Тёмный

നാട്ടിൽ കൂടാൻ പറ്റിയില്ല അതുകൊണ്ട് ഞാൻ ഇവിടെ ഇതാണ് ചെയ്തത് 🤲 

Sana Miyaz
Подписаться 147 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@hairuayankalam6274
@hairuayankalam6274 Месяц назад
സൗഫി നല്ലൊരു കാര്യമാണ് ചെയ്തത് അള്ളാഹു സ്വീകരിച്ചു കബറിൽ എത്തിച്ചു കൊടുക്കട്ടെ
@MuthuMon-zz9dx
@MuthuMon-zz9dx Месяц назад
Ameen🤲
@ZayanChappangathil-pz1xk
@ZayanChappangathil-pz1xk Месяц назад
ആമീൻ
@balkeesfaisal1492
@balkeesfaisal1492 Месяц назад
Aameen
@user-iu7js9ko9z
@user-iu7js9ko9z Месяц назад
Aameen
@user-mr7lr4vq3d
@user-mr7lr4vq3d Месяц назад
Aameen
@ThasniFaisal-lj8jt
@ThasniFaisal-lj8jt Месяц назад
സൗഫി താത്ത അസുഖമൊക് മാറിയോ ഉമ്മാനോട് എന്റെ സലാം പറയണം പിന്നെ ആ പൊന്നുപ്പാന്റെ കബർ വിശാലമാക്കി കൊടുക്കേണമേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shalusvlog3649
@shalusvlog3649 Месяц назад
ഉപ്പാൻ്റെ കബർ വിശാലമാക്കണെ നാഥാ 🤲🥰🥰🥰
@minnu2507
@minnu2507 Месяц назад
സൗഫി ഉപ്പാന്റെ 40ഒന്നും കഴിയാതെ ഒരിക്കലും ബർത്ഡേ (ചെറിയ രീതിക്ക് ആണേൽ പോലും )കഴിക്കാൻ പാടില്ല. കുട്ടികൾക്ക് പറഞ്ഞാൽ മനസ്സിൽ ആകുന്ന പ്രായം ആയിട്ടുണ്ടല്ലോ. പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുക
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Месяц назад
ഉപ്പാ സ്വർഗത്തിൽനിന്നും ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും.... 🥰🥰🙏🙏
@Shamlahussain
@Shamlahussain Месяц назад
40ന് മുമ്പേ ഒരു ഖത്തം ഓതി തീർക്കൂ
@user-mc8er1pi4c
@user-mc8er1pi4c Месяц назад
Nigal eganeyaa eee video okkeee edukaaan pattunath nammale jeevan pokunnath pole alleee nammale uppaaa illaaathaaavunath nte uppaa marichitt 17 varsham aaayii enik 11 vayass ullappoo innum theeraaa vedanayil jeevikaaaan njan. Ethra happy undaaavuboyum nte uppaaa illalloo ennaa vedana. Nigakudeyum noufalkateyum vlog okkeee kaannubol athinokkee egane pattunu enn alochikkum. Marichitt divasagal mathram aaayittulluuu ennittaaa egane okkeee aarodum samsarikaaan polum pattillaaaa. Nale nigale marich kayijjaalum nigale makkal egane vlog eduth nadanolum. Padachonee Haa uppaakk swrgham kodukanneee🤲🏻kabharil samadaanam kodukanneee aameen 🤲🏻
