Тёмный
No video :(

നായർ വസന്തം...! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS 

ABC Malayalam News
Подписаться 2,7 млн
Просмотров 103 тыс.
50% 1

നായർ വസന്തം...! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
#abcmalayalam #jayasankarview #advocatejayasankar #nss
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@mohanannair518
@mohanannair518 2 года назад
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദരിദ്രരായ നായന്മാർക്ക് എൻറെ അഭിനന്ദനങ്ങൾ
@prasadm.r9620
@prasadm.r9620 2 года назад
നായർ മന്ത്രിമാർ ഉള്ളതുകൊണ്ട് നായന്മാർക്കു് എന്ത് പ്രയോജനം. ജാതിക്ക് ജാതി കാലൻ എന്നത് സത്യം തന്നെ.
@binuscorpia
@binuscorpia 2 года назад
എന്നാപ്പിന്നെ പട്ടിക ജാതിക്കാരെ എല്ലാം മന്ത്രിമാരാക്കാം. അവർക്കെന്ത് ഗുണം?
@unnikrishnannair5098
@unnikrishnannair5098 2 года назад
Pa യിൽ നിയമിക്കഅമല്ലോ
@girijanair348
@girijanair348 2 года назад
@@binuscorpia Athu veno? Thiruvathira kali kandu mathi ayille?😂😂
@varsha2692
@varsha2692 2 года назад
True..partyude idelaogy anusarich alle vote chyuka
@sadiqueismail6806
@sadiqueismail6806 2 года назад
പണ്ട് ലീഗ് ന് 5 മന്ത്രിമാർ ഉണ്ട്‌ എന്ന് പറഞ്ഞു നായന്മാർടെ നേതാവ് ഉറഞ്ഞു തുള്ളിയത് ഓ ർമ്മ വരുന്നു. 😄😄😄
@muralidharannair7562
@muralidharannair7562 2 года назад
ഇവിടെ കല്പനയെ ഓർക്കട്ടെ.. ഈശ്വാര നായന്മാർക്ക് ഇത്രയും പദവി കൊടുക്കല്ലേ, . കലക്കി ജയശങ്കർ നായർ സാറേ
@arunkukku8199
@arunkukku8199 2 года назад
ആണോടാ നായർ nari nair nari
@rafeekpm8734
@rafeekpm8734 2 года назад
ജയശങ്കർ സെറിന്റെ രസകരമായ അവതരണം ശരിയായിടുള്ള ഓർമ്മക്കൂത്തും ഓ എന്തിരു ഹരംആണ് കേൾക്കാൻ 🙏😀
@agn90
@agn90 2 года назад
ഈ നാട്ടിലുള്ള എല്ലാവരുടെയും മതവും ജാതിയും അറിയാവുന്ന ഏക മനുഷ്യൻ.... 😂😂
@savithrigangadharan5102
@savithrigangadharan5102 2 года назад
Jayasanker sir, sir sherikkum commediyilude nalla കൊട്ട് കൊടുക്കുന്നത് കെട്ടിരിക്കാൻ എന്ത് രസമാ....... 👍
@opvunni5623
@opvunni5623 2 года назад
ഓഛാനിച്ചു നില്‍ക്കുന്ന നായന്‍മാര്‍ക്ക് മുന്‍ഗണന ...
@jayaprakashjayaprakash5359
@jayaprakashjayaprakash5359 2 года назад
ഇവിരൊക്കെ നയമ്മാർ ആണെന്ന് ഇപ്പോഴാണ് അറിയുന്നത് എന്നിട്ട് നായർമാർക് എന്താണ് ഗുണം അവരുടെ കുടുംബത്തിന് കൊള്ളാം 😁
@AnilKumar-fz1ki
@AnilKumar-fz1ki 2 года назад
സുകുമാരൻ നായർ ഊറി ചിരിച്ച് കാണും. നായൻമാർക്ക് ശത്രു തിയ്യനല്ല നായരാ ..
@mukundankuruvath5152
@mukundankuruvath5152 2 года назад
നായരായി പിറന്നതിൽ ഞാൻ ദുഖിക്കുന്നു.എല്ലായിടത്തും അവഗണ മാത്രം.
@rasputin7880
@rasputin7880 2 года назад
അത്‌ നിങ്ങൾ ദളിതനായി ജനിക്കാത്തത് കൊണ്ട് തോന്നുന്നതാണ്.
@vishnuniharika8369
@vishnuniharika8369 2 года назад
വളരെ ശരിയാണ് ഞാനും ദുഃഖിക്കുന്നു ഒരു ദളിതനായി ജനിച്ചിരുന്നുവെങ്കിൽ government job വാങ്ങി സുഖമായി ജീവിക്കായിരുന്നു
@serinsalih4452
@serinsalih4452 2 года назад
ഈ വിഭാഗക്കാരുടെ ഒരു പ്രത്യേകതയാണ്....അവർക്ക് ജോലി കിട്ടാത്തത് സംവരണം കാരണമാണത്രെ.മറ്റു വിഭാഗക്കാർ മാന്യമായ പദവികളിൽ ഇരിക്കുന്നത് ഇവർക്ക് സഹിക്കില്ല .ഒക്കെ സംവരണം കാരണമാണെന്ന് puchchikkum.സംവരണം എന്തുകൊണ്ട് നിലവിൽ വന്നു എന്ന് ഇടക്കൊന്നു ആലോചിച്ചാൽ കൊള്ളാം.ennathil കുറവുള്ള നിങ്ങൾ ews 10 percent akki എടുതല്ലോ....എന്നിട്ടും മുറുമുറുപ്പ്.
@cutzsabin980
@cutzsabin980 Год назад
Athenthaa nair's vallya jaathiyalleeeee
@shyams9957
@shyams9957 Год назад
@@serinsalih4452 എന്താ സംശയം... സംവരണം കാരണം എത്രയോ കഴിവുള്ള നായർ വിഭാഗത്തിൽ ഉള്ളവർക്ക് അവസരം ഇല്ലാതാകുന്നു.... ശരിക്കും പറഞ്ഞാൽ സംവരണം ഇപ്പോൾ അനർഹർക്കാണ് കിട്ടി കൊണ്ടിരിക്കുന്നത്.... ആദിവാസി വിഭാഗത്തിൽ പെടുന്നവർ ഇന്നും അതേ പോലെ തുടരുന്നു... സംവരണത്തിന് കുട പിടിക്കുന്നവർ എന്തേ അതൊന്നും കാണാത്തത്....
