Тёмный

നായ്ക്കുരണപ്പൊടിയിൽ കുരുങ്ങിയ കടക്കാരൻ |  

Kaumudy
Подписаться 5 млн
Просмотров 266 тыс.
50% 1

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RU-vid.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@vinodesthappan5068
@vinodesthappan5068 7 месяцев назад
അവസാനം ഉള്ള മെസേജ് ഒഴിവാക്കു ആൾക്കാരെ ബുദ്ധിമുട്ടിച്ചിട്ട് എന്തോ വലിയ സന്ദേശം കൊടുത്തു എന്നു ന്യായീകരിക്കരുത്
@ASH03ASH
@ASH03ASH 7 месяцев назад
ആറാട്ടാണ്ണനെ ഒന്ന് prank ചെയ്യണം
@bindhub5688
@bindhub5688 7 месяцев назад
ആറാട്ടിന ഒന്ന് പ്രാങ്ക് ചെയ്യൂ
@rahulchand2006
@rahulchand2006 7 месяцев назад
Athinte cash nee kodukkumo
@sreejith6181
@sreejith6181 7 месяцев назад
​@@rahulchand2006ക്യാഷ് ഒണ്ടോ പ്രാങ്ക് ചെയ്യുന്നതിന്
@rahulchand2006
@rahulchand2006 7 месяцев назад
@@sreejith6181 60 thousand
@SalahArz
@SalahArz 5 месяцев назад
27 സിറ്റി ബസ്സ് സ്വന്തമായി ഉണ്ടായിട്ടും ഈ പ്രോഗ്രാം നടത്താൻ എല്ലാ പരിപാടികളും മാറ്റി വെച്ച ഫ്രാൻസിസ് അണ്ണനാണ് താരം
@mariyam7067
@mariyam7067 7 месяцев назад
ഇത്രയും കാലായിട്ടും സാബു ചേട്ടനെ മനസ്സിൽ ആവാത്തവർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല
@shaheerbathery2913
@shaheerbathery2913 7 месяцев назад
ഹൊറർ എപ്പിസോഡുകൾ കൂടുതൽ ഉൾപ്പെടുത്തണം.... ഹൊറർ എപ്പിസോഡുകൾ എല്ലാം സൂപ്പർ ആയിരുന്നു..... വെയ്റ്റിംഗ്......
@mohanlalmohan6291
@mohanlalmohan6291 7 месяцев назад
@Priya_Chathurvedi_abc
@Priya_Chathurvedi_abc 6 месяцев назад
Why do u watch Anjitha Nair videos?
@khalidhkhalidh5295
@khalidhkhalidh5295 7 месяцев назад
അവിടെ നിൽക്കുന്ന തടിച്ചിക്ക് എന്താ റോൾ, ചുമ്മാ ഒരു കടയിൽ കയറി, കട്ടി കുടുന്ന കോമാളി തരം
@ajithvelayudhan3453
@ajithvelayudhan3453 5 месяцев назад
അപരിചിതരായ രണ്ടുപേർക്ക് അടുത്ത് അവൾക്ക് നിൽക്കേണ്ട ഒരു കാര്യവുമില്ല. തൊലിഞ്ഞ എപ്പിസോഡ്
@sanalchandran7430
@sanalchandran7430 7 месяцев назад
സാബു ചേട്ടൻ വിഷയം മാറ്റി വേറെ ലെവൽ എത്തിക്കും 😂😂😂😂🙏🏻🙏🏻🥰🥰🥰🥰❤️❤️❤️❤️❤️❤️
@kailasnaths2963
@kailasnaths2963 7 месяцев назад
ആൾക്കാരെ തന്ത്രപൂർവം പരിജയപ്പെട്ട് എപ്പിസോഡിന് അടിത്തറയിടുന്നത് സാബു ചേട്ടനാ പൊളി😂
@Rinku123-f6m
@Rinku123-f6m 7 месяцев назад
ചേട്ടാ എല്ലാ എപ്പിസോഡുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ചേട്ടാ ഇനിയും വരുന്ന എപ്പിസോഡുകളിൽ ഹൊറർ കൂടി ഉൾപ്പെടുത്തണം
@first_viral13
@first_viral13 7 месяцев назад
കഴിഞ്ഞ എപ്പിസോഡ് കണ്ടതോ?