@ShefiShahi-shennu
@ShefiShahi-shennu Месяц назад
Sheriya
@faisalk3696
@faisalk3696 Месяц назад
ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ മക്കളുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുക ❤❤❤
@hairuayankalam6274
@hairuayankalam6274 28 дней назад
Ameen
@user-tf8oo7li8k
@user-tf8oo7li8k Месяц назад
സൗഫി പറഞ്ഞതനെ പറയെലെ പ്ലീസ് ചനൽ തുടങ്ങിയ അന്ന് പറയൽ തുടങ്ങിയത
@leelammathomas9864
@leelammathomas9864 Месяц назад
ജീവിച്ചിരിക്കുമ്പോൾ ചെയ്തതിനാണ് പ്രാധാന്യം മരിച്ചു കഴിഞ്ഞുള്ളതിനേക്കാൾ . അന്നദാനം പുണ്യമാണ്
@AfeelaHaris-hu8no
@AfeelaHaris-hu8no Месяц назад
ഇന്ഷാ അല്ലാഹ് എനി 40 ന് പോയാൽ മതി
@ajmalaju5714
@ajmalaju5714 Месяц назад
അള്ളാഹു ഉപ്പാന്റെ കബറിലെക്ക് എത്തിച്ചുകൊടുക്കട്ടെ
@kadeeja-vf7xu
@kadeeja-vf7xu Месяц назад
ഉപ്പാന്റെ ്് ആതിത്തേ ആണ്ട് പൊലും കഴിഞീട്ടി ല്ല ആപൊഴേക്കുഠ ബർത്തിടെ കഴിക്കുന്നത് ്് നല്ലത് അല്ല ഈ സമയങ്ങളിൽ ഉപ്പാക്ക് വെണ്ടി ഖത്തഠ ഓതി ഇരിക്കുന്ന താണ് വെണ്ടത് ആതിത്തെ ബർത്തിടയുഠ അല്ല ഇത് എന്തായലും നല്ലതാണ് 41 നീ ഇവിടെ കഴിക്കുന്നത് നിനക്ക് പൊകൻ പറ്റാത്തത് കൊണ്ട് നിന്നെ കൊണ്ട് കഴിക്കുന്നത് നല്ലതാണ്
@user-db3gl8ws3x
@user-db3gl8ws3x Месяц назад
യൂട്യൂബിൽ ആദ്യമായിട്ടായിരിക്കും മരണത്തിനു ശേഷമുള്ള ചടങ്ങ് ആഘോഷിക്കുന്നത് കാണുന്നത്... എന്നാലും എല്ലാം കോൺടെണ്ടാക്കി കളഞ്ഞല്ലോ.. മക്കളാണ് ദുആ ചെയ്യേണ്ടത്... അതിനു പകരം വരുമാനം ഉണ്ടാകലല്ല.. ആ പാവത്തിന്റെ ആഹിരം വെളിച്ചമാകട്ടെ
@user-wz5tp5di3b
@user-wz5tp5di3b Месяц назад
Ninghalk kaanathirunnal poore negative coment itt veruthe kuttam parayunnath
@sojafamilyvlogs8106
@sojafamilyvlogs8106 Месяц назад
അവർ അവരുടെ ജോലി ആണ് ചെയ്യുന്നത്. നിങ്ങൾ ഇഷ്ടമില്ലെങ്കിൽ കാണാതെ ഇരിക്കുക. ഇതൊക്കെ കണ്ടു നിങ്ങൾക്കിങ്ങനെ പറയാൻ വരുന്ന മനസ്സുണ്ടല്ലോ അത് നിങ്ങളുടെ ഇടുങ്ങിയ മനസിന്റെ വലിപ്പമാണ് കാണിക്കുന്നത്. ആ മക്കളും മരുമക്കളും ആ ഉമ്മയും ആ ഉപ്പയെ നല്ലോണം നോക്കിയിട്ടുണ്ട്.... മരണത്തിനു ശേഷം ചെയ്യേണ്ടത് അവർ യൂട്യൂബിൽ കാണിക്കുന്നത് അതവരുടെ സങ്കടം കൊണ്ടുകുടിയാണ്.... കാണുന്ന ഒരാളെങ്കിലും ആ ഉപ്പാക്ക് വേണ്ടി ദുഹ ചെയ്യുമെന്നുള്ള വിശ്വാസത്തിലുമാണ്. ദയവ് ചെയിതു അവരെ വേദനിപ്പിക്കാതെ ഇരിക്കുക
@fathimamehna81
