Тёмный

നായിഡു ജയിലില്‍; ജഗന്റെ പക; കത്തി ആന്ധ്ര; എന്‍ടിആറിന്റെ കണ്ണീരോ?| Andhra Pradesh Politics 

Manorama News
Подписаться 9 млн
Просмотров 244 тыс.
50% 1

നായിഡു എന്ന വന്‍മരത്തെ അടപടലം പൂട്ടിക്കെട്ടി ജഗന്‍. എന്‍ടിആറിനോട് ചെയ്തതിന് കാലം കണക്കുചോദിക്കുന്നോ? #ChandrababuNaidu #AndhraPradeshPolitics #JaganMohanReddy #malayalamnewslive #manoramanewslive
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@aswathyka2980
@aswathyka2980 3 месяца назад
ചന്ദ്ര ബാബു നായിഡിടു ജയിച്ച ശേഷം ഈ വാർത്ത കാണുന്നവർ ഉണ്ടോ 😊
@jeffvlogs47
@jeffvlogs47 3 месяца назад
Yes
@vishnuvprabhu477
@vishnuvprabhu477 3 месяца назад
Yes😂
@lekhara8014
@lekhara8014 3 месяца назад
😂😂
@priyas2423
@priyas2423 3 месяца назад
Yes ഇപ്പോഴാണ് കണ്ടത് 😂
@muhammedsalictk9017
@muhammedsalictk9017 3 месяца назад
കാലം പിന്നെയും മാറി കിരീടവും ചെങ്കോലും വീണ്ടും നായിഡുവിന്റെ കാൽക്കീഴിൽ 😂😂this is politics
@Isha-l2f
@Isha-l2f 3 месяца назад
ഇതെല്ലാം പഴയ കഥ 8 മാസംകൊണ്ട് എന്തെല്ലാം മാറ്റം സംഭവിച്ചു
@anumodmarkose1712
@anumodmarkose1712 Год назад
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആന്ധ്രയിൽ പഴയ കരുത്തിൽ തിരിച്ചുവരണം 👍
@aneeshkumar7572
@aneeshkumar7572 Год назад
Enthine iniyum andhrayil azimathi kond varano
@vinodchandranchandran2669
@vinodchandranchandran2669 Год назад
Odu myre....nee enna arinjitta.... from ground report... from Telangana...
@miduk112
@miduk112 Год назад
​@@aneeshkumar7572ബിജെപിയെക്കാൾ ബേധം ആണ്
@sureshbabu872
@sureshbabu872 Год назад
Malsarikkan aale kittatha avasthayil aanu eppol jagan Reddy congrassil chernnal matrme congrassinu rakshayollu
@a.run143
@a.run143 Год назад
ഇന്ത്യയിലെ ഒട്ടുമിക്ക ഘടകക്ഷികളുടെയും വളർച്ച യുടെ കാരണം കോൺഗ്രസിന്റെ ഭാവിയിലേക്കുള്ള ദുർബല വീക്ഷണമാണ് 👍👍 അടുത്ത INDIA സഖ്യം ഉം കോൺഗ്രസ്‌ നെ ദുർബല പെടുത്തുകയെ ഒള്ളൂ, കണ്ട കള്ളന്മാരുടെ വാലാട്ടി ആയി നടക്കേണ്ടി വരും കഷ്ടം 😨
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
ഇതുപോലുള്ള പ്രാദേശിക പാർട്ടികളാണ് ഇന്ത്യ മുഴുവനും കോൺഗ്രസിനെ തകർത്തത്.
@azadali3802
@azadali3802 Год назад
അല്ലാതെ കോൺഗ്രസ്‌ നേതൃത്വങ്ങളുടെ അഹന്ത അല്ല..!
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
@@azadali3802 അല്ല
@JayKay2457
@JayKay2457 Год назад
കോൺഗ്രസ്‌ നേതൃത്വത്തിന്റെ വളരെ വലിയ പിടിപ്പുകേട്. YSR കോൺഗ്രസിന് നൽകിയ സംഭാവന എങ്കിലും മറക്കരുതായിരുന്നു
@sakkeertm2006
@sakkeertm2006 Год назад
ഇത് ചെയ്യാതെ പോയത് മൻമോഹൻ സിംഗ് മാത്രം .അത് കൊണ്ടാണ് ഇന്ത്യക്ക് ഇന്ന് ഈ അവസ്ഥാ .
@lucksickHomeland
@lucksickHomeland Год назад
Manmohn Singh pm aanu allathe CM alla.. Ennittum Gujarat caseil modiye nanayi odipichu.. Ennittum oru theliv polum kittiyilla... Kodathi veruthe vittu..
@Abhi-n3o
@Abhi-n3o Год назад
Enthu avastha vyathmakki paranju tharumo
@junaidk1154
@junaidk1154 Год назад
പക്ഷെ അടുത്ത election ൽ മിക്കവാറും ജഗന്റെ പാർട്ടി തോൽക്കാൻ സാധ്യത... അവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം അങ്ങനെയാണ്...