@savithrigangadharan5102
@savithrigangadharan5102 2 года назад
സർ ന്റെ ബുദ്ധി അപാരം തന്നെ. 👍
@rajeshr-tk4nu
@rajeshr-tk4nu 2 года назад
വക്കീൽ പറഞ്ഞത് ശേരിയയാണ്..നായന്മാരുടെ പോപ്പ് , മണി മാമൻ പോപ്പ് നിർവൃതി നേടി.. പോപിൻ്റെ പടം അടുത്ത സമ്മേളനത്തിൽ എങ്കിലും സിപിഎം വെയ്ക്കണം..
@kukkumani2776
@kukkumani2776 2 года назад
നർമ്മബോധത്തോടു കൂടിയ അവതരണം ബഹുകേമം! മണിമാമ കേമൻ തന്നെ!! ശങ്കരൻ വക്കീലിന്ന് അഭിനന്ദനങ്ങൾ!!!
@ajikoikal1
@ajikoikal1 2 года назад
പിണറായിക്ക് തോന്നിക്കാണും ബുദ്ധിയും ബോധവും വിവരവുമുള്ളവർ പാർട്ടി തലപ്പത്ത് കുറഞ്ഞു വരുകയാണ് അതുകൊണ്ട് കുറച്ചു നായന്മാരെ പിടിച്ചിരിത്താമെന്ന്. അല്ലെങ്കിൽ മറ്റേപണി മണിയെ പോലുള്ളവർ കയറിയിരുന്ന് കൊളം തോണ്ടുമെന്ന്. കൂടാതെ ഇപ്പോൾ നായന്മാർ കൂട്ടത്തോടെ ബി ജെ പി യിലോട്ട് പോകുന്നതിന് ഒരു തടയിടാനുള്ള അടവ് നയവും ആകാം.
@anilkumars2136
@anilkumars2136 2 года назад
താങ്കളുടെ നാവിലെ പിഴ ആണ് ശരി "കുരുത്തം കെട്ട നയന്മാർ "..... എന്ത് കുരുത്തക്കേട് കാണിക്കാനും ഇവരെയെ കിട്ടൂ എന്ന് അറിവ് ആണ് ഇതിന് പിന്നിൽ എന്ന് ആവാം
@renjithb461
@renjithb461 2 года назад
പടയ്ക്ക് പോകുന്ന നായരും പന്തിക്കു പോകുന്ന നായരും ഉണ്ടെന്നാണ് പണ്ട് കളിയാക്കി പറഞ്ഞത്.... ഇപ്പോൾ കിറ്റ് നായരും ഉണ്ടായി 🤣🤣🤣
@user-mf9to6dc1k
@user-mf9to6dc1k 2 года назад
കിറ്റ് നക്കി നായ (ർ )
@jaimonraghavan685
@jaimonraghavan685 2 года назад
😝😝😝😝
@renjithb461
@renjithb461 2 года назад
@@user-mf9to6dc1k അതാണ് പറയേണ്ടത്.... പിന്നെ ഒന്ന് മയത്തിൽ പറഞ്ഞതാ
@anilindianarmy4241
@anilindianarmy4241 2 года назад
@@user-mf9to6dc1k ഇവിടെ ആർഎസ്എസ് വേണ്ടാ. Iam nair
@ayyappannair314
@ayyappannair314 2 года назад
😂😂😂
@ramachandrannair6332
@ramachandrannair6332 2 года назад
കിറ്റ് നായർ കീ ജയ് 💪
@sapnanair1296
@sapnanair1296 2 года назад
🤣
@aravindanc8989
@aravindanc8989 2 года назад
Budhi ulla nayanmareyum cpm/congress mandanmaraki...ivar randukootarum koodi NSS ne Nasichpoya samudayatinte sanghadana aaki maati..
@sarathchandrankrishnannair123
@sarathchandrankrishnannair123 2 года назад
👍
@anilthambi1511
@anilthambi1511 2 года назад
"കുരുത്തം കെട്ടവന്മാർ " ആയ നായന്മാർ എന്ന് പറഞ്ഞത് ഞങ്ങൾ ഇങ്ങ് ഇടുക്കുകയാണ്
@sindhusindhu9109
@sindhusindhu9109 2 года назад
😂😂😂😂
@shijinmenon9255
@shijinmenon9255 2 года назад
Swantham samudhayathe trollan njangalk porathunnaarem aavasyamilla .. njangal thanne dharalam 😜😜
@sindhusindhu9109
@sindhusindhu9109 2 года назад
@@shijinmenon9255 😄😄😄
@girijanair348
@girijanair348 2 года назад
@@shijinmenon9255 👌🏽👍🏻🤣🤣🤣
@tiredofbeingsecular9871
@tiredofbeingsecular9871 2 года назад
@@shijinmenon9255 😜😜😜😆
@vishnulalkrishnadas6262
@vishnulalkrishnadas6262 2 года назад
ജയശങ്കർ സാറിന്റെ ഏറ്റവും മികച്ച സുഹൃത്താണ് തോറ്റ എം എൽ എ ആയ സ്വരാജ് എം നായർ.പിണറായി അകാൻ പഠിക്കുന്ന ജൂനിയർ പിണറായി.
@kvs2014
@kvs2014 2 года назад
...വക്കീലിൻ്റെ മറ്റൊരു ആത്മ സുഹൃത്താണ് എം ബി രാജേഷ് നായർ...😉
@shintogeorge2489
@shintogeorge2489 2 года назад
എന്തിനാ വാഗീയത പറയുന്നത്?
@vishnulalkrishnadas6262
@vishnulalkrishnadas6262 2 года назад
@@shintogeorge2489 vargiyatha alla.its only fact.ivar randum thammil adi anu.
@shintogeorge2489
@shintogeorge2489 2 года назад
@@vishnulalkrishnadas6262 ഇവർ തമ്മിൽ മുൻപ് ഉണ്ടായിരുന്ന പ്രശ്നം അറിയാം,
@martinsam8787
@martinsam8787 2 года назад
Swaraj will be mass leader 🔥
@subashb418
@subashb418 2 года назад
നായന്മാർക്ക് ഇതിൽപ്പരം എന്തുവേണം. എല്ലാം പെരുന്നയിലെ തംപുരാൻറെ കഴിവ് തന്നെ!!!
