Тёмный

നാടൻ ബീഫ് സ്റ്റ്യൂ | Kerala Beef Stew Recipe Malayalam | Christmas recipes| J2H Trine Vlogs 

J2H Trine Vlogs
Подписаться 8 тыс.
Просмотров 1,3 тыс.
50% 1

Kerala beef stew is a traditional dish from the Indian state of Kerala that is often served special festivals such as Easter and Christmas. It is made by cooking beef in coconut milk with potatoes, carrots and a blend of aromatic whole spices, resulting in a rich and flavorful dish. It is typically served with Appam or Idiappam.
Nadan beef stew, also known as "authentic" or "traditional" beef stew, is another popular variation of this dish from Kerala. It is known for its bold flavors and is often served as a showstopper at special occasions.
If you don't have access to fresh coconut milk, you can also use instant coconut milk powder as a substitute.
#stew #beefstew #appam #beefcurry #beef #beefrecipe #j2htrinevlogs

Опубликовано:

 

7 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@fatimarayhan257
@fatimarayhan257 Год назад
എന്റെ പൊന്നാര ചേച്ചി, ഇങ്ങനൊക്കെ ഓരോന്ന് ഉണ്ടാക്കി ഒറ്റയ്ക്ക് കയിച്ച ഇങ്ങളോട് പടച്ചോൻ ചോയിക്കും 😂😂 ബലാലെ... ആവിൻപറക്കുന്ന ഇഷ്റ്റ്യൂ കണ്ടിട്ടു കൊതിമൂത്തു വയല്ലോ പടച്ചോനെ🙄😒😂.
@j2htrinevlogs
@j2htrinevlogs Год назад
🥰😘.
@thouse1319
@thouse1319 Год назад
Beef stew valare nannayittund. Kandale ariyam nalla tasty anenn. Theerchayayum ethupole onn try cheythu nokkanam. Nice share...
@angelmaryghjg
@angelmaryghjg Год назад
ബീഫ് അടിപൊളിയായിട്ടുണ്ട് വളരെ മനോഹരമായിട്ടു ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@josenisha7065
@josenisha7065 Год назад
Mouthwatering beef stew… well prepared and presented too… nice share
@j2htrinevlogs
@j2htrinevlogs Год назад
Thank you so much
@hus2251
@hus2251 Год назад
Super Recipe തന്നെ യാണ്. അടിപൊളി ആയിട്ടുണ്ട്. ട്രെചെയ്യണം
@lotus7984
@lotus7984 Год назад
ബീഫ് അടിപൊളിയായിട്ടുണ്ട് നന്നായി പ്രിപ്പയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@ragafashions995
@ragafashions995 Год назад
Healthy and delicious recipe Will try this recipe .easy way showed to prepare. Good sharing 👍
@j2htrinevlogs
@j2htrinevlogs Год назад
Thanks
@apputychannel3270
@apputychannel3270 Год назад
Wow super ayitund looks so delicious and yummy kanumbo thanne kothiyavunnu good preparation and presentation
@jes445
@jes445 Год назад
Kerala style Beef stew adipoliayittund kanumbol thane ariyaam nalla super tasty ayirikum kodhipichu undaki nokkanam
@hanahila3964
@hanahila3964 Год назад
അടിപൊളി വീഡിയോ ഗുഡ് പ്രസന്റേഷൻ ഗുഡ് റെസിപ്പി തീർച്ചയായും ട്രൈ ചെയ്യണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@sanu4331
@sanu4331 Год назад
Beef stew recipe first time watched super preparation good video
@thayeesbinitha1196
@thayeesbinitha1196 Год назад
Wow beef stew kothippichu. Really awesome and mouth watering recipe. Well cooked. Thanks for sharing
@safaworld.
