Тёмный

നാട്ടുകാരോട് തെറി പറയുന്ന മുകേഷിന്റെ സംഭാഷണം പുറത്ത് Mukesh MLA Call record | Medhil Devika 

CRIME STORY
Подписаться 223 тыс.
Просмотров 51 тыс.
0% 0

നാട്ടുകാരോട് തെറി പറയുന്ന മുകേഷിന്റെ സംഭാഷണം പുറത്ത് Mukesh MLA Call record | Medhil Devika

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@rajikrishnan9571
@rajikrishnan9571 10 дней назад
ഇവനെയൊക്കെ രണ്ടാമതും MLA ആക്കിയ കൊല്ലംകാർക്ക് അഭിനന്ദനങ്ങൾ. വോട്ടർമാരുടെ പ്രബുദ്ധത.
@threestar7887
@threestar7887 9 дней назад
കൊല്ലം കാർക്ക് ബുദ്ധിയില്ല ഭൂരിപക്ഷം കോട്ടികളല്ലേ
@shreya9648
@shreya9648 10 дней назад
ഇവൻ ഇങ്ങനെയാണെന്ന് അറിഞ്ഞിട്ടും വീണ്ടും ജയിപ്പിച്ചു വിട്ട കൊല്ലംകാർക്ക് ബിഗ് സല്യൂട്ട് 😂
@SreekumarV-su3eo
@SreekumarV-su3eo 9 дней назад
Yes madam 🎉❤
@kkumar391
@kkumar391 10 дней назад
നമ്മുടെ നാട്ടുകാരെ സമ്മതിക്കണം .. ഇവര്‍ക്കു തന്നെ വോട്ട് കൊടുത്തു അടുത്ത തവണയും വിജയിപ്പിക്കണം...👍
@binduks1926
@binduks1926 10 дней назад
മുകേഷിൻ്റെ intimate Friends ആണ് സിദ്ധിഖ്, ഗണേഷ്, ദിലീപ് എല്ലാവരും പരമയോഗ്യൻമാർ '
@SreekumarV-su3eo
@SreekumarV-su3eo 9 дней назад
Corect🎉🎉
@ramesanrameshpaul5375
@ramesanrameshpaul5375 10 дней назад
എന്ത് നല്ല മനുഷ്യൻ ഇതുപോലുള്ള നേതാവ് നീണാൾ വാഴട്ടെ.
@ramesanrameshpaul5375
@ramesanrameshpaul5375 9 дней назад
Yes ശെരിക്കും ഉള്ള മനുഷ്യൻ
@ramesanrameshpaul5375
@ramesanrameshpaul5375 10 дней назад
രണ്ടു ഭാര്യ മാർ, ആദ്യ ഭാര്യയുടെ മുൻപിൽ വെച്ച് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുക, അതിനു ശേഷം മറ്റൊരുവളെ ഭാര്യ യാക്കി അവരുടെ മുൻപിലും ഇത് തന്നെ ആവർത്തിക്കുന്നു ഇയാളുടെ മനസ് മനുഷ്യന്റെ അല്ല ചെകുത്താൻ തന്നെ, ഇനി മെതിൽ ദേവിക ഇതൊന്നും അറിയാതെ അല്ലല്ലോ അയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചത്, അവർ ക്കു, നല്ലത് തന്നെ കിട്ടി. ഇത്രയും നിഷ്ടരൻആയ കണ്ണിൽ ചോരയില്ലാത്ത ഒരുവന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ച അവരെ സമ്മതിക്കണം, ഇയാൾക്കൊക്കെ ശെരിക്കും കാമ ഭ്രാന്തു തന്നെ,
@SKumar-lr5hb
@SKumar-lr5hb 9 дней назад
ശരിക്കുളളമനുഷൃൻ
@bineshdavid8842
@bineshdavid8842 10 дней назад
ഇയാൾക്ക് വോട്ടു കൊടുത്ത് ജയപ്പിച്ചവനെ പറഞ്ഞാൽ മതി
@VinuAnilkumar
@VinuAnilkumar 10 дней назад
മുകേഷ്, സ്വന്തം പെങ്ങളെ അതായത്... സന്ധ്യയെ ചെറുപ്പത്തിൽ കേറി പിടിച്ചു... അതിനു ശേഷം ആണ് മുകേഷ് നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചത്.... അച്ഛൻ... ഓ.മാധവൻ എന്ന വ്യക്തിക്ക്, അദ്ദേഹത്തിന്റെ... മരണം വരെയും മുകേഷ് ഒരു തലവേദന തന്നെ ആയിരുന്നു.....