@harinedumpurathu564
@harinedumpurathu564 2 года назад
തനിക്ക് എന്താ ചൊറിച്ചിൽ . കേരളത്തിലെ ഭൂരിപക്ഷ സമ്മദായം തന്നെയാ പാർട്ടിയുടെ നട്ടെല്ല്
@hareeshkumar3660
@hareeshkumar3660 2 года назад
അയിന് കമ്മ്യൂണിസ്റ്റ്കളായ നായരും ഈഴവനും എല്ലാം ഒരേ പോലേ, എല്ലാം ഹിന്ദു വിരുദ്ധത
@manoharanm2803
@manoharanm2803 2 года назад
എന്റെ വക്കിൽ സാറേ ചിരിച്ചു മതിയായി " മണി മാ മാ ആ വിളിയിൽ എന്തൊരു സ്നേഹമാണ്
@babup.r5224
@babup.r5224 2 года назад
😄😄😄
@mkrishnakumar7426
@mkrishnakumar7426 2 года назад
നായന്മാരുടെ പാർട്ടിയായിരുന്ന NDP, നായരെ ദ്രോഹിക്കുന്ന പാർട്ടിയായിരുന്നു. അപ്പോൾ, അതിനു ബദൽ SNDP,, സദാ നായരെ ദ്രോഹിക്കുന്ന പാർട്ടി മതിയായിരുന്നു.
@royn.v5794
@royn.v5794 2 года назад
നായൻമാരിൽ വളരെ ബുദ്ധിജീവികളുണ്ട് അവർക്ക് cpm ന്റെ അത്രയും ബുദ്ധി കണ്ടേക്കാം
@raghulalvettiyatti85
@raghulalvettiyatti85 2 года назад
പഴയൊരു മുദ്രാവാക്യം ഓർമ്മ വരുന്നു ,പാർട്ടി വളർത്താൻ പിന്നോക്കക്കാർ നാട്ഭരിക്കാൻ മുന്നോക്കക്കാർ ... പാർട്ടി ഭരിക്കാൻ മുന്നോക്കക്കാർ ....
@Ajuppaan
@Ajuppaan 2 года назад
വർഗീയത പറഞ്ഞു ഇളക്കാതെ ഒരു സ്വസ്ഥതയും ഇല്ലല്ലേ ? കഴിഞ്ഞ മന്ത്രിസഭ യിൽ ഇതു നേരെ തിരിച്ചയിരുന്നു എന്നായിരുന്നു പരാതി....10 മന്ത്രിമാർ ഈഴവ സമുദായക്കാർ ആയി എന്നും പറഞ്ഞു കൊറേ പേര് വർഗീയത ഇളക്കാൻ നോക്കി...... പക്ഷെ CPM ജാതി നോക്കി അല്ല ഒന്നും ചെയ്യുന്നത് എന്നുള്ളതാണ് വാസ്തവം....അർഹത പെട്ടവർക്ക് സ്‌ഥാനം കൊടുക്കും...സംവരണം കൊടുക്കുന്ന ഏർപ്പടില്ല... മുസ്ലിം പ്രീണനം എന്നു പറഞ്ഞു ഇളകുന്ന ആളുകൾ ഇതിൽ ആകെ 1 മുസ്ലിം ഉള്ളതിനെ ഒന്നും കാണുന്നില്ലേ ?
@ashwinkumar.s5993
@ashwinkumar.s5993 2 года назад
@@Ajuppaan 10 ezhavaro? Thiyyanmaaar ezhavar alla shylaja,pinarayi ok thiyyar aaan
@Ajuppaan
@Ajuppaan 2 года назад
@@ashwinkumar.s5993 Jayasankar തന്നെ ആണ് ഒരു Video യിൽ 10 പേർ ഈഴവർ എന്നു പറഞ്ഞത്.... ഈഴവർ - തീയർ ഒരേ വിഭാഗമായി ആണ് കണക്കകക്കപ്പെടുന്നത്..... ഇരു വിഭാഗങ്ങൾക്കും സംവരണം ഒരേ Cast Base ൽ ആണ് Kerala Government നൽകി വരുന്നത്.....എന്നാണ് എന്റെ ധാരണ.....
@ashwinkumar.s5993
@ashwinkumar.s5993 3 месяца назад
​@@Ajuppaan No
@Ajuppaan
@Ajuppaan 3 месяца назад
@@ashwinkumar.s5993 ഈഴവർ and തീയർ ഒരേ വിഭാഗമായാണ് നരവംശ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്...വടക്കു ഭാഗത്തു ഉണ്ടായിരുന്നവർ തീയർ എന്നും തെക്കു ഈഴവർ എന്നും അറിയപ്പെട്ടു..You can reffer this fact...
@ramanpillairsjendran5614
@ramanpillairsjendran5614 2 года назад
ആനആണന്നു പറഞ്ഞാലും "മോഴകൾ " ആയാൽ എന്തു പ്രയോജനം.
@AbinandAk
@AbinandAk 2 месяца назад
😂😂
@rajantrivani3555
@rajantrivani3555 2 года назад
അഖില ലോക നായൻമാരേ ആഹ്ലാദിക്കിൻ ആർമാദിക്കിൻ !!! കുഞ്ചിരോമങ്ങൾ ഉയർത്തി വാൽ ഉയർത്തി നാല് കാലിൽ നിവർന്ന് നിന്ന് ലാൽ സലാം വിളിക്കിൻ !!
@pularichittazha2012
@pularichittazha2012 2 года назад
നായൻമാർക്ക് നല്ല കാലവും, ഈഴവരുടെ സുവർണ്ണകാലഘട്ടവുമാണ്.( കേന്ദ്ര, സംസ്ഥാനം) മറ്റു ഹിന്ദുക്കളുടെ അവസ്ഥ?
@s9ka972
@s9ka972 2 года назад
Nair and Ezhavas together contribute close to 50 % Hindu population.