@UnniKrishnan-th8mk
@UnniKrishnan-th8mk 7 месяцев назад
ജനനങ്ങളെ വിഡ്ഢികൾ ആക്കുന്ന പ്രോഗ്രാം.
@rockerzzzzz
@rockerzzzzz 7 месяцев назад
​@@first_viral13കണ്ട്. ആസ്വദിച്ചു. എന്തെ?
@Footballcriket
@Footballcriket 7 месяцев назад
ഈ കോമഡി വല്ലാത്തൊരു കോമഡിയാണ് ഇതിലെ കുറേനേരം ആർക്കും ചൊറിച്ചിൽ ഇല്ല ഒരാളു ശരീരത്തിൽ ചൊറിഞ്ഞാൽ എല്ലാവരും ചൊറിഞ്ഞു കൊണ്ടേയിരിക്കുന്നു😂
@jackthestuddd
@jackthestuddd 7 месяцев назад
17:53 എന്നെ ചൊറിയിക്കാൻ ആരോ വിട്ടതാണ് 😂😂😂
@nilavumnjanum441
@nilavumnjanum441 7 месяцев назад
കാട്ടു പന്നി ശല്യം അപ്പോ എല്ലായിടത്തും ഉണ്ടോ 🤔ഇവിടെയും ഉണ്ട്‌
@shajan682
@shajan682 7 месяцев назад
ക്ഷമയുടെ അങ്ങേയറ്റം വരെ പിടിച്ചുനിന്ന ആ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@NandakumarJNair32
@NandakumarJNair32 7 месяцев назад
കഴിഞ്ഞ എപ്പിസോഡിൽ, പ്രേക്ഷകർ പ്രതികരിച്ചത് മൂന്നെണ്ണത്തിനും നല്ല ഓർമ്മ കാണും, കാണണം. 😃
@first_viral13
@first_viral13 7 месяцев назад
Yes ആ മനുഷ്യന്റെ കുടുംബം തകർത്തു. ചെറ്റതരം
@Pollaapmedia
@Pollaapmedia 7 месяцев назад
ആർക്കും എന്ധും കമന്റും ഇടാം.. Athu നിങ്ങളുടെ ഇഷ്ടം.. പക്ഷെ കഴിഞ്ഞ എപ്പിസോഡിൽ ഇതിലെ ആങ്കർമാരെ കുറ്റം പറഞ്ഞു. നിങ്ങൾ ഒരു കാര്യം മനസിലാക്കുക. Oh my god പ്രാങ്ക് ചെയ്യുന്നവരുടെ സമ്മതവും എഗ്രിമെന്റും ഇല്ലാതെ ഒരു പ്രോഗ്രാമും സംപ്രേഷണം ചെയ്യില്ല... ഓക്കേ
@sneakyhydra3357
@sneakyhydra3357 7 месяцев назад
@PollaapMedia അല്ല.... എഗ്രിമെന്റ് ചെയ്യുന്നത് പ്രാങ്ക് കൊടുക്കാൻ പ്ലാൻ ഇടുന്നവരുമായാണ്... അല്ലാതെ ഇരകളുമായല്ല..
@saljimb9834
@saljimb9834 7 месяцев назад
അടി കൊടുത്ത് പ്രതികരിക്കണ്ടതാണ്
@NandakumarJNair32
@NandakumarJNair32 7 месяцев назад
@@saljimb9834 - 👌 👍
@no-dw9hm
@no-dw9hm 7 месяцев назад
ഇവര് മൂന്നുപേരുകൂടെ വന്നു ചളമാക്കി സിംഭിളായി കൈകാര്യം ചെയ്യാൻ അറിയില്ല ഇവർക്ക് ലാഗ് 🤔🤔
@vijeesh.v.gvijeesh.v.g2593
@vijeesh.v.gvijeesh.v.g2593 7 месяцев назад
കഴിഞ്ഞ എപ്പിസോഡിൽ ഒരു പാവത്തിന്റെ കുടുംബം കലക്കി നിങ്ങൾക്കു ഒരു എപ്പിസോഡ് ചെയ്തു കിണിച്ചിട്ടു പോവാം അയാളുടെ ഫാമിലി യിൽ അയാളുടെ അവസ്ഥ നിനക്കൊക്കെ വരുമ്പോൾ മനസിലാകും
@NandakumarJNair32
@NandakumarJNair32 7 месяцев назад
ഇവരൊക്കെ, ഫാമിലിയുമായി അടിച്ച് പിരിഞ്ച് നടക്കുന്നവർ... 😃
@sneakyhydra3357
@sneakyhydra3357 7 месяцев назад
ഏതായാലും കഴിഞ്ഞ ഹണി ട്രാപ്പ് എപ്പിസോഡ് ഇത്തിരി കടുത്തുപോയി... മാത്യു (നിങ്ങളുടെ ഇര ) ഡിവോഴ്‌സ് ആവാറായി എന്നാ തോന്നുന്നത്...
