ നമ്പർ ട്രേസ് ചെയ്യുന്നുണ്ട് 😂😂
@dhanyamohan9717
@dhanyamohan9717 Год назад
​@@nianidan5529😂
@faminfavas
@faminfavas Год назад
നിങ്ങളുടെ കമെന്റ് വായിച്ചു ചിരിവന്നത് എനിക്ക് മാത്രമാണോ?
@jinshaskyline2735
@jinshaskyline2735 Год назад
Evideya ningalde naad? Eth shopilq avar work cheyethath
@shaliniomana6295
@shaliniomana6295 Год назад
😄😄😄😄😄27വർഷം കാത്തിരിക്കേണ്ടി വന്നു പോലീസിന്.... ഇനിയും അവർ ജയിലിൽ വിശ്രമിക്കട്ടെ 😜😜😜😜😜
@alexvarghese2826
@alexvarghese2826 Год назад
Ithrayum kaalam policene Moonjichu nadanna ivarkke bravery award kodukkanam.
@ajmalmohammed4585
@ajmalmohammed4585 Год назад
ലെ റെജി:ഞാൻ ഇത്രയും കാലം ഓടിനടകയിരുന്നു ഇനി അങ്ങോട്ട്‌ വിശ്രമ ജീവിതം നയിക്കാം കരുതി
@hashimhussain2379
@hashimhussain2379 Год назад
ക്രൂരമായ കൊലപാതകം ചെയ്തിട്ട്.. ഹൈ കോടതി ശിക്ഷിച്ചിട്.. പ്രതി വര്ഷങ്ങളോളം ഒളിവിൽ.. എന്തൊരു നാടകം.. എന്തൊരു നാട്.. അതും ഒരു സ്ത്രീ.. 🤭
@subi-s
@subi-s Год назад
ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന വിലാസം പോലെ...
@Seenathsulthan
@Seenathsulthan Год назад
🤣🤣🤣
@പിന്നിട്ടവഴികളിലൂടെ
ചെറുപ്പത്തിൽ വായിച്ച വാർത്ത🔥🔥🔥🔥
@lazylucy1583
@lazylucy1583 Год назад
👏👏👏 policeofficers for not giving up .🌟
@philip7163
@philip7163 Год назад
മറിയാമ്മ രാജവെമ്പാല ആണല്ലോ പാല് കൊടുത്തു വളർത്തിയത്
@waiting-28y
@waiting-28y Год назад
27 വർഷം ഒളിവിൽ.എന്റെ പ്രായം ഉണ്ടല്ലോ ഈ കേസിന്.
@niyasniyas1770
@niyasniyas1770 Год назад
ദൈവത്തിന്റെ മുന്നിൽ നിന്നും രക്ഷപെട്ടു പോകാൻ ആർക്കും സാധിക്കില്ല
@jm374
@jm374 Год назад
ദൈവം എന്തേ അവളെ കുറ്റവാളിയാക്കി .... അവളേയും നല്ലോണം സൃഷ്ട്ടിച്ചാ പോരായിരുന്നോ ?
@premrajp1528
@premrajp1528 Год назад
​@@jm374😂
@shamsuknd922
@shamsuknd922 Год назад
Who is that God ? Could not that God prevent the killing ?😂😂😂😂 😂😂😂 madrasa pottan 😂
@cochinsuresh8653
@cochinsuresh8653 Год назад
ഭയങ്കരീ😮
@haneefamuhammed2698
@haneefamuhammed2698 Год назад
അഭിനന്ദനങ്ങൾ പോലീസിന്
@rajnishramchandran1729
@rajnishramchandran1729 Год назад
grand salute to the kerala police...nothing is impossible..
@mohandasmohandas8923
@mohandasmohandas8923 Год назад
നല്ലപ്രായം ആഘോഷം ഇനി ഉള്ളിൽ കിടന്നാൽ സുഖ വാസം
@JosephVarghese-b5t
@JosephVarghese-b5t Год назад
പോലീസും ഈ കൊലപാതക ക്രിമിനൽ ചാറ്റിംഗും എത്ര മനോഹരമായി കാണുക
@jayeshn4813
@jayeshn4813 Год назад
കൊലയാളിയുടെ മുഖം മറക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.... (സ്ത്രീകൾക്ക് മാത്രമുള്ള ആനുകൂല്യം!!!!!!