@jayaprekashjnair2729
@jayaprekashjnair2729 2 года назад
ജയശങ്കർ സാറെ കലക്കി..... 🙏🙏🙏🙏👍👍👍👍
@Ansarvalapuram
@Ansarvalapuram 2 года назад
പി ജയരാജനെ ഒഴിവാക്കിയതിനെ ക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@muraleedharanmurali2683
@muraleedharanmurali2683 2 года назад
കലക്കി സാറേയ് kalakkisaare
@siddicaboobaker7638
@siddicaboobaker7638 2 года назад
Sir, Super. I proud of you. Because ഞാൻ ഒരു ആലുവക്കാരനാണ്
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 года назад
സാധാരണക്കാരുടെ പാർട്ടി ആണ് പോലും, ഇത് മാടമ്പിമാരുടെത് ആയി മാറിക്കൊണ്ടിരിക്കുന്നു,, ഒരു കാര്യം ഓർത്താൽ നല്ലത് മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം
@classoppressorbourgeoisie8416
@classoppressorbourgeoisie8416 2 года назад
അതിന് നായന്മാരൊക്കെ മാടമ്പിമാരാണോ? 😂
@rajeshkj1183
@rajeshkj1183 2 года назад
😂😂😂👌👍 നായൻമാരേയും ഹൈന്ദവ സമുദായത്തേയും നക്കി കൊല്ലാൻ നൽകിയ ഈ നായർ പദവി മേളയിൽ പരം ആനന്ദലബ്ധിക്കിനിയെന്തു വേണം 😂😂
@sanadhan-dharma
@sanadhan-dharma 2 года назад
പെരുന്നയും A KG സെന്ററും തമ്മിലുള്ള അന്തർധാര സജീവം.
@gopalakrishanankrishanan7305
@gopalakrishanankrishanan7305 2 года назад
സഖാവ് ബാലഗോപാലിൻറ സഹോദരൻ സുകുമാരൻ നായരുടെ ഏറ്റവും അടുത്ത ആളായി എൻ എസ് എസ് ഉന്നതാധികാര സമിതിയിൽ ഉണ്ടെന്നകാരൃം മറക്കണ്ട .
@sudhakaranm5171
@sudhakaranm5171 2 года назад
എന്നിട്ടും ലോകസഭ യിലേക്ക് നടന്ന എലെക്ഷനിൽ പരാചയപെട്ടില്ലേ. NSS സുകുമാരൻ നായർ കോൺഗ്രസ്‌ കാരനാണ്, അദ്ദേഹം CPM ന് പാര വെക്കുകയെ ചെയ്യൂ.
@sureshkp248
@sureshkp248 2 года назад
പുത്തിയുള്ള കുടുംബക്കാർ പല പാർട്ടികളിൽ നിന്ന് കാര്യം കാണും
@RAJESHKUMAR-nf3kr
@RAJESHKUMAR-nf3kr 2 года назад
It is really amazing the way you put up the matter. Mixture of seriousness and sarcasm. Bang on target.
@paula.i1690
@paula.i1690 2 года назад
നായന്മാർ അനന്തപുരിയെ നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വർഷങ്ങളായി കണിച്ചകുളങ്ങരയിലാണ് നിയന്ത്രണം. ജനിച്ച ഈഴവനും, 28%വളർന്ന മുസ്ലിം, നശിച്ച നായരും ചേർന്ന് സ്ഥിര ഇടതു പക്ഷ ഭരണം സ്വപ്നം കാണുന്നു. വക്കീലിന്റെ നിഗമനം ശരിയാണെന്ന് തോന്നുന്നില്ല. സർവ്വ ലോക നായന്മാർക്കും ക്ഷേമം വെറും സ്വപ്നം.
@mathewkj1379
@mathewkj1379 2 года назад
മന്നത്തു പത്മനാഭൻ പറഞ്ഞത് ഇങ്ങനെ., നാല് തരക്കാരാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേരുന്നത് 1. നശിച്ച നായർ 2. പെഴച്ച ക്രിസ്ത്യാനി 3. ജനിച്ച ഇഴവൻ (വേറൊരു പേരുണ്ട്) 4.വെളഞ്ഞ മുസ്ലിം. ഇതിൽ മാർക്സിസ്റ്റ്‌ പാർട്ടി കൊണ്ട് ഗുണം കിട്ടിയത് 3നും 4നും. നഷ്ടം 1നും 2നും.
@sarangbabu4835
@sarangbabu4835 2 года назад
@Mathew kj ezhavarde matte per entha
@assassin8370
@assassin8370 2 года назад
@@mathewkj1379 മനസ്സിലായില്ല വ്യക്തമാക്കുമോ
@mdmohananmd
@mdmohananmd 2 года назад
@@assassin8370 chovan
@s9ka972
@s9ka972 2 года назад
@@sarangbabu4835 🤣 പിഴച്ച ചൊവ്വൻ
@salabh453
@salabh453 2 года назад
നായന്മാർ സാധാരണക്കാർ തന്നെയാണ് കുറച്ച് നേതൃപാടവവും വിദ്യാസമ്പന്നതയും ഉണ്ട് അത്ര തന്നെ. ഇതിൽ തന്നെ പാപ്പരും ഉണ്ട്. വെറുതെ കുത്തിത്തിരിപ്പ് ഇറക്കണ്ട
@jayakrishnan8263
@jayakrishnan8263 2 года назад
Sir തകർത്തു 👌🤩
@josekuttyjoseph4216
@josekuttyjoseph4216 2 года назад
വെള്ളാപ്പള്ളി വായ് തുറക്കില്ല. സെക്രട്ടേറിയറ്റില്‍ വായ് തുറക്കാന്‍ ശേഷിയുള്ള നായർ പോട്ട് ഒരുത്തനും ഇല്ല. പിന്നെ മരുമകനനെ മുഖ്യമന്ത്രി ആക്കും എന്നിരിക്കെ വേറെ മുസ്ലിം എന്തിന്‌?
@ksdileep8042
@ksdileep8042 2 года назад
ഒരുകുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോൾ വക്കീലിന് നിർവൃതിയായി . ഇനി വെള്ളാപ്പള്ളി ചേട്ടന്റെ സരി ഗമ യും കേൾക്കാം.. മണി ചേട്ടന് താക്കോൽ സ്ഥാനങ്ങൾ ഇഷ്ടംപോലെ ......
@ashajoseph9199
@ashajoseph9199 2 года назад
അയ്യപ്പനു കല്യാണം നടത്താൻ നടന്നവനൊക്കെ നായരെന്നു പറയുന്നതിൽ എന്തു കാര്യം
@shreekumars9040
@shreekumars9040 2 года назад
Very good comment Asha..
