Тёмный
No video :(

നാടൻ നെയ്യപ്പം നന്നായി ഉണ്ടാക്കാൻ പഠിക്കാം|NEYYAPPAM IN KERALSTYLE IN MALAYALAM 

Seasoned With Love - By Supriya
Подписаться 119 тыс.
Просмотров 807 тыс.
50% 1

Hi Friends, Let us make some tasty Neyyappam with all secret tips to make it perfect in the first try itself. Its a traditional Kerala snack which is made of Raw rice flour & Jaggery along with sesame seeds, cardamom powder & fried coconut Slices. Its very simple but a very tasty snack. Please try it and enjoy the taste of Kerala
#neyyappam
#neyyappam
#neyyappamrecipe
#Neyyappaminkeralastyle
#കേരളനെയ്യപ്പം
Neyyappam
#Traditionalkeralaneyyappam
#Perfectneyyappaminmalayalam
#Neyyappamrecipe
#Neyyappamrecipeinmalayalam
#Naadanneyyappam
#നെയ്യപ്പം
#Howtomakekeralaneyyappam
#Howtomakeneyyappam
#Howtomakeneyyappaminmalayalam
#Neyyappambysupriya
#Seasonedwithlovebysupriya
#Neyyappambysesonedwithlove
#TastyEveningSnack
#EveningSnack
#EveningSnack
#TeaTimeSnack

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@vanithatp8153
@vanithatp8153 3 года назад
നെയ്യപ്പത്തിൻെറ റെസിപ്പി ക്കു വേണ്ടി യുള്ള തിരച്ചിൽ ഞാൻ നിർത്തി. കാരണം ഞാനത് കണ്ടെത്തി. സുപ്രിയ പറഞ്ഞ അളവിൽ ഉണ്ടാക്കി അണുവിട തെറ്റിച്ചില്ല. വക്കുമൊരിഞ്ഞ സുന്ദരൻ നെയ്യപ്പങ്ങൾ മുപ്പതെണ്ണം കിട്ടി. എണ്ണ ഒട്ടും കുടിച്ചിട്ടില്ല.സരസുവിന് ആയിരം നന്മകൾ. ഒപ്പം സരസുവിനെ നമ്മുടെ മുന്നിലെത്തിച്ച സുപ്രിയക്ക് സ്നേഹത്തിന്റെ ഒരു പിടി പൂച്ചെണ്ടുകൾ.
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Feedback അറിയിച്ചതിൽ വളരെ സന്തോഷം വനിത.. 🙏.സരസു ചേച്ചിക്ക് ഒരുപാട് സന്തോഷമാകും. 👍
@sdkmachan8001
@sdkmachan8001 3 года назад
@@seasonedwithlovebysupriya +
@nisar6824
@nisar6824 3 года назад
കുത്തരി ആണോ എടുത്തേ
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
@@nisar6824.. Pachari aanu
@mariyam3370
@mariyam3370 2 года назад
@@nisar6824 M
@aswathyj.4485
@aswathyj.4485 Год назад
നെയ്യപ്പം ഉണ്ടാക്കി. ആദ്യം മാവ് ലൂസ് ആണെന്ന് കരുതി കുറച്ച് അരിപൊടി ചേർത്ത്. Fermentation കഴിഞ്ഞ് നെയ്യപ്പം ഉണ്ടക്കിയപ്പോ ഉള്ള് വേകാൻ താമസം. പിന്നെ കുറച്ച് വെളളമൊഴിച്ച് ലൂസ് ആക്കിയപ്പോ പെർഫെക്റ്റ് നെയ്യപ്പം ആയി. ഇത് തണുക്കുമ്പോൾ ആണ് ശെരിക്കും നല്ല രുചി വരുന്നത്. ഈ recipe share ചെയ്ത സുപ്രിയക്ക് നന്ദി.
