Тёмный

നാട്ടിലാകെ യാചകര്‍ വരികയല്ലേ..? |യാചകരും ക്യാഷ് കൊടുക്കുന്നവരും ഈ വീഡിയോ കാണുക |Rahmathullah Saquafi 

ISMAYIL VC
Подписаться 774 тыс.
Просмотров 20 тыс.
50% 1

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും
• വസ് വാസ് കൊണ്ട് ബുദ്ധി...
👉 സ്ത്രീകളും പുരുഷന്മാരും കേൾക്കേണ്ട ക്ലാസ്സ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ ദിക്ർ 100 പ്രാവശ്യം
• സ്ത്രീകളും പുരുഷന്മാരു...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@darkpsycho8978
@darkpsycho8978 День назад
ആദ്യംനിങ്ങൾകാണ്.പരിശീലനം.നൽകേണ്ടത്
@abdulmajeed1126
@abdulmajeed1126 5 дней назад
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ഈ അവസ്ഥയെ തൊട്ട് അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@kidsdiary5644
@kidsdiary5644 2 дня назад
ഉസ്താദ് ജനങ്ങൾക്ക് ദിക്റും സ്വലാത്തും പറഞ്ഞു കൊടുക്കണം അതിന്റെ കൂടെ ആട് വളർത്തീട്ടോ വീട്ടിൽ കോഴി വളർത്തിയിട്ടോ എന്തെങ്കിലും വീട്ട് ആവശ്യത്തിന് പച്ചക്കറി കൃഷി ചെയ്യുകയോ ചെയ്യാൻ പഠിപ്പിക്കണം ഞാൻ ഒരിക്കൽ ഒരാളോട് ചോദിച്ചു നീയെന്താ ജോലിക്ക് പോകാത്തത് എന്ന് അയാൾ പറഞ്ഞു വിയർക്കും എന്ന്
@hananibrahim6001
@hananibrahim6001 17 дней назад
പണക്കാർ പാവപ്പെട്ടവരുടെ അവകശമായ സകാത്ത് അവരുടെ വീട്ടിൽ കൃത്യമായി എത്തിക്കുകയാണങ്കിൽ ഒരു യാചകനും വരില്ല
@darkpsycho8978
@darkpsycho8978 День назад
നിങ്ങള്ക്.ഒരു.കോടാലി.തന്നാലോ
@muhammedkuttyponnadan4048
@muhammedkuttyponnadan4048 6 дней назад
ഈപ്രഭാഷണത്തിനെ എന്തിന്റെ പേരിലാണ് ചിലർ വിമർശിക്കുന്നതും പരിഹസിക്കുന്നതും എന്ന് മനസ്സിലാവുന്നില്ല, യാചനെയെ സംബന്ധിച്ചുള്ള ഈവിഷയവും ഹദീസും എല്ലാ ഗ്രൂപ്പ്‌ കാർക്കും അറിയാവുന്ന സത്യവുമാണ്,മറ്റുള്ളവന്റെ പച്ചമാംസം തിന്നുന്നവർക് ഒരു ആനന്ദം അല്ലാതെ എന്തുപറയാൻ
@MohammedAli-zu3bj
@MohammedAli-zu3bj 2 дня назад
Ee parayunna prasangam freyano usthathe
@josephmj7814
@josephmj7814 День назад
Kuthu padikan avide thanne ethanam
@HamsaAdivaram
@HamsaAdivaram 3 дня назад
Allahuvil thawakkalakkuka Athu padippikkunnavarkku Jeevithathil athu palikkan kazhiyunnilla
@MusthafaKk-k2r
@MusthafaKk-k2r 3 дня назад
Dubailum sharjayilu masamasam sagafikal alla kadakalilum kayare irangunnu ath nirthikkode adyam
@a1creation907
@a1creation907 День назад
ഉസ്താദ് ഒരു കാര്യം പറഞ്ഞോട്ടെ കു റെ ളുകൾ പള്ളിയുടെ പേരും പറഞ്ഞു സഘടന യുടെ പേരുപറഞ്ഞു വരും അവരോട് യജന പാടില്ല എന്ന് പറയാമോ
@Alsafa-gp6jd
@Alsafa-gp6jd Месяц назад
ഏറെ കുറേ മൊയില്യാമർ ഇതിൽ പെട്ടതാണ്
@jamal.mudadi12345
@jamal.mudadi12345 Месяц назад
ഇതിനൊക്കെ പൈസ ബാങ്കിൽ ഉണ്ടായിട്ടും അർഹതപ്പെട്ടവർക്ക് കൊടുക്കാതെ നിൽക്കുന്ന നമ്മള് / നിങ്ങൾ സമാധാനം പറയേണ്ടി വരും
@jamal.mudadi12345
@jamal.mudadi12345 Месяц назад
മൊയ്ല്യാരെ ശമ്പളം എത്രയാ.....????????????????
