Тёмный

നാറാണത്ത് ഭ്രാന്തന്റെ മലയിലെ ചില വിശിഷ്ടകാഴ്ചകൾ || Some special views of Naranath Branthan's hill 

The Traveler Fellow
Подписаться 111
Просмотров 2 тыс.
50% 1

#youtube #naranathbranthan #thetravelerfellow
നാറാണത്ത് ഭ്രാന്തന്റെ മലയിലെ ചില വിശിഷ്ടകാഴ്ചകൾ | Some special views of Naranath Branthan's hill
ബ്രാഹ്മണനായ വരരുചി പറയവംശത്തിൽ ജനിച്ച പഞ്ചമിയെയാണ് വിവാഹം ചെയ്തു. വിവാഹശേഷമാണ് വരരുചി മനസിലാക്കുന്നത്, .
ബ്രാഹ്മണഗൃഹത്തിൽ ജീവിക്കുന്നതിനിടെ താൻ പരിചയപ്പെട്ട പഞ്ചമി തന്നേക്കാൾ താഴ്ന്ന ജാതിയിൽ ജനിച്ചതാണെന്ന്..
അതിനാൽ താൻ അനുഭവിക്കുന്ന എല്ലാപ്രയാസവും തന്റെ ഭാര്യയായ പഞ്ചമിയും അനുഭവിച്ച് തീർക്കട്ടെ..
തുടർന്നുള്ള ദാമ്പത്യയാത്രയിലെ പത്താമത്തെ സന്തതിയാണ്
നാരായണനെന്ന നാറാണത്ത് ഭ്രാന്തൻ
അദേഹത്തിന്റെ കഥകൾ നിറഞ്ഞ
രായിരനെല്ലൂർ മലനിരകളുടെ പ്രത്യേകതകളിലൂടെ..
#naranathbranthan
#naranathbranthanmala
#rayiranellur
#keralahistory
#parayipettapanthirukulam
#vararuchi
Please SUBSCRIBE MY CHANNEL it will help you and as well as me😊🙏