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you dear🥰
@aswathyj.4485
@aswathyj.4485 Год назад
ഇന്ന് വീണ്ടും ഉണ്ടാക്കി. ഒരു special tip പറയാനുണ്ട്. ഇത് ഇത്തവണ ഇരുമ്പ് ചട്ടിയിൽ ആദ്യം ഉണ്ടാക്കി , പക്ഷേ നെയ്യപ്പം വല്ലാതെ കട്ടി ആയി പോയി. പിന്നെ വീണ്ടും നോൺസ്റ്റിക് പാത്രത്തിൽ ( പാത്രം അലുമിനിയം ബേസ് ആണ് നോൺസ്റ്റിക് ആണെങ്കിലും) ഉണ്ടാക്കിയപ്പോൾ നല്ല സോഫ്റ്റ് നെയ്യപ്പം കിട്ടി. ഈ വീഡിയോയിലും അലുമിനിയം ചീന ചട്ടി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കമൻ്റ് ആർക്കെങ്കിലും ഉപകാരപ്പെടട്ടെ🙏
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
@@aswathyj.4485 അതെ ഉപകാരപ്പെടട്ടെ... Thank you അശ്വതി.. 🥰
@tonythomas2254
@tonythomas2254 3 года назад
സാധാരണയായി ഇങ്ങനെയുള്ള കൂട്ടുകൾ ഒന്നും ആരും പറഞ്ഞു തരാറില്ല.അവരുടെ പിന് തലമുറക്ക് മാത്രമേ പറഞ്ഞു കൊടുക്കുകയുള്ളൂ.പച്ചരി കൊണ്ട് കൊണ്ട് നെയ്യപ്പം ഉണ്ടാക്കി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.ചേച്ചിയുടെ ഈ രഹസ്യം പുറത്താക്കിയത്തിന് ,വിശാല ഹൃദയത്തിനു ഒരുപാട് നന്ദി ...ഒരു നാടൻ പലഹാര പ്രേമി.
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
.. Thank you... 🙏
@umadevikn4927
@umadevikn4927 3 года назад
ഉണക്കലരി അല്ലെ
@najnaj4006
@najnaj4006 2 года назад
Corct aan..even my mthr n low onnum paranj tharilla ..ingane oke channel ullatha ore oru samaadhaanam
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
@@umadevikn4927.. Naadan pachari... 🥰
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
@@najnaj4006 😂😂🥰.... Athenikishtapettu... 😊
@heerap5716
@heerap5716 Год назад
പായസം ഉണ്ടാകുന്ന ഉണക്ക അരി ആണ്‌ Super 👍
@abidabasheer9575
@abidabasheer9575 3 месяца назад
ഞാനും ചെയ്തു, അടുത്തവീടുകാർക്ക് വല്യ ഇഷ്ടമായി ,റെസിപി പറഞ്ഞു കൊടുത്തു..അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വീട്ടിൽ ചെയ്തു എന്ന് ..❤
@seasonedwithlovebysupriya
@seasonedwithlovebysupriya 3 месяца назад
Thaank you... Keep sharing and watching
@jaganraj6608
@jaganraj6608 Месяц назад
Fantastic
@_Rasheeda
@_Rasheeda 21 день назад
Thanks Adipoli aayitu kitty
@vidhyark4623
@vidhyark4623 6 месяцев назад
ഇത് പോലെ ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ നെയ്യ് അപ്പം കിട്ടി ഒരുപാട് നന്ദി സരസു ചേച്ചി 🙏🥰
@seasonedwithlovebysupriya
@seasonedwithlovebysupriya 6 месяцев назад
Thank you.. 🥰🥰
@anjanadevi8070
@anjanadevi8070 3 года назад
So genuine ...... wonderful presentation and explanation..... couldn't leave without subscribing....... God bless both of you and your families......
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you so much 🙂🙏
@MRcool-ds9uu
@MRcool-ds9uu 3 года назад
അവതരണ ശൈലി കൊണ്ട് . വേറിട്ടാ ഒരു നാടൻ പലഹാരങ്ങളുടെ വിശേഷങ്ങൾ . പങ്ക് വെയ്ക്കുന്ന സുപ്രിയ അനീഷ് ..... പ്രകൃതിയെ വരദാനമായി കണ്ട് അതിന്റെ തന്മ ഒട്ടും കളയാതെ നമ്മുടെ മുമ്പിൽ ദൃശ്യ വിസ്മയത്തോടു കൂടി നെയ്പ്പം ഉണ്ടാക്കുന്ന ഈ ഷോ ഗംഭീരമായി ഇനിയും പഴമയുടെ പെരുമ കാണാൻ കാത്തിരിക്കുന്നു നമ്മൾ
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@vi_520
@vi_520 3 года назад
skip cheyyathe kaanunna ore oru channel....good presentation...
