Тёмный
No video :(

നാണം കാരണം പലരും ചോദിക്കാൻ മടിക്കുന്ന ഒട്ടനവധി വുളു സംശയങ്ങളും അതിന്റെ മറുപടിയും ഇതാ..!! Vuluh badri 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 988 тыс.
50% 1

വുളു എടുക്കുമ്പോൾ പലരും വരുത്തുന്ന
5 അബദ്ധങ്ങൾ...!!
ഭാര്യ ഭർത്താക്കൻമാർ ഒപ്പം കിടക്കും മുമ്പ്
വുളു എടുക്കേണ്ട രീതി
നാണം കാരണം പലരും ചോദിക്കാത്ത
വുളു സംശയങ്ങൾക്ക് മറുപടിയുമായ്
ഉസ്താദ് അർഷദ് ബദ്‌രി വടുതല
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
Rabeeul Akhar
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#VuluEdukumpolSredikkendaKaryangal
#VuluDua
#Vulooh

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@fathimaminha8398
@fathimaminha8398 Год назад
എനിക്കു എന്റെ മോൾക്കും എന്നും അസുഖങ്ങളാണ് എത്രയും പെട്ടന്ന് ശിഫ കിട്ടാൻ ഉസ്താദ് ദു :ആ ചെയ്യണേ
@user-lr7xd6hb8w
@user-lr7xd6hb8w 4 месяца назад
ഉസ്താതോ ഞാങ്ങൾക്ക് തു ആ ചെയ്യണം😢😢❤❤❤
@KadheejaKadheeja-jg8pb
@KadheejaKadheeja-jg8pb 3 месяца назад
😊😊😊😊
@user-ew7ey3zs3x
@user-ew7ey3zs3x 3 месяца назад
🎉5 vu
@user-ib7cb5gw9v
@user-ib7cb5gw9v 3 месяца назад
Aameen
@saleenaKk-ql9kg
@saleenaKk-ql9kg Год назад
എല്ലാ അറിവുകളും പറഞ്ഞു തരുന്ന ഉസ്താദ് ന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുമാറാകട്ടേ ആമീൻ എല്ലാ ബുദ്ധിമുട്ട് നീങ്ങി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@മഴതുള്ളി
@മഴതുള്ളി 6 месяцев назад
ഞാൻ മുസ്ലിമിലേയ്ക്ക് recently convert ആയ ആളാണ് എനിക് ഇതൊക്കെ വളരെ ഉപകാരം ആയ വീഡിയോസ് ആണ് കുറെ അധികം കാര്യങ്ങൾ അറിയാനും പഠിക്കാനും പറ്റുന്നുണ്ട് 🙏🏻
@jameela3211
@jameela3211 2 месяца назад
😊😊😅
@davoodak8763
@davoodak8763 12 дней назад
അൽഹംദുലില്ലാഹ് 🤲🤲🤲
@raseenazakirraseenazakir1904
ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അൽഹംദുലില്ലാ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ അല്ലാഹ്
@sabijahas6814
@sabijahas6814 Год назад
Ameen
@seenathkc903
@seenathkc903 Год назад
😢
@sulaikhamammootty293
@sulaikhamammootty293 6 месяцев назад
Urangum mumb edutha vulubarya bharthakkal k uli nirbhandaq
@SuneerAbdulRasheed
@SuneerAbdulRasheed 3 месяца назад
മാഷാ അല്ലാഹ് ❤
@mymoomc6739
@mymoomc6739 Год назад
അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങളുടെ വീട് പണി എത്രയും വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണം എന്റെ മക്കളെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണം സ്വാലിഹ് മക്കളായി കിട്ടണം
@shahanasmom4044
@shahanasmom4044 Год назад
الحمد لله الحمد لله الحمد لله ما شاء الله ഒരുപാട് കാര്യങ്ങൾ ഉസ്താദ് നിന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് അതുപോലെ രീതിയിലാണ് ഉസ്താദ് പറയുന്നത് അൽഹംദുലില്ലാ അറിവിപ്പാ കറന്നു തരുന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ഹയറും ബർക്കത്ത് ഏറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hairunneesack3692
@hairunneesack3692 19 дней назад
എല്ലാ വെശമങ്ങളും മാറി കിട്ടാനും ഹറാ യുറാദുകൾ ഹാസിലാവാനും ഉസ്താനെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@r1brighter753
@r1brighter753 4 месяца назад
ഉസ്താദിന് ദീർഘആയുസും തരട്ടെ, അതിനോടൊപ്പം എന്റെ കുടുമ്പത്തിനും, കെട്ടിയവനും, കുട്ടികൾക്കും, എനിക്കും, എന്നെ സ്നേഹിക്കുന്നവർക്ക്, ഞാൻ സ്നേഹിക്കുന്നവർക്ക് അള്ളാഹു ദീർഘ ആയുസും, ആരോഗ്യവും പ്രദാനം ചെയുമാറാവട്ടെ ആമീൻ, യാ റബ്ബൽ ആലമീൻ 🤲
@mohammedalim8285
@mohammedalim8285 10 месяцев назад
ഉസ്താദിനു അള്ളാഹു ദീര്ഗായുസ് നൽകട്ടെ ആമീൻ
@jabirjabir209
@jabirjabir209 Год назад
ഉസ്താദെ, സാമ്പത്തികവും മാനസികവുമായ് പല വിഷമങ്ങളാൽ പ്രയാസപ്പെടുകയാണ് .എല്ലാ പ്രയാസങ്ങളിൽ നിന്നും മോചനം നൽകാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തുക.
