Тёмный

നാലാമതും അത്ഭുതം പ്രതീക്ഷിച്ച് മാടവന പള്ളിയിലേക്ക് |MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV 

Goodness Tv
Подписаться 1 млн
Просмотров 128 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@CilbyMathai
@CilbyMathai 2 месяца назад
പരിശുദ്ധ പരമ ദിവ്യകാരുണ്യതിന് എന്നേരവും ആരാധനയും സ്തുതിയും പുകഴച്ചയും ഉണ്ടായിരിക്കടേ 🙏🙏🙏🙏
@beenajoseph7995
@beenajoseph7995 2 месяца назад
കർത്താവേ പാപി യായ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ❤
@sherlyjames5709
@sherlyjames5709 2 месяца назад
ഇന്നും മനുഷ്യ മക്കളിൽ ജീവിക്കുന്ന ഈശോയെ..... എല്ലാമക്കളുടെ യും ആവിശ്വസം പരിഹരിച്ചു വിശ്വാസി കളാക്കി മാറ്റണമേ... 🙏🙏🙏
@sinijojo1999
@sinijojo1999 2 месяца назад
പരി. പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
@jerinjoseph4364
@jerinjoseph4364 2 месяца назад
അവിടുന്ന് ജീവിക്കുന്ന ദൈവമാണെന്ന് സംശയമില്ലാതെ തെളിയിച്ചിരിക്കുന്നു..... അവിടുത്തേക്ക് എന്നേരവും സ്തുതിയും ആരാധനയും. ആമേൻ
@kachabadham283
@kachabadham283 2 месяца назад
കണ്ടവർ ആരുമില്ല .കേട്ടവർ മാത്രം.
@dollyedison2521
@dollyedison2521 2 месяца назад
​@@kachabadham283കണ്ടവർ ആരുമില്ലേ നീനക്ക് കാഴ്ചയും കേൾവിക്കും കുറവുണ്ടോ, കണ്ടവറും അനുഭവിച്ചരും അല്ലെ ഈ പറഞ്ഞു കൊണ്ടിരിക്കുന്നതു , നീ ഒരു പാവി ആണ്.
@marylizym.a5371
@marylizym.a5371 2 месяца назад
യേശുവേ എല്ലാ യുവജനങ്ങളും ഈശോയിൽ വിശ്വസിച്ച് ജീവിക്കണേ
@r-p-g3222
@r-p-g3222 2 месяца назад
എൻ്റെ മകനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആരാധന നന്ദി
@moncyzacharias1609
@moncyzacharias1609 2 месяца назад
യേശുകർത്താവ് ഇന്നും എന്നും ജീവിക്കുന്നു ❤നമുക്കുവേണ്ടി
@SteephenJ-b1y
@SteephenJ-b1y 2 месяца назад
നാലാമതും ഈശോയുടെ അത്ഭുതം, ഈശോ നമ്മുടെ കൂടെ ഉണ്ട് 🙏🙏🙏🙏🌹
@SaharaSahara-k5c
@SaharaSahara-k5c 2 месяца назад
എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനംചെയ്യുകയും ചെയ്യുന്നതിന് നിത്യജീവൻ ഉണ്ട്❤❤❤
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 месяца назад
കർത്താവ് തന്റെ ശരീരം ആർക്കും തിന്നാൻ കൊടുത്തിട്ടില്ല . അപ്പവും വീഞ്ഞും കർത്താവ് കൊടുത്തു . അത് തന്റെ നുറുക്കപ്പെട്ട ശരീരവും മനുഷ്യ കുലത്തിനു വേണ്ടി ഒഴുക്കിയ രക്തത്തിന്റെ യുഗം അടയാളമായി മാത്രം ആണ് പറഞ്ഞത് . ഈ കുട്ടിയേ പിശാച് ഉപയോഗിച്ച് കത്തോലിക്കരുടെ അന്ധവിശ്വാസത്തിൽ നില നിറുത്താൻ ശ്രമിക്കുകയാണ് .
