Тёмный

നാടൻ കോഴിക്കറി | വെള്ളം ഇച്ചിരി കൂടി പോയി | പക്ഷേ സംഭവം സൂപ്പർ ആയി 

അമ്മാമയുടെ കൊച്ചുമോൻ
Просмотров 99 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@sheenaranig3303
@sheenaranig3303 2 года назад
പുട്ട് കൊള്ളാം കറി അത്ര പോരാ. കുറച്ചു കൂടെ മസാല ആകമാരുന്നു
@jasmin-mr5bh
@jasmin-mr5bh 2 года назад
ഈ അരിപ്പ adipoliyaanallo.... എവിടുന്ന് വാങ്ങിയതാണ്???
@marycindrella798
@marycindrella798 2 года назад
Njaanum chotikkan pokuvaennu
@minijose6238
@minijose6238 2 года назад
Chikken വേകിക്കുമ്പോൾ കുറച്ചു ഇഞ്ചി വെളുത്തുള്ളി കുറച്ചു മസാല ചേർത്ത് വെകിക്കണം
@safiyasalam7113
@safiyasalam7113 2 года назад
ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ആ അരിപ്പയാണ്😀😀
@anjanasiby302
@anjanasiby302 2 года назад
Njanum
@Jokhaan6282
@Jokhaan6282 2 года назад
ഞാനും 😎
@omanathomas3030
@omanathomas3030 Год назад
Yes
@SajidaHadiya4732
@SajidaHadiya4732 Год назад
Njanum
@savithrythankachan8700
@savithrythankachan8700 Год назад
ഞാനും
@christybabychen8960
@christybabychen8960 Год назад
കൊള്ളില്ലകണ്ടിട്ട് ദേശത്തിന്റെ വ്യത്യാസം ആയിരിക്കും പാചകം
@bincybinoy5600
@bincybinoy5600 2 года назад
Chikken വേവിച്ചപ്പോൾ വേറൊന്നും ചേർത്തില്ലേ.....
@aneeshgopi9341
@aneeshgopi9341 2 года назад
ആ അരിപ്പ എവിടെന്ന വാങ്ങിക്കാനായിരുന്നു???
@jelnajoseph8798
@jelnajoseph8798 2 года назад
Super. Gift box items👍👍👍. Rosmichechiyude pachakavum ammammayude pachakakkurippum Adipoli. ❤️❤️❤️❤️❤️❤️
@jincyaugustine2570
@jincyaugustine2570 2 года назад
Masala koodeella.kozhuppu kuravaa
@christybabychen8960
@christybabychen8960 Год назад
നമ്മൾ ഉണ്ടാകുന്ന രീതിയിൽ ചെയ്താൽ അത്‌ നല്ലത് ആകും
@lijijoy3559
@lijijoy3559 Год назад
Chikken വേവിക്കുമ്പോൾ മഞ്ഞളും കുറച്ചു മുളകുപൊടിയും ഇഞ്ചി ചതച്ചതും കറിവേപ്പിലയും ഉപ്പും ചേർക്കണം.. 😄
@ajithaj218
@ajithaj218 2 года назад
വെള്ളം ഒരുപാട് കൂടിപ്പോയി അബദ്ധം പറ്റി അല്ലേ 🙏👌👍🏻👍🏻❤️
@justinenv8588
@justinenv8588 Год назад
Rosmiye👌
@justinenv8588
@justinenv8588 Год назад
Aa arippa 👍👍
@resasatheesh154
@resasatheesh154 2 года назад
Arippa kollaalo evide kittum
@omanajames256
@omanajames256 2 года назад
അതെ റോസമ്മ വളരെ മെലിഞ്ഞ പിന്നെ അമാമെമ... സുന്ദരികുടടീ
@vlogs9415