@ansaraziz123
@ansaraziz123 10 дней назад
കൊല്ലംക്കാർക്ക് അങ്ങനെ തന്നെ വേണം.
@PoliticalTalksbySunil
@PoliticalTalksbySunil 10 дней назад
അനുഭവിക്കിനെടാ മക്കളേ' . വല്ല കാര്യവുമുണ്ടായിരുന്നോ.
@user-qq4ic6vb7q
@user-qq4ic6vb7q 10 дней назад
മുകേഷിനെ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ നിൽപ്പിക്കണം
@pathanamthittakaran81
@pathanamthittakaran81 9 дней назад
വോട്ട് ചെയ്ത കൊല്ലം കാർക് നടുവിരൽ നമസ്കാരം
@ratnakumarisreedharan8989
@ratnakumarisreedharan8989 10 дней назад
പിന്നെ നന്ദകുമാറിന് ആയിരമായിരം ആശംസകൾ എല്ലാ സത്യങ്ങളും പുറത്തു കൊണ്ടു വരൂ
@binduks1926
@binduks1926 10 дней назад
അടുത്ത LDF ൻ്റെ CM ആകാൻ എന്തു കൊണ്ടും യോഗ്യൻ
@kabeerkadavil
@kabeerkadavil 10 дней назад
ഇങ്ങിനെയുള്ളവരെ താങ്ങി തുകകൊണ്ട് ഇതോടെ ഈ പണ്ടാരങ്ങളുടെ ഭരണം അവസാനിച്ചു കിട്ടും ജനം രക്ഷപ്പെടും
@user-yv4ul6nd9f
@user-yv4ul6nd9f 9 дней назад
പ്രബുദ്ധ മലയാളികൾ തിരഞ്ഞെടുത്തതല്ലേ
@preethap1927
@preethap1927 10 дней назад
ഈ ഓഡിയോ വച്ച് ഹൈ കോർട്ടിൽ mla ക്കെതിരെ ഫയൽ മൂവ് ചെയ്യാം
@nalinimanohari2345
@nalinimanohari2345 10 дней назад
വിവരംകെട്ടവൻ മുകേഷൻ
@Vks.149
@Vks.149 10 дней назад
മുകേഷ് കോഴിക്കും നല്ല സംസ്കാരം😂 മതം മാറിയോ😂😂
@youtire
@youtire 10 дней назад
എനിക്ക് മനസിലാവാത്തത് ഇവർ വാഹനത്തിന്റ പേരും പറഞ്ഞു നികുതി 15 വർഷത്തെക്ക് അഡ്വാവൻസായി മേടിക്കുന്നത് എന്നിട്ടും നല്ല റോഡുകളും ഇല്ല. നികുതി അടച്ച ആൾ ചവാൻ വേണ്ടിയാണോ കുഴിൾ? Mr. പണം വിഴുങ്ങി ഇതിനെ കുറിച്ച് ഉടനെ നടപടി എടുക്കണം Please.
@LissaJoseph-k9x
@LissaJoseph-k9x 10 дней назад
Kashtm thanne e sarkar
@krislee7791
@krislee7791 10 дней назад
15 വർഷം റോഡ് പണിയാനുള്ള പൈസയൊക്കെ വിഴുങ്ങി.. ഇനി പൊളിയുന്ന റോടൊക്കെ 15 വർഷം കഴിഞ്ഞ് നന്നാക്കും..