@godlover6418
@godlover6418 2 месяца назад
​@@MadhuMadhu-uo2oq❤️👌
@matthewseban
@matthewseban 2 месяца назад
@@MadhuMadhu-uo2oq ഇതുകൊണ്ടാണ് പെന്തക്കോസ്റ്റൽ സഭ കേരള കോൺഗ്രസ് പോലെ വളരുന്നത്. മധുവിന്റെ സഭയിൽ കർത്താവിന്റെ സുവിശേഷം അല്ല പഠിപ്പിക്കുന്നത്. നല്ല സുവിശേഷം പഠിക്കുക. അല്ലാത്തത് പിശാചിൽ നിന്നാണ് വരുന്നത്.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 месяца назад
@@matthewseban കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ചെയ്താൽ നരകത്തിൽ പോകും . കള്ളുകുടിയൻമാർക്ക് തിരുവോസ്തി കൊടുക്കുന്ന , മറിയത്തേ ദൈവമായി ആരാധിക്കുന്ന , വിഗ്രഹത്തേ ഉണ്ടാക്കുന്ന കത്തോലിക്കാ സഭയിൽ പിശാച് ആണ് നടത്തിപ്പുകാരൻ . രക്ഷ പെടണം എങ്കിൽ മാനസാന്തരപ്പെട്ട് കർത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുക .
@matthewseban
@matthewseban 2 месяца назад
@@MadhuMadhu-uo2oq അറിവ് കുറയുന്നത് അലംകാരം അല്ല. സഭയെകുറിച്ചുള്ള അറിവ് പരിമിതമാണ്, പറയുന്നത് തെറ്റുമാണ്. സത്യ സുവിശേഷം തങ്ങളെ രക്ഷിക്കട്ടെ. മറ്റുള്ളവർക്ക് ഉതപ്പു ഉണ്ടാക്കുന്നത് പാപം ആണ്. തെറ്റ് തിരുത്തുക. ദൈവം സമൂർദ്ധമായി തങ്ങളെ അനുഗ്രഹിക്കട്ടെ
@deepthibiju6430
@deepthibiju6430 2 месяца назад
സത്യ ദൈവം അത് യേശു മാത്രമാണ്.. അവനാണ് സത്യം അവൻ മാത്രം 🙏🏻🙏🏻💪🏻💪🏻💪🏻💪🏻
@SaharaSahara-k5c
@SaharaSahara-k5c 2 месяца назад
സഹോദരങ്ങളെ യേശു മുന്നറിയിപ്പ് നൽകുന്നു ഞാൻ ഇന്നും ജീവിക്കുന്ന ദൈവമാണ് കൈയിലൊരു മൊബൈൽ ഉണ്ടെങ്കിൽ എല്ലാമായി എന്ന് കരുതുന്ന ഒരു ജനമാണെന്ന് ബാഹ്യ കാര്യങ്ങളിൽ ശ്രദ്ധ വരാതെ ആന്തരികമായ ഒരു ജീവിതമുണ്ട് അതിലേക്ക് കടന്നുവരാൻ യേശു മാടി വിളിക്കുന്നു
@arulsanthosh4051
@arulsanthosh4051 2 месяца назад
യേശു ദൈവം അല്ല, ദൈവ പുത്രനാണ്, അതായതു, സർവ്വ ശക്തനായ അബ്ബാ പിതാവിന്റെ പുത്രൻ, അതറിയണമെങ്കിൽ നിങ്ങൾ വചനം നന്നായിമനസിലാക്കുക, god bless you ♥️♥️♥️♥️♥️
@daitho9856
@daitho9856 2 месяца назад
​@@arulsanthosh4051ത്രിത്വൈക ദൈവം എന്ന ആശയം പോലുമറിയില്ല കഷ്ടം.