@basheersahay
@basheersahay Год назад
സ്ത്രീകളാണെങ്കിൽ മുഖം മറക്കാം കോടതി വിധിയാണ്
@jayachandranchandran5482
@jayachandranchandran5482 Год назад
Salute to Kerala police!
@rasheed992
@rasheed992 Год назад
എന്തിന് എന്ന് ആവോ
@manjulakannan9928
@manjulakannan9928 Год назад
എന്തിന്. സ്വന്തം വീട്ടിലെ ആളിനെ പോലെ കുശലം ചോദിച്ചു ചിരിക്കുന്ന പോലീസ്.. 😄
@mujeebmujeeb6030
@mujeebmujeeb6030 Год назад
നീ പൊട്ടനാണോ ഇത്ര കൊല്ലത്തിനു ശേഷം പിടിച്ചതാണോ വലിയ സേവനം
@sijoj22
@sijoj22 Год назад
​@@manjulakannan9928hehe chirich kalich ninnilenkil ivanoke kodathi Keri police pichi manthi ennoke parayum pinne paavam policekaaran kodathi Keri irangi nadakendi varum
@Aah_lan
@Aah_lan Год назад
😂😂😂panniii
@Qatarkerala
@Qatarkerala Год назад
എങ്ങനെ പോലീസ് അവരെ കണ്ടുപിടിച്ചു
@nithingeorge4472
@nithingeorge4472 Год назад
ആരേലും ഒറ്റി 😂
@Venus-bg1fx
@Venus-bg1fx Год назад
പോലീസ് അടുത്തുപോയി പതുക്കെ റെജി എന്ന് വിളിച്ചു. റെജി എന്ന മിനി ഞെട്ടി തിരിഞ്ഞ് നോക്കി.സംഭവം ok.
@jm374
@jm374 Год назад
ഇതാഘോഷിക്കാനൊന്നുമില്ല ഈ റെജിയുടെ 18 വയസ്സിലെ ജീവിത സാഹചര്യം പരിശോദിച്ചാ മതി ..... തകർന്ന സാഹചര്യത്തിൽ നിന്ന് വരുന്നവരാണ് കുറ്റവാളികളിൽ വലിയൊരു ശതമാനവും .... അവളുടെ bad luck .... നല്ല Parenting കിട്ടിയിട്ടുണ്ടാവില്ല ... കുറ്റം ചെയ്താ ശിക്ഷ കൊടുക്കണം .... നല്ലൊരു സാമൂഹിക സാഹചര്യം എല്ലാർക്കും കിട്ടാത്തിടത്തോളം കുറ്റ കൃത്യങ്ങൾ നടന്ന് കൊണ്ടേയി രിക്കും ....
@Simishomeworld
@Simishomeworld Год назад
അവൾ വളർന്നത് ആ വീട്ടിൽ നിന്നാണ്
@sandhyas1292
@sandhyas1292 Год назад
മകളെ പോലെ വളർത്തിയതായിരുന്നു. ക്രിമിനൽ mentality ഉള്ളവൾ ആണ്
@jm374
@jm374 Год назад
​​@@Simishomeworldേലക്കാരിയായല്ലെ വളർന്നത്, വേലക്കാരി എന്നും വേലക്കാരി തന്നെ സ്വന്തം അമ്മയുടെ സ്നേഹം, പരിഗണനയൊന്നും വേലക്കാരിക്ക് കിട്ടില്ല .... കുറ്റം കൃത്യം ചെയ്യുന്നതിന് പകരം അവൾക്ക് ആ വീട് വിട്ട് പോയാൽ മതിയായിരുന്നു .... പിന്നെ ആ കാലഘട്ടത്തിൽ സ്ത്രീ സുരക്ഷയൊന്നുമില്ലാത്ത കാലത്തിൽ, കാര്യമായ വിദ്യാഭ്യാസമൊന്നും കിട്ടാതിരുന്ന കാലഘട്ടത്തിൻ എവിടെ പോകാൻ .... ഈ വേലക്കാരി കുറ്റം ചെയ്തു .... മോശപ്പെട്ട സാഹചര്യം, അറിവില്ലായ്മ ....