@safaworld. Год назад
Beef stew adipoly ayittu prepare cheyithitundu.looking delicous
@honda1863
@honda1863 Год назад
Kollato beef recipe tasty um simplum anallo try cheysto ethupole thanks share it
@runawayaurora2830
@runawayaurora2830 Год назад
Beef Stew Recipe looks so tempting ..... well prepared and presented too waiting for your next video
@flowers2455
@flowers2455 Год назад
beef stew recipe nannayittundetto kaanan thanne nalla rasam und theerchayum undaakki nokkum
@zidanshaj7178
@zidanshaj7178 Год назад
beef stew looks delicious receipe.kaanumpol tanne ariyaam perfect receipe.yummy and so tasty
@beenabeena1226
@beenabeena1226 Год назад
Beef stew looks delicious.. valare nalla recipe..perfect ayittund . Good presentation
@joanthomas7099
@joanthomas7099 Год назад
Beef Stew Recipe looks so delicious and yummy Really awesome and mouth watering recipe Thanks for sharing this
@greeneryworld9079
@greeneryworld9079 Год назад
kaanumbol thanne vaayil water oorunnu njanum try cheyyum thanks for sharing 👍
@putumondal8655
@putumondal8655 Год назад
It looks very delicious and yummy recipe. Definitely I'll try it at home
@anayprasad5015
@anayprasad5015 Год назад
kollam llo super ayittund tto tasty anennu kandal ariyam
@AchuFahi
@AchuFahi Год назад
Beef Stew Recipe looks so delicious and yummy dear too .....thanks a lot dear for sharing it with us and waiting for your next video
@j2htrinevlogs
@j2htrinevlogs Год назад
Thanks and sure
@rosel3805
@rosel3805 Год назад
Looks so yummy and perfect surely try cheydhu nokkam thanks for sharing the recipe
@j2htrinevlogs
@j2htrinevlogs Год назад
Welcome 😊
@Rose-ym8qm
@Rose-ym8qm Год назад
Woww kanumbol thanne kodhiyavunnu nalla bhanghiyund undakkiyadh kanan orupad eshttappettu Nannayittund
@mangom2456
@mangom2456 Год назад
നല്ല കിടിലൻ Beef stew ആണല്ലോവളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കിയിട്ടുണ്ട്
@j2htrinevlogs
@j2htrinevlogs Год назад
Thanks
@AyshaAysha-pv9rn
@AyshaAysha-pv9rn Год назад
Wawooo koduppichallo checking,nice presentation,veetil simple aay indaakalo edhu endhayaalum njn try cheyyunnund,thanks for sharing
@ckscks3941
@ckscks3941 Год назад
Beef Stew looks so yummy and delicious...The presentation is really very good...Thanks for sharing this amazing stew recipe...
@j2htrinevlogs
@j2htrinevlogs Год назад
Thanks a lot
@sheebagopakumar7726
@sheebagopakumar7726 Год назад
Kerala beef stew recipe adipoli...looks yummy and tempting too...loved the way u presented and explained..
@adammanu8477
@adammanu8477 Год назад
Beef Stew നന്നായിട്ടുണ്ട് ബ്രെഡ് കൂട്ടി കഴിക്കാൻ വലിയ ഇഷ്ടമാണ്.... 👌 ടേസ്റ്റ് ആയിട്ടുള്ള റെസിപ്പി ആണല്ലോ
@claratony8255
@claratony8255 Год назад
Beef stew recipe oru rakshayumillatoo... kanumbol thanne kotiyayaipoi... Nalla preparation .. video yum avatharanavum kalakki..
@bindujiju2499
@bindujiju2499 Год назад
ബീഫ് വാങ്ങി വെച്ചിട്ട് ഓടി വന്നു ഒരു നല്ല റെസിപ്പികായി youtubil തപ്പി നോക്കിയപ്പോൾ കിട്ടിയ റെസിപ്പി അണിത്🔥🔥മസാല ഒന്നും അധികം വേണ്ടാന്ന് കേട്ടപ്പോൾ തന്നെ സന്തോഷമായി. കറി തിളപ്പിച്ചത് കണ്ടപ്പോൾ 😋😋പിന്നെ ഈ റെസിപ്പി തന്നെ try ചെയ്യാമെന്ന് തീരുമാനിച്ചു. ചപ്പാത്തിക്കും, ബ്രെഡിന്നും, അപ്പത്തിന്നും എല്ലാം പോകുന്ന സൂപ്പർ കറി തന്നെ. അവതരണം ഒരു രക്ഷയും ഇല്ല.... 🤝Thumbnail അതിലും കിടു🙏🏻❤️എന്തായാലും ഞാൻ ഈ beef stew തയ്യാറാക്കി feed backum ആയി വേഗം വരാം.
@j2htrinevlogs
@j2htrinevlogs Год назад
🥰😘❤️..