@daisyshaji2605
@daisyshaji2605 2 месяца назад
@rozario153
@rozario153 2 месяца назад
Haha... 😂...aale kootan udaaayipu
@rozario153
@rozario153 2 месяца назад
Jhanum swapnam kaanarundu.... Enneyum vishudhanakoo
@beenajoseph7995
@beenajoseph7995 2 месяца назад
കർത്താവേ നീ ഇന്നും ജീവിക്കുന്നു എന്നതിന് ഇതിലും വലിയ എന്ത് തെളിവ് വേണം
@anithadas8036
@anithadas8036 2 месяца назад
ഇനിയും വലിയ എന്തോ ദുരന്തം വരാനിരിക്കുന്നു അതിന്റെ മുന്നറിയിപ്പാണ് ഈ അടയാളങ്ങൾ പ്രാർത്ഥിച്ചപ്പോ എനിക്കുകിട്ടിയ ദൈവം തന്ന മറുപടിയാണ്. ഇനിയും ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ മനമുരുകി പ്രാർത്ഥിക്കാം 🙏🏻
@daitho9856
@daitho9856 2 месяца назад
സന്തത സഹചാരിയായ മരണത്തെ ഭയപ്പെട്ടിട്ടെന്തു കാര്യം. ഒരുങ്ങി യിരിക്കുക എന്ന സന്ദേശമാകാം. മരണം അനിവാര്യമാണ്. അതൊരു യാഥാർത്ഥ്യവുമാണ്. ആരും ലോകാന്ത്യം വരെ ജീവിക്കില്ലല്ലൊ
@rose292
@rose292 2 месяца назад
Enth varana enthinte adayam anuuu
@sunilmathewkurian727
@sunilmathewkurian727 Месяц назад
@@rose292 mullaperiyar
@Braveindian336
@Braveindian336 2 месяца назад
കണ്ണൂർ ജില്ലയിലെ വിളക്കന്നൂർ ക്രിസ്തു രാജ ദേവാലയത്തിൽ മുൻപ് തിരുവോസ്തിയിൽ ക്രിസ്തുവിൻ്റെ രൂപം പതിഞ്ഞിരുന്നു. അത് നേരിൽ കണ്ട ഒരു വിശ്വാസി ആണ് ഞാൻ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും അരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. യേശുവേ നന്ദി,യേശുവേ സ്തുതി, യേശുവേ ആരാധന🙏🙏🙏🙏❤🩵💙💛🧡💜
@salomychackochan1118
@salomychackochan1118 2 месяца назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🙏
@BG-wx6ww
@BG-wx6ww 2 месяца назад
ഇത് പുതിയ അത്ഭുതമല്ല. ഈ ദിവ്യ രഹസ്യം എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന യിൽ നടക്കുന്നു. ഇതിനെ ഒരു അടയാളമായി സ്വീകരിച്ച് അതിൽ നിന്നും ഈ ശോ നമ്മളോട് പറയുന്ന സന്ദേശം പരിശുദ്ധാത്മാവ് വെളിപ്പടുത്തട്ടെ.
@daminjinu
@daminjinu 2 месяца назад
സത്യം, ഇതൊന്നും നമ്മുടെ ആളുകൾക്കു പോലും അറിയില്ല, പിന്നെ അല്ലെ മറ്റുള്ളവർ
@anitsaji1656
@anitsaji1656 2 месяца назад
ഇത് റിയാലിറ്റി ആണ്, പക്ഷേ നമുക്ക് എപ്പോഴും യഥാർത്ഥ രൂപം കാണാൻ അവസരം ഉണ്ടാകുന്നില്ല എന്നെ ഉള്ള് 😊
@momwithsanty2329
@momwithsanty2329 2 месяца назад
🙏🙏🙏🙏🙏🙏
@anushakrishna6344
@anushakrishna6344 2 месяца назад
Mathaveri pidichavangaa daa idhellam ​@@daminjinu
@mevin6277
@mevin6277 2 месяца назад
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. യോഹന്നാന്‍ 20 : 29
@elizabethkunjachan2107
@elizabethkunjachan2107 2 месяца назад
നിഷ്കളങ്കരായ മനുഷ്യർ ആയിരിക്കും ആ ഇടവകയിൽ... അതുകൊണ്ട് ആണ് കർത്താവ് അവിടെ ഇറങ്ങി വന്ന അടയാളം കാണിച്ചത്... 💓💓
@Sunijoy-ul3pj
@Sunijoy-ul3pj 2 месяца назад
യേശുവേ നന്ദി❤❤❤❤❤
@SibiManoj-i7w
@SibiManoj-i7w 2 месяца назад
ഈശോയെ. എല്ലാം.. മക്കളെയും. രക്ഷിക്കാൻ വേഗം. വരണമേ 🙏
@lawrencelawrence4354
@lawrencelawrence4354 2 месяца назад
ഈശോ അങ്ങ് വലിയവൻ ആണ്🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@bennycorreya4468
@bennycorreya4468 2 месяца назад
യേശുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങൾ ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മനസാന്തരപ്പെടുവിൻ.