@Interstellarjourney7
@Interstellarjourney7 Год назад
uvvaa😂
@truevoice7263
@truevoice7263 Год назад
PK
@sureshbabu872
@sureshbabu872 Год назад
Onnorkkumpol ethaanu janagalkku nallathu keralathile pole bharikkunnavarum prathipasha um azhimathiyude karyathil sahaharikkilla ellavarudeyum azhimathi purathu varum
@umeshpp9090
@umeshpp9090 Год назад
Oru sudappi rodhanam
@ahrafma7139
@ahrafma7139 Год назад
Jagan bhooloka naariyaanu..
@alo6930
@alo6930 Год назад
Jagamohan Reddy is a hero 👌👍❤️ from Kerala
@sajinks1872
@sajinks1872 3 месяца назад
😅
@mathewantony
@mathewantony Год назад
സൂപ്പർ അവതരണം 👍👍👍👍😍
@vinodchandranchandran2669
@vinodchandranchandran2669 Год назад
Babu is the most cruel political leader in India..He is receiving the karma of his deeds... from Telangana..
@godwarrin
@godwarrin Год назад
What are talking about here? Do you have any stories? I genuinely don't know, wants to learn
@majumathew8765
@majumathew8765 Месяц назад
Nara Chandra Babu Naidu
@bennykx6633
@bennykx6633 Год назад
❤കേരളത്തിൽ ആയിരുന്നു എങ്കിൽ അറസ്റ്റ് ചെയ്ത ഉടനെ ജാമ്യം കിട്ടി യേനെ ❤️
@binduunnikrishnan2648
@binduunnikrishnan2648 Год назад
😂😂
@thouseefpk8899
@thouseefpk8899 Год назад
sathyam😂
@anjanasuresh4855
@anjanasuresh4855 Год назад
Bro indiayil ellayidathum ore niyamam aanu. Jaamyam kodukkunnathu gvt alla court aanu
@thouseefpk8899
@thouseefpk8899 Год назад
@@anjanasuresh4855 keralathil vegam jaamyam kittum cbn jyaamam kodukaathatha reason????
@drsameershereef1
@drsameershereef1 3 месяца назад
ഇപ്പൊ നായിഡു എവിടെ, ജഗൻ എവിടെ
@ANASMOHAMEDPT
@ANASMOHAMEDPT 3 месяца назад
Election results vannitt kaanunna aarelum inddo ???😂😂😂😂
@harishassankhani2244
@harishassankhani2244 Год назад
കേരളത്തിലും വേണ്ടി വരും
@ibr2233
@ibr2233 3 месяца назад
Ippol ee news arokke kanunnu😂
@noormuhammed4732
@noormuhammed4732 3 месяца назад
കാലം മാറി... 8 മാസം കൊണ്ട് നായിഡുവിന്റെ ജീവിതം തന്നെ മാറി. ഇന്ന് അദ്ദേഹം ആന്ധ്രയിലെ മാത്രമല്ല.ഇന്ത്യയിലെ കാര്യങ്ങൾ വരെ തീരുമാനിക്കും
@arjunkv1485
@arjunkv1485 3 месяца назад
ഇത് 2024 ജൂൺ 4 നു കേൾക്കുന്ന ഞാൻ 🤣🤣🤣
@arunsblog1884
@arunsblog1884 Год назад
നായടു അടുത്ത CM ആണ്... അങ്ങനെ ആണ് ഇപ്പോൾ അവിടെ ഞാൻ അവിടെ ആണ്, ജയലളിത പകരം വീട്ടിയത് പോലെ ആകുമോ കാത്തിരുന്നു കാണാം
@majumathew8765
@majumathew8765 3 месяца назад
അതു തന്നെ ആണ്
@majumathew8765
@majumathew8765 Месяц назад
ജഗനെ പൂട്ടി താക്കോൽ അകത്ത് ഇടും
@Raufvmk
@Raufvmk Год назад
This is poetic justice
@akhilhv1541
@akhilhv1541 Год назад
പവൻ കല്യാനും നായിഡുവും ഒന്നിച്ചാൽ ജഗൻ തോക്കാൻ സാധ്യതാ
@HariKrishna-kc1sr
@HariKrishna-kc1sr 3 месяца назад
Thottu
@majumathew8765
@majumathew8765 3 месяца назад
അതു തന്നെ നടന്നു
@ajibondd
@ajibondd 3 месяца назад
Ennit ipo enthayi😂😂😂
@Active22923
@Active22923 3 месяца назад
ഇപ്പോ 11 സീറ്റ് 😅
@shababputhiyoth4498
@shababputhiyoth4498 Год назад
Anchor rocking ❤
@roonyneerad1
@roonyneerad1 11 месяцев назад
കേരളത്തിൽ അധികാരത്തിൽ വരാറുള്ള രണ്ട് പാർട്ടിക്കാരും പരസ്പരം അഡ്ജസ്റ്റ്മെന്റിൽ ആയതുകൊണ്ട് ഇങ്ങനെ ഒരു കാഴ്ച ഒരിക്കലും കാണാൻ പറ്റില്ല
@majumathew8765
@majumathew8765 3 месяца назад
ശരിയാണ്. ഇനി ഒരു മാറ്റം വരണം
@aswinaswi7424
@aswinaswi7424 Год назад