@vlogs9415 Год назад
മസാലക്കുറവ് 🥰
@christybabychen8960
@christybabychen8960 2 года назад
മസാല കുറവ് ആണല്ലോ
@jainyjohn4701
@jainyjohn4701 2 года назад
Njangalum medichu same puttupodi oru rakshayilla super🥳🥳🥳
@annajaisy7155
@annajaisy7155 2 года назад
Mikkavarum veedukalil puttu kodathinu enganoru decoration ondakum Rosemy😀😀😀😀😀
@annajaisy7155
@annajaisy7155 2 года назад
Puttum kooty kazhikkan Charu kooduthal veenam apozha taste
@bindhueldhose4854
@bindhueldhose4854 Год назад
Erivu undo currykku
@divyasanjay5405
@divyasanjay5405 2 года назад
അരിപ്പ എവിടുന്നാ മേടിച്ചതു പറവൂർ ഏതെങ്കിലും ഷോപ്പിൽ നിന്നാണോ
@remaniremani5509
@remaniremani5509 2 года назад
പുട്ടിന് അറിയാം ഇന്ന് റോസമ്മേ നാണം കെടുത്തരുത് എന്ന് 😄😄😄
@nithyasarathbabu2
@nithyasarathbabu2 2 года назад
12:37 നല്ലാണ്. ചൊറുക്കാ വേണ്ടായിരുന്നു അമ്മമ്മ thug 😁😁😁😁😁
@maryregi9863
@maryregi9863 2 года назад
പുട്ട് കുറ്റിയുടെ പുറത്ത് പച്ചവെള്ളം ഒഴിച്ചിട്ടു പുട്ട് കുത്തിയാൽ പൊടിയില്ല
@jubimathew3169
@jubimathew3169 Год назад
Arippa kollallo
@ashaprasad8558
@ashaprasad8558 2 года назад
Ammachiiiiii is 👍😇🥰
@sheelaantony8047
@sheelaantony8047 9 месяцев назад
Kodippichu🤤
@ceeliathomas4725
@ceeliathomas4725 2 года назад
Nalla kozhikkary Australiayil ninnu vannittu venam undakkan
@ShirlyJohn-ph5rm
@ShirlyJohn-ph5rm 6 месяцев назад
റോസമ്മ ആളു കൊള്ളാലോ.. അമ്മമ്മക്ക് ഇച്ചിരി കറിയെ കൊടുത്തു ള്ളൂ
@sunidileep9653
@sunidileep9653 2 года назад
അരിപ്പാ സുപ്പാർ എവിടന്നാണ് മേടിച്ചത് കണ്ടിട്ട് കൊതി ആയി
@geetharadhakrishnan9000
@geetharadhakrishnan9000 6 месяцев назад
അമ്മാമേ കറിയിൽ മസാല പോരാ തീരെ എരിവ് ഇല്ല കാണുമ്പോൾ തന്നെ
@tinturenjith3088
@tinturenjith3088 2 года назад
Aaru paranju itu UK il mathre kittuvollunnu
@crazymedia3401
@crazymedia3401 2 года назад
12:29 😄
@aditi5925
@aditi5925 2 года назад
Nalla shirt
@cmlofficial7893
@cmlofficial7893 2 года назад
Suppr 👌👌👌
@athirar764
@athirar764 2 года назад
Ammamma ♥️
@rasheedacp47
@rasheedacp47 2 года назад
Cookerile vellam full ozhikendayrnu
@suryavijay9477
@suryavijay9477 2 года назад
Adipoliii👍🏻❤️
@karthiayanim2970
@karthiayanim2970 Год назад
കോഴികൂട്ടാന് എരിണ്ടാ?