@Abdulrehman-vw4bq
@Abdulrehman-vw4bq Год назад
അതിനേക്കാൾ മോശം സാഹചര്യത്തിലേക്കാണ് ഇന്ന് മതത്തിൻറെ പേരിൽ നയിക്കുന്നത് അന്ന് പട്ടിണി ആയാലും മനുഷ്യത്വവും സാഹോദര്യവുമുണ്ടായിരുന്നു ഏത് മക്കളേയും സ്വന്തം മക്കളെപോലെ ഉപദേശിക്കാവുന്ന കാലം ഇന്നോ 😮😮😮😮
@laazmi
@laazmi Год назад
High court vidhi varumbo prathi police custody il alle undavuka?? Pinne angane oilivil poyi? Aarengilum onn paranju tharumo
@hkumar7340
@hkumar7340 Год назад
Inside help from someone...
@Simishomeworld
@Simishomeworld Год назад
ആദ്യം സംശയത്തിന്റെ നിഴലിൽ ജാമ്യത്തിൽ വിട്ടു... കേസ് ഹൈ കോർട്ടിൽ ചെന്നപ്പോ ആണ് ജീവപര്യന്തം വിധിച്ചത്... അതിനുള്ളിൽ ആൾ മുങ്ങി കഴിഞ്ഞിരുന്നു... എന്റെ നാട്ടിൽ നിന്നാണ് പിടിച്ചത്
@doglover24689
@doglover24689 Год назад
Magistrate court veruthe vittu prosecution appeal poyi highcourt sishichu swabikakamayum veruthu vittathu kondu police custody jail llo indavilla
@abinshaassis4628
@abinshaassis4628 Год назад
​@@doglover24689vidhi parayumba avar courtil alle undavunnath?
@laazmi
@laazmi Год назад
@@abinshaassis4628 athaanu anteyum samsayam
@mylifemyjourney6365
@mylifemyjourney6365 Год назад
Kalyanavum kazhinju makkalum aayi nalla prayam nallavannam jeevichu
@impulsecreations1361
@impulsecreations1361 Год назад
അച്ചാമ്മേടെ അച്ചാർ 🤭
@arjunthomaskachiramattam460
Engana pidiche?
@georgemathewmunjanattu6820
@georgemathewmunjanattu6820 Год назад
Excellent background from ; 2.25 seconds
@SP-hh9pz
@SP-hh9pz Год назад
27 വർഷത്തിനു ശേഷം പ്രതിയെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണോ പിടിക്കൂടിയത് ..?????
@Seenathsulthan
@Seenathsulthan Год назад
ഭയങ്കര മിടുക്കി ആണല്ലോ
@gafoor9855
@gafoor9855 Год назад
Le പ്രതി :ഇനി എനിക്ക് എന്ത് വരാൻ ആണ്,, എല്ലാവരും മൂഞ്ചില്ലേ,, പോലീസുകാരെ,,
@SOUMYAREGHUVARAN
@SOUMYAREGHUVARAN Год назад
Satyam marakkan pattilla
@munawaralikkapparambil2091
@munawaralikkapparambil2091 Год назад
കുറ്റം ചെയ്തവൻ ഒരു ന്നാൾ പിടിക്കപ്പെടും نستغفر الله
@hussaintk3559
@hussaintk3559 Год назад
27 വർഷം പേടിയോട് കൂടിയ ഒളിവ് ജീവിതം എതാർതതിൽ ഇത് തന്നെയെല്ലെ അവർ കുള്ള സിക്ഷ
@shynic6757
@shynic6757 Год назад
Sathyam
@raneeshraneesh8185
@raneeshraneesh8185 Год назад
കഷ്ട്ടം
@dzrzrzgr9170
@dzrzrzgr9170 Год назад