@asharafoh1221
@asharafoh1221 Год назад
⁹kkkkkkkkkkkkkkkk6
@sainudheenpalliparambil9825
Qaaàaaaaaaaaàaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaàaaaaaaaaaaaààààa
@yousufsulthan
@yousufsulthan Год назад
അസ്സലാമു അലൈക്കും. അർഷദ് ബദരി ഫാസിൽ അൽ മന്നാനി.മാഷാ അല്ലാഹ് എന്ത് മാത്രം പ്രയോജനമുള്ള വിവരണങ്ങൾ. ഉസ്താദിന്റെ മധുരമായ ശൈലിയിലുള്ള വാക്കുകൾ പോലെത്തന്നെ നല്ല മുഖശ്രീയുള്ള സുന്ദരൻ തന്നെ.. ഉള്ളത് പറയാമല്ലോ കാണാൻ നല്ല ഭംഗിയുണ്ട് അല്ലാഹുത്താല ഉസ്താദിന്‌ നൽകിയ ഈ നിയമത് നിലനിർത്തി തരട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു.. യൂസുഫ് ഉദുമ കാസറഗോഡ്
@-tb8gz
@-tb8gz 10 месяцев назад
അൽഹംദുലില്ലാഹ് അറിവ് 👍🤲ഉസ്താദിനു ദീർഗായുസ്ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ 🤲
@ninshinaninshina9449
@ninshinaninshina9449 Год назад
ഉസ്താതെ ദുഹയിൽ ഉൾപ്പെടുത്തണം.usthathinde ക്ലാസ് സൂപ്പെർ ആണേ. ❤️ക്ലാസ് kezhkarund
@rifanoushad5348
@rifanoushad5348 Год назад
Kalika vishayam samsrikkunn a usthad
@kdrama6k
@kdrama6k Год назад
അൽഹംദുലില്ലാ എല്ലാവർക്കും വരുന്ന ചെറിയ തെറ്റുകളാണ് അത് ഉസ്താദ് പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ വളരെ നന്ദിയുണ്ട് അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@ayshasalam5377
@ayshasalam5377 Год назад
Ameen ameen yarabbil alameen
@muhammadalthaf8974
@muhammadalthaf8974 Год назад
Duacheyyan🤣usthad
@nazeemashahulshahul1035
@nazeemashahulshahul1035 Год назад
Aameen
@saraettikulam7121
@saraettikulam7121 Год назад
P
@najeebnajeeb692
@najeebnajeeb692 Год назад
Aameen
@ummutty7256
@ummutty7256 Год назад
ഉസ്താദിന്റെ വിശദീകരച്ചുള്ള അറിവ് പകർന്നത്. അൽഹംദുലില്ലാഹ്...
@-tb8gz
@-tb8gz 10 месяцев назад
ഉസ്താദ് ഇന്നുപറഞ്ഞത് ഒക്കെ അറിയാം പക്ഷെ വീണ്ടും കേൾക്കുമ്പോൾ സന്തോഷം അൽഹംദുലില്ലാഹ് 🤲
@fathimathanhan6136
@fathimathanhan6136 Год назад
ഉസ്താദേ എന്റെ മറവിരോഗംമാറാനും മക്കൾ സ്വലാഹി മക്കളാകുവാനും ഭർത്താവിൻറ്റെ അസുഖം മാറ്റുവാനും പ്രാർത്ഥിക്കണേ
@rubeenarubi7521
@rubeenarubi7521 Год назад
എല്ലാവർക്കു० അറിയേണ്ടുന്ന നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു० കുടു०ബത്തിനു० الله ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ آمين يا رب العالمين 🤲
@fathimaziya1332
@fathimaziya1332 Год назад
അൽഹംദുലില്ലാഹ്, ഉസ്താദ് ഒരുപാട് സംശയങ്ങൾ തീർത്തു thannu, ഇനി കൂടുതൽ ശ്രദ്ധിക്കാൻ പടച്ചവൻ എത്തിക്കട്ടെ.
