Тёмный
No video :(

നാരകം കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി | THAILAND SEEDLESS LIME & LEMON ORGANIC CULTIVATION | 

Rema's Terrace Garden
Подписаться 109 тыс.
Просмотров 176 тыс.
50% 1

FOR SEEDS Whatsapp : 7907787439
COMBO PACK @100 - വെള്ളരി, വഴുതന, പച്ചച്ചീര, വെണ്ട, കുമ്പളം, മുളക്, കുറ്റിപയർ, മല്ലി എന്നി വിത്തുകൾ ഉണ്ടാകും
ഇപ്പോൾ ലഭ്യമാകുന്ന സ്‌പെഷ്യൽ വിത്തുകൾ (Rs.20 ഒരു പാക്കറ്റ് )
കുറ്റി അമര
വള്ളി അമര
കൊത്തമരാ
ചതുരപ്പയർ
പയർ വൈജയന്തി
പയർ ലോല
പയർ ജ്യോതിക
കുറ്റിപയർ
ചീര അരുൺ
സുന്ദരിച്ചീര
മയിൽപീലി ചീര
പച്ചച്ചീര
തക്കാളി
വെള്ളരി മുടിക്കോട് ലോക്കൽ
സാലഡ് കുക്കുമ്പർ
കുമ്പളം KAU LOCAL
പാവൽ പ്രീതി
പടവലം കൗമുദി
വഴുതന ഹരിത
മല്ലി
പച്ചമുളക്
വെണ്ട
നിങ്ങളുടെ പേരും പൂർണ വിലാസവും മുകളിൽ പറഞ്ഞ വാട്സാപ്പ് നമ്പറിലേക്ക് അയക്കൂ . വിത്തുകളുടെ വില ഗൂഗിൾ പേ അല്ലെങ്കിൽ ഇന്ത്യൻ പോസ്റ്റിന്റെ VPL സേവനം വഴിയും ചെയ്യാവുന്നതാണ് (ക്യാഷ് ഓൺ ഡെലിവറി ).
Now you can join us as members :)
Join this channel to get access to perks:
/ @remasterracegarden

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@sharafsimla985
@sharafsimla985 2 года назад
വളരെ നല്ല വീഡിയോ.... നല്ല വിവരണം... നര നാരങ്ങായെക്കുറിച്ചു ഇത്രയധികം. അറിവുകൾ നൽകിയ ചേച്ചിക് എല്ലാവിധ ആശംസകൾ നേരുന്നു...
@cleatusgr6535
@cleatusgr6535 3 года назад
Sister, Wonderful guidance and demonstration on various type of lime trees, by which viewers understood the different type of lime trees too. Thank u.
@remasterracegarden
@remasterracegarden 3 года назад
Thank you sir
@reshooslifestyle4063
@reshooslifestyle4063 3 года назад
Chechi സമ്മതിച്ചിരിക്കുന്നു. കാണുമ്പോൾ തന്നെ സന്തോഷം
@somasundaranm1006
@somasundaranm1006 3 года назад
വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് ഒരു നാരകച്ചെടിയുണ്ട് ഈവളക്കൂട്ട് ചെയ്തുനോക്കണം
@shifashams6162
@shifashams6162 3 года назад
നല്ല ഭംഗിയുള്ള കാഴ്ച നാരങ്ങ 👍👍👍മലപ്പുറത്ത് നിന്ന് Jaseena
@remasterracegarden
@remasterracegarden 3 года назад
Thank you dear 😍
@sisnageorge2335
@sisnageorge2335 3 года назад
വീഡിയോ മനോഹരം. ഒരുപാട് ഇഷ്ടമായി. നന്ദി രമ
@remasterracegarden
@remasterracegarden 3 года назад
Thank you dear
@ananthakrishnanas971
@ananthakrishnanas971 3 года назад
Vedio nannayittund by sivantha
@kadeejamoideen3465
@kadeejamoideen3465 3 года назад
Video super and informative
@rekhaajith9990
@rekhaajith9990 3 года назад
Vilavedukumpol ulla oru santhosham... Athu vere thanneya... Very good video 👍😍
@remasterracegarden
@remasterracegarden 3 года назад
😍😍
@sindhu106
@sindhu106 3 года назад
കൊള്ളാം നന്നായിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ ഒത്തിരി നാരകം ഉണ്ട്‌. പക്ഷെ ഒന്നും കായ്ക്കുന്നില്ല. ഈ വളകൂട്ട് ഒന്ന് പ്രയോഗിച്ചു നോക്കാം. 👍
@remasterracegarden
@remasterracegarden 3 года назад
Sure
@UshaAnanthanarayanan
@UshaAnanthanarayanan 3 года назад
എന്റെ നാരകം ഇപ്പോഴാണ് ആദ്യമായി പൂത്തത്. നിറച്ചു കുല കുലയായി പൂത്തീരിക്കുന്നു. സന്തോഷം.