ഇതിന്റെ പിന്നീൽ BJP യുടെ ബുദ്ധിയാണ്. TDP യിൽ രണ്ട് ചേരിയുണ്ട്.. 1.NTR & Sons ചേരി 2. നായിഡു ചേരി TDP യിൽ Naidu ന്റെ ചേരിയെ പൂർണമായും മാറ്റി.NTR & Sons പാർട്ടി തലപ്പത്ത് എത്തിക്കുക ഇതിന്റെ സൂചനയാണ് NTR - Amitsha Meeting.. Jagan ഇത് ചെയ്യാൻ കാരണം Central Govt pressure ആണ്. പുള്ളിയുടെ പേരിൽ CBI case ഉണ്ട് .. നായിഡുവും മോനും അവരുടെ വാലും അകത്താവും ...NTR Sons ചേരി പാർട്ടി തലപ്പത്ത് വരും ! BJP + TDP + Janasena സഖ്യം സെറ്റാവും ! ഇതാണ് ഇതിന്റെ പിന്നിലെ plan
@thouseefpk8899
@thouseefpk8899 Год назад
mandatharam parayathe ntr nigal udeshikunnath makan balayya petti aano😂😂😂 ntr kudumbam cbn aalukal anu kaaranam ntr jeevikunna time avar cbn oppam anu ntr familye oyivaaki lakshmi enna parayunna pennine ketti ee balayude makale anu cbn makan kalyanam kayichath
@sajinks1872
@sajinks1872 Год назад
@@thouseefpk8899 balayya aavilla. Jr.NTR
@nandu462
@nandu462 Год назад
🤣🤣🤣 podaa nammalepoleyalla avanmaru.....
@azeemmuhammad775
@azeemmuhammad775 3 месяца назад
Ningal parannad pole ayi 👍
@venugopalpanicker6313
@venugopalpanicker6313 Год назад
Mr Samuel jagmohan Reddy is very strong man,no body can stop him.
@majumathew8765
@majumathew8765 3 месяца назад
No. ബാബു.... നര ചന്ദ്രബാബു നായിഡു
@GMGOWRI5292
@GMGOWRI5292 3 месяца назад
ജഗന്റെ പൊഗ.... എപ്പോ.. ഉയരും 😂
@beenamarakkar8450
@beenamarakkar8450 Год назад
Bring the real event what a stern stand to supress we seeing so far no stern action against opposition leaders
@hardcoresecularists3630
@hardcoresecularists3630 Год назад
Chandrababu Naidu is terrible corrupt he developed Hyderabad city rest of Andhra is starving Jagan is a man with ten times energy and power he is very popular now he is busy developing rural areas Chandrababu Naidu was concentrating in Hyderabad that's why he got backlash no doubt Jagan beat him🙏
@majumathew8765
@majumathew8765 3 месяца назад
അതൊക്കെ പഴം കഥ ആണ്
@sadhuathmaprakasham3360
@sadhuathmaprakasham3360 3 месяца назад
8 മാസം മുൻപ് മനോരമ ന്യൂസ് 😂 ഇന്നത്തെ അവസ്ഥ 😂
@akshaysanthoshas421
@akshaysanthoshas421 3 месяца назад
Chandra babu naidu king maker 2024 nda government
@venugobal8585
@venugobal8585 Год назад
Chandra babu Naidu was one of the partner of BJP.. Before.. Now he is the MLA.. from Kuppam constituency... Jagan Mohan Reddi is also a corrupted person.. He was also jailed long time.. Now on bail.. The joke is Jagmohan Reddi is jailed due to corruption..
@mathewjohn3104
@mathewjohn3104 Год назад
Jagan🔥
@AntaraAmanya
@AntaraAmanya Год назад
Anchor 🔥
@manumohan40
@manumohan40 3 месяца назад
Ennittuu epppoo endayiii
@minhas3719
@minhas3719 Год назад
🔥
@shalomjeff7524
@shalomjeff7524 Год назад
YSR the legend
@whitewolf12632
@whitewolf12632 3 месяца назад
After loksabha election
@kumarisindhujp98
@kumarisindhujp98 3 месяца назад
ഇനി നീ ഇത് തിരിച്ച് പറ എടാ മാമ മാപ്രേ
@abyabraham9210
@abyabraham9210 11 месяцев назад
Chandra babu naidu is a far sighted states man.. Great men will be crucified.... But he will resurrect.... Sure
@majumathew8765
@majumathew8765 3 месяца назад
ദീർഘ വീക്ഷണം ഉള്ള ആള്ളാണ്
@dipinkumarv6269
@dipinkumarv6269 Год назад
Jagan also a corrupted person
@Vpvlogss
@Vpvlogss Год назад
Ithokke keralathil cheythittum ivdethe rashtreeyakarey arum thodunnillallo 😮
@26diaspaulson-ns92
@26diaspaulson-ns92 Год назад
Stalin 💟✝️💟🔥🔥🔥
@subhashchandrabose2986
@subhashchandrabose2986 Год назад