@majeedandikkadan5860
@majeedandikkadan5860 28 дней назад
മൊയ്‌ല്യാമാരെ മാത്രം കുറ്റം പറയുന്നവരും ഏറെ കുറെ ഇതിൽ പെട്ടതാണ്
@abdunnasser6396
@abdunnasser6396 4 дня назад
നിർബന്ധമായ സക്കാത്ത് കുറ്റപ്പെടുത്തുന്ന മൗല്യാർ ക്ക് കൊടുത്തു കൂടെ
@majeedandikkadan5860
@majeedandikkadan5860 4 дня назад
@@abdunnasser6396 ജ്ജ് കൊടുത്തോ?
@kmcbos4443
@kmcbos4443 4 дня назад
Onnumpani. Illatha moilar padippika vannirikunnu yajan. Koodutalum. Moilarkanu
@sayyidmuhammed1345
@sayyidmuhammed1345 Месяц назад
ആ കുപ്പായം ചോദിച്ചു വാങ്ങിയ ആൾക്ക് റസൂൽ (സ ) കൂടുതൽ ധരിച്ച പഴയ കുപ്പായം ചോദിച്ചാൽ മതിയായിരുന്നില്ലേ.... എന്നു തോന്നി........ 🙄
@shafip
@shafip Месяц назад
🙂 ശരിയാണ്
@kmcbos4443
@kmcbos4443 Месяц назад
Yajanak prosaham kodukunnath usthadmaran prathikich. Nonbkalam praskthi. Ellatha. Kurey. Thallu. Udaip
@darkpsycho8978
@darkpsycho8978 День назад
പ്രസംഗിച്ചു.കാശു.വാങ്ങാൻപട്ടുമോ.അത്.നബിചര്യയും
@muhammadalimaniyelil6002
@muhammadalimaniyelil6002 27 дней назад
പുറമ്പോക്കിൽപോയി വെറക് വെട്ടൻ റസൂലു പറയുമോ അതു ഹറമ യ മുതലല്ലേ
@kunhimohamedmankarattodi
@kunhimohamedmankarattodi 5 дней назад
അന്നത്തെ കാലത്ത് പുറമ്പോക്കിൽ പോയി വിറക് വെട്ടുന്നത് തെറ്റല്ല. അങ്ങനെ ഒരു നിയമം അന്നില്ല. ആരുടേയും കൈവശത്തിൽ ഇല്ലാത്ത ഭൂമി എത്രയോ ഉണ്ടായിരുന്നു.അതൊക്കെ കൃഷിയോഗ്യമാക്കി കൈവശം വെക്കുകയും ചെയ്യാം.രജിസ്റ്റർ ഓഫീസ് ഒന്നും അന്നില്ല. ആധാരവും ഇല്ല .
@jabeerpangode1723
@jabeerpangode1723 4 дня назад
താൻ thendikko
@abdussamedck
@abdussamedck 3 дня назад
ഉസ്താദുമാർ ജീവിതത്തിൽ ആർകെങ്കിലും അഞ്ച് പൈസ കൊടുത്തിട്ടുണ്ടോ ?. അങ്ങോട്ട്‌ വാങ്ങിയതല്ലാതെ .
@kunhumuhammedkunhumuhammed1661
നിൻ്റെ നാടുപേരും പറയാ ധൈര്യമുണ്ടോ?
@JohnsonJoseph-k9g
@JohnsonJoseph-k9g День назад
പറഞ്ഞാൽ നീ എന്ത് ചെയ്യും
@mohammedps875
@mohammedps875 День назад
നമ്മുടെ സുന്നി മത രംഗത്ത് യചനക്കുപ്പായം ഇടാതെ ആരാണ് ഉള്ളത്.പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ പൂഴി വാരി ഇടരുത്.
@darkpsycho8978
@darkpsycho8978 День назад
പറയുന്നതിൽ.അർത്ഥമുണ്ടോ.ചിന്തിക്കുക
@swalihkph1289
@swalihkph1289 Месяц назад
യതീംഖാന പിരിവോ ?