@Area_43
@Area_43 7 месяцев назад
അറിയുന്ന ആളാണോ
@NandakumarJNair32
@NandakumarJNair32 7 месяцев назад
ആ എപ്പിസോഡോടുകൂടി, ഇവരെ ഇഷ്ട്ടപ്പെട്ടിരുന്നവർ ഇവരെ വെറുത്തു.
@vineethak3298
@vineethak3298 7 месяцев назад
അതെ സത്യം 😊
@anianiarnd8325
@anianiarnd8325 7 месяцев назад
👍👍👍👍😆😆😆😆👌👌👌
@sarathsk75
@sarathsk75 7 месяцев назад
"അണ്ഡകടാഹം മുഴുക്കെ ചൊറിയുന്നു" ☺️
@Njn_Arra
@Njn_Arra 2 месяца назад
😮
@psh36
@psh36 7 месяцев назад
ചേട്ടൻ അവസാനം വരെ ക്ഷമിച്ചു 😁
@mohammedshanavas1969
@mohammedshanavas1969 7 месяцев назад
നിങ്ങളുടെ പരിപാടി ഓരോ നിമിഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ശ്രോതാവ് ആണ് ഞാൻ കോമഡി ഉൾപ്പെടുത്തി അൽപം ഗൗരവത്തോടുകൂടി പരിപാടി അവതരിപ്പിക്കു പ്ലീസ്
@UnniKrishnan-th8mk
@UnniKrishnan-th8mk 7 месяцев назад
ഇതിൽ എന്ത് മെസ്സേജ് ആണ് ഉള്ളത്
@tessyjohnjoseph8889
@tessyjohnjoseph8889 7 месяцев назад
പടക്കവും നായ്ക്കരുണവും ഏതാണ്ട് ഒരുപോലെ തോന്നി, കടയുടമ വ്യത്യസ്ഥനായി എന്നു മാത്രം. ആവർത്തന വിരസത അനുഭവപ്പെട്ടു. എങ്കിലും മൂന്നു പേരും കൊള്ളാം. ചേട്ടൻ പോരാ..എന്താണ് കാര്യമെന്ന് സമ്മാനം കിട്ടിയപ്പോഴും ചേട്ടന് മനസ്സിലായില്ല.
@haiphysicaltrainingacademy136
@haiphysicaltrainingacademy136 7 месяцев назад
നിങ്ങളുടെ Script കൊള്ളാം. പക്ഷെ അവസാനിപ്പിക്കുന്നത്( ക്ലൈമാക്സ് ) ചീറ്റിപ്പോകുന്നു. ആ തമാശയിൽ തന്നെ Tempo നിലനിർത്തണം. അത്രയും നേരം നല്ല രീതിയിൽ കൊണ്ടുവന്ന് Last എന്തോ തിടുക്കം പോലെ സാധനം കൊടുത്ത് പണി കഴിഞ്ഞു പോകും പോലെ.. അവസാനം മഹാ ബോറ്...
@haneeshh313
@haneeshh313 7 месяцев назад
കടയിൽ സാധനം വാങ്ങാൻ വന്ന ഒരു സ്ത്രീ ഇങ്ങനെ വായും നോക്കി കഥയും പറഞ്ഞ് വളിപ്പും കേട്ട് നിൽക്കുമോ? വേണ്ടാത്ത കാര്യങ്ങൾ ഒക്കെ ചോദിക്കുന്നു.. ഓവർ ആക്കല്ലേ സെച്ചീ..