@ashaanoop8387
@ashaanoop8387 2 месяца назад
ഈശോയെഎൻറെ അമ്മയുടെ എല്ലാ വിഷമങ്ങളും വേദനകളും മാറ്റിത്തരണം🙏🙏🙏🙏🙏🙏
@littyfrancis1722
@littyfrancis1722 2 месяца назад
വചന ജപമാല വളരെ നല്ലൊരു പ്രാർത്ഥനയായിരിക്കും🙏🙏🙏
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 месяца назад
കത്തോലിക്കരുടെ എല്ലാ അന്ധവിശ്വാസങ്ങളിലും അവർ തുടരട്ടെ എന്നാണ് പിശാച് ഈ ഭീകര പ്രവർത്തനത്തിലൂടെ കാട്ടിക്കൂട്ടുന്നത് . ഈ കുട്ടിയൈ ഏതെങ്കിലും രക്ഷിക്കപ്പെട്ട പാസാറ്ററുടെ അടുക്കൽ കൊണ്ടുപോയി പ്രാർത്ഥിപ്പിച്ചാൽ ഈ ബാധ ഒഴിഞ്ഞ് പോകും. അല്ലെങ്കിൽ കത്തോലിക്കരുടെ കൂടെ നിന്ന് അവളും അവളുടെ കുടുംബവും കത്തോലിക്കാ സഭയും വലിയ നാശത്തിൽ എത്തും .
@gdgggggg
@gdgggggg 2 месяца назад
@@MadhuMadhu-uo2oqഓഹോ രക്ഷിക്കപെട്ട പെന്തൊക്കെ ഇവിടെ ഒരു കാര്യവുമില്ല. കടക്ക് പുറത്ത്
@Aadhisfamily3803
@Aadhisfamily3803 2 месяца назад
കത്തോലിക്കാ ക്കാരുടേ വിശുദ്ധ ബൈബിളിൽ ഉള്ള കാര്യങ്ങൾ കുറെ മാറ്റി നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ മാറ്റി എഴുതി എന്നിട്ട് ഈശോയെ തിരിച്ചറിയുന്നവരുടെ അടുക്കൽ പിശാചാണ് ബാധയാണ് പറയാൻ നാണമില്ലേ.​@@MadhuMadhu-uo2oq
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 месяца назад
@@gdgggggg ഓഹോ നല്ല കാര്യം പറഞ്ഞാൽ മനസിലാകാത്ത കത്തോ പഠിക്കും . ഇപ്പോൾ ദൈവസന്നിധിയിൽ പശ്ചാത്തപിച്ചാൽ ദൈവം ക്ഷമിക്കും . അല്ലെങ്കിൽ മറിയയേ ദൈവം ആക്കിയതിന്റെ ശിക്ഷ നരകം ആയിരിക്കും .