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@abhijithapradeep1848
@abhijithapradeep1848 Год назад
@girishkumar-dm2ml
@girishkumar-dm2ml Год назад
കൊള്ളാം 👍
@ഈവഴി
@ഈവഴി Год назад
Thanks
@mohananaa4949
@mohananaa4949 Год назад
നന്നായിട്ടുണ്ട് വളരെ വിജ്ഞാന പ്രമായ അവതരണവും വിവരണവും കേൾക്കാനും കാണാനും തക്ക ആകർഷണീയത ഉണ്ട് ഒരു കൊടും വനത്തിന്റെ നിബിഡത തോന്നിപ്പിക്കുന്ന ശാന്തസുന്ദരമായ അന്തരീ ക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പാശ്ചാത്തലവും നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും ഏറെ നയനാന്ദകരമായ കാഴ്ചകളാണ് ഇത്തരം ചരിത്ര പാശ്ചാത്തലമുള്ള കാഴ്ചകളും അവതരങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു. " അഭിനന്ദനങ്ങൾ "
@ഈവഴി
@ഈവഴി Год назад
നന്ദി..
@rajankv1251
@rajankv1251 Год назад
വീടിയോ നന്നായിട്ടുണ്ട് ചരിത്രം ഒന്നുകൂടി വിശതീകരിക്കാമായിരുന്നു 🙏🙏🙏🌹
@ഈവഴി
@ഈവഴി Год назад
@rohithrohinivision9293
@rohithrohinivision9293 Год назад
അനിയേട്ടാ നന്നായിട്ടുണ്ട്...
@ഈവഴി
@ഈവഴി Год назад
നന്ദി
@AnilKumar-zz2zz
@AnilKumar-zz2zz Год назад
മനോഹരം
@ഈവഴി
@ഈവഴി Год назад
❤🎉
@nandagopindva9833
@nandagopindva9833 Год назад
അഭിനന്ദനങ്ങൾ.... നേരിൽ കണ്ടത് പോലെ തോന്നി... മനോഹരം.. (അശോക് ആചാരി )❤👍
@ഈവഴി
@ഈവഴി Год назад
Thanks
@chandranap7062
@chandranap7062 Год назад
വീഡിയോ നന്നായിട്ടുണ്ട്. വിശദീകരണം എഴുതി വായിക്കുന്ന ഒരു പ്രതീതി ഉണ്ടാക്കുന്നത് പോലെ അനുഭവപ്പെടുന്നു. അതും കൂടി പരിഹരിച്ചു കൊണ്ടുള്ള അടുത്ത episode നായി കാത്തിരിക്കുന്നു.
@ഈവഴി
@ഈവഴി Год назад
തീർച്ചയായും..
@ABHISHEKKRISHNA.M
@ABHISHEKKRISHNA.M Год назад
👍👍
@ഈവഴി
@ഈവഴി 11 месяцев назад
@prajithajitha8518
@prajithajitha8518 Год назад
Good
@ഈവഴി
@ഈവഴി 11 месяцев назад
@chandrankakkattiri9178
@chandrankakkattiri9178 Год назад
കാഴ്ച മനോഹാരം പുതിയ വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു:
@shanmughankv5472
@shanmughankv5472 Год назад
വളരെ നന്നായിട്ടുണ്ട്
@ഈവഴി
@ഈവഴി Год назад
❤🎉
@jopanachi606
@jopanachi606 Год назад
Good job, keep it up
@ഈവഴി
@ഈവഴി Год назад
💐
@AmmuAmmu-u7g
@AmmuAmmu-u7g Год назад
Super
@ഈവഴി
@ഈവഴി 11 месяцев назад
@rajeevveroor8670
@rajeevveroor8670 Год назад
അടിപൊളി വിവരണം
@ഈവഴി
@ഈവഴി Год назад
❤🎉
@Rizain137
@Rizain137 Год назад
ഇനിയും ഇതുപോലുള്ള വിഡീയോ പ്രേതീക്ഷിക്കുന്നു
@ഈവഴി
@ഈവഴി Год назад
ഉറപ്പായും
@vinodkarayil452
@vinodkarayil452 Год назад
വിജ്ഞാനപ്രദമായ .അവതരണം ഏറെ ഉപയോഗപ്രദമായ വീഡിയോ . നന്നി. ഇനിയും ഇങ്ങനേ ചെയ്യാൻ സാധിക്കട്ടെ
@vijayakumaria4182
@vijayakumaria4182 Год назад
Nice job
@MrShayilkumar
@MrShayilkumar Год назад
@ഈവഴി
@ഈവഴി Год назад
@Dilindas
@Dilindas Год назад
👍👍
@ഈവഴി
@ഈവഴി Год назад
@Rizain137
@Rizain137 Год назад
ആാാഹാ സൂപ്പർ നേരിട്ട് കണ്ട ഫീൽ 😍😍
@ഈവഴി
@ഈവഴി Год назад
@FoodlifeNatureandall
@FoodlifeNatureandall Год назад
Nice sharing 🙏🙏
@ഈവഴി
@ഈവഴി Год назад
Thanks ❤
@das54arjun_YT
@das54arjun_YT Год назад
👍👍
@ഈവഴി
@ഈവഴി Год назад
💗
@ഈവഴി
@ഈവഴി Год назад
@vijayalakshmik4742
@vijayalakshmik4742 Год назад
👍👍
@ഈവഴി
@ഈവഴി Год назад
@sreejithp138
@sreejithp138 Год назад
മനോഹരം ഒപ്പം വിജ്ഞാനപ്രദവും.. ഇത് പോലെയുള്ള കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@ഈവഴി
@ഈവഴി Год назад
🎉
@ഈവഴി
@ഈവഴി Год назад
Super
@ഈവഴി
@ഈവഴി Год назад
Thanku❤
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,4 млн