നീയൊക്കെ ഓടാറായി പെന്തോ മലരേ
@Dominic-km9zk
@Dominic-km9zk Год назад
Next pinanari
@jollymathew4548
@jollymathew4548 Год назад
Onnummm illaa Chandra badu varummm...Reddy pogummm
@ticktick7950
@ticktick7950 Год назад
😂ജനം അങ്ങോട്ടും ഇങ്ങോട്ടും തെരുവിൽ പോരാടും 😂😂നേതാക്കൾ 100തലമുറകുള്ളത് ഉണ്ടാക്കിട്ടുണ്ടാകും 😂😂എല്ലാ പാർട്ടിയും കണക...😂അവനവണ്ടേ കാര്യം നോക്കിയോ കുടുംബം രക്ഷപെട്ടു അതെ അത്ര തന്നെ
@majumathew8765
@majumathew8765 3 месяца назад
കാടടച്ചു ഒന്ന് പൊട്ടിച്ച്.... എത് പക്ഷി ചാവും.... ഇത് ആന്ധ്ര പ്രദേശ് ആണ്..... കേരളം അല്ല
@sabithashams315
@sabithashams315 Год назад
Manjarama careful 🤣🤣 Kalam kannaku chothikkum 👍
@ritinmani1543
@ritinmani1543 Год назад
Jakan aaranu ennu oru research nadathu please full comedy aanu
@shabeebshabeeb685
@shabeebshabeeb685 Год назад
Pinu ennanavo😂
@bonymathew1717
@bonymathew1717 Год назад
3-4 family aanu andra bharikunathu….ivarudae okae aasthi chinthikunathinu apuram aavum
@cletussebastian7371
@cletussebastian7371 Год назад
Today me tomorrow you definitely
@SajidKuki
@SajidKuki Год назад
അങ്ങനെ ആണെകിൽ ജഗൻ 9മാസം ജയിലിൽ അടച്ച മദാമ്മയും ജയിലിൽ ആകുമോ?
@sunrays5203
@sunrays5203 Год назад
ജയ് ജഗൻ എന്ത് ആയാലും വിജയിക്കും
@mosa748
@mosa748 Год назад
375 കോടിക്കുവേണ്ടി ബുദ്ധിമുട്ടിക്കുന്നത് മോശമാണ്.. 375കോടി ഒരു അഴിമതിയാണോ😅 3700 - 37000 ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.. ചീള് കേസ്.
@beinghumnme6589
@beinghumnme6589 Год назад
രണ്ടും ഫ്രോഡ് ആണ്😂.. ജഗൻ ആണ് വലിയ ഫ്രോഡ്... ഭരണം പരാജയം ആണ്... ജഗൻ പിന്നെ അച്ഛൻ്റെ വാലു പിടിച്ച് വന്ന aaalalle റിപ്പോർട്ടർ..പൊട്ടാ😂😂
@sunrays5203
@sunrays5203 Год назад
തമാശ ആണ് എങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്... നിങ്ങൾ ആന്ധ്രാ കണ്ടിനോ... ആന്ധ്രായിൽ ജയ് ജഗൻനെ തോൽപ്പിക്കാൻ പറ്റില്ല... അയാളുടെ പ്രവർത്തനം അത്ര ആണ്.... നിങ്ങൾ അനേഷണം ചെയ്തു നോക്ക്.... അത് എല്ലാം കേടാ.... ഇവിടെ ഉള്ള വിജയൻ നെ എല്ലാം എടുത്തു ചാടാൻ തോന്നും
@beinghumnme6589
@beinghumnme6589 Год назад
@@sunrays5203 ആരോട ആന്ധ്ര കണ്ടോ എന്ന് ചോദിക്കുന്നത്?? ജഗൻ ജയിലിൽ കിടന്നത് അറിയാമോ? ഇയാൾക്ക് എതിരെ കേസ് ഉള്ളത് അറിയാമോ ?
@sunrays5203
@sunrays5203 Год назад
@@beinghumnme6589 അത് അന്ത കാലം... ഇന്ന് അയാൾക് ഉള്ള പവർ... ജന പിന്തുണ എന്താ എന്ന് അനേഷണം ചെയ്തു നോക്ക്
@beinghumnme6589
@beinghumnme6589 Год назад
@@sunrays5203 dei ommen ചാണ്ടിയെ പോലെ പൈസ വെറുതെ കൊടുത്താൽ വോട്ട് കിട്ടും എന്ന ചിന്ത വെറുതെ ആണ്.. കണ്ടോളൂ
@sunrays5203
@sunrays5203 Год назад
@@beinghumnme6589 ഇവിടെ വിജയേട്ടൻ കിറ്റ്, പെൻഷൻ എന്ന് പറഞ്ഞു വോട്ട് കിട്ടുന്നില്ലേ.... അപ്പൊ പിന്നെ... അത് എല്ലാം പോട്ടെ ഈ ജയ് ജഗൻ കൊടുക്കുന്ന കിറ്റ്, പെൻഷൻ.... Etc കേട് നോക്ക്... മലയാളി ആണ് എങ്കിൽ ബോധം പോകും....അത് എല്ലാം വെച്ച് നോക്കുമോ... കിറ്റ് ന്റെ പേരിൽ മലയാളികളെ പറ്റിക്കുന്ന വിജയ ഏട്ടൻ ആരാ 😂😂😄😄
@Travancoretravel
@Travancoretravel 3 месяца назад
Ippo ningalude hero enthu cheyyunnu😂
@ktsasikumar440
@ktsasikumar440 Год назад
കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് ൻറമുന്നണി ആണ് കേട്ടോ മനോരമേ
@jacobjose2479
@jacobjose2479 Год назад
I think naidu is better than Jagan as a CM
@syamkidangooran3795
@syamkidangooran3795 3 месяца назад
യാത്ര (Telugu) 📽️❤ *ing മമ്മൂട്ടി(YSR) ആഡ്രയിലെ ഇലക്ഷന്‍ തന്നെ തൂക്കിയ സിനിമ 🔥 യാത്ര-2 *ing Jeeva(jagan)
@jijojoseph5255
@jijojoseph5255 Год назад
നമ്മുടെ നാട്ടിൽ മാത്രം ഇതൊന്നും കാണാൻ ഉള്ള യോഗം ഇല്ലാ....