@josegeorgekochupurackal4252
@josegeorgekochupurackal4252 2 месяца назад
പെന്തോ നിങ്ങളെ നയിക്കുന്ന സാത്താൻ ആണ്‌ കത്തോലിക്കാ വിശ്വാസം കോപ്പി അടിച്ച പെന്തോ ​@@MadhuMadhu-uo2oq
@johnypp6791
@johnypp6791 2 месяца назад
വിശുദ്ധ കുർബാനയിൽ യേശു സത്യമായും എഴുന്നുള്ളിയിരിക്കുന്നു 🙏
@beenajoseph7995
@beenajoseph7995 2 месяца назад
എൻറ കർത്താവേ എൻറ ദൈവമേ ❤❤❤
@subirajesh4407
@subirajesh4407 2 месяца назад
ഇന്നും ജീവിക്കുന്ന ദൈവം. ഇശോയെ 🙏🙏
@moncyzacharias1609
@moncyzacharias1609 2 месяца назад
ഇത് നേരിട്ട് കണ്ടാലും ചിലർ വിശ്വസിക്കില്ല കാരണം അത്ര പൈശാചികത ഈ ലോകത്ത് നിറഞ്ഞിരിക്കുന്നു
@jessymthomas8669
@jessymthomas8669 2 месяца назад
Yes Yutub ile Br.Biju IHS,paranjalosathan aanannu.Avarokke valiya business cheyyunnavaranu
@painkilyjose3615
@painkilyjose3615 2 месяца назад
Well- said. I'm living in italy and here also there were these kind of signs and people believed. But in our place they don't. People are so stubborn and ignorant. They are under devil's power. God have mercy on them and forgive
@BabyPulikkal
@BabyPulikkal 2 месяца назад
യേശുകൃസ്തുവിന്നും ജീവിക്കു ന്നു തിരുവോസ്തിയിൽ ജീവിക്കുന്നു ഇഹലോകത്തേയ്ക്കായ് അവൻ വീണ്ടും വരും രാജരാജനായ് വാണിടുവാൻ ആ ഹല്ലേലൂയ്യ ജയം ഹല്ലേലൂയ്യ യേശുകർത്താവ് ജീവിക്കുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
@tessythomas3731
@tessythomas3731 2 месяца назад
യേശുവെ നന്നി യേശു വേ സ് ത് തി യേ ശുവെ ആരാധനാ
@meeravthomas69
@meeravthomas69 2 месяца назад
യേശുവേ ആരാധന 🙏🙏🙏❤❤❤
@kusumamalex9382
@kusumamalex9382 2 месяца назад
JESUS SON OF DAVID,EVERLIVING GOD,I thank you Jesus.I praise you Jesus.Alleluia.All Glory,Honour and Thanksgiving to you Lord Jesus Christ for ever and ever.Amen.Jesus SON OF DAVID HAVE MERCY ON ME AND WHOLE WORLD.🙏
@ajalbiju4687
@ajalbiju4687 2 месяца назад
GOD BLESS U MWOLE.........NAMMADE EESHO NAMMADE KOODE ND..........THE LIVING GOD WITH US❤
@lizammathomas2550
@lizammathomas2550 2 месяца назад
Yeshuwe sam and Neethu vishwasathilakku varuvan kripa nalkaname. Amen.
@Be_2007
@Be_2007 2 месяца назад
🙏🕯️🌹 *പരിശുദ്ധ പരമ ദിവ്യകാരുണ്യഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🩷✝️🙏
@shajisebastian6590
@shajisebastian6590 2 месяца назад
🙏👁️😇🕊️❤️🔥 അല്പവിശ്വാസികളെ... കരിക്കട്ടയായ നിങ്ങളുടെ ഹൃദയം വിശ്വാസം 🔥 ജ്വാലയായി ഇരിക്കുവാൻ വേണ്ടിയാണ്. 🕒 ആ കുഞ്ഞിന് നൽകിയ തിരുവോസ്തിയിൽ അടയാളങ്ങൾ കാണുവാൻ സാധിച്ചത്💫💫💫 കടുകുമണിയോളം വിശ്വാസം ഇല്ലാത്ത ആത്മായ സഹോദരന്മാർ... ❤️❤️❤️❤️❤️🔥🔥🔥🔥🔥 🕒💫🌈🔥❤️👁️ എന്റെ കർത്താവേ എന്റെ ദൈവമേ 🕒💫💫💫🕊️...
