@@devadasp4689പിന്നെ ഇതൊക്കെ എങ്ങനെ തെളിയിക്കും എന്ന് പറയു.അതിർത്തി തർക്കത്തിൻ്റെ പേരിൽ പീഡന പരാതി കൊടുത്ത പെണ്ണുങ്ങൾ ഉണ്ട്.പെണ്ണ് പറഞ്ഞു എന്ന് കരുതി എല്ലാം അങ്ങോട്ട് വിശ്വസിക്കാൻ പറ്റില്ല.
@@devadasp4689😅 പിന്നല്ലേ ചങ്ങാതീ. ചുരുങ്ങിയ പക്ഷം ആ ദൃശ്യം സിനിമ കണ്ട് എങ്കിലും ഒരു ഗൂഗിൾ സെർച്ച് നടത്താമായിരുന്നു. ( പലപ്പോഴും സാധാരണക്കാർ അങ്ങനെ ആണല്ലോ പല നിയമ വശങ്ങളും പരിചയപ്പെടുക. ഉദാ , അമിക്കസ് ക്യൂറി...., ❤)
@@devadasp4689നുണ പരിശോധനയെക്കുറിച്ച് തനിക്കെന്തറിയാം? Narcotic Test നെക്കുറിച്ച് വല്ലതും അറിയാമോ തനിക്ക് . അല്ലെങ്കിൽ തന്നെ സർക്കാർ സംവിധാനത്തിൽ രാഷ്ട്രീയ അതിപ്രസരം മൂലം അന്വേഷണങ്ങളെല്ലാം അട്ടിമറിക്കുകയല്ലേ ഇന്നലെയും ഇന്നും നാളെയും സംഭവിക്കുന്നത്! സിനിമാമേഖലയിലെ അവിഹിതങ്ങളെക്കുറിച്ച് സർക്കാർ ഏർപ്പെടുത്തിയ ഹേമ കമ്മറ്റിയുടെ റിപ്പോർട്ടിൻ മേൽ അഞ്ചു വർഷത്തോളം അടയിരുന്ന ഭരണാധികാരികൾ ചിലരുടെ Image ( ?) സംരക്ഷിക്കാൻ കമ്മറ്റിറിപ്പോർട്ടിലെ എത്ര പേജുകളാണ് തമസ്ക്കരിച്ചത്? സിനിമാമേഖലയിലെ അവിഹിതങ്ങളിൽ എല്ലാരാഷ്ട്രീയക്കാരുടെയും വേണ്ടപ്പെട്ടവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഒന്നേകാൽ കോടിയിൽ പരം രൂപാ ചിലവാക്കിയ ഹേമ കമ്മറ്റി റിപ്പോർട്ടിൻമേൽ സത്യസന്ധമായ ഒരന്വേഷണവും നടക്കില്ല. പിന്നെ നമ്മളെന്തിന് വല്ല അലവലാതികൾക്കും വേണ്ടി കമൻ്റിട്ട് പരസ്പരം പോരടിക്കുന്നത്?
Report മുഴുവന്‍ പുറത്ത് വന്നില്ല, എന്നിട്ട് പോലും ഇപ്പോള്‍ ആർക്കും സമാധാനം ഇല്ല... Report മുഴുവന്‍ പുറത്ത് വന്നിരുന്നെക്കില്‍ മുണ്ട് ഇട്ട് നടക്കാന്‍ മാത്രമേ കാണുമായിരുന്നുള്ളു... Allegations മാത്രം കേട്ട് കേരളം ഞെട്ടുന്നു....
See there should be proper investigation. If anyone accuses you cant go punishing people without proving it that will lead tl people exploiting it for money. Hema committee should submit names and evidence as well for investigation. Not say things and say we cannot name anyone or conduct any further investigation.
