Тёмный
No video :(

നാദിര്‍ഷയുടെ മകള്‍ക്ക് വരന്‍ നല്‍കിയ മഹര്‍ കണ്ടോ l Nadirsha Daughter Marriage l Mehar 

Cine Life
Подписаться 1,7 млн
Просмотров 459 тыс.
50% 1

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചാനലുകളിലും യൂട്യൂബിലും നിറഞ്ഞു നിന്നത് നാദിര്‍ഷയുടെ മകളുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ്. വിവാഹച്ചടങ്ങുകളില്‍ തിളങ്ങി നിന്നത് നമിതയും മീനാക്ഷിയുമാണ്. ആയിഷയുടെ അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി. കാവ്യയും ചടങ്ങിലുടനാളം തിളങ്ങിയാണ് നിന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.കറുപ്പും ചുവപ്പുമായിരുന്നു വരന്‍രേയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്. രാമശ്ശേരി ഇഡ്ഡലിയുള്‍പ്പടെയുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്. താരങ്ങള്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു നടന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെത്. മൂന്ന് ദിവസത്തെ ആഘോഷച്ചടങ്ങുകള്‍ക്കൊടുവിലായാണ് വിവാഹം നടന്നത്. ഇന്നലെ രാത്രിയോടെയാണ് വിവാഹച്ചടങ്ങുകള്‍ അവസാനിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായി മാറുന്നത്. ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ വിവാഹം ചെയ്തത്. വിവാഹത്തില്‍ അതിസുന്ദരിയായിട്ടാണ് ആയിഷ ഒരുങ്ങിയത്.
#Nadirshah​ #weddingornament​ #Mehar #weddingdress​ #ornament​ #Dress​ #Marriage​ #AyishaShah​ #Engagement​ #Dileep​ #kavyaMadhavan​ #Meenakshi​ #NamithaPramod​ #KhadeejaShah #ShahinaShah

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@shamnasherin1938
@shamnasherin1938 3 года назад
അവരുടെ സന്തോഷം അതിന് നമ്മൾ എന്തിനാ കുറ്റം പറയുന്നത് എല്ലാവരും നന്നായി ഇരിക്കട്ടെ
@akbersadakahariskorad1837
@akbersadakahariskorad1837 3 года назад
ഒരു +കമെന്റ് 🌹👍👍
@shibilsiyda1858
@shibilsiyda1858 3 года назад
Ameen
@ansasanusanu3980
@ansasanusanu3980 3 года назад
Ameem
@shanibhafathima1423
@shanibhafathima1423 3 года назад
Ameen
@100ayurveda4
@100ayurveda4 3 года назад
ഒരു ഭർത്താവ് അണിയുന്ന മെഹർ എത്രെ എന്നല്ല ജീവിത കാലം മുഴുവൻ അതു കഴുത്തിൽ ഇട്ടു നടക്കാൻ കഴിയുന്നതിലാണ് ഭാഗ്യം 😍😍😍😍😍
@rinozarashiq5686
@rinozarashiq5686 3 года назад
Ath arkumm kitarillaa !!! Ethra valya mahr aneghilumm they would sell it later on for any purpose.
@100ayurveda4
@100ayurveda4 3 года назад
@@rinozarashiq5686 aru paranju ethreyo per മരണം വരെയും മെഹർ ഇട്ടു നടക്കുന്നു
@shameeraavaz2916
@shameeraavaz2916 3 года назад
Ithano simple make up.ivale munpu kanathavar viswasikkum haha
@mymediaramsheenamujeeb5947
@mymediaramsheenamujeeb5947 3 года назад
Mahar thannavar thanne ath kond pokalle 😥😝
@thaufefase5022
@thaufefase5022 3 года назад
കൊടുക്കുന്നവർക് റബ്ബ് വാരി കൊടുക്കും ഇല്ലാത്ത വെർ ക്ഷമിക്കണം ദുനിയാവിൽ ആർക്കും സാക്ഷ ദാ മില്ല സ്വർഗ്ഗത്തിൽ ആഹ്ലാദിക്കാം ക്ഷമ കൈക്കൊള്ളുന്ന വർക്ക്
@javad7035
@javad7035 3 года назад
എന്റെ മഹർ 2പവൻ ആയിരിന്നു അൽഹംദുലില്ലാഹ്
@minnu252
@minnu252 3 года назад
0:56 simple make up 🤔😂😂😂🙏
@faiha7716
@faiha7716 3 года назад
🤣🤣🤣
@fathimaanas5693
@fathimaanas5693 3 года назад
ഈ ആഡംബരം കാണിക്കുന്ന അതിനേക്കാൾ വലുത് എത്രയോ പെൺകുട്ടികൾ കല്യാണം കഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാത്ത ആൾക്കാർ അവരെ സഹായിച്ചു കൂടെ പുണ്യം കിട്ടില്ലേ
@muhsinap6854
@muhsinap6854 3 года назад
നിക്കാഹിനേകുറിച്ച് ഈ തെറ്റായ വ്യാഖ്യാനം ആരാണ് നിങ്ങൾക്ക് പറഞ്ഞുതന്നത്
@sabiralatheef3617
@sabiralatheef3617 3 года назад
athentha
@satanxaviear6916
@satanxaviear6916 3 года назад