@keerthinair5402
@keerthinair5402 Год назад
Beef Stew valare nannayittundu tto....well presented...I will try sure...
@j2htrinevlogs
@j2htrinevlogs Год назад
Thanks
@krishnamithram7552
@krishnamithram7552 Год назад
Beef stew looks so tasty and perfect Kandittu kothiyayittu vayyato Good presentation dear
@parvatianilkumar5287
@parvatianilkumar5287 Год назад
Beef stew looks so tasty. Chapathikkum chorinum koode super combination aayirikkum
@j2htrinevlogs
@j2htrinevlogs Год назад
Thanks
@devikasajan6175
@devikasajan6175 Год назад
Beef stew adipoli ayitund. Njagalum undakarund appathinum bread num pattiya stew anu adipoli presentation. All the best
@lalisalily6602
@lalisalily6602 Год назад
Beef stew adipoli .kanditt kothiyavunnu nalla prep ration aayirunnu. Njan um undakkunnath ithupole
@samyvgh2908
@samyvgh2908 Год назад
its such a yummy drooling beef stew recipe.. never tried stew with beef.. will surely try like this
@amazingworld7803
@amazingworld7803 Год назад
Beef stew kandappozhe vayil vellamoori... Enikk orupad ishttamanu... Neef stew looks so yummy nd delicoius... Healthy nd yummy recipie... Super recipie
@fathoosh8864
@fathoosh8864 Год назад
കറി പൊളി അതിലും കൂടുതൽ എനിക്ക് ഇഷ്ട്ടായത് നിങ്ങളുടെ അവതരണം. ഒരു രക്ഷയില്ല. സത്യത്തിൽ. പെട്ടന്ന് തീർന്നത് പോലെ തോന്നി.. എല്ലാം കേട്ടപ്പോൾ കറി ഉണ്ടാക്കണമെന്ന് തോന്നി. 😋
@j2htrinevlogs
@j2htrinevlogs Год назад
Thanks.
@mashaallah4924
@mashaallah4924 Год назад
വളരെ കിടിലൻ റെസിപ്പി ആണല്ലോ. വളരെ പെർഫെക്ട് ആയിട്ട് തന്നെ കിട്ടിയല്ലോ. നല്ല അവതരണം ആയിരുന്നു. എനിക്കും ഇതേരീതിയിൽ ഒന്ന് ട്രൈ ചെയ്യണം.
@rishanr8726
@rishanr8726 Год назад
Beef stew adipoli aanallo kandaal ariyaam super taste aanennu. Njan enthayaalum try cheyyum
@shonyj3118
@shonyj3118 Год назад
kandal thanne kothiyavunnu, perfect aayittund ee beef stew ente favourite anu, try cheyyatto ithu pole
@j2htrinevlogs
@j2htrinevlogs Год назад
Ooh ശരി. ട്രൈ ചെയ്ത് നോക്കണേ.
@aradhanathomasthomasthomas6746
ബീഫ് സ്റ്റു റെസിപ്പി വളരെ നന്നായിട്ടുണ്ട്...ബീഫ് സ്റ്റു കഴിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തന്നെ ഉണ്ടാക്കിയിട്ടില്ല... ഈ വീഡിയോ കണ്ടപ്പോൾ ഒരു ദിവസം ബീഫ് സ്റ്റു ഉണ്ടാക്കാൻ തോന്നുന്നു.... ഒരു ദിവസം ഉറപ്പായും ഉണ്ടാക്കി ഫീഡ്ബാക് അറിയിക്കാം... വീഡിയോ ഒത്തിരി ഇഷ്ടമായി
@j2htrinevlogs
@j2htrinevlogs Год назад
Thanks.
@sujalkashish8904
@sujalkashish8904 Год назад
Kerala beef stew sherikkum thakarppan ayitund. Athinte masala kootu ellam thakarppan ayitund. Nice and neat presentation too
@j2htrinevlogs
@j2htrinevlogs Год назад
Thanks
@aaru3059
@aaru3059 Год назад
ഇത്‌ കണ്ടിട്ട് കൊതിയായിട്ടു വയ്യ. വളരെ നല്ല വീഡിയോ ആണല്ലോ ഇത്‌ ഇതുപോലെ ഒരു റെസിപ്പി ഞാൻ ആദ്യമായി കാണുകയാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
@coinschannelmalappuramboys73
ബീഫ് സ്റ്റൂ കൊളളാല്ലേ അടിപൊളി ആയിട്ടുണ്ട് ട്ടോ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട് ട്ടോ ഇനിയും ഇതുപോലെയുള്ള വെറൈറ്റി റെസിപികൾ പ്രതിഷിക്കുന്നും
@j2htrinevlogs
@j2htrinevlogs Год назад
തീർ്ചയായിട്ടും.