@sathart7057
@sathart7057 Год назад
നല്ല അറിവുകൾ ഇപ്പോഴാണ് ഞാൻ ഉസ്താദിന്റെ വീഡിയോ കാണാൻ തുടങ്ങിയത് 👍👍👍 എന്നെയും എന്റെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.. ❤️
@abukanzah7656
@abukanzah7656 Год назад
ഉസ്താതെ എന്റെ എല്ലാ തടസങ്ങൾ നീങ്ങാനും മുഹ്മിനായി ജീവിക്കുവാനും മുഹ്മിനായി മരിക്കാനും ദുആ ചെയ്യണം
@raseenavv5415
@raseenavv5415 Год назад
Allhamdulillah കുറെ അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു ഉസ്താദിന് അല്ലാഹ് ബർകതും റഹ്മത്തും നൽകട്ടെ 🤲 ആമീൻ
@miracle__1111
@miracle__1111 Год назад
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം
@shameerap.m1761
@shameerap.m1761 4 месяца назад
മക്കൾക്കു ബുദ്ധിയും ഓർമശക്തിയും ഉണ്ടാകാൻ ദുആ വസിയതോടെ 🤲🤲🤲🤲🤲🤲🤲
@kamru3274
@kamru3274 Год назад
ഉസ്താദെ എൻറെ കിട്ട്ണി തകരാറിൽ ആണ് സുഖം ആവാൻ ഉസ്താദ് ദുആ ചെയ്യുണം 🤲🤲🤲
@kl-10malappuram4
@kl-10malappuram4 Год назад
🤲🏻🤲🏻
@ibrahimch9839
@ibrahimch9839 3 месяца назад
ഇത് ഒരു വർഷം മുൻപ് ഉള്ള കമന്റു ആണ്.. താങ്കളുടെ അസുഖം മാറിയോ...അറിയാൻ ആഗ്രഹിക്കുന്നു.... മറുപടി തരിക....
@RINSHAD777
@RINSHAD777 Год назад
കടം വീടാൻ ദുആ ചെയ്യണേ... ഉസ്താദിന്റെ വീഡിയോ വളരെ ഉപകാരമാണ്..
@salmaansar6145
@salmaansar6145 Год назад
നല്ല പ്രസംഗം ഒരുപാട് കാര്യങ്ങൾ വക്തമായി അൽഹംദുലില്ലാഹ് മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
@rasakmanu9947
@rasakmanu9947 Год назад
കറുത്ത ഉണക്ക മുന്തിരി കൂടുതൽ രണ്ടാളും തിന്നുക
@fathimathzuhra8432
@fathimathzuhra8432 Год назад
🤲🏻🤲🏻🤲🏻
@fathimathzuhra8432
@fathimathzuhra8432 Год назад
ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻😭
@umaivayusuf4690
@umaivayusuf4690 Год назад
Ameen
@kunnumon5246
@kunnumon5246 Год назад
🏛️
@sakkeenahaneefa1535
@sakkeenahaneefa1535 Год назад
786 സെക്കീന :- എന്റെ മകൾ 8 മാസം ഗർഭിണിയാണ് ഒര് ബുദ്ധിമുട്ടും ഇല്ലാതെ സുഖ പ്രസവത്തിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ🤲 ആമീൻ🤲🤲🤲🤲
@abdulkalamazad9249
@abdulkalamazad9249 Год назад
ഉസ്താദേ വളരെ ഉപകാര പ്രദ യമുള്ള കാര്യങ്ങൾ ആണ് അല്ലഹു നിങ്ങക്കും കുടുംബത്തിനും ബർകത് തരുമാറാകട്ടെ ആമീൻ ഇതേ പോലെ നിസ്കരിക്കുമ്പോൾ നിസ്കാരത്തിലെ അതബുകളും രീതികളും പറഞ്ഞാൽ ഉപകാരമായി
@aliallannoor1666
@aliallannoor1666 Год назад
ആഫിയത്തോട്കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ
@fousiyat7435
@fousiyat7435 Год назад
എന്നെ എന്റെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@hamzakp333
@hamzakp333 Год назад
😊
@suharasuharahamsa
@suharasuharahamsa Год назад
Ok 🎉 ko 😢😮, me oo
@suharasuharahamsa
@suharasuharahamsa Год назад
😅
@dilshadbanumv9153
@dilshadbanumv9153 Год назад
​@@suharasuharahamsa jm(kk k
@shajahan851
@shajahan851 9 месяцев назад
​@@suharasuharahamsa❤😂1qq
@aminajabar5108
@aminajabar5108 Год назад