അത്രക്ക് ഉണ്ട് കേരള പോലീസിന്റെ മിടുക്ക് കേസുകൾ കൂടുതലും cctv യുടെ സഹായത്തോടെ അല്ലെ പിടിക്കുന്നത് അധ് ഇല്ലെങ്കിൽ കേരള പോലീസ് വെറും സ്വാഹാ 😀😄😄😄
@eye_007-vineeth
@eye_007-vineeth Год назад
🔴 അടിപൊളി 😄🔴 ഒരു സ്ത്രീ ആയതുകൊണ്ടാണോ തോന്നുന്നു മുഖം ഒന്നും കാണിക്കുന്നില്ല. 😄🔴
@salimvp2961
@salimvp2961 Год назад
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾ 27 വർഷത്തിനുശേഷം പിടിയിലായി. കേരള പോലീസിന്റെ കാര്യക്ഷമതയെ അംഗീകരിച്ചേ പറ്റൂ......😂
@afraparveen8675
@afraparveen8675 Год назад
അതൂനീക സഞ്ജീകരണം ഈ അടുത്തകാലത്ത് അല്ലേ ഉണ്ടായേ 18വയസിൽ പൊന്നിന്നു വേണ്ടി കൊല അതും അച്ചാമ്മ. അന്ന് സ്വർണ്ണത്തിന് 2000രൂപവിലയുള്ള കാലംഇന്ന് 18വയസിൽ പണത്തിനു വേണ്ടി ഹോട്ടൽ ഉടമയെ ഉമ്മച്ചി കുട്ടിയുടെ കൊല ഇവളെയും ഇതുപോലെ ഒളിവിൽ പോകാൻ കോടതി പോലീസ് വിടുമോ പെണ്ണിനും പൊന്നിന്നും പണത്തിന്നും വേണ്ടി മനുഷ്യർ കൊലയാളികൾ ആവുന്ന കാലം ആണല്ലോ ഈ നൂറ്റാണ്ട്
@shaliniomana6295
@shaliniomana6295 Год назад
👍👍👍👍👍👍👍
@Abdulrehman-vw4bq
@Abdulrehman-vw4bq Год назад
അതും കിട്ടിയത് കേരളത്തിനകത്ത് നിന്ന് തന്നെ അന്വേഷിച്ചാൽ ലൗ ജിഹാദ് ആക്ഷേപിക്കപെടുന്ന ജസ്നയടക്കം പലരേയും ഇത്പോലെ കിട്ടിയേക്കാം 😅😅
@jayaraj-bs3tm
@jayaraj-bs3tm Год назад
ആരുടെ ഫുഡ്‌ ശ്രദ്ധിക്കാൻ നോക്കാൻ മറക്കരുതേ...😂ഇനി ഇപ്പോൾ ഇവരെ തീറ്റി പോറ്റാൻ...
@safeervm6080
@safeervm6080 Год назад
കേരള പോലീസ് ❤️👍👍
@shridevimohan3523
@shridevimohan3523 Год назад
Pinne 27 kollam avar free ayi jeevichu Jeevithathine 3/4 bhagavum kazhinju.Iniyulla kalam arkkum bharamakathe sarkar chilavil sukhamayi jeevikkam.Midukki. Munjanma sukrutham.Allathaenthu parayam.All the best.
@harikrishnant5934
@harikrishnant5934 Год назад
😄😃🤣🤣🤣🤣🤣🤣
@nairpappanamkode9103
@nairpappanamkode9103 Год назад
അത് പോലെ dr. ഓമന യെ പിടിച്ചു എങ്കിൽ..
@druv007
@druv007 Год назад
IMA samaram varum
@onemallugirl3079
@onemallugirl3079 Год назад
​@@druv007correct
@Still_waiting4U
@Still_waiting4U Год назад
Police 💪
@bineeshbnair2529
@bineeshbnair2529 Год назад
പോലീസിന്റെ കഴിവ് കേട്
@_thasleem
@_thasleem Год назад
Nth nalla sneham police kaarkk oru kolayaaliyod👏🏽
@tulunadu5585
@tulunadu5585 Год назад
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസത്തിന്റെ ആളാ
@aadhimon143
@aadhimon143 Год назад
How clever she was 😮
@nimsvlog7595
@nimsvlog7595 Год назад
അതാണ് police😂
@lailag120
@lailag120 Год назад
Best judge
@rameesanoufal6114
@rameesanoufal6114 Год назад
നന്മയുള്ള ലോകമേ..
