Тёмный

നാട്ടിൻപുറത്തെ അമ്മയുടെ ചായക്കട | Village tea shop | Team Kollam 

Team Kollam
Подписаться 190 тыс.
Просмотров 51 тыс.
50% 1

അമ്മയുടെ വിറകടുപ്പിലെ നല്ല നാടൻ ചായയും ചെറു കടികളും
"വസന്താമ്മയുടെ ചായക്കട"
Near Puthupalli school, Kayamkulam
Location goo.gl/maps/bb...
#villageteashop #chayakada #kayamkulam #teamkollam #entekollam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@rojidas1407
@rojidas1407 Год назад
ഒരുപാട് യൂട്യൂബ് വ്ലോഗർമാർ ഫുഡ്‌ വീഡിയോസ് ചെയ്യുന്നുണ്ടെങ്കിലും നിങ്ങൾ അതിൽനിന്നെല്ലാം വ്യത്യസമാണ് ചെറിയ ചായ കടകൾ കണ്ടുപിടിച്ചു ഉള്ളതിൽനിന്നും ചെറിയ ഒരു സഹായവും ചെയ്യുന്നതിൽ കാണുന്ന ഞങ്ങൾക്കൊരു സന്തോഷമാണ്.... നിങ്ങളുടെ u ട്യൂബ് ചാനൽ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുകയും അതിൽ നിന്നും മറ്റുള്ളോർക്കും ഇതുപോലെ ഓരോ സഹായങ്ങൾ നൽകുകയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു..
@Endekollam
@Endekollam Год назад
Hi Roji das,, വിഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏 ഞങ്ങളോടുള്ള ഈ സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰
@ansarqasimi3996
@ansarqasimi3996 Год назад
​@@Endekollam എവിടാരുന്നു കാലങ്ങൾ ഒരുപാടായി നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ട് എന്ത് പറ്റി വീഡിയോ ഇടാറില്ലേ ഇപ്പോൾ
@sivanmampad7658
@sivanmampad7658 Год назад
നിങ്ങളുടെ യൂട്യൂബ് ചാനൽ നല്ല രീതിക്ക് നടക്കട്ടെ all the best ദൈവത്തിൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവും
@Endekollam
@Endekollam Год назад
Hi Sivan,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰
@aneeshpillai6798
@aneeshpillai6798 Год назад
വീണ്ടും വന്നതില്‍ വലിയ സന്തോഷം...എപ്പോഴും നോക്കാറുണ്ട് വീഡിയോ കാണാത്തപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്‌ നല്ല videos ആണ് ഇനിയും നല്ലvideos വേണ്ടി കാത്തിരിക്കുന്നു
@Endekollam
@Endekollam Год назад
Hi Aneesh Pillai,, നിങ്ങളുടെയൊക്കെ ഈ സ്നേഹം💖💖ഒന്ന് മാത്രമാണ് ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏
@francislobo9216
@francislobo9216 Год назад
മൊട്ടയണ്ണാ പൊളിച്ചു ,തിമിർത്തു, കലക്കി💪💪
@Endekollam
@Endekollam Год назад
Francis bro😍....thank uuu for ur comment and support 👍❤
@ds6701
@ds6701 Год назад
കൊല്ലം ടീമിന്റെ എല്ലാ വീഡിയോയും സൂപ്പർ
@Endekollam
@Endekollam Год назад
Hi,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💝💝🙏
@sivadastv4822
@sivadastv4822 Год назад
അമ്മയ്ക്ക് ആയിര.മായിരം ആശംസകൾനൈവം അനുഗ്രഹിക്കട്ടെ..