@fathimamehna81 Месяц назад
സത്യം കുറ്റം പറയുന്ന നിങ്ങളുടെ മനസ്സിനെക്കാൾ നല്ല മനസ്സ് ആണ് സോഫിട്ടും ചെയ്യുന്നത് നിങ്ങൾക് കാണാൻ അല്ല വീഡിയോ ഇടുന്നത് ഞങ്ങളെ പോലെ ഉള്ളവർക് വേണ്ടി ആണ് വിഡിയോ ഇടുന്നത്
@sharafushafnas4588
@sharafushafnas4588 Месяц назад
നിങ്ങൾക്ക് എന്താണ്..... നിങ്ങൾ കാണേണ്ട.... Ithavarude ജോബ് ആണ്..... നിങ്ങളെ വീട്ടിൽ ഒരു മരണം നടന്നാൽ നിങ്ങൾ ആ കൊല്ലം മുഴുവൻ ജോലിക്ക് പോവില്ലേ........ വീട്ടിൽ കരഞ്ഞിരുന്നാൽ അവരെ കാര്യങ്ങൾ നിങ്ങൾ ചെയ്തു kodukko
@najmakvkd3916
@najmakvkd3916 Месяц назад
Correct an
@Shamlahussain
@Shamlahussain Месяц назад
തീറ്റയിൽ അല്ല കാര്യം ഖബറിൽ കിടക്കുന്ന ആൾക്ക് എത്തിക്കേണ്ടത് എത്തിക്കുക
@AshuChappy-wq6ff
@AshuChappy-wq6ff Месяц назад
swadaqaaayittanu Food kodukkunnath koolikkuvendiyaanu
@manumv80
@manumv80 Месяц назад
5:41 Aliyan fans🇰🇼🇰🇼🇰🇼👍👍👍
@BusharaKadhar
@BusharaKadhar Месяц назад
ആത് ഭക്ഷണം ദാനം ചന്നത് നല്ലതാണ്
@user-yt1rx2oy6n
@user-yt1rx2oy6n Месяц назад
Mashaallah Nalla karyam❤️
@RaseenaRaseena-gn2td
@RaseenaRaseena-gn2td Месяц назад
ഉമ്മാനോട് എന്റെ സലാം പറയണം
@HabeebaHabeebap
@HabeebaHabeebap Месяц назад
ഞങ്ങള്‍ക്ക് 14 അല്ല 15 ആണ്‌ ഉണ്ടാവല്‍
@sharafushafnas4588
@sharafushafnas4588 Месяц назад
മാഷാഅല്ലാഹ്‌.. നല്ല കാര്യം
@MehanaFathima-d1j
@MehanaFathima-d1j Месяц назад
Masha allah nalladan
@Nusrathnusu
@Nusrathnusu Месяц назад
മരിച്ച വിഷമത്തിൽ ഇങ്ങനെ food, പലഹാരം, പായസം, ഒക്കെ ഉണ്ടാക്കാനും അത് കഴിക്കാനും എങ്ങനെ കഴിയുന്നു 😞😞. സമ്മതിക്കണം. 3,7,14,40 അങ്ങനെ പോകുന്നു തീറ്റയുടെ ദിവസങ്ങൾ. ഇതൊക്കെ എങ്ങനെ കഴിയുന്നു 😞😞.
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Месяц назад
മരണപ്പെട്ടവരുടെ പേരിൽ കുറച്ച് ഭക്ഷണം കൊടുക്കുന്നതും നല്ലതല്ലേ അറിയില്ലെങ്കിൽ ഇങ്ങനെ വന്നു കമന്റ് ഇടരുത് 👍 ഈ പറയുന്ന ദിവസം ആ ഉപ്പാക്ക് അവർ നേർച്ചകളും ദുആ കളും ചെയ്യുന്നല്ലോ പിന്നെ എന്താണ്... മരണപ്പെട്ടവർക്ക് ആവശ്യം ഇതൊക്കെ തന്നെ യാണ് അല്ലാതെ ഇവരുടെ കണ്ണുനീർ അല്ല ആദ്യം അത് മനസ്സിലാക്കി കമന്റ് iduu
@user-gw1mx8ws1f
@user-gw1mx8ws1f Месяц назад
അവർ ഉണ്ടാകി ക്കോട്ടെ നീ ബുദ്ധിമുട്ടണ്ട
@ilanzz6488
@ilanzz6488 Месяц назад
തമിഴ് നാടിനോടുള്ള ഇഷ്ടം കൂടിയത് മുബാറക് അളിയൻ കാരണം 😅..