@supreme203
@supreme203 Год назад
രണ്ടും ഭയങ്കര കൊള്ളക്കാർ ആണ്.. പക്ഷേ ഹൈദരാബാദ് IT citiy യും ഒരു പാട് തെലുങ്കർക്ക് US ലോകം മുഴുവൻ ചാൻസും കിട്ടിയത് ചന്ദ്ര ബാബു കാരണമാണ് 👍👍👍
@thouseefpk8899
@thouseefpk8899 Год назад
jagan undakiyath 44thousand crore anu enananu alavarum parayunath
@shankarv2299
@shankarv2299 Год назад
Onnu podo Hyderabad Telangana State
@supreme203
@supreme203 Год назад
@@shankarv2299 മരമണ്ടൻ 🤣🤣.തെലുങ്കാനാ വന്നിട്ട് അധികം നാളായിട്ടില്ല 🤣🤣🤣 മര പൊട്ടൻ
@vpr3167
@vpr3167 8 месяцев назад
​​@@shankarv2299 തെലുങ്കാന വന്നതോടെ ഹൈദരാബാദ് ആഡ്രയിൽ നിന്ന് ചേർത്തതാണ്.അത് നായിഡുവിന് ഭയങ്കര നഷ്ടമാണ്
@alwinxmx
@alwinxmx 3 месяца назад
ജഗൻ ഇപ്പൊൾ വീട്ടിൽ ഉണ്ട് 🤣
@Krishna-n5g4d
@Krishna-n5g4d Год назад
NT രാമറാവുവിനോട് പണ്ട് ചെയ്തത് ഇന്ന് പലിശ സഹിതം കിട്ടുന്നു. കാലത്തിന്റെ കാവ്യാനീതി
@sajinks1872
@sajinks1872 3 месяца назад
അതെ അതെ..😂😂😂
@SasidharanK-j3f
@SasidharanK-j3f Год назад
അടുത്ത തെരഞ്ഞെടുപ്പിൽ നായിഡു ആന്ധ്ര മുഖ്യമന്ത്രിയായാൽ ജഗൻ ജയിലിലാകും.
@basheertv9882
@basheertv9882 Год назад
കാത്തു നിന്നോ
@sureshbabu872
@sureshbabu872 Год назад
Theerchayaayum jakan tholkkum bharana virudha vikaaram thirichadiyaa um Naidu pk bjp munnani undaavum
@kannanrs1326
@kannanrs1326 Год назад
agne avannam allathy keralathile pole machan machan politics alla vendathu👍🏾👍🏾
@SasidharanK-j3f
@SasidharanK-j3f Год назад
കേരളത്തിൽ udf ഉം ldf ഉം അഴിമതി നടത്തുന്നു, കുറ്റവാളികളെ പിടിക്കാതിരിക്കാൻ പരസ്പര ധാരണയുണ്ട്. അവർ കേരളീയരെ വിഡ്ഢികളാക്കുന്നു.
@charlesmartel8228
@charlesmartel8228 Год назад
@@sureshbabu872bjp is in secret deal with Jagan😂
@saleemvijayawada9679
@saleemvijayawada9679 Год назад
എഴുതി വെച്ചോ അടുത്ത് മുഖ്യ മന്ത്രി Chadhra ബാബു നായിഡു....1980 മുതൽ ഈ നാട്ടിൽ ഉള്ള മലയാളി...❤🎉❤
@fijusthomas3103
@fijusthomas3103 Год назад
Sorry 😂 sir jahan mohan ready
@sunrays5203
@sunrays5203 Год назад
അത് നിങ്ങൾക് ജയ് ജഗൻ നെ കൊണ്ട് അറിയാത്തത് കൊണ്ട് ആണ്... അയാൾക് ഉള്ള ജന പിന്തുണ.... ജയ് ജഗന്നെ തോൽപ്പിക്കാൻ പറ്റില്ല
@sunrays5203
@sunrays5203 Год назад
വേണമെങ്കിൽ എഴുതി വച്ചോ... ജഗൻ ജയിക്കും
@jackskankojam
@jackskankojam Год назад
Jagan Mohan Reddy tanne jayikkum...