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@__nejila__4693
@__nejila__4693 3 года назад
Njagalum cheythu Noki super👌👌👌
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you.. 🙏🙏😍
@mercymanuel6151
@mercymanuel6151 Год назад
Undakki nokki. Perfect 👍
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you soo much.. keep watching🥰
@sarithanambrath5375
@sarithanambrath5375 3 года назад
Mazhayathu neyyappam kazhikkanum oru taste anu
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
😊👍
@tasyfood009
@tasyfood009 3 года назад
Neyyappam recipe nannayittundu. Traditional and tasty.😊👌👌 stay connected friend. Appreciate your support. New friend joined .
@prettypradeep7476
@prettypradeep7476 8 месяцев назад
I tried this. It was suuper
@seasonedwithlovebysupriya
@seasonedwithlovebysupriya 7 месяцев назад
thanks a ton🎉
@anasameer7118
@anasameer7118 3 года назад
Masha allah kaanaan nalla bhangiyund നെയ്യപ്പം
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
thank you
@ittykunjuabraham1204
@ittykunjuabraham1204 Месяц назад
Thank you for this recipe. How can I store these for 2-3 days?
@seasonedwithlovebysupriya
@seasonedwithlovebysupriya Месяц назад
yea.. you can store for 2.4 days
@swethakp8423
@swethakp8423 2 года назад
Hloo... Chechi.. Njanum ethu undakkinooki... Really coming out well.. Thankyou chechi❤️
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you soo much.. 😍😍keep watching.. keep sharing..🙏🏽🙏🏽
@swarnamen2432
@swarnamen2432 2 года назад
Super explanation . Nannayi manassilayi. No any doubts. Uzhunnu cherkkunathu aadyamayittanu kanunnathu
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you.. 😍keep watching... nalla soft aakaanaanu uzhunnu cherkunnunthau.. 🥰
@binireji5272
@binireji5272 3 года назад
Njan ondakki..adipolli aayi..thank u sarasuechi and supriya
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you Bini
@faseelacdlm7763
@faseelacdlm7763 2 года назад
Uzhunnu cheyrthal orudhivasathil kooduthal veychal vhalichu pokilley
@elcyabraham6721
@elcyabraham6721 Год назад
ഞാൻ കണ്ടെത്തി ,thank you sarasu chechi
@LOLAN_CR7
@LOLAN_CR7 3 года назад
നെയ്യപ്പത്തിൽ ഉഴുന്ന് ആദ്യമായി kelkkukaya
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
നമ്മൾ baking സോഡാ ഒന്നും use ചെയ്യുന്നില്ലലോ.. അതുകൊണ്ടാണ് ഉഴുന്ന് ചേർക്കുന്നത്.. കുറച്ചൊന്നു പൊങ്ങി വരാനായിട്ട്
@soumi3819
@soumi3819 3 года назад
Choru cherthal mathi .
@ayshaazeez3857
@ayshaazeez3857 3 года назад
ഉലുവ ചേർക്കുമോ
@umadevikn4927
@umadevikn4927 3 года назад
@@seasonedwithlovebysupriya pl ഉഴുന്ന് അല്ലല്ലോ ഉലുവ എന്നാണല്ലോ പറഞ്ഞത്
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
@@umadevikn4927.. അല്പം ഉഴുന്നും ഉലുവയും ചേർത്തിട്ടുണ്ട്.. 😍
@soyasworld2549
@soyasworld2549 Год назад
എങ്ങനെ നെയ്യപ്പം ഉണ്ടാക്കണം എന്ന് നല്ല രീതിയിൻ പറഞ്ഞതന്നു സ്ഥലം സൂപ്പർ
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you🥰
@mercyjacobc6982
@mercyjacobc6982 2 года назад
നന്നായിരിക്കുന്നു 👌, ഉണ്ടാക്കി നോക്കും, മിടുക്കി കുട്ടി, അവതരണം 👍
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you.. Keep watching.. വയനാടൻ വിഭവങ്ങൾ ഒരുപാടുണ്ട് കണ്ടു നോക്കണേ
@aysha8721
@aysha8721 2 года назад
Thanks..