@remasterracegarden
@remasterracegarden 3 года назад
😊
@sreedevipk3512
@sreedevipk3512 3 года назад
. pnh9. pnh9
@dollypaul3883
@dollypaul3883 3 года назад
കാണാൻ നല്ല ഭംഗിയാണ്.
@remasterracegarden
@remasterracegarden 3 года назад
😍🙏
@rashidmohamed2705
@rashidmohamed2705 10 месяцев назад
Thank you man , ❤
@shirlyjosemon437
@shirlyjosemon437 3 года назад
Hi sister 👋 Naragam kayichu nillkunnayhu kantitu othiri santhosham.
@remasterracegarden
@remasterracegarden 3 года назад
😍😍
@manjulanair1005
@manjulanair1005 3 года назад
എന്തു രസമാ നാരകം കായ്ച്ചു കിടക്കുന്നതു കാണാൻ. 👍👍👌👌
@remasterracegarden
@remasterracegarden 3 года назад
🥰😍
@enjoywithammuslittlekitche2058
@enjoywithammuslittlekitche2058 2 года назад
Massaallh super video
@abhishekm.t1012
@abhishekm.t1012 3 года назад
Nice video Mam..ente veettil odichu kuthi narakam ithupole kaaychu kidakkukayaanu...Pinne Mam ayachu thanna vithukal innu kitty..Thanks Mam
@remasterracegarden
@remasterracegarden 3 года назад
Thank you 😊
@suchitrasukumaran9829
@suchitrasukumaran9829 3 года назад
രമയുടെ നാരകം കണ്ടിട്ട് കൊതിയാവുന്നു... നല്ല tip.. ട്രൈ ചെയ്യാം..
@dollypaul3883
@dollypaul3883 3 года назад
വീഡിയോ വളരെ ഇഷ്ടമായി. Super രമ
@remasterracegarden
@remasterracegarden 3 года назад
Thank you dear 😍
@shahinasferoz9879
@shahinasferoz9879 3 года назад
12 വർഷം പ്രായമുള്ള നാരകം ഉണ്ട്.പക്ഷേ ഇതുവരെ കായ്ച്ചിട്ടില്ല.പലതും ചെയ്ത് നോക്കി. കക്ഷി വാശിയിലാണ്.ഇതുപോലെ നാരങ്ങ പിടിയ്ക്കുന്നത് വലിയൊരു സ്വപ്നമാണ്.ലെയർ ചെയ്ത് തൈ ഉണ്ടാക്കി തരാൻ സൗമനസ്സുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.വളരെ നന്ദി.
@remasterracegarden
@remasterracegarden 3 года назад
Mannuthy yilulla nurseryil kittum sir
@shahinasferoz9879
@shahinasferoz9879 3 года назад
Ok, Thank U mdm.