ഇതിൽ തെറ്റായ വാഖ്യാനം എന്ന
@zoya_ayzal7165
@zoya_ayzal7165 3 года назад
Ath sheriyaanu ,ithil parayunnath muzhuvanum shariyalla
@jabujabu-cg3re
@jabujabu-cg3re 3 года назад
ആ ഒരു നെക്‌ളേസ് ഉണ്ടേൽ സാധാരണക്കാർക്ക് 10 കല്യാണം നടത്താം 🙏😶
@omanamarkose3859
@omanamarkose3859 3 года назад
?. B @
@omanamarkose3859
@omanamarkose3859 3 года назад
Aa A
@omanamarkose3859
@omanamarkose3859 3 года назад
J a
@illyuar1045
@illyuar1045 3 года назад
ആയിരിക്കാം but ആ ചെറുക്കന്റെ father samooha വിവാഹം നടത്തുന്നുണ്ടല്ലോ അന്നു ഈ cherukkanda sisterinda കല്യാണത്തിനു samooha വിവാഹം നടത്തി idhaa ഇന്നും പാവങ്ങൾ ആയ കൊറച്ചു പേരുടെ വിവാഹവും നടത്തുന്നു 23rdnaanenna paranhadh
@townboyzkasargod
@townboyzkasargod 3 года назад
Latheef uppalaye kurich ariyilla alle samooha vivaaham nadathunund
@nafapulikkal3454
@nafapulikkal3454 3 года назад
നിക്കാഹിനു ഏറ്റവും കുറഞ്ഞ മഹർ കിട്ടുന്നവാളാണ് ഭാഗ്യവതി
@tippustyle358
@tippustyle358 3 года назад
Sss
@lakshmisree5878
@lakshmisree5878 3 года назад
Athenda
@sakkirarasak5317
@sakkirarasak5317 3 года назад
Ys
@neymarjunior1067
@neymarjunior1067 3 года назад
Correct
@shameeremmi2914
@shameeremmi2914 3 года назад
ആർഭാടങ്ങൾ ഇസ്ലാം അനുവദിക്കുന്നില്ല
@bushraasmallyoutuber
@bushraasmallyoutuber 3 года назад
വെറുതെ കുറ്റം പറയും മുൻപ് ഇതിലെ കമന്റ് ഒക്കെ ഒന്ന് വായിച്ചു നോക്കു,
@haseenamuhammad801
@haseenamuhammad801 3 года назад
മഹർ എന്ന് പറയുന്നത് ആര്ഭാടമല്ല ആവശ്യമാണ്‌ സിമ്പിൾ ആണ് നല്ലത്
@truthseeker4813
@truthseeker4813 3 года назад
നിക്കാഹ് ഒരു ഉടമ്പടിയാണ് ...കരാർ ...പാലിക്കപ്പെടേണ്ട കരാർ !!
@LB-qc6wc
@LB-qc6wc 3 года назад
Ullavar kodukate ....athil namukuum santhoshikam , nalla life kittatte
@jasnapp5656
@jasnapp5656 3 года назад
Athe
@userseppu547
@userseppu547 3 года назад
👍
@liyamujeeb
@liyamujeeb 3 года назад
ആർഭാടങ്ങൾ കൊണ്ട് ജീവിച്ചാൽ അള്ളാഹു പരീക്ഷിക്കും ഓർമ വേണം
@sreekrishna4975
@sreekrishna4975 3 года назад
Avar orupad alkare sahayikunavar a
@akbersadakahariskorad1837
@akbersadakahariskorad1837 3 года назад
ആരെ പരീക്ഷിക്കും
@jabujabu-cg3re
@jabujabu-cg3re 3 года назад
സത്യം ❤
@user-db8hu6yg5u
@user-db8hu6yg5u 3 года назад
ലത്തീഫ് (സ്വപ്നകൂട് )ഒരുപാട് പാവങ്ങളെ സഹായിക്കുന്ന വ്യക്തി
@m.smalabarbox8982
@m.smalabarbox8982 3 года назад
അവരും അല്ലാഹുവുമായി തീർത്തുകൊള്ളട്ടെ
@archanathottathil3086
@archanathottathil3086 3 года назад
നാദിർഷ എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട് , എത്ര സിനിമി നിർമ്മിച്ചിട്ടുണ്ട് . അതിനേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുള്ള ഹരിശ്രീയുടെ മോളുടെ കല്യാണ ഫോട്ടോയും കാണേണ്ടത് ആണ് .
@sreekrishna4975
@sreekrishna4975 3 года назад
Director koode anu.. harisreeku makan ale ullathu
@safilanasrin4963
@safilanasrin4963 3 года назад
Nammol areyude personl mater idapedunnad sheri alla Avar cheyyan ullad cheyyum ❤️
@safilanasrin4963
@safilanasrin4963 3 года назад
Venemengilw kanda pore verde negative panrjhe nammle nanma illadakunnath endina
@archanathottathil3086
@archanathottathil3086 3 года назад
ഏതു തൊഴിൽ മേഘലയിൽ നിന്നാണെങ്കിലും , വേണമെന്ന് വെച്ച കാശ് ഉണ്ടാക്കാം സമ്പന്നരാവാം. പക്ഷെ അതിനൊക്കെ പരിധി ഉണ്ട് . കുറച്ചു വർഷങ്ങൾ ആയി കാണുന്നത് കുറച്ചു സിനിമ യിൽ ചെറിയ വേഷങ്ങൾ ചെയ്യും പിന്നെ ഗൾഫ് ഷോ പിന്നെ അപ്രതീഷിത ഉയ ർച്ച . എന്തു പേക്കൂത്തുകൾ കാണിച്ചാലും കയ്യടിക്കാൻ മന്ദബുദ്ധികൾ ആയ പൊതു ജനവും.