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
@@aysha8721 😍😍
@trissurworld1596
@trissurworld1596 3 года назад
നെയ്യപ്പം സൂപ്പറായി ട്ടാ ഫുള്ളും കണ്ടു ചേർക്കുന്ന വിധവും ചേർക്കേണ്ട സാധനം ok കണ്ടു
@trissurworld1596
@trissurworld1596 3 года назад
Done കൂട്ടായി
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@bavachrbava5530
@bavachrbava5530 2 года назад
ഞാനും ഇഷ്ടായി
@anniesabu6001
@anniesabu6001 Год назад
നെയ്യപ്പം സൂപ്പർ അവതാരിക അതിലും സുപ്പർ .🥰🥰
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you... 😍😍😜
@misriyashaji9514
@misriyashaji9514 3 года назад
അടിപൊളി നെയ്യപ്പം 👍
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@abhinandm4288
@abhinandm4288 3 года назад
സൂപ്പർ നെയ്യപ്പം
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@simna8353
@simna8353 3 года назад
Suprrrrrr👌👌😍
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@jayasreens7142
@jayasreens7142 3 года назад
avataranam neyyappam pole nannayittundallo.
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you Jayasree
@indiraskitchen3260
@indiraskitchen3260 3 года назад
Uzhunnu cherkkunnath puthiya ariv👍❤️
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
😊🙏🙏
@wilsonv.c6560
@wilsonv.c6560 2 года назад
chechi super. kandappol thannae kazhikkan thonunnu.
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
thank you.. keep watching more traditional wayand and kerala recipes
@annammajohn2175
@annammajohn2175 3 года назад
Very good. Try cheyum
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
thank you
@komalasgardenkitchen5746
@komalasgardenkitchen5746 3 года назад
Super....kodhiyaavunnu kazhikkan...thanx
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Idalo
@cereenajoseph7191
@cereenajoseph7191 3 года назад
Thani nadan neyyappam ❤️❤️❤️ Great presentation
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@binduchandran9953
@binduchandran9953 3 года назад
Super chechi
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@jathamathew5370
@jathamathew5370 2 года назад
I made it and was very tasty my husband loved. Thank you so much for sharing authentic recipes and ppl like us who has never tried or eaten since we live is states can still make it for family. The only thing that went wrong for me was it came out flat. It did not swell up while I deep fried. Can you ask her why that happened? I used all same measurement and followed everything. I only used same amount coconut too.
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you soo much Jatha... ❤.. Keep watching more wayanad and nilgiris traditional recipes..How about the consistancy of batter..if it is too watery.. Or loose.. The neyyappam will not bulge
@jathamathew5370
@jathamathew5370 2 года назад
@@seasonedwithlovebysupriya I though it was thick consistency between idle and dose but I could be wrong. Next I will try little more thicker and see how it turns out. Thank you so very much🙏🏼
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
@@jathamathew5370 yes.. All the best.. 🥰
@user-eq9lt9uu1y
@user-eq9lt9uu1y 4 месяца назад
Very Nicely narrated. Thanks. ♥️♥️♥️♥️
@seasonedwithlovebysupriya
@seasonedwithlovebysupriya 4 месяца назад
Thanks for watching❤️
@remyasree_k
@remyasree_k Год назад
ഇരുമ്പ് cheenachattiyil ഉണ്ടാക്കണം
@molyjohn7735
@molyjohn7735 3 года назад
perfect presentation with attractive sound. said only what is needed.not at all boring.this is the recipe i was wanting .thanks molu .