@tonymathew5528
@tonymathew5528 2 года назад
Rosemicurri super adipoli
@arunfrank9936
@arunfrank9936 2 года назад
Super combination 👍
@remaniremani5509
@remaniremani5509 2 года назад
അടിപൊളി പുട്ടും കോഴി കറിയും 👌👌
@juliejoseph4258
@juliejoseph4258 2 года назад
Puttum kozhi curry yum 👌👌👌👌👌👌👌😋😋😋😋😋😋😋😋
@kuttiesheven1357
@kuttiesheven1357 2 года назад
Ee putt podi uae kittunnundallo
@sajnanishad2530
@sajnanishad2530 2 года назад
ഷിണിച്ചു റോസമ്മ
@priyasaran4432
@priyasaran4432 2 года назад
എങ്ങനെ ആണാവോ weight കുറച്ചത് 👍
@mariyammashibu8110
@mariyammashibu8110 2 года назад
Super
@christybabychen8960
@christybabychen8960 2 года назад
ങ്ങ . ലക്സണും കളത്തിൽ ഇറങ്ങിയോ 👍
@kruparajesh6648
@kruparajesh6648 Год назад
ചിക്കൻ സ്റ്റൂ സൂപ്പർ
@deepashiju8092
@deepashiju8092 2 года назад
👍👍🥰🥰
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb 2 года назад
Super🥰🥰🤩😍
@ShirlyJohn-ph5rm
@ShirlyJohn-ph5rm 6 месяцев назад
കറിവെക്കാൻ അറിയില്ല അല്ലെ
@mobinmathew8267
@mobinmathew8267 2 года назад
അമ്മാമ്മക്ക്😘😘
@sooryabhaskaran1987
@sooryabhaskaran1987 2 года назад
🥰🥰🥰
@mobinmathew8267
@mobinmathew8267 2 года назад
അമ്മാമ്മേ പുട്ടുകുറ്റിയുടെ ചുവട്ടി ലെ അടപ്പ് എ നിക്ക് ഇഷ്ടപ്പെട്ടു🙏👍 ഇനിയും ഇങ്ങനത്തെ ടിപ്സ് പറഞ്ഞു തരണെ
@prakashkuttan1653
@prakashkuttan1653 Год назад
റോസ്മി വെയിൽ കൊള്ളേണ്ട കറുത്തുപോകും
@zayanzaman2943
@zayanzaman2943 2 года назад
Hiiiiii
@ameeralicali8172
@ameeralicali8172 2 года назад
😋😋😋😋😋😋😋😋😋
@jessyshaji6085
@jessyshaji6085 2 года назад
പുട്ടും ചിക്കൻ കറിയും. ഒന്നും try ചെയ്യണം
@mullashabeer4575
@mullashabeer4575 Год назад
ആകാശത്തു നിന്നും ഒരു കൊഴപ്പം ഇല്ലാതെ എയർപോർട്ടിലെ.. റൺവേയിൽ ലാൻഡ് ചെയ്ത ഫ്ലൈറ്റിന്റെ പൈലറ്റ് റ്റിന്റെ. മുഖത്തു വിരിഞ്ഞ ഒരു സന്തോഷമാണ്... ഒരു കുഴപ്പവും ഇല്ലാത്ത പൊടിയാതെ, പൊട്ടാത്ത സുഗമായി പ്ലേറ്റിലേക്ക്... കുത്തിയിറക്കിയ പുട്ടിനെ കണ്ടപ്പോൾ.. "റോസമ്മയുടെ മുഖത്തിൽ വിരിഞ്ഞ സന്തോഷവും... ആൽമ വിശ്വാസവും....
@roshthaivalappil7538
@roshthaivalappil7538 2 года назад
business kuranju thudangi alle,appo video start akki
@user-AmmamaKochumon
@user-AmmamaKochumon 2 года назад
Business kuranjenno.... Illa bro innalem koodi Australiakk ulla first load 2000kg kayari poye ollu.... Atha video cheyyan late aaye... Think positive.... Kayatti vidanente video udane idatto... Kananeee..
@solyshaji2807
@solyshaji2807 2 года назад
റോസ്‌മി നല്ല കൊതിയാവുന്നു
@shebinbenson4619
@shebinbenson4619 2 года назад
അടിപൊളി ❤❤❤
@moviemagic2733
@moviemagic2733 2 года назад
Comentilum viewsilum onnaman njan
@cutiekitty7975
@cutiekitty7975 2 года назад
പുട്ടിനു നനയ്ക്കുമ്പോൾ ഒറ്റയടിക്ക് വെള്ളം മുഴുവൻ ഒഴിക്കരുത്. കുറേശ്ശേ വെള്ളം ഒഴിച്ച് നനച്ചെടുക്കണം
@jithujins483
@jithujins483 2 года назад
ഇത് സാദാ പുട്ട് പൊടി അല്ല. പൊടിയും വെള്ളവും സമാസമം എടുത്തു കുതിരൻ 20 mit വെക്കണം. അവർ ചെയ്യ്തത് correct ആണ്
@suryavijay9477
@suryavijay9477 2 года назад
Kandapoo tanne kazhikan tonni😁
@kadeejakadeeja1681
@kadeejakadeeja1681 2 года назад
Super
@semisemisebastian7967
@semisemisebastian7967 2 года назад
Super
Далее
The Most Elite Chefs Ever!
00:35
Просмотров 6 млн
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
Machine pickle making | chumma ninna mathi achar ready
19:05
The Most Elite Chefs Ever!
00:35
Просмотров 6 млн