@haflat9276
@haflat9276 3 года назад
Enthin avarude cinemakal compare cheyyunnu
@paperandglue6140
@paperandglue6140 3 года назад
ലളിതമായ Maher കൊണ്ടുള്ള വിവാഹം barkathulla വിവാഹമാണ്.
@aminabi8366
@aminabi8366 3 года назад
അല്പതരം എന്ന്.തോന്നുന്നു. എന്ത് ദീൻ?ഒരു പവൻ പോലും കൊടുക്കാൻ കഴിയാതെ കല്യാണം നടക്കത്തവർ, പറഞ്ഞത് തീർത്തു കൊടുക്കാൻ കഴിയാതെ വീട്ടിൽ വന്ന് നിൽകുന്നവർ ഒക്കെ കണ്ണീരോടെ അല്ലേ ഇതൊക്കെ കാണുക. അത് കണ്ട് നിൽക്കുന്ന അ മാതാ പിതാക്കളുടെ പൊള്ളുന്ന ഹൃദയം?
@user-db8hu6yg5u
@user-db8hu6yg5u 3 года назад
ഓരോരുത്തരും മക്കൾക്ക്‌ ജന്മം നൽകുന്നതു. സമയമാകുമ്പോൾ നാട്ടുകാർ കാര്യങ്ങൾ നടത്തിത്തരുമെന്ന വിശ്വാസത്തിലാണോ. പണമുണ്ടെങ്കിൽ എല്ലാവരും ഇങ്ങനെയേ ചെയ്യുകയുള്ളൂ.
@rubeenaashkar3068
@rubeenaashkar3068 3 года назад
@CREATIVE STUDIO 👍👍👍
@sabiravan578
@sabiravan578 3 года назад
പാവപ്പെട്ട വീട്ടിലെ പെണ്ണിന് ഇതു പോലെ മഹർ കൊടുക്കാൻ തയ്യാറുള്ളവർ ഉണ്ടൊ
@thahirzamanzaman3304
@thahirzamanzaman3304 3 года назад
Enna aval thalayil kayari nirangum
@abdujaleel8584
@abdujaleel8584 3 года назад
Correct
@saleemsali4250
@saleemsali4250 3 года назад
@@thahirzamanzaman3304 SATHYAM.ANUBAVAM.UNT
@haflat9276
@haflat9276 3 года назад
@@thahirzamanzaman3304 athe
@kunjumonmk5563
@kunjumonmk5563 3 года назад
ഇത് പോലെത്തെ .തന്നെ വേണോ.കുറച്ച് കുറഞ്ഞാൽ ന്നടക്കുമോ
@safilanasrin4963
@safilanasrin4963 3 года назад
Nammal sampadakunnad makkale nalla baavikk koodiyan avare nalla reethiyil kalyanm kazhipikkanu avarude baci surakshithamakanum avarude sandoshathinann naaam ellar cheyyunnad ad kond idonei adigamlla.avarel ullad avare makkalk kodkknn Adond ningalk enda. Ningok ahrhamundel ningal kodutholu🥰 avar arhathapetta familyk avshythilere sahayam cheyynund ❤️karyam aryade aareyum kuttapeduthan Padilla🤲🏻allahu poruth tharatte 🤲🏻
@fathimathzuhra5930
@fathimathzuhra5930 3 года назад
പാവങ്ങളെ എത്ര വേണമെങ്കിലും സഹായിച്ചോട്ടെ സമ്മതിച്ചു എന്നാലും ഇതൊരു വല്ലാത്ത ആഡംബരമായിപ്പോയി
@fasinaabid7984
@fasinaabid7984 3 года назад
പൈസക്കാർക് എന്തും ആകാലോ 😂
@shahabasvlog8990
@shahabasvlog8990 3 года назад
Adaann
@hamzak8960
@hamzak8960 3 года назад
Mm
@jayasreemg7926
@jayasreemg7926 3 года назад
കഷ്ടം എത്രയോ പാവങ്ങൾ കല്യാണം നടത്താൻ ക്യാഷ് ഇല്ലാതെ vishamikunnu.