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you Aunty...Keep watching 🥰
@regimathewmathew3456
@regimathewmathew3456 3 года назад
അവതാരക മിടുക്കി കുട്ടി സൂപ്പർ ചേച്ചിയും നെയ്യപ്പവും
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@shahidha1575
@shahidha1575 3 года назад
Super neyyappam
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@Nafi211
@Nafi211 3 года назад
Super aayittudu toe. Chechi onnum parajilla. Eniyum edu pole yulla recipe undakan kazhiyatte.
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you Nafeesa 😊🙏
@vidhyapradeep8166
@vidhyapradeep8166 3 года назад
Neyyappathinte receipe kayi kathirikkukayayirunnu thanks supriya... 👍👍👍
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@swalihaswaliha9889
@swalihaswaliha9889 2 года назад
Super
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thanks.. keep watching😊
@Studyandlearnwithme
@Studyandlearnwithme 3 года назад
Good
@sadic770
@sadic770 3 года назад
Poli sanam 🔥🔥🔥🔥🔥🔥🔥 keep going
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you🥰
@prasoonsoon3411
@prasoonsoon3411 2 года назад
HAPPY VISHU👍
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
വിഷു ആശംസകൾ prasoon.. 🥰
@moliem2953
@moliem2953 2 года назад
Neyyappam kanan rasamilla
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
🥰👍
@proasjad5074
@proasjad5074 3 года назад
Adipoli place
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@sarathampi6683
@sarathampi6683 2 года назад
I made it superb thanks for sharing
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thanks for liking
@b2vlogs464
@b2vlogs464 3 года назад
Good one
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thanks
@gnanadass6831
@gnanadass6831 3 года назад
Super Kollam
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@tootyfruity5429
@tootyfruity5429 3 года назад
Ith unniyappathinte maav alle
@prasoonsoon3411
@prasoonsoon3411 2 года назад
Trying to explore all info videos!!!
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Glad you like them!Prasoon 😊
@latharamnath60
@latharamnath60 Год назад
Good recipe.thanks
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Most welcome 😊
@sheethalkalyani1545
@sheethalkalyani1545 3 года назад
ഇഷ്ടായി, I will Try ✌️
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@sheethalkalyani1545
@sheethalkalyani1545 3 года назад
നെയ്യപ്പം ഉണ്ടാക്കി suscess ആയി 👍
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
@@sheethalkalyani1545.. Thank you dear.. Feedback ariyichathinu.. 🙏
@ponammapn6843
@ponammapn6843 2 года назад
Nalla neyyappam i will try this
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you.. Pls watch traditional & rare recipes of Wayanad and Nilgiris
@sreevenu6573
@sreevenu6573 3 года назад
Wayanattil ninnum eniyk oru housemaid undayirunnu avar eppozhum spoonte pidiyanu enthum ilakkaan upayogiykkuka. Avarude mathram habit aanenna njan karuthiyirunnath. Pakshe supriyayude ella vedeosilum ingineyanu kanunnath. Appol ith wayanadan style aanalle. Anyway supriya your vedeos are superb. Unlike other Utube channels yours is exclusive and excellent in presentation, simplicity, clarity, variety and cleanliness of the scenario. All the premises and kitchens look neat and tidy. Kudos Supriya. Have become a fan of you. I can't go and visit these places at my age but you are giving a good narration and pictures which fills my heart and keeps me happy. Thank yoy dear
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you Sree 🙏🙏🙏..For your motivational words with the minute detailing of my videos.. Which gives me the push to go forward with confidence.. Pls continue your support.. 🙏🙏
@raginijayaprakash3662
@raginijayaprakash3662 3 года назад
,pp@o
@muhammedsinan3411
@muhammedsinan3411 2 года назад
Qlq
@muhammedsinan3411
@muhammedsinan3411 2 года назад
Pl
@kunjumolpappachan5414
@kunjumolpappachan5414 3 года назад
Kaditte adipoli indakatto
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
😍
@thelliyilnithyamathews9091
@thelliyilnithyamathews9091 3 года назад
Valare nalladu.undaky nokanam.Thanks
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
My pleasure.. Nithya.. 😊
@Deepavlogs85
@Deepavlogs85 3 года назад
Nalla voice anu.. Innu adyamayanu ee channel kandathu. Innu thanne 7 video kandu 😍..