@hooliganz527
@hooliganz527 7 месяцев назад
തട്ടിക്കൂട്ട്
@jayarajindeevaram5683
@jayarajindeevaram5683 7 месяцев назад
കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ ചൊറിച്ചിൽ എനിക്ക് ഫീൽ ചെയ്തു
@nithinn408
@nithinn408 7 месяцев назад
കഴിഞ്ഞ എപ്പിസോഡ് വളരെ മോശം 🙏
@neenusvchanel3367
@neenusvchanel3367 7 месяцев назад
എക്സലന്റ് ❤❤❤ അഭിനന്ദനങ്ങൾ Oh My God Teams🥰🥰🥰🥰
@sabulal9558
@sabulal9558 7 месяцев назад
വളരെ മോശം എപ്പിസോഡ്
@sheenusvlogchannel700
@sheenusvlogchannel700 7 месяцев назад
സത്യത്തിൽ ഇതിൽ ആ ലേഡി ടെ റോൾ എന്താ 🤔🤔🤔 ഒത്തില്ല ചീറ്റിയ എപ്പിസോഡ് 😢😢😢
@ajithvelayudhan3453
@ajithvelayudhan3453 5 месяцев назад
വളിപ്പ്
@chettiyanhorses4727
@chettiyanhorses4727 7 месяцев назад
അണ്ടകടാഹം മുഴുക്കെ ചൊറിയുന്നു...😂😂😂
@SanthoshKumar-sf4zn
@SanthoshKumar-sf4zn 7 месяцев назад
എന്തോ ന്നെ ടെ ഇത് ഇതാണോ പ്രാങ്ക്. വളരെ മോശം
@salamkinara8841
@salamkinara8841 7 месяцев назад
സാബു ഫാൻസ് അസോസിയേഷൻ കണ്ണൂർ🌹🌹🌹🌹🌹🌹
@muhammedsalahudheen6051
@muhammedsalahudheen6051 7 месяцев назад
ഫ്രാൻസിസ് ചേട്ടൻ ഓടിയത് നന്നായി അല്ലെങ്കില് വെട്ട് കിട്ടിയേനെ
@badarbadar3585
@badarbadar3585 7 месяцев назад
സാബു MLA ആയാൽ ഖജനാവ് കൊള്ളയടിച്ചു കൊണ്ട് പോവും 😂😂😂
@mindrelax2686
@mindrelax2686 7 месяцев назад
വെളുത്ത നായ്ക്കരുണപൊടിയൊ സിനിമയിലും ഇങ്ങനെയാണ് കമൻറ് ഇട്ടവർക്കും അറിയില്ല ഇത് മഞ്ഞ നിറമുള്ള കുറ്റി രോമം പോലെയുള്ള പൊടിയാണ്
@Legend-hn7fv
@Legend-hn7fv 7 месяцев назад
എന്ത് ഊംബിയ msg ആണ് ...പാസ് ചെയ്യന്നത് ..?? എപ്പിസോഡ് ഒക്കെ ഇപ്പോൾ കുറച്ചായി ഫ്ലോപ്പ് ആണ് .. നല്ല content കൊണ്ടുവാ .. കുറെ പേർ horror എന്നൊക്കെ പറഞ്ഞു വരുന്നുണ്ട് .. ദയവു ചെയ്തു ഉള്ള വ്യൂവേഴ്സ് കളയരുത് 😂😂 വെയ്റ്റിങ് ഫോർ special streat prank
@Sudheer123ab
@Sudheer123ab 7 месяцев назад
എല്ലാ എപ്പിസോഡും സൂപ്പർ ആണ് എനിക്ക് വലിയ ഇഷ്ടമാണ് എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്.. ഞാൻ അഞ്ചു വർഷത്തിനുശേഷം നാട്ടിൽ വരാൻ നിൽക്കുകയാണ്. വീട്ടിലുള്ള എല്ലാവർക്കും ചെറിയൊരു പണി കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു. ഈ പ്രോഗ്രാമിലൂടെ പ്രൊഡ്യൂസറുടെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ എങ്ങനെയാണ് ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യേണ്ടത്🙏
@straightlinevlogs237
@straightlinevlogs237 7 месяцев назад
Horror veanam...