@sreekrishna4975
@sreekrishna4975 3 года назад
Arinjit para. A payyante achan latheef upla orupad samooha vivahangl nadatiya aala..ipolum nadatunu. E mrgnu munpu 23 penkutikalde mrg nadati.. karym aryate commnt idale
@jayasreemg7926
@jayasreemg7926 3 года назад
@@sreekrishna4975 പയ്യന്റെ കാര്യം ഞാൻ പറഞ്ഞില്ല
@sonymj1647
@sonymj1647 3 года назад
Sarikkum
@user-db8hu6yg5u
@user-db8hu6yg5u 3 года назад
ഒരുപാട് പേർക് ജോലിയും. വീടും. പാവങ്ങളുടെ കല്യാണവും ഇവർ നടത്തുന്നുണ്ട്
@sooriyasujith9476
@sooriyasujith9476 3 года назад
@@sreekrishna4975 👍
@shaberaabdulkadhar8229
@shaberaabdulkadhar8229 3 года назад
മഹർ കുറവ് കൊടുക്കുന്നതാണ് നല്ലത്. നെക്ക്ളെസ് അത്ര ഭംഗിയുള്ളതായിട്ട് തോന്നിയില്ല
@suharashahanak1117
@suharashahanak1117 3 года назад
, anike istam ayilaa
@shemeenaasees3936
@shemeenaasees3936 3 года назад
👍crrct
@nishaj5823
@nishaj5823 3 года назад
Necklace nte bangiyil alla sahodari karyam.. mahar nu orupad meanings ind... ayal aaa penninu athrem value kodknd... 1 pavanum kodukam 100 pavanum mahar ayt kodukam...
@shantydaniyal6846
@shantydaniyal6846 3 года назад
Sathyam
@ashraf.pashraf.p3048
@ashraf.pashraf.p3048 3 года назад
അസൂയ എന്ന് പറയും
@suja1932
@suja1932 3 года назад
21 വയസ്സായ ഇരട്ടപെൺകുട്ടികളെയുംകൊണ്ട് വാടക വീട്ടിൽ നിന്നും മാറിയിട്ട് കിടക്കാൻ കിടപ്പാടംപോലുമില്ലാതെ സഹോദരിയുടെ വാടക വീട്ടിൽ താൽക്കാലികമായി താമസിക്കുന്ന ഞാൻ ഇതുകാണുമ്പോൾ 😳😳😳😳🙄🙄🙄🙄
@sreejageorge4959
@sreejageorge4959 3 года назад
ചിലർക്കു ദൈവം വാരിക്കോരി കൊടുക്കും ചിലർക്കു ഒന്നുമില്ല നമ്മുടെ സങ്കടം മാറുന്ന ഒരു ദിവസം വരും സന്തോഷം ആയിരിക്കു 👍
@ajzalsha5559
@ajzalsha5559 3 года назад
Njanum vadaka veeda yellam vidhi
@abdulrazakpoonthodan3416
@abdulrazakpoonthodan3416 3 года назад
Suja saji മൃദുഹിന്ദുത്വ ദിവസത്തേക്ക് അതുമതിനമുക്ക് എന്തിനാണെന്ന് ദൂർതുംകൂതാട്ടവുംക്ഷമിക്കുകസമാധാനിക്കുക
@sathinimmis289
@sathinimmis289 3 года назад
Njanum....same...
@minnu252
@minnu252 3 года назад
2:44 Naduvil nilkkunnathu gulf gate owner alle? Nadirsha de wig mudi vechu pidippichathu pulliyavum
@sreejageorge4959
@sreejageorge4959 3 года назад
😂😂
@lantern2426
@lantern2426 3 года назад
നാദിർഷ ഒരു സാധാരണക്കരനായ ജനകീയ കലാകാരൻ എന്ന് പണ്ടെപ്പോഴോ മനസ്സിൽ തോന്നിയ ചിത്രം ഇപ്പോഴാണ് ഒന്നോർത്തുപോയതും ചിന്തിച്ചു പോയതും,... 😂😂
@reejan.r5563
@reejan.r5563 3 года назад
ഈ മഹർ പെട്ടി വെച്ച് pootivekkam മഹറിന് ഇത്രയും ആഡംബരം വേണേ
@vikhneshpraseed2409
@vikhneshpraseed2409 3 года назад
വേറെന്തൊക്കെ വാർത്തകൾ കിടക്കുന്നു. അപ്പോളാണ് ഇതൊക്കെ
@sabiracp9002
@sabiracp9002 3 года назад
asooya
@afsaladkam3515
@afsaladkam3515 3 года назад
ഇതും ഒരു വാർത്തയല്ല കുഞ്ഞേ..
@islamicspeechdawamedia4047
@islamicspeechdawamedia4047 3 года назад
വരന്റെ പ്രൊഫഷണൽ എന്താ
@devikaraju5002
@devikaraju5002 3 года назад
Business
@omanaasokan8198
@omanaasokan8198 3 года назад
കിടപ്പാടം പോലുമില്ലാത്ത ഞാനെന്തു പറയാൻ.... മഹറിനെ പൈസ ഉണ്ടായിരുന്നെങ്കിൽ എത്ര പെൺപിള്ളേരെ കല്യാണം കഴിപ്പിച്ച് അയയ്ക്കാം ആയിരുന്നു... പൈസയുടെ പൊളപ്പ് അല്ലാതെന്തു പറയാൻ....
@khudrathpower4743
@khudrathpower4743 3 года назад
പടച്ചോനെ പേടി ഇല്ലാത്തവർക്ക് എന്തു ആകാം
@ips6116
@ips6116 3 года назад
nalla simple marriage
@shifamol5302
@shifamol5302 3 года назад
😂
@shahanashanu6075
@shahanashanu6075 3 года назад
Paranjittenth kaaryam..mrg day maathralle ivalkith idaan pattu. Jeevithaavasaanam vareyum thante praananaayi thante maaarodo cherth aniyaan pattillallooo...😐
@Relatable_naureen
@Relatable_naureen 3 года назад
😁
@shayanfathima3515
@shayanfathima3515 3 года назад
Athin mahar maarod aniyikkenda avashyam illa😁😂islam rules ariyillenkil veruthe oroonn parayarth .... Mahar pennin endh venamenkilum cheyyaam...vilkkaam ,alamarel vekkaam endh venamenkilum.... Ath penninte avakashamaan. .. Alland jeevidha kaalam muzhuvanum nenjod cherkkenda avashyam illa .. Pand kaalath sahabimaar mahar aait paisa okke aan koduthirunnath. ...athokke nenjil vecheeno ?