@molyvarghese7464
@molyvarghese7464 2 месяца назад
Parisudha parama Divyakarunnyame Aradhana ARADHANA ARADHANA ARADHANA AMMEN
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 месяца назад
അന്ത്യകാലം അടുത്തിരിക്കുന്നു യേശുവിലേക്ക് തിരിയുക യേശുവേഗം വരുന്നു.❤
@francisviji6903
@francisviji6903 2 месяца назад
Yes. My. Jeasus. Comingsoon❤❤❤
@subirajesh4407
@subirajesh4407 2 месяца назад
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏
@shinyap6909
@shinyap6909 2 месяца назад
എല്ലാം മക്കളെയുംiaviswasamthilake നയികക്ാമകയികാണാമ
@minimol3534
@minimol3534 2 месяца назад
ദൈവമേ ലോകത്തെ കാത്തുകൊള്ളണമേ 🙏
@JJ-rs2wh
@JJ-rs2wh 2 месяца назад
Love you Jesus ❣️❣️❣️
@emmanuelsequeira3431
@emmanuelsequeira3431 2 месяца назад
Glory to Jesus.He is ever present in the Eucharist
@Elsybaby-xv6yt
@Elsybaby-xv6yt 2 месяца назад
Praise God
@minithomas3552
@minithomas3552 2 месяца назад
Amen essoye ente prathana kelkaneme kaivedile essoye 🙏🙏🙏🙏
@sebastiansabu9501
@sebastiansabu9501 2 месяца назад
Eesho Osthi Ruvathl.i Ennum Jeevikkunnu Paapiyaaya Anikkum Athu Kaanuvaanulla kripa Eesho Thannu
@antonyleon1872
@antonyleon1872 2 месяца назад
Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹
@varghesethomas4791
@varghesethomas4791 2 месяца назад
ഭൂലോക ഉടായിപ്പുകളിൽ നിന്നും, ദുരാത്മാക്കളുടെ കൈയിൽ നിന്നും കർത്താവെ ഞങ്ങളെ രക്ഷിക്കണമേ
@leenavarghese3860
@leenavarghese3860 2 месяца назад
അവിശ്വാസി ആവാതെ വിശ്വാസി ആകുക
@shabinnb5062
@shabinnb5062 2 месяца назад
സത്യം
@Ibrahimkpmarva
@Ibrahimkpmarva 2 месяца назад
😂
@shobhanamary6398
@shobhanamary6398 2 месяца назад
Ente karthave ende daivame
@joshyvarghese7521
@joshyvarghese7521 2 месяца назад
God is great. Thank you Jesus❤❤❤❤
@MathewMM-w5t
@MathewMM-w5t 2 месяца назад
Esoye nhaghalude kudumbhathode karunayudakaname esoye🙏🏼🙏🏼🙏🏼
@nereusjacquelinepereira9888
@nereusjacquelinepereira9888 2 месяца назад
He is the true living God..Taste n see that the Lord is good. 🙏🏻Alleluia, Amen.
@vincydominic5054
@vincydominic5054 2 месяца назад
Praise the lord
@sheelathulasi8653
@sheelathulasi8653 2 месяца назад
Ente karthave,ente mathave katholane.ithu engane viswasikkathirikkum daivame.❤❤❤❤❤❤🙏🙏🙏🙏
@layaadv
@layaadv 2 месяца назад
Praise to Jesus🙏🙏🙏
@mibeenajoseph7961
@mibeenajoseph7961 2 месяца назад
Jesus is living praise the Lord 🙏🙏🙏🙏
@jaisychacko9397
@jaisychacko9397 2 месяца назад
Jesus Christ is my Savior ❤❤🙏🙏
@Alphadna98
@Alphadna98 2 месяца назад