@Endekollam
@Endekollam Год назад
Hi,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@abuaboo4113
@abuaboo4113 Год назад
ചേട്ടന്മാരെ ഒന്നും പറയാനില്ല 😘😘
@Endekollam
@Endekollam Год назад
Hi Abu bhai,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💝💝🙏
@myvbloglife
@myvbloglife Год назад
First view, after long time you are making new video. Where u went all
@Endekollam
@Endekollam Год назад
Hi friend,, thankuuu sooo much for ur love and support ❤❤🙏
@reshmajames9648
@reshmajames9648 Год назад
സൂപ്പർ ചേട്ടന്മാരെ
@Endekollam
@Endekollam Год назад
Hi Reshma,, ഒരുപാട് നന്ദി 💝💝🙏
@yuvakairalivazhakala9296
@yuvakairalivazhakala9296 Год назад
നല്ല കാര്യമാണ് ചെയ്തത്
@Endekollam
@Endekollam Год назад
Hi,, വളരെ സന്തോഷം 🥰
@azadeazadeazady5770
@azadeazadeazady5770 Год назад
Allaahu rabbul izzath ningalkk ellaarkkum karuna cheyyumaaraakattee.... Ameen
@Endekollam
@Endekollam Год назад
Ameen🤲
@febinanwar545
@febinanwar545 Год назад
Ammaye sahayichathil valare athikam santhosham team kollam ❤
@Endekollam
@Endekollam Год назад
Hi Febin Anwar,, വിഡിയൊ കണ്ടതിനും🙏അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി❤❤🥰
@remapillai2846
@remapillai2846 Год назад
God bless brothers
@Endekollam
@Endekollam Год назад
Hi Rema Pillai,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
@billybutcher9515
@billybutcher9515 Год назад
ingane okke verity videos thanne arunnu annum innum ningala video kanan ulla oru sugam ❤️😊
@sachuvlogvlog696
@sachuvlogvlog696 Год назад
എനിക്ക് അമ്മയെ മക്കാറാക്കുന്ന ഏട്ടനെ ഇഷ്ടപ്പെട്ടു
@Endekollam
@Endekollam Год назад
Hi Sachu,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി🙏സന്തോഷം 🥰❤
@pramodr1556
@pramodr1556 Год назад
Evidarunu ethrayum nall...kathirunnu orupadu
@Endekollam
@Endekollam Год назад
Hi Pramod bhai,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത്, അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട് കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏 ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ് അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤ ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰
@okok-fn7xe
@okok-fn7xe Год назад
എല്ലാവർക്കും നല്ലതു വരട്ടെ ❤❤❤❤
@akhiljoseph8331
@akhiljoseph8331 Год назад
Superb guyz😍
@Endekollam
@Endekollam Год назад
thankuuu soooo much bro ❤❤🙏
@sureshkumarrp4095
@sureshkumarrp4095 Год назад
Bros, ithane nammude നാടിൻ്റെ ശരിയായ മുഖം; ഇവിടെയാണ് establishmentinte ആനപ്പുറത്തിരിക്കുന്ന ശുമ്പന്മർ മുക്കിനുമുക്കിന് aerodrome, super train, super highway എന്നിവ കൊണ്ടുവരാൻ പോകുന്നത്😂😂😂😂😂😂😂😂😂😂
@vinoyjoseph7723
@vinoyjoseph7723 Год назад
Hai bro nice video
@Endekollam
@Endekollam Год назад
Hi Vinoy Joseph,, ഞങ്ങളോടുള്ള ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰🥰
@KunjeliK-ut9cm
@KunjeliK-ut9cm Год назад
👍 👍 👍 👍 👍 💛 💛
@jayakumarjayachandran1727
@jayakumarjayachandran1727 Год назад
Which camera are you using?Good video clarity.
@Endekollam
@Endekollam Год назад
Canon EOSR
@jessythomas561
@jessythomas561 Год назад
Pavam amma ❤
@jasminejasminejestin5132
@jasminejasminejestin5132 Год назад
പൊളിച്ചു
@Endekollam
@Endekollam Год назад
Hi Jasmine Jestin,, ഞങ്ങളോടുള്ള ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰🥰
@mycreation1220
@mycreation1220 Год назад
Hat s off to this Amma, pls gift her house on the fund u can .
@Endekollam
@Endekollam Год назад
Hi,, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു🙏 ഞങ്ങളാൽ കഴിയുന്നത് തീർച്ചയായും ചെയ്യാം
@liyakathali8744
@liyakathali8744 Год назад
നല്ല അമ്മ....❤❤❤
@Endekollam
@Endekollam Год назад
Hai,, താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി🙏
@jayeshpk2278
@jayeshpk2278 Год назад
God bless you
@seenaantony5502
@seenaantony5502 Год назад
Hai good frist
@Endekollam
@Endekollam Год назад
Hi Seena Antony,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💝💝🙏
@noushadkareem9653
@noushadkareem9653 Год назад
Chettanmare 🙏👍
@Endekollam
@Endekollam Год назад
Hi Noushad bhai,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💝🙏
@jayakumari4279
@jayakumari4279 Год назад