⭐⭐⭐⭐ലേഡി സൂപ്പർ സ്റ്റാറുകൾ കുറെ പേര് ഉണ്ടലോ മലയാളത്തിലും തമിഴിലുമായി അഭിനയിക്കുന്ന മലയാളികൾ അവർക്ക് ഒന്നും ദുരനുഭവം ഉണ്ടായിട്ടില്ലെ.. അവർ ഒക്കെ ഇപ്പോഴും ഇഷ്ടം പോലെ പടങ്ങൾ ചെയ്യുന്നു ലക്ഷങ്ങൾ കോടികൾ ഒക്കെ പ്രതിഫലവും കിട്ടുന്നു. അവർക്കും അവർ നേരിട്ട ദുരനുഭവം ഉണ്ട് എങ്കിൽ പബ്ലിക് ആയി പറഞ്ഞില്ല എങ്കിലും നിയമ പരമായി പരാതി നൽകിയാൽ ഇതുപോലെ ഉള്ള കോടികൾ പ്രതിഫലം കിട്ടാത്ത നടികൾക്ക് സപ്പോർട്ട് ധൈര്യം ഒക്കെ നൽകാൻ അത് സഹായിക്കും. നിങ്ങള് പരാതി നൽകാം എങ്കിൽ എനിക്കും പറ്റും എന്ന ധൈര്യം അവർക്ക് കിട്ടും കൂടുതൽ പേര് മുന്നോട്ട് വരും...
ബഹുമാനപ്പെട്ട സുപ്രീംകോടതി കേരളത്തിലെ സിനിമാമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കേരളത്തിലെ സിനിമപ്രദർശനം നിറുത്തി വെപ്പിക്കണം.
ഹിഹി... അങ്ങനെ പണ്ട് നിർബന്ധത്തിന് വഴങ്ങി കിടന്ന് കൊടുക്കേണ്ടി വന്നവർ ഓരോന്നായി തല പൊക്കി തുടങ്ങീ. അപ്പോൾ നിർബന്ധിക്കാതെ കിടന്നു കൊടുത്തവരും ഉറപ്പായും കാണുമല്ലോ. ഇനി അവരുടെ പേരുകൾ എണ്ണിപ്പറഞ്ഞ് നമ്മുടെ നടന്മാരും രംഗത്ത് വരട്ടെ...!!!😂
ആക്കെ ഉള്ള ഒരു സംശയം... ഇത്തിരി കാണാൻ കൊള്ളാവുന്നവർ ആരും വരുന്നില്ല ല്ലോ..... ഇതും പറഞ്ഞു എല്ലാം ഒന്നോ രണ്ടോ പടത്തിൽ മുഖം കാണിച്ചു പോയവർ മാത്രം.... ഇത്ര ക്കു ദാരിദ്രം ഉണ്ടായിരുന്നോ? അവന്മാർക്ക് ഓക്കെ
സിനിമ ലോകത്തെ പുവ്വൻ കോഴികൾ സുന്ദരന്മാരാണ് , ഇത്രയും കാലം അവരുടെ കോപ്രായങ്ങൾ കണ്ടുകൊണ്ട് ആസ്വദിച്ചിട്ടും ഉണ്ട് , അവരോട് ഒരു പ്രത്യേക സ്നേഹവും മനസ്സിൽ ഉണ്ട് . അവർക്ക് കഠിനമായ ശിക്ഷ വിധിക്കുന്നത് അല്പം കൂടുതൽ അല്ലെ . കോടതി അവരെ ശാസിക്കും എന്നത് ഉറപ്പാണ് , മുതിർന്ന കലാകാരനെ ജയിലിൽ അടുക്കുന്നതിന് പകരം അവർക്ക് ഒരു ശസ്ത്രക്രിയ മതിയാകും , മൊത്തം ക്ലീൻ ആക്കിയാൽ മതി . പിന്നെ നമ്മുടെ നടികളും ഇവർ ഉള്ള ദിക്കിൽ നോക്കുക പോലും ഇല്ല .😅