ഈശോ മക്കളെ സ്വീകരിച്ചിട്ടില്ല... ഇനി ഒരു നാൾ അദ്ദേഹം ഭൂമിയിലേക്ക് മടങ്ങി വരും... അതിനുശേഷം വിവാഹം കഴിക്കും മക്കൾ ഉണ്ടാവും നമ്മളെപ്പോലെ അദ്ദേഹം ജീവിക്കും... ദൈവത്തിന്റെ അടിമയായി ജീവിച്ച് അദ്ദേഹം നമ്മളെപ്പോലെ തന്നെ ദൈവത്തിന്റെ അടിമയായി ഒരിക്കൽ ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളും. അദ്ദേഹം മരണപ്പെട്ടിട്ടില്ല... ആകാശത്ത് ജീവിച്ചിരിപ്പുണ്ട്... ഞാൻ ദൈവമല്ല എന്ന് ജനങ്ങളോട് വിളിച്ചു പറയുന്ന ദിവസം വരാനിരിക്കുന്നു
@varghesejoseph4559
@varghesejoseph4559 2 месяца назад
Thanks God 🙏
@ancyjoseph416
@ancyjoseph416 2 месяца назад
ആ കുട്ടി നന്നായി പ്രാർത്ഥിക്കണം
@jestinaraphael
@jestinaraphael 2 месяца назад
Jesus is the living God,visosam ellathavarku visosikkan
@devasiya8618
@devasiya8618 2 месяца назад
ഈശോയെ ആരാധന സ്തുതി മഹത്വം
@robincr2686
@robincr2686 2 месяца назад
Praise the Lord 🙏🙏🙏 Jesus Christ King of kings
@shinybenny12
@shinybenny12 2 месяца назад
Shiny benny jeevanulla daivathinte. Puthrna eshoye papiyaya njaggaludemel karunayayyirikkename
@JoseMon-p2g
@JoseMon-p2g 2 месяца назад
Parisutha parama divyakarunyathinu enneravum aaradhanayum sthudhiyum pukazhchayum undayirikkatte
@YesuDas-f7r
@YesuDas-f7r 2 месяца назад
Bless bless🙏🙏
@martinpnkm9504
@martinpnkm9504 2 месяца назад
Praise the lord aman 🙏🙏🙏
@ajrleee2013
@ajrleee2013 2 месяца назад
Praise 🙏 the Lord 🙏😢😢😢
@nithin981
@nithin981 2 месяца назад
Amen amen 🙏🏻🙏🏻🙏🏻
@annammaJohn-b7j
@annammaJohn-b7j 2 месяца назад
Amen yesuve nanni
@mariammajacob130
@mariammajacob130 2 месяца назад
Praise the Lord 🙏🏻🙏🏻🙏🏻
@mathewkv2171
@mathewkv2171 2 месяца назад
വിശ്വാസക്കുറവുള്ള 0:36 0:36 0:36 0:36 0:36 ജനങ്ങൾക്ക്, വിശ്വാസത്തിൽ സ്ഥിരത നല്കാൻ ദൈവം നല്കുന്ന അടയാളമാണ്. യേശു സത്യമായും അപ്പത്തിന്റേയും, വീ 0:36 ഞ്ഞിന്റേയും രൂപത്തിൽ ഇന്നും ജീവിക്കന്നു.1
@sheejivincent5238
@sheejivincent5238 2 месяца назад
Amen
@sinisini6080
@sinisini6080 2 месяца назад
Parisudha Parama Divya Karunya Esoyku Ennetavim Aaradhanayum Sthuthiyim Pukazhayum Undayirikkattr
@sebastianmj4532
@sebastianmj4532 2 месяца назад
Praise be to Lord our God. Christ have mercy on us.
@mollyjose3649
@mollyjose3649 2 месяца назад
Yashuve yella makkalkkum vishuvasam undakaname🙏🙏🥰
@Jithumol
@Jithumol 2 месяца назад
Eshoye ❤❤❤
@chanjals2322
@chanjals2322 2 месяца назад
Oru pakshe ee oru miracle eesho veendum veendum aa kochinde naavil kaatunath thirushareeravum thirurakthavum irakkan vendi aakum ..
@lincyantony9636
@lincyantony9636 2 месяца назад
ആമേൻ 🙏
@susansamson7943
@susansamson7943 2 месяца назад
Ammachie well said👏🏻
@sebastianjohn8867
@sebastianjohn8867 2 месяца назад
Amen 🙏
@thresiammajoseph311
@thresiammajoseph311 2 месяца назад
🙏
@bijogeojose7209
@bijogeojose7209 2 месяца назад
ഏതാണ്ടിത് പോലെ തന്നെ ആണ് കണ്ണൂർ നിധിൻ എന്ന ചെറുപ്പക്കാരനും സംഭവിച്ചത്, 2022 ൽ.കാഞ്ചിക്കോട് റാണിചേച്ചിക്കും അത് തന്നെ, പ്രാർത്ഥിക്കാം..
