എനിക്ക് german Shepherd male um femalum und female food നല്ല പോലെ കഴിക്കുന്നുണ്ട്. പക്ഷെ വണ്ണം വക്കുന്നില്ല.. മീഡിയം വണ്ണം ഉള്ളു.അതിന്റെ ശരീര പ്രകൃതം അങ്ങനെ ആണോ അറിയില്ല.അത് പോലെ male വണ്ണം ഉണ്ട്. പക്ഷെ ഇപ്പോൾ കുറച്ചു നാളായി കോഴിക്കാല് അവിച്ചു കൊടുത്താൽ മാത്രമേ കഴിക്കുന്നുള്ളു ചോറ് കൊടുത്താൽ കഴിക്കില്ല..reply pls.
എത്ര നേരം food കൊടുക്കും.പിന്നെ കുഞ്ഞ് പപ്പീസിന് എത്ര ദിവസം തൊട്ട് മുട്ട ചിക്കൻ ഒക്കെ കൊടുക്കാം. ഞാൻ ഒരു പപ്പീസിനെ വാങ്ങി റോട്ട്. 52 ദിവസമായ കുഞ്ഞാണ്. അതിന് കൊടുക്കാനാണ്