Тёмный

നാരായണീയം ദശകം 4 അഷ്ടാംഗ യോഗവും തത്സിദ്ധിപ്രകാരവും/ ശ്ലോകം1&2/Narayaneeyam dasaka4/sloka1&2/drsyam 

Supatha-: The Righteous path to self realization
Подписаться 59 тыс.
Просмотров 14 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം
ദശകം 4
വൃത്തം - രഥോദ്ധത
4.1
പദച്ഛേദം
സ്പഷ്ടം + അഷ്ടവിധയോഗചര്യയാ
പുഷ്ടയാ + ആശു
തുഷ്ടിം + ആപ്നുയാം
അന്വയം - യയാ ഭവദുപാസനം കല്യതേ താവതീം കല്യതാം മമ കുരുഷ്വ പുഷ്ടയാ അഷ്ടവിധയോഗചര്യയാ ആശു തവ തുഷ്ടിം സ്പഷ്ടം ആപ്നുയാം.
വാക്കുകളുടെ അർത്ഥം
കല്യതേ - ചെയ്യപ്പെടാൻ കഴിയുന്നു
കല്യതാം - ആരോഗ്യത്തെ
കുരുഷ്വ - ചെയ്താലും
പുഷ്ടയാ - പൂർണ്ണമായ
ആശു - വേഗം
തുഷ്ടിം - സന്തോഷത്തെ
ആപ്നുയാം - പ്രാപിക്കും
4.2
പദച്ഛേദം
ബ്രഹ്മചര്യദൃഢതാദിഭി: + യമൈ: +
ആപ്ലവാദിനിയമൈ: + ച
ദൃഢം + അമീ
പങ്കജാദ്യം + അപി
അന്വയം - ബ്രഹ്മചര്യദൃഢതാദിഭി: യമൈ:
ആപ്ലവാദിനിയമൈ: ച പാവിതാ:
ഭവത്പരാ: അമീ വയം പങ്കജാദ്യം അപി വാ സുഖാസനം ദൃഢം കുർമ്മഹേ.
വാക്കുകളുടെ അർത്ഥം
ബ്രഹ്മചര്യദൃഢതാദിഭി: യമൈ: - ബ്രഹ്മചര്യത്തിലുള്ള ദൃഢത തുടങ്ങിയ യമങ്ങൾ കൊണ്ടും
ആപ്ലവാദിനിയമൈ: - സ്നാനം തുടങ്ങിയ നിയമങ്ങൾ കൊണ്ടും
പാവിതാ: - പരിശുദ്ധർ
പങ്കജാദ്യം - പത്മാസനം തുടങ്ങിയ
കുർമ്മഹേ - ചെയ്തുകൊള്ളാം
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@brahmajithreji6932
@brahmajithreji6932 Месяц назад
ഓം നമോ നാരായണായ നമോ🙏🙏🙏🙏🙏🙏
@komalavallyp4948
@komalavallyp4948 3 года назад
Arivum visadeekaranavum gambeeram .guruvayurappa saranam🙏🏻🙏🏻🙏🏻
@jishat.p6101
@jishat.p6101 3 месяца назад
നമസ്തേ 🙏🏻🙏🏻 ഹരേ കൃഷ്ണാ 🙏🏻🙏🏻
@user-uf9zl8xh9q
@user-uf9zl8xh9q 10 месяцев назад
Harekrishna
@user-uf9zl8xh9q
@user-uf9zl8xh9q 10 месяцев назад
Harekrishna❤❤
@rejisoman8510
@rejisoman8510 20 дней назад
Hare Krishna 🙏
@sindhuvsupperyuva8918
@sindhuvsupperyuva8918 18 дней назад
Hare krishnaa❤
@geetharnair6307
@geetharnair6307 3 года назад
എത വലിയ ഒരു അറിവാണ് അവിടന്ന് പഠിപ്പിച്ചത് ആ ഗുരു പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
@gvijayamma7200
@gvijayamma7200 Год назад
🙏🙏🙏
@vijayalakshminair9792
@vijayalakshminair9792 3 года назад
🙏 നമസ്തെ 🙏 ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@peacelover647
@peacelover647 9 месяцев назад
ഗുരുവായൂരപ്പൻറെ അനുഗ്രഹത്താൽ ഇവടം വരെ എത്തി . മുഴുവൻ തീർക്കാൻ അനുഗ്രഹിക്കന്നെ കൃഷ്ണാ!
@sreejajayakumar2410
@sreejajayakumar2410 3 года назад
🙏🙏🙏
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Namasthe ji. Hare krishna.
@MrNsnair
@MrNsnair 3 года назад
Namasthe Acharya. Yogaye kurichu valre valiya thiricharivu nu ennu njangalkku ennu pakarnnu thannathu. Valare santhosham undu.
@babysukumar1745
@babysukumar1745 3 года назад
Sirrrr....explanations are simple are super.
@devakivethiramana6701
@devakivethiramana6701 5 месяцев назад
ഹരേകൃഷ്ണാ നമസ്തെ സർ🙏
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Nannayi Manasilavunnudu.