@syamals1668
@syamals1668 2 года назад
Correct
@babuudumattu4251
@babuudumattu4251 2 года назад
Eallaa nairmaarkkum oru pani nice aayi kodutthu super
@42870
@42870 2 года назад
നിങ്ങൾ ഒരു മുത്താണ് 😍😍😍😀😀👍👍👍
@sree1010
@sree1010 2 года назад
സാറിൻ്റെ സൂത്രം മനസ്സിലിരിക്കട്ടെ. ഇങ്ങനെയൊക്കെ വിളിച്ചുകൂവി നായന്മാരെ എല്ലാം മാറ്റി കളഞ്ഞാൽ പിന്നെ അവിടെ ഇരിക്കുന്ന നാനാ ജാതിക്കാർക്ക് പാർട്ടിയെ കൊണ്ട് നടക്കാൻ കഴിയില്ല. അതോടെ തീരും
@abdulazeezabdulazeez5079
@abdulazeezabdulazeez5079 2 года назад
NSS, സുകുമാരൻ നായർ ഈ സംഗതികളൊക്കെ ഇമ്മെടെ നാട്ടിലുണ്ടോ? എന്തൊക്കെ മാടമ്പിത്തരങ്ങളായിരുന്നു UDF കാലത്ത്.
@unnikrishnan7745
@unnikrishnan7745 2 года назад
സാറിനും ഒരു ചാൻസ് കാണുന്നു 😄😂
@muralinair2005
@muralinair2005 2 года назад
നായരേ പറ്റി പണ്ട് കുഞ്ചൻ നബിയാർ എഴുതിയത് ഇപ്പൊ ആണ് യഥാർത്ഥ മായത്.... നയന്മാരെ കൊണ്ട് ഒരു ഫലം ഇല്ല..എന്ന് 😂😂😂😂
@unnikrishna9761
@unnikrishna9761 2 года назад
പാർട്ടി രക്തസാക്ഷികളുടെ ലിസ്റ്റ് എടുക്കൂ .... അവിടെ വെള്ളാപ്പള്ളി ചേട്ടന്റെ ഈഴവർക്കാണ് മുൻതൂക്കം .....ഒരു പക്ഷെ ... 99 ശത മാനോം .... ആ മുന്ഗണന എക്കാലവും സി പി എം കാത്തു സൂക്ഷിക്കും . അതായത് ഭരിക്കാൻ നായരും ചാവാൻ ഈഴവനും . എന്നിട്ടും ഈ പാർട്ടിക്ക് വേണ്ടി മരിക്കാൻ തയ്യാറായി ... നായർ മേല്കോയ്മയിൽ അനുസരണയോടു ജീവിക്കാൻ അണികളെ സിപ്പി എം തൊഴുത്തിൽ കെട്ടി കൊടുക്കുന്ന ചേർത്തല ചേട്ടൻ ..ഒരു മൊതലാണെ
@syamals1668
@syamals1668 2 года назад
Correct
@syamals1668
@syamals1668 2 года назад
🙏🙏🙏🙏🙏🙏🙏🙏
@mohananv3311
@mohananv3311 2 года назад
ഈ നായന്മാരെല്ലാം ചേർന്ന് നായൻമാരുടെ പാലം വലിച്ചു അത്ര തന്നെ. സുകുമാരൻ നായർക്ക് കുളിച്ച് കുറിയിട്ട് മൃഷ്ടാന ഭക്ഷണം കഴിഞ്ഞ് കിടന്ന് ഉറങ്ങാം.
@premangopalakrishnan5540
@premangopalakrishnan5540 2 года назад
നേരത്തേ ഒക്കെ വക്കീല് നായർ സമുദായ ഉടമസ്ഥൻ, പെരുന്നയിലെ പോപ്പ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്.ദേ ഇപ്പോൾ സുകുമാരൻ നായർ സാറ് എന്നും പോരാഞ്ഞ് മണിമാമൻ എന്നൊക്കെയാക്കി. എല്ലാം വക്കീലിന്റെ തമാശകളായിരിയ്ക്കും അല്ലേ.
@siddiquemelethil7657
@siddiquemelethil7657 2 года назад
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ തെരുവ് ഇലനക്കി ജയശങ്കരിന് കൗതുകം
@narayanapillai9723
@narayanapillai9723 2 года назад
എതുനായർ നേതൃസ്ഥാനത്തുവന്നാലും സാധാരണ നായർക്ക് ഒരുപ്രയോജനവും ഉണ്ടാകാൻപോകുന്നില്ല.
@achusnair7633
@achusnair7633 2 года назад
കേരള രാഷ്ട്രീയത്തിൽ തീയരുടെ പ്രാതിനിധ്യത്തെ കുറിച്ചു എന്ത് പറയുന്നു..??
@cutzsabin980
@cutzsabin980 Год назад
അതേത്?🤔🤔🤔തിയ്യരി ?
@AnilKumar-db5cj
@AnilKumar-db5cj 2 года назад
വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈ ജയശങ്കർ. കമ്മ്യൂണിസ്റ്റു കാർ എന്ന് കേട്ടാൽ ഈ മനുഷ്യന്റെ അടിവയറ്റിൽ നിന്ന് ഒരു ഉരുളിച്ചയാണ്...
@udayankumar7587
@udayankumar7587 2 года назад
❤❤👍👍👍👍സാർ ഒരു പൊളി ആണ് 🙏🏻🙏🏻🙏🏻👍
@abisuren1669
@abisuren1669 2 года назад
നായന്മാർ സുവർണകാലം,,,,,,,സുടാപ്പി കൈകളിൽ 😂😂😂😂😂,,,ഏമ്പക്കം വലിച്ചു വിടൂ 😁
@ravicc6378
@ravicc6378 2 года назад
Sarcasm @the peak. Congrats🌹
@omanaroy8412
@omanaroy8412 2 года назад
നല്ല നായർ നനഞ്ഞു കുളിച്ചു... comment ഇടാൻ വാക്കുകൾ കിട്ടുന്നില്ല ല്ലോ സാർ....
