Тёмный

നാടൻ പശുക്കളും കുട്ടികളും പാൽ പശുക്കളുടെ വിലവിവരം മീറ്റ് പശുക്കൾ  

kerala butcher
Подписаться 3,3 тыс.
Просмотров 18 тыс.
50% 1

hi എല്ലാവർക്കും എൻ്റെ പുതിയ video ലേക്ക് സ്വാഗതം എല്ലാ ബുധനാഴ്ചയിലും ആണ് സാധാരണ ചന്ത നടക്കാറുള്ളത് മഞ്ചേരി പയ്യനാട് ചോലക്കലിലെ ഈ ചന്ത രാവിലെ 6 മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കും കന്നുകാലികളെ വാങ്ങനും വിൽക്കാനും ഇവിടെ സൗകര്യം ഉണ്ട് ഒരു ഒരു കാലിയെ ചന്തയിൽനിന്ന് കൊണ്ട് പോകാൻ 30 രൂപ മാത്രമേ ചിലവോള്ളു നിങ്ങൾക്ക് ഒരു കാലിയ വാങ്ങാൻ അംഗ്രഹിക്കുന്നൂ എങ്കിൽ എൻ്റെ സഹായം ഉണ്ടാകും എന്തങ്കിലും സംശയം ഉണ്ടെങ്കിൽ contact or whatsup( ph) 9567918244,(wtsp)
7012465026
#buffalow price#cow price#pashu Vila #poth Vila Kerala #beef work #poth varatt
#2023 #2022 #trendingvideo #trendingstatus #video #views #mylan #cattlevlogger #cattle #vlogger #CATTLEVLOGGER #chattiparamba # MARKET #market #chantha #chandha #chanda #myfavorite hobbies ##jallikattu#kalapoot#kala #bull #buffalo#pothpoott
#bull #kala #kala #kalapootkala #buffalo #pothpoott #kangayamkalai #jallikattu #baffalo #rekla_race_2022 #status #statusvideo #shorts #short #shortvideo #viral #jallikattukalai #subscribe #superbull #malayalam #malappuram #bullrace #oxrace #shortsfeed #shortsyoutube #viralshorts #viralvideo #lovestatus #bullrace #oxraces #trending #viral #trendingshorts #trend #2023 #2022 #trendingvideo #trendingstatus #video #viewscattle market in Kerala, Chattipparamba chantha, Chattipparamba Chanda, vaniyamkulam chantha, manjeri Chanda, manjeri chantha, Perumpilavu ​​Chanda, Chanda, chantha, market machan, cow market in Kerala, buffalo market in Kerala, beef wholesale market in Kerala, buffalo meat market in Kerala, cow meat market in Kerala, meat market in Kerala, wholesale meat market in Kerala , beef wholesale market, beef, meat market cattle, market, bull, Kalapoot, manjeri, manjeri cattle market, chanda, chandha, thi chal, ②thi, chal, manjeri chandha, chantha malappuram, chantha malayalam, chanda Malayalam, kaali chantha manjeri, kaali chantha malappuram, kerala chant market, manjeri chanda 2022, manjeri chanda 2023, chantha manjeri, chanda manjeri, chandha manjeri, cattle sale, cattle market, cattlefarm, cattle sale manjeri, cattle market manjeri, chantha, Buffalofarmcattle market, cattle trading , cattle sale, cattle price, buffalo market, buffalo sale, manjeri market, manjeri chanda, cow market, buffalo kids, livelihood, jeevitha margam, buffalo
buffalo kids, livelihood, jeevitha margam, buffalo sale in kerala, cattle In Kerala, buffalo business, pothu vilpana, Andra poth, goat market, adu chanda, thec price of buffalos, big buffalo, kala vilpana, Andra kala, cow sales, bull market, bull sale, manjeri Cattel market, manjeri, hariyana buffalo, hariyana murra, murra cross beef wholesale market, beef business, beef business ideas, buffalo wholesale market, buffalo business, buffalo business ideas, new business ideas, Chattipparamba chantha, beef wholesale market in Kerala, Chattipparamba, vaniyamkulam, manjeri, Perumpilavu, edakkara, market machan, beef market, beef fry, beef curry, beef biryani, beef meat market, buffalo chattipparamb chantha, chelari chantha, vaniyamkulam chantha, pothfarm, buffalo farm, jaffarabadi poth , mura poth, perumbilav chantha, manjery chantha, pothu valarthal Malayalam, moori farm, moori valarthal, kannukali chantha, adu market, adu farm cattel market, cattel bissinece, baffallo farming, pothu valarthal, baffallo video vlog, pothu vilpana, baffallo bisuness, pothu valarthal kerala, pothu bissinece, buffalo farm in kerala, nadan pothukal, buffalo price in kerala, buffalo for sale, buffalo market in kerala, buffalo lowcost sale, chelari Chanda 2023, Chelari cattle market, Kakkancheri Chanda, kakkancheri cattle market, buffalo sale , chelari market, kakancheri market, cattle market, goat sale, chantha, chattiparapu chantha, Adu farm, pothu farm, pothu valarthal, mura poth, pothu farming malayalam, kalapoott kannu, moorikuttikal, adu market, poth
market, goat farming, buffalo farming, ox, attinkood, chelari chantha, vaniyamkulam chantha, Farming Vlog, Chanda video, Goatfarmingkerala, Goat, pothvideo, Buffalomarketvideo, kerala poth valarthal, Buffalo videos, goatmarketkerala, goat video, Cattle market video, Vlog, kerala, farming vlog, Buffalomarketvideotamilnadu, Aaduchandhakalapoot, kalapoot premi, kalapoot malsaram, kalapoot malsaram 2022,