@Revathy_Syam
@Revathy_Syam 7 месяцев назад
😂😅😊
@vineethak3298
@vineethak3298 7 месяцев назад
ഇതൊക്കെ കാണുന്ന നമ്മളെ പോലെ ഉള്ളവരെ പറയണം
@Pollaapmedia
@Pollaapmedia 7 месяцев назад
ഈ പ്രോഗ്രാം കാണാൻ നിന്നെ അവര് വിളിച്ചോ.. കോപ്പിലെ ഡയലോഗ് പറയാതെ പോടി
@Pollaapmedia
@Pollaapmedia 7 месяцев назад
നീ കുറെ കണ്ടതാണല്ലോ
@shibujoy-oo5vr
@shibujoy-oo5vr 7 месяцев назад
Chellakutty kananda
@ISRAEL.CHRISTIAN
@ISRAEL.CHRISTIAN 7 месяцев назад
Horror venam
@ShajahankpShajahankp
@ShajahankpShajahankp 7 месяцев назад
ഈ എപ്പിസോഡ് കണ്ടു കരയാനും വയ്യ ചിരിക്കാനും വയ്യ എന്തുവാടെ
@SnehaS-x1s
@SnehaS-x1s 7 месяцев назад
ചൊറിഞ്ഞുകൊണ്ട് നിൽക്കുന്ന അനിത ചേച്ചി പഴത്തൊലിയിൽ ചവിട്ടി വീഴുന്നത് കണ്ടപ്പോ കഷ്ടം തോന്നി 😔😔
@sureshsuresht9257
@sureshsuresht9257 7 месяцев назад
ചൊറിച്ചിൽ വന്നില്ല 😂😂😂😂😂🤣🤣🤣
@Amalizamehar
@Amalizamehar 7 месяцев назад
ഈ എപ്പിസോട് അത്രഇഷ്ടംആയില്ല പ്രധീക്ഷിച്ചഅത്രയും ആയില്ല.ന്നാലും എല്ലാരുടെയും അഭിനയം 👍
@musthafaa7731
@musthafaa7731 7 месяцев назад
അടിപൊളി എപ്പിസോഡ് എല്ലാവർക്കും നന്ദി ഒരു ബിഗ് സല്യൂട്ട്❤❤❤👌👌👌👌👌👌👌
@SanthoshKumar-sf4zn
@SanthoshKumar-sf4zn 7 месяцев назад
നിങ്ങള കൊണ്ട് ഇതൊന്നും പറ്റില്ല അല്ലങ്കിൽ പേയി പടിക്ക്... ആ പെണ്ണിന് എന്ത് റോൾ ആയിരുന്നു ഈ എപ്പോ സോഡിൽ നാരങ്ങ വെള്ളം കുടിക്കാൻ വന്ന് പോലും.... ഞാൻ കാണിച്ച് തരാം ഇതിലും നന്നായിട്ട് പ്രാങ്ക് ...... വളരെ മോശം... എങ്ങനെയും എപ്പിസോഡ് ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഇത് സ്ഥിരം ഏർപ്പാടല്ലേ . നാരങ്ങാ വെള്ളം കുടിയും അപ്പോൾ ആ പെണ്ണ് ഫ്രൂഡ്സ് വാങ്ങിക്കാൻ വരണതും മാറ്റി പിടിക്ക്
@seldom44
@seldom44 7 месяцев назад
സത്യം...പരമ തോൽവി എപ്പിസോഡ് ആയിരുന്നു ഇത്....നാരങ്ങ വെള്ളം കുടിക്കാൻ വന്നവൾ കുശലം പറയാൻ കടക്കുള്ളിൽ കയറുന്നു...
@UnniKrishnan-th8mk
@UnniKrishnan-th8mk 7 месяцев назад
വളരെ ശരിയാണ്
@Pollaapmedia
@Pollaapmedia 7 месяцев назад
നീ ഞങ്ങളുടെ മിക്ക എപ്പിസോഡിലും വന്നു ചൊറിയുന്ന കമന്റ്‌ ഇടുക. നീ കാണണ്ട. കേട്ടല്ലോ നിന്നെ ആരും വിളിച്ചില്ല കാണാനും. പിന്നെ അവർക്കു കൊടുത്ത റോൾ അവർ ചെയ്തു. അല്ലാതെ നീ പറയുന്നത് പോലെ ചെയ്യാൻ നീ ആരെടാ
@Pollaapmedia
@Pollaapmedia 7 месяцев назад
​@@seldom44ആണോ... കണക്കായി പോയി. നിനക്കൊക്കെ വേണമെങ്കിൽ കണ്ടാൽ മതി. ഞങ്ങളുടെ പ്രോഗ്രാം ഇഷ്ടം ഉള്ള ഒരുപാട് പ്രേക്ഷകർ ഞങ്ങൾക്കുണ്ട്. അത് മതി. പിന്നെ അവരോട് പറയുന്നതേ അവർക്കു ചെയ്യാൻ പറ്റു കേട്ടോടാ