@sinuvapputty2384
@sinuvapputty2384 3 года назад
എങ്കിലും മഹർ കൂടെ ഉണ്ടെങ്കിൽ ഒരു ബലം ആണ്. എന്റെ കാര്യം അങ്ങനെ ആണ് ട്ടോ. എല്ലാർക്കും അങ്ങനെ ആവണം എന്നില്ല. എനിക്ക് അത് ഒരു ധൈര്യം ആണ്.ഞാൻ ഇത് വരെയും അത് ഊരി വച്ചിട്ടില്ല
@sreekrishna4975
@sreekrishna4975 3 года назад
Athentha aniyillannu tannod prnjo
@haflat9276
@haflat9276 3 года назад
@@shayanfathima3515 ingane paranju kodukku .qur'anum maharayi koduthirunnu Ithokke mattullavarude soubhagyam kaanumbozhulla chorichilaa
@sujaharilalsujaharilal9704
@sujaharilalsujaharilal9704 3 года назад
Evnokke molk ethilum kooduthal kodukkam kotteshan Karan Dilipinte number one binamiya Nadirsha
@sharanrajkattambally2507
@sharanrajkattambally2507 3 года назад
Ath thanik engane ariyam... Than ayaalude number 2 binamiyano😡😡
@sujaharilalsujaharilal9704
@sujaharilalsujaharilal9704 3 года назад
@@sharanrajkattambally2507 Evante okke binami poyittu maid akan polum namukk yogyathayilla valiya pullikalalle
@manuppamanuppa9564
@manuppamanuppa9564 3 года назад
Samadanam ayi mol nikah nadathan bagam kittiyallo.God bless you
@rrr-vs1sx
@rrr-vs1sx 3 года назад
ഭർത്താവ് മഹർ തരുന്നത് ഒരു ആഭരണം ആണെങ്കിൽ അത് സിംപിൾ ആയിട്ടുള്ള ഒരു ആഭരണം ആകുന്നതാണ് നല്ലത്. അതാണ്‌ ആ പെണ്ണിന്റെ ഭാഗ്യം. എന്നാലേ മഹർ എപ്പോഴും നമ്മുടെ ദേഹത്ത് അണി ഞ്ഞിരിക്കാനുള്ള ഭാഗ്യം ഉണ്ടാവു.ഈ നെക്‌ളേസ്‌ ആ പെണ്ണിന് എപ്പോഴു ഇടാൻ പറ്റില്ല. എനിക്ക് രണ്ടര പവൻ മലയാണ് മഹർ. നികാഹിന്റെ അന്ന് ഇട്ടിട്ട് ഇതുവരെ അഴിച്ചു വെക്കേണ്ടി വന്നിട്ടില്ല q
@haflat9276
@haflat9276 3 года назад
Mahar ennath aniyaanullathanenn karuthalle..anganeyengil qur'an maharayi kodukkunnundallo
@rrr-vs1sx
@rrr-vs1sx 3 года назад
@@haflat9276 മഹർ അണിയാനുള്ളത് മാത്രം ആണെന്ന് പറഞ്ഞില്ലല്ലോ. അത് ഒരു ആഭരണം ആണെങ്കിൽ എന്നാണ് ഞാൻ പറഞ്ഞത്.
@farhana7370
@farhana7370 3 года назад
മഹർ ഒരു ആഭരണം ആണെങ്കിൽ അത് അണിയാൻ പറ്റുന്നതാവണം എന്നാണ് എന്റെ concept
@rrr-vs1sx
@rrr-vs1sx 3 года назад
@@farhana7370 crct. Athaanu njanum udhesichath
@farhana7370
@farhana7370 3 года назад
@@rrr-vs1sx yes😍
@pathuttyms2027
@pathuttyms2027 3 года назад
jeevikaanullathilum kooduthal sambath undengil ad paavangalk avakashapettadaan .ellathinum enni kanakk parayenda dinam und oru pavan polum vangan kazivillathavar sandoshikanam vishamikan paadilla
@illyuar1045
@illyuar1045 3 года назад
Hello ഒന്നും aryaand parayarudh plz 🙏 കാരണം അവർ സമൂഹ വിവാഹം നടത്തുന്ന കുടുംബമാണ് എനിക്ക് അറിയാവുന്ന ആളാണ് ഈ ചെറുക്കന്‍ n familyz nearest my home place so plz ആദ്യം അവരെ പറ്റി ഒന്ന് anweshichitt പോരെ ഈ comment ഇടാന്‍... 🙏 Sorry for disturbing you xtrmLy 🙏 sorry
@gouri4494
@gouri4494 3 года назад
Ithrak asooya Padilla aunty...auntyk athra dhukham anenki swantham kayyil ullath baaki ullork ezhuthi kodukk...mattullavar undaakiya kash avar enth cheyyanam enn parayan nanamille ningalk
@pathuttyms2027
@pathuttyms2027 3 года назад
@@gouri4494 njan daridrayaan😊
@pathuttyms2027
@pathuttyms2027 3 года назад
@@illyuar1045 adin njan avare kuttam paranjilla poduve islamile karyama paranje .avar sahayam cheyyunnundengil adinum pradifalam kittum suhrthe
@ramseenshareef1573
@ramseenshareef1573 3 года назад
Ayshak nalkiya maharine kurich araanu charcha cheythadh 🤔njgal aarum arinjillaalo
@jasminshajahan6292
@jasminshajahan6292 3 года назад
Athenne 🤣
@JamalJamal-ho9gm
@JamalJamal-ho9gm 3 года назад
നിക്കാഹാണെന്ന് പറഞ്ഞ് ചെയ്ത സംഭവത്തിന് മൗലവിക്ക് എന്ത് കിട്ടിയാവോ
@orupazhjanmam9894
@orupazhjanmam9894 3 года назад
മൗലവിയെ ഇതിൽ വലിച്ചിഴക്കല്ല്. അവർക്ക് ആരായാലും അവരുടെ ദൗത്യം പൂർത്തിയാക്കി കൊടുക്കണം അതാണ് ശരീഖ്അത്ത്.