@lalithambikakvkv8256
@lalithambikakvkv8256 3 года назад
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ !👌👌🌹
@kalapradeep7381
@kalapradeep7381 3 месяца назад
നന്ദി നമസ്കാരം
@vanajap7018
@vanajap7018 14 дней назад
👍🙏🙏 Thanku
@user-uf9zl8xh9q
@user-uf9zl8xh9q 10 месяцев назад
Harekrishnanamaskaramsir
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏🙏🙏ഓം!!..... ഭഗവാനേ!!ഗുരുവായൂരപ്പാ.. അടിയങ്ങളുടെ ആധി വ്യാധി കള കറ്റി ശാന്തിയേകണേ!!🙏🙏🙏🙏🌹🌹🌹🌹സർ, അങ്ങ് പഠി താക്കളെ അറിഞ്ഞു പഠിപ്പിക്കുന്നു. നമസ്തേ!!🙏🙏🙏🙏🙏🙏
@lathanair2628
@lathanair2628 2 года назад
Sir, your voice is so good , also the way of explanation
@sheejarajan8948
@sheejarajan8948 3 года назад
Hare guruvayurppa
@ajithasatheesan5471
@ajithasatheesan5471 2 года назад
ഹരേ കൃഷ്ണ 😍🌹🙏🙏🌹
@aswathymalavika5522
@aswathymalavika5522 2 года назад
Namasthe🙏
@kaminikarthikeyan29
@kaminikarthikeyan29 3 года назад
🙏🙏🙏ഗുരുവായൂരപ്പാ ശരണം
@harikrishnanbs7969
@harikrishnanbs7969 3 года назад
ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
@jalajapanackel8321
@jalajapanackel8321 3 года назад
ഓം നമോ വാസുദേവായ
@remaep4110
@remaep4110 2 года назад
ഹരേ കൃഷ്ണ, രാധേ രാധേ 🙏🙏🙏
@ushaks9174
@ushaks9174 3 года назад
Krishna Guruvayoorappa 🙏 Dhanyavadhah 🙏
@pankajamjayagopalan655
@pankajamjayagopalan655 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏
@shobaramachandran7348
@shobaramachandran7348 3 года назад
ഹരി ഓം.നന്നായി മനസ്സിലാവുന്നുണ്ട്
@jayasureshbabu3092
@jayasureshbabu3092 3 года назад
ഓം ശ്രീ ഗുരുവേ നമഃ. ഓം നമോ ഭഗവതേ വാസുദേവായ.കോടി പുണ്യം 👍🙏🙏🙏
@padmanarayanaswamy9564
@padmanarayanaswamy9564 3 года назад
🙏🙏🙏🙏 Om Namo Narayanaya
@preethapremkumar8366
@preethapremkumar8366 3 года назад
Pranamam sir
@dr.rkrishnakumar6438
@dr.rkrishnakumar6438 3 года назад
🙏
@nairbalachandran8035
@nairbalachandran8035 3 года назад
Hare Guruvayoorappa ...Kodi kodi Namaskaaram
@bhageerathanmalayil599
@bhageerathanmalayil599 3 года назад
നമസ്തേ ഗുരുജി
@kochamminimani5045
@kochamminimani5045 3 года назад
നമസ്തേ ഗുരുജിസർവത്രഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദഗോവിന്ദ
@Drgayathribsms
@Drgayathribsms 3 года назад
New year giftanu narayneeyam aadyam muthal padippichu thudangiyathu.thank you sir.padippikkumbol sirBhattathiri ayimarunnu
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 года назад
😊🙏🙏
@vijayalekshmid8089
@vijayalekshmid8089 3 года назад
Narayana...