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണം അള്ള ഗുവിന് ഇഷ്ട്ടം മുള്ള കര്യം ഇഷ്ട്ടപ്പെടാനും അള്ള ഗുവിന് വെരുപ്പ് ഉള്ള കാര്യം വെരുപ്പ് ഉണ്ടാകാനും ദുഹ ചെയ്യണം ഉസ്താദെ
@user-qg7nb7ur6q
@user-qg7nb7ur6q Год назад
അൽഹംദുലില്ലാഹ് ഒത്തിരി.. അറിവുകക. പറന്നു തന്നു ഉസ്താദ്.. ഉസ്താദിനും.2.. കുടുംബത്തിനും.. അള്ളാഹു. ഖൈർ. പ്രദാനം. ചെയ്യട്ടെ.. ആമീൻ 👌💥
@pubg-bro-gaming
@pubg-bro-gaming Год назад
Cee
@sajithasaji3139
@sajithasaji3139 Год назад
ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ 🤲🤲
@sahadsharbinas7747
@sahadsharbinas7747 Год назад
Emanselamathavanduacheyyanee
@aminahameed7696
@aminahameed7696 Год назад
@@sahadsharbinas7747 🤲🤲🤲
@ashnashaji8790
@ashnashaji8790 Год назад
@@aminahameed7696 എന്റെ, മോൾക്ക്‌, കുട്ടി, ഉണ്ടാകുവാൻവേണ്ടി ഉസ്‌സ്‌തുടുസിജെയ്യാനസം, കേട്ടോ
@shajimonchulliyil4875
@shajimonchulliyil4875 Год назад
.വ്കൊ അ
@sajithasalam8226
@sajithasalam8226 Год назад
GOOD
@fadhipk2045
@fadhipk2045 Год назад
Usthafe മക്കൾ നേരായവഴിയിൽ ആവാനും സാലിഹീകളുടേ കൂട്ടത്തിലവനും ദുആ ചെയ്യണം
@asmakp2021
@asmakp2021 5 месяцев назад
അൽഹംദുലില്ലാഹ്. നല്ലക്ലാസ്സ്‌. എനിക്കുംഎന്റെകുടുബ്ബത്തി നും. വേണ്ടി. ഉസ്താദ്ദുഹാചയ്യാ. ണെ.
@minguvlogs5361
@minguvlogs5361 4 месяца назад
എൻ്റെ എല്ലാ അസുഖങ്ങളും എത്രയു മ് പെട്ടെന്ന് ശിഫ ആവൻ ഉസ്താദ് ദുഅ ചെയ്യണേ...
@rasiyabeevi6825
@rasiyabeevi6825 Год назад
അൽഹംദുലില്ലാഹ്പമരിച്ച ഉമ്മക്കും ബാപ്പാകും മറ്റുള്ളവർമും ദുആ ചെയ്യണം
@saheervp8838
@saheervp8838 Год назад
ഉസ്‌താടിന്ന് ദീര്ഗായുസും ആഫിയത്തും നൽകിനുഗ്രഹിക്കട്ടി sàinaba
@sabeethahamsa7015
@sabeethahamsa7015 Год назад
ഉസ്താദേ മകൻ്റെ കല്യാണം നല്ല സ്വലിഹാകുടുബ്ബത്തിൽ നിന്നു നല്ല ഒരു കുട്ടിയെ കിട്ടാൻ വേണ്ടി dua ചെയ്യണേ
@SinanKp-tr6dl
@SinanKp-tr6dl Год назад
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 😭😭🤲🤲
@ahammednk8926
@ahammednk8926 Год назад
ദ് അ ഇ ൽ ഉ ൽ പ ട് തന്നെ
@muhammedali9070
@muhammedali9070 Год назад
T
@ayshap7284
@ayshap7284 Год назад
അൽഹംദുലില്ലാഹ് നല്ല വിശദീകരണം 👍 Jazakallahu khairan kaseera 🤲
@MoideenKBava
@MoideenKBava Год назад
ഉസ്താദേ മരണപ്പെട്ടു പോയ ഉമ്മാക്കും ഉപ്പാക്കും മഗ്ഫിറത്തിനും മർഹമ്മത്തിനു വേണ്ടിയും ഞങ്ങളുടെ ആ ഹിറവും ദ്ദൻ യാവും നന്നായി കിട്ടാൻ ദുആ ചെയ്യണേ
@muhammedk4935
@muhammedk4935 Год назад
,
@abdulnasar2121
@abdulnasar2121 Год назад
@Abcddf Abcddf ea
@nimshidapt7279
@nimshidapt7279 Год назад
@Abcddf Abcddf By by na to me p
@alqasimi9730
@alqasimi9730 Год назад
നല്പ വിശദീകരണം - വളരെ നന്നായി ട്ട്രുണ്ട്
@Nafeesathuvvur
@Nafeesathuvvur 5 месяцев назад
എന്റെ എല്ലാ കാരൃത്തിനും ദുആ യിൽ ഉൾപൊടുത്തണെ ആമീൻ
@muhammedrifan5313
@muhammedrifan5313 Год назад