@happyyou8710
@happyyou8710 Год назад
Ente ponoo ee avatharanam kettal beef kazikathavarum kazichu povum👍👍.😋😋try chythu nokkam
@laltvr4625
@laltvr4625 Год назад
ഒരു വെറൈറ്റി റെസിപ്പി ആണല്ലോ. ഈ ബീഫ് എന്തോ നല്ല വീട്ടിൽ ഉണ്ടാക്കി നോക്കും എല്ലാവർക്കും ഇഷ്ടമാകും. ഷെയർ ചെയ്തതിനു നന്ദി
@j2htrinevlogs
@j2htrinevlogs Год назад
ആയ്ക്കൊട്ടെ. Try ചെയ്യുമല്ലോ.
@valluvanadandiary1091
@valluvanadandiary1091 Год назад
നന്നായിട്ടുണ്ട് കേട്ടോ ബീഫ് ഇഷ്ട്ടു 😋 അടിപൊളി തരണം 👍🏼 കൊതിപ്പിച്ചു ട്ടോ ജിത 😋
@sreeragammusic7371
@sreeragammusic7371 Год назад
Beef stew Njan ithuvare undakiyittilla variety style anallo prepared cheithathu. Avatharanam valare ishtapettu. Kanumbol ariyam valare tasty anennu . Thanks for sharing this video.
@j2htrinevlogs
@j2htrinevlogs Год назад
Thanks
@jeeshajestin5895
@jeeshajestin5895 Год назад
ബീഫ് സ്റ്റൂ വളരെ അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ കൊതിയാവുന്നു വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു കുറച്ചു വ്യത്യസ്ത രീതിയിലാണ് നിങ്ങൾ സ്റ്റൂ ഉണ്ടാക്കിയത് തീർച്ചയായും ഇനി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ട്രൈ ചെയ്തു നോക്കാം ഒരുപാട് ഇഷ്ടപ്പെട്ടു
@dear6635
@dear6635 Год назад
It's a great recipe . It is very perfect . It was a good presentation . I want to try the same .
@lotusthanu229
@lotusthanu229 Год назад
ബീഫ് 2 അടിപൊളിയായിട്ടുണ്ട് വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കിയിട്ടുണ്ട് പറഞ്ഞതുപോലെ തന്നെ ബ്രെഡിലും പാലപ്പത്തിലും ഒക്കെ നല്ല കോമ്പിനേഷൻ ആണ് അതിലുപരി ഇടിയപ്പത്തിന് നല്ല കോമ്പിനേഷൻ ആയിട്ട് എനിക്ക് തോന്നി വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കി ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കാം
@appu6156
@appu6156 Год назад
Paranjum, undakki kanichum , kothippichu, eni undakki bread ntae koodae kazhittu varam 👌👌
@appodev6780
@appodev6780 Год назад
ആഹാ നല്ല കിടിലൻ Beef stew ആണല്ലോ ഞാൻ കഴിക്കില്ല എന്നാലും കണ്ടാൽ കഴിക്കാൻ തോന്നുന്നുണ്ട്😀😋👌. അടിപൊളിയായിട്ട് ഉണ്ടാക്കിയിട്ടുണ്ട്. nice presentation ജിത. Keep going, 👍👍
@j2htrinevlogs
@j2htrinevlogs Год назад
💞 thanks 🥰 bindhu
@minnuz2005
@minnuz2005 Год назад
Beef stew aadhyayit kaanunna. Adipoli aanu kaanumbol thanne... Ithu allarkkum ishtapedum. Valare eluppathil thayyarakkaam....
@j2htrinevlogs
@j2htrinevlogs Год назад
അതെ. ഒന്ന് തയാറാക്കി നോക്ക്. ഉഗ്രൻ രുചി ആണ്.
