Тёмный

നാടൻ ചെറുപയര്‍ പരിപ്പ്‌ പായസം | Cherupayar Parippu Payasam 

Village Cooking - Kerala
Подписаться 2,2 млн
Просмотров 518 тыс.
50% 1

Ingredients
Green lentils - 1 kg.
Raw rice - 1/2 kg.
Sago - 1/4 cup.
Jaggery - 4 big balls.
Ghee - 2 tablespoons.
Coconut milk - extract from 3 full coconuts.
Coconut bites - 1/2 cup.
Cashew - 50 gms.
Raisin - 50 gms.
Peanut - 50 gms.
Cardamom powder - 2 teaspoon.
Cumin powder - 1 teaspoon.
Dried ginger powder - 1 teaspoon.
Method
1 Roast green lentil. Crush them to remove the skin. Separate the dal from the skin and dispose of the skin.
2 Keep the jaggery over the flame with water to make the syrup.
3 Grate the coconut and extract the milk(thick and thin) adding little water.
4 Prepare coconut bites.
5 Keep an uruli over the flame and add ghee to it. Pour the jaggery syrup and bring it to a boil if any dirt floats remove it.
6 To the boiling syrup add sago and the cleaned raw rice and cook.
7 When the rice is cooked add 1/2 thin coconut milk.
8 When the payasam is cooked in the uruli, take another pan and heat ghee. Fry coconut bites followed by cashew, peanut, and raisin.
9 When the rice is cooked add the crushed green lentil with remaining thin coconut milk.
10 When it comes to a slight boil, add in cardamom powder and mix well. Mix cumin powder and dried ginger powder to the thick coconut milk.
11 Add the fried coconut bits, cashew, peanut, and raisin to the payasam.
12 Combine the prepared thick coconut milk mixture. Remove from the flame before the boil…
ആവശ്യമുള്ള ചേരുവകള്‍
1 ചെറുപയര്‍ പരിപ്പ്- ഒരു കിലോ
2 പച്ചരി- അര കിലോ
3 ചൗവ്വരി- കാല്‍ക്കപ്പ്
4 ശര്‍ക്കര- 4 വലിയ ഉണ്ട
5 വെണ്ണ- ഒരു ടീസ്പൂണ്‍
6 നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
7 തേങ്ങാപ്പാല്‍- മൂന്ന് മുഴുവന്‍ തേങ്ങയുടേത്
8 തേങ്ങാക്കൊത്ത്്- അരക്കപ്പ്
9 കശുവണ്ടി- 50 ഗ്രാം
10 കിസ്മിസ് - 50 ഗ്രാം
11 നിലക്കടല - 50 ഗ്രാം
12 ഏലക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
13 ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
14 ചുക്ക്‌പൊടി- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ആദ്യമായി ചെറുപയര്‍ നന്നായി വറുത്ത് പൊടിച്ചെടുക്കുക. അതില്‍ നിന്നും പരിപ്പ് മാത്രം വേര്‍തിരിച്ചെടുക്കുക.
2 നാല് ഉണ്ട ശര്‍ക്കര പാകത്തിന് വെള്ളമൊഴിച്ച് പാനിയാക്കിയെടുക്കുക
3 മൂന്ന് മുഴുവന്‍ തേങ്ങ ചിരവിയെടുത്ത് പാകത്തിന് വെള്ളമൊഴിച്ച് തേങ്ങാപ്പാല്‍ തയ്യാറാക്കുക.
4. ഒരു പാതി തേങ്ങ ചെറുതായി അരിഞ്ഞുവയ്ക്കുക
5 ചുവടുകട്ടിയുള്ള ഉരുളിയില്‍ ഒരു ടീസ്പൂണ്‍ വെണ്ണയും നെയ്യും ചേര്‍ക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ച ശര്‍ക്കരപ്പാനി അരിച്ചൊഴിക്കുക. പാനി വെട്ടിത്തിളക്കുമ്പോള്‍ അതിലെ അഴുക്ക് നീക്കേണ്ടതാണ്.
6. പ്പാനി തിളക്കുമ്പോള്‍ ആദ്യം കാല്‍ക്കപ്പ് ചൗവ്വരിയും അര കിലോ പച്ചരിയും ചേര്‍ത്ത് വേവിക്കുക.
7 അരി വെന്തുകഴിയുമ്പോള്‍ തേങ്ങപ്പാലിന്റെ രണ്ടാം പാല്‍ പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
8 ഇതേസമയം, മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച് ആദ്യം തേങ്ങാക്കൊത്തും പിന്നീട് കശുവണ്ടിപ്പരിപ്പ്, നിലക്കടല, കിസ്മിസ് എന്നിവ ഓരോന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.
9 രണ്ടാം പാല്‍ ഒഴിച്ച് വെന്തുവന്ന പായസത്തിലേക്ക് പൊടിച്ചെടുത്ത് ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ബാക്കിയുള്ള രണ്ടാം പാല്‍ ചേര്‍ത്തിളക്കുക.
10 ചെറിയ തിള വരുമ്പോള്‍, വറുത്തുവച്ച കുറച്ച് തേങ്ങാക്കൊത്തും, ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. തുടര്‍ന്ന് കുറച്ച് തേങ്ങപാലില്‍ ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ചുക്ക്‌പൊടി എന്നിവ ചേര്‍ത്ത് പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
11. വറുത്തുവച്ച തേങ്ങാക്കൊത്ത്, കശുവണ്ടി, കിസ്മിസ്, നിലക്കടല എന്നിവയും ചേര്‍ക്കുക.
12. അവസാനമായി പിഴിഞ്ഞെടുത്തുവച്ച തേങ്ങയുടെ ഒന്നാംപാലും ചേര്‍ത്ത് വാങ്ങിവയ്ക്കുക.
കൊതിയൂറും നാടന്‍ ചെറുപയര്‍ പായസം തയ്യാര്‍
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