Usthade orupadu kalathe samshayangal mari kitti usthadinte class orupadu upakaramayi alhamdulillah ... duayil ulpeduthanam usthade oru vishamangalum oru padu muradhukalu mund aasilavan dua cheyyanam . 🤲🤲 arivu paranju thanna usthadinu allahu aafiathulla deerghayuss nalkatte aameen🤲🤲
@zulaikam1990
@zulaikam1990 Год назад
,
@aneesasahad8115
@aneesasahad8115 Год назад
Aameen yarabbal aalameen
@sahidasalim1754
@sahidasalim1754 Год назад
Alhamdulillah Super Class💯👍👌♥️Aameen Aameen Yah Arhamu Rrahimeen.
@jannanaja3422
@jannanaja3422 Год назад
അൽഹംദുലില്ലാഹ്... നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു..... ഉസ്താദേ എല്ലാ ദുആയിലും ഉൾപെടുത്തണേ... 🤲🏻
@shiyasm.h2364
@shiyasm.h2364 Год назад
അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ്‌. ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲
@sadhikbasheer319
@sadhikbasheer319 Год назад
Uluhu cheyyunna samayathu.vastram shuddyyavano
@nadirshanadirsha646
@nadirshanadirsha646 Год назад
Aameen aameen ya rabbal aalameen Aameen 🤲🤲🤲🤲🤲Usthadea duail ulpeduthanea 🤲🤲🤲🤲🤲🤲🤲
@aqsa4694
@aqsa4694 Год назад
ജസക്കല്ലാഹുൽ ഖൈർ, ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിനും കുടുംബത്തിനും പടച്ചോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏🏻
@asifaachi9340
@asifaachi9340 Год назад
you 888
@Pablo_Gavi_6
@Pablo_Gavi_6 Год назад
@@asifaachi9340 Àààqa
@sathart7057
@sathart7057 Год назад
ആമീൻ
@shereenasheri3483
@shereenasheri3483 Год назад
ഉസ്താദേ എനിക്ക്5മക്കളുണ്ട് ഉസ്താദിന്റെ എല്ലാപ്രഭാഷണവും ഞാൻ കേൾക്കാറുണ്ട് എന്റെഎല്ലാബുദ്ധിമുട്ടുംമാറാനും മക്കളെ നന്നാക്കാനും ദുഃആ ചെയ്യണേ ഉസ്താദേ
@sadhiya__sithu7481
@sadhiya__sithu7481 Год назад
ഭർത്താവിന്റെസ്വഭാവം നന്നാവാൻ ദുആ ചെയ്യണം
@Hiba-bx2ys
@Hiba-bx2ys Год назад
Pp 0
@pathummaparamban7057
@pathummaparamban7057 Год назад
Q
@anthukkax2994
@anthukkax2994 Год назад
അൽഹംദുലില്ലാഹ് ഹലാലായ മുറാദ്കൽഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@Side-ty4mu
@Side-ty4mu Год назад
ഉസ്താദൊ ഈസാദുവിനോ യുംകുടുബത്തിന്നോയും ദുആയിൽഉൾപൊടുത്തണം
@abdulnazar7874
@abdulnazar7874 4 месяца назад
ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@amialipadaladka786amialipa5
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ കൈരായ ഹലാലായ മുറാദ് ഹാസിലാകുവാനും ദുആ വസിയത്
@hathikkaminu7291
@hathikkaminu7291 Год назад
അൽഹംദുലില്ലാ ഒരുപാട് അറിവ് കിട്ടി മാഷാ അള്ളാ സന്തോഷംഎന്നെയും എൻറെ കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲
@mammumammu.p5440
@mammumammu.p5440 Год назад
M M9a...mms
@salmaazise3034
@salmaazise3034 Год назад
ഒരു പാട് കാര്യങ്ങൾ അറിയാത്തത് അതിൽനിന്നും അറിയാൻ കഴിഞ്ഞു. ഉസ്താദിന് പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ.