@thouseefpk8899
@thouseefpk8899 Год назад
@@sunrays5203njaan jagante video kaanar undu pulliyude style ath poli aanu randu kayi kuppi ulla aa nilpp ath onnanara style aanu
@jishnuskrishnan1152
@jishnuskrishnan1152 Год назад
" രണ്ടു പേരും ക്ലാസ്സിക് കറപ്റ്റട് ഫെലൊസ്, അതിൽ വലിയ പുതുമ ഒന്നുമില്ല. എന്നൽ ബൊൾ ഇപ്പൊൾ ജഗന്റെ കോർട്ടിലാണ്, ജഗൻ ആറാടും🙂🙂🤭🙂🤭
@Arjunkumarp
@Arjunkumarp 3 месяца назад
Njottum . Ini pavante naalukal
@ashrafkundathil3157
@ashrafkundathil3157 Год назад
പണ്ട് രാമറാവുവിനെ ചതിച്ചതിന്റെ ഫലം ഇന്ന് ചന്ദ്ര ബാബു നായിഡുവിന് കിട്ടുന്നു.
@abhishekputhoor
@abhishekputhoor Год назад
അവതാരകന്റെ വാക്ചാതുരി മനോഹരമാണ്. വീഡിയോ എത്ര ദീർഘമായാലും കേട്ടിരുന്ന് പോകും.❤
@kpabdulla9670
@kpabdulla9670 Год назад
⁰óppp pl
@samfisherkrs
@samfisherkrs Год назад
Yes,
@mathewantony
@mathewantony Год назад
👍👍👍
@moses5455
@moses5455 Год назад
Manoharam Malayalam
@sharafupalayi1756
@sharafupalayi1756 3 месяца назад
Naidu come back
@jomonputhenpurackal7341
@jomonputhenpurackal7341 3 месяца назад
ഈ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിലെ ജഗൻ മോഹൻ റെഡി സർക്കാർ നിലം പതിച്ചിരുന്നു
@manojkumarbalachandran1975
@manojkumarbalachandran1975 Год назад
ഇവിടെ ഒരു ഓട്ട ചങ്കൻ ഇനി എന്ന് ജയിലിൽ പോകും.. കട്ട വെയ്റ്റിംഗ്
@sandeeppaulose8383
@sandeeppaulose8383 Год назад
നോക്കി ഇരുന്നോ 😂
@beinghumnme6589
@beinghumnme6589 Год назад
അതിനുള്ള അണ്ടിക്കുറപ്പു ഒരുത്തനും ഇല്ല😂
@vvvvv880
@vvvvv880 Год назад
​@@beinghumnme6589ഒരു അണുവിടെ അത്ര പോലും ഇല്ലത്ത വാണത്തിനെ പുട്ടാൻ അണ്ടി പോലും വേണം എന്ന് ഇല്ല
@Muhammad-married.daughterinlaw
BJP KNOWS IN KERALA ITS IMPOSSIBLE TO WIN ELECTION, THEY HAVE ANOTHER PLAN, DISABLE KERALA ECONOMY LIKE SRILANKA, LATER KERALA WILL WILL CHANGE TO CENTRAL GOVERNMENT CONTROLLED STATE LIKE PONDICHERRY, ONLY CENTRAL TAX ❤
@ahrafma7139
@ahrafma7139 Год назад
Ayin nee onn koode janich varanam.. Athinulla thraani ippo avark undo??
@taticutes
@taticutes Год назад
കേരളം കാലനീതി കാത്തിരിക്കുന്നു❤
@harishassankhani2244
@harishassankhani2244 Год назад
ഇങ്ങനെ പോയാൽ കോങ്ങികൾ സർക്കാരിനെ കൊണ്ട് ചെയ്യിക്കും 🤣
@sijilt9140
@sijilt9140 Год назад
Only dream
@vpr3167
@vpr3167 8 месяцев назад
അതിന് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയുടെ മകനും രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായിട്ടില്ല.എന്നാൽ ആഡ്ര മുൻ മുഖ്യമന്ത്രിയുടെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ജഗൻറ്റെ സ്ഥിതി അതല്ല.ജഗനും ജഗൻറ്റെ ശത്രു നായിഡുവും ഇന്ത്യ കണ്ട വലിയ കള്ളമ്മാരാണ്.കേന്ദ്രത്തിൽ ആര് വന്നാലും അവരോടൊപ്പം നിൽക്കും ഇവറ്റകൾ
@raihanyt8922
@raihanyt8922 3 месяца назад
Ippol ningalude hero enthu cheyyunu😂😂😂 . . . . .ooombiii😂😂🎉
@irshumm9720
@irshumm9720 3 месяца назад
Naidu returns
@satheesankrishnan4831
@satheesankrishnan4831 Год назад
നല്ല അവതരണം... Keep it up...❤👌🙏🌹 ..
@nishadmullurkara7833
@nishadmullurkara7833 3 месяца назад
ഇനിയാണ് നായിഡുവിൻ്റ് കളികൾ. ചെക്കൻ ഔട്ടായി
@jadayus55
@jadayus55 3 месяца назад
ഇപ്പൊ എന്തു ചെയ്യ്ന്നു നിങ്ങളുടെ ഹീറോ 😂😂....