@paints-vz4fm
@paints-vz4fm Год назад
കാലത്തിന്റെ യവനികക്കുള്ളിൽ ചിലതൊന്നും മറയത്തില്ല
@aljojose6601
@aljojose6601 Год назад
😘👍
@oe1850
@oe1850 Год назад
ഇത് പോലിസ് പിടിച്ചതാണോ അതോ ഇവർ തന്നെ ജീവിതം മടുത്തു ഇനി റസ്റ്റ്‌ എടുക്കാം എന്ന് പറഞ്ഞ് കീഴടങ്ങിയത് 🤔🤔🤔🤔
@moloottyperambra1059
@moloottyperambra1059 Год назад
സുകുമാരകുറുപ് അപ്പോ ഒന്നുമല്ല.ലേ
@sivaprasads3095
@sivaprasads3095 Год назад
Mobile illathirunna kalathe ororo prayojangal. Ippozhanel phone onakkinna vare olikkan pattu
@MunnaaBhaai
@MunnaaBhaai Год назад
അന്നേ പിടികൊടുത്തിരുന്നെങ്കിൽ ശിക്ഷ കാലാവധി കഴിഞ്ഞു ഇപ്പോൾ പുറത്തിറങ്ങായിരുന്നു. 😜 ഇനിപ്പോ ഉള്ളിൽ ആയാലും വലിയ കുഴപ്പമൊന്നും ഇല്ല അല്ലെ. സുഖവാസം... ആഹാ അന്തസ്സ്.. 🤣 ഇത് കേരളം ആണല്ലോ....
@ramachandrannambiar4235
@ramachandrannambiar4235 Год назад
ഒരു അവാർഡിന് സ്കോപ് ഉണ്ട് അവർക്കു
@UnknownSeeker2007
@UnknownSeeker2007 Год назад
ഈ videoയിലെ എന്തിനാ കിണിച്ചോണ്ട് അതിനോട് മിണ്ടുന്നേ
@beenaanu5069
@beenaanu5069 Год назад
😢
@FRQ.lovebeal
@FRQ.lovebeal Год назад
*ആനപ്പാറയിൽ അച്ഛമ്മ ആണോ 🤒🤒🤒🤒എന്തായാലും കിളവി കുടുങ്ങിയല്ലോ 😆🔥*
@sweetbreeze3589
@sweetbreeze3589 Год назад
ഇപ്പോഴും കേസ് എന്ത് ലാഗ വത്തോടെയാണ് മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത്! ഇവരെ പറ്റിയോ ഈ കേസിനെ പറ്റിയോ ഇവർ ഒളിവിൽ നിൽക്കാൻ സഹായം ചെയ്തവർ, അറിഞ്ഞിട്ടും പറയാതിരുന്നവർ, ആർക്കും ഒന്നും അറിയാൻ പാടില്ലേ! .. ഓ... ഇത്‌ interest level വേറെ! പാകിസ്ഥാൻ സഹായം ഉണ്ടായിട്ടില്ലല്ലോ.😅
@shahulmedappil7221
@shahulmedappil7221 Год назад
കേരളം നമ്പർ വൺ ! അച്ചാമ്മയും മറിയാമ്മയും പിന്നെ.....
@athuldominic
@athuldominic Год назад
നരബലി നടത്തിയ ലൈല ബീഗം അല്ലേ Top🔥🔥
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
@@athuldominic ലൈല ബീഗം അല്ല hindu ആണ് .......
@shangeorge8045
@shangeorge8045 Год назад
Sukumara Kurup Lite version 😝
@ballariraja905
@ballariraja905 Год назад
ഇവരെ പോലീസ് പിടിച്ചതായിരിക്കും ഇല്ല ഇവർ പിടി കൊടുത്തതായിരിക്കും കാരണം അവരുടെ നല്ല പ്രായം മുഴുവനും കുടുംബത്തോട് ജീവിച്ചു ഇനി വയസാം കാലത്തു ജയിലിൽ കിടക്കാം സർക്കാരിന്റെ ചെലവിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ 😂😂😂
@trippanmichael649
@trippanmichael649 Год назад
കൊള്ളാം നല്ല പോലീസ്, ശിക്ഷ വിധിച്ചു മണിക്കൂറുകൾക്കുള്ളിൽ പ്രതി ഒളിവിൽ പോയി അതും ഒരു പെണ്ണ്. അന്ന് പ്രതിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാഞ്ഞത് കൊണ്ടാണോ പിടിക്കാൻ പറ്റാഞ്ഞത്. അല്ല അതാണല്ലേ പ്രതിയേ പിടിക്കുന്ന ഇപ്പോഴത്തെ കച്ചി തുരുമ്പ്.