@pachamangovlog9894
@pachamangovlog9894 Год назад
മിക്ക ഹോട്ടലിലുകളിലും ബീഫ് stew ലഭ്യമല്ല . ന്നാ ഞമ്മൾക്കെന്നെ ഉണ്ടാക്കി നോക്കിയാലോ .അടിപൊളി അവതരണം ...ഞാനും ഉണ്ടാക്കി നോക്കട്ടെ ❤
@j2htrinevlogs
@j2htrinevlogs Год назад
Pinnalla. അങ്ങോട്ട് ഉണ്ടാക്കണം🥰
@abgallery1128
@abgallery1128 Год назад
ബീഫ് istu പൊളിച്ചൂട്ടോ.. കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്.. വീഡിയോ കണ്ടാൽ എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തോനും 😋😋👍🏻👍🏻
@animecrazy9143
@animecrazy9143 Год назад
അടിപൊളിയായിട്ടുണ്ട് ട്ടോ കണ്ടിട്ട് തന്നെ കൊതി വരുന്നു എന്തായാലും ഒന്ന് ബീഫ് വെച്ച് സ്റ്റൂ ഉണ്ടാക്കി നോക്കുന്നുണ്ട് ഞാൻ ഇതുവരെയും ചെയ്തു നോക്കിയിട്ടില്ല ഇത് കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നി
@j2htrinevlogs
@j2htrinevlogs Год назад
Try ചെയ്യുമല്ലോ.
@mumthasms6163
@mumthasms6163 Год назад
Veg Stewum, Chicken stew okke try cheytit ondu... Beef stew seeing first time... Will make one day and taste... Thanks for sharing
@j2htrinevlogs
@j2htrinevlogs Год назад
All the best ❤️
@anuzb3753
@anuzb3753 Год назад
oru rakshayumillatha ruchi aayirikumnu kandaal thanne ariyam. sharikkum vaayil vellam vannu
@j2htrinevlogs
@j2htrinevlogs Год назад
Try chythu feed back പറയൂ.
@waveswave1421
@waveswave1421 Год назад
ബീഫ് stew നന്നായിട്ടുണ്ട്. കാണുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നു. ഉണ്ടാക്കുന്ന രീതിവ്യക്തമായി തന്നെ പറഞ്ഞു തന്നു. ഇനിയും ഇതുപോലെ കൊതിപ്പിക്കും റെസിപ്പി ആയിട്ട് വരണം 🥰
@rakhi.chandran4318
@rakhi.chandran4318 Год назад
ഞാനിതുവരെ ഇങ്ങനെ ട്രൈ ചെയ്തു നോക്കിയിട്ടില്ല ഇത് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ചിക്കൻ വെച്ചിട്ട് ഇതുപോലെ ചെയ്തു നോക്കും
@j2htrinevlogs
@j2htrinevlogs Год назад
ആയ്ക്കോട്ടെ. ട്രൈ ചെയ്തു നോക്കണം കേട്ടോ.
@diljafans4579
@diljafans4579 Год назад
ചിക്കനും മട്ടനും ഉപയോഗിച്ചുള്ള കഴിച്ചിട്ടുണ്ട് ബീഫ് കൊണ്ട് ഉണ്ടാക്കുന്ന ആദ്യമായിട്ടാണ് കാണുന്നത് വളരെ രുചികരമാണല്ലോ ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം
@j2htrinevlogs
@j2htrinevlogs Год назад
🥰
@chandrakolakkal890
@chandrakolakkal890 Год назад
Wow, ഇങ്ങനൊരു ബീഫ് stew കണ്ടിട്ട് നാവിലെ രസം മുകുളങ്ങൾ ഉണർന്നില്ലേ പിന്നേ എന്താണ്, അത്രക്കും കൊതിപ്പിക്കും ബീഫ് stew ആണലോ, ലൂക്സ് സൊ yummy
@j2htrinevlogs
@j2htrinevlogs Год назад
Thanks tto.