@rajagopalsukumarannair4206
@rajagopalsukumarannair4206 5 дней назад
ജസീ... മിടുക്കി.... അങ്ങനെ വേണം... പണിയെടുത്താൽ പൈസ കൊടുക്കണം....
@rolex8577
@rolex8577 10 дней назад
മാലൂ.....മാലൂ..സുല്ല്...പുല്ല്.....നില്ല് എന്ന് പറയാനല്ലേ ലിവനെക്കൊണ്ടു സാധിക്കൂ
@bijisam4174
@bijisam4174 9 дней назад
ഇവനെ ഉപമിക്കാൻ ഒരു മൃഗം പോലുമില്ല
@joseabraham2951
@joseabraham2951 10 дней назад
മേതിൽ ദേവിക, ഇവനെ ഇഷ്ട പ്പെട്ടു വന്നത് അല്ലെ 😅😅😅
@ratnakumarn4749
@ratnakumarn4749 10 дней назад
പണ്ട് വംശം സിനിമയിൽ മുണ്ടക്കയത്ത് പ്രശ്നം അറിയാം, ഇയ്യാൾ രാഷ്ടീയം അറിയാത്ത നല്ല ഒരു മനുഷ്യൻ്റെ മകൻ,35 കൊല്ലം കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ആയ l രാഷ്ട്രീയം തൊഴിൽ അല്ലാത്ത ഇന്തിരാജി ശിഷ്യൻ ആയ, നിലപാട് കോൺഗ്രസുകാരൻ്റെ വാക്കുകൾ
@saseedranvv1807
@saseedranvv1807 10 дней назад
ശരിയായ വേശൻ.
@godismysalvation9499
@godismysalvation9499 10 дней назад
Pls give me tution... For vocabulary 😘
@nidhinmanchari
@nidhinmanchari 10 дней назад
CPM പൊന്നോമന 😂
@brocode666
@brocode666 10 дней назад
Adipoli avatharanam
@rajannair1376
@rajannair1376 10 дней назад
CPIM മുകേഷിനെ കേരള മുഖ്യമന്ത്രിയാക്കണം😂😂
@shajipaappan6312
@shajipaappan6312 9 дней назад
15000 രൂപ മുകേഷിനെ സംബന്ധിച്ച് ഒന്നുമല്ല, അത് കൊണ്ട് ഈ കഥ എത്ര വിശ്വാസയോഗ്യം ആണ് എന്നറിയില്ല. ഏതായാലും മുകേഷ് ഉടായിപ്പ് ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
@anilkumarratheesh5905
@anilkumarratheesh5905 10 дней назад
കൊല്ലത്തുള്ള ജനങ്ങൾ ഇതൊക്കെ അനുഭവിക്കണം
@rejeeshrejeesh9882
@rejeeshrejeesh9882 10 дней назад
വിനാശകാലേ വിവരീത ബുദ്ധി
@ViswanathanNair-sn6hc
@ViswanathanNair-sn6hc 10 дней назад
Hello sir mukesh not only cheeted this woman wherever he go he do same many junior artist's he offered money then after he enjoyed he without paying runaway
@RajanRajanmadhavanpillai
@RajanRajanmadhavanpillai 10 дней назад
അവൻ വെറും നീചൻ ചതിയൻ😍🥰❤️
@jophilip1399
@jophilip1399 10 дней назад
Kollam kar. Ethra. Vivaramillathavarano
@--..--.-.
@--..--.-. 10 дней назад
Mukesh is truly a comedian ❤
@SureshKumar-bi6kv
@SureshKumar-bi6kv 9 дней назад
ഇന്ത്യൻ രാഷ്ട്രീയത്തിലെ 90 ശതമാനത്തിലധികം രാഷ്ട്രീയക്കാർ കടുത്ത അഴിമതിക്കാരും സ്വജന പക്ഷപാതികളും ക്രിമിനൽ സ്വഭാവമുള്ള വരും അളിഞ്ഞ കോഴികളും ആണ്. മുകേഷ് അതിൽ ഒരു ഉദാഹരണം മാത്രം. പിന്നെ രാജ്യത്തെ പിഴച്ച പെണ്ണുങ്ങളും പിഴച്ച ആണുങ്ങളും തമ്മിലുള്ള വിക്രിയകൾ നിർദ്ധാരണം ചെയ്യൽ ആയിരിക്കരുത് അന്തസ്സുള്ള ജനങ്ങളുടെ ജോലി.