@Interstellarjourney7
@Interstellarjourney7 Год назад
*Jagan⚡🇮🇳*
@shibu4331
@shibu4331 Год назад
രണ്ട് ഗുജറാത്തി താടിക്കാതെയും കാലം കാത്തിരിക്കുന്നത് ഈ കാവ്യ നീതി തന്നെയാണ്... കാലം നീതി നടപ്പാക്കുക തന്നെ ചെയ്യും... അതാണ് ചരിത്രം
@abdullaabdu363
@abdullaabdu363 3 месяца назад
ഈ വാർത്ത കാണുമ്പോ ചന്ദ്രബാബു ആന്ധ്രാ മുഖ്യമന്ത്രി ആയി ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും
@lubinchandran5738
@lubinchandran5738 3 месяца назад
Mm എന്നിട്ട്
@subairsubair4751
@subairsubair4751 Год назад
അതൊക്കെ വെറുതെ പറയുന്നതാണ് കാലംഎല്ലാവരോടൊന്നുംകണക്ക്ചോദിക്കുന്നില്ലചങാതിഅങിനെയെങ്കിൽലോകത്തിൽഎന്തൊക്കെകാണാംമായിരുന്നു
@subairsubair4751
@subairsubair4751 Год назад
@visakhmukundan9347 നരേന്ദ്രമോഡി. അമിത്ഷാ പ്രഗ്നാസിങ്ടാക്കൂർ.യോഗി.rssതീവ്രവാതികൾ.കാലപുരോഹിത്.ജോർജ്ബുഷ്.ഹിററ്ലർ.മുസോളിനി നെപ്പോളിയൻ ഈദിഅമീൻ.സ്റ്റാലിൻ.പോൾ പോർട്ട്.ജങ്കീസ്ഖാൻ.അലക്സാണ്ടർ.അങിനെനമുക്ക് ഒരഉമഉവആയഇരംകഒല്ലംവരഎകണഎക്കഎടഉക്കആംഎന്താ പശുവിന്റെ സന്തതി യെ
@NGKannur
@NGKannur 3 месяца назад
Now Jagan will go to Jail
@rasheedp1717
@rasheedp1717 Год назад
അവതരണം 💥💥💥
@VenkitK
@VenkitK Год назад
അധികം കിണിക്കണ്ട... അതിനകത്തു കിടക്കാനൊരു ദിവസം വരും... നായിഡു വീണ്ടും NDA യിൽ ചേർന്നാൽ 😄😄😄😄ഇത്തരം തരം താണ രാഷ്ട്രീയക്കളികൾ ആരും കളിക്കരുത് 💪
@lathikalathika7690
@lathikalathika7690 Год назад
😂😂jagan support modi so modi support
@majumathew8765
@majumathew8765 3 месяца назад
ഇനി എന്ത് കിണിക്കാൻ...... നര ചന്ദ്ര ബാബു
@VenkitK
@VenkitK 3 месяца назад
എനിക്ക് മനോരമ വക അവാർഡുണ്ടല്ലോ ലെ 🤣🤣🤣🤣💪💪💪💪💪💪💪💪💪
@stev_n
@stev_n Год назад
😂😂 ഇത് അയാൾക്കും ബാധകമാണ്. ഒരു തിരഞ്ഞെടുപ്പിന്റെ ദൂരം മാത്രമേ ജഗന് ഉള്ളു.
@sharafur3027
@sharafur3027 3 месяца назад
Wow 😊
@majumathew8765
@majumathew8765 3 месяца назад
എത്ര കൃത്യം നൂറ് പേരിൽ ഒരാള് പോലും പറയാത്ത സത്യം
@mathewspm-tv6nn
@mathewspm-tv6nn Год назад
ഒരു സ്വപ്നം കേരളത്തിൽ പിണറായി അനുഭവിക്കാൻ പോകുന്ന നൾവഴികൾ അതാണ് ആന്ധ്രാ തരുന്ന നൾ വഴികൾ കുഴൽ നടനോ സ്വപ്നയോ മുഖ്യമന്ത്രിയായാൽ മാത്രം നടക്കുന്ന സ്വപ്നം
@harishassankhani2244
@harishassankhani2244 Год назад
വിഷമിക്കണ്ട മൂന്നു വർഷത്തിനകം പിണറായി തന്നെ കാണിച്ചു തരും
@sunrays5203
@sunrays5203 Год назад
ജയ് ജഗനെ തോൽപ്പിക്കാൻ പറ്റില്ല.... അയാൾക് ആന്ധ്രയിൽ ഉള്ള പവർ എന്താ എന്ന് നിങ്ങൾക് ഒന്നും അറിയില്ല...
@thouseefpk8899
@thouseefpk8899 Год назад
pawan kalyan okke thottu thunnam paadi
@Saji325-12
@Saji325-12 3 месяца назад
നായിഡു നിതീഷ് കുമാർ BJP ഇന്ന് രാജ്യത്തിൻ്റെ ഭാഗധേയം നയിക്കുന്നു.