@foodiefoodie4961
@foodiefoodie4961 Год назад
ബീഫ് ആർക്കാണ് ഇഷ്ടമല്ലാത്തത് ഇത് കണ്ടപ്പോൾ കൊതിയായിപ്പോയി കുറച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി അത്രയ്ക്കും രുചികരമായി തന്നെ തയ്യാറാക്കി
@shashirekhareddy154
@shashirekhareddy154 Год назад
I have been waiting for your video 🙂 finally u posted now ☺️ very clear and beautiful presentation as ever, stew looks very healthy and similar to resturant style ☺️ as u know am big fan of your voice am just listening to ur voice more than recipe, 😅, sounds like you are singing beautiful song 😍, lots of love from Bangalore ☺️❤️
@j2htrinevlogs
@j2htrinevlogs Год назад
🥰dear.... 💞
@vidyavidhus26
@vidyavidhus26 Год назад
athingane kidannu thilakkunnathu kaanumbol thanne vayil vellam oorunnu amboooo ningalude oro video um adipoli aa presentation kaanumbol thanne nammukkathu kazhikkan thonnum athrekkum nannai thanne present cheyunnundu
@j2htrinevlogs
@j2htrinevlogs Год назад
Try ചെയ്യുമല്ലോ ❤️.
@vidhyasunil6112
@vidhyasunil6112 Год назад
മാനസികമായി അങ്ങ് പീടിപ്പിക്കുവാ അല്ല്യോ😂😂😂 കൊതിപ്പിച്ചല്ലോ. ജോജുന്റെ ഇന്റർവ്യൂ കണ്ടപ്പോൾ തുടങ്ങി ഇതിന്റെ റെസിപ്പി നോക്കി നടക്കേരുന്നു. Thanks jitha for this simple n tasty recipe. Ur recipes r mouth watering. Tried fish pollichathu without banana leaf.OMG😍 osm yaar.
@j2htrinevlogs
@j2htrinevlogs Год назад
😀😀😀💞
@vishnucinemas9715
@vishnucinemas9715 Год назад
ഹലോ ചേച്ചി, എന്തുണ്ട് വിശേഷം, കുറെ കാലം ആയി j2h വീഡിയോ എല്ലാം കണ്ടിട്ട്. കുറച്ചു തിരക്ക് ആയി പോയി അത് കൊണ്ടാണ് വീഡിയോസ് കാണാതെ ഇരുന്നത്, ഇനി മുതൽ പഴയ പോലെ ഫോള്ളോ ചെയ്യാം 👍 എന്റെ ഫേവറേറ്റ് ആണ് ബീഫ് ഇസ്ടു അത് കൊണ്ടാണ് ഈ വീഡിയോ തന്നെ എടുത്തത്.
@j2htrinevlogs
@j2htrinevlogs Год назад
🥰
@sharansanganithran6954
@sharansanganithran6954 Год назад
njanum ingane tanna stew undaakunnath nalla kidilanaa bread kooytti polum nalla tasty ayi kazikaam
@j2htrinevlogs
@j2htrinevlogs Год назад
അതെ. എൻ്റെയും fav combo bread aanu.
@yummy2250
@yummy2250 Год назад
ബീഫ് സ്റ്റ്യൂ കണ്ടിട്ട് വായിൽ കപ്പലോടി. നല്ല ടേസ്റ്റി സ്റ്റ്യൂ റെസിപി. അപ്പത്തിന്റെ കൂടെയും പുട്ടിന്റെ കൂടെയും നല്ല കോമ്പിനേഷൻ ആവും
@j2htrinevlogs
@j2htrinevlogs Год назад
അതെ. എന്തിൻ്റെ കൂടെയും ചേരും
@merlion3076
@merlion3076 Год назад
beef stew njan ethuvere undakytum kazhichytumilla enikk mutton beef atra eshtalla ennalum ee recipe kandappo evde makkalkkum husbandinum undakki kodukkbnmnn thoni atrem tasty recipe
@j2htrinevlogs
@j2htrinevlogs Год назад
Thanks tto. Once try chythu feed back പറയൂ.
@patcyjoseph6569
@patcyjoseph6569 Год назад
എന്റെ ടീച്ചറെ, നാട്ടിന്നു വന്നോ🤔 ഒരു മാസമായി കാണാൻ ഇല്ലാരുന്നല്ലോ. ടീച്ചർ ഇങ്ങനെ പറയുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും. ഇനിയിപ്പോ ഒരൊന്നൊക്കെ കണ്ട്‌ എന്നും കൊതി കേറണമല്ലോ കർത്താവേ😜.
@j2htrinevlogs
@j2htrinevlogs Год назад
😀🤣🥰
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
Телеграмм-Колян Карелия #юмор
00:10
cpim
10:54
Просмотров 640
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43