@sumayyavkm4267
@sumayyavkm4267 3 года назад
3:34 ചെറുക്കന്റെ പെങ്ങൾ ആയിരിക്കും അത് അല്ലേ?🤔🤔
@ramshadramz6314
@ramshadramz6314 3 года назад
Allahu barkath cheyyatte
@shareef.shareef8208
@shareef.shareef8208 3 года назад
അയിന്...?
@sathinimmis289
@sathinimmis289 3 года назад
🤣🤣🤣
@tielineclothing
@tielineclothing 3 года назад
Supper
@eazyway9320
@eazyway9320 3 года назад
മഹർ എന്നും കഴുത്തിൽ ഇടാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങളെ പോലുള്ളവർ ഇത് പെട്ടിയിൽ വേക്കണല്ലെ പറ്റുള്ളൂ എന്നും നെഞ്ചോട് ചേർന്ന് kidakkumpol വല്ലാത്തൊരു ഇഷ്ട്ടമാണ്...... എന്തായാലും ജീവിതത്തിൽ എന്നെന്നും കൂട്ടയിരിക്കണം രണ്ടുപേരും അല്ലാഹു അനുഗ്രിക്കട്ടെ.....
@neymarjunior1067
@neymarjunior1067 3 года назад
Last 3 kashanam cloth ath marakknda
@neymarjunior1067
@neymarjunior1067 3 года назад
@CREATIVE STUDIO oho pne net jio free tarunntha ente Rajavee
@abubakersidhik5339
@abubakersidhik5339 3 года назад
Enthina ea ponghacham ellavareyum ariyikkunnath
@sreejageorge4959
@sreejageorge4959 3 года назад
എവിടെ ചെന്നാലും കാണും അമ്മൂമ്മ കാവ്യയെ 😂
@sajeevanps3155
@sajeevanps3155 3 года назад
നിനക്ക് അസൂയ ആന്നോ അവർ നല്ല സുഹൃത്തുകൾ ആണ് പിന്നെ കല്യാണം വിളിച്ചാൽ പോകണ്ടെ നീ കാവ്യയെ നോക്കാൻ പോകണ്ട നിന്റെ ഫോട്ടോ ഒന്ന് ഇട് അപ്പോൾ അറിയാം ആരാ അമ്മുമ്മ എന്ന് കാവ്യയുടെ വാലിൽ കെട്ടാൽ കൊള്ളില്ലായിരിക്കും😏
@sreejageorge4959
@sreejageorge4959 3 года назад
@@sajeevanps3155 നിനക്ക് എന്തിന്റെ സൂക്കേട് ആണെടാ കാവ്യ നിനക്കും പറ്റും ചെന്നുനോക്ക് ആരു വിളിച്ചാലും കൂടെ ചെല്ലും നീ നിന്റെ കാര്യം നോക്ക് എനിക്ക് ഇഷ്ടം ഉള്ള കമന്റ്‌ ഇടും കാവ്യയുടെ വാലാട്ടി
@sreejageorge4959
@sreejageorge4959 3 года назад
@@sajeevanps3155 അസൂയ തോന്നാൻ പറ്റിയ മുതല് ച്ചീ
@jasiraaleema5895
@jasiraaleema5895 3 года назад
@@sajeevanps3155 🤣🤣🤣👍👍👍👍
@zanhabadsha5909
@zanhabadsha5909 3 года назад
@@sajeevanps3155 pp0p0p0
@Jm-do8jq
@Jm-do8jq 3 года назад
ഇങ്ങനെ ആർഭാടം ചെയ്യുമ്പോൾ,ഇവിടം അല്ല സ്വർഗ്ഗം എന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ
@sreekrishna4975
@sreekrishna4975 3 года назад
Ulla kalam ividam swargam akkatte avar
@beenahar237
@beenahar237 3 года назад
Marichukazhinju enthu swargam , narakam jeevichirikkumbol kittunna santhosham aanu swargavum narakavum...