@Fushion__nutrition
@Fushion__nutrition Год назад
27 varsham😂
@sajipv891
@sajipv891 Год назад
പോലീസുകാരുടെ ഒരു വലിയ ധീരത പോലീസുകാർക്ക് ധീര അവാർഡ് കൊടുക്കണം ഇത്രയും കാലം ജീവിക്കണം ജയിലിൽ നേരത്തെ ആഹാരം കിട്ടിയാൽ പോരെ നല്ല പ്രായത്തിലൊക്കെ അവര് രക്ഷപ്പെട്ടില്ലേ എന്നാ പറയാനാ ഇനിയിപ്പോ അവർക്ക് റസ്റ്റും ഭക്ഷണവും അത്യാവശ്യ പോലീസുകാർക്ക് നാണമില്ലല്ലോ നടക്കുന്നത്
@UbaisThattayam
@UbaisThattayam Год назад
ഇവർ മ🎉
@susammaabraham2525
@susammaabraham2525 Год назад
സത്യം ജയിക്കും എന്നായാലും കാലം ആരെയും വെറുതെ വിടില്ല. തെറ്റ് ചെയ്തോ ശിക്ഷ അനുഭവിക്കും - കാലം കടന്നാലും
@noushad317
@noushad317 Год назад
ഇതിൽ മുൻകാല അന്വേഷണ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യണം ഇത്രയും കാലം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന് പറയുമ്പോ നമ്മുടെ പോലീസ് സംവിധാനം വെറും പ്രഹസനം . 20 വർഷത്തിനുള്ളിൽ എത്ര തവണ കൃത്യമായി അന്വേഷണം നടത്തി എത്ര തവണ ഫോട്ടോ പതിച്ചു അന്വേഷണം നടത്തി
@abdullahkutti8556
@abdullahkutti8556 Год назад
കേരള പോലീസിനെ അഭിനന്ദിക്കുന്നു 27 വർഷത്തിന് ശേഷം പ്രിതിയെ പിടിച്ചതിന് 😜
@philipthomas9777
@philipthomas9777 Год назад
സ്ത്രീസമത്വത്തിന് വാദിക്കുന്ന സ്ത്രീകൾ കേസിൽ പെട്ടുകഴിയുമ്പോൾ അയ്യോ അയ്യോ ഞാൻ സ്ത്രീയണേ 😄😄
@Mgmg-zw2dw
@Mgmg-zw2dw Год назад
അവൾ എത്ര സന്തോഷത്തോട് നിൽക്കുന്നത്..
@SureshKumar-xi3de
@SureshKumar-xi3de Год назад
Female സുകുമാര കുറുപ്പ്
@jayasuryanj3782
@jayasuryanj3782 Год назад
Dr.Omana is known as lady Sukumara Kurup
@rk.jnachu618
@rk.jnachu618 Год назад
അതിന്റെ പുറകിലും പിണുവിന്റെ ചിരിക്കുന്ന മുഖം 😜
@ashrafop8013
@ashrafop8013 Год назад
Ithrem kalam avar orupad kashtapettu ..ini sukha jeevitham
@fromsreekumar001
@fromsreekumar001 Год назад
ഇതൊക്കെ ഒരു അൽഭുതം ആണോ? Duplicate certificate അടിച്ചു ജോലി നോക്കിയിട്ട് ആളെ പിടിക്കാൻ എത്ര സമയം എടുത്തു അപ്പൊൾ പിന്നെ ഇതൊക്കെ
@Shajumon1971
@Shajumon1971 Год назад
സുകുമാരക്കുറുപും ഇതുപോലെ എവിടെങ്കിലും ഉണ്ടാകും?
