Тёмный
No video :(

നാടൻ വഴുതനങ്ങ ഇതുപോലെ മെഴുക്കുപുരട്ടി വെച്ചാൽ ആരും കഴിച്ചു പോകും..Vazhuthananga Mezhukkupuratti 

Naattu Ruchikal നാട്ടു രുചികൾ
Просмотров 108 тыс.
50% 1

Vazhuthananga Mezhukkupuratti
Vazhuthananga upperi
Kerala style brinjal recipie
Kerala style brinjal upperi
Brinjal Stir fry
CONTACT : hellocookery100@gmail.com
Follow us:
Facebook : / aniyanscooking
Instagram : / natturuchikal

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@sophianiyan5563
@sophianiyan5563 3 года назад
പാവം ചേട്ടൻ...ഒരു ജാഡയുമില്ലാതെ കുക്ക് ചെയ്തു കാണിക്കുന്നു....ചേട്ടൻറെ ചാനൽ വളർന്ന് ഉയരങ്ങളിൽ എത്തട്ടെ ...എല്ലാവിധ ആശംസകളും നേരുന്നു
@MYMOGRAL
@MYMOGRAL 3 года назад
എന്ത് രസമാണ് ഉണ്ടാക്കുന്നത് കാണാൻ കഞ്ഞിക്കു കൂടെ കഴിക്കാൻ ഭയങ്കര ടേസ്റ്റ് ആട്ടോ 😍😍👌
@lailasabu3198
@lailasabu3198 3 года назад
ഞാൻ ഒരിയ്ക്കലും സാമ്പാർ വച്ചാൽ ശരിയാകില്ല.. ചേട്ടന്റെ ഓണസമ്പർ വച്ചു.. സൂപ്പർ തലേന്ന് വച്ചു പിറ്റേന്ന് എടുത്തു അടിപൊളി യായിരുന്നു.. താങ്ക്സ് ചേട്ടൻ
@naatturuchikal
@naatturuchikal 3 года назад
thank you...ഏറ്റവും കൂടുതൽ വിമര്ശനം വന്ന item ആണ് സാംബാർ
@lailasabu3198
@lailasabu3198 3 года назад
അയ്യോ ath ആരും അതുപോലെ വയ്ക്കാഞ്ഞിട്ട.. സൂപ്പർ ആയിരുന്നു.. ഞാൻ യിതുവരെ സാമ്പാറിൽ കുരുമുളക് യിടുമെന്നു കേട്ടിട്ടില്ല.. പക്ഷെ അടിപൊളി ആയിരുന്നു.. പെട്ടെന്ന് ഉണ്ടാക്കുകയും ചെയ്യാം.. 👋👋😃😃🌹🌹😅😅😌😌യിതൊക്കെ സാധാരണ ക്കാരുടെ ഇഷ്ടവിഭമല്ലേ.. 🙏🙏👋👋
@anuelsammachacko5794
@anuelsammachacko5794 3 года назад
ചേട്ടൻ്റെ കുക്കിംഗ് നന്നായിട്ട് ഉണ്ട്...
@araviaravindakshan2347
@araviaravindakshan2347 3 года назад
മട്ട അരി കഞ്ഞി യും ചൂടോടെ വഴുതിരിക മിഴുകുപുരട്ടിയതും ഹ വേറെ ലെവലാ 👍👍
@rejinrchand6630
@rejinrchand6630 3 года назад
Aaahaaaaaa....Anthasssssuuuu....😋😋😋😋
@gameplay-ee6yh
@gameplay-ee6yh 2 года назад
👍👍👍😋😋
@vinodnair9050
@vinodnair9050 3 года назад
നല്ല പാചകം അണ്ണാ...നന്ദി.