@sudheenas8956
@sudheenas8956 3 года назад
Masha allah
@shanibakp1989
@shanibakp1989 3 года назад
Ethokke oru happy alle
@ayshaliya7286
@ayshaliya7286 3 года назад
ഒരു കാര്യം പറയട്ടെ ഇങ്ങനെയുള്ള മഹർ ഒക്കെ ജീവിതകാലം മുഴുവൻ നമ്മൾ കഴുത്തിൽ ഇടാൻ ഉള്ളതല്ലേ.. ഇങ്ങനെയുള്ള മഹർ ഒക്കെ എങ്ങനെ ഇടും... ഇത് ശരിക്കും ആഡംബരം..
@9e1kadeejaamna64
@9e1kadeejaamna64 3 года назад
മഹർ നമ്മുടെ ഇഷ്ടത്തിന് ചിലവയിക്കനുള്ള ഭാര്യയുടെ മാത്രം സ്വത്താണ്.അത് മറ്റ് മതക്കാരെ പോലെ സ്ഥിരമായി അണിയണമന്നില്ല.
@basheernechikattil8853
@basheernechikattil8853 3 года назад
@@9e1kadeejaamna64 Correct
@swalihhassan5452
@swalihhassan5452 3 года назад
Very rich
@silpababu2253
@silpababu2253 3 года назад
Nammuk ratnavum vairavum.swarnavum onnum kittilenkilm manasamadanam enkilum onnn kittia mathiyayrunnnu.......
@rafeeriyu5789
@rafeeriyu5789 3 года назад
Fathima beevi kaliyana reethiyolum oru mahathvam endakilaa.. maranapettal e necklace endakila 3 kashnam veelathunee..
@sumayyavkm4267
@sumayyavkm4267 3 года назад
@CREATIVE STUDIO 😀😀😀😀
@banufahmi7179
@banufahmi7179 3 года назад
Idhokke endhina parayunnee🙄🙄
@jaseemjas3404
@jaseemjas3404 3 года назад
Kandillaaa enikk kanikkukayum vendaaa plz
@muhammedrishadp.t3077
@muhammedrishadp.t3077 3 года назад
Mahr ennum kazhuthil idanam....ithokke ennum itt nadakkan patto
@faima5874
@faima5874 3 года назад
Upplano ksgd uppla alle
@sanfia7363
@sanfia7363 3 года назад
Simple makeup supper🤪
@ashiliashili5572
@ashiliashili5572 3 года назад
Dileebum family yum pinne namida pramod Ivar mathre pradana gust ollu
@minhaminnu8691
@minhaminnu8691 3 года назад
Mahar ennum kazuthilaniyanda aabaranamanu idengane kazuthilittu nadakkum
@haflat9276
@haflat9276 3 года назад
Aaru paranju
@ashifaachu6302
@ashifaachu6302 3 года назад
Nammalude nattukaaran Aanh avar .. avare kurich onnum parayarudh.... kayyil undayirunagil nammalum idhalla idhinappuram cheyyumayirunnu .... verudhe aare kurich asooyapettum kodhivechum kannh vachum. paadi nadakarudh 😔
@neymarjunior1067
@neymarjunior1067 3 года назад
Ethoke arkka aryathat
@anamika1832
@anamika1832 3 года назад
Nammude kasargod elle payan Kavya yude nadu.
@beemab331
@beemab331 3 года назад
പാവപ്പെട്ട പിളേ ഇരു ജീവിക്കുന്നുണ്ട് ഈ ആർമാദത്തിന് അള്ളാഹു ഇഷ്ടപ്പെട്ടില്ല ഇതൊക്കെ ഈ ഇത്രയും വലിയ മഹറൊക്കെ പബ്ലിസിറ്റി ആക്കണൊ ഓ നിങ്ങളാക്കെ വല്യ ആളുകളാണല്ലൊ അല്ലെ
@safilanasrin4963
@safilanasrin4963 3 года назад
Helping mentality ulla family ❤️ Ad kasargodkark aryam ❤️
@sharanrajkattambally2507
@sharanrajkattambally2507 3 года назад
Kl 14💪💪💪
@user-db8hu6yg5u
@user-db8hu6yg5u 3 года назад
അറിയാം
@jasnajasna9799
@jasnajasna9799 3 года назад
Eandaayaalum mahar kalyana divasavum partykkum mathram idaanallea pattu mahar sthiram darikkan kayiyillallo
@aaiyshaamaan3158
@aaiyshaamaan3158 3 года назад
Athinu mahar dharikkkanulllathu thanne venamennu eathu kithaabilanu paranjittullathu
@jasnajasna9799
@jasnajasna9799 3 года назад
Kithaabil parajoon njan parajillallo
@haflat9276
@haflat9276 3 года назад
@@jasnajasna9799 pinnenthin dharikkan pattunnathavanam
@shihanaanu8569
@shihanaanu8569 3 года назад
Duniyavine pattiyulla chintha math rame ullu
@shamludomhmmd1506
@shamludomhmmd1506 3 года назад
ഇതാണോ simple makeup 🤣🤣
@muhsinariyas9383
@muhsinariyas9383 3 года назад
Ninglode aara engana parnhathe. Nikkahine kuriche.