@jalajasankar6369
@jalajasankar6369 3 года назад
Nice to see the bunches of lemon 🍋😍.Thank u so much Chechi for this beautiful episode 🙏
@remasterracegarden
@remasterracegarden 3 года назад
Welcome dear 😍
@lalsy2085
@lalsy2085 3 года назад
സൂപ്പർ. Good tip
@remasterracegarden
@remasterracegarden 3 года назад
😍😍
@ubaidkafaini9323
@ubaidkafaini9323 Год назад
Good information thanks
@KashmirMovieProduction
@KashmirMovieProduction Год назад
Amazing Garden lemon fruits
@explor_e
@explor_e 10 месяцев назад
Good
@sujathas2354
@sujathas2354 3 года назад
Very nice information thank you much
@remasterracegarden
@remasterracegarden 2 года назад
😍😍
@maryjayajohn8718
@maryjayajohn8718 2 года назад
Very well explained ... thankyou 👍
@remasterracegarden
@remasterracegarden 2 года назад
Thank you mam
@sumalepcha9672
@sumalepcha9672 2 года назад
So big big round lemons .beautiful..
@remasterracegarden
@remasterracegarden 2 года назад
😍😍
@shafeenacb3415
@shafeenacb3415 3 года назад
ഞാനും പരീക്ഷിച്ചു നോക്കട്ടെ എനിക്കും നാരകം ഉണ്ട്
@remasterracegarden
@remasterracegarden 3 года назад
Hi Shafeena
@sakseenamohammed5429
@sakseenamohammed5429 3 года назад
Very effective dear Rama teacher. So happy after seeing your garden, especially the Lemon. Please let me know when your Ber apple blooms . A lot of respect and love from a plant lover. ❤️❤️❤️
@remasterracegarden
@remasterracegarden 3 года назад
Thank you dear 😍😍😍
@seena8623
@seena8623 3 года назад
രമയുടെ നാരകം കണ്ടിട്ട് കൊതിയായിട്ട് ഞാൻ നാരകം നട്ടിട്ടുണ്ട് ഒടിച്ചുകുത്തി ചൈനീസ് ഓറഞ്ച് ഇത് ഗ്രാഫ്റ്റ് ചെയ്ത ചെറുനാരങ്ങ മൂന്നും ടെറസിൽ വെച്ചിട്ടുണ്ട് തഴച്ചുവളരുന്നു മുണ്ട് അടുത്ത് തന്നെ ഒരു മുരിങ്ങ നിൽക്കുന്നുണ്ട് അതിൽ നിന്ന് മുരിങ്ങയില ഒഴിച്ച് ഇട്ടു കൊടുക്കും ഒരു പ്രത്യേകമായ വളർച്ച കാണിക്കുന്നു അപ്പോൾ ഏതു മാസത്തിലാണ് പൂവിടുന്നത്
@indirasouparnika6062
@indirasouparnika6062 3 года назад
വീഡിയോ സൂപ്പർ.. 🌹
@remasterracegarden
@remasterracegarden 3 года назад
😍😍
@vijayakumarvasudevannair3466
@vijayakumarvasudevannair3466 3 года назад
ഉപയോഗപ്രദമായ വീഡിയോ.,
@remasterracegarden
@remasterracegarden 3 года назад
🙏😊
@shynivelayudhan8067
@shynivelayudhan8067 3 года назад
🙏🙏🙏👌👌👌 സൂപ്പർ രമ ചേച്ചി. 💞💞
@Ashiq-Furniturespecialist
@Ashiq-Furniturespecialist 3 года назад
Layareeda. Kabudo
@jomolkunjumon887
@jomolkunjumon887 3 года назад
Thank you chechi for your valuable information about Lemon.