@DrDivyaNair
@DrDivyaNair 3 года назад
super
@sumanchalissery
@sumanchalissery 3 года назад
ഇങ്ങേരുടെ വിഡിയോയിൽ വന്നാൽ ഞാൻ എപ്പോഴും ആദ്യം കാണുന്നത് ഡോക്ടറുടെ കമന്റ്‌ ആണ് 😄
@prajithviswambharan2170
@prajithviswambharan2170 3 года назад
Mazhayude kulir ingu dubail kitty thanks dish off dhivasam try cheyyum
@ushashanavas2466
@ushashanavas2466 2 года назад
സൂപ്പർ
@thresianeethu6881
@thresianeethu6881 3 года назад
I'used to watch all your cooking videos superb
@siyadmv7629
@siyadmv7629 3 года назад
Chettante video Elham enik ishtta pakshe chettante kappa onnu ozhivakkanam
@Nirmalkumar-fp1fr
@Nirmalkumar-fp1fr 3 года назад
Chettanu katta support 🥰🥰
@sindhujayakumarsindhujayak273
ചേട്ടായി ..... സൂപ്പർ 👍 🙏
@fazlurahman5566
@fazlurahman5566 3 года назад
Hello chetta sugamalle Kurach buzy airunnu video Kure kanan und
@parthanparthan8725
@parthanparthan8725 3 года назад
Kidu👍👍👍
@thushanthaswathy9781
@thushanthaswathy9781 3 года назад
കൊള്ളാം അണ്ണാ
@jishamurali6671
@jishamurali6671 3 года назад
സൂപ്പർ 👌
@thanseert.s4531
@thanseert.s4531 3 года назад
Adipoliii 👍👍
@sunilkumarcg9420
@sunilkumarcg9420 3 года назад
അടിപൊളി!!!ബ്രോ 👌
@jamalmammoos866
@jamalmammoos866 3 года назад
Chetta egg curry eddako
@prprasanna1008
@prprasanna1008 3 года назад
Veppila ittilla
@libeeshk1807
@libeeshk1807 3 года назад
പ്രകൃതി പാചകം ചേട്ടാ🍟🍔🍔🥩🍖🌰🌰🍞🥐🥒🌶️🥦🌽🌶️🥒🥦🍄🥜🥘🥪🌮🍲🌯🥗🥙🍿🍇🍈🍉🍊🍋🍌🍍🥭🍎🍏🍐🍑🍓🍒🥝🍅🥥🥑🍆🥔🥕
@leejoylambert9220
@leejoylambert9220 3 года назад
അടി പൊളി സാധനം 👌
@antonysebastain9805
@antonysebastain9805 3 года назад
മഴയ്ക്ക് ചേട്ടനോട് എന്തോ ദേഷ്യമുണ്ട് ! അതാ ചേട്ടൻ കുക്ക് ചെയ്യുമ്പോൾ മഴ വരുന്നത് !
@Queen-lady123
@Queen-lady123 3 года назад
Chettantae veettil kurumulak thottam undo
@manojprakash6280
@manojprakash6280 3 года назад
കൊള്ളാം പൊളി സാധനം
@seefor7418
@seefor7418 3 года назад
Suu peerr
@rahulrajankundara
@rahulrajankundara 3 года назад
Chettan suprane chettantae pare enthane
@sathyasanjay9538
@sathyasanjay9538 3 года назад
Super Chetta my favourite
@mubucm9265
@mubucm9265 3 года назад
Ishttamaayi......
@user-hi6mx7rh4h
@user-hi6mx7rh4h 3 года назад
സൂപ്പർ 👌👍💕
@pachu009
@pachu009 3 года назад
Super ചേട്ടാ
@quinnmary1745
@quinnmary1745 3 года назад
Super👍
@balan384
@balan384 3 года назад
Liked the preparation.
@DRKASSOCIATE
@DRKASSOCIATE 3 года назад
കിടുഐറ്റം ഒന്നും പറയാൻ ഇല്ല ഒരു വട്ടം എന്റടുത്തും വരൂ ഒരേ ഒരു കമന്റ് മാത്രം മതി ചേട്ടാ വലിയ വലിയ ചാനലിന്റെ കമന്റ് സൂക്ഷിച്ചു വയ്ക്കാനാ പ്ലീസ്‌
@bijukumar4632
@bijukumar4632 3 года назад
ഇഷ്ടപ്പെട്ടു.