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thanks a lot 🙏🙏
@anisha8701
@anisha8701 3 года назад
നാളെ ഉണ്ടാക്കാം
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
😊👍
@nasar670
@nasar670 2 года назад
Nallarasippi supper veed nalla vrthiyund
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
thank you
@ajithasunil2042
@ajithasunil2042 3 года назад
👌
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
👍
@bavachrbava5530
@bavachrbava5530 2 года назад
ഞാനുണ്ടാക്കി ചേച്ചി അടിപൊളി യായിരുന്നു അരി അരച്ചാണ് മാവുണ്ടാക്കിയത് ഹസ്ബന്റിനും മക്കൾക്കും ഭയങ്കര ഇഷ്ടമായി 👌👌👌
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
അറിഞ്ഞതിൽ ഒരുപാടു സന്തോഷം 🥰🥰.. Keep keep watching dear
@bavachrbava5530
@bavachrbava5530 2 года назад
@@seasonedwithlovebysupriya thankyu
@mettysibi751
@mettysibi751 2 года назад
Super
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
@@mettysibi751 🥰🥰
@najnaj4006
@najnaj4006 2 года назад
Super awsome
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you Naj Naj🥰
@saumyalintu2064
@saumyalintu2064 Год назад
Super chechi... Cheythu nokanam
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you. Keep watching🥰
@pkn875
@pkn875 3 года назад
ഇത് കാരയിൽ ചുട്ടെടുത്താൽ കാരയപ്പം ആവില്ലേ.... അതല്ലേ ഇതിനേക്കാൾ എളുപ്പം... എന്തായാലും ഇഷ്ടമായി 👌👌👍
@swathics2809
@swathics2809 3 года назад
Chechi nte video kananayi kathirikunna njan
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you swathi😊
@albintj8014
@albintj8014 3 года назад
Choooper👏👏
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
🥰🥰🥰
@SasiKumar-rh2hp
@SasiKumar-rh2hp 3 года назад
Superb.....
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you🥰.. Keep watching
@dinushafeeq7807
@dinushafeeq7807 3 года назад
സൂപ്പർ
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
thank you
@bhaskardas6492
@bhaskardas6492 2 года назад
Thank you Chechi! A different method. I loved it.
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you Soo Much Bhaskar Das.. 🙏
@manjuk4506
@manjuk4506 2 года назад
👍 നാളെത്തന്നെ ഇതുപോലെ ഉണ്ടാക്കിനോക്കും 🙂.നല്ല അവതരണം.ചേച്ചിയെ ഒന്ന് സംസാരി പ്പിക്കാ മായിരുന്നു. അമ്മയിൽനിന്ന് കിട്ടിയ കൈപ്പുണ്യം...
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank.. You.. Chechy mukham kaanichathu thanne orupaadu nirbhandhichittanu
@elizabetheapen1987
@elizabetheapen1987 2 года назад
Ethau mole neyappaaam,,,,superrrrr z,,z
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you aunty.. 🙏🏽🙏🏽.. ഒരുപാട് വയനാടൻ നീലഗിരി പാരമ്പര്യ വിഭവങ്ങൾ video ഉണ്ട്.. കണ്ടു നോക്കണേ 😍
@sreejak819
@sreejak819 Год назад
Nalla avatharanam
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you
@anithaanithachachu4048
@anithaanithachachu4048 3 года назад
👌👌👌👌
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
🥰👍
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 2 года назад
Good 👍
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you.. 🥰
@ammuthejas9998
@ammuthejas9998 3 года назад
Adipoli
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@shyamalanair1055
@shyamalanair1055 Год назад
Super nayyappam
@lilakv2340
@lilakv2340 2 года назад
Thiruvithammooru kar orickkalum neyyappathil uzhunnum uluvayum cherkkilla doshackanu you a cherkkunnathu
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
👍
@thomasp.c7804