@akp5980
@akp5980 2 года назад
വർഗ സ്നേഹമില്ലാത്തവരാണ് ഞങ്ങൾ
@sarathchandrankrishnannair123
@sarathchandrankrishnannair123 2 года назад
വെറുതെ പറയല്ലേ
@gurusplacesandevents813
@gurusplacesandevents813 2 года назад
വോട്ടിനു വേണ്ടി മാത്രം ദളിതന്മാരെയും മറ്റു പിന്നോക്ക വിഭാഗക്കരെയും കൂട്ടുപിടിക്കുന്ന CPIM നാളിതുവരെ പട്ടികജാതിക്കാർക്കുള്ള സീറ്റിൽ അല്ലാതെ മറ്റൊരു സീറ്റിൽ ഒരു ദളിതനെ മത്സരിപ്പിച്ചിട്ടുണ്ടോ..?? ഇല്ല.. കാരണം.. വോട്ട് ചെയ്തവർ ആലോചിക്കുക..!!
@kvs2014
@kvs2014 2 года назад
...അവശരുടേയും ആലംബഹീനരുടേയും പേര് പറഞ്ഞ് അധികാരത്തിൽ വന്ന് അവരെ കൊഞ്ഞനം കാണിക്കുന്നു.അനുഭവിക്കട്ടേ...
@shajivarghese3806
@shajivarghese3806 2 года назад
വിവരക്കേട് പറയരുത്. തളിപ്പറമ്പ് ജനറൽ സീറ്റിൽ പട്ടികജാതി സമുദായത്തിൽ ജനിച്ച സി കെ പി പത്ഭനാഭനെ എം എൽ എ ആക്കിയിട്ടുണ്ട്. സംവരണം ഇല്ലാത്ത രാജ്യസഭാ സീറ്റിൽ പട്ടികജാതി സമുദായത്തിൽ ജനിച്ച സോമപ്രസാദിനെ എം പി യാക്കിയിട്ടുണ്ട്. പക്ഷേ ഇവർക്കൊക്കെ പാർട്ടിയോടുള്ള കൂറിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാനമാനങ്ങൾ കൊടുത്തിട്ടുള്ളൂ.. അത് നമ്പൂതിരിയാണെങ്കിലും നായാടിയാണെങ്കിലും പ്രവർത്തിയിൽ സഖാവായതു കൊണ്ടാണ് സ്ഥാനമാനങ്ങൾ കിട്ടുന്നത്.
@gurusplacesandevents813
@gurusplacesandevents813 2 года назад
@@shajivarghese3806 നന്ദി.. വിവരം പരിശോധിക്കാം..
@vgn3590
@vgn3590 2 года назад
So interesting to listen word by word.
@UmeshUmesh-oe4kw
@UmeshUmesh-oe4kw 2 года назад
ഇതിയാണ് കുതിരവട്ടത് കൊണ്ടുപോകാൻ ആരുമില്ലേ
@adhisdreams2617
@adhisdreams2617 2 года назад
Very well narrated Adv. Jayashankar Sir.... thanks a lot nd God bless you....as a Nair I am very much proud about it....
@hardcoresecularists3630
@hardcoresecularists3630 2 года назад
ഇവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് 🤔
@vikramannair9134
@vikramannair9134 2 года назад
തലയിൽ ആൾ താമസം ഉള്ളവർ ഉണ്ടെങ്കിലേ മുന്നോട്ട് പോകു എന്ന്നേതാക്കന്മാർക് തോന്നിക്കാണും വക്കിൽ സാറെ.
@csnarayanan5688
@csnarayanan5688 2 года назад
അന്യർക്കുവേണ്ടി നിസ്വാർത്ഥ സേവനം ചെയ്യാൻ സ്വന്തം സമുദായത്തിന്,കുടുംബത്തിന്നു പോലും പാര വക്കാൻ നായന്മാർ നമ്പർ വൺ ആണ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമല്ല കേരളത്തിലെ എല്ല മതേതര പാർട്ടികൾക്കും അറിയാം.
@ajayakumarm6212
@ajayakumarm6212 2 года назад
അത് എല്ലാ സമുദായ ങ്ങളും അങ്ങനെ തന്നെ. നായർ മാത്രം അല്ല
@shajikumar5717
@shajikumar5717 2 года назад
എഴുപതു ശതമാനം ഈഴവരും ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നു. നേതാക്കളും ,രണ്ടാം നിരനേതാക്കളിലും ഈഴവരുടെ എണ്ണം കുറഞ്ഞു വരുന്നു .
@ramkumarr5303
@ramkumarr5303 4 месяца назад
@shsjikumar 5717 ഈഴവർ അതിനെ കമ്മികൾക്ക് വേണ്ടി വെട്ടാനും കൊല്ലാനും നടക്കുമല്ലോ
@classic.blossom2664
@classic.blossom2664 2 года назад
G.SUKUMARAN NAIR... HE is happy.. Swaraj Nair has been pushed in.... Though R.BINDHU is unhappy about the ill-treatment over LADIES....
@renjithkumar2276
@renjithkumar2276 2 года назад
our real CM also Nair . Sivasankar
@balagopalanbalagopalan5336
@balagopalanbalagopalan5336 2 года назад
ഒരു നായർക്കും ഇത് കൊണ്ട് ദോഷമല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല . ഹിന്ദു സംസ്കാരം തന്നെ തുടച്ചു നീക്കാൻ വഴിയുണ്ടോ എന്നേ ഇവർ ചിന്തിയ്ക്കൂ .
@vinunair8437
@vinunair8437 2 года назад
NSS, CPM പിടിച്ചെടുത്തോ 😆🤭വെള്ളപ്പള്ളി സർ അറിഞ്ഞില്ലേ 😜
@prasanthmadhavan1939
@prasanthmadhavan1939 2 года назад
നൈസ് അയി ഒരു ജാതി ബോംബ് പൊട്ടിച്ചു..... ഹാ.. ഒരു കുത്തിതിരുപ്പുണ്ടാക്കുമ്പോൾ എന്തൊരു സുഖം... 😀
@Stcglobal
@Stcglobal 2 года назад
ഹോ കേട്ടിട്ടു എനിക്ക് രോമം കൊള്ളുന്നു.
@SantoshKumarK1959
@SantoshKumarK1959 2 года назад
കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്ത്വത്തില് ഉണ്ടായിരുന്ന N D P
@balakrishnanmk5116
@balakrishnanmk5116 2 года назад
Vakeel Sir,great as usual. You are on high throttle. Rakta Sakshi avan Eshavaas and Thiyyas. Bharikkan Nayanmar. Ezhavas bloody fools.LAL SALAM.
