നന്നായിട്ടുണ്ട്..ഇത് പോലെ തന്നെ ചക്കകുരു കൊണ്ടുള്ള ലഡ്ഡു try ചെയ്തു നൊക്കൂ... ഈസി ആയി ഉണ്ടാക്കാം ഈവീഡിയോ കണ്ടുനോക്കൂ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mk9MPd28mAE.html
ദേ വീണ്ടും എന്റെ favourite. വേവിച്ച ചക്കക്കുരു മൺചട്ടിയിൽനിന്ന് ഇളക്കുന്നത് കാണുബോൾ തന്നെ കഴിക്കാൻ തോന്നുവാ😋😋. കഴിഞ്ഞദിവസം supermarketil പോയപ്പോള്‍ ചക്കക്കുരു കണ്ടിരുന്നു. കുറച്ചു വാടിയതുകൊണ്ട് വാങ്ങിയില്ല. ഇത്തവണ നാട്ടിൽനിന്ന് കൊണ്ടുവന്ന ചക്കക്കുരു കൊണ്ട് ചക്കക്കുരു മുരിങ്ങക്കായ ചെമ്മീൻ മസാലക്കറി ഉണ്ടാക്കിയിരുന്നു. ഇനി കിട്ടിയാൽ ഇതുപോലെ മെഴുക്കുപെരട്ടി ഉണ്ടാക്കാം
നന്നായിട്ടുണ്ട്..ഇത് പോലെ തന്നെ ചക്കകുരു കൊണ്ടുള്ള ലഡ്ഡു try ചെയ്തു നൊക്കൂ... ഈസി ആയി ഉണ്ടാക്കാം ഈവീഡിയോ കണ്ടുനോക്കൂ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mk9MPd28mAE.html