@thomasp.c7804 2 года назад
അവതാരിക സൂപ്പർ നല്ല വോയിസ്‌
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you soo much.. വയനാട്ടിലെയും നീലഗിരിയിലെയും വളരെ rare ആയിട്ടുള്ളതും പാരമ്പര്യ മായിട്ടുള്ളതുമായ അരിപപ്പടം, വടക്, എളുപ്പിട്ട്, ഒട്ടി, എന്നീ വിഭവങ്ങൾ upload ചെയ്തിട്ടുണ്ട്.. free ആകുമ്പോൾ കണ്ടു നോക്കൂ നാടും കാണാം.. ഫുഡും കാണാം 😍👍
@soumyadeepu6132
@soumyadeepu6132 3 года назад
ഉഴുന്ന് ചേർത്ത നെയ്യപ്പം Super 💖
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@prasannadamodaran8682
@prasannadamodaran8682 2 года назад
:
@amirjancv8608
@amirjancv8608 2 года назад
സരസു ചേച്ചിയുടെ നെയ്യപ്പം സൂപ്പർ
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you.. Amirjan 😍🙏🏽
@AnuRadha-sy8lv
@AnuRadha-sy8lv 3 года назад
അടിപൊളി
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you... Keep watching.. Wayanadan and nilgiris recipes🥰
@Nannu539
@Nannu539 3 года назад
Supriya Chechi ( Ammayuday student Annu njan ) adipoli super
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
അതെയോ.. ഞാൻ അമ്മയോട് പറയാം കേട്ടോ 😊
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 3 года назад
Good 😄👆👏
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you🙏
@jooniesjjin7959
@jooniesjjin7959 2 года назад
കണ്ടിട്ട് കൊതിയാവുന്നു...ഇന്ന്‌ ഉണ്ടാക്കണം
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Undakeettu parayoo... Keep watching more intresting recipes from wayanad and nilgiris
@jooniesjjin7959
@jooniesjjin7959 2 года назад
@@seasonedwithlovebysupriya ഉണ്ടാക്കി..സൂപ്പർ ആയിരുന്നു വീട്ടില്‍ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
@@jooniesjjin7959 😍😍😍.. So happy for your feedback... ഒരുപാട് വയനാടൻ nilgiris recipes upload ചെയ്തിട്ടുണ്ട്... നിങ്ങൾ കാണാനും കേൾക്കാനും ഇടയില്ലാത്തത്... ഒന്ന് കണ്ടു നോക്കൂ
@aqsa4694
@aqsa4694 2 года назад
ഹായ് നെയ്യപ്പം 🤗
@yabesganes1755
@yabesganes1755 3 года назад
thank u sis
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Welcome 😊
@dharshil351
@dharshil351 Год назад
Super nayyapam
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
🥰🙏🏽
@babybabypk6270
@babybabypk6270 Год назад
Wow
@seasonedwithlovebysupriya
@seasonedwithlovebysupriya Год назад
Thank you🥰
@fathimaa_nazhaa
@fathimaa_nazhaa 2 года назад
Valare santhosham Nannayitund
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
thank you.. keep watching more recipes from wayanad and nilgiris.. 😍
@divyabalan9012
@divyabalan9012 3 года назад
👌👌
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
🥰
@raficmk6527
@raficmk6527 3 года назад
Suppar
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
Thank you
@jayasreevenugopal8422
@jayasreevenugopal8422 2 года назад
Neyyappam tried , awesome 👌
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Ohh.. I am so happy.. Pls watch Vadaku, ellupittu, ഒട്ടി, thaaalukkari
@ArifaRashidVlog
@ArifaRashidVlog 2 года назад
Wow 🥰nalla avatharanam undakiya aalk 👍👍👍urappayum try cheyyum ith njangalude munnilekethicha chechik thanks 🥰🥰🥰🥰
@seasonedwithlovebysupriya
@seasonedwithlovebysupriya 2 года назад
Thank you Rashudkt rashid.. Keep watching more recipies of wayanad and nilgiris🥰
@leelapadachery178
@leelapadachery178 2 года назад
​@@seasonedwithlovebysupriya ippo 8
Далее
C’est qui le plus fort 😂
00:18
Просмотров 9 млн
Neyyappam | നെയ്യപ്പം
12:55
Просмотров 176 тыс.