@gokuldeep7282
@gokuldeep7282 3 года назад
മഴ 🌧️🌧️🌧️🌧️
@vrsptech6025
@vrsptech6025 3 года назад
സൂപ്പർ👌
@sarathsarath8171
@sarathsarath8171 3 года назад
പൊളി സാനം
@appu5472
@appu5472 3 года назад
Spr
@rittyaneesh4860
@rittyaneesh4860 3 года назад
Super
@vijayakutty4622
@vijayakutty4622 3 года назад
Engi kariveppila cherkkanamayirinnu
@santhoshprajan9327
@santhoshprajan9327 3 года назад
ടെസ്റ്റർ എവിടെ
@shyileshmalayil4545
@shyileshmalayil4545 3 года назад
ചേട്ടാ ഞാൻ നിങ്ങളുടെ vedio ഫുൾ കാണാറുണ്ട് അടിപൊളി vedio സൺഡേ നിങ്ങളുടെ vedio കണ്ടിട്ടാനാണ് ഫുഡ് വകരുറുള്ളത് thangyu ചേട്ടൻ സൂപ്പർ അന്ന് നിങ്ങളുടെ yutub ചാനൽ വളർന്ന് ഉയരങ്ങളിൽ എത്തട്ടെ എല്ലാ സപ്പൊട്ടും ഉണ്ടാവും
@naatturuchikal
@naatturuchikal 3 года назад
thank you
@vishnuv8826
@vishnuv8826 3 года назад
Super....
@aneeshkumar8076
@aneeshkumar8076 3 года назад
പൊളിച്ചു
@sree_Cheekku
@sree_Cheekku 3 года назад
അമ്മ ഉണ്ടാക്കി തരുന്നതാണ് 🙂🙂 നല്ല രുചിയാണ്.....,👌👌
@MOON-jw4mq
@MOON-jw4mq 3 года назад
Powlichu chetta
@binujohn577
@binujohn577 3 года назад
അടിപൊളി
@raginio6765
@raginio6765 2 года назад
Kariveppila ittu vazhuthanaga ittappol
@keerthanakrishnamoorthy1988
@keerthanakrishnamoorthy1988 3 года назад
Good one 🥰🥰
@batarflivlog7325
@batarflivlog7325 2 года назад
സൂപ്പർ ഏട്ടാ
@tinsonmolath8337
@tinsonmolath8337 3 года назад
Kollam
@manuzacharias4398
@manuzacharias4398 3 года назад
Polichu
@aswaniasokan6209
@aswaniasokan6209 3 года назад
Super 🥰
@selvinadvapache2471
@selvinadvapache2471 2 года назад
Super 👌
@shajipaul312
@shajipaul312 2 года назад
Super Karry....👍👍👍👍.. paavam chettan... ithaane...naadan..curry👍👍👍👍
@ManjuManju-lc6eb
@ManjuManju-lc6eb 3 года назад
കറി വേപ്പില കൂടി ഇടാം test കൂടും
@kanchankumar1000
@kanchankumar1000 3 года назад
very good
@geethaaravindan2693
@geethaaravindan2693 3 года назад
Super 😋😋😋
@prasanthmp500
@prasanthmp500 3 года назад
അല്പം മഞ്ഞ പൊടിയും ഇട്ടിരുന്നെങ്കിൽ ഒന്ന് കൂടി ഉഷാറായാണ് . വീഡിയോ കലക്കി
@mereenajomon6724
@mereenajomon6724 3 года назад
Manjal ettallo kandille
@antonysanjup.m882
@antonysanjup.m882 3 года назад
Good vitamins included
@mrsooraj4720
@mrsooraj4720 3 года назад
Super 😋😋😋😛
@baijuappu8957
@baijuappu8957 3 года назад
വേപ്പില ഇടാൻ മറന്നുപോയതാണോ
@timmyvarghese9751
@timmyvarghese9751 3 года назад
Superrr😋😋😋😋😋😋😋😋😋😋😋
@kirankaladharan5121
@kirankaladharan5121 3 года назад
Supr
@seennuusmusicworld9749