@Pollaapmedia
@Pollaapmedia 7 месяцев назад
​@@UnniKrishnan-th8mkആച്ചോടാ ആണോ. ഒരു കാര്യം ചെയ്യൂ നീ വന്നു അഭിനയിക്കു അപ്പോൾ ഓക്കേ ആകും
@abhilashunni6069
@abhilashunni6069 7 месяцев назад
എപ്പസിന്റെ ലാസ്റ്റ് ഒരു തൊപ്പി വെച്ച ചേട്ടൻ ഉണ്ടല്ലോ അത് പഴയ ഒരു എപ്പിസോഡിലെ ഹോട്ടലിലേക് ആളെ വിളിച്ചു കെട്ടുന്ന ജോലി ചെയ്ത ചേട്ടൻ ആണോ 🤔🤔
@RajeshgPillai
@RajeshgPillai 7 месяцев назад
വിചാരിച്ച് അത്ര നന്നായില്ല
@sweetroserosesweet7781
@sweetroserosesweet7781 7 месяцев назад
Aruboran...erangi podaa
@yuvaan2979
@yuvaan2979 7 месяцев назад
കഴിഞ്ഞ എപ്പിസോഡിലെ കമെന്റിൽ തെറി വിളിച്ചവരുടെ പേരുകൾ ഉപയോഗിച്ചു എപ്പിസോഡ് ചെയ്ത് പ്രതികാരം ചെയ്യുന്ന ഫ്രാൻസിസ് അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😄😄
@JoseMRMr
@JoseMRMr 7 месяцев назад
Today's prank is not successful. Subject was good. But drama, action, acting everything totally failed
@പട്ടാളംപുരുഷു-ര6ര
Oh my god സ്ഥിരം പ്രേഷകർ ലൈക്‌ അടിച്ചോ 😂
@milankhushwant2829
@milankhushwant2829 7 месяцев назад
അല്പം ചിരിക്കാൻ ഉള്ള വക, ചൊറിയാൻ തുടങ്ങിയപ്പോൾ....😅
@hariprvk1338
@hariprvk1338 7 месяцев назад
Tamilnadu ഗവണ്മെന്റ് ജോബ് ഉണ്ടായിട്ടും, Oh my God ൽ ഇപ്പഴും സജീവമായി നിൽക്കുന്ന സാബു ചേട്ടൻ.. പൊളി ആണ്
@SalahArz
@SalahArz 5 месяцев назад
നിലവിൽ Supreme coart ജഡ്‌ജ്‌ ആയി ഇരിക്കെ ആ പണി വേണ്ടെന്ന് വേച്ചു ഈ പ്രോഗ്രാം നടത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് യഥാർത്ഥ ഹീറോ
@UnniKrishnan-ig7mu
@UnniKrishnan-ig7mu 7 месяцев назад
Good episode 🎉🎉🎉🎉🎉🎉🎉
@zmeyysuneer4154
@zmeyysuneer4154 7 месяцев назад
ഉദേശിച്ചത്‌ എല്ലാവരും ചൊറിയുന്നത് കാണുമ്പോൾ അറിയാതെ ആ ചേട്ടനും ചൊറിയും.. പൌഡർ വീണാൽ ചൊറിയുവോ എന്ന് ചോദിക്കണം ഫ്രാൻസിസ് ചേട്ടന് അയിനാണ് 😀.. പക്ഷെ ഒത്തില്ല 😂
@hameedelanadali6563
@hameedelanadali6563 7 месяцев назад
ഇവർക്ക് മൂന്നാൾക്ക്‌മാത്രം... എന്താ ഇത്ര ചൊറിച്ചിൽ...... ഇത് വെറും ഉഡായിപ്പായിപോയി......
@aarushy8283
@aarushy8283 7 месяцев назад
Oh my god ഇപ്പോൾ oh my dog 🐕🐕🐕 ആയി
@bijuravi8522
@bijuravi8522 7 месяцев назад
ബ്രമയുഗത്തിൽ അഭിനയിക്കാൻ വിളിച്ചിട്ട്..സിനിമ എനിക്ക് വേണ്ട ..ഒ മൈ ഗോഡ് പരിപാടി മതിയെന്ന് പറഞ്ഞ ഫ്രാൻസീസ് ചേട്ടൻ്റെ മനസ്സ് നമ്മൾ കാണാതെ പോകരുത്.😂
@pkm2577
@pkm2577 7 месяцев назад
സിനിമയിൽ അഭിനയിച്ചിട്ടു തിരിച്ചവരുമ്പോൾ ഒ മൈ ഗോഡ് കാണില്ല സിനിമയും കാണില്ല.