@abdulgafoor438
@abdulgafoor438 Год назад
വരനും വരൻ്റെ പിതാവോ ,വധുവിൻ്റെ പിതാവമല്ലേ കൈ പിടിച്ച് നിക്കാഹിനിരിക്കുക
@shahanasmom4044
@shahanasmom4044 Год назад
ഉസ്താദിൻറെ ദുആ ചെയ്യണം ഹലാലായ മുറാദുകളെല്ലാം ആസ്വലാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം മരണപ്പെട്ട് എന്‍റെ ഉപ്പാക്കും ഉമ്മാക്കും പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
@jifryhouse1719
@jifryhouse1719 Год назад
🤲മക്കളും പേരക്കുട്ടികളും സ്വാലിഹായ കുട്ടികളാവാനും ദുനിയാവും ആഹിറും സ്വാലിഹായ മക്കളാകാനും പേരക്കുട്ടികളുടെ ബുദ്ധിമുട്ട് തീരാനും ഉസ്താദ് ദുആഹ്‌ ചെയ്യണം🤲 മരിക്കുമ്പോൾ ഈമാനോട് കൂടി മരിക്കാനും ദുആഹ് ചെയ്യണേ 🤲
@salimka3935
@salimka3935 Год назад
താങ്ങൾക്ക് എല്ലാകാര്യങ്ങൾക്കും കൂടെ ഒരാൾ വേണമല്ലേ
@alikoyaali7200
@alikoyaali7200 Год назад
Ameen
@AlfiyaLatheef-wg8tk
@AlfiyaLatheef-wg8tk Год назад
Atta.makkalknallajolikettanumsalihayaFarthavenaymFariyayumkittanDuvachiyanamUSTHATH
@muhammedswabeeh9596
@muhammedswabeeh9596 Год назад
Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade
@fousiya590
@fousiya590 Год назад
അൽഹംദുലില്ലാഹ് 🤲ശരിയായ രീതിയിൽ വു ളുഹു ചെയ്യാൻ അള്ളാഹുത്ഹാല നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲
@mohdismail3253
@mohdismail3253 Год назад
ദുആയിൽ ഉൾപ്പെടുത്തണം. Mash അല്ലഹ് നല്ല അറിവ്
@ymk3019
@ymk3019 Год назад
ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻
@ridhusworld7569
@ridhusworld7569 Год назад
ഭർത്താവിന് നല്ല ശമ്പളംഉള്ള നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@ummarum4584
@ummarum4584 Год назад
Ameen
@abdumukkam5510
@abdumukkam5510 Год назад
Remain.kittimarkkan.parfhkjfdvnweryuii
@abdumukkam5510
@abdumukkam5510 Год назад
അത് ഇബ് n
@iqbalahmed7145
@iqbalahmed7145 Год назад
Alhamdulillah samshayam theerth thanna usthdinn aafiyathum aaroogiyavu deergaayussum kodkkanee allah duaa cheyyanee makkalilla
@jamshijamshi810
@jamshijamshi810 Год назад
Alhamdulillaah 🤲🏻 Aameen yaa rabbal aalameen 🤲🏻 Dhuayil prathegam ulppeduthane usthade 🤲🏻 Halalaya muradugal hasilavan vendi prathegam dhua cheyyanam usthade 🤲🏻
@kunhucpkunhucp535
@kunhucpkunhucp535 Год назад
സ്വാലിഹായ മക്കളുണ്ടാവാൻ 🤲🤲ചെയ്യണേ ഉസ്താദ് 😭😭😭
@kunhabdullan8488
@kunhabdullan8488 Год назад
)
@saleemkakuttipuram1898
@saleemkakuttipuram1898 Год назад
Nammlum kurache shradhikkanam
@nasarvarakkool5491
@nasarvarakkool5491 Год назад
മാഷാ അള്ളാ എല്ലാ കാര്യങ്ങളും ഹൈർ ആവാനും മോൾക്ക് നല്ലൊരു ഇണയെ കിട്ടാനും രോഗങ്ങൾ ശിഫ ആകാനും സ്വന്തമായൊരു വീട് വെക്കാനും മനസ്സിന് വല്ലാത്ത ബേജാറാണ് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nabeesakv1455
@nabeesakv1455 Год назад
0
@abdhullakp4327
@abdhullakp4327 Год назад
ഇശാ നമസ്കാരത്തി ന്ന് എടുത്തവുളു മുറിയാ ദെ ശ്രദ്ധി ച്ചാൽ പോരെ
@miyamiya5728
@miyamiya5728 Год назад
അല്ലാഹു സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ...