@RENUKUNJUMON
@RENUKUNJUMON 10 дней назад
Money can do everything
@shajipaappan6312
@shajipaappan6312 9 дней назад
ഈ ഫോൺ ചെയ്ത ആൾ മനഃപൂർവം ഈ ഓഡിയോ ക്ലിപ്പ് ഉണ്ടാക്കാൻ വേണ്ടി ഫോൺ ചെയ്തതാണ്, മുകേഷ് മാന്യമായിട്ട് ആദ്യം അയാളോട് കാര്യം പറഞ്ഞു, പക്ഷേ ഫോൺ ചെയ്ത ചെറ്റ എന്ത് ഉദ്ദേശിച്ചാണോ ഫോൺ ചെയ്തത്, അത് ചെയ്തു
@josephthmas2070
@josephthmas2070 10 дней назад
When people realise that no one is coming to save them but they have to save themselves then people will stop calling these politicians “sir”.
@annamariageorge9874
@annamariageorge9874 9 дней назад
Iyale next CM akkatte😢
@RENUKUNJUMON
@RENUKUNJUMON 10 дней назад
Why do you depend Minister Mukesh, do yourself If your house is damaged you depend on minister
@purushothamankoroth6142
@purushothamankoroth6142 10 дней назад
ഇത്തരക്കാരെയാണ് നമുക്കാവശൃം (പാർട്ടിക്)
@malabiju1980
@malabiju1980 10 дней назад
Kollam kare cherupinadikkanam...
@user-cm4vj2zm1u
@user-cm4vj2zm1u 10 дней назад
CATCH ME IF YOU CAN. 😅😅😅😅😅 CHEERAPUNJI HAS NO ROADS ONLY BOATS LIKE VENICE.😅😅😅😅😅😅😅
@veryveryverysorry
@veryveryverysorry 6 дней назад
Sugikunnadinadayil ayaalku janangaley samsaarikuvaan polum maryaada illa
@mshafeeq006
@mshafeeq006 10 дней назад
MLA Mukesh kodathi veruthe vidum Kerala sarkkaar koode undu onnum cheyyaan patilla ennaanu enikku thonunnathu
@binukunjukunju8067
@binukunjukunju8067 10 дней назад
അണ്ണാ....ജോസ് തെറ്റയിലിനെതിരെ cash കൊടുത്ത് കോൺഗ്രെസ്സ് ഒരു പീഡനകഥ ഇറക്കിയിരുന്നല്ലോ. Cash ബാക്കി കൊടുക്കാത്തത് കൊണ്ട് ആ സ്ത്രീ ഇപ്പോൾ udf നേതാക്കളെ വിളിച്ച കുറേ ഓഡിയോഇത്പോലെ പുറത്ത് വിട്ടിട്ടുണ്ട്. അത് കൂടി ഒന്ന് report ചെയ്യണേ
@sudeeshnath
@sudeeshnath 10 дней назад
😂😂😂. Mama_. MLA
@achoosmathew5393
@achoosmathew5393 9 дней назад
മുകേഷിനെ മനഃപൂർവം പ്രീകോപിപ്പിക്കാൻ വേണ്ടി cheytha ഫോണാണ് മുകേഷ് പറഞ്ഞത് കറക്റ്റാണ് മുകേഷ് വളെരെ മാന്യമായാണ് പ്രീതികരിച്ചത് ഇക്കാര്യത്തിൽ മുകേഷ് തെറ്റുകാരെനല്ല
@jayakrishna1038
@jayakrishna1038 10 дней назад
E CPM DYFI SFI LDF evanokke MLA aakkiyavare venam adikkan
@SanthKumari-g5e
@SanthKumari-g5e 10 дней назад
Evaneyokke sir annalla vilikkendathu vrithikettavan
@palodenazeer4782
@palodenazeer4782 10 дней назад
Kooppan mukesh 😂
@preethuu9625
@preethuu9625 8 дней назад
Whoemever voted for waste 👊
@tomsberk2944
@tomsberk2944 8 дней назад
സരിത ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഇവൻ ജീവിതകാലം മുഴുവൻ ഉണ്ട തിന്നേനെ. നാട്ടുകാർക്കും കുറെ സ്ത്രീകൾക്കും ഇവനെക്കൊണ്ടുള്ള ശല്യം ഒഴിവാകുകയും ചെയ്തേനെ.