@prasadartlove
@prasadartlove 7 месяцев назад
​@@pkm2577💯
@prasadartlove
@prasadartlove 7 месяцев назад
അതു നന്നായി 🤣🤣🤣 മമ്മൂട്ടി പടം
@arifoheed5724
@arifoheed5724 7 месяцев назад
നിർത്താൻ സമയമായി
@jayachandran.a
@jayachandran.a 7 месяцев назад
What a powerful message !! 😂😂
@abubacker5770
@abubacker5770 7 месяцев назад
ഒത്തില്ല. ബോറ്
@Vishnup0
@Vishnup0 7 месяцев назад
കല്ലുകടവ് മാടൻ നട
@Udith-f7b
@Udith-f7b 7 месяцев назад
ആറാട്ടു അണ്ണനെ പ്രാങ്ക് ചെയ്‌
@nizarudeenbaqavi3242
@nizarudeenbaqavi3242 7 месяцев назад
പ്രാങ്കിന് ഇരയാകുന്ന ആൾ പറയുന്നത് subtitle ൽ ആയി കൊടുക്കാമോ ? പല എപ്പിസോഡുകളിലും പറയുന്നത് വ്യക്തമല്ല
@BabuThanggu
@BabuThanggu 2 месяца назад
Epo ഫ്രാൻസിസ് ചേട്ടൻ ഇല്ല എന്ന പറ്റി.. അവർ വേറെ പ്രോഗ്രാം ചെയുന്ന കണ്ടു.. ബിഗ് പ്രാങ്ക് എന്ന്.. നിങ്ങൾ ഒരുമിച്ചാൽ സെറ്റ് ആണ്
@Risefromtheashes689
@Risefromtheashes689 7 месяцев назад
Kattupannii
@UnniKrishnan-th8mk
@UnniKrishnan-th8mk 7 месяцев назад
ഇവരെ കാണുമ്പോഴേ വെറുപ്പ് തോന്നുന്നു.
@sasikalasujith502
@sasikalasujith502 7 месяцев назад
ആ ചേട്ടന്‍ നല്ല മനുഷ്യന്‍ 😂
@AnandhuM-n4o
@AnandhuM-n4o 7 месяцев назад
സത്യത്തിൽ നായ്ക്കുരണ പൊടിയുടെ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ഒരു അറിവും ഉണ്ടോ
@linga9578
@linga9578 7 месяцев назад
This program is a not good
@shukurvlog8054
@shukurvlog8054 7 месяцев назад
Valip programme
@sivakmenon
@sivakmenon 7 месяцев назад
കഴിഞ്ഞ എപ്പിസോഡിൽ ഞാനും കമന്റ് ചെയ്തിരുന്നു അത് കുറച്ചു കടുപ്പമായി പോയെന്ന് പക്ഷേ ഈ എപ്പിസോഡ് വളരെ നന്നായിരുന്നു ആ ചേട്ടന് പ്രത്യേകിച്ച് വളരെ ക്ഷമയോടുകൂടി നിന്നത് ആദ്യം നമസ്കാരം പിന്നെ സാബു ചേട്ടനും ഫ്രാൻസ് ചേട്ടനും അത് പറയേണ്ടല്ലോ അവരെ എപ്പോഴും പെർഫോമൻസ് അടിപൊളി പിന്നെ പ്രത്യേകിച്ച് പ്രദീപ്ചേട്ടനും നമസ്കാരം
@abishekcl3352
@abishekcl3352 7 месяцев назад
ഇതു കൊള്ളാം കഴിഞ്ഞ എപ്പിസോഡ് വളരെ മോശമായിരുന്നു
@eagleeyereacts
@eagleeyereacts 7 месяцев назад
kollam!!