@shammasp7760
@shammasp7760 Год назад
നല്ല അറിവാണ് ഉസ്താദേ
@Legendeditsonly
@Legendeditsonly Год назад
satyathil ustadinte vulu edukumbozhulla topic valare agrahichirunnatanu. ustadinu ayussum arogyavim taratte aameen ustad paranja reethiyil tanneyanu njanokke vulu cheyyunnath maashahAllah
@AliK-xc1uv
@AliK-xc1uv Год назад
വളരെ നല്ലവിവരം അള്ളാറഹ്മത്ത് ചെയ്യട്ടേ
@suharapc3448
@suharapc3448 Год назад
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@mubashirajafar
@mubashirajafar Год назад
എൻ്റെ ഒരു കൂട്ടുകാരി മക്കളില്ലാത്തതിൻ്റെ പേരിൽ വലിയ പ്രശ്നത്തിലാണ് അവൾക്ക് വേണ്ടി ദുആ ചെയ്യണേ
@mariya1023
@mariya1023 Год назад
T9"0
@sowdiqa1809
@sowdiqa1809 Год назад
​@@mariya1023 tpp
@imbichimoidi5154
@imbichimoidi5154 Год назад
​@@mariya1023 bh
@cutiegirl8724
@cutiegirl8724 Год назад
എന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാകാൻ വേണ്ടി ദുആ ചെയ്യുക ആമീൻ
@M.R.Z_DEABLOX.
@M.R.Z_DEABLOX. 10 месяцев назад
മക്കളുടെ പഠനത്തിനും കടങ്ങൾ തീരാനും മോൾക്ക്‌ മക്കളെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്
@safiyak144
@safiyak144 Год назад
ഉസ്താദേ പ്രതേകം ദുആ യിരിക്കണം വലിയ വിഷമത്തിലും ബേജാരിലും ആണ് അത് നല്ല നിലയിൽ ആസ്വിലാവാൻ ഉസ്താദ് ദുആ ചെയ്യണം
@sanaskk8630
@sanaskk8630 Год назад
മനസ്സസ് ഉള്ളപ്പോൾ വുളു adukamo
@shamshadbegum6366
@shamshadbegum6366 Год назад
Pottamare nee niskarichu dhua cheiyado Allahu ninde vili kelkum
@jayafarvadakkekoleth4071
@jayafarvadakkekoleth4071 Год назад
ആമീൻ
@rasakmanu9947
@rasakmanu9947 Год назад
@@sanaskk8630 pattilla Ibathathinu vendi vulu edukkal Haraam aan
@basheerbachi3070
@basheerbachi3070 Год назад
Samadanum undakanum Hajathniraveranum usthad duhacheyyane
@mubashirajafar
@mubashirajafar Год назад
നല്ല ഉപകാരമുള്ള വീഡിയോ ആണ് എല്ലാം
@shifanasinu6786
@shifanasinu6786 Год назад
ശരിയായ രീതിയിൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@haseenaali9622
@haseenaali9622 Год назад
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
@AbdulRahman-pl5zl
@AbdulRahman-pl5zl Год назад
❤😊
@hanananaju3082
@hanananaju3082 Год назад
ഞങ്ങളുടെ ഹലാലായ murathukal ഹാസിലാക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲
@sajithasajitha1872
@sajithasajitha1872 Год назад
അറിയാത്തത് ഒരുപാട് അറിവ് കിട്ടി ഉസ്താദേ
@shailabik1470
@shailabik1470 Год назад
ആമീൻ 🤲ആമീൻ yaa റബ്ബൽ ആലമീൻ 🤲❤️palavitha വിഷമങ്ങൾ und ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ അസുഖങ്ങൾ മാറാനും vendi🤲
@alimoosa291
@alimoosa291 Год назад
ദുആയിൽ ഉള്പെദുതനം 🤲ഉസ്തദെ ആമീന്‍
@ummaathoufeek1967
@ummaathoufeek1967 Год назад
ആൾകാതുറില്ല
@ummaathoufeek1967
@ummaathoufeek1967 Год назад
മക്കൾക്ക്‌ ജോലി കിടാൻ ദുആ ചെയ്യണേ ഉസ്താദ്, ആമീൻ,
@nasimohammed3073
@nasimohammed3073 Год назад
@Ummaa Thoufeek 👌🥰
@alhammadullilla4915
@alhammadullilla4915 Год назад
മാനസികമായും ശരിരികമായുള്ള എല്ലവിഷമങ്ങളും മാറാൻ ദു ഹർക്കണം വിഷമത്തിലാണ്
@famifami9308
@famifami9308 Год назад
Duha vasiyyathode 🤲
@aminabeevi5674
@aminabeevi5674 Год назад
@@famifami9308 hs syzntfbi
@bebirbebi2874
@bebirbebi2874 Год назад
ഒത്തിരി ഒത്തിരി അറിവ് കിട്ടി ഉസ്താതി നന്ദി ഉണ്ട്
@safucku8861
@safucku8861 Год назад
ഒരുപാട്കാലത്തെ സംശയം ഇന്ന് തീർന്നു, അൽഹംദുലില്ലാഹ്....!