Good work pavapattavar
@Endekollam
@Endekollam Год назад
Hi Jayakumari,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി🙏സന്തോഷം 🥰❤
@zakrai642
@zakrai642 Год назад
നല്ല അമ്മാമ്മ 😘
@amithagibinamitha2949
@amithagibinamitha2949 Год назад
Super
@Endekollam
@Endekollam Год назад
Hi Amithagibin,, വിഡിയൊ കണ്ടതിനും🙏❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰
@rinjumanuel16
@rinjumanuel16 8 месяцев назад
God bless u bro 😊
@Endekollam
@Endekollam 8 месяцев назад
Hi Rinju sis🙋‍♂️.... May God bless u and ur family.... Wish u a Happy & Prosperous New Year - Team Kollam😍
@prasadthonoor8978
@prasadthonoor8978 Год назад
ആ പാവം അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@Endekollam
@Endekollam Год назад
Hai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
@deepaksivasankaran5657
@deepaksivasankaran5657 Год назад
❤❤
@Endekollam
@Endekollam Год назад
Hi Deeak,, വളരെ സന്തോഷം ബ്രോ 🥰
@Shebin1919
@Shebin1919 Год назад
Team Kollam ❤
@Endekollam
@Endekollam Год назад
Hi Shebin,, thank uuu sooo much for ur support
@naturebeuty2790
@naturebeuty2790 Год назад
പാവം
@jasimjasim644
@jasimjasim644 Год назад
👌👌
@Endekollam
@Endekollam Год назад
Hi Jasim,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
@quilontastiez3087
@quilontastiez3087 Год назад
❤❤
@Endekollam
@Endekollam Год назад
Hi,, ഞങ്ങളോടുള്ള ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰🥰
@quilontastiez3087
@quilontastiez3087 Год назад
@@Endekollam കുണ്ടറ അഞ്ചാംലുമൂട് റൂട്ടിൽ village jn il ravile 5 manik open akunna oru spot und രാവിലെ മാത്രമേ ഉള്ളു നല്ല food ആണ്
@anilkumarmanian2203
@anilkumarmanian2203 Год назад
സത്യം സൂപ്പർ
@Endekollam
@Endekollam Год назад
Hi Anilkumar,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@jijopappachan5034
@jijopappachan5034 Год назад
♥️❤️♥️
@Endekollam
@Endekollam Год назад
Hi Jijo,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💝💝🙏
@girijasaraswathyamma1602
@girijasaraswathyamma1602 Год назад
God bless you
@jayavinod427
@jayavinod427 Год назад
പാവം ഒരു അമ്മ❤
@mycreation1220
@mycreation1220 Год назад
Pls help n get pension for her
@Endekollam
@Endekollam Год назад
Hi,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി🙏സന്തോഷം 🥰❤ തീർച്ചയായും ഞങ്ങളാൽ കഴിവത് ചെയ്യാം 🙏
@vivekchandran9951
@vivekchandran9951 Год назад
hai
@richusfamily
@richusfamily Год назад
Evidarnnu ithuvare pls replay
@Endekollam
@Endekollam Год назад
Hi Richus family...basically, ഞങ്ങൾ സ്റ്റുഡിയോ ഫീൽഡിൽ വർക്ക് ചെയ്യുന്നവരാണ്. കൊറോണ കഴിഞ്ഞ് ഓരോരുത്തരും വർക്കിൻ്റെ തിരക്കിലായി. അപ്പൊ ചാനലിൽ വീഡിയോ ഇടാനും കഴിഞ്ഞില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ച് Team ആയിട്ട് വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹിച്ചത്... പക്ഷേ എല്ലാവർക്കും ടൈം ഒത്തു വരാത്തത് കൊണ്ട് അവസാനം ഉള്ളവരെ വെച്ച് വീഡിയോ ചെയ്യാൻ തീരുമാനിച്ചു.. ഇനി, എന്തായാലും ആഴ്ചയിൽ രണ്ട് വീഡിയോ ഇടണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ ഓരോരുത്തരുടേയും സ്നേഹവും സപ്പോർട്ടും ഉണ്ടാകുമല്ലോ...ല്ലേ?
@richusfamily
@richusfamily Год назад
@@Endekollam ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോ കാണുമായിരുന്നു ഒരു വർഷമായിട്ട് നിങ്ങൾ വീഡിയോ ഇടുന്നില്ല എപ്പോഴും ഞാൻ നിങ്ങളുടെ വീഡിയോസ് സെർച്ച് ചെയ്യുമായിരുന്നു അതാ ചോദിച്ചത് ലവ് ഫ്രം ഡൽഹി
@Endekollam
@Endekollam Год назад
@@richusfamily Thank uuu sooo mucchhh.... 😍 നാട്ടിൽ എവിടെയാ ... bro ?🤗
@richusfamily
@richusfamily Год назад
@@Endekollam karunagapally
@sajichemman3423
@sajichemman3423 4 месяца назад
Kure kalam ayallo video kananillo.
@smnair3168
@smnair3168 Год назад
പരിപ്പ് വട ചെറുത്. പഴം പൊരി valuthalle മോട്ടെ(white tee shirt)
@Endekollam
@Endekollam Год назад
🙏❤❤
@കന്യകയായവിധവ
ഇനിയും നല്ല വീഡിയോകളുമായി പ്രതീക്ഷിക്കുന്നു 🥰
@Endekollam
@Endekollam Год назад
ഹായ് ചേട്ടാ💝💝ഒരുപാട് സന്തോഷം ആഴ്ചയിൽ 2 വിഡിയൊ ആണ് ഞങ്ങളുടെ പ്രതീക്ഷ❤❤🙏
@shansalim7098
@shansalim7098 Год назад
❤️
@Endekollam
@Endekollam Год назад
Hi shan bhai,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💝💝🙏
@shansalim7098
@shansalim7098 Год назад
@@Endekollam നല്ലൊരുതിരിച്ചുവരാവകാട്ടെ നിങ്ങടെ 🔥 കൂടെ നമ്മളും കട്ട സപ്പോർട്ട് ഉണ്ടാവും 🥰
Далее