12 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@seenumajiseenumaji4374
@seenumajiseenumaji4374 3 года назад
ഇങ്ങനെ കഷ്ട പെട്ട് നാടൻ രീതിയിൽ എല്ലാം ഉണ്ടാകുന്ന ഈ ശരിക് പറഞ്ഞാൽ ഈ അമ്മക് കൊടുക്കണം ലൈക്. ഷെയർ ഒക്കെ.. 🙏
@btsforever7893
@btsforever7893 3 года назад
കൂടുതൽ വിവരണങ്ങൾ ഒന്നുമില്ലാതെ നേരിട്ട് പാചക ത്തിലേക്ക് കടക്കുന്ന രീതി എത്രയോ നല്ലതാണ്. അതുപോലെ നാടൻ രീതിയിൽ ഉള്ള പാചകത്തിന് special like അമ്മേ..........👍👍👍👍👍👍👍
@shynymk291
@shynymk291 3 года назад
നല്ല ബഹുമാനവും അഭിമാനവും തോന്നുന്നു. എല്ലാ പാചക രീതികളും ഇന്നത്തെ ആളുകൾക്ക് മാതൃക
@ChristyThomasAntony
@ChristyThomasAntony 4 года назад
കൊറോണ ഐസൊലേഷനിൽ, വീട്ടിൽ ഇരുന്നു അമ്മേടെ വീഡിയോസ് എല്ലാം കണ്ടവർ വന്നു ഞെക്കിട്ടു പൊക്കോ.....മ്മ്മ് !!!
@elizabethwilliam4037
@elizabethwilliam4037 4 года назад
നാടൻ എന്നവാക്ക് അക്ഷരാർത്ഥത്തിൽ യോജിക്കുന്നു. എല്ലാം തനി നാടൻ രീതിയിൽ ചെയ്തു 👌👌
@ashiumujafer8264
@ashiumujafer8264 3 года назад
ഈ അമ്മയുടെ പാചകത്തിന് ഒരു തറവാടിത്വമുണ്ട്👍👍👍👍❤️❤️❤️
@shelvijobinvarghese2292
@shelvijobinvarghese2292 4 года назад
സത്യത്തിൽ ഈ അമ്മ ഒരു ഭയങ്കര പാചക കാരി തന്നെ.. ഈ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ
@rosesmol9587
@rosesmol9587 3 года назад
അമ്മച്ചിയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ ♥️♥️♥️♥️♥️♥️
@sonabijoy923
@sonabijoy923 4 года назад
ഒരു തേങ്ങാ പൊതിക്കുന്ന പാര വാങ്ങി കൊടുത്തു കുടെ ആ പാവം അമ്മയ്ക്ക്
@aswathyretheesh2243
@aswathyretheesh2243 4 года назад
Super Amma enikku ishtamulla payasagalil onnu 😋😋😋 e payasam undakkiyathil thanks amma 💓 U Amma
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 года назад
Njan paranjapole uruliyil payasam ondakkiyathinu othiri nanni
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 года назад
Njangakkokke ammammayanu, pazaya naadan ruchikal parichapeduthunnathil othiri santhosham
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
പായസം നന്നായിട്ടുണ്ട്.. അമ്മയെയും ഇഷ്‌ടമാണ്‌.
@maryseddon6230
@maryseddon6230 3 года назад
You are such a gifted and talented lady with so many varieties of cooking recipes....God bless you.
@ammumutham7926
@ammumutham7926 4 года назад
Thengaenkilum aarkkenkilum pothichu kodukkaattoo ellaam ammelkondu thanne cheyyippikkalle..plzz..age ithreille.
@athirasajin9934
@athirasajin9934 4 года назад
അടിപൊളി അമ്മേ... 👌👌👍
@rajansv1
@rajansv1 3 года назад
മുറത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു.
@sulfisnutrikitchen
@sulfisnutrikitchen 4 года назад
Wow... healthy payasam...😊😊😊👍👍👌👌
@ziluzilzila2806
@ziluzilzila2806 4 года назад
പായസം തന്നെ മാധുര്യം. പായസം ഇഷ്ടമുള്ള ഞാൻ ഇതുകണ്ട് കരഞ്ഞു എനിക്കിപ്പോ വേണമെന്നു തോന്നിപോയി 😋😋😋😋അല്ലേലും ചെറുപയർ പായസം വേറെ ലെവലാ 😋😋
@themommybookbynabeela
@themommybookbynabeela 4 года назад
തീരെ ഇഷ്ടമില്ലാത്തൊരു പായസാണ്. ഇതു കണ്ടു kondirikkaan ഭയങ്കര ഇഷ്ടം. ♥️
Далее