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@kabeerhameed9838
@kabeerhameed9838 6 месяцев назад
Good
@akshaythambi7345
@akshaythambi7345 6 месяцев назад
Nallla viedo ❤
@BasheerKt-fy3vo
@BasheerKt-fy3vo 6 месяцев назад
ഈ പാവങ്ങളെ ആരാണ് ഭായ് അറുത്തു തിന്നുന്നത്...
@usmanpulikkal
@usmanpulikkal 6 месяцев назад
നല്ല പശുകുട്ടികൾ
@manojvijitha1239
@manojvijitha1239 6 месяцев назад
നാടൻ പശുവിനു 9ലിറ്റർ പാലോ
@irvin2337
@irvin2337 27 дней назад
ഹലോ പശുനെ കാണിച്ച് കളനെ കണിച്ച് പശു ആണ് ന്ന് പറയതെ വീഡിയോ എടുക്കാൻ അറിവില്ല ചേട്ടൻ ഒന്ന് വീഡിയോ വെരിഫൈ ചെയ്യു
@keralabutcher
@keralabutcher 26 дней назад
@@irvin2337 ടൈം പറയൂ
@Asif.434
@Asif.434 6 месяцев назад
3000varunna oru kaala kuttiye Kozikode kuttiadyilekku ayachu tharumo❤
@keralabutcher
@keralabutcher 6 месяцев назад
No parcel service 😂😂
@Asif.434
@Asif.434 6 месяцев назад
@@keralabutcher oky😄
@abdussamadcvk8177
@abdussamadcvk8177 6 месяцев назад
ഹലോ ഭായ് നിങ്ങൾ നാടൻ പശുക്കൾ എന്ന് പറയുന്നു ഒരു നാടന്‍ പശുക്കളെയും നിങ്ങൾ കാണിച്ചു തന്നില്ല എല്ലാം ജേഴ്സി പശുവും എച്ച് എഫ് പശുക്കളുമാണ് വളരെ കഷ്ടം ഞാൻ നിങ്ങളെ വീഡിയോ കാണുന്ന വ്യക്തിയാണ്😂😂😂😂😂
@keralabutcher
@keralabutcher 6 месяцев назад
ഇതൊന്നും നാടൻ പശുക്കൾ അല്ലേ ? പിന്നെ എങ്ങനെ യാണ് നാടൻ പശുക്കളെ തിരിച്ചറിയുക ജെയ്സി ,Hf എന്നിവ നാട്ടിൽ വളർന്നാൽ അത് നാടൻ ഇനത്തിൽ പെടില്ല അല്ലേ ? ഞാൻ കരുതിയത് നമ്മുടെ നാട്ടിൽ വളർത്തുന്നത് ഒക്കെ നാടൻ കന്നുകാലികൾ ആണ് എന്നാണ് ഈ ഹരിയാനയിൽ നിന്നും വരുന്ന മുറപോത്തുക്കുട്ടികൾ ഇവിടെ വളർത്തിയാൽ അതും നാടൻ പോത്തും കുട്ടി എന്ന് പറയാൻ പറ്റില്ല അല്ലേ ?
@faizalabdulla9396
@faizalabdulla9396 6 месяцев назад
😂😂😂
@sideeqk5347
@sideeqk5347 Месяц назад
സുഹൃത്തേ നാടൻ പശു എന്ന് പറഞ്ഞാൽ പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ചെറിയ ഇനം പശുക്കൾ ആണ് . നിങ്ങൾ ഉദ്ദേശിച്ച പശുക്കൾ ജയ്സി എച്ച് എഫ് ഇനത്തിൽപെട്ട പശുക്കളാണ്. നാട്ടിൽ വളർത്തിയ പശുക്കൾ ഒരിക്കലും നാടൻ പശുക്കൾ ആവില്ല. നാട്ടിലെ കന്ന് എന്ന് വേണമെങ്കിൽ നമുക്ക് പറയാം ​@@keralabutcher
@muhammedilliyan9373
@muhammedilliyan9373 6 месяцев назад
ഇതിലൊന്നും നാടൻ പശു ഇല്ല
Далее
Что думаете?
00:54
Просмотров 642 тыс.
Что думаете?
00:54
Просмотров 642 тыс.