@dollyjohn916
@dollyjohn916 2 месяца назад
Esomisihakum sudhiyayeerikatte Karunaulla karthave papiya yente yente family samarpikunnu papagal poruthu njagalodu karunakanikaname
@annakim5
@annakim5 2 месяца назад
Ammen
@mercyharvestmissionsociety2758
@mercyharvestmissionsociety2758 2 месяца назад
Removing the miraculous sign from there is a big blunder. God wants it to be there and multitudes will come to faith. Many more miracles will happen if we do so
@SatheeshAdithya
@SatheeshAdithya 2 месяца назад
Amen❤️🥰🙏🏻🙏🏻🙏🏻
@Lissy-x8e
@Lissy-x8e 2 месяца назад
❤❤❤❤
@leelammarajan3520
@leelammarajan3520 2 месяца назад
Amen❤️
@johnmv4342
@johnmv4342 2 месяца назад
Show it to the world, why hiding?? This is your chance to change the world.🙏
@ourhappynest1847
@ourhappynest1847 2 месяца назад
Eeshoye kathukolanne
@ancyjames5888
@ancyjames5888 2 месяца назад
PRAISE U LORD,, AMEN 🙏🙏🙏🙏
@anitsaji1656
@anitsaji1656 2 месяца назад
ഇത് റിയാലിറ്റി ആണ്, പക്ഷേ നമുക്ക് എപ്പോഴും യഥാർത്ഥ രൂപം കാണാൻ അവസരം ഉണ്ടാകുന്നില്ല എന്നെ ഉള്ള് 😊
@daitho9856
@daitho9856 2 месяца назад
അനുദിനം അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ഈ രൂപാന്തരണം നടക്കുന്നുണ്ട്. ആരും ഈ സത്യം തിരിച്ചറിയാതെയാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്നത്. തിരുവോസ്തിയും വീഞ്ഞും കർത്താവിൻ്റെ മാംസരക്തങ്ങളുടെ പ്രതീകമായി മാത്രമേ മിക്കവാറും പേർക്ക് ചിന്തിക്കാനായിട്ടുള്ളു. എന്നാൽ കുർബാന പരികർമ്മം ചെയ്യുന്നതിലൂടെ ഓസ്തിയും വീഞ്ഞും കർത്താവിൻ്റെ മാംസരക്തങ്ങളായി മാറുന്നു എന്ന യാഥാർത്ഥ്യം, അതിൻ്റെ പ്രാധാന്യം നമ്മെ അറിയിക്കുകയാണ് ഈ അടയാളപ്പെടുത്തലിലൂടെ നടന്നിട്ടുള്ളത്. വിശുദ്ധ കുർബ്ബാന എത്ര മാത്രം പവിത്രമാണെന്നും എത്ര മാത്രം വിശുദ്ധിയോടെ അത് ഉൾക്കൊള്ളണമെന്നും ഇനിയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
@sunithbenson321
@sunithbenson321 2 месяца назад
മണിപ്പൂരിലുള്ള ക്രിസ്ത്യാനികളോടുള്ള ക്രൂരതയ്ക്ക് ദൈവം നൽകിയ മുന്നറിയിപ്പ്
@varghesekkkannai6550
@varghesekkkannai6550 2 месяца назад
🙏🙏🙏🙏🙏
@mathewkv2171
@mathewkv2171 2 месяца назад
ഇത് വിശ്വാസികൾക്കുള്ള അടയാളമല്ല, അവിശ്വാസികൾക്കുള്ളതാണ്
@sarasadamodaran-dv8nd
@sarasadamodaran-dv8nd 2 месяца назад
Hallelujah, amen🙏
@Joyal-kr2dk
@Joyal-kr2dk 2 месяца назад
Archdiocese of Verapoly ഇതിനു വ്യക്തമായ പ്രതികരണം ഉണ്ടാവണം
@EnglishWithAjin
@EnglishWithAjin 2 месяца назад
Love u jesus
@JollyJoy-m6s
@JollyJoy-m6s 2 месяца назад
സാത്താന് ദിവ്യകരുണിയത്തിൽ കേറി കളിക്കാൻ പറ്റില്ല
@godlover6418
@godlover6418 2 месяца назад
😂😂😂.. അവിടെ സാത്താൻ ഇരിക്കുമ്പോൾ പിന്നെ ഏത് സാത്താൻ ആണ് വേറെ വരുന്നത്
@jacobjijo-kx4bf
@jacobjijo-kx4bf 2 месяца назад
​​@@godlover6418താങ്കൾ ഈ പറയുന്ന അവിടെ ഇരിക്കുന്ന സാത്താൻ ചെയ്ത കുറച്ചു മോശം കാര്യങ്ങൾ ഒന്ന് പറയാമോ... അറിയാൻവേണ്ടിയാണു... എന്തായാലും നിങ്ങൾക്ക് പുള്ളിയെ അറിയാമല്ലോ നേരത്തെ തന്നെ... പെട്ടെന്ന് പറയണേ...
Далее