@rinuvlog3650
@rinuvlog3650 Год назад
അൽഹംദുലില്ല. മാശാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ക്ലാസും ഉപകാരപെടുന്നതാണ് അൽഹംദുലില്ലഹ് മക്കള ഉത് കോൾ പിക്കണം അവർ അവക്ക് ഇഷ്ട്ടത്തിന് വുളുഅ് എടുത്ത് പോവും ഉസ്താദേ മക്കൾ നല്ല വരായി മറാൻ ഉസ്താദ് ദുആ ചെയ്യണം മോൻ മർക്കസിലാണ് അവന് ക്ലാസ് എടുക്കുന്ന സമയത്ത് ഉറക്കമാണ് ദുആ യിൽ പ്രത്യേകം ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻🤲🏻
@hashpach
@hashpach Год назад
നിയ്യത് വെക്കേണ്ടത് മുഖം കഴുകുമ്പോൾ അല്ലെ ഉസ്താദ് അങ്ങ് പറഞ്ഞത് കൈ കഴുകുമ്പോൾ പറയണം എന്നാണ്
@user-md3xc1cs5m
@user-md3xc1cs5m Год назад
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻
@nasarthopil1197
@nasarthopil1197 Год назад
ദുആ ഏക 🤲ഇലാഹിനോട് ചോദിക്കുക പൊട്ടാ
@Naser-re3yl
@Naser-re3yl Год назад
ഉസ്താദേ എനിക്ക് കുട്ടികൾ ഇല്ല എനിക്കും എന്നെപ്പോലെ ഉള്ളവർക്കും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Год назад
ഉസ്താദ് കുട്ടികളെ ഉണ്ടാക്കി തരും. അപേക്ഷിച്ചാൽ / പാർത്തി ച്ചാൽ മതി.
@bahirbashi5977
@bahirbashi5977 Год назад
ദുആയില്‍ ഉൾപ്പെടുത്തഞെ ഉസ്താദതെ
@maanuvalanchere9686
@maanuvalanchere9686 Год назад
അസ്സലാമു അലൈക്കും ഉസ്താദേ സിയാറത്തിനും മറ്റും യാത്ര കൂടുതൽ ചെയ്യുന്ന ആളാണ്, സലാമത്ത് ഉണ്ടാവാനും ഖബൂൽ കിട്ടാനും പ്രത്യേകം ദുആ ചെയ്യണം
@bushramoyduttymoydutty2044
@bushramoyduttymoydutty2044 Год назад
Alhamdulillah 🕋Alhamdulillah 🕋Alhamdulillah 🕋
@rainipm6189
@rainipm6189 Год назад
ദുആയിൽ ഉൾപ്പെടുത്തണട്ടോ ഉസ്താദേ
@mohammedibrahim1976
@mohammedibrahim1976 Год назад
ദുഹായിൽ ചേർക്കണേ ഉസ്താദേ
@jubivahab5869
@jubivahab5869 Год назад
Aameen Aameen ya rabbil aalameen
@safeenasalim3978
@safeenasalim3978 Год назад
ഒരുപാട് ഉപകാരമായ ക്ലാസ്സ്‌
@mohammedraihan2204
@mohammedraihan2204 Год назад
Nalla arivukal jeevidathil kondvaranulla baghyam nalkane allah 🤲🤲🤲🤲🤲
@haleema1595
@haleema1595 Год назад
Alhamdulillah Enneyum kudumbatheyum duayil ulpeduthaname usthade duawasiyathode
@ansiansila8347
@ansiansila8347 Год назад
Good
Далее
I'll do it for you!
00:37
Просмотров 2,6 млн
Construction site video BEST.99
01:00
Просмотров 314 тыс.
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 297 тыс.