@rasputin7880
@rasputin7880 2 года назад
കഴിഞ്ഞ പിണറായി മന്ത്രി സഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 7 ഈഴവർ ഉണ്ടായിരുന്നു. ഇതിൽ ജാതി നോക്കേണ്ട കാര്യം ഇല്ല. എല്ലാവരും കമ്മ്യൂണിസ്റ്റ്‌ കാരാണ്.💪
@prajapathins7902
@prajapathins7902 2 года назад
മാത്രവുമല്ല നായരും ഈഴവരും ശത്രുക്കളുമല്ല
@shreekumars9040
@shreekumars9040 2 года назад
@@rasputin7880 7 alla 10 ezhavar undayirunnu..
@ashwinkumar.s5993
@ashwinkumar.s5993 2 года назад
@@shreekumars9040 thiyyar eezhavar alla,shailaja pole ulla leaders ezhava aaan
@shreekumars9040
@shreekumars9040 2 года назад
@@ashwinkumar.s5993 Appo Pinarayi sakhavo..?
@sajurajendraprasad5849
@sajurajendraprasad5849 2 года назад
പക്ഷെ മുഖ്യനായി പിണറായി, സിപിഎം ന്റെ കരുത്തായി പിണറായി എങ്ങനെ സഹിക്കും ചങ്കരാ.
@mammedpadikkal1856
@mammedpadikkal1856 2 года назад
ബിജെപിക്കാർ സിപിഎംയിൽ ചേക്കേറുന്നതും, സിപിഎംകാർ ബിജെപിയിൽ ചേക്കേറുന്നതും, രണ്ടിന്റെയും മനസ്സിലിരിപ്പ് ഒന്നായതു കൊണ്ടാണ്
@rajaarackalraja7215
@rajaarackalraja7215 2 года назад
നായന്മാർ കേരളത്തിൽ 15% lDF നു വോട്ട് ചെയ്യുന്ന നായമാർ 20% അതായിത് ആകെ വോട്ടിന്റെ 3% മാത്രം. മുസ്ലിം വോട്ടു 27% മുസ്ലിങ്ങളുടെ 48% വോട്ടും LDF നു അതായിത് ആകെ വോട്ടിന്റെ.14% എന്നിട്ടും മുസ്ലിം സമുദായത്തിനു സിപിഎം ഒരു പരിഗണനയും കൊടുക്കാറില്ല..
@s9ka972
@s9ka972 2 года назад
നായരും പൂച്ചയും എങ്ങനെ ചാടിയാലും നാല് കാലേൽ നിൽക്കും
@sureshkp248
@sureshkp248 2 года назад
കേരളത്തിന്റെ പാർട്ടി അംഗങ്ങളുടെ മതം സി പി എം പുറത്ത് വിടാറുണ്ട് പാർട്ടി അംഗങ്ങളിൽ 80 ശതമാനത്തിലധികം ഹിന്ദുക്കളാണ് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും 20 ശതമാനത്തിൽ താഴെ മാത്രം
@rajeshvijayan7
@rajeshvijayan7 2 года назад
നായൻ മാർക്ക് ജെയ്💪💪💪
@ravisankar8992
@ravisankar8992 2 года назад
പതി നെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാർ ചെയ്ത പണിയാണ് ഇന്ന് ജയശങ്കർ ചെയ്യുന്നത്. പക്ഷേ ഇന്നും നായന്മാരെക്കൊണ്ടൊരു ഫലമില്ലായുധമുള്ളവർ നന്നെ ചുരുക്കം'. സി പി എം നെ എന്തെല്ലാം കുറ്റം പറഞ്ഞാലും അതിന്റെ മേൽ തല പ്രവർത്തകർ ഇതുവരെ ജാതി പക്ഷപാതം കാണിച്ചു തുടങ്ങിയിട്ടില്ല. പാർട്ടി പക്ഷപാതം ധാരാളം ഉണ്ടുതാനും. നമ്മുടെ ആൾക്കാർ എന്ന വികാരം അവർക്ക് പാർട്ടിക്കാരോടാണ് കൂടുതലും. പാർട്ടി സംവരണമാണ് അവരുടെ ജാതി സംവരണം
@rajankm1499
@rajankm1499 2 года назад
സ്വയം അടിമകളായി ജീവിതം നയിച്ച് ലഭിക്കുന്ന സൻതോഷം ഇല്ലാതെ ആക്കാൻ ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങൾക്ക് അസാദ്ധ്യമാണ് എന്ന് എല്ലാ രാഷ്ട്രീയ സാമൂഹിക മത സംഘടനകൾക്കും അറിയാമായിരിക്കും. 1977 ന് ശേഷം ജാതി അടിസ്ഥാനത്തിൽ രാഷ്ട്രീയ സാമൂഹിക സംഘട്ടനങ്ങളിൽ മരിചവരുടെയും പരുക്കേറ്റു ജോലിക്ക് പോകാൻ കഴിയാത്തവരുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിൽ ആത്മാർത്ഥമായി ശാരീരിക അധ്വാനം ചെയ്തു സാമ്പത്തിക തകർച്ചയിലേക്ക് വഴുതി വീണവരുടെയും കണക്ക് എടുക്കാൻ ഇനി കേരളത്തിൽ ആര് വിചാരിച്ചാലും നടപ്പില്ല.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 года назад
ജാതി ചോദിച്ചില്ല ഞാൻ സോദരാ . ആരാണ് വഴിയേ പോകുന്നവരുടെയെ ല്ലാം ജാതി ചോദിച്ചത്
@ateammhom6098
@ateammhom6098 2 года назад
ഞാനും ചേർന്നു നിങ്ങളുടെ കൂടെ 😘😘😘
@ravindrankadampat7221
@ravindrankadampat7221 2 года назад
How sweet Mani Mama....
@balachandrannairpk286
@balachandrannairpk286 2 года назад
So We Can Expect Another NAIR PATTALAM Headed by Bala gopal as CM.