@aminaashiq3569
@aminaashiq3569 3 года назад
😒kaalam maaryth etra Pettanaanh...ee paisa knd oru etheem kuttye nikkah chyth kodthrnnel...😔
@sreekrishna4975
@sreekrishna4975 3 года назад
Orupad pavapetta kutikalde kalyanam nadatiyata a payyante achan.. e mrgnu munp 23 penkutikalde vivaham nadati. Arinjit para
@sumisumayya5129
@sumisumayya5129 3 года назад
@@sreekrishna4975 Ningal a kootathilundo?
@brothersvlog9936
@brothersvlog9936 3 года назад
Dhuniyavil mathimaranno .. thonni😥
@jaskis
@jaskis 3 года назад
Oru pennin mahar ennum kazhuthil kidakunnathaan andhass ..simple aan nallath ..naattukare kanikananlla mahar
@moithumoithu7107
@moithumoithu7107 3 года назад
Ningal ee kanichukootiyathoke nallathanennu thonnunnundo .ethrayo pavappetta penkuttikal ouru gram ponnupolum edan ellathe kalyanam nadathunnu .ningalude panathinte ahankaram Allah kanunnund .kattikoottunna oro pravarthikum shiksha und marakkanda
@fabkhdbhrn1452
@fabkhdbhrn1452 3 года назад
ഈ മഹർ പെട്ടിയിലിട്ട് പൂട്ടാനെ പറ്റൂ ഇനി🤣
@Ss-no6pl
@Ss-no6pl 3 года назад
Mahar koduthalum mask kodukkoola 😷
@najiyamk6869
@najiyamk6869 3 года назад
Paisakark yntum avamalo
@ichugaming1797
@ichugaming1797 3 года назад
Aveda😬💥
@sodaganesh132
@sodaganesh132 3 года назад
Kuty.lokathu.musilim.allavarum..maharkuduthuthannae.kettunathu.ethu.lokathu.athiyamaye.ounnum.alla.musilim.marrag.oh.my.god
@lovefamily1507
@lovefamily1507 3 года назад
Nigauda kayil ula thu kurachu pavagaluku kudu
@sreekrishna4975
@sreekrishna4975 3 года назад
Ath a payyante familye patti aryate konda..orupad samooha vivahangl nadati kodutha aalanu a payyante achan.e mrgnu munp 23 penkuttikalde mrg nadati kodthu
@user-wt9fz3ni6b
@user-wt9fz3ni6b 3 года назад
ഇതാണോ മഹർ 🤔
@ramachadranchadran3561
@ramachadranchadran3561 3 года назад
കാവൃ.ദിലീപ് .സൂപർ.
@sruthikwt9275
@sruthikwt9275 3 года назад
Alla
@ramachadranchadran3561
@ramachadranchadran3561 3 года назад
😏
@sreejageorge4959
@sreejageorge4959 3 года назад
🙄🙄
@salimca3417
@salimca3417 3 года назад
poo....😡😡😡😡😡😡😡😡😱
@sumathomas4556
@sumathomas4556 3 года назад
കാവ്യാ സുന്ദരി യാ
@ansupeter3933
@ansupeter3933 3 года назад
Ee മഹറിൽ എത്ര ശതമാനം കാലഭവൻ മണി യുടെ പണം ഉണ്ട്
@ansupeter3933
@ansupeter3933 3 года назад
കലാഭവൻ മണിയുടെ
@sreekrishna4975
@sreekrishna4975 3 года назад
@@ansupeter3933 enn ningl ngne arnju.. mahar payyante family a kodukune penninu. Nadirsha alla
@rizwanamubashirzenu4142
@rizwanamubashirzenu4142 3 года назад
Islamil nirodhanamaaya aadambara kalyannam
@8creations651
@8creations651 3 года назад
എത്ര പാവങ്ങൾ ഉണ്ട് ഇത്ര കുഠ വേണ്ട
@sreekrishna4975
@sreekrishna4975 3 года назад
@@8creations651 pavangalde orupad perde mrg nadatuna family aanu. Arinjit para
@rashidhaddad5857
@rashidhaddad5857 3 года назад
Allahuvine pedich jeevikunna.aalukalk paisa illenn.parnji karyaruth. Sambath anugrahamalla pareekashanamanh marakkanda haraamaya sambath indakunnathinekkal nallath pattinhi.kidann.marikunnathanh makkale
@sreekrishna4975
@sreekrishna4975 3 года назад
Enkil pattini kidakku
@rashidhaddad5857
@rashidhaddad5857 3 года назад
@@sreekrishna4975 sree krisna. Halalaya sambath indakiyal pattinhi kidakkanho. Krisnaaa.
@lavenderflower1269
@lavenderflower1269 3 года назад
Simple makup...😂
@shamshadmp6415
@shamshadmp6415 3 года назад
Ithu mahar alla
@jayakala8235
@jayakala8235 3 года назад
If you remove Kavya & Dileep from screen, it's good. Both are cheaters. Dileep has cheated manju and kavya has cheated nishal and manju. She's not feeling shy to come in public.
@haflat9276
@haflat9276 3 года назад
Pinne enthonn
@neethuarun1526
@neethuarun1526 3 года назад
It's sabyasachi 's designed chocker nd earrings..
@shihanaanu8569
@shihanaanu8569 3 года назад
Duniyavine pattiyulla chintha math rame ullu
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 6 млн