@alramzi6122
@alramzi6122 Месяц назад
അത് അവരുടെ പുരയിലേക്കല്ല യത്തീം കുട്ടികളുടെ ചിലവിലേക്കാണ് തൃപ്തി യില്ലെങ്കിൽ നീ കൊടുക്കണ്ട കൊടുക്കുന്നവർക്ക് അള്ളാഹു പ്രതിഫലം കൊടുക്കും ചറുപ്പം മുതൽ ഒരു വിഷമവും ഇല്ലാതെ വളർന്നവർക്ക് പട്ടിണി കിടന്ന് വളർന്നവരുടെ പ്രയാസം മനസ്സിലാകില്ല ഇനിയും അങ്ങിനെയുള്ള പ്രയാസം അറിയണമെങ്കിൽ പ്രായമാകുമ്പോൾ ജോലി ചെയ്യാൻ കഴിയാതെ വരുകയും ജീവിതം വഴിമുട്ടുകയും ചെയ്യുമ്പോൾ വല്ല വൃദ്ധ സദനത്തിലും പോയി കിടക്കണം
@niyast.k2931
@niyast.k2931 13 дней назад
ഏറ്റവും വലിയ യാചന മുസ്ലിയാക്കന്മാരാ
@abdunnasser6396
@abdunnasser6396 4 дня назад
എന്നാൽ പിന്നെ മുസ്ലി ലിയക്കന്മാർക്ക് അങ്ങോട്ട് കൊണ്ടു കൊടുത്താൽ യാചനയിൽ നിന്നും മോചിപ്പിച്ചതിന് പ്രതിഫലം കിട്ടും
@darkpsycho8978
@darkpsycho8978 День назад
നിങ്ങളെ.പോലുള്ളവർ.പണിയെടുത്തു.jeevikkunnundo.മൊല്യറ
@kcbasheerkcbasheer6724
@kcbasheerkcbasheer6724 Месяц назад
ഓർമ്മ വരുന്നത് വാർപ്പിൻ്റെ മുകളിലോട്ട് വീണ്ടൂം ഉയർത്താൻ വേണ്ടി പിരിവിന് വന്ന ഒരു മുസ്‌ലിയാരെയാണ്.
@fazpa8963
@fazpa8963 Месяц назад
ഓഹോ... തന്നെ ..
@shafip
@shafip Месяц назад
നിങ്ങളുടെ ഈ സ്വഭാവം നല്ലതല്ല
@jamal.mudadi12345
@jamal.mudadi12345 Месяц назад
അയാൾക്ക് അത് അത്യാവശ്യമാണെങ്കിലോ.....
@MusthafaKT-br6px
@MusthafaKT-br6px 10 дней назад
ഇനി മുസ്ലിയാർക്ക് ഒന്നും കെടുക്കണ്ട
@fathimathwaiba8211
@fathimathwaiba8211 Месяц назад
ഉസ്താദേ ഒരു സംശയം. അപ്പോ പിന്നെ നമുക്ക് സദക്ക. ഹദിയ ഒകെ കൊടുത്ത കൂലി കിട്ടാൻ വെടിക്കാൻ ആളുണ്ടാൽ അല്ലേ
@abdunnasser6396
@abdunnasser6396 Месяц назад
അവകാശികളെ കണ്ടെത്തി കൊണ്ടു കൊടുക്കണം ഇരന്ന് വാങ്ങിക്കുന്നവരെയാണ് റസൂൽ പറഞ്ഞത്
@kareemkareem4755
@kareemkareem4755 Месяц назад
ഈ ചോദ്യത്തിന് പ്രസക്തിയില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത് ഒരായുസ്സ് കാലം മുഴുവൻ സമ്പാദിച്ചതല്ലം രോഗം കാരണം നഷ്ടപ്പെട്ട് തുടർ ചികിത്സക്ക് വകയില്ലാത്ത ധാരാളം പേർ ഉണ്ട് മക്കളെ കെട്ടിച്ച യക്കാൻ ബുദ്ധിമുട്ടുന്നവർ, ജോലിയുണ്ട് പക്ഷെ എവിടെയും എത്താതെ ചോർന്നൊലിക്കുന്ന കൊച്ചു കുടിലിൽ ആരെയും അറിയിക്കാതെ കഴിയുന്നവർ സ്വന്തം മഹല്ലിലോ അല്ലാതയോ അവരെ തേടി പിടിച്ച് അർഹതയുള്ള കരങ്ങളിലേക്ക് നമ്മുടെ സമ്പത്തിൽ നിന്ന് നൽകിയാൽ അതായിരിക്കും ഉത്തമം
@fathimathwaiba8211
@fathimathwaiba8211 Месяц назад
@@kareemkareem4755 ഇൻശാ അല്ലാഹ്
@jamal.mudadi12345
@jamal.mudadi12345 Месяц назад
ചോദിക്കാൻ/ യാജിക്കാൻ കാത്തു നിൽക്കണ്ട.... അതിന് മുമ്പ് കൊട്ത്താള
@fathimathwaiba8211
@fathimathwaiba8211 Месяц назад
@@jamal.mudadi12345 എടാ മണ്ടു യാജികുമ്പോൾ അല്ലേ അറിയൂ
@user-abdulsamad459
@user-abdulsamad459 Месяц назад
Yaajanayil. Ap. Kar. Kooduthalum😅
@mssuccespoint
@mssuccespoint 10 дней назад
മുസ്ലിയക്കൻമാർ 😂വിയർപ്പിൻ്റെ അസുഖം ഉളളവർ😂 ഇതിൽ പെട്ടത് അല്ലേ😢
Далее
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59
GREAT idea for Camping #bushcraft #survival #lifehacks
00:24
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59