@evanelroy6353
@evanelroy6353 10 дней назад
Old voice record
@xavierthaypadathu9909
@xavierthaypadathu9909 10 дней назад
Mezhu keshan
@vijaykumarc162
@vijaykumarc162 10 дней назад
PREMACHANDRAN IS ALSO NOT AN ANGEL
@SanthKumari-g5e
@SanthKumari-g5e 10 дней назад
Evane adichodikkannam
@muhammedsafal6413
@muhammedsafal6413 10 дней назад
He is a fraud
@VijayaKumar-oi3br
@VijayaKumar-oi3br 10 дней назад
KOZHI BROILER ( MUKESHAN ) 😆😆😆😆😆😆😆😆😆😆😆😆😆
@remanair3625
@remanair3625 10 дней назад
Ethra vivaradoshi evan mukesh
@shajana312
@shajana312 10 дней назад
Mukeshine daivam double hunna koduthathe mukeshinte thettttanoo.. mukeshinte double hunnnnede peruppe maranel minimum daily 2 penne venam..so he innocent. Double hunna is villain..so cut his all hunna..Avan maryada raman aaakum
@alwinzachariah9319
@alwinzachariah9319 10 дней назад
Naanam ketta naari
@sm19724
@sm19724 10 дней назад
ബോബൻ ആലുംമൂടൻ എത്ര മാന്യനും സൗമ്യനുമാണ് . ആലുംമൂടൻ്റെ മകനായ മുകേഷ് എങ്ങിനെ ഇങ്ങനെയായി? ഒരുപക്ഷേ രണ്ടു പേരേയും ജനിപ്പിച്ച അമ്മമാർ തമ്മിലുള്ള cultural difference ആയിരിക്കാം.
@shreya9648
@shreya9648 10 дней назад
ആലുംമൂടന്റെ മകനാണോ മുകേഷ് ?
@nichu561
@nichu561 10 дней назад
ആലുമ്മൂട ന്റെ മകൻ ആണോ മുകേഷ്
@nichu561
@nichu561 10 дней назад
മുകേഷിന്റെ അച്ഛൻ വേറെയാ
@nichu561
@nichu561 10 дней назад
O. മാധവന്റെ മകനാണ് മുകേഷ് 😄😄😄
@sh.d3885
@sh.d3885 10 дней назад
മുകേഷ് O. മാധവന്റെ മകൻ aanu
@SajusimonS
@SajusimonS 9 дней назад
Oochira kaala
@baijua122
@baijua122 10 дней назад
Very correct sir
@PunchiriVijayanarukil
@PunchiriVijayanarukil 10 дней назад
ഈ പുഴുത്തവന്റെ കൂടെ കിടക്കാൻപോയവൾ അതിനെക്കാൾ അവനെക്കാൾ പുഴുത്തവളാണ്
@sasiputhukulam2277
@sasiputhukulam2277 8 дней назад
ഇത് എന്ന് നടന്ന സംഭവം
@freethinker2559
@freethinker2559 10 дней назад
തറ vediകലെയും കളിക്കുന്ന Mukesh 😂🤣🤣
@thrilokachandran.3693
@thrilokachandran.3693 10 дней назад
മുതലയെ പോലെ മോന്തയുള്ള ഈ മുകേഷിന്റെ കൂടെ ഏതെങ്കിലും ഒരു നടി പോകാൻ ആഗ്രഹിക്കുമോ. ?
Далее
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 2 млн