@user-cz3nz1di2h
@user-cz3nz1di2h Месяц назад
ഉപ്പാന്റെ കബറടം വിശാലമാക്കി കൊടുക്കട്ടെ
@sareenaahammed78
@sareenaahammed78 Месяц назад
Ende rabbe ellarkum eemaan kittatte
@BasarKhan-hd6gt
@BasarKhan-hd6gt Месяц назад
അളിയൻ പാവല്ലേ അങ്ങനെ പറയല്ലേ സോഫി നമ്മുടെ ചങ്കാണ് അളിയൻ
@FathimaFathima-el2mo
@FathimaFathima-el2mo Месяц назад
🤲🏻അൽഹംദുലില്ലാഹ്
@Bluestar713
@Bluestar713 Месяц назад
സോഫി ചുമരിൽ സ്റ്റിക്കർ ഒട്ടിച്ചത് റെഡി ആയില്ലല്ലോ 😂full വൃത്തി യാക്കി ഒട്ടിച്ചൂടെ, ആ പച്ച പെയിന്റ് പോയാൽ തന്നെ ഒരു ഭംഗി വരും
@shameerashameera3938
@shameerashameera3938 Месяц назад
Mashallah nalla kariyam
@ayshahassan3207
@ayshahassan3207 Месяц назад
ഉള്ളി തൊലി കളഞ്ഞ് വെള്ളത്തിൽ ഇട്ട് വെച്ചാൽ ക ണ് ഏരിയതില്ല
@user-cy3gs8hh1v
@user-cy3gs8hh1v Месяц назад
Mashaallah 👍❤️
@user-px4gk9yx8m
@user-px4gk9yx8m Месяц назад
Maricha vishamathil arum onnum kashikkarille.marichavarkk vandi eth chayyal nallathane
@MuthuMon-zz9dx
@MuthuMon-zz9dx Месяц назад
സൗഫി ഉമ്മമാർ അങ്ങനെ തന്നെ എപ്പോളും മക്കളോട് വരാൻ പറയും ഉപ്പാന്റെ 14 പെണ്മക്കൾ കാണിച്ചല്ലോ ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲
@kappadkitchen
@kappadkitchen Месяц назад
അൽഹംദുലില്ല 🤲
@user-dx2qf1wt9z
@user-dx2qf1wt9z Месяц назад
Ningale tholi katti sammadhikkanam maricha aale vedio yeduthillallo Alhamdulillah
@hennafthma8419
@hennafthma8419 Месяц назад
Masha allha😢😢
@Samah_kb
@Samah_kb Месяц назад
6:30 കണ്ണട വെച്ച് അരിഞ്ഞു നോക്ക് ഇനി മുതൽ ചെയ്യുമ്പോൾ
@IshaMol-dq6st
@IshaMol-dq6st Месяц назад
ഉപ്പാന്റെ ആ ഹിറം വെളിച്ചമാക്കി കൊടുക്കട്ടെ
@shahinashahina2647
@shahinashahina2647 Месяц назад
Ameeeeeen ameeeeeen ameeeeeen ameeeeeen ameeeeeen 🤲😭😭
@user-sz2tt4pm4b
@user-sz2tt4pm4b Месяц назад
അളിയനോട് മലയാളത്തിൽ സംസാരിക്കു അളിയൻ മലയാളം സംസാരിക്കാൻ പഠിക്കട്ടെ മലയാളികളാണല്ലോ കൂടുതൽ കമന്റ് ഇടുന്നതും കാണുന്നതും വായിക്കുന്നത്
@rubiyakutty5144
@rubiyakutty5144 Месяц назад
mubarak aliyan❤❤❤❤❤❤
@user-ns9st7zy2n
@user-ns9st7zy2n Месяц назад
മാഷാ അല്ലാഹ് ❤️❤️❤️
@sweetangelssweetbaby6492
@sweetangelssweetbaby6492 Месяц назад
Allahuve enne angu vilichalum idonnum kanan patinnile lokavasnam
@mohammedharisharis6152
@mohammedharisharis6152 Месяц назад
ആമീൻ🤲🤲🤲
@user-bo3ot4ns1h
@user-bo3ot4ns1h Месяц назад
Nalla karyam soufitha. Aliyan❤sanamiyas❤❤
@raheenariyaz8752
@raheenariyaz8752 Месяц назад
Alhamdulillah nalla karyaman sofi cheythad
@haseena7684
@haseena7684 Месяц назад
ഉപ്പ മരിച്ചിട്ട് 40കൈജിട്ടില്ല brthdy കൈക്കരുത് ഉപ്പ പാവം
@muhammedbasith-c2v
@muhammedbasith-c2v Месяц назад
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
@shailanasar3824
@shailanasar3824 Месяц назад
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu
@sweetangelssweetbaby6492