@tcltv-ei2eu
@tcltv-ei2eu Год назад
thevadichi. what a system, escaping after sentencing. What a wrteched system
@eldhorado767
@eldhorado767 Год назад
Ivl kollalo😘😘🥰super enik istayi
@muhammedali-sw8gf
@muhammedali-sw8gf Год назад
ഇനി വീണ്ടും കോടതിയിൽ വാതം കേൾക്കേണ്ടി വരുമോ
@Jith333
@Jith333 Год назад
Daivame
@ashrafchowki2308
@ashrafchowki2308 Год назад
Police give maximum punishment this kind crime ladys
@anudr.5878
@anudr.5878 Год назад
ഇവരെ പോലീസിൽ എടുക്ക്. ഉപയോഗം വരും..
@shibuplamchiraragavan3290
@shibuplamchiraragavan3290 Год назад
മാവേലിക്കരക്കാരെല്ലാം ഒളിക്കാൻ പുലിയ...
@creekyarts8759
@creekyarts8759 Год назад
Mmmm ellarum alla
@jayasuryanj3782
@jayasuryanj3782 Год назад
💯. പ്രത്യേകിച്ച് സുകുമാര കുറുപ്പ്
@nizamfazza5328
@nizamfazza5328 Год назад
Eee 27 varshangalk idayil etra perde jeevan eduthukaanumo entho😒
@Haadhi-ci5fk
@Haadhi-ci5fk Год назад
Nooo..aa chechine kond njngade naattil aarkum oru problem undaayathaayi kettittilla. Ellaaroodum very friendly aayirunnu
@nizamfazza5328
@nizamfazza5328 Год назад
Enkil kollam
@jusairaazeez2498
@jusairaazeez2498 Год назад
Oh korch കൂടെ കൈഞ്ഞ് pidikkammayirunnu😅
@godislove7785
@godislove7785 Год назад
ഞങളുടെ നാട്ടില്‍
@shajikumar3948
@shajikumar3948 Год назад
കേരളത്തിൽ തന്നെ ഒരു കൊല ചെയ്തിട്ട് ഒളിവിൽ പോയി വീണ്ടും കേരളത്തിൽ ജോലി ചെയ്ത ആ സ്ത്രീ എന്തായാലും അവർക്ക് ഒരു അവാർഡ് കൊടുക്കണം
@makboolkp9727
@makboolkp9727 Год назад
അതിന്റ ഉള്ളിൽ മക്കളും ആയി 😂😂
@abhinavpgcil4050
@abhinavpgcil4050 10 месяцев назад
അവൾ പോലീസ് കാർക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടാകും.. പ്രായമായി നടുവെട്ടിയപ്പോൾ പിടികൊടുത്തു അത്രേള്ളു.
@EliaUD-gs9oy
@EliaUD-gs9oy Год назад
ഹോ. ഹൃദയത്തിന്റെ സ്ഥാനത്തു മറ്റെന്തോ....
@broadband4016
@broadband4016 Год назад
റെജി ഇന്ന് മറിയാമ്മ ചേടത്തി ആയി
@നന്ദൻ-ബ1ഞ
@നന്ദൻ-ബ1ഞ Год назад
എന്നാലും വിദ്യേ...
@Shabeer_2001
@Shabeer_2001 Год назад
Knot k m
@saheerapandikkad2133
@saheerapandikkad2133 Год назад
അറിവിൻ നിലാവ് ഉസ്താദിന്റെ കുടുംബ മാണോ 😢
@punarjani4474
@punarjani4474 Год назад
പലനാള്‍ കളളന്‍ ഒരുനാള്‍ പിടിയില്‍
@shahinarajeesh6133
@shahinarajeesh6133 Год назад
പൊന്നരി മംഗലം അല്ലെ 🤔
@nidhinvikraman7359
@nidhinvikraman7359 Год назад
സാറുമ്മാർ വെർദെ പാവങ്ങളെ പിഴിയാൻ നടക്കേണല്ല പിന്നെങ്ങനെ പ്രേധികളെ പിടിക്കുന്നെ 27 വർഷം പൂയ് മാധ്രിമാർക്ക് കാവൽ നിക്ക് 😂 അദ്ദേ patooo
@comrade369
@comrade369 Год назад
Kerala police 🙋‍♂️👍👍
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
ITZY "GOLD" M/V
03:20
Просмотров 7 млн
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00