@remasterracegarden
@remasterracegarden 3 года назад
Welcome dear
@visweswaryks9109
@visweswaryks9109 3 года назад
You have majic chechi.super
@remasterracegarden
@remasterracegarden 3 года назад
😍😍
@chithravs4208
@chithravs4208 3 года назад
വീഡിയോ സൂപ്പർ... എന്റെ terracce കൃഷി ഗുരു 🥰
@remasterracegarden
@remasterracegarden 3 года назад
Hai dear 😍😍😍😍😍😍
@rasheedk.4569
@rasheedk.4569 3 года назад
കണ്ണിന് കുളിർമ തരുന്ന കാഴ്ച്ച! എന്റെ നാരകത്തിലും പൂവിട്ടു തുടങ്ങി. എങ്കിലും ഇലകൾ ചുരുണ്ടു നിൽക്കുന്നു. എന്നാൽ അതിൽ പുഴുക്കളെ ഒന്നും കാണുന്നുമില്ല. മറ്റെന്തെങ്കിലും fungal or viral problem ആകുമോ? വീഡിയോ വളരെ ഇഷ്ടമായി. 🌹
@ajithgopalakrishnan1
@ajithgopalakrishnan1 2 года назад
Ee narakam nattathinteyum valarinnathinteyum video undu anty
@naadinteormakal4443
@naadinteormakal4443 2 года назад
Very good information
@mathewagri
@mathewagri 5 месяцев назад
great information thank u
@cherian.vpeter1546
@cherian.vpeter1546 Год назад
പേര കുലകുത്തി പിടിക്കാൻ എന്തു ചെയ്യണം
@marythomas1751
@marythomas1751 3 года назад
Thank You Rema
@sumikrishna3649
@sumikrishna3649 3 года назад
Kambili narakathinum ee tip mathiyakumo mem. Narakam kanan supper ayittundu. Bud cheiytha plant kandal thirichariyan pattumo.
@mobinmathew8267
@mobinmathew8267 3 года назад
I like the vedio very much🙏🙏👍
@remasterracegarden
@remasterracegarden 3 года назад
😍😍
@prasannamanikandan2896
@prasannamanikandan2896 3 года назад
Kandite kothyakunnu onnu vannukanan randu varshamaya narakam enikumunde theerchayayum ethupole valam cheyyam
@ArjunArjun-ng4lu
@ArjunArjun-ng4lu 3 года назад
Very very usefull vedieo chechiii
@remasterracegarden
@remasterracegarden 2 года назад
😊😊
@minikrishna9346
@minikrishna9346 3 года назад
Super tip....thank you Remechii
@remasterracegarden
@remasterracegarden 3 года назад
Thank you dear 😍😍
@sabirakannanari388
@sabirakannanari388 3 года назад
സൂപ്പർ 👌👌👍🌹
@praseedavgopal3411
@praseedavgopal3411 3 года назад
Super ayitto👍👌
@sheejam3330
@sheejam3330 3 года назад
ഓടിച്ചുകുതി നാരകം കറിവെക്കാനുള്ളതല്ലേ? വീഡിയോ നന്നായിട്ടുണ്ട്. നല്ല കാഴ്ചകളും കണ്ടു. ഹാപ്പിയായി.
@remasterracegarden
@remasterracegarden 3 года назад
😊അതെ
@julirobin1959
@julirobin1959 3 года назад
Super tips
@revathimenon6781
@revathimenon6781 2 года назад
Thanks remateacher
@jayadamodaran6798
@jayadamodaran6798 2 года назад
Naraga sooper
@mayasreenivasan9163
@mayasreenivasan9163 3 года назад
കാണുമ്പോൾ നല്ല സന്തോഷം 😄
@sulochanajanardhanan4348
@sulochanajanardhanan4348 3 года назад
Very nice
@hrishimenon6580
@hrishimenon6580 Год назад
Does odichukuthi narakam means progenated by stem cut from mother plant.
@pathusgallery7029
@pathusgallery7029 7 месяцев назад
Thank you ❤
@anishasreejith6695
@anishasreejith6695 3 года назад
🙏👌👍👍💕💕💕💕💕super
@remasterracegarden
@remasterracegarden 3 года назад
😍😍
@midhunsr3131
@midhunsr3131 2 года назад
Super
@jyothyscookingrecipes6011
@jyothyscookingrecipes6011 3 года назад
Very good video
@nishajayachandran2548
@nishajayachandran2548 2 года назад
👍🏻good job sis...😍👏🏻👏🏻👏🏻
@prajishatk742
@prajishatk742 3 года назад
Try cheyatte 👍
@remasterracegarden
@remasterracegarden 3 года назад
🙏😊
@neethuvmohan7880
@neethuvmohan7880 3 года назад
നല്ല വീഡിയോ ചേച്ചി
@remasterracegarden
@remasterracegarden 3 года назад
Hi Neethu 😍
@mohamedunniaboobacker5530
@mohamedunniaboobacker5530 Год назад
Nitrogen, potassium, Phosphrus ഇവയെല്ലാം ലഭിക്കാനായി എന്തെല്ലാം വളങ്ങൾ കൊടുക്കണം
@johnpaul9233
@johnpaul9233 2 года назад
നമ്മുടെ നാട്ടിൽ അപൂർവമായ Seedless നാരകത്തെപ്പറ്റി അറിയുവാൻ ആഗ്രഹം ഉണ്ട്‌ .
@remasterracegarden
@remasterracegarden 2 года назад
Thailand variety ആണ്
@johnpaul9233
@johnpaul9233 2 года назад
Thank you.
@devudevandevu3353
@devudevandevu3353 2 года назад
Supper 👌👌🍋
@blessygeorge9501
@blessygeorge9501 3 года назад
വളരെ നല്ലത്. Air layering' തൈ കിട്ടുമോ?
@teresaabraham5406
@teresaabraham5406 3 года назад
Super.
@abdullaabdullah4969
@abdullaabdullah4969 2 года назад
Tnks amma
@sairah1441
@sairah1441 Год назад
Verum vellathil ith kalakkan patoo, allenkil unangiya chaankapodiyil klkkan patoo
@jafarkc615
@jafarkc615 3 года назад
സൂപ്പർ. ഒടിച്ചു കുത്തി നാരകംഎന്റെ ടറസിലും കാഴിച്ചു.
@remasterracegarden
@remasterracegarden 3 года назад
Good
@binsifathima2660
@binsifathima2660 2 года назад
Athinte oru kamb tharumo. Evideya place
@jafarkc615
@jafarkc615 2 года назад
@@binsifathima2660 തരാലോ നിങ്ങൾ എവിടെ സ്ഥലം
@lekhasasi7925
@lekhasasi7925 3 года назад
Adipoli super
@remasterracegarden
@remasterracegarden 3 года назад
🙏😊
@shirlyjosemon437
@shirlyjosemon437 3 года назад
Enikum narakam undea nirachu Kaya Very tasty 😋
@remasterracegarden
@remasterracegarden 3 года назад
🙏😊
@riyaros149
@riyaros149 Год назад
Hi chechii….Enuk oru lemon te plant undu .bt not healthy.athinte leaf okk yellow colour .Entha cheyaa chechii..valla remedy undo.healthy aavan
@abydavid9321
@abydavid9321 3 года назад
Congratulations 👍🙏
@remasterracegarden
@remasterracegarden 3 года назад
Thank you 🙏😊
@susheelajamestone887
@susheelajamestone887 3 года назад
വളരെ മനോഹരമായിരിയ്ക്കുന്നു.....ഇതിൻ്റെ ഒരു തൈ തരാമോ? Cash അയയ്ക്കാം....
@magictastyfood1005
@magictastyfood1005 2 года назад
Bush orange...chatyl kuyichidunnyano...mannil ano nallath...plzrply
@lijokmlijokm9486
@lijokmlijokm9486 3 года назад
Nice
@sreekanthkc8006
@sreekanthkc8006 3 года назад
Kathirnna video
@sreedevia3615
@sreedevia3615 3 года назад
Tnku രമ ചേച്ചി 👍👍
@sheenasebastian5144
@sheenasebastian5144 2 года назад
Chechy എൻ്റെ വീട്ടിലെ നാരകം വർഷങ്ങൾ ആയിട്ടും കായിക്കുന്നില്ല. ഇതിൽ ആനും പെന്നും ഉണ്ടോ? Please reply❤️
@drjanatha
@drjanatha 3 года назад
Thank you Rema 💝
@remasterracegarden
@remasterracegarden 3 года назад
Welcome 😍
@jayasudarsanan7621
@jayasudarsanan7621 3 года назад
Sulper
@muhammedshahid.p6156
@muhammedshahid.p6156 3 года назад
Odichukuthi narakathinte oru komp ayachu tharumo please
@nramla1495
@nramla1495 2 года назад
നരകം കൂടുതൽ bushy ആയി നിൽക്കുമ്പോൾ കൂടുതൽ കായ്ക്കുന്നതിനു കൊമ്പുകൾ വെട്ടി ഒതുക്കേണ്ടതുണ്ടോ
@padmavallyk7559
@padmavallyk7559 2 года назад
Very good lementree
@salmuhaseena4611
@salmuhaseena4611 3 года назад
Beautiful 👍👍👍
@remasterracegarden
@remasterracegarden 3 года назад
😍
@sathikrishna294
@sathikrishna294 Год назад
👍👍
@girijasuku8468
@girijasuku8468 3 года назад
Adipoli vedio thanks mam
@nishasnair1328
@nishasnair1328 3 года назад
Super chechi ❤️❤️
@remasterracegarden
@remasterracegarden 3 года назад
😍😍
@susyrenjith6599
@susyrenjith6599 3 года назад
Fruits തൈകൾ കിട്ടുന്ന ഒരു nursary:പേര് പറയാമോ. കണ്ടിട്ട് കൊതി വരുന്നു.5/litre ന്റെ പെയിന്റ് ബക്കറ്റ് മതിയോ very good video. Thank you verymuch.
@remasterracegarden
@remasterracegarden 3 года назад
🙏😊
@remasterracegarden
@remasterracegarden 3 года назад
Home grown Kanjirappally
@rahulnambiar4473
@rahulnambiar4473 2 года назад
Thailand variety lemon Air layer Thai undo
@earnest1348
@earnest1348 2 года назад
Lemon tree mula varumpol 5 leaves vannittu bakki leaves azhuki pokunnu. Entha reason
@gracysavier5757
@gracysavier5757 Год назад
കുരുമുളച്ച നാരകമാണ് നിറച്ചു പൂത്തു കായ പല പ്രാവശ്യമായി കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യാൻ പറ്റും എന്തു ചെയ്യണം
@bindu834
@bindu834 2 года назад
good
@KrishnaKumarkriz
@KrishnaKumarkriz 3 года назад
09:30 മണ്ണിരയെ ചട്ടികളിൽ വളരാൻ അനുവദിക്കുന്നത് വലിയ പ്രശ്നമുണ്ടാക്കുന്നതായാണ് കാണുന്നത്. മണ്ണ് ചളിക്കട്ടയായി വെള്ളം വാർന്നു പോവാത്ത അവസ്ഥയുണ്ടാക്കുന്നതൊരു പ്രശ്നം. രണ്ടാമത് മറ്റൊന്നും തിന്നാനില്ലെങ്കിൽ ചെടികളുടെ വേര് തിന്നു തീർക്കുന്നത്.
@shameethapk7537
@shameethapk7537 2 года назад
Ru thay kitumo
@soniasibin8425
@soniasibin8425 3 года назад
Hi
@minijayan3264
@minijayan3264 3 года назад
Narakathinte chuvattil thalamudi edunnathu nallathanu ennu keetitund..ethil enthanu vasthavam
@remasterracegarden
@remasterracegarden 3 года назад
അങ്ങനെ കേട്ടിട്ടുണ്ട്
Далее
МАМА И ВАЛДБЕРИС
00:48
Просмотров 590 тыс.