@sweetangelssweetbaby6492 Месяц назад
Thinnal ano main makkale dua matre uppak kitu qqquranil paranjitund
@naseemanavas6174
@naseemanavas6174 Месяц назад
Mashallah
@hussainmlbr620
@hussainmlbr620 Месяц назад
Masaalla
@thaslima5210
@thaslima5210 Месяц назад
മാഷാഅല്ലാഹ്‌ 🤲🤲🤲
@Shana_shadhi
@Shana_shadhi Месяц назад
Bappare kabaridam swarga ppoonthopakane rabbe 😥🤲🏻
@rabiyasamad604
@rabiyasamad604 Месяц назад
Mashah allah
@manumv80
@manumv80 Месяц назад
🤲🤲🤲🤲🇰🇼🇰🇼🇰🇼fans
@user-bc8vv7br2v
@user-bc8vv7br2v Месяц назад
Endhokeyaa ee kaattunnae
@FathimaRahman-lg4vy
@FathimaRahman-lg4vy Месяц назад
Soufi nallorukaryamanu chaidhedh
@user-jl1dd2uh5t
@user-jl1dd2uh5t Месяц назад
Birthday ee pravashyam kazhikkalle
@Tanhamm-sb6iq
@Tanhamm-sb6iq Месяц назад
Mashallah 😂😂❤
@user-hu5ty6cv8f
@user-hu5ty6cv8f Месяц назад
നല്ല കാര്യം
@sareenaahammed78
@sareenaahammed78 Месяц назад
15 kettittunde 14 aadyayitta kelkunne
@haseenahaseena1265
@haseenahaseena1265 Месяц назад
🤲🤲🤲
@sweetangelssweetbaby6492
@sweetangelssweetbaby6492 Месяц назад
Koduthe vilichu parayunna fmly
@user-dx2qf1wt9z
@user-dx2qf1wt9z Месяц назад
Birthday olakante muda
@valsajohnson2426
@valsajohnson2426 Месяц назад
വെള്ളത്തിൽ കഴുകു എറിയുള്ള
@Samaha-jv4yu
@Samaha-jv4yu Месяц назад
Aameen 😢😢
@mehabinafsal4378
@mehabinafsal4378 Месяц назад
Mashaallah
@mohammedpkthalappil8901
@mohammedpkthalappil8901 Месяц назад
👍👍👍👍 🤲🤲🤲🤲
@ShahinaJamshid
@ShahinaJamshid Месяц назад
ആമീൻ
@Sulailkha2023
@Sulailkha2023 Месяц назад
മാഷ അല്ല❤❤❤❤❤❤❤
@user-jl4kw3ek1t
@user-jl4kw3ek1t Месяц назад
🤲🤲🤲🤲🤲🤲🤲🤲🤲
@mariyummamariyumma3036
@mariyummamariyumma3036 Месяц назад
അല്ല മോൾക്ക് എൻ്റ ഗോൾഡ് ഉണ്ടക്കുന്നത്ത്
@user-er1tq4db5s
@user-er1tq4db5s Месяц назад
അവർ എന്തെങ്കിലും കൊടുത്തോളും
@shameerarafeek1142
@shameerarafeek1142 Месяц назад
ആണുങ്ങൾക്ക് 39 അല്ലെ കഴിക്കാ. 40 പെണ്ണുങ്ങൾക്ക് അല്ലെ. അങ്ങിനെ കെട്ടീട്ടുണ്ട്
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
അ രെൽക്ക്.,. കയ്യിലേക്ക് കാലിലേക്ക് കഴുത്തിലേക്ക് വിരലിൽക്ക് കാതിലേക്ക് 🤭 🤣
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
അ രെൽക്ക്.,. കയ്യിലേക്ക് കാലിലേക്ക് കഴുത്തിലേക്ക് വിരലിൽക്ക് കാതിലേക്ക് 🤭 🤣
@JamsheenaRafeeque
@JamsheenaRafeeque Месяц назад
അത് പ്രസവിച്ചു കിടക്കുമ്പോൾ 40 കുളി അല്ലേ ​@@shameerarafeek1142
@user-qg4nk2ze1n
@user-qg4nk2ze1n Месяц назад
Ulli tholich kazhuki fridjil vechaal mathi kurachu kazhinja shesham arinjaal kanneriyoola
@FathimaRahman-lg4vy
@FathimaRahman-lg4vy Месяц назад
Soufi mabarakkineonnum parayalle
@ammuammoos2023
@ammuammoos2023 Месяц назад
❤❤❤
@Shaha842
@Shaha842 Месяц назад
Assalamualikum
@KalandarShafi-pf1gb
@KalandarShafi-pf1gb Месяц назад
Vayyatha koravundo ?