@uthamank1455
@uthamank1455 7 месяцев назад
Ee epizod flop ayippoyi❤❤❤
@Itsme-g6n
@Itsme-g6n 7 месяцев назад
Pazhaya aa oru rassam ippo oh my god n illa...ippo Alukale personally nannay hurt cheyunnund nighal. Ippo e chettante krym thanne nokk pulikk nalle vishamam aayind
@PrathapanMG-h4k
@PrathapanMG-h4k 3 месяца назад
സാബു, സൂപ്പർ 👌 എരിതീയിൽ എണ്ണ ഒഴിക്കാൻ ബഹു കേമൻ
@kirankrishna550
@kirankrishna550 7 месяцев назад
Chuma koprayam no smile come. Time to stop this epidsode unsubrube
@nileworld1
@nileworld1 7 месяцев назад
😂🎉👍❤️😍🥰
@ajithvelayudhan3453
@ajithvelayudhan3453 5 месяцев назад
വെറുതെ പഴയ എപ്പിസോഡുകളുടെ വില കളയാൻ 😡
@kuttanb4017
@kuttanb4017 7 месяцев назад
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ഇതാണ് ഈ അവസരത്തിൽ എനിക്ക് പറയാനുള്ളത്
@SajuPayyappilly-ne2bs
@SajuPayyappilly-ne2bs 7 месяцев назад
നിങ്ങളുടെ ഓരോ പരിപാടിയും വളരെ രസകരവും ആനന്ദപ്രദവുമാണ്
@a.philip3923
@a.philip3923 Месяц назад
Mamukkoya pranchiye iniyum aarkum manasilayille
@Chuzhalikkara
@Chuzhalikkara 7 месяцев назад
ഒത്തില്ല 😂
@foxy6449
@foxy6449 7 месяцев назад
Polayadi mone kazhinja episode delete cheyyada
@robinsebastian6521
@robinsebastian6521 7 месяцев назад
അനിത ടെ അണ്ഡകടാകാം മുഴുവൻ ചൊറിയുവാന്നു 😮😮😮😮😮😮
@mohanraosapbi
@mohanraosapbi 7 месяцев назад
Really boring episode 😢😢😢😢😢😮😮😮😮😮😮
@sansanni-n7w
@sansanni-n7w 7 месяцев назад
അണ്ഡകടാഹം മൊത്തം ചൊറിയുന്നു
@vinodchandranchandran2669
@vinodchandranchandran2669 7 месяцев назад
Thyru 😅😅😅
@abdulkadar2973
@abdulkadar2973 7 месяцев назад
ഫ്രാൻസിസ് ചേട്ടൻ ഗ്യാസ്ട്രോതിൻെറയോളജിസ്റ് ആണെന്ന് എത്ര പേർക് അറിയാം
@thulaseedharanthulasi9423
@thulaseedharanthulasi9423 7 месяцев назад
അടിപൊളി എപ്പിസോഡ്,. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം 🥰🥰🙏🙏
@oneteam5619
@oneteam5619 7 месяцев назад
Thyrillaaaa.....myraaannu parau😂😂
@manoj14539
@manoj14539 7 месяцев назад
സൂപ്പർ എപ്പിസോഡ്, പ്രത്യകം നന്ദി പ്രദീപ് സർ ന് ആണ്.... പിന്നെ ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ, പിന്നെ ആ ചേച്ചി OH MY GOD TEAM👏👌👍.............. 🥳
@JerinJohnson-it6lk
@JerinJohnson-it6lk 7 месяцев назад
ISRO Francis cheettan
@sulfikarali2352
@sulfikarali2352 7 месяцев назад
ചില പ്രാങ്ക് പരിപാടികൾ വേണ്ടത്ര നിലവാരം പുലർത്തുന്നില്ലനല്ല കോമഡിയും. റാങ്കും നിലനിർത്തുക. സുൽഫി. കരുളായി. നിലംബൂർ. 🙏🏽🙏🏽🙏🏽
@ashiqueash6950
@ashiqueash6950 7 месяцев назад
നല്ല ക്ഷമ ഉള്ള മനുഷ്യൻ നന്മ വരട്ടെ.. പാവം 🥰
@PAJJUFAWAZ
@PAJJUFAWAZ 2 месяца назад
Pakal kanuna pannikalk nal kal ila 2 kale kanuu 😂
@sibithram1983
@sibithram1983 7 месяцев назад
👍
@salamkinara8841
@salamkinara8841 7 месяцев назад
സബ്ജക്ട് മോശമായിപ്പോയി
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 44 тыс.
Обменялись песнями с POLI
00:18
Просмотров 214 тыс.
മദൃപൻ-part-1
7:28
Просмотров 6 тыс.
പൂവാലൻ| #Bigpranks | Ep 3
13:04
Просмотров 285 тыс.