@RajInsights101
@RajInsights101 2 года назад
😁😁😁😁😁🌺 എഡോ ശങ്കരാ, പ്രത്യക്ഷത്തിൽ നായർക്ക് ഒരു പാട് സ്ഥാനം കൊടുത്തു നായർന്മ്മാരെ സന്തോഷിപ്പിക്കുന്നവെങ്കിലും, ഇത് പിണറായുടെ മൂന്നാം ഭരണത്തിനുള്ള ചെപ്പടി വിദ്യയാണ്. സെക്രെട്ടറിയേറ്റിലും, മന്ത്രിസഭയിലും എത്ര നായരുണ്ടായാലും, മറ്റുള്ള ജാതിക്കാർ ഉണ്ടായാലും., പിണറായി പറയുന്നതിന് എതിരെയോ, നേർക്ക് നിന്ന് സംസാരിക്കുവാനോ കഴിവുള്ള ഒരുത്തനും ആ പാർട്ടിയിൽ ഇല്ല, അപ്പോൾ ഈ നായർന്മ്മാരുള്ളവരും, അത് മറ്റു ജാതിക്കാരായാലൂം അതൊക്കെ വെറും പിണറായി ഭക്തരും പിണറായുടെ വാലാട്ടിലാലുമാണ്, അത് അറിയാവുന്നതു കൊണ്ട് വെള്ളാപ്പള്ളി നടേശൻ അനങ്ങില്ല, അത് കൊണ്ട് തന്നെയാണല്ലോ അയാൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അനങ്ങാതെ ഇരുന്നത്. ഇത് BJP യുടെ നായർ ബൈയ്‌സിനെ തകർക്കുവാനും, സുകുമാരൻ നായരേ തകര്കത്തു influence ഇല്ലാതെയാക്കാനുമുള്ള പിണറായുടെ തന്ത്രമാണ്. മുസ്ലിം ലീഗിനെതിരെ സമസ്തയെയും, കാന്തപുരത്തെയും അണിനിരത്തിയാണ് പോലെയുള്ള പിണറായി തന്ത്രം. പണ്ട് നമ്മൾ കരുണാകരണനാണ് ഏറ്റവും വലിയ സോഷ്യൽ മാനിപ്പുലേറ്റർ ആയി കണ്ടിരുന്നുവെങ്കിൽ ഇന്ന് കരുണാകരന്റെ തന്ത്രം പിണറായിയുടെ തന്ത്രങ്ങൾക്ക് മുൻപിൽ ഒന്നുമല്ല എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ഈഴവനായ പിണറായിയെ ജാതീയത ഉള്ളിൽ വെച്ച് ശങ്കരൻ വക്കീൽ ഒരു പാട് കാലം എതിർത്തില്ല ???? ഇപ്പോൾ താങ്കളെ പോലും indirect പിണറായി - LDF govt സപ്പോർട്ടർ ആക്കി മാറിയില്ലേ അത് നായർ പ്രൈഡ് ഉയർത്തി അതാണ് പിണറായി..... കേരളം കണ്ട ഏറ്റവും ശക്തനും തന്ത്രശാലിയുമായ നേതാവ്! ഹഹഹഹ്ഹ 😁😁😁😁😁
@venugobal8585
@venugobal8585 2 года назад
🤣🤣 Cats have moustake.. But Barbers have no benefit.... 😅😅
@esk6309
@esk6309 2 года назад
Mustache
@paddylandtours
@paddylandtours 2 года назад
ഹി ഹി ഹി സന്തോഷം കൊണ്ടെനിക്കു ഇരിക്കാൻ വയ്യേ ഞാൻ ഇപ്പോ മാനേതു വലിഞ്ഞു കേറും 😆😆😆😆
@husky1591
@husky1591 2 года назад
നാരദനെ ഓർമ വരുന്നു
@oneplus5562
@oneplus5562 2 года назад
👍😆
@geethadevi4301
@geethadevi4301 2 года назад
ഭാഗവതം അനുസരിച്ചു നാരദൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയതെല്ലാം നല്ലകാര്യങ്ങൾക്ക് ആയിരുന്നു. ഇതും അങ്ങനെ ആകട്ടെ
@kunmohad4947
@kunmohad4947 2 года назад
ആസ്വസ്ഥൻ
@vinodc4937
@vinodc4937 2 года назад
Satire at it best 😂
@edamullasudhakaran7876
@edamullasudhakaran7876 2 года назад
നായന്മാരുടെ ചാകര
@ragothamanplankala3239
@ragothamanplankala3239 2 года назад
Super assessment sir.
@gangadharannambiar7228
@gangadharannambiar7228 2 года назад
Super especially the mani mama.
@unnisapien9143
@unnisapien9143 2 года назад
ഛേ നായരാവണ്ടാരുന്നു
@sudhakaranm5171
@sudhakaranm5171 2 года назад
എന്ത് വിവരക്കേട് ആണ് ഈ വക്കീൽ പറയുന്നത്, ഇദ്ദേഹം ആണ് തികച്ചും ജാതി കളിക്കുന്നത്, വക്കീലേ state committee യിലെ ആൾക്കാരെ ഒന്ന് ജാതി തിരിച്ചു പറഞ്ഞു താ. CPM ഇൽ ജാതി നോക്കി അല്ല സ്ഥാനം കൊടുക്കുന്നത്.
@balannair9687
@balannair9687 2 года назад
Jayasankarji....most of the leaders of Cpi was from Nair community
@wizardofb9434
@wizardofb9434 2 года назад
A Nair Warrior !!!
@sidharthk3258
@sidharthk3258 2 года назад
നമ്മടെ സമുദായം കീ ജയ് 😂😂
@santhoshgeorge9841
@santhoshgeorge9841 2 года назад
സഖാവ് പിണറായി ഈഴവനാണെങ്കിലും മനസുകൊണ്ട് ഇപ്പോൾ നായരാണ് .. പിന്നീട് നമ്പൂതിരി ആകാനും മതി..അല്ലേലും കമ്മ്യൂണിസ്റ്റിന് എന്ത് ജാതി ..പണ്ട് വടക്കൊരു ബിജെപി നേതാവ് പറഞ്ഞത് വൃക്ഷങ്ങൾക്ക് വരെ ജാതിയുണ്ടന്നാണ് .. അത് ശരിയായിരിക്കും ..കശുമാവ് പച്ചണ്ടി കാലത്തു നായരുടെ മാത്രമാണ് ..അണ്ടി വിളഞ്ഞാൽ അത് മാപ്പളമാർ ഏറ്റെടുക്കും ..അത് പോലെ ഇനിയുള്ള കാലത്തു ജാതിയും അങ്ങുമിങ്ങും സംക്രമിച്ചു കൊണ്ടിരിക്കും .. സാറ് നായന്മാരുടെ പുറകെ നടന്നു ഇങ്ങനെ സമയം കളയാതെ ..
Далее