@VeeranNenmini
@VeeranNenmini Месяц назад
🥰🥰🙏🙏
@safi-lf7su
@safi-lf7su Месяц назад
40 kayiyathe birthday 😂
@user-fz6ey4ho4d
@user-fz6ey4ho4d Месяц назад
Saufi pani mareyoo😢 njangale duaa koode und😢
@raihanathv1619
@raihanathv1619 Месяц назад
Hi
@rahanamahamood6237
@rahanamahamood6237 Месяц назад
🤲🏻🤲🏻🎉🎉👍🏻
@fathimathsuhara853
@fathimathsuhara853 Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲
@hashimsajeena9506
@hashimsajeena9506 Месяц назад
😢😢😢😢
@user-fy4pe5rm4q
@user-fy4pe5rm4q Месяц назад
Marichal kannok pinne 40atre ullu kannurilokke
@AfeelaHaris-hu8no
@AfeelaHaris-hu8no Месяц назад
അതെന്നെ
@Littlepreson
@Littlepreson Месяц назад
Sunday. Tursday. Duha cheum usthadvarum veetil
@user-fy4pe5rm4q
@user-fy4pe5rm4q Месяц назад
@@Littlepreson athenne pinne 7im14umeangane
@user-qz9zu3ef3s
@user-qz9zu3ef3s Месяц назад
ഉള്ളി വള്ളത്തിൽ മുറിച്ചിട്ടാൽ മതി കണ്ണേറിയില്ല
@mirshabpp7063
@mirshabpp7063 Месяц назад
Fist
@zhidairindia313
@zhidairindia313 Месяц назад
Umma nda mobel nambar turumo plz
@zhidairindia313
@zhidairindia313 Месяц назад
Please Umma na mobile please
@valsajohnson2426
@valsajohnson2426 Месяц назад
മുടിരി ഉപ്പുവെള്ളറ്റിൽ കഴുകു
@koyakutty2589
@koyakutty2589 Месяц назад
മാഷാ അല്ലഹ്
@yoosufaslam5170
@yoosufaslam5170 Месяц назад
Mashallah
@user-hn4cl3fj3q
@user-hn4cl3fj3q Месяц назад
Masha allah😊
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol Месяц назад
🤲🏻🤲🏻🤲🏻🤲🏻
@Achusallu
@Achusallu Месяц назад
❤❤❤❤❤
@user-es4ht3mv2l
@user-es4ht3mv2l Месяц назад
🤲🤲🤲🤲🤲🤲
@mohammedpkthalappil8901
@mohammedpkthalappil8901 Месяц назад
🤲🤲🤲🤲🤲🤲🤲🤲🤲
@ashikusmanworld37
@ashikusmanworld37 Месяц назад
Mashallah
@RinshaRinu-mu7rv
@RinshaRinu-mu7rv Месяц назад
Mashallah
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
🛑 ты за кого?
00:11
Просмотров 34 тыс.
Прохожу маску ЭМОЦИИ🙀 #юмор
00:59