@paulsontjohn
@paulsontjohn Год назад
ജഗന് മമ്മുട്ടിയുടെ യാത്ര എന്ന സിനിമ എണ്ണയിട്ട യെന്ത്രമായിരുന്നു
@pradeepak1784
@pradeepak1784 Год назад
ചിരിക്കേണ്ട ഇവനും താമസിയാതെ ജയിലിൽ പോകാം 😂😂😂
@thegodxxxx
@thegodxxxx Год назад
ചിദംബരം ജയിലിൽ ആയത് കൂടി മനോരമയ്ക്ക് ഓർമ ഉണ്ടാവും എന്ന് കരുതുന്നു... 🤣🤣🤣
@ALLINONE-rv6qk
@ALLINONE-rv6qk Год назад
Amitha shah jailaliayth oorma undakum ale 🤣🤣🤣😂😂😂😂😂😂..
@thegodxxxx
@thegodxxxx Год назад
@@ALLINONE-rv6qk അതുകൊണ്ടാണല്ലോ ചിതമ്പരത്തെ പിടിച്ച് ജാമ്യം പോലും കൊടുക്കാതെ 100 ദിവസം ജയിലിൽ ഇട്ടത്... ചിതംബരം ഒരു ചെറിയ ആളൊന്നും അല്ലല്ലോ... UPA മന്ത്രിസഭയിൽ രണ്ടാമൻ, ആഭ്യന്തര മന്ത്രി, സുപ്രീം കോടതി വക്കീൽ, തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നരിൽ ഒരാൾ... എന്നിട്ടും അമിത് ഷാ യുടെ കരാള ഹസ്തങ്ങളിൽ ഞെരിയാനായിരുന്നു വിധി... 😁
@emperor9882
@emperor9882 Год назад
​@@ALLINONE-rv6qk സുടു appi കൾ തിഹാർ ജയിലിൽ ഇരുന്ന് കരയുന്നത് ഓർമ്മ ഉണ്ടാകും അല്ലെ? 🤣
@ALLINONE-rv6qk
@ALLINONE-rv6qk Год назад
@@emperor9882 amith shah karanjathu oorma und... Suduvunte beejathil janicha kazhuveri mone...😂😂🤣🤣🤣🤣...Rss kar kure undelo keralathil e jailil ...kudan thayoli poori makal 🤣🤣😂🖕🍉
@AshrafAli-w4m
@AshrafAli-w4m 5 месяцев назад
പൂ ജെ അപ്പി 😂
@archavijayan5188
@archavijayan5188 Год назад
ജഗൻ ഗാരു.. ❤️ From Rayalseema❤️
@Abhi-n3o
@Abhi-n3o Год назад
Malayalam ariyamo
@archavijayan5188
@archavijayan5188 Год назад
@@Abhi-n3o മലയാളി ആണ്.
@majumathew8765
@majumathew8765 Месяц назад
നായിഡു ഗാരു
@shababputhiyoth4498
@shababputhiyoth4498 Год назад
Anchor rocking ❤
@ksgopalakrishnanksgopalakr7846
കൊടുത്താൽ ആന്ധ്രയിലും കിട്ടും
@rajeshkumarkg577
@rajeshkumarkg577 3 месяца назад
അപ്പോൾ ശരിക്കും ഹിറോ ആയത് പവൻകല്ല്യാൺ ആണെല്ലേ...
@ThoughtsofNidhi
@ThoughtsofNidhi 3 месяца назад
ഇന്ന് ഇന്ത്യൻ ഗവൺമെൻറ് നായിഡുവിന്റെ നിയന്ത്രണത്തിൽ… കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല…
@emperor..837
@emperor..837 Год назад
ജഗൻ 🔥❤️
@bonyalias7110
@bonyalias7110 Год назад
Chandra babu പുറത്താണേലും jagan ജയികും.30 ലക്ഷം പാവപെട്ടവർക്കു വീട്. സ്കൂളിൽ പഠിക്കുന്ന bpl കുട്ടികൾക്ക് 16000രൂപ collage students നു 20000രൂപ 45 വയസ് കഴിഞ്ഞ sc st വിധ വകൾക്കു 75000 രൂപ. കൃത്യമായി നൽകുന്നു. So jagan 160 സീറ്റിൽ ജയികും 20 mp മാരും ജഗന് കിട്ടും
@mohammedazharudheen4682
@mohammedazharudheen4682 3 месяца назад
🤔🙄🤔
@bonyalias7110
@bonyalias7110 3 месяца назад
@@mohammedazharudheen4682 shocking result
@majumathew8765
@majumathew8765 3 месяца назад
ഇതൊന്നും കൊണ്ട് ജയിക്കാൻ പറ്റില്ല.
@lovemykeralam8722
@lovemykeralam8722 Год назад
ഇനി അടുത്തത് മോഡി
@dileepbalakrishnan3362
@dileepbalakrishnan3362 3 месяца назад
Lovemykeralam സ്വപ്നം കണ്ട് നടക്കൂ
@faisalkr5045
@faisalkr5045 Год назад
കോൺഗ്രസ്‌
@jomonputhenpurackal7341
@jomonputhenpurackal7341 3 месяца назад
ജഗൻ മോഹൻ റെഡിയുടെ അവസ്ഥ ഇപ്പൊ എന്തായി
@majumathew8765
@majumathew8765 3 месяца назад
ഏറെ താമസം കൂടാതെ അകത്ത് പോകും...... ഇതിൻ്റെ വല്ല ആവശ്യോം ഉണ്ടോ
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 875 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 875 тыс.