@seennuusmusicworld9749 3 года назад
Super👌👌👌❤️❤️❤️👍
@pandora2387
@pandora2387 3 года назад
Adipoli👌👌
@adhwaithneemoandteddy9187
@adhwaithneemoandteddy9187 3 года назад
Good
@RJSlearninghub514
@RJSlearninghub514 2 года назад
Super ☺️👍
@zomuz
@zomuz 3 года назад
Kidu
@sindhusanthosh6985
@sindhusanthosh6985 3 года назад
Superrr
@sunilraj4168
@sunilraj4168 3 года назад
കൂട്ടുകറി വക്കുന്നത് കാണിക്കണേ
@irshadkp4622
@irshadkp4622 3 года назад
Adipoli
@sumamsumam4236
@sumamsumam4236 2 года назад
My fvrt...👌👌👌🥰
@sindhumoon3604
@sindhumoon3604 3 года назад
👏👏👏👌
@lekshmichiramel8361
@lekshmichiramel8361 3 года назад
My favourite
@aneeshchandran4551
@aneeshchandran4551 3 года назад
Cutting is supper
@babyann6481
@babyann6481 3 года назад
poli😋
@antonysanjup.m882
@antonysanjup.m882 3 года назад
Nice 😊
@naatturuchikal
@naatturuchikal 3 года назад
Thanks 😊
@ManjuManju-lc6eb
@ManjuManju-lc6eb 3 года назад
എനിക്ക് മാത്രം അല്ല മഴക്കും കൊതി ആയി
@sajithdivakaran2519
@sajithdivakaran2519 3 года назад
Wow.....
@joshyjoy6399
@joshyjoy6399 3 года назад
😋😋😋😋👍
@sijuvarkala123
@sijuvarkala123 3 года назад
👌👌👌
@m.gm.g3364
@m.gm.g3364 3 года назад
ഇത്രയും കൂടുതൽ എന്തിന് ഹോട്ടൽ ഉണ്ടോ...
@aswathysm8845
@aswathysm8845 3 года назад
👌
@jennisworld3389
@jennisworld3389 3 года назад
കായംകുളം ആണോ വീടു
@naatturuchikal
@naatturuchikal 3 года назад
karunagappally
@bijukkperinganam7440
@bijukkperinganam7440 3 года назад
My fav
@ayeshacomia6862
@ayeshacomia6862 3 года назад
Endil clara vanoo
@sunilraj4168
@sunilraj4168 3 года назад
👌👌👌👌👌👌👌👌
@Adukkala12
@Adukkala12 2 года назад
Sooper
@jephinabraham749
@jephinabraham749 3 года назад
👌👌👍👍
@tastenest7220
@tastenest7220 3 года назад
Nice cooking
@sharanancy3257
@sharanancy3257 3 года назад
കുറവ് മുളക് പൊടി kudi ചേര്‍ത്താല്‍ സൂപ്പർ taste ആണ്.
@feenabino3982
@feenabino3982 Год назад
കുറവ് മുളക് പൊടിയോ... 🤔🤔അതെന്താ സാധനം 🤔🤔🤔🤔
@mrboban5049
@mrboban5049 3 года назад
കുരുമുളക്,,,
@subeeshkunjappan9095
@subeeshkunjappan9095 3 года назад
👍👍
@saddamhassain3095
@saddamhassain3095 3 года назад
சேட்டா சூப்பர்
@ibrahimibru3309
@ibrahimibru3309 Год назад
❤❤❤
@Tuna-yb6hm
@Tuna-yb6hm 3 года назад
Shooper😄😄
@Rohini-vy7fi
@Rohini-vy7fi Год назад
❤️
@DeepaDeepa-nj8uk
@DeepaDeepa-nj8uk 3 года назад
Super 😜
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 14 млн
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,3 млн