@remabai1805
@remabai1805 3 года назад
Very very deeply and simply explained....Pranamam Gurujie..🙏🙏🙏
@padmakumariv1079
@padmakumariv1079 3 года назад
Hari Om Namaste Sir 🙏🙏🙏
@chandrikap4001
@chandrikap4001 3 года назад
ക്യഷ്ണാ🙏🙏🙏
@arunbalakrishnan2760
@arunbalakrishnan2760 Год назад
ഓം നമോ നാരായണായ 🙏🙏🙏
@haridasancg7571
@haridasancg7571 3 года назад
🙏🙏🙏. Kelkkunnathellam Sreshttam 🙏🙏🙏
@rugminirajagopal110
@rugminirajagopal110 3 года назад
Pranamam 🙏🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Namaskaram Sir. 🙏🙏🙏
@draupathynair9113
@draupathynair9113 Год назад
🙏🙏🙏🙏🙏
@dijedijee6577
@dijedijee6577 9 месяцев назад
Hare Krishna ❤
@beenab9229
@beenab9229 3 года назад
ഭഗവാനെ അങ്ങയെ ഉപാസിക്കാൻ ആരോഗ്യവും മനഃശക്തിയും നൽകേണമേ 🙏🙏🙏
@ambikakumarinv7196
@ambikakumarinv7196 3 года назад
🙏🙏🙏🙏
@krishnalatha8119
@krishnalatha8119 2 года назад
ഹരേ കൃഷ്ണ 🙏🏻🙇🏻‍♀️
@syamalanair7337
@syamalanair7337 3 года назад
🙏🙏🙏 Namaskaram 🙏
@shivashakthi2_SB
@shivashakthi2_SB 3 года назад
🙏🙏🙏🙏🙏🙏
@beenapr9541
@beenapr9541 3 года назад
Hari om sir
@sarisdev8839
@sarisdev8839 Год назад
ഹരേ കൃഷ്ണ 🙏🙏😇
@aryanandu7313
@aryanandu7313 3 года назад
🕉️
@valsalakm80
@valsalakm80 3 года назад
Adya reetium kollam
@rajeshvalakam921
@rajeshvalakam921 3 года назад
Narayanan
@indiraunnithan5211
@indiraunnithan5211 3 года назад
🙏🙏🙏 നമസ്തേ സർ
@manjushabalachandran7555
@manjushabalachandran7555 3 года назад
🙏🙏
@swapna.sreyas4176
@swapna.sreyas4176 2 года назад
🙏🏻🙏🏻🙏🏻
@kunjilakshmiachuthan9379
@kunjilakshmiachuthan9379 2 года назад
Namaskaram
@syamarajan6519
@syamarajan6519 3 года назад
പ്രണാമം സർ
@user-uf9zl8xh9q
@user-uf9zl8xh9q 10 месяцев назад
Namaskaramsirgoodexplanation
@jayasreecp2531
@jayasreecp2531 2 года назад
നമസ്കാരം
@valsalakm80
@valsalakm80 3 года назад
Namaskaram sir
@user-gn2yk2ti4z
@user-gn2yk2ti4z 3 года назад
ഭക്തിയോടപ്പൊം അറിവ് കൂടി കിട്ടുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-mv8or5df3s
@user-mv8or5df3s Год назад
Lalitha sahasranamam paoippikkumo
@umadevi2089
@umadevi2089 3 года назад
🙏🙏🙏
@radhanair8626
@radhanair8626 Год назад
Hare krishna
@sujathadevi4008
@sujathadevi4008 3 года назад
🙏🙏🙏🙏🙏
@thangamanikr8073
@thangamanikr8073 3 года назад
Pranamam 🙏🙏🙏
@indiraravindranathan6093
@indiraravindranathan6093 3 года назад
🙏
@aryanandu7313
@aryanandu7313 3 года назад
🕉️
@usharajasekharan6530
@usharajasekharan6530 3 года назад
Pranam sir
@remanym5204
@remanym5204 Год назад
🙏🙏🙏🙏🙏🙏
@sreeharizz7878
@sreeharizz7878 3 года назад
🙏🙏🙏🙏
@mahilamani6376
@mahilamani6376 3 года назад
🙏🙏
@anithanarayanan4060
@anithanarayanan4060 3 года назад
🙏🙏🙏🌹
@Ashsongs1
@Ashsongs1 3 года назад
🙏🙏🙏
@indiraravindranathan6093
@indiraravindranathan6093 3 года назад
🙏
@jalajakumari7095
@jalajakumari7095 3 года назад
🙏
@geethaknair4313
@geethaknair4313 3 года назад
🙏🙏
@bindhuchandran8930
@bindhuchandran8930 3 года назад
🙏🙏
@ushamanimukundan2604
@ushamanimukundan2604 3 года назад
🙏🙏🙏
@geethakumari7895
@geethakumari7895 3 года назад
🙏🙏🙏
@sujathamani3973
@sujathamani3973 3 года назад
🙏🙏🙏
@rajalaxmiraji5922
@rajalaxmiraji5922 2 года назад
🙏🙏🙏
@shylajakp3779
@shylajakp3779 Год назад
Herakrishna
@rajijiayaspathi2833
@rajijiayaspathi2833 3 года назад
🙏🙏🙏
@remabai1805
@remabai1805 3 года назад
Very deeply and simply.explaned nanayee. manasilakkanum padikkuvanum sadikkunudu...Pranamam .Gurujiee.🙏🙏🙏🙏🙏
@souparnikasunil5632
@souparnikasunil5632 Год назад
🙏🙏🙏🙏
@sobhavenugopal3980
@sobhavenugopal3980 Год назад
🙏🙏🙏
@ramchandrannair5464
@ramchandrannair5464 3 года назад
🙏🙏🙏🙏
@vasanthakumariretnamma1911
@vasanthakumariretnamma1911 Год назад
🙏🙏🙏
@lathaunni1894
@lathaunni1894 9 месяцев назад
🙏
Далее
Dropping In from the Clouds 🌁
00:17
Просмотров 1,8 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
The Most Elite Chefs Ever!
00:35
Просмотров 7 млн
Dropping In from the Clouds